Mullapperiyar പൊട്ടിയാൽ താങ്കൾ രക്ഷപ്പെടുമോ ? എങ്ങോട്ട് ഓടും ? | Oneindia Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 548

  • @JoJo-ly8qg
    @JoJo-ly8qg 3 หลายเดือนก่อน +295

    ആരൊക്കെ ഈ മനുഷ്യനെ സപ്പോർട്ട് ചെയ്യുന്നുണ്ട്....❤✌️

    • @nishaayyappan2506
      @nishaayyappan2506 2 หลายเดือนก่อน

      ഞാൻ 🤝

    • @AkshayAkshay-mj3sn
      @AkshayAkshay-mj3sn 2 หลายเดือนก่อน +1

      വോട്ട് ബാഹഷ്കരികണം എല്ലാ പാർട്ടി അണികളും

  • @sasimg2637
    @sasimg2637 3 ปีที่แล้ว +703

    സാറു ധൈര്യമായി മുന്നോട്ടു പോകും ഞങ്ങളുണ്ട് കൂടെ

    • @pushparaaj5704
      @pushparaaj5704 3 ปีที่แล้ว +1

      🤣

    • @keralacricket8096
      @keralacricket8096 3 ปีที่แล้ว

      Oo

    • @mrshami8034
      @mrshami8034 3 ปีที่แล้ว +6

      Cmt boxill alla kudea kandea valiyil eranganam

    • @Asz689
      @Asz689 3 ปีที่แล้ว +3

      Like ചെയ്യാനും share ചെയ്യാനും

    • @catharineseethu7950
      @catharineseethu7950 3 ปีที่แล้ว

      Evde 🙄evde kude nilkkana vellathinadiyilo🙄

  • @freakworld07
    @freakworld07 3 ปีที่แล้ว +621

    ഇദ്ദേഹം പറയുന്നത് 100 % 👍

    • @sanilkumar3722
      @sanilkumar3722 3 ปีที่แล้ว +3

      He want purchase land in the area...haha

    • @annaalex2962
      @annaalex2962 3 ปีที่แล้ว +2

      👍👍👍👍👍👍

    • @sanilkumar3722
      @sanilkumar3722 3 ปีที่แล้ว

      @@annaalex2962 അയല്‍ പോയോ

    • @Madara787a
      @Madara787a 2 หลายเดือนก่อน +1

      Hello

  • @lifeofizzu
    @lifeofizzu 3 ปีที่แล้ว +502

    എല്ലാരും ഇങ്ങേരെ സപ്പോർട്ട് ചെയ്യ്....

    • @bineshbabu5078
      @bineshbabu5078 3 ปีที่แล้ว +5

      👍👍👍👍

    • @lijulijulijuliju8544
      @lijulijulijuliju8544 3 ปีที่แล้ว +4

      👍👍

    • @narayannands468
      @narayannands468 2 ปีที่แล้ว +2

      Mullaeryar water can be stored ay tuticorin district. It is a dry place.water level is 600 feet deep. Ample place to store any quantity of water.

    • @thanseernicevlog
      @thanseernicevlog 2 หลายเดือนก่อน

      Aaru support cheyyana raashtriyathinte perilum mathathinte perilum thammil thallunnavaro

    • @thomasmathew1791
      @thomasmathew1791 2 หลายเดือนก่อน

      Aru ? Engane?

  • @person7130
    @person7130 3 ปีที่แล้ว +366

    ഫോണിൽ ഇരുന്നു പ്രതികരിച്ചാൽ പോരാ നമ്മൾ ഒരുമിച്ചു നിരത്തു ഇറങ്ങണം. 50 ലക്ഷം പേരുടെ ജീവന്റെ കാര്യം ആണ്...........
    നമ്മുക്ക് നഷ്ടം ആകുന്ന കേരളം കൂടെയ........

    • @manjuviswam2315
      @manjuviswam2315 3 ปีที่แล้ว +6

      സത്യം ഇറങ്ങി പ്രതികരിക്കുക

    • @observer8800
      @observer8800 3 ปีที่แล้ว +3

      Chettan adhyam irnng njan enit irangam

    • @person7130
      @person7130 3 ปีที่แล้ว +11

      @@observer8800 ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നോ അവസാനം പൊട്ടി സ്വന്തം ഉറ്റവർ പോകുമ്പോൾ ഇരുന്നു കരഞ്ഞോളും

    • @ഫ്രീക്കൻ
      @ഫ്രീക്കൻ 3 ปีที่แล้ว +2

      നീ ഇറങ്ങുമോ

    • @johnmathew9072
      @johnmathew9072 3 ปีที่แล้ว +6

      എല്ലാ വാഹനങ്ങളിലും സേവ് കേരളയെന്നോ ഡികമ്മീഷൻ മുല്ലപ്പെരിയാർ യെന്നോ സ്റ്റിക്കർ ഒട്ടിച്ച് ആ വിധത്തിലും ലോകശ്രദ്ധ ആകർഷിക്കണം

  • @s.treesa6468
    @s.treesa6468 3 ปีที่แล้ว +259

    താങ്കൾ അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറുക .. എന്റെ ടെൻഷൻ താങ്കളുടെ ജീവൻ ആണ് സഹോദര

    • @godzon1034
      @godzon1034 3 ปีที่แล้ว +1

      അതെന്നെ 😢

    • @m.rjoseph7616
      @m.rjoseph7616 3 ปีที่แล้ว +1

      അദ്ദേഹത്തെ അപായപ്പെടുത്തിക്കളയാമെന്നു് കരുതുന്നവർ മനസ്സിലാക്കിയിട്ടുണ്ട് 58 വെട്ടും 999 എന്ന നമ്പരും തങ്ങളുടെ നിലനിൽപിനെ തന്നെ ശരിക്കും കുരുക്കിട്ടു കൊല്ലാൻ തക്കം പാർത്തിരിക്കുന്ന സത്യം - മുകളിൽ ദൈ വത്തിന്റെ മട്ടും ഭാവവും ഇവരെ ഉറക്കമില്ലാതെ സർവ്വവും നഷ്ടപ്പെട്ടേക്കാമെന്ന വ്യാഥി ഇവരെ അലട്ടിക്കൊണ്ടേയിരിക്കും, ഏതു ഹെലികോർപ്പറേറ്റുമായി പറന്നാലും നല്ല കൂറച്ചെളിയിൽ ഇടിച്ചിറങ്ങുമ്പോൾ മരിച്ചു പോയ ആത്മാക്കളുടെ കയ്യിൽ പെടും അല്ലെങ്കിൽ വന്യമൃഗത്തിന്റെ കയ്യിൽ

    • @s.treesa6468
      @s.treesa6468 3 ปีที่แล้ว

      @@m.rjoseph7616 yes

    • @roshanpjoseph2118
      @roshanpjoseph2118 2 หลายเดือนก่อน

      @@s.treesa6468 Everyone want's the precautions

  • @akshaichandran3920
    @akshaichandran3920 3 ปีที่แล้ว +65

    താങ്കൾ ആണ് real hero🔥🥰🥰🥰⚡️

  • @HariRam-kv1rs
    @HariRam-kv1rs 3 ปีที่แล้ว +122

    Sir നമസ്ക്കാരം
    Save Kerala യിൽ ഞങ്ങളും ഉണ്ട്
    ജനങ്ങൾ ബോധവാന്മാരാകട്ടെ🙏🙏🙏

  • @sasimg2637
    @sasimg2637 3 ปีที่แล้ว +191

    ജനങ്ങൾക്ക് കിറ്റും പെൻഷനും മാത്രം മതിയല്ലോ ജീവൻ വേണ്ടല്ലോ

    • @jfourstory4193
      @jfourstory4193 3 ปีที่แล้ว +5

      Adhil ninn ellam അഴിമതി കാണിക്കലോ ജീവനിൽ നിന്ന് നടക്കില്ല

    • @ShanidhS
      @ShanidhS 2 หลายเดือนก่อน +3

      ജീവനില്ലാണ്ട് കിറ്റ് കിട്ടീട്ട് എന്ത് കാര്യം

  • @sijajyothi5686
    @sijajyothi5686 3 ปีที่แล้ว +330

    മുല്ലപ്പെരിയാർ പൊട്ടുന്നതിനു മുൻപേ നെഞ്ച് പൊട്ടി മരിക്കും....ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു............😢😢😢😢😢😢

    • @hema8859
      @hema8859 3 ปีที่แล้ว +8

      Sathyam

    • @deepikabaiju8161
      @deepikabaiju8161 3 ปีที่แล้ว +4

      സത്യം

    • @vineshpv446
      @vineshpv446 3 ปีที่แล้ว +12

      ധൈര്യമായിരിക്കൂ. മരിക്കുന്നെങ്കിൽ നിങ്ങൾ മാത്രമല്ലല്ലോ നമ്മൾ എല്ലാവരും മരിക്കില്ലേ. പിന്നെ എന്തിനാണ് പേടി.

    • @sijajyothi5686
      @sijajyothi5686 3 ปีที่แล้ว

      @@vineshpv446 mm

    • @മായാവി-പ6ഡ
      @മായാവി-പ6ഡ 3 ปีที่แล้ว +1

      😢💗

  • @rajalakshminr5469
    @rajalakshminr5469 3 ปีที่แล้ว +102

    ഡാം പൊട്ടി ഞങ്ങൾ മരിച്ചാലും ഞങ്ങളുടെ ആഗ്രഹങ്ങൾ മരിച്ചാലും സർ നു ഒന്നും സംഭവിക്കരുത്....എന്നിട്ട് എല്ലാവർക്കും കടുത്ത ശിക്ഷ വാങ്ങികൊടുക്കണം... ആരേം വെറുതെ വിടരുത്.... 😪😪

    • @mariyamkwt8467
      @mariyamkwt8467 3 ปีที่แล้ว +10

      സാർ ജീവനോടെ ഇരിക്കണം ഞങ്ങൾ മരിച്ചു പോവും സാറിന് പ്രതികാരം വീട്ടണം ഞങ്ങളുടെ ജീവന് കണക്കു പറയണം സാറ് സുരക്ഷിതമായിരിക്കണം 🙏🙏🙏🙏🙏❤❤❤❤❤

  • @rizaaysha2930
    @rizaaysha2930 3 ปีที่แล้ว +63

    Sir ധൈര്യമായി മൂന്നോടു പൊക്കൊളു ഞങ്ങൾക്കു വേണ്ടി പോരാടുന്ന സാറിന്റെ കൂടെ ഞങൾ ഉണ്ടി 👍🏻👍🏻👍🏻

  • @vineshpv446
    @vineshpv446 3 ปีที่แล้ว +97

    ജീവിതം ഒന്നേ ഉള്ളൂ. ചങ്കൂറ്റത്തോടെ ജീവിക്കണം. താങ്കളേപോലെ.🌹🌹🌹🌹💕💕💕💕💞💞💞💓💓💓❤️❤️❤️❤️❤️💓💓💞💞💕🌹🌹🌹

  • @jfourstory4193
    @jfourstory4193 3 ปีที่แล้ว +159

    Joy സാറിന്റെ google pay number കൂടി വീഡിയോയിൽ ഉൾപ്പെടുത്തണം അദ്ദേഹം സ്വന്തം cash mudakkiyan നമ്മൾക്ക് vendi സംസാരിക്കുന്നദ് അദ്ദേഹത്തിന് idhinte പുറഖേ നടക്കുന്നതിന് അനേകം ചിലവ് ഉണ്ട് all are help

    • @prathyuprathyus7185
      @prathyuprathyus7185 3 ปีที่แล้ว +4

      Yes👍🏻

    • @ammusachin4707
      @ammusachin4707 3 ปีที่แล้ว +8

      Njn Kure Nokki sir inte account number kittuonn.

    • @michaelj4706
      @michaelj4706 3 ปีที่แล้ว +4

      Please..Contribute....SAVE KERALA
      Please Contribute....SAVE KERALA
      CAMPAIGN.....

    • @sumeshvarghese8878
      @sumeshvarghese8878 3 ปีที่แล้ว +3

      Yes...👍

    • @golivekerala5399
      @golivekerala5399 3 ปีที่แล้ว +2

      Screenil kanunna number gpay yil kanikkunnundallo

  • @chelluchellu5868
    @chelluchellu5868 3 ปีที่แล้ว +52

    അത് പിന്നെ എന്നും അങ്ങനെയാണല്ലോ.... എന്തിലും അവസാനം ബലിയാടാകുന്നത് പാവങ്ങളാണ്... ഇവിടത്തെയും സ്ഥിതി അങ്ങനെത്തന്നെയാണ്... റസ്സൽ സർ പറയുന്നത് തീർച്ചയായും വാസ്തവമാണ്

  • @matrixantony6739
    @matrixantony6739 3 ปีที่แล้ว +84

    സാറിന്റെ പുറകെ കോടി ജനങ്ങൾ ഉണ്ട്

    • @ajithkannan3837
      @ajithkannan3837 3 หลายเดือนก่อน +1

      Kopp aann. Prime Minister nn kodukkan oru online apeksha pulling thayarakkiyitt varsham 6 kazhinju. Keralathila 20 lakhs aalkarude sign venam ath pm nn kodukkan.ath ethuvare 11 lakhs ayyathe ullooo.

  • @Therealhunter4
    @Therealhunter4 3 ปีที่แล้ว +23

    Adv russel joy sir😍🔥🔥 we support you

  • @JOBIN-q4p
    @JOBIN-q4p 3 ปีที่แล้ว +27

    ഞങൾ കൂടെ ഉണ്ട് സാർ 😘

    • @siniradhakrishnankozhipara6988
      @siniradhakrishnankozhipara6988 3 ปีที่แล้ว +1

      ഫോണിൽ കൂടിയല്ല എല്ലാവരും സമരം ചെയ്യണം ഡാം പണി യാൻ സമയം എടുക്കുക യിലെ ആ നാളുകളിൽ സുരക്ഷക് വേണ്ട ത് ഈ മഹാൻമാർ ഒന്നും ചെയ്യില്ല സർ മുന്നോട്ടു പോകണം

  • @nidhin36
    @nidhin36 3 ปีที่แล้ว +108

    കുട്ടികളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ 😥

    • @Tydghdfghjjjj
      @Tydghdfghjjjj 3 ปีที่แล้ว +4

      Ath marhramanu.😭😭😭😭😭nammalokke pokunnel pokatte saralya to

    • @shinyjose8221
      @shinyjose8221 3 ปีที่แล้ว +2

      Athinu onnum sambavikkilla.....dhiryam ayii irikkaam.... Prandhikkuuuuu

    • @reemkallingal1120
      @reemkallingal1120 3 ปีที่แล้ว

      @devan dathan 🙏🤲😭

    • @Makeover_by_remi
      @Makeover_by_remi 3 ปีที่แล้ว +3

      Sathyam kunji makkal avare kurich orkumbol aan pedi 🥺🥺

    • @jesusismystrength4195
      @jesusismystrength4195 2 ปีที่แล้ว

      Sathyam

  • @sajibiju847
    @sajibiju847 3 ปีที่แล้ว +12

    Big Salute Adv Russel Joy Sir . We are with you Sir 🙏🙏🙏🙌🙌

  • @josephjohnyjohn9318
    @josephjohnyjohn9318 3 ปีที่แล้ว +16

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sj6977
    @sj6977 3 ปีที่แล้ว +56

    വെള്ളാനകളുടെ നാട് സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെ ഓർമ്മ വരുന്നു

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +10

      അങ്ങനെ ഒരുപാട് ശ്രീനിവാസന്മാർ നമ്മൾ അറിയാതെ നമ്മൾ അറിയാത്തവരായിട്ടുണ്ട്👍

  • @sarasuvlogs4109
    @sarasuvlogs4109 3 ปีที่แล้ว +10

    സാറിന്റെ വാക്കുകൾ എത്ര സത്യം

  • @mohdjamshi6527
    @mohdjamshi6527 3 ปีที่แล้ว +80

    ഇജ്ജാദി ചോദ്യം നിർത്ത്..ബാക്കി ഉള്ളവർ എന്താ മനുഷ്യരല്ലേ... ഒരറ്റ കാര്യം ആലോചിച്ച മതി... അത്രെയും പൊറ്റെൻഷ്യൽ എനിർജിയിൽ വരുന്ന വെള്ളത്തെ ഇടുക്കി ഡാമിന് എന്നല്ല ഒന്നിനും തടഞ്ഞു നിർത്താൻ ആവില്ല... ഇനി അങ്ങിനെ ഇരിക്കട്ടെ...ഇടുക്കി ഡാം തുറന്ന് വിടേണ്ട അവസ്ഥ വരും..അതോടെ സകല ഡാമും തുറക്കേണ്ടി വന്നേക്കാം... 2018 ൽ ഡാം തുറന്നത് നമ്മൾ കണ്ടു..അപ്പൊ പിന്നെ പൊട്ടിയാൽ എന്താവും എന്ന് ആലോചിച്ചാൽ പോരെ...മഴക്കാലത്ത് അല്ലെ പൊട്ടു..ചൂട് കാലത്ത് ആവൂലല്ലോ..അപ്പൊ രണ്ടും കൂടെ താങ്ങുവോ... ഇന്നിപ്പോ രക്ഷപെട്ടു ഇരിക്കട്ടെ... ഇന്നലെ വരെ മിണ്ടികൊണ്ട ഇരുന്നവർ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും നമ്മുക്ക് തിരിച്ചറിയാൻ കഴിയൂല... ഒറ്റപ്പെട്ട പോലെ എവിടേക്കെയോ കുറച്ച് പേരു മാത്രം ബാക്കിയവും...അവർക്ക് കരണ്ട് ഇല്ല... കുടിക്കാൻ നല്ല വെള്ളം പോലും ഉണ്ടാവൂല... കഴിക്കാൻ ഭക്ഷണവും ഇല്ല... ഹെലികോപ്റ്റർ കൊണ്ടന്ന് ഇട്ട് തന്നാൽ തന്നെ ധൈര്യത്തോടെ പുറത്ത് ഇറങ്ങി എടുക്കാൻ കഴിയണം എന്നില്ല..ചെവിട്ടുന്ന മണ്ണ് താഴെ പോകുവോ എന്ന ഭയം ആവും...ഒന്നും ബാക്കി ഉണ്ടാവൂല...വർഷങ്ങൾ എടുത്താലും അതൊക്കെ മാറ്റി വന്നാലും ജീവിക്കാൻ നമ്മുക്ക് കഴിയൂല... അത്രെയും തളർന്ന് പോയിരിക്കും...ശാരീരികമായും..മാനസികമായും... നമ്മൾ സൈഫ് ആണെന്നത് വെറും തോന്നൽ മാത്രം ആണ്... ആരും സൈഫ് അല്ല എന്നതാണ് സത്യം...

    • @devils5170
      @devils5170 4 หลายเดือนก่อน +1

      Correct

    • @nilofer3066
      @nilofer3066 2 หลายเดือนก่อน +1

      100% crct

    • @vishnuindu2273
      @vishnuindu2273 2 หลายเดือนก่อน +1

      Sathyam ithanu athrellu

    • @mohdjamshi6527
      @mohdjamshi6527 2 หลายเดือนก่อน

      @@vishnuindu2273 നാല് അഞ്ച് ജില്ലക്ക് ഇതിന്റെ എഫക്ട് ഉണ്ടാവോള്ളു എന്ന തോന്നാലാണ് പാലർക്കും...ശെരിക്കും അവര് പറഞ്ഞ പോലെയോ റൂട്ട് മാപ്പ് കാണിച്ച പോലെയോ പോവാൻ ആദ്യമേ വഴി ഉണ്ടാക്കി വെച്ചിട്ട് ഗൂഗ്ൾ മാപ് നോക്കി പോവാൻ ഇത് മനുഷ്യനല്ല... പോകുന്ന വഴിയിലെ മലകളും കുന്നുകളും വീടും എല്ലാം കൊണ്ട് പോവും.. ആ വെസ്റ്റ് കുന്ന് കൂടി വഴി മാറികൊണ്ടേ ഇരിക്കും... പോകുന്ന വഴിയിൽ ഉള്ള ഓരോ ബോഡിയും വേസ്റ്റും എല്ലാം കൂടെ അറബി കടലിൽ കൊണ്ട് തള്ളുമ്പോ അതിന് ഇതെല്ലാം സ്വീകരിക്കാൻ കഴിയാണ്ട് തിരിച്ച അയക്കും... അത് സുനാമി ആയി ബാക്കി ഉള്ളവരെയും എടുക്കും... പിന്നെ താഴ്ന്ന പ്രദേശം മുഴുവൻ വെള്ളത്തിന് അടിയിൽ കിടക്കുമ്പോ ഉയർന്ന പ്രദങ്ങളിലെ ചിലത്തിന്റെ എങ്കിലും ശക്തി ക്ഷയിച്ചു അത് താഴ്ന്ന പോവും...പല ഭാഗവും ഒറ്റപ്പെടും... വെള്ളം ഇറങ്ങാൻ വർഷങ്ങൾ എടുക്കും... അപ്പോഴേക്ക് ഈ മരിച്ചവരുടെ ബോഡി എല്ലാം ചീഞ്ഞു ആ smell കാരണം പല അസുഖങ്ങളും വരും... ചില മനുഷ്യ സ്വഭാവം വരെ മാറിപോവും... അടുത്ത മഴയോടെ ബാക്കി ഉള്ളവരും തീരും... ഏത് ജില്ലാ ആയാലും അറബിക്കടൽ വെള്ളം സ്വീകരിക്കുന്നത് കുറയും... നമ്മെൾ കടലിന് പിടിച്ചെടുത്തിന്റെ ഇരട്ടി ഭൂമി കടൽ തിരിച്ചു പിടിക്കും ... പ്രളയാവോ ഉരുള്പൊട്ടലോ ഡാം പൊട്ടിയതോ ഇനി സുനാമി ഉണ്ടായതിനോ ഒന്നിനും രക്ഷക്ക് എതാൻ കൂടെ ആർക്കും കഴിയും ഇല്ല... ഹെലികോപ്റ്റർ മാത്രം പ്രദീക്ഷിച് മരണത്തെക്കാൾ കഷ്ടപെട്ട ഒരു ജീവിതം ആവും ബാക്കി ആവുന്നത്...പരപ്സരം സഹായിക്കാൻ കൂടെ കഴിയൂല... ചി തിക്കുന്നതിനെക്കാൾ അപ്പുറത്താവും സംഭവിക്കാൻ പോവുന്നത്....😶

  • @sree4607
    @sree4607 3 ปีที่แล้ว +8

    ജനങ്ങളും ഒന്നും പ്രതികരിക്കാൻ മുന്നോട്ട് ഒരു സമരവുമായിട്ട് ഇറങ്ങുന്നില്ല ഇതുപോലുള്ള വീഡിയോയ്ക്ക് താഴെവന്നു സപ്പോർട്ട് എന്ന് മാത്രം എഴുതിയാൽ ഇതിനൊരു പരിഹാരം കാണില്ല സമരവുമായി 1000ങ്ങൾ ഇറങ്ങണം എങ്കിൽ നമ്മുടെ ജീവന് എന്തേലും മാർഗം കാണുകതന്നെചെയ്യും,

  • @JobJacob-hr9ji
    @JobJacob-hr9ji 2 หลายเดือนก่อน +75

    ആലുവയിൽ വയനാട് ദുരന്തത്തിന് ശേഷം വാർത്ത കാണുന്ന ഞാൻ

  • @VLOGAR702.
    @VLOGAR702. 3 ปีที่แล้ว +35

    സേവ് kerala

  • @ajeshajayan8116
    @ajeshajayan8116 ปีที่แล้ว +8

    ഇദ്ദേഹം പറയുന്നത് എല്ലാം ശെരി ആണ്.. ഗ്രേറ്റ്‌ മനുഷ്യൻ ആണ് ❤️

  • @ദാഹജലം
    @ദാഹജലം 3 ปีที่แล้ว +30

    അങ്ങേക്ക് അല്ലാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നല്കട്ടെ ആമീൻ 🤲🤲🤲😪😪😪😪😭😭😭

  • @binuvarghese490
    @binuvarghese490 2 หลายเดือนก่อน +10

    ദൈവമേ russell ജോയ് സർ ന്റെ ഈ campaign വിജയിപ്പിച്ചു തരണേ.

  • @gurudevdeva570
    @gurudevdeva570 3 ปีที่แล้ว +5

    സത്യം.....

  • @mohammadrashid6775
    @mohammadrashid6775 3 ปีที่แล้ว +17

    Save Kerala

  • @sooryaunnikrishnan7486
    @sooryaunnikrishnan7486 3 ปีที่แล้ว +11

    Nalla manushyan💞

  • @dreamgirl5533
    @dreamgirl5533 3 ปีที่แล้ว +14

    Save Kerala🙏🙏🙏🙏🙏🙏🙏🙏🙏

  • @jineshpdrjinesh7052
    @jineshpdrjinesh7052 3 ปีที่แล้ว +14

    Save kerala👍

  • @rajumaliakkal4765
    @rajumaliakkal4765 3 ปีที่แล้ว +9

    Sir God bless. You . Parisudha amma. Sarinu thunayayirikkattea

  • @shyamilichinnu9556
    @shyamilichinnu9556 3 ปีที่แล้ว +11

    Negalunde sir ne oppam kattayke💪💪💪🔥🔥🔥👍👍👍

  • @GishaBS
    @GishaBS 3 ปีที่แล้ว +16

    Sir. സാറിന് ഈ നാലു ജില്ലകളിലും ആളുകളില്ലേ. വോട്ടേഴ്‌സ് ലിസ്റ്റും അറിയാല്ലോ. എല്ലാ ജില്ലകളിലെയും save kerala brigades ലെ ആളുകളെ കോഓപ്പറേറ്റ് ചെയ്തു, നമുക്ക് ഒരു പരാതി പ്രസിഡന്റിനും, പ്രധാനമന്ത്രിക്കും, UNO ക്കും കൊടുക്കാൻ നിയമമുണ്ടോ. ഒപ്പ് ശേഖരിക്കാൻ ഞങ്ങളും സഹായിക്കാം

    • @shn438
      @shn438 2 หลายเดือนก่อน +1

      പ്രസിഡന്റിനും പ്രദാനമന്ധ്രിക്കും മുഖ്യമന്ദ്രിക്കും ഒന്ന് അറിയാത്ത കാര്യമോ ഇത്

  • @townboyzkasargod
    @townboyzkasargod 3 ปีที่แล้ว +17

    6 ജില്ലകൾക്ക് മാത്രമല്ല ബ്രോ ഞാൻ കാസർഗോഡ് ആണ് എനിക്ക് പറയാൻ പറ്റും ഇങ്ങനൊരു സംഭവം നടന്നാൽ പിനീട് നടക്കുന്നത് അടിയന്തരാവസ്ഥ ആയിരിക്കും ഭക്ഷണമില്ല ആർക്കും മരിച്ചു പോയ dead ബോഡികൾ ജീര്ണിച് അതൊക്കെ മറ്റുജില്ലക്കാർക്കും മാറാ രോഗങ്ങൾ പിടിപെട്ട് മരിക്കും ബാക്കി ജില്ലകളെ ആര് നോക്കും govt ഇല്ല പാലക്കാട് തമിഴ്നാട് എപ്പോ ചോദിച്ചെന്ന് പറഞ്ഞ മതി ട്രിവാൻഡ്രം കൊല്ലം തമിഴൻ കൊണ്ട് പോവും എന്റെ കാസർഗോഡ് പണ്ടേ കർണാടക അവകാശമുന്നയിക്കുന്നതാണ് അങ്ങനെ നോർത്ത് ഏരിയകൾ കർണാടകയും കൊണ്ട് പോവും പിന്നെ എന്ത് ബാക്കി കേരളം 😢😢

    • @shinyjose8221
      @shinyjose8221 3 ปีที่แล้ว

      Nte ponnu dhuranthame ingane kaadu kerathe ... Onnum sambavikkillaa

    • @sahalaayyoob7372
      @sahalaayyoob7372 2 ปีที่แล้ว

      💯 mullaperiyar dangerous ane decomision cheynm en Ella app lum search and comment post itt pradikariknm

    • @sahalaayyoob7372
      @sahalaayyoob7372 2 ปีที่แล้ว

      Strike tane vendi varum adikarikalk ethire

    • @babitheshbabu168
      @babitheshbabu168 2 หลายเดือนก่อน +1

      ​@@shinyjose8221വയനാടിൽ ഇപ്പൊ സംഭവിച്ച ഭയാനകമായ ഉരുൾ പൊട്ടൽ ആരെങ്കിലും പ്രതീക്ഷിച്ചതാണോ. അതുപോലെ ഇതും ഭാവിയിൽ സംഭവിക്കില്ല എന്ന് ഉറപ്പിച്ചു പറയാൻ ആർക്കും പറ്റില്ല.

  • @minnulalu1578
    @minnulalu1578 3 ปีที่แล้ว +7

    Sir 🙏🙏🙏👍👍👍👍👍👍 we r all with uuuuuuuu

  • @ramachandan8858
    @ramachandan8858 3 ปีที่แล้ว +2

    I support you, ad . Ruzel joy

  • @lathikarajan7438
    @lathikarajan7438 3 ปีที่แล้ว +11

    Sir,,,ഞങ്ങൾ ഇവിടെ നിന്ന് എന്തു വേണമെങ്കിലും ചെയ്യാം...sir മുന്പോട്ടു പോകുവാ

  • @printuantony83
    @printuantony83 3 ปีที่แล้ว +15

    Save kerala 🙏🙏🙏🙏🙏🙏🙏🙏

  • @savithakrishnan9164
    @savithakrishnan9164 3 ปีที่แล้ว +3

    Adv. Sir.. Ellavarum kkote undu dhiryamayi nammalkku kriyaghal nediyedukkam.... 🙏👍

  • @varghese.k.mammen7927
    @varghese.k.mammen7927 2 ปีที่แล้ว +7

    മുല്ലപെരിയാർ ഡാം അധികം താമസിക്കാതെ തകരുമെന്ന് നാളെയെപറ്റി ചിന്ത ഉള്ള എല്ലാ മലയാളിക്കും തമിഴനും അറിയാം.

  • @josephchacko7546
    @josephchacko7546 3 ปีที่แล้ว +4

    We are with you

  • @riyadpp5938
    @riyadpp5938 3 ปีที่แล้ว +3

    ഇദേഹം പറഞ്ഞത് ശരിയാണ് എനിക്കറിയുന്ന അഞ്ച് പത്ത് കുടുംബങ്ങൾ കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് താമസം മാറ്റി കാരണം മുല്ലപെരിയാർ ഡാം

    • @ummerfarook4791
      @ummerfarook4791 ปีที่แล้ว +2

      അതിനു തെളിവ് ഉണ്ടോ ചുമ്മാ ഓരോന്ന് തട്ടി വിടാതെ

  • @bhadranks4632
    @bhadranks4632 3 ปีที่แล้ว +10

    അൻപത് ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് !

  • @michaelj4706
    @michaelj4706 3 ปีที่แล้ว +7

    RUSSELL.....SAVE KERALA....
    RUSSELL....SAVE..KERALA
    RUSSELL...SAVE..KERALA

  • @sonybaby6329
    @sonybaby6329 3 ปีที่แล้ว +1

    Good intention Mr. Russel Joy...God Bless you.

  • @SumaSumithra-s2j
    @SumaSumithra-s2j 2 หลายเดือนก่อน +3

    ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു. അപ്പോൾ അനുഭവിക്കുന്ന വരുടെ അവസ്ഥയോ. ദൈവമേ മുല്ലപെരിയാർ പൊട്ടാതിരിക്കാൻ പ്രാർത്ഥിക്കാനേ സാധാരണ കാരായ ഞങ്ങൾക്ക് പറ്റു 🙏🙏🙏🙏🙏🙏🙏

  • @nimithababu1553
    @nimithababu1553 3 ปีที่แล้ว +1

    Your a real man mr. Ressal joy . Big salute

  • @amrithaajith726
    @amrithaajith726 3 ปีที่แล้ว +2

    Go ahead sir.. common folks support you 🙏🙏🙏

  • @syamchandranmp5069
    @syamchandranmp5069 3 ปีที่แล้ว +2

    Sir big salute 🥰

  • @anaswarabinoj9701
    @anaswarabinoj9701 3 ปีที่แล้ว +1

    sir you are great .we are with you sir

  • @Nivyamangalath993
    @Nivyamangalath993 3 ปีที่แล้ว +2

    സത്യം

  • @Againstthesins
    @Againstthesins 2 หลายเดือนก่อน +1

    💯 sure... മുല്ലപ്പെരിയാർ തകരും. 😢😢😢. പകരം അണക്കെട്ടിന് സമയമില്ല. കൂടുതൽ കൃത്യമായി പറഞ്ഞാൽ, കുറച്ച് വർഷങ്ങൾക്കുള്ളിൽ. അണക്കെട്ടിന് താഴെയുള്ള ആളുകൾക്ക് ശേഷിക്കുന്ന വർഷങ്ങളിൽ ദീർഘകാല അഭയം തേടുന്നത് നല്ലതാണ്. വളരെ അടുത്ത ബന്ധു കുടുംബങ്ങൾ അല്ലെങ്കിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ. അത് ഊഹമല്ല. 😢😢😢. രാഷ്ട്രീയ പാർട്ടികൾ ഒന്നും ചെയ്യുന്നില്ല. സംസ്ഥാനത്ത് ആരോടും ഉത്തരവാദിത്തമില്ല. വളരെ നിരാശാജനകമായ അവസ്ഥ.

  • @preethiseby4358
    @preethiseby4358 3 ปีที่แล้ว +10

    Please save Kerala 🥺🥺🥺🥺

  • @thakku.7
    @thakku.7 3 ปีที่แล้ว +7

    Used helicopter olx...njanum onnu vangikkum...eanikku neenthan ariyilla...

  • @prasadb4430
    @prasadb4430 2 หลายเดือนก่อน

    താങ്കൾ പറയുന്നത് 100% ശരിയാണ് ജനങ്ങൾ മനസിലാക്കാൻ 🔥👍🏻

  • @antoniochristo6462
    @antoniochristo6462 2 หลายเดือนก่อน +7

    മരിക്കാൻ പേടിയാകുന്നു.. എന്റെ കുഞ്ഞുങ്ങൾ 😢😢

  • @Biggboss7007
    @Biggboss7007 3 ปีที่แล้ว +4

    സാർ 🔥

  • @MujeebRahman-ho7oj
    @MujeebRahman-ho7oj 2 หลายเดือนก่อน +3

    ഞാൻ ഇന്ന് ആണ് നിങ്ങളുടെ ഈ വിഡിയോ കാണുന്നത്. ഞാൻ മലപ്പുറം ഉള്ളവൻ ആണ്. എന്നാലും ഏല്ലാവർക്കും വെണ്ടി ഞനും നിങ്ങളുടെ കൂടെ ഉണ്ട്. എല്ലാവരും ഒന്നിച്ചാൽ എല്ലാ പ്രശ്നങൾക്കും പരിഹാരം ആവും. രാഷ്ട്രീയ ക്കാർ കൂടുന്നില്ലങ്കിൽ രാഷ്ട്രീയം ഇല്ലാത്ത ആളുകൾ ഒരുമിക്കുക ഞാൻ നിങ്ങളുടെ കൂടെ

  • @malluchankz
    @malluchankz 3 ปีที่แล้ว +5

    Support sir. #decommissionmullaperiyardam

  • @__sha6on
    @__sha6on 2 หลายเดือนก่อน

    Full support to russel sir

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 3 ปีที่แล้ว +1

    correct exactly true really

  • @chemistryeasylearning7646
    @chemistryeasylearning7646 3 ปีที่แล้ว

    ധൈര്യമായി മുന്നോട്ടു പോകൂ സർ, ഞങ്ങളുണ്ട് കൂടെ 😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @LathiiammuLathiiammu
    @LathiiammuLathiiammu 2 หลายเดือนก่อน

    njan und ..Sport.Allahu malik

  • @bhavayamik1240
    @bhavayamik1240 3 ปีที่แล้ว +11

    Full support

  • @alfiyapinheiro7105
    @alfiyapinheiro7105 2 หลายเดือนก่อน +1

    Big salute sir we are with you 🙏

  • @Arathisukumaran
    @Arathisukumaran หลายเดือนก่อน

    100% support

  • @suchitraashokan8670
    @suchitraashokan8670 3 หลายเดือนก่อน +2

    ❤thank you Sir, God bless you

  • @vishnumilan9972
    @vishnumilan9972 3 ปีที่แล้ว +20

    മുല്ലപെരിയാർ ഡാം പൊട്ടിയാൽ കേരളത്തിലെ 5 ജില്ലകൾ സമ്പൂർണ നശിക്കും 40 മുതൽ 50 ലക്ഷം ആളുകൾ ചകും (ഞാൻ ഉൾപടെ) ബാക്കിവരുന്ന കസരഗോട് കണ്ണൂർ വയനാട് ജില്ലകൾ കർണാടകയിൽ ലയിപ്പിക്കും ,അത് പൊല തിരുവനന്തപുരം കൊല്ലം പാലക്കാട് തമിൾനാട് ഇൽ ലയിപ്പിക്കും . പിന്നെ കോഴിക്കോട് മലപ്പുറം തൃ്ശൂർ ജില്ലയിൽ ബാക്കി വരുന്ന ഭാഗംകൾ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കും.... ഒരു നാടിൻ്റെ പൈതൃകം, സംസ്കാരം ഭാഷ എല്ലാം നശിക്കും . ഇങ്ങനെ ആകാതിരിക്കാൻ ............... എല്ലാവരും ഒററക്കെട്ടായി സംസ്ഥാന, കേന്ദ്ര ഭരണകൂടം കളിൽ സമ്മർദ്ദം ചുറത്തുക .

    • @johnappacherry2670
      @johnappacherry2670 3 ปีที่แล้ว +1

      Enthu.sammrdam.chelutiyittum.prayojanamilla.vendappettavarellam.narkottic.jihadinte.pidiyil.akappettu.kazinjathupole.thonnunnu

    • @aryapravi4401
      @aryapravi4401 3 ปีที่แล้ว +2

      Ente ponno oru jillayum ella Karanam damile vellam Kadal thirichadikum angane keralam oru Peru mathram akum

    • @sahalaayyoob7372
      @sahalaayyoob7372 2 ปีที่แล้ว

      Mullaperiyar dam dangerous ane decomision cheynm en Ella app lum search and comment post itt pradikariknm 😪

    • @sahalaayyoob7372
      @sahalaayyoob7372 2 ปีที่แล้ว

      Strike tane vendi varum adikarikalk munpil

  • @vinayakmanoj2316
    @vinayakmanoj2316 3 ปีที่แล้ว +1

    Russel joy❤️😌

  • @vinodidukki2113
    @vinodidukki2113 3 ปีที่แล้ว +1

    Sir super

  • @Roseroseeee860
    @Roseroseeee860 3 หลายเดือนก่อน +3

    ഞങ്ങൾ കോട്ടയം ഒരു ഓർമ്മ മാത്രമാകും, ഇപ്പൊത്തന്നെ കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഭാഗത്തു ഉരുളുപ്പൊടിയാൽ അതിന്റെ ദുരിതം കോട്ടയതിന്റെ ഇങ്ങേ അറ്റത്തു കിടക്കുന്നൊരു പോലും അനുഭവിയ്ക്കുന്നുണ്ട് മീനച്ചിലാർ കരകവിയും അതോടെ അതിന്റെ അനുബന്ധ പുഴകളും തോടുകളും നിറഞ്ഞു വഴിതിരിഞ്ഞൊഴുകും, മാത്രമല്ല ഭൂമിയ്ക്കടിയിൽകൂടി ഉറവയ്ക്ക് ഒഴിക്കാൻ ഇടമില്കാതെ വരുന്നു അതിന് കാരണം കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി വരുന്നു കെട്ടുകളാണ്, അതോടെ വെള്ളം അതിശക്തിയായി ഭൂമിയ്ക്ക് മുകളിലേക്ക് പൊങ്ങും, അപ്പോപ്പിന്നെ ഡാം പൊട്ടിയാൽ എന്താകും അവസ്ഥ,

    • @KarthikaAshok-xy1oj
      @KarthikaAshok-xy1oj 2 หลายเดือนก่อน

      Sathyam..njanum kottayam..pala yil urul pottiyal njangade pradesham vellathila..prelayathil ellam itterinju odi povendi vannu.roadinappuram meenachil river

    • @Roseroseeee860
      @Roseroseeee860 2 หลายเดือนก่อน

      @@KarthikaAshok-xy1oj എന്റെ വീടും പാലാ പൂവരണിയിൽ, എന്റെ വീടും മീനച്ചിൽ തോടിന്റെ അടുത്താരുന്നു , മീനച്ചിലാറ്റിൽ വെള്ളം പൊങ്ങുമ്പോൾ തോട്ടിലും വെള്ളം പൊങ്ങും വലിയ പുഴയാണ്, വീട്ടിലെല്ലാം വെള്ളം കേറും, ഇപ്പൊ ഞങ്ങൾ അത് വിറ്റു എന്നിട്ട് കുറച്ചു മാറി വീട് വാങ്ങി ഇപ്പൊ വെള്ളപൊക്കം പേടിക്കേണ്ട,

    • @KarthikaAshok-xy1oj
      @KarthikaAshok-xy1oj 2 หลายเดือนก่อน

      @@Roseroseeee860 നന്നായി.മഴക്കാലത്ത് വെള്ളം കയറുമെന്ന പേടി വേണ്ടല്ലോ 🥰

  • @varadasajan839
    @varadasajan839 2 หลายเดือนก่อน

    We support you...

  • @bn1111
    @bn1111 3 ปีที่แล้ว +30

    പേടി ഇല്ലാത്ത പിണറായി കുടുംബ ഒപ്പം അവിടെ വന്നു താമസിച്ചു കാണിക്കൂ
    മുല്ലപെരിയാർ130 വർഷം ആക്കും മുൻപ് പൊട്ടും

    • @vavamohan1503
      @vavamohan1503 3 ปีที่แล้ว

      😃😃

    • @catharineseethu7950
      @catharineseethu7950 3 ปีที่แล้ว

      Njnum ah party ahnu....bt ithin koot nokkilla...avarok helicopter 🚁 kanum 😭

  • @aapbeete9761
    @aapbeete9761 2 ปีที่แล้ว +2

    POINT TO BE NOTED: This dam is constructed using limestone which has a lifespan of 1000 years. It was commonly used in Indian constructions. It was banned by British so they could sell cement in India and it gradually became a culture to use cement. Cement has a lifespan of around 100 years. Lime is also less brittle and less prone to cracking, and any cracked areas can absorb carbon dioxide and mend over time. We need to scrutinize this point..

  • @rajankaleekal2756
    @rajankaleekal2756 3 ปีที่แล้ว +1

    Very good presentation. Our motto should be highlighted. Don't ditch anyone. Aim is for the fact and truth. Devil trying to empower, but ultimate victory with righteous people. God will not forbid provided our hard work. Let God give power to save kerala brigade and it's leader

  • @abusali6836
    @abusali6836 3 ปีที่แล้ว +1

    ശരിയാണ് കോട്ടയം ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും എത്രയോ ആളുകൾ കണ്ണൂർ കാസർഗോഡ് ജില്ല കാലിൽ സെറ്റിൽ ആയിട്ടുണ്ട്

    • @ummerfarook4791
      @ummerfarook4791 ปีที่แล้ว

      അതിനു തെളിവ് ഉണ്ടോ ചുമ്മാ ഓരോന്ന് തട്ടി വിടാതെ

  • @rejin7170
    @rejin7170 2 ปีที่แล้ว +2

    ഡാം പൊട്ടിയാൽ കൊച്ചിക്കാർ 🤟🤟🤟

    • @sgtpbvr6143
      @sgtpbvr6143 3 หลายเดือนก่อน +1

      തൊട്ടടുത്തു അറബിക്കടൽ ഉണ്ടല്ലോ

  • @bhagyaprasad4292
    @bhagyaprasad4292 3 ปีที่แล้ว +10

    Savekeralabrigade🙏

  • @sindhuanil2950
    @sindhuanil2950 3 ปีที่แล้ว +10

    Save കേരള brigade ൽ എങ്ങനെ ചേരാം

  • @rejithomas7729
    @rejithomas7729 3 ปีที่แล้ว

    Good advise. If any Disaster happens, best way is to stay on roof of our own home. Rest live it to God.

  • @AkhilaQueen-vj5gc
    @AkhilaQueen-vj5gc 2 หลายเดือนก่อน

    Njn support undu

  • @hightech299
    @hightech299 3 ปีที่แล้ว +11

    ഏത് പാർട്ടി ഇതിന് മുൻകൈ എടുക്കുന്നോ അവർക്ക് കൊടുക്കും വോട്ട് എന്ന തീരുമാനം ഇപ്പോൾ എടുത്താൽ ഏറെ കുറെ റെഡി ആകും

  • @merinjeemon7497
    @merinjeemon7497 3 ปีที่แล้ว +2

    Save kerala

  • @pankajavallycs6249
    @pankajavallycs6249 2 หลายเดือนก่อน +1

    ഞങ്ങടെ മൊയലാളി ഹെലിക്കോപ്റ്റർ വാങ്ങിയിട്ടിട്ടുണ്ട്

  • @simmywilliam9963
    @simmywilliam9963 3 ปีที่แล้ว +3

    #savekerala #decommissionmullaperiyardam

  • @aaliya5146
    @aaliya5146 3 ปีที่แล้ว

    Sir njangalundu ningalude koode.namukku orumichu pravarthikkam

  • @sheonmartin9f761
    @sheonmartin9f761 3 ปีที่แล้ว +5

    🙏🥺🥺#savekerala

  • @muhammedrashi3472
    @muhammedrashi3472 3 ปีที่แล้ว +3

    ഇവന്മാരെയൊക്കെ വളർത്തിയെടുത്തത് ജനങ്ങളാണ് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിയാത്ത ഇവരെ താഴെ ഇറക്കണം

  • @mbaguy3549
    @mbaguy3549 3 ปีที่แล้ว

    Our Hero❤️

  • @ovan2000
    @ovan2000 2 หลายเดือนก่อน

    True.

  • @dhanishvlog6595
    @dhanishvlog6595 3 ปีที่แล้ว +13

    മുല്ലപെരിയാർ 😔സിയോനിസ്റ്റ് അജണ്ട.....

    • @varghesekallarakkal5914
      @varghesekallarakkal5914 2 หลายเดือนก่อน

      അവർ ഡാം ബലം കുറച്ചു പണിതു വച്ചിട്ടുണ്ടോ. വെള്ളത്തിന്റെ ശക്തി ലോകം കണ്ടതാണ്. സിയോനിസ്റ്റ് അജണ്ട എന്നു പറഞ്ഞു വെറുതെ ഇരുന്നാൽ കേരളത്തിൽ കുറച്ചു ജില്ലകൾ ഒഴികെ വെള്ളത്തിൽ മുങ്ങും.

  • @haythamsageer1219
    @haythamsageer1219 3 ปีที่แล้ว +1

    Real hero.Think everyone.why should we have to wait for such a fate if v have another option

  • @Gpakumar
    @Gpakumar 2 หลายเดือนก่อน +1

    ഈ മനുഷ്യനുമായിട്ടല്ല ചർച്ച ചെയ്യേണ്ടത് ഡാമിന്റെ ഒരു വിദഗ്ദ്ധ കൂട്ടായ്മ യോടാണ് അതിന്റ സാങ്കേതിക തലങ്ങളെക്കുറിച്ച് സാധാര ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് . എന്താണ് ആർച്ച് ഡാം എന്താണ് ഗ്രാവിറ്റി ഡാം ഈ യാൾ എന്തെങ്കിലും വിളിച്ചു പറയുന്ന തല്ല അതിന്റെ രീതി

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 ปีที่แล้ว +7

    People.... please help
    Adv Russell joy sir
    financially...as he spends too much for the sake of others

  • @farzanassongs884
    @farzanassongs884 3 ปีที่แล้ว +6

    #decommissionmullaperiyardam