Comedy Utsavam│Flowers│Ep# 197

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1K

  • @Firdousiya-1002
    @Firdousiya-1002 6 ปีที่แล้ว +90

    ശിവാനി മോളെ.... സുന്ദരി കുട്ടി... ചക്കരയുമ്മ..... അയ്യോ മോളുടെ ഡാൻസ് വീണ്ടും വീണ്ടും കാണാൻ കൊതിയാകുന്നു.... ആ ചിരി ഒരു രക്ഷയില്ല.....

  • @ninugeorge2940
    @ninugeorge2940 6 ปีที่แล้ว +308

    പക്രു ചേട്ടൻ വന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷമുണ്ട്....ഇനി നമ്മുടെ ടിനി ചേട്ടനെയും കാത്തിരിക്കുന്നു......ശിവാനി മോളെ പകച്ചു പോയി ഞാൻ ശരിക്കും.... എന്തൊരു graceful ആണ് face .....ഇത്രയും ചെറുപ്പത്തിലേ ഒരു ഉയർന്ന കലാകാരിക്കു വേണ്ട എല്ലാ ഗുണങ്ങളുമുണ്ട്.....ചക്കരയുമ്മ മോളെ....ഒത്തിരി ഒത്തിരി ഇഷ്ട്ടം......Love you മുത്തേ,😍😍😍😍😍

    • @shameershams7079
      @shameershams7079 6 ปีที่แล้ว +1

      Polichu

    • @shameershams7079
      @shameershams7079 6 ปีที่แล้ว +1

      Ninu George ചിരിക്കുടുക്ക policha dialog

    • @ismayilismu2371
      @ismayilismu2371 6 ปีที่แล้ว +1

      നിങ്ങൾ ഫുൾ ആക്റ്റീവ് ആണല്ലോ

    • @ninugeorge2940
      @ninugeorge2940 6 ปีที่แล้ว +4

      Thomas Varghese എനിക്കൊരു ഡിമാന്റും വേണ്ട ചേട്ടാ....മനസ്സിലുള്ളത് നേരിട്ട് പറയാൻ കഴിയാത്തത് കൊണ്ട് ഇവിടെ പറയുന്നു....ഒരിക്കൽ എങ്കിലും ആ ഫ്ലോറിൽ ഓഡിയൻസ് ആയിട്ടെങ്കിലും ഇരിക്കാൻ ഭാഗ്യം ഉണ്ടായാൽ മതി

    • @ismayilismu2371
      @ismayilismu2371 6 ปีที่แล้ว

      Same

  • @madhavam6276
    @madhavam6276 6 ปีที่แล้ว +118

    18:30 ശിവാനിക്കുട്ടി.... മനോഹരമായ ചിരി നല്ല നടനം നല്ല ഭാവം പാടിയുള്ള അവതരണം എല്ലാം കൊണ്ടും തകർത്തു മോളൂ... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 😘😘😘😘

    • @lathee.mplathee6003
      @lathee.mplathee6003 6 ปีที่แล้ว +1

      RAKESH REVI കലക്കി

    • @sharonraj1803
      @sharonraj1803 6 ปีที่แล้ว +2

      Oru raksha illaaaaa Shivani kutty.....super dance super smile

  • @prathyushas_kodungallur
    @prathyushas_kodungallur 6 ปีที่แล้ว +130

    ശിവാനിമോള് അടിപൊളി..മിഥുൻ പറഞ്ഞതുപോലെ നിത്യാമേനോന്റെ ചെറുപ്പകാലത്തെ അനുസ്മരിപ്പിക്കുന്ന മുഖം..
    ഇതു വരെയുള്ള കോമഡി ഉത്സവം കണ്ടതിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം..തൃശ്ശൂർ,എറണാകുളം , കോട്ടയം , കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ആണ് മിമിക്രി കലാകാരന്മാർ ഉള്ളത് എന്ന ഒരു മിഥ്യാധാരണ മലയാളികളുടെ മനസ്സിൽ നിന്ന് മാറ്റാൻ സാധിച്ചത് കോമഡി ഉത്സവം കാരണം ആണ്..ഈ പ്രോഗ്രാമിലൂടെ ആണ് നമുക്ക് മനസ്സിലായത് മലപ്പുറവും കാസർഗോഡും കണ്ണൂരും ഒന്നിനും പിന്നിലല്ല എന്ന് മനസ്സിലായത്..പ്രത്യേകിച്ച് കാസർഗോഡ്..ഇതിനെല്ലാം കാരണം കോമഡി ഉത്സവം ആണ് 👌👌👌👌👌💚💙💛💜💙💚💚💙💛💜

    • @ameen2057
      @ameen2057 6 ปีที่แล้ว +1

      Prathyushas Divakaran മലപ്പുറം💪

    • @prathyushas_kodungallur
      @prathyushas_kodungallur 6 ปีที่แล้ว

      AMEEN 👌👌👌👌

    • @ameen2057
      @ameen2057 6 ปีที่แล้ว +1

      Prathyushas Divakaran ഇങ്ങള് എവടയാ?

    • @prathyushas_kodungallur
      @prathyushas_kodungallur 6 ปีที่แล้ว

      AMEEN തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ

    • @ameen2057
      @ameen2057 6 ปีที่แล้ว +1

      Prathyushas Divakaran ഞമ്മളെ തൃശൂർ 🎉🎊🎇🎆⚡🌌😍👍

  • @unnivadakkillam4017
    @unnivadakkillam4017 6 ปีที่แล้ว +308

    പക്രു ചേട്ടൻ വന്നതിൽ സന്തോഷിക്കുന്നവരെല്ലാരും ഇവിടെ ഒരു ലൈക്കടിച്ചേ.....❤️

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +129

    ആദ്യമായി... ഒരു അവതാരകന് ഫാൻസ്‌ അസോസിയേഷൻ തുടങ്ങുന്നു... മിഥുൻ ചേട്ടന് സിനിമയിൽ അഭിനയിച്ചതിനെക്കാളും.. ഒരു സ്വീകാര്യം കിട്ടിയത് e കോമഡി ഉത്സവം അവതാരകൻ ആയപ്പോൾ... നമ്മുക്കും ഒരു മെമ്പർഷിപ് എടുക്കണം.... അല്ലെ...

  • @surekhaunnikrishn6115
    @surekhaunnikrishn6115 6 ปีที่แล้ว +27

    ശിവാനി മോളെ സൂപ്പർ പെർഫോമൻസ്.. ഭഗവാൻ അനുഗ്രഹിക്കട്ടെ.... ഉയരങ്ങളിൽ എത്താൻ.. നല്ല ഭാവി ഉണ്ട് ചക്കരെ.. ഡാൻസ് കണ്ടപ്പോൾ ശെരിക്കും അത്ഭുതം തോന്നി..

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 ปีที่แล้ว +64

    ശിവാനി മോളെ സൂപ്പർ നല്ല ഭാവിയുണ്ട് നന്മകൾ നേരുന്നു...

  • @sandhyaeappen3510
    @sandhyaeappen3510 6 ปีที่แล้ว +201

    Audiance എന്റെ നാട്ടുകാർ..ടിനി ചേട്ടൻ വന്നുകഴിയുബോൾ പ്രജോദ് ചേട്ടനെ ഒഴിവാക്കരുത്. അവിടെ 4 കസേരയിടാനുളള സ്ഥലമുണ്ട്.

    • @abdulvahab6241
      @abdulvahab6241 6 ปีที่แล้ว +8

      Sandhya Eappen നല്ല കമന്റ്'... പലരുടെയും അഭിപ്രായമാണിത്-.. !

    • @threestar9887
      @threestar9887 6 ปีที่แล้ว +16

      സത്യം ... ആരും ഇല്ലാതിരുന്നപ്പോൾ നമ്മുടെ പ്രജോദ് ചേട്ടനെ ഉണ്ടായിരുന്നുള്ളൂ😍😍😍

    • @riyasliton
      @riyasliton 6 ปีที่แล้ว +4

      Sandhya Eappen carecet

    • @dineshjohn7641
      @dineshjohn7641 6 ปีที่แล้ว +2

      Sandhya Eappen സത്യം ഒഴിവാക്കരുത്

    • @favasparakkalfavas9216
      @favasparakkalfavas9216 6 ปีที่แล้ว +4

      Sheriyaa 4 perum undagilaa comedy Uthsavam Uthsavam avugayolloooo...

  • @SaLManFaris-hg3kq
    @SaLManFaris-hg3kq 6 ปีที่แล้ว +59

    വന്തിട്ടെന്നു സോല് 😙😙തിരുമ്പി വന്തിട്ടെന്നു 😍😍പക്രു ചേട്ടൻ 😎
    The motivation star of Comady Ultsavam😚😚😚😙😙

  • @ranjimedia9918
    @ranjimedia9918 6 ปีที่แล้ว +64

    പക്രുചേട്ടൻ വന്നേ....എല്ലാരും ഒന്ന് ലൈകിയെ

  • @christinthomas45
    @christinthomas45 6 ปีที่แล้ว +6

    ശിവാനിമോൾ ഡാൻസ് കളിച്ച 'മേരേ ഡോൽന' എന്ന പാട്ടുകേട്ടപ്പോൾ എനിക്കു ആദ്യം ഓർമ്മ വന്നത് ഇതേ സ്റ്റേജിൽ വന്നു ഈ പട്ടു പാടിയ നമ്മുടെ എലിസബത്ത് മോളെയാണ്.

  • @sonuvs7279
    @sonuvs7279 6 ปีที่แล้ว +6

    ശിവാനിമോളെ ഡാൻസ് കലക്കിട്ടോ ഒത്തിരി ഇഷ്ടമായി ചുന്ദരിമോൾക് എല്ലാ നന്മകളും ഉണ്ടാവട്ടെ god bless you..😘😘😘😍😍😍

  • @mansoorpt1998
    @mansoorpt1998 6 ปีที่แล้ว +52

    ശിവാനിയുടെ ടാൻസ് സൂപ്പർ
    സ്റ്റേജ് ഫുൾ നിറഞ് കളിച്ചു

    • @pachoosworld2098
      @pachoosworld2098 6 ปีที่แล้ว

      Mansoor Pt malapuaram da

    • @subairandonatsy777
      @subairandonatsy777 6 ปีที่แล้ว

      Mansoor Pt പറയാൻ വാക്കുകൾ ഇല്ല

    • @mansoorpt1998
      @mansoorpt1998 6 ปีที่แล้ว +2

      Fasiltp 6030 എന്റെ വീട് മലപ്പുറത്താണ് മുത്തെ

    • @pachoosworld2098
      @pachoosworld2098 6 ปีที่แล้ว

      Mansoor Pt aaha ellarum apol malapuram ullavarano

    • @sabeerkm9378
      @sabeerkm9378 6 ปีที่แล้ว +1

      Mansoor Pt
      Shivanikutti nammude aduthaan.

  • @faizalmuhammed4388
    @faizalmuhammed4388 6 ปีที่แล้ว +8

    ശിവാനി മോളെ നീ ഉയരങ്ങളിൽ എത്തും പടച്ചോൻ ഉണ്ട് കൂടെ അത്രക്കും സൂപ്പർ പക്കുറു ചേട്ടൻ വന്നതിൽ അതിയായ സതോഷം ഉണ്ട് ചേട്ടൻതെ ആ കമൻസ് ആണ് ഓരോ കലാകാരണത്തെയും ആത്മ വിശ്വസം😥ഇങ്ങള് മുത്താണ്

  • @abushazanabu4249
    @abushazanabu4249 6 ปีที่แล้ว +23

    അനീഷ് മാളിയേക്കൽ സൂപ്പർ ഹരിശ്രീഅശോകൻ ട്രോളിന്റെ ആവിശ്യംഇല്ല ലിസ്റ്റിൽ ഇല്ലാതെ നന്നായി ചെയ്തു

  • @_you_and_me_9775
    @_you_and_me_9775 6 ปีที่แล้ว +121

    ബിജു സോപാനത്തെ (ബാലചന്ദ്രൻതമ്പി)കോമഡിഉത്സവത്തിൽ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ🤗👍👍

  • @punalurniyas3700
    @punalurniyas3700 6 ปีที่แล้ว +54

    കോമഡി ഉത്സവം ഫ്ളോറിൽ ആദ്യമായി ക്യാമറാമാനെ വെള്ളം കുടിപ്പിച്ചു ശിവാനിമോൾ top speed dancer,👌👌👌

  • @Manojvava1
    @Manojvava1 6 ปีที่แล้ว +12

    വളരെ നാളുകൾക്കു ശേഷം ഒരു നല്ല നൃത്തം കാണാൻ കഴിഞ്ഞു
    ശിവാനിക്കുട്ടി thanks 😍😍😘😘😘

  • @yasi379
    @yasi379 6 ปีที่แล้ว +37

    കഴിഞ്ഞ എപ്പിസോഡിലെ മിമിക്രി കോംപറ്റീഷനിലെ കുറവ് ഈ എപ്പിസോഡിൽ നികത്തി.
    നല്ല കട്ട കോംപറ്റീഷൻ 😘
    രണ്ട് പേരും അസാധ്യ കലാകാരന്മാർ 💐

  • @sulthan_tripooly
    @sulthan_tripooly 6 ปีที่แล้ว +24

    സനൂപേ...ലിസ്റ്റിൽ ഇല്ലെന്ന് കരുതി എല്ലാത്തിനും കേറി ട്രോൾ ഇടേണ്ട...ചിലതൊക്കെ അവർ ചെയ്യുന്നത് മോശമല്ല...കോംപിറ്റേഷനിൽ ചെയ്ത ലാൽ ജോസ് perfect ആയിരുന്നു..അതു പോലെ തന്നെ മറ്റേ ആൾ ചെയ്ത ഹരിശ്രീ അശോകൻ ചേട്ടനും

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +31

    എബിൾ അനീഷ് 2 പേരും മിമക്രിമത്സരത്തിൽ തകർത്തു. തിമർത്തു. സുപ്പർ all the best

  • @sijob4580
    @sijob4580 6 ปีที่แล้ว +118

    16mnts....1.4k views...വേറെ ഏത് പ്രോഗ്രാമുണ്ട് ഇതുപോലെ കാത്തിരുന്നു കാണാൻ

    • @tgeorge3916
      @tgeorge3916 6 ปีที่แล้ว

      sijo b UM

    • @bismihouse670
      @bismihouse670 6 ปีที่แล้ว +4

      Uppum mulakum ithinekkaaal und ..

    • @ansansa1290
      @ansansa1290 6 ปีที่แล้ว

      Uppum mulakum

  • @muneermohammad884
    @muneermohammad884 6 ปีที่แล้ว +48

    Midun chettante faansukaar onn👍 👍👍👍👍👍👍👍👍💞💞💞💞💟💟💟💟💟💪💪💪💪

  • @premjith623
    @premjith623 6 ปีที่แล้ว +23

    BABU Chettan's Stunning. Performance. Comedy. style Parody song is really Amazing. Congrats.

  • @shyjuvincent4936
    @shyjuvincent4936 6 ปีที่แล้ว +1

    ഈശ്വരൻ തൊട്ട് അറിഞ്ഞ കല കാരി ഇത് പോലെ ഈശ്വരാനുഗ്രഹം ഉള്ളവരെ കാണാൻ സാധിച്ചതിൽ ഒരു പാട് നന്ദി ദൈവത്തിനോട് , ശിവാനി കുട്ടിക്ക് ഒരു പാട് പ്രാർഥനയോടെ സ്നേഹത്തിന്റെ ഒരു പാട് പു പൂചെണ്ടുകൾ ഇ ചേട്ടന്റെ വക

  • @alphonsavarghese201
    @alphonsavarghese201 6 ปีที่แล้ว +50

    Shivaani awesome....god bless you..

    • @ameen2057
      @ameen2057 6 ปีที่แล้ว

      Alphonsa Varghese ശിവാനി കുട്ടിയെ all redy god blesy കഴിഞ്ഞു ഇനി നമ്മൾ blesഏണ്ട ആവശ്യം ഉണ്ടോ😋
      ഒന്നും വിചാരിക്കരുത്ട്ടോ ചുമ്മ പറഞ്ഞതാ😀sory

    • @alphonsavarghese201
      @alphonsavarghese201 6 ปีที่แล้ว

      AMEEN it's ok.. forgive me

    • @ameen2057
      @ameen2057 6 ปีที่แล้ว

      Alphonsa Varghese തൽകാലം ഞാൻ ക്ഷമിച്ചിരിക്കുന്നു ഇനി ആവർത്തിക്കരുത്😏😁

    • @alphonsavarghese201
      @alphonsavarghese201 6 ปีที่แล้ว

      AMEEN 👍

    • @ameen2057
      @ameen2057 6 ปีที่แล้ว

      Alphonsa Varghese 😇

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +26

    ബാബു ചേട്ടൻ ഒന്നു പറയന്നില്ല തകർത്തു സൂപ്പർ പാരഡി ഗാനം കിട്ടു. All the best

  • @VishnuVishnu-fl3wf
    @VishnuVishnu-fl3wf 6 ปีที่แล้ว +27

    ശിവാനി കുട്ടി പൊളിച്ചു അടിപൊളിയെ......................... ഒന്നും പറയാനില്ല

  • @prasannanclt4002
    @prasannanclt4002 6 ปีที่แล้ว +24

    ശിവാനിമോളെ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടേ

  • @ashrafartistkmr8497
    @ashrafartistkmr8497 6 ปีที่แล้ว +6

    കട്ട കോംപറ്റീഷൻ. രണ്ടുപേരും തകർത്തു. ആസിഫലി ടിറ്റോ ആണ്. ലാലിനെ വ്യത്യസ്ത രീതിയിൽ ചെയ്തത് ഭയങ്കര ഇഷ്ടമായി. ഇന്ദ്രൻസും വ്യത്യസ്തമായിരുന്നു. അന്തിക്കടപ്പുറത്തു എന്ന ഗാനം ചെയ്തത് മനോഹരം. മിമിക്രി കലാകാരന് ആദരവ് നൽകുന്നത് പതിവിനു വിപരീതമായി ഇന്ന് റെസ്‌പെക്റ്റൊടു കൂടിയായി എന്നുള്ളത് നന്നായി

  • @hassankvhassankv1238
    @hassankvhassankv1238 6 ปีที่แล้ว +5

    ശിവാനിമോൾ അടിപൊളി'ദൈവത്തിന്റെ അനുഗ്രഹം' ഈ മോൾ ഉണ്ടാക്കട്ടെ '

  • @prabeeshmadhav1474
    @prabeeshmadhav1474 6 ปีที่แล้ว +25

    ടിനി ടോം വന്നു കഴിഞ്ഞാൽ പിന്നെ നിങ്ങളായിട്ട് ഒരാളെ (പ്രജോദ്, ബിജു ) ഒഴിവാക്കരുത്... നാലു പേരും ഷോ യിൽ വേണം.. ഇതൊരു അപേക്ഷ ആണ് ...

    • @aseem.a4981
      @aseem.a4981 6 ปีที่แล้ว

      അത് ശരിയാണ് നാലുപേരും വേണം

    • @Sanil.10
      @Sanil.10 6 ปีที่แล้ว

      👍👍👍

  • @MichaelJohnson-rh1zg
    @MichaelJohnson-rh1zg 6 ปีที่แล้ว +10

    Shivani kutty ;👌👌👌👌👌👌Kala lokathite kodumudi kayarum urappu ✌✌✌✌✌✌God bless✋ Shivani kutty 👍👍👍👍👍👍

  • @nazarvanjiyoor5862
    @nazarvanjiyoor5862 6 ปีที่แล้ว +23

    എന്ത് തോന്നിയവസം ആണ് ലാൽ ജോസ് സൂപ്പർ ആയിരുന്നു

    • @HamzaHamza-ms2nv
      @HamzaHamza-ms2nv 6 ปีที่แล้ว

      ടട

    • @eldhovarghese1586
      @eldhovarghese1586 6 ปีที่แล้ว

      Nazar Vanjiyoor ഹരിശ്രീ also കൊള്ളാം

    • @saeedmuhammed1784
      @saeedmuhammed1784 6 ปีที่แล้ว

      പിഴവുകൾ aarക്കും വരും

  • @sarathbks6236
    @sarathbks6236 6 ปีที่แล้ว +17

    പക്രു ചേട്ടൻ ഫാൻസ്‌ ഒന്ന് കയ്യ് പൊക്കിയെ 😀😀😀😀

    • @trendz03
      @trendz03 6 ปีที่แล้ว

      sarath bks 🙋‍♂️

  • @Swafwan_
    @Swafwan_ 6 ปีที่แล้ว +34

    പക്രു ചേട്ടൻ തിരിച്ചെത്തി

  • @user-pj9hf3db7s
    @user-pj9hf3db7s 6 ปีที่แล้ว +23

    മലപ്പുറത്തിന്റെ ഭാവി അഭിമാനം ശിവാനി മോൾ കലക്കി ട്ടോ അടിസക്കെ

    • @firosechembai
      @firosechembai 6 ปีที่แล้ว +1

      Nalla molaanu🌼🌼🌼🌼🌼🌼🌼

    • @manikuttanp4650
      @manikuttanp4650 4 ปีที่แล้ว

      സൂപ്പർ

  • @user-sd2sy4ch9m
    @user-sd2sy4ch9m 6 ปีที่แล้ว +20

    ശിവാനി നീ രത്നം മഹാ രത്നം

  • @mansoorpt1998
    @mansoorpt1998 6 ปีที่แล้ว +38

    ശിവാനി യുടെ ഡാൻസ് വീണ്ടും വീണ്ടും കാണാൻ കൊദിയാകുന്നു

  • @trendz03
    @trendz03 6 ปีที่แล้ว +4

    ശിവാനി മോൾ ഓടുകയല്ലേ !!! അപ്പോ ക്യാമറാമാനും ഓടട്ടെ !!!!!! Fantabulous performance molu

  • @manuppaharis932
    @manuppaharis932 6 ปีที่แล้ว +129

    യു എ ഇ . മിഥുൻ ഫാൻസ് ഇവിടെ👍

    • @spookymy3497
      @spookymy3497 6 ปีที่แล้ว

      Manuppa Haris from alqouz.1.😎

    • @jessysebastian1901
      @jessysebastian1901 6 ปีที่แล้ว +1

      Manuppa Haris from Sharjah 🌷🌷🌷

    • @spookymy3497
      @spookymy3497 6 ปีที่แล้ว +1

      Ahhh ponnnotteeee... uae like ponnnotteeee.... adi UAE mithun fans ... like..

    • @jintochakkummoottil7654
      @jintochakkummoottil7654 6 ปีที่แล้ว +1

      Karama ustad hotel

    • @spookymy3497
      @spookymy3497 6 ปีที่แล้ว

      Manuppa Haris @ aster clinic alqouz 1 . Mithun like...

  • @shihabshihab.c.h.5105
    @shihabshihab.c.h.5105 6 ปีที่แล้ว +16

    ശിവാനി മലപ്പുറത്തിന്റെ മുത്താണ് ...

  • @nishadkallungal9917
    @nishadkallungal9917 6 ปีที่แล้ว +52

    കോമഡി ഉത്സവത്തിന്റെ എല്ലാ എപ്പിസോഡുകളും കാണറുണ്ട്‌ ബിജുകുട്ടൻ ചേട്ടൻ "ഒന്നും പറയാനില്ല" പറയുന്നത്‌ പോലെ തന്നെ ടിനി ടോം ഏറ്റവും കൂടുതൽ പറയാറുള്ളതാണ്‌ "യതാർത്ഥത്തിൽ" അതുപോലെ പ്രജോദേട്ടൻ "സത്യം പറഞ്ഞാൽ" എന്നും സ്ഥിരമായി പറയാറുണ്ട്‌ ....
    (ഇതൊരു വിമർശനമല്ല)

    • @rejikarthika2441
      @rejikarthika2441 6 ปีที่แล้ว +1

      nishad kh prajod chettan parayunnath viral akunna karyamanu

  • @Jaleesbabuk
    @Jaleesbabuk 6 ปีที่แล้ว +8

    വിരസമായ ചില എപ്പിസോഡുകൾക്കുശേഷം നല്ലൊരു ഉഗ്രൻ എപ്പിസോഡ്... തുടക്കത്തിലെ മിമിക്രികോമ്പറ്റീഷൻ തൊട്ട് അവസാനംവരെ നല്ല ഉത്സവംതന്നെയായിരുന്നു. കൊച്ചു നർത്തകി ശിവാനിയുടെ ഡാൻസ്... ന്റമ്മോ, എന്താ പ്രകടനം.... മിഥുനിന്റെയും ജഡ്‌ജിസിന്റെയും അഭിപ്രായങ്ങളും ആശീർവാദങ്ങളും കേൾക്കുമ്പോൾ, സന്തോഷംകൊണ്ട് ശിവാനിയുടെ മുഖത്തെ ഭാവവ്യത്യാസങ്ങളുടെ പെരുമഴതന്നെ കാണാൻ നല്ല രസമുണ്ടായിരുന്നു....
    നന്മയുള്ളൊരു അവതാരകനാണ് മിഥുൻ. മികച്ചത് എന്നുപറയാൻ പറ്റില്ല. കാരണം, മികച്ചത് എന്നുപറയുമ്പോ അതൊരു അളവുകോൽ മാത്രമാണ്. നല്ലത് എന്നുപറഞ്ഞാൽ അതിൽ എല്ലാമുണ്ട്. അതുകൊണ്ട് നല്ലൊരു അവതാരകൻ... അതിന്റെ തലപ്പത്ത് മിഥുനുണ്ടാകും...!
    കോമഡിയുത്സവത്തിന്റെ നട്ടെല്ല് മിഥുൻ തന്നെയാണ്. ചോറ് നന്നായിവെച്ചാലും ചൊറിപിടിച്ച തവികൊണ്ട് വിളമ്പിയാൽ ആർക്കെങ്കിലും മനസ്സിൽപിടിയ്ക്കുമോ...? ഇല്ല...!
    മിഥുൻ അല്ലായിരുന്നു അവതാരകനെങ്കിൽ, കോമടിയുത്സവം ഇത്രകണ്ട് ജനകീയമാകില്ലായിരുന്നു.
    (ശിവാനിമോളുടെ ഡാൻസ് രണ്ടുമൂന്നാവർത്തികണ്ടുഞ്ഞാൻ. അതുപോലെ മിമിക്രി കോമ്പറ്റീഷനും)

  • @sibidas6223
    @sibidas6223 6 ปีที่แล้ว +8

    ഈ പ്രോഗ്രാമിനെ എന്ത് പേരിട്ടാ വിളിക്കണ്ടേ...പലപ്പോഴും കണ്ണുനിറക്കുന്നു, ആനന്ദകണ്ണീര്....😍

    • @jobinjacob293
      @jobinjacob293 6 ปีที่แล้ว

      ശിബി ദാസ് very true

  • @user-ko7ts4qz2s
    @user-ko7ts4qz2s 6 ปีที่แล้ว +3

    ശിവാനികുട്ടി മുത്തേ പ്വോളിചടുക്കി 😍😘😘😘😘... #ഒന്നും മിണ്ടാനില്ല 😊😍.. മോൾടെ തലയിൽ വരച്ച വരയുടെ ഒരു പകുതിടെ പകുതി എന്റെ അടുത്തുകൂടി വരച്ചിരുന്നെങ്കിൽ ഞാൻ എവിടേലും വേറെ ലെവൽ എത്തിയേനെ.. Suprb😘😘😘😘

  • @user-xo9hi4bl5x
    @user-xo9hi4bl5x 6 ปีที่แล้ว +5

    ശിവാനി സൂപ്പർ ..... വാക്കുകളില്ല 👌🏻👌🏻👌🏻👌🏻🌹🌹🌹🌹

  • @babusubashnagar776
    @babusubashnagar776 6 ปีที่แล้ว +9

    ശിവാനിമോളായിരിക്കുംകോമഡിഉത്സവത്തിന്‍റെഏറ്റവുംവലിയസംഭാവനയും...ഏറ്റവുംഉന്നതിയിലെത്തുന്നതും....ആരുംകണ്ണുവയ്ക്കാതിരിക്കട്ടെ..

  • @rajeevkrishna8516
    @rajeevkrishna8516 6 ปีที่แล้ว +9

    ശിവാനി മോളു അമ്പോറ്റി മുത്തെ..kiduveeee 😘😘😘😘😘😘😘

  • @shameershahadali5874
    @shameershahadali5874 6 ปีที่แล้ว +7

    ശിവാനി മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..... പടച്ചോൻ അനുഗ്രഹിക്കട്ടെ....

  • @rejothomas9804
    @rejothomas9804 6 ปีที่แล้ว +1

    പക്രുച്ചേട്ടൻ തിരിച്ചുവന്ന വളരെ സന്തോഷമായി ഇനിയും വളരെ സ്നേഹമുള്ള കമൻറുകൾ കേൾക്കാം എനിക്ക് പൂകറുവിൻറെ കമൻറുകൾ കേൾക്കാൻ എന്തു ഇഷ്ടമാണ്

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +9

    ശിവാനികുട്ടി ഒന്നു പറയന്നില്ല തകർത്തു തിമർത്തു മോളെ നമിച്ചു നവരസങ്ങൾ വാരി വിതറി God bless you all the best

  • @Anishkumar-xv1uj
    @Anishkumar-xv1uj 6 ปีที่แล้ว +2

    മമ്മട കുറുപ്പേട്ടൻ പൊളിച്ചൂട്ടോ.... ശിവാനി മോളു തകർത്തു വാരി.. എന്താ ഗ്രേസ്... ഉമ്മാ..... .. ഇന്നത്തെ എപ്പിസോഡ് മൊത്തത്തിൽ കിടുക്കി ..... എല്ലാംകൊണ്ടും ..

  • @lovinsheyas
    @lovinsheyas 6 ปีที่แล้ว +8

    Nithya menonte pole smile ulla molu polichu adukki..superb

  • @sharfukaviyoor2126
    @sharfukaviyoor2126 6 ปีที่แล้ว +2

    ശിവാനി കുട്ടീ ഒരു രക്ഷയും ഇല്ല .. തകർത്തു തരിപ്പണമാക്കി ... ആ കുഞ്ഞു മുഖം കാണുമ്പോ തന്നെ എന്താ ഒരു സന്തോഷം .. ചിരിച്ചു കൊണ്ട് എപ്പഴും ഡാൻസ് കളിക്കുമ്പോഴും ആ ചിരി മാറുന്നില്ല .. ഒത്തിരിയൊത്തിരി ഇഷ്ടായി കുഞ്ഞു ശിവാനിക്കുട്ടിയെ .. മോളുടെ ഡാൻസും 😍😍😍 ഇനിയും ഒരുപാട് സ്റ്റേജിൽ മോളുടെ ഡാൻസ് കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...😍😍😍

  • @mambi8582
    @mambi8582 6 ปีที่แล้ว +10

    പടച്ചോനെ 40)മത്തെ കമെന്റ്.... അടിക്ക് മിഥുൻ ഫാൻസ്‌ ലൈക്... 😍😍😍😍😍😍

  • @athirarajesh4155
    @athirarajesh4155 6 ปีที่แล้ว

    ശിവാനി മോളുടെ ഡാൻസ് സൂപ്പർ... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...മോൾടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്...

  • @aryamolajith4371
    @aryamolajith4371 6 ปีที่แล้ว +10

    Shivani molu supper dance,god bless u dear😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍

  • @chinnuff5447
    @chinnuff5447 6 ปีที่แล้ว +1

    ഇനി കോമഡി ഉൽസവം എന്ന ഈ മഹാമഹോല്‍സവത്തെ അഭിനന്ദനങ്ങൾ അറിയിക്കാന്‍ മലയാള ഭാഷയിൽ ഇനി പുതിയ വല്ല നിഘണ്ടുവും ഉണ്ടാക്കേണ്ടി വരും...
    കോമഡി ഉൽസവം ഒരു ലോക മലയാളി കിടിലോല്‍ക്കിടിലം മഹാമഹാ മഹോല്‍സവം..👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sureshbabu8778
    @sureshbabu8778 6 ปีที่แล้ว +11

    ശിവാനി മോള് വളരെ നന്നായി... Good keep it up............

  • @subairmohamed1781
    @subairmohamed1781 6 ปีที่แล้ว +4

    എന്റെ ചീവിതത്തിൽ ആദ്യമായാണ് ഒരു ഡാൻസ് മുഴുവനായി കാണുന്നത് ശിവാനി മോളെ ഹൗ സൂപ്പർ

  • @mansumkm3813
    @mansumkm3813 6 ปีที่แล้ว +35

    ശിവാനി മോളെ നമിച്ചു 👌👌👌👌

    • @pachoosworld2098
      @pachoosworld2098 6 ปีที่แล้ว

      Mansu4chat Mansu4chat njangade naadalle athundakum

    • @mansumkm3813
      @mansumkm3813 6 ปีที่แล้ว +1

      +Fasiltp 6030 njanum avide ninnanu

    • @pachoosworld2098
      @pachoosworld2098 6 ปีที่แล้ว

      Mansu4chat Mansu4chat സോറി ബ്രോ

  • @alimabdulrazak6652
    @alimabdulrazak6652 6 ปีที่แล้ว +1

    ആരുടെയും കണ്ണു പെടാതെ ഇരിക്കട്ടെ...ശിവാനി കുട്ടിക്ക്.... ക്യാമറ ചേട്ടൻ പറഞ്ഞ പോലെ ഫോക്കസ് പിടിക്കാൻ പോലും കഴിയാത്ത level ആണ് മോള്... god bless you...

  • @sha4930
    @sha4930 6 ปีที่แล้ว +89

    ഇന്ന് മിഥുന്റെ ഷേർട് ഇഷ്ടപെട്ടവർ ഇവിടെ ലൈക്കിക്കോളു...

  • @vinodm.k6187
    @vinodm.k6187 6 ปีที่แล้ว

    ശിവാനി മോൾ പൊളിച്ചടുക്കി. നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും. നല്ലൊരു കലാകാരി ആയി മാറും തീർച്ച.
    പക്രുച്ചേട്ടൻ തിരിച്ചുവന്നതിൽ വളരെ സന്തോഷം ഉണ്ട്. അരവിന്ദൻ ചേട്ടനെ ആദരിച്ചതിൽ വളരെ സന്തോഷം ഉണ്ട്.

  • @shainyn8929
    @shainyn8929 6 ปีที่แล้ว +17

    മിഥുൻ ചേട്ടൻ ചിരിയുടെ ദേവനാണ് 😍😍😍

  • @jineshthayyil8048
    @jineshthayyil8048 6 ปีที่แล้ว

    ശിവാനിക്കുട്ടി.... മനോഹരമായ ചിരി നല്ല നടനം നല്ല ഭാവം പാടിയുള്ള അവതരണം എല്ലാം കൊണ്ടും തകർത്തു മോളൂ... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @irshadpanoli2589
    @irshadpanoli2589 6 ปีที่แล้ว +16

    ഞാൻ കാത്തിരിക്കുകയായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതാണ് എന്നാലും പറയും കാരണം യുടുബിൽ വരുന്നതിന്റെ മുന്നേ f b തുറക്കാൻ വയ്യ എന്തിനാ ഇങ്ങനെ കട്ട് ചെയ്ത് f b തള്ളുന്നത് എന്നാ പിന്നെ ഇതിന്റെ ആവിശ്യം ഇല്ല പ്രദിഷേധമാണ് കോമഡി ഉത്സാവം കട്ട ഫാൻ

  • @bindubhaskar572
    @bindubhaskar572 6 ปีที่แล้ว

    ശിവാനിമോൾ സൂപ്പർ... ചെറുപ്രായത്തിൽ പോലും എത്ര ചടുലമായനൃത്തച്ചുവടുകൾ.അതുല്യ പ്രതിഭ. ഉയരങ്ങളിൽ എത്തട്ടെ .God bless

  • @edisonjoseph3663
    @edisonjoseph3663 6 ปีที่แล้ว +15

    able's perfection ...wow. Was waiting for his revisit.. tight competition ..

  • @abdulrasack3399
    @abdulrasack3399 6 ปีที่แล้ว +2

    ശിവാനി മോളുടെ ആ ചിരി മതി
    നല്ലതുപോലെ മുന്നോട്ട് ഉളള യാത്ര ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😊 😊 😊

  • @shameershahadali5874
    @shameershahadali5874 6 ปีที่แล้ว +6

    ബാബുച്ചേട്ടൻ മ്മടെ തൃശ്ശൂർക്കാരുടെ അഭിമാനം കാത്തു... സൂപ്പർ ചേട്ടാ....

  • @prajeeshpoovar1886
    @prajeeshpoovar1886 6 ปีที่แล้ว +1

    അസാധ്യ പെർഫോമൻസ.അതി ഗംഭീരം ശിവാനി God Bless You !!!

  • @asiftkasif8110
    @asiftkasif8110 6 ปีที่แล้ว +5

    ബിജുകുട്ടൻ ചേട്ടാ ഇതാ പിടിച്ചോ ഒരു ചക്കര ഉമ്മ .നിങ്ങൾ മുത്താണ് . മിഥുൻ ചേട്ടനേക്കാളും ഒരു പൊടിക്ക് കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് ബിജുകുട്ടൻ ചേട്ടനാണോ എന്നൊരു സംശയം

  • @shameel9158
    @shameel9158 6 ปีที่แล้ว +4

    ശിവാനി മോളേ...
    പറയാൻ വാക്കുകളില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @UMtechworld
    @UMtechworld 6 ปีที่แล้ว +3

    ശിവാനിമോള് അടിച്ച് പൊളിച്ച് ...LOVE YOU MOLU ...

  • @dailyvlogs1978
    @dailyvlogs1978 6 ปีที่แล้ว

    ശിവാനി മോളേ amazing dancing ആയിരിന്നു energy എന്നൊക്കെ പറഞ്ഞി കേട്ടിട്ടേ ഒള്ളൂ ഇന്ന് അതു മോളിലൂടെ കണ്ടു out standing tallent അതു മാത്രമല്ല എന്തു നല്ല ചിരിയാ നല്ല ബംഗിയും ദൈവത്തിന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @vaisakhs.a5633
    @vaisakhs.a5633 6 ปีที่แล้ว +41

    Kaanumthorum ishtam koodunna ore oru tv program😍😍😍😍

  • @Hopy770
    @Hopy770 6 ปีที่แล้ว +5

    Prajod Ettan pwoliyaneeeeeeeeeee..💐❤️💐

  • @vinodkalathil5178
    @vinodkalathil5178 6 ปีที่แล้ว +5

    Sivanikutty പൊളിച്ചൂ ഗ൦ഭീര൦ എ൬ുവെച്ചാ അതിഗ൦ഭീര൦

  • @shajikolasserishajik6534
    @shajikolasserishajik6534 6 ปีที่แล้ว

    ഇന്നത്തെ എപ്പിസോഡിൽ ഹൈലേറ്റായത് എന്റെ ജില്ലയായ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ നിന്നും വന്ന കൊച്ചു കുട്ടി അവതരിപ്പിച്ച മോൾക്ക് ഒരായിരം നന്ദി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ത മായി പ്രാർത്തിക്കുന്നു

  • @sankarbabu6468
    @sankarbabu6468 6 ปีที่แล้ว +6

    Shivani mol you are simply great. God bless you

  • @maharoofvenadi1630
    @maharoofvenadi1630 6 ปีที่แล้ว +7

    ശിവാനി 💃💃 പൊളിച്ചടുക്കി 👍

  • @fahadabdulazeez3305
    @fahadabdulazeez3305 6 ปีที่แล้ว +34

    Vannu makkaley vannu pakkru
    chettan vannu iny pwolikkum
    😘😘😘😘😘😘😘😘
    Lov u comady uthsavam

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว

    ശിവാനി കുട്ടി... എന്താണ്, പൊളിച്ചല്ലോ.. അടിപൊളി. അറിയാതെ കയ്യടിച്ചുപോയി... എന്താ ഡാൻസ്. മോളേ നല്ല വേദികൾ കിട്ടട്ടെ... ഏറെ പ്രാർത്ഥനയോടെ....
    മിഥുൻ കുട്ടാ...
    പക്രുചേട്ടൻ എത്തിയതിൽ ഒത്തിരി സന്തോഷം....

  • @abdulvahid6847
    @abdulvahid6847 6 ปีที่แล้ว +3

    ശിവാനി മോളേ ഇക്ക യൂട്യൂബിൽ ആണ് കണ്ടത്... കലക്കിട്ടോ സൂപ്പർ 😍😍😍😍😍😍

  • @bindhadam5774
    @bindhadam5774 6 ปีที่แล้ว

    ശിവാനി മോളുടെ ഡാൻസ് അതിഗംഭീരം ..മുഖത്തെ ഭാവങ്ങൾ ..ഹോ ..വളരെ നന്നായിരിക്കുന്നു ...ഖത്തറിൽനിന്നും അഭിനന്ദനങ്ങൾ .

  • @safnastanur3662
    @safnastanur3662 6 ปีที่แล้ว +8

    ഇന്നത്തെ താരം ശിവാനി.....................

  • @Binu-fv9gl
    @Binu-fv9gl 6 ปีที่แล้ว

    ശിവാനി......സൂപ്പർ...ഡാൻസ്.......ഒന്നും പറയാനില്ല....അടിപൊളി....കിടു പെർഫോമൻസ്........എല്ലാ ഭാവുകങൾ.....

  • @rafee-di9sg
    @rafee-di9sg 6 ปีที่แล้ว +5

    ശിവാനി സൂപ്പർ...

  • @hariskkhariskk9402
    @hariskkhariskk9402 2 ปีที่แล้ว

    മോളുടെ ഡാൻസ് ഞാൻ വട്ടം ഓടിച്ചിട് കണ്ടു ഒന്നും പറയാൻ
    വാക്കുകളില്ല ആരുടെയും കണ്ണ് കുടുങ്ങാതിരിക്കട്ടെ
    ആ പൊന്നുമോൾക്ക്
    ഈ ചേട്ടൻ്റെ ഒരു മ്മ

  • @shamsudheenc7878
    @shamsudheenc7878 6 ปีที่แล้ว +4

    Mimicry combation ...2 perum thakarthu..katta comtiotion ..big salute onnum parayanilla ..shivaani molu god blesyou molu..

  • @amiameenu4714
    @amiameenu4714 6 ปีที่แล้ว

    ജൂനിയർ നിത്യാ മേനോൻ ശിവാനിക്കുട്ടി Congrats എല്ലാ വിധ ഭാവുകങ്ങളും പ്രാർത്ഥനയും ഉണ്ടാവും എന്നും ,കോമഡി ഉത്സവം എന്നും നിലനിൽക്കട്ടെ

  • @vedankala
    @vedankala 6 ปีที่แล้ว +9

    Shivanimol....
    😙😙😙😍😍

  • @chinnuff5447
    @chinnuff5447 6 ปีที่แล้ว +1

    അരവിന്ദേട്ടന്റെ കൂടെ ആദ്യം മുതലേ മിമിക്രി ചെയ്ത ഇന്ന് മലയാള സിനിമയിൽ തിളങ്ങി നില്‍ക്കുന്ന താരങ്ങളേ വളരെയധികം കഷ്ടമുണ്ട് നിങ്ങളാരും അരവിന്ദേട്ടനെ ഒന്ന് ഓര്‍ക്കാതിരിക്കുന്നതില്‍..😰😰😰😰😰😰😰😰😰😰

  • @siddiquesmk9222
    @siddiquesmk9222 6 ปีที่แล้ว +6

    പക്രു ചേട്ടനെ ഇവിടെ ചങ്ങലക്കിടുക... എനി എവിടെയും പോവാൻ അനുവദിക്കരുത് 😂

  • @user-ov5qx5fk7u
    @user-ov5qx5fk7u 6 ปีที่แล้ว +20

    Shivani moole😍😍😍😍
    Goad bless you

  • @aleefnasim2499
    @aleefnasim2499 6 ปีที่แล้ว +6

    Aadyamaayittanu comment idunnathu .pakru chettan polichu

  • @indianbhaijaihind6425
    @indianbhaijaihind6425 6 ปีที่แล้ว +1

    വീട്ടിൽനിന്നു കുറച് ദിവസം മാറിനിന്ന് ജോലി കഴിഞ്ഞു. അച്ഛൻ വിട്ടിൽ വരുബോൾ ഒരു സുഖം മുണ്ട് അതു പോലെയാ ഇപ്പോൾ കോമഡി ഉത്സവത്തിൽ പക്രു ചെ ട്ടൻ വന്നപ്പോൾ ഒരു നാഥൻ ആയി 😍😘