കലാഭവൻമണി എന്ന കലാകാരൻ ജീവിച്ചിരുന്നപ്പോൾ ജനങ്ങൾ ഇത്രയധികം ആരാദി ച്ചിരുന്നില്ല എന്നാൽമാറിച്ചുകഴിഞ്ഞ്. ഇത്ര അധികം ആരാധിച്ചിരുന്ന കലാകാരൻ ഉണ്ടാവുകയില്ല എന്നാൽ മരിച്ചു ശേഷം ലോക ഹൃദയങ്ങളിൽ നിറഞ്ഞു.. നിൽക്കുന്ന മണി. വിളക്കാണ് കലാഭവൻ മണി അദ്ദേഹത്തിൻറെ ഓർമ്മകൾ ഈ തലമുറയിലും വരും തലമുറ .. യിലും നിറഞ്ഞു നിൽക്കട്ടെ കണ്ണുനീരോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ എങ്കിൽ അദ്ദേഹം എത്രമാത്രം സന്തോഷിക്കുമായിരുന്നു .ennathha.. കലാകാരന്മാരെ ഒക്കെ കാണുമ്പോൾ .. ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഓർമ്മകൾ ലോകത്തിൽ ഒരു കലാകാരന്മാരും ആരും മണ്മറഞ്ഞു പോയിട്ട് ഉണ്ട് എന്നാല് ഇത്രയധികം അധികം ആരും ആരാധി ചിട്ട് ഉണ്ടാവുകയില്ല ഇല്ല
മിമിക്രി മത്സരത്തിൽ 2 പേരും കിട്ടുക്കി ഗായത്രി ഇടുത്ത 3 ഗായികമാരുടെ ശബ്ദം കിട്ടു സുന്ദരബാൾ ശബ്ദം നമിച്ചു വൈക്കം വിജയയുടെ ശബ്ദം സൂപ്പർ അഭിഷ്ക്ക് സേതുലക്ഷമി യുടെ ശബ്ദം കിട്ടു. പൂജപ്പുര രവി ശബ്ദം സൂപ്പർ God bless you All the best
Mimicry competition രണ്ടുപേരും അടിപൊളി 👏🏻👏🏻👌🏻👌🏻👍🏻👍🏻❤️❤️ ഗായത്രി... കിടു... ഒരുരക്ഷയുമില്ല പെങ്ങളെ.. 👏🏻👏🏻👏🏻👏🏻👏🏻 അഭിഷേക്... സേതുലക്ഷ്മി 'അമ്മ 👏🏻👏🏻👏🏻❤️❤️പൊളിച്ചു All the best
ആരെ കണ്ടാലും ഒരുപാട് വർഷത്തെ പരിചയമുള്ളവരെ പോലെ സംസാരിക്കുകയും ആ അടുപ്പം എന്നെന്നും നില നിർത്തുകയും ചെയ്യുന്ന ഒരു അപൂർവ വ്യക്തിത്വമാണ് സജീവേട്ടന്റേത്.അതായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിന്റെ പ്രത്യേകതയും. എന്നും കാണാറുണ്ടെങ്കിലും തുവ്വൂരിലെ ഭൂരിഭാഗം ആളുകൾക്കും അറിയില്ല സജീവേട്ടൻ ഇത്ര വലിയ അനുഭവ സമ്പത്തുള്ള ഒരു കലാകാരനായിരുന്നു എന്ന്. അത് അദ്ദേഹം ഒരിക്കലും കൊട്ടിഘോഷിക്കാനും പോയിട്ടില്ല. നന്മകൾ നേരുന്നു വെട്ടേക്കരന്റെ സ്വന്തം സജീവേട്ടന്.
വളരെ കാലത്തിനു ശേഷമാണു ഇത്രയും ഗംഭീരമായ കോംപറ്റീഷൻ വരുന്നത്. വൈക്കം വിജയലക്ഷ്മി ടിറ്റോ വോയിസ് ആയിരുന്നു. ഇതുവരെ വന്നതിൽ ഏറ്റവും മികച്ചത്. മറ്റു രണ്ടു പാട്ടുകളും ഫുൾ പെർഫെക്ഷൻ. വോയിസ് പൂർണ്ണമായും ചേഞ്ച് ആകുന്നുണ്ട്. അഭിഷേക്.. ഈ പ്രായത്തിൽ വന്നവരിൽ മറ്റുള്ളവരൊക്കെ എത്രയോ പിറകിലാക്കി. പ്രൊഫെഷണൽ ക്വാളിറ്റി ഈ പ്രായത്തിൽ.. ഞെട്ടിച്ചു. പ്രത്യേകിച്ച് അജു വർഗീസും സേതുലക്ഷ്മി അമ്മയും.. അർഹതപ്പെട്ടവർക്ക് അംഗീകാരം കിട്ടണമെന്ന് നിര്ബന്ധമുള്ളതുകൊണ്ടു കമ്മെന്റുന്നു.
ഗായത്രി വരേണ്ടിയിരുന്നത് മിമിക്രി competition ആയിരുന്നില്ല... സ്പെഷൽ പെർഫോമൻസിൽ ആയിരുന്നു എന്തൊരു പെർഫെക്ട് ആണ് ഓരോ അവതരണവും...God bless 💖💖💖 കൂടെ കുഞ്ഞു കലാകാരൻ അഭിഷേക്👌👌👌 മണിച്ചേട്ടന്റെ രൂപവും, ശബ്ദവും സൂപ്പർ.... മണിച്ചേട്ടനെപോലെ ഒന്നു കൂടി ഇളക്കി മറിക്കണം ഓരോ സ്റ്റേജും....
ക്യഷ്ണ കുമാർ നെ ഹൃദയ നിറഞ്ഞ അദരവ് മണി ചേട്ടൻ നെ വെച്ച് ജിവിക്കുന്ന കലാകാരൻ എന്റെ എല്ലഭാവുക്കങ്ങൾ നേരുന്നു മണി ചേട്ടൻ മരണമില്ല എന്ന് വിണ്ടും കാലതെളിയിക്കുന്നു
ഗായത്രി.. 👍👍👌👌 സുന്ദരമ്മാൾ👌👌👌❤️ വേറെ ലെവൽ പാടൽ...അന്യായം.. ഭാവുകങ്ങൾ👍👍ഇൗ ഒരൊറ്റ പാട്ടുകൊണ്ട് ഇവരുടെ ഫാനായി...
മിമിക്രി competition തകർത്തു...
കലാഭവൻമണി എന്ന കലാകാരൻ ജീവിച്ചിരുന്നപ്പോൾ ജനങ്ങൾ ഇത്രയധികം ആരാദി ച്ചിരുന്നില്ല എന്നാൽമാറിച്ചുകഴിഞ്ഞ്. ഇത്ര അധികം ആരാധിച്ചിരുന്ന കലാകാരൻ ഉണ്ടാവുകയില്ല എന്നാൽ മരിച്ചു ശേഷം ലോക ഹൃദയങ്ങളിൽ നിറഞ്ഞു.. നിൽക്കുന്ന മണി. വിളക്കാണ് കലാഭവൻ മണി അദ്ദേഹത്തിൻറെ ഓർമ്മകൾ ഈ തലമുറയിലും വരും തലമുറ .. യിലും നിറഞ്ഞു നിൽക്കട്ടെ കണ്ണുനീരോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ എങ്കിൽ അദ്ദേഹം എത്രമാത്രം സന്തോഷിക്കുമായിരുന്നു .ennathha.. കലാകാരന്മാരെ ഒക്കെ കാണുമ്പോൾ .. ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഓർമ്മകൾ ലോകത്തിൽ ഒരു കലാകാരന്മാരും ആരും മണ്മറഞ്ഞു പോയിട്ട് ഉണ്ട് എന്നാല് ഇത്രയധികം അധികം ആരും ആരാധി ചിട്ട് ഉണ്ടാവുകയില്ല ഇല്ല
സത്യം .മരണം ഇല്ലാത്ത മണിച്ചേട്ടൻ .ഒരു താരത്തിനും കിട്ടില്ല
വാവ സുരേഷ് ചേട്ടനെ കൊണ്ടു വന്നു ആദരിക്കണം. സമൂഹത്തിനു നന്മകൾ ചെയ്യുന്ന ആളുകൾക്കു മുൻഗണന നൽകു
നമ്മുടെ സ്വന്തം സ്വത്ത് വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം എളിയ അപേക്ഷ ആണ് പ്ളീസ്.......
ഗായത്രി ഗായികയാണ് അഭിഷേക് സ്കൂളിൽ പഠിക്കുന്ന കൊച്ചു കുട്ടിയാണ് ആണ് ഞാൻ അഭിഷേക് മോനേ ഒരുപാട് ആശംസിക്കുന്നു
പഴനീയപ്പാ........സുന്ദരമായി പാടി.
ഗായത്രിക്ക് എന്റെ അഭിനന്ദനങ്ങൾ. ഉയരങ്ങളിൽ എത്തട്ടെ. ഈ എപ്പിസോഡ് ഗായത്രി കൊണ്ടുപോയി 🌸🌹🌺🍁🌸🌻
ഉത്തരവാദിത്തപ്പെട്ട ആളുകൾ കാണുന്നില്ല... വാവ ചേട്ടനെ കൊണ്ടു വന്ന് ആദരിക്കണം.. Plzz
ഗയാത്രി സൂപ്പർ അടിപൊളി ആണ് നന്നായി എല്ലാം ചെയ്‌തു ഒരു ഗായിക ആകട്ടെ ...👌👍👍👍👍👍
ഗായത്രി ഒന്നും പറയാൻ ഇല്ലാ എന്നാണ് പിന്നെ അഭിഷേകിന്റെ സേതു ലക്ഷ്മി അമ്മ അടിപൊളി
പഴനീയപ്പാ,,,, ഓർക്കസ്ട്രാ,, ശെരിയായില്ല,,, ഗായത്രി,, പൊളിച്ചു,,, അനുഗ്രഹീത ശബ്ദം,,,
ഗായത്രി സൂപ്പർ അഭിഷേക് കുഞ്ഞു മോൻ അല്ലെ എന്നാലും സൂപ്പർ
സാജൻ ചേട്ടന്റെ comment കൾ മൂല്യമുളളത്. "വെറുതെ അടിപൊളി കലക്കൻ ഒന്നും പറയാനില്ല" എന്നൊക്കെ ഏത് മണ്ടനും പറയാനും പറ്റും.
സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് വന്ന് ആദരിക്കണം.. അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരനുപരി അയാൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു വേണം ആദരവ്
എന്തിനാണവോ. ആതരിക്കാൻ പറ്റിയരു സാധനം. കലയെ ഇങ്ങനെ കൊന്നു തിന്നുന്ന ....
@@noufal437 Chagayee ayade nalla karunya prevarthanm cheyyunna nalla manasinu nja eduthu parajile adu shrefik.. Pinne kodikal vagikunna superstars palarum cheyyatha karyagalanu iyal pavagalku vendi cheyyunnadh
മുരളി ഗോപി ചേട്ടനെ കൊണ്ട് വരണം... അദ്ദേഹത്തിന്റെ കുറെ spot dub കഴിഞ്ഞു പോയി...
മിമിക്രി മത്സരത്തിൽ 2 പേരും കിട്ടുക്കി ഗായത്രി ഇടുത്ത 3 ഗായികമാരുടെ ശബ്ദം കിട്ടു സുന്ദരബാൾ ശബ്ദം നമിച്ചു വൈക്കം വിജയയുടെ ശബ്ദം സൂപ്പർ അഭിഷ്ക്ക് സേതുലക്ഷമി യുടെ ശബ്ദം കിട്ടു. പൂജപ്പുര രവി ശബ്ദം സൂപ്പർ God bless you All the best
Mimicry competition രണ്ടുപേരും അടിപൊളി
👏🏻👏🏻👌🏻👌🏻👍🏻👍🏻❤️❤️
ഗായത്രി... കിടു... ഒരുരക്ഷയുമില്ല പെങ്ങളെ..
👏🏻👏🏻👏🏻👏🏻👏🏻
അഭിഷേക്... സേതുലക്ഷ്മി 'അമ്മ 👏🏻👏🏻👏🏻❤️❤️പൊളിച്ചു
All the best
Unbelievable performance mole supper keep it up Gayathri God BLESS you
Gayatri sis Al the best for ur future. ...
Gayathriyeyum abhishekineyum iniyum orupadu deivanugraham undakatte😍😍😍😍😘😘😘😘😘😘😘👍👍👍
Gayathri you have a good future god bless you
ആരെ കണ്ടാലും ഒരുപാട് വർഷത്തെ പരിചയമുള്ളവരെ പോലെ സംസാരിക്കുകയും ആ അടുപ്പം എന്നെന്നും നില നിർത്തുകയും ചെയ്യുന്ന ഒരു അപൂർവ വ്യക്തിത്വമാണ് സജീവേട്ടന്റേത്.അതായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിന്റെ പ്രത്യേകതയും.
എന്നും കാണാറുണ്ടെങ്കിലും തുവ്വൂരിലെ ഭൂരിഭാഗം ആളുകൾക്കും അറിയില്ല സജീവേട്ടൻ ഇത്ര വലിയ അനുഭവ സമ്പത്തുള്ള ഒരു കലാകാരനായിരുന്നു എന്ന്. അത് അദ്ദേഹം ഒരിക്കലും കൊട്ടിഘോഷിക്കാനും പോയിട്ടില്ല.
നന്മകൾ നേരുന്നു വെട്ടേക്കരന്റെ സ്വന്തം സജീവേട്ടന്.
ഗായത്രി അതിശയിപ്പിച്ചു എനിയും ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ . . .
kuwait fans like here :)
സാജൻ ചേട്ടൻ സൂപ്പർ❤️❤️❤️❤️❤️👍👍
Gayathri kutty പൊളിച്ചു.sprrr
Gayathriiii hatss of u dear
വളരെ കാലത്തിനു ശേഷമാണു ഇത്രയും ഗംഭീരമായ കോംപറ്റീഷൻ വരുന്നത്. വൈക്കം വിജയലക്ഷ്മി ടിറ്റോ വോയിസ് ആയിരുന്നു. ഇതുവരെ വന്നതിൽ ഏറ്റവും മികച്ചത്. മറ്റു രണ്ടു പാട്ടുകളും ഫുൾ പെർഫെക്ഷൻ. വോയിസ് പൂർണ്ണമായും ചേഞ്ച് ആകുന്നുണ്ട്.
അഭിഷേക്.. ഈ പ്രായത്തിൽ വന്നവരിൽ മറ്റുള്ളവരൊക്കെ എത്രയോ പിറകിലാക്കി. പ്രൊഫെഷണൽ ക്വാളിറ്റി ഈ പ്രായത്തിൽ.. ഞെട്ടിച്ചു. പ്രത്യേകിച്ച് അജു വർഗീസും സേതുലക്ഷ്മി അമ്മയും.. അർഹതപ്പെട്ടവർക്ക് അംഗീകാരം കിട്ടണമെന്ന് നിര്ബന്ധമുള്ളതുകൊണ്ടു കമ്മെന്റുന്നു.
Vaikam vjayalakshmi polichu adipoli sound
Mimicry competition super both of u.all the best. God bless
ഗായത്രി കുട്ടി പാട്ട് പൊളിച്ചു . പിന്നെ മുരളി ഗോപി ചേട്ടൻ ഗംഭീരം.....
Gayathri polichu
ഗായത്രി വരേണ്ടിയിരുന്നത് മിമിക്രി competition ആയിരുന്നില്ല... സ്പെഷൽ പെർഫോമൻസിൽ ആയിരുന്നു എന്തൊരു പെർഫെക്ട് ആണ് ഓരോ അവതരണവും...God bless 💖💖💖
കൂടെ കുഞ്ഞു കലാകാരൻ അഭിഷേക്👌👌👌
മണിച്ചേട്ടന്റെ രൂപവും, ശബ്ദവും സൂപ്പർ.... മണിച്ചേട്ടനെപോലെ ഒന്നു കൂടി ഇളക്കി മറിക്കണം ഓരോ സ്റ്റേജും....
10:28 🔥🔥🔥🔥
കലാഭവൻ മണി ചേട്ടൻ ആയിവന്ന കൃഷ്ണകുമാർ നല്ല പെർഫോമൻസ് കാഴ്ചാവച്ചു
Rahul Ramesh thanks bro
K.b.sundaraambal....voice excellent.....
Super payaniyappa adipoli
Mimicry competition Gayathri yum Abhishek um pwolichadukki.
All the best
ഗായത്രി പൊളിച്ചു. perfect
Gayatri superb
Gayathri nice performance
മിമിക്രി competition... പൊളിച്ചു.... പ്രവീൺ spot dubb heavy ..
Thank you 😍
Spot dub super.all the best. God bless
Thank you
മുരളി ഗോപിയുടെ ശബ്ദം ഒന്നുപറയാന്നില്ല പ്രവിൺ നമിച്ചു. All the best God bless you
GAYATHRI POLICHADUKKI..... SUPPER MOLE...GOD BLESS YOU.
Gayatri superrrrr
Oru rakshayumilla .gayathri&abishek.idh kandapol gayathri fan aayi.
ഗായത്രി അഭിഷേക്
ഇവർ രണ്ടു പേരും
ഗാംഫിര് പെർഫോമൻസ്
അവനു ആരെയും അറിയില്ല പക്ഷെ അറിയുന്നവർ കിടുക്കി മുത്തേ 3പേരെയും എടുത്തത് അടിപൊളി
Gayathri super 🥰🥰
പച്ച കാന്താരിക്ക് ഒരു ലൈക്ക് ..കൊട്
My sweeet gayathrikutty... God bless you
ക്യഷ്ണ കുമാർ നെ ഹൃദയ നിറഞ്ഞ അദരവ് മണി ചേട്ടൻ നെ വെച്ച് ജിവിക്കുന്ന കലാകാരൻ എന്റെ എല്ലഭാവുക്കങ്ങൾ നേരുന്നു മണി ചേട്ടൻ മരണമില്ല എന്ന് വിണ്ടും കാലതെളിയിക്കുന്നു
Ratheeshraj vr thanks chetta
അഭിഷേക് മോനെ പോളി ആണ് നീ മുത്തേ....
I love you gayathri.... what a voice.... vaikkam vijayalekshmi pwolichh..... comedy ulsavam team... hat's off....
സജീവ് ചേട്ടൻ നെ എന്റെ ഹൃദയ നിറഞ്ഞ അദരവ് ഈ പഴയ കാലക്കാരനെ എല്ലവിധം ഭാവുങ്ങൾ നേരുന്നു God bless you All the best
Gayathri 👌👌👌
Krishna-Kumaar-Ethum-Flowersinu
Nallathe-UndaaGUU-Thank-You
ഗംഭീര പ്രകടനം.. അഭിനന്ദനങ്ങൾ.
ഗായത്രി മോളെ സൂപ്പർ
ഗായത്രിയുടെ പാട്ട് ഹോ
Gayathri super God bless you
ടമാർ പടാർ എവിടെ..... ഫ്ലവർസ്കാരെ.....
ഗായത്രി സൂപ്പർ വോയിസ്
ഗായത്രി അഭിഷ്ക് സൂപ്പർ ആയിട്ടുണ്ട് ഗായത്രി ഫിൽമിൽ പാടാൻ കിട്ടും
Pole gayathri polichu muthe
കറ തീർന്ന കലാകാരൻ സജീവൻ ചേട്ടന് അഭിനന്ദനങ്ങൾ
Gayathriye-Oru-Kaaranavashalulm
Flowers-Kai-Vediyaalle-Comady-Utsavam---Thank-You
എവിടെ പക്രു ,ബിജു കുട്ടൻ
സ്പോട്ട് ഡബ്ബിംഗ് സൂപ്പർ... അടിപൊളി പെർഫക്ഷൻ..
അഭിനന്ദനങ്ങൾ... പ്രവീണിനെ ഇനിയും കോമഡി ഉത്സവത്തിൽ പ്രതീക്ഷിക്കുന്നു..
327 episodil Praven onnu vannathanu.murali gopi annukettirunnu.Annu Prithviraj kollillayirunnu
ഈ UNLIKE ചെയ്യുന്നവർ കോമഡി ഉത്സവത്തിൽ അവർ പറഞ്ഞ ആളുകളെ കൊണ്ടു വരാത്തത് കൊണ്ടാണോ... Unlike ചെയ്യുന്നത്..... കഷ്ടം... ണ്ട്....
ഒരു പക്ഷേ അതായിരിക്കാം,
ഇക്കൂട്ടത്തിൽ ചില മനോ രോഗികളും ഉണ്ട്, മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാൻ മനസ്സില്ലാത്തവർ [മനോരോഗം] dislike
വാവ സുരേഷ് ചേട്ടനെ കൊണ്ടു വരണം..
Miss you manicheatta ❤️😘
മണിച്ചേട്ടാ ..Missyou
സാജൻ ചേട്ടന്റെ ജഡ്ജമെന്റ് അടിപൊളി
അടിപൊളി
കൃഷ്ണ കുമാർ ചേട്ടൻ super
Jazu Jazeel suport cheyunnathinu thanks
ഗായത്രി ഒരു രക്ഷയുമില്ല
ഒരു നടന്മാരെയും അറിയില്ലെങ്കിലും സണ്ണി ചേച്ചിയെ അറിയാം ,അഭിഷേകെ പൊളിച്ചു how old r u film ലെ sound നന്നായിരുന്നു ,spot dubbing കിടുക്കി
Ishttam comady ulthsavam
ദയവ് ചെയ്തു പെർഫോമൻസ് നടക്കുന്ന സമയം അവിടെ ഉള്ള എല്ലാ മൈക്കിന്റെ കണക്ഷനും ഒന്നു ഡിസ്കണക്ട് ആക്കി ഇടാമോ...😭😭😭😭
mithune aano udheshichathu .... athu mic off aakiyaalum kaaryamilla
@@edisonjoseph3663 🤣
😂😂
@@edisonjoseph3663 ..polichu bro.😂😂
@@saji3584 really.. palarudeyum performance Kai vittu pokunnundu
മണിചേട്ടോ മറക്കാൻ പറ്റുന്നില്ല,,😭
NADAN MALAYALI suport cheyunnthinu thanks
ഗായത്രി ഞെട്ടിച്ചു
സാജൻ ചേട്ടനെ സ്ഥിരം ജഡ്ജ് ആക്കണം.
മൂല്യമുള്ള വാക്കുകളാണ് അദ്ദേഹം പറയുന്നത്
സാജൻ ചേട്ടൻ👏👏👏👏👏❤️ അദ്ദേഹത്തെ സ്ഥിരം മോട്ടിവേറ്റർ ആയി ഇരുത്തിക്കൂടേ..... ഇത്രേം നല്ല ഒരു മോട്ടിവേറ്റർ ഇത് വരെ കോമഡി ഉത്സാവത്തിൽ വന്നിട്ടില്ല...
Spot dubbing oru rakshayumilla super
All the best
Thank you 😍
Nice
ഗായത്രി ഗാനം പൊളിച്ച്
Spot dubbing. Supperrrrrŕrrrrrr
Kb sundarambal sound..hats off...🙏🙏
Manni chettans soul is always with our comedy ultsavam & with us
Kozhiyiloode oru Super thaarathe anugarucha Sajeevetta. Adipoli mimicry Kalakkiiiii.... God bless
Adipolee.gayathiree.god
marikaatha ormayaayi epozhum mani chettan nteyum keralayirudeyum manasil niranj nikkunu😢
ഷാജു ചേട്ടൻ ഇഷ്ടം....
ഹാപ്പി ബർത്ത്ഡേ #മിഥുൻ ചേട്ടാ
ആദരവിന്.....ബാല കിംഗ് തിരുമല ചന്ദ്രനെ 😘😘മുത്ത് കൊണ്ടുവരണം
മിമിക്രി കോമ്പറ്റിഷൻ സൂപ്പർ
Abishek mimicry kalakki...itra cheriya prayath ithra nallad pole mimicry cheyyumeng ini valiyadaagumbo super actor avum...All the very best
സാജൻ പള്ളുരുത്തിയുടെ കമന്റ്സ് കൊറച്ചു ഓവർ ആണോന്ന് ഒരു സംശയം ഇല്ലായ്ക ഇല്ല... 🤔🤔🤔
Inn utsavathil aadharav kittiya chetan wow superb.....