വിവിധ ദേവീദേവന്മാരുടെ സ്തോത്രങ്ങൾ I Sthotras of different deities

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @ramdas72
    @ramdas72 2 หลายเดือนก่อน +111

    നംനമുക്ക് വേണ്ടിമാത്രം പ്രാർത്ഥിയ്ക്കാതെ നമ്മുടെ പ്രാർത്ഥന സഹചരാചരങ്ങൾക്കും വേണ്ടികൂടിയുള്ളതാവുമ്പോൾ ഈശ്വരാനുഗ്രഹം ആവോളംലഭിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. ആ അനുഗ്രഹം വേണ്ടുവോളം ലഭിച്ചസുസ്മിതാജിയെന്നപുണ്യത്തെ ഗുരുവായിലഭിച്ചനമുക്കൊക്കെഇതിൽപരംഇനിയെന്ത് പുണ്യം വേണം! !❤❤❤🙏🙏🙏

    • @sunusomarajan97
      @sunusomarajan97 2 หลายเดือนก่อน +1

      🙏🙏🙏.

    • @sivadasankg1319
      @sivadasankg1319 2 หลายเดือนก่อน +2

      🙏🏼🙏🏼🙏🏼

    • @remar2306
      @remar2306 2 หลายเดือนก่อน

      1:08

    • @SupriyaS-s6r
      @SupriyaS-s6r 2 หลายเดือนก่อน

      🙏🙏🙏❤

    • @udayalatha
      @udayalatha หลายเดือนก่อน

      ❤❤❤

  • @rohinimadhavan1685
    @rohinimadhavan1685 หลายเดือนก่อน +24

    എത്ര മനോഹരം മനോഹരം , മോളേ നിൻറെ കൂടെ ദൈവം ഉണ്ട് മോളേ ,നമുക്ക് രാവിലെ ഇത് കേൾക്കാൻ ഭാഗ്യം തന്ന നിനക്ക്
    എന്ത് തന്നാലും പോരാ , , ,78 വയസ്സ് കഴിഞ്ഞു , മോളേ കാണാൻ വളരെ കൊതിയുണ്ട് , രോഹിണി റ്റീച്ചർ വർക്കല , അക്ഷരസ്ഫുടത , ശ്രുതി മാധുര്യം , ! എൻറ്റെ മോൾക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ , , ! !

  • @AmbilyGNair
    @AmbilyGNair 2 หลายเดือนก่อน +31

    രാവിലെ തന്നെ ഇത്ര മനോഹരമായ കീർത്തനം കേൾക്കാൻ കഴിഞ്ഞത് മനസ്സിന് സുഖം തരുന്നു.... നന്ദി 🙏🏻❤️

  • @anurajksanu6966
    @anurajksanu6966 2 หลายเดือนก่อน +44

    സുസ്മിതാ മാതേ അവിടുത്തെ ചരണാരവിങ്ങളിൽ കോടി പ്രണാമം. അവിടുന്നു, വിശക്കുന്ന അനേകം കുഞ്ഞുങ്ങളുടെ വിശപ്പുമാറ്റുന്ന അന്നപൂർണ്ണേശ്വരിയെപ്പോലെ ഭക്തി കാംക്ഷിക്കുന്ന അനേകമക്കൾക്ക് പ്രസാദംപോലെ പാഠഭാഗങ്ങള്‍ സ്തോത്രങ്ങളും ശ്ലോകങ്ങളും ഒക്കെ നിരത്തി ഒരു ഗംഭീര സദ്യപോലെ മക്കൾക്ക് വിളമ്പിക്കൊടുക്കുന്ന അവിടത്തെ മഹാപുണ്യം..അത് ഭുജിക്കാൻ ഭാഗ്യം ചെയ്ത മക്കളായ ഞങ്ങൾ ... മാതേ... കണ്ണുകൾ നിറയുന്നുണ്ട്... യാ ദേവീ സർവ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ 🙏🕉🌹

  • @komalavalli803
    @komalavalli803 หลายเดือนก่อน +7

    🙏🏼ഓം ഗം ഗണപതേ നമ:🙏🏼 ഓം നമ: ശിവായ🙏🏼 ഓം നമോ ഭഗവതേ വാസുദേവായ നമ:🙏🏼

  • @SivaprasadAnirudhan
    @SivaprasadAnirudhan หลายเดือนก่อน +8

    എത്ര സുന്ദരമായ ശബ്ദ o എന്താ ഒരാലാപനം.നന്ദി

  • @hemalathapadmakumar399
    @hemalathapadmakumar399 2 หลายเดือนก่อน +8

    ഹരി ഓം.....നമസ്തേ സുസ്മിതാജി 🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 2 หลายเดือนก่อน +8

    ഹരേ കൃഷ്ണാ🙏 ശ്രീ ഗണേശ്വരായ നമോനമഃ🙏 ഓം നമോ നാരായണായ🙏🙏🙏🌹🌿 നമസ്കാരം സുസ്മിതാജി 🙏🙏🙏🙏❤️❤️❤️

  • @divakarannallaveettil8202
    @divakarannallaveettil8202 2 หลายเดือนก่อน +14

    ശിവം ശിവകരം ശാന്തംശിവാത്മാനംശിവോത്തമംശിവമാർഗ്ഗപ്രണേതാരംപ്രണതോസ്മിസതാശിവം🌹🙏🌹

  • @SreevidhyaMohanan
    @SreevidhyaMohanan 2 หลายเดือนก่อน +9

    ഹരേകൃഷ്ണ 🙏🙏🙏പാദപ്രണാമം സുസ്മിതാജീ🙏🙏🙏

  • @nishaa8700
    @nishaa8700 2 หลายเดือนก่อน +9

    🙏🙏🙏ഹരേ കൃഷ്ണ മാതാജി ഹരേ കൃഷ്ണ എന്നും എപ്പോഴും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤🙏🙏🙏

  • @mohanannair518
    @mohanannair518 2 หลายเดือนก่อน +8

    സർവ്വശ്രീ ശ്രീ സുസ്മിത ജഗദീശന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @bindumohan3626
    @bindumohan3626 2 หลายเดือนก่อน +7

    ഹരേ കൃഷ്ണ 🙏❤🙏

  • @sathiammanp2895
    @sathiammanp2895 2 หลายเดือนก่อน +11

    🙏🙏ഓം ഗം ഗണപതയെ നമഃ ഓം ശ്രീ ഗുരുഭ്യോ നമഃ 🙏ചിദാനന്ദ രൂപം ശിവോഹം ശിവോഹം 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം ശ്രീ സുബ്രമണ്യായ നമഃ 🙏🙏ഓം നമോ നാരായണായ 🙏🙏സമസ്താപരാധം ക്ഷമസ്വാഖിലേശ 🙏🙏പ്രഭാത വന്ദനം സുസ്മി ജീ 🙏🙏❤️❤️👍👍👌👌

  • @surendrankr2382
    @surendrankr2382 2 หลายเดือนก่อน +7

    ഓം ഗം ഗണപതയെ നമ:🙏🙏🙏🌼🌿🌿🌿
    പ്രഭാതവന്ദനം ജീ.🙏🪷👌👏👍🥰🌸🌸🌸
    ഹൃദയാനന്ദകരമായ ആലാപനം👌👏💞

  • @PreethiRaju-mt1fl
    @PreethiRaju-mt1fl 2 หลายเดือนก่อน +7

    വന്ദനം ഗുരു നാഥേ🙏🙏🙏❤️❤️❤️

    • @SoorajSooraj-tk8ni
      @SoorajSooraj-tk8ni 2 หลายเดือนก่อน

      വന്ദ നം സുസ്മിതാജി 🙏❤

  • @RenukaDevi-g3j
    @RenukaDevi-g3j 2 หลายเดือนก่อน +5

    Ellam sivoham sivoham sivoham ❤❤❤❤❤❤❤❤❤.എത്ര santhozhamanu നമുക്ക് alle. Ellam brahma mayam.Susmithaji etra bhangiyayi avatarippichu.Thank you mam❤❤❤❤❤❤

  • @radhak3413
    @radhak3413 2 หลายเดือนก่อน +12

    സർവ്വേശ്വരാ ശരണം🙏🙏🙏
    ചിദാനന്ദ രൂപമായ ശിവബോധമാണ് ഞാൻ🙏🙏🙏
    മനോഹരം....ഭക്തിസാന്ദ്രം🙏🙏
    പ്രണാമം ജീ🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 2 หลายเดือนก่อน +7

    ഹരേ കൃഷ്ണാ 👏🏽❤🙏🏽
    വിദ്യാരംഭം ഇന്നലെ തുടങ്ങി 👏🏽❤🙏🏽എന്നാൽ നമ്മുടെ ക്ലാസ്സ്‌ ഇന്ന് ഗണേശ പഞ്ച രത്ന സ്തോത്രം (മുദാ കരാത്ത മോദകം ) മുതൽ വിശ്വ നാഥാ ഷ്ടകം 💞സുബ്ഹ്മ ണ്യാഷ്ടകം 💞മഹാ ലക്ഷ്മ്യാ ഷ്ടകം 💕ശ്രീ ഭൂജംഗ പ്രയാണ സ്തോത്രം 💞ശിവ താണ്ഡവസ്തോത്രം 💕അഷ്ട ലക്ഷ്മ്യ സ്തോത്രം 💕വരെ എത്തിയപ്പോൾ നിർവ്വാണ ഷ്ടകത്തിൽ അവസാനം കണ്ടെത്തി വിജയ കൊടി പാറി പറന്നു 👏🏽❤🙏🏽ശ്രുതി മധുരം 👏🏽💚❤താണ്ഡവസ്തുതി ഭക്തി നിർഭരം 💚💞നമിക്കുന്നു ഗുരോ 👏🏽❤🙏🏽
    Thank U so much Kutty teacher 👏🏽🙏🏽❤👍🏽👍🏽👍🏽👍🏽😍👍🏽😍💞🌿❤👍🏽😍

  • @lathaaji2924
    @lathaaji2924 2 หลายเดือนก่อน +5

    വിനായക സ്തോത്രം ഞാൻ 20 വർഷമായി ചൊല്ലാറുണ്ട് 🙏🙏🙏🙏.. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പ്രാർത്ഥനയാണ് അത് ❤

  • @thulasisivan4949
    @thulasisivan4949 2 หลายเดือนก่อน +5

    ശ്രീ ഗുരുവയുരപ്പാ..... ശരണം 🙏🙏🙏മോളെ.... 🙏🙏

  • @prameelamadhu5702
    @prameelamadhu5702 2 หลายเดือนก่อน +8

    ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏 പ്രിയ ഗുരുനിധിയെ നമിച്ചീടുന്നു ആദരാൽ 🙏❤️🥰🥰എല്ലാം കൂടേ കേട്ട് ഒത്തിരി സന്തോഷം എല്ലാം മനോഹരം എന്ത് പറയണം അറിയില്ല അത്ര സുന്ദരം പഴനി ആണ്ടവനെ തൊഴുതു വന്നപ്പോൾ ജി സ്വാമിയുടെ കീർത്തനം കൂടി ചേർത്തപ്പോൾ എന്തോ അത്ഭുതം പോലെ എല്ലാം ഭഗവാന്റെ നിശ്ചയം ഗുരു തരുന്നതൊക്കെയും ഗുരുവായൂരപ്പന്റെ ആഞ്ജ അനുഗ്രഹം തന്നെ ഗുരുവിനെ ഈശ്വര സ്വരൂപി യായി കാണുന്നു നന്ദി ജി 🙏❤️🥰🥰🥰💕, ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ 🙏❤️

  • @swarnaviswan349
    @swarnaviswan349 2 หลายเดือนก่อน +5

    ഹരേ കൃഷ്ണ എന്റെ ഗുരു നാഥക്ക് പ്രെഭാത വന്ദനം 🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @prasannaravindran2311
    @prasannaravindran2311 2 หลายเดือนก่อน +4

    ഓം ഗം ഗം ഗണപതായേ നമഃ 🙏🏻🙏🏻🙏🏻

  • @girijaunnikrishnan6653
    @girijaunnikrishnan6653 2 หลายเดือนก่อน +10

    സുസ്മിതാജി' നമസ്ക്കാരം

  • @RadhaGopalakrishnan-y5c
    @RadhaGopalakrishnan-y5c 2 หลายเดือนก่อน +5

    Harekrishna 🙏🙏🙏🙏🙏🙏

  • @sreekumarpk8403
    @sreekumarpk8403 หลายเดือนก่อน +5

    ഭക്തി പ്രദാനം ചെയ്യുന്ന സ്വരം മാതാജിയ്ക്കു അനേകകോടി പ്രണാമം

  • @sunilulleri5150
    @sunilulleri5150 2 หลายเดือนก่อน +5

    വന്ദനം പ്രിയ ജീ,, 🙏🏻🙏🏻🙏🏻❤

  • @indiraganesh3453
    @indiraganesh3453 2 หลายเดือนก่อน +5

    പ്രിയ ഗുരുനാഥക്ക് ശുഭദിനം നേരുന്നു.. 🙏🙏🙏🙏🙏🙏💐💐💐💐💐💐💐
    ഗണപതി സ്തോത്രം അതി ഗംഭീരം ആയീട്ടോ...🙏🙏🙏🙏🙏😘😘😘❤❤❤❤❤❤

  • @jayakumarvr9609
    @jayakumarvr9609 2 หลายเดือนก่อน +4

    അനുഗ്രഹീത ശബ്ദം🙏🙏🙏🙏🙏🙏🙏

  • @bindhubalan371
    @bindhubalan371 2 หลายเดือนก่อน +5

    സുസ്മിതജി Love you 🙏🙏🙏❤️❤️❤️❤️ ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️രാധേ രാധേ 🙏🙏🙏❤️❤️❤️

  • @mohiniamma6632
    @mohiniamma6632 2 หลายเดือนก่อน +5

    🙏!!!ഭഗവാനേ..!!!ചിദാനന്ദരൂപ: ശിവോ f ഹം!ശിവോ f ഹം!!!🙏"ശിവതാണ്ഡവ സ്തോത്രം! അനിർവചനീയം ഗുരുമോളേ..🙏"ഓം നമഃ ശിവായ"!!!🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 2 หลายเดือนก่อน +4

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱...
    എല്ലാം വളരെ ഇഷ്ടപ്പെട്ടു സുസ്മിതേ❤️👌...
    ഇടയ്ക്ക് സൗണ്ട് കൂടിയപ്പോൾ ഞെട്ടിപ്പോയി😀. ഈ ശരീരത്തിൽ ഒരു കുഞ്ഞു മനസ്സാണ് 🤭🙏.

  • @sudhajagdish2887
    @sudhajagdish2887 2 หลายเดือนก่อน +2

    Always feel like to hear sushmitha voice. Very clear n sounding like divinity in her voice.

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +4

    Amme Narayana 🙏🙏🙏🙏🙏Devi Narayana 🙏🙏🙏🙏🙏 Lekshmi Narayana 🙏🙏🙏🙏🙏Bhadre Narayana 🙏🙏🙏🙏🙏❤️❤️❤️❤️

  • @shyleshkumarm.v8398
    @shyleshkumarm.v8398 หลายเดือนก่อน

    ഓം ശ്രീ രാധേ രാധേ രാധേ കൃഷ്ണാ.. രാധേ ശ്യാം 🙏 സർവ്വ ചരാചരങ്ങളും ഈ സ്തുതികൾ കേട്ട്..പുന്യത്മക്കൾ.. ആയി മാറട്ടെ 🙏🙏🙏 നന്ദി.. നന്ദി..

  • @neenaep8096
    @neenaep8096 2 หลายเดือนก่อน +1

    Pranamam susmithaji❤❤❤🎉🎉🎉

  • @padmamp5508
    @padmamp5508 2 หลายเดือนก่อน +2

    ഓം ഗണപതേയ് നമഃ. 🙏🙏🙏ഓം നമഃ ശിവായ. 🙏🙏🙏ഓം ഷണ്മുഖായ നമോ നമഃ 🙏🙏🙏ഓം മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏ഓം നമോ നാരായണായ. 🙏🙏🙏

  • @madhavikuttyv9905
    @madhavikuttyv9905 2 หลายเดือนก่อน +2

    P. Leela ye anusmarippikkunnu Susmitha ude ella bhakthi gaana videos um .. athilum kooduthal bhakthimayam sphudatha ennu paranjaal ottum athishayokthi illa ! Ennum raavile njan maari maari sahasranamangal thottu kelkkunnund .. valiya oru positive energy .. divinity overflowing 🙏❤🙏

  • @gamipg9961
    @gamipg9961 2 หลายเดือนก่อน +2

    Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💙💙💙💛💛💛❤️❤️❤️

  • @beenamv372
    @beenamv372 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏🙏.
    ഭഗവാനേ ഞങ്ങളെ എല്ലാ വരേയും കാത്തുകൊള്ളണമേ!!. ഒരോ ദിവസവും പുണ്യമാക്കി തീർക്കുന്ന പ്രിയ ഗുരുവിന് പ്രണാമം 🙏🙏🙏.

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or หลายเดือนก่อน

    എല്ലാ അനുഗ്രഹങ്ങളും നൽകണേ ഭാഗവതിയെ.. ഭഗവാനെ 🙏🙏🙏🙏

  • @BinduRavi-c8g
    @BinduRavi-c8g 2 หลายเดือนก่อน +2

    ഓം നമോ നാരായണായ 🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 2 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏 ശുഭദിനം ഗുരു നാഥേ ❤🥰♥️🥰

  • @sreekalamenon6342
    @sreekalamenon6342 2 หลายเดือนก่อน +2

    Your singing is very good. I am very big fan of yours. Daivam anugrahikkatte 🙏

  • @radhapavithran565
    @radhapavithran565 หลายเดือนก่อน +1

    ഒന്നും പറയാൻ ഇല്ലാതെ ഹരേ കൃഷ്ണാ എന്നും ഇങ്ങനെ പാരായണം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ അതു കേൾക്കാൻ പഠിക്കാൻ അതുഞങ്ങളുടെ സൗഭാഗ്യം ഹരേ കൃഷ്ണാ,🙏🙏🙏

    • @UshaRaju-sw4ki
      @UshaRaju-sw4ki หลายเดือนก่อน

      Omsrisairàm 🙏🌹🌹🌹

  • @mohanannair9468
    @mohanannair9468 26 วันที่ผ่านมา

    ❤️🌹🙏 ഓം നമോ ഭഗവതേ മഹാഗണപതയേ❤️🌹🙏
    അതിമനോഹരമായ *ഭക്ത്യക്ഷര രുദ്രാക്ഷമാല *

  • @anilkumarkrishnan1039
    @anilkumarkrishnan1039 2 หลายเดือนก่อน +6

    ടീച്ചറുടെ സ്വരമധുരിയിൽ "ദേവിഭാഗവാത്ത "കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകുമോ! അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ

  • @jayamurali927
    @jayamurali927 2 หลายเดือนก่อน +1

    പാദ നമസ്കാരം ഗുരുനാഥേ

  • @santhinair8433
    @santhinair8433 2 หลายเดือนก่อน +1

    🙏 Hare...🙏 Saranam Bhaghavane 🙏 Amme..🙏 Saranam 🙏 Prardhanayode 🙏 Padanamaskkarangal 🙏 Sister..🙏🙏🙏🙏🙏🙏

  • @vipink7662
    @vipink7662 2 หลายเดือนก่อน +2

    🙏🚩🕉️ Hare Krishna 🚩🙏🕉️ Radhe Radhe 🚩🙏🕉️ Tat Sat 🚩🙏

  • @sinishibu8250
    @sinishibu8250 2 หลายเดือนก่อน +1

    🙏😍അമ്മേ ദേവി മൂകാംബികേ.. ശരണം 😘🙏പാദ നമസ്കാരം സുസ്മിതാജി. 😘❤️🙏🙏🙏

  • @bijisuresh2609
    @bijisuresh2609 2 หลายเดือนก่อน +2

    ഓ൦ ഗ൦ ഗണപതയേ നമഃ 🙏🌹🙏🌹🙏🌹🙏🌹നമസ്കാര൦ മാതാജി🙏❤💗💛💚🙏ഹൃദ്യ൦🙏🙏

  • @leenanair9209
    @leenanair9209 2 หลายเดือนก่อน +1

    Om Gam Ganapathaiye Nama 🙏. Om NamaShivaaya 🙏 Om Namo Narayanaya 🙏. Om Sree MahaDeviye Nama 🙏 ChidaanandhaRupam Shivoham Shivoham Shivoham 🙏 .Pranaamam GuruNadhee 🙏❤

  • @RadhaGopalakrishnan-y5c
    @RadhaGopalakrishnan-y5c 2 หลายเดือนก่อน +3

    ഹരേകൃഷ്ണ

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @apvenugopalan1106
    @apvenugopalan1106 2 หลายเดือนก่อน +1

    Susmitha.....bhakthisandram.......bhangiyayirikkunnu.....❤

  • @jayganesh1950
    @jayganesh1950 2 หลายเดือนก่อน +3

    Excellent Mam. Request you to consider Ashtothara Shatanama Stotrams too

  • @NEHASURESH
    @NEHASURESH หลายเดือนก่อน +1

    This is amazing..
    Thank you so much

  • @SushamaKumari-d8b
    @SushamaKumari-d8b 2 หลายเดือนก่อน +1

    വന്ദനം ജീ 🙏🌹🌹🌹🌹🌹

  • @ambilysunilkumar7113
    @ambilysunilkumar7113 หลายเดือนก่อน

    നന്ദി സുസ്മിത മാഡം 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @thulasidasm.b6695
    @thulasidasm.b6695 2 หลายเดือนก่อน

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Humble pranam🙏🙏🙏🙏🙏🙏🙏

  • @Lee86SSSS
    @Lee86SSSS 2 หลายเดือนก่อน +1

    Ohm gum ganapthaye namaha 🙏🏼🙏🏼🙏🏼

  • @sijukumar8900
    @sijukumar8900 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ മാതാജി പ്രണാമം

  • @VasudhevanK-pt1sc
    @VasudhevanK-pt1sc 2 หลายเดือนก่อน +2

    Hare Krishna❤

  • @sudhak9647
    @sudhak9647 2 หลายเดือนก่อน +3

    പ്രണാമം സുസ്മിതാജീ 🙏🙏🙏❤

  • @Parvathi-cc7ct
    @Parvathi-cc7ct หลายเดือนก่อน

    Om Namo Narayanaya 🙏🙏Namaskkarikkunnu Bhagavane 🙏🙏Namaskkarikkunnu Teacher 🙏 🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 2 หลายเดือนก่อน +1

    ഓംഗം ഗണപതയേ നമ: ഓം നമശിവായ ഹരഹരോഹര അമ്മേ ദേവീ മഹാലക്ഷ്മീ ഓം മഹാവിഷ്ണുവേ നമ: ഓം നമഃശിവായ🙏🙏🙏🙏🙏🙏🙏🌹🪷

  • @latharajeev2891
    @latharajeev2891 2 หลายเดือนก่อน +1

    Namasthe🌼🙏🌹. Om gum ganapathaye nama🙏🌼om namo narayanaya🌼🙏om mahadeviye nama🙏🌼

  • @Abhishek-cx6of
    @Abhishek-cx6of 2 หลายเดือนก่อน +1

    Hari om, namah shivaya, pranamam susmita ji

  • @girijanarayanan2088
    @girijanarayanan2088 2 หลายเดือนก่อน +1

    Thank you sushmita ji.....it's an excellent thought to do this video..Hare Krishna....🙏

  • @sudhacharekal7213
    @sudhacharekal7213 2 หลายเดือนก่อน

    Sree ganeshaya pahi pahimam padha namaskaram guruoo 🙏🏻🌺🌺🌺🌺🌺🌺🙏🏻

  • @girijatensingh8981
    @girijatensingh8981 22 วันที่ผ่านมา

    Njangal baktharkuvendi ee puthiya udhyamathinu sreekrishna Guruvayoorappa Sharanam. Nnnayittundu. Lot of thanks.

  • @rajappakaimal9985
    @rajappakaimal9985 5 วันที่ผ่านมา

    ഈ ഭാഗവൽ ശ്രുതി കൊണ്ട് ഇന്നത്തെ പ്രഭാതം വളരെ അനുഗ്രഹമായി

  • @geethavadassery6408
    @geethavadassery6408 2 หลายเดือนก่อน +1

    Namaskaram susmitha ji

  • @smithavineeth4792
    @smithavineeth4792 2 หลายเดือนก่อน

    Pranamam Susmithaji, Ohm namo bhagavathe Vasudevayee, Amme narayana,Vighneswaraya namo namaha

  • @indirasreekumar6502
    @indirasreekumar6502 2 หลายเดือนก่อน +1

    Pranamam guruve 🙏🙏🙏

  • @vanajasreekumar7936
    @vanajasreekumar7936 2 หลายเดือนก่อน +1

    Namaskaram ji🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🙏🏼

  • @rajagopalnair7897
    @rajagopalnair7897 หลายเดือนก่อน

    മനസ്സ് കുളിർക്കുന്ന കീർത്തനങ്ങൾ. അവിടുത്തേക്ക് എന്റെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhanakumari5410
    @sobhanakumari5410 2 หลายเดือนก่อน +1

    Namaste Susmita Ji 🙏🙏🙏

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 หลายเดือนก่อน

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana🙏🙏🙏🌹🌹 Namaste Susmitaji 🌹🙏

  • @Beena_Kumari_A
    @Beena_Kumari_A 2 หลายเดือนก่อน +1

    🕉️ ഗം ഗണപതയൈ നമഃ 🙏🙏🙏 പ്രണാമം സുസ്മിത ജീ 🙏❤

  • @deepajanardhanan595
    @deepajanardhanan595 6 วันที่ผ่านมา

    എന്നും ഈ ശബ്ദത്തിൽ ആണ് എന്റെ ദിവസം ആരംഭിക്കുന്നത് 🙏🏼🙏🏼🙏🏼🥰❤️ ഇതൊക്കെ കേൾക്കാൻ കഴിയുന്ന നമ്മൾ എത്ര ഭാഗ്യം ഉള്ളവരാണ് 🙏🏼🙏🏼🙏🏼❤️🤍❤️

  • @Lakshmymenon
    @Lakshmymenon 2 หลายเดือนก่อน +1

    Pranaamam gurunathe ❤❤❤🙏🙏🙏

  • @RasithaKJ
    @RasithaKJ 2 หลายเดือนก่อน +1

    ശുഭദിനം ടീച്ചർജീ 🙏

  • @sethulakshmy6547
    @sethulakshmy6547 2 หลายเดือนก่อน +1

    Hare. Krishna🙏🙏

  • @krishnashenoy9916
    @krishnashenoy9916 2 หลายเดือนก่อน

    Pranaam mathaji🙏

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or หลายเดือนก่อน

    നമസ്കാരം..lokaa samastho sukhinobhanthu🙏🙏🙏

  • @ajithachandran5430
    @ajithachandran5430 2 หลายเดือนก่อน +1

    മധുരം അതിമധുരം 🙏🙏🙏

  • @r.srinivasan5495
    @r.srinivasan5495 2 หลายเดือนก่อน +1

    Ohm shri parabrahmane Namah 🙏

  • @savitrikesavan8181
    @savitrikesavan8181 หลายเดือนก่อน

    ഓംനമശിവായ💮💮🙏🏻🙏🏻
    ശിവായനമഓം🌹🌹🌹🙏🏻🙏🏻

  • @madhavikuttyv9905
    @madhavikuttyv9905 2 หลายเดือนก่อน +1

    ഓം നമോ ഭഗവതേ നമഃ 🙏

  • @Bkg6779
    @Bkg6779 หลายเดือนก่อน

    Thanks

  • @geethav2344
    @geethav2344 2 หลายเดือนก่อน +1

    Hare krishnaaa🙏🙏🙏

  • @MadhuPS-bs4ly
    @MadhuPS-bs4ly 9 วันที่ผ่านมา

    നാരായണാ അഖിലഗുരോ...ഭഗവാൻ നമസ്തേ 🙏

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 หลายเดือนก่อน

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🌹 Namaste Susmitaji 🌹🙏🌹🙏🌹🌹🙏

  • @Murali-hb3tg
    @Murali-hb3tg วันที่ผ่านมา

    നല്ല അക്ഷരസ്ഫുടത ഉള്ള ആലാപനം 🙏🙏🙏🙏❤️

  • @sudhavijayakumar5843
    @sudhavijayakumar5843 2 หลายเดือนก่อน

    Hare Krishna. Namasthe 🙏🙏🙏🙏

  • @ambikakrishnakumar2144
    @ambikakrishnakumar2144 2 หลายเดือนก่อน +1

    ഹരി ഓം തത് സത് 🙏

  • @sreelatham5144
    @sreelatham5144 หลายเดือนก่อน

    Hari om susmithaji ❤❤❤