Comedy Utsavam│Flowers│Ep# 217

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 172

  • @premadasanak7516
    @premadasanak7516 6 ปีที่แล้ว +19

    അടിപൊളി... വേറിട്ട കലാകാരൻ കാട്ടി ബിജു.... എഡക്ക വിദ്വാൻ സുബ്രഹ്മണ്യൻ ഇന്നത്തെ ഹൈലൈറ്റ്... വിനോദ് നമ്പൂതിരി തകർത്തു... സജിത കിടുക്കി... സ്പോട്ട് ഡബ്ബിങ് ഒന്നും പറയാനില്ല.... കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ നന്ദി

  • @afsalc.n
    @afsalc.n 6 ปีที่แล้ว +37

    ബിജു ചേട്ടൻ മുത്താണ്.... മണ്ണിന്റെ മണമുള്ള നല്ല നാടൻ കലാകാരൻ.. വിനോദ് നമ്പൂതിരി തകർത്തു... ഭക്തി ഗാനങ്ങളും കരോൾ ഗാനങ്ങളും മലയാള സിനിമാ ഗാനങ്ങളുടെ ഈണത്തിൽ പാടി തകർത്തു... മാമാങ്കം, എന്റമ്മോ തകർത്തു...

  • @bijoyminerva7385
    @bijoyminerva7385 6 ปีที่แล้ว +2

    വിനോദ് നമ്പൂതിരി തകർത്തു... മണ്ണിന്റെ മണമുള്ള നല്ല നാടൻ കലാകാരൻ.. വിനോദ് നമ്പൂതിരി തകർത്തു... ഭക്തി ഗാനങ്ങളും കരോൾ ഗാനങ്ങളും മലയാള സിനിമാ ഗാനങ്ങളുടെ ഈണത്തിൽ പാടി തകർത്തു... മാമാങ്കം തകർത്തു...

  • @canathan13
    @canathan13 6 ปีที่แล้ว +33

    മതസൗഹാർദ്ദത്തോടെയും സോഷ്യൽ കമിറ്റ്മെന്റോടുകൂടിയും അവതരിപ്പിക്കുന്ന ഒരേ ഒരു പരിപാടി ആണു കോമഡി ഉത്സവം....😍😍😍

    • @Shemeer-js7kq
      @Shemeer-js7kq 6 ปีที่แล้ว +1

      anathan c44 dubing polichutta

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +20

    ജയസുര്യയുടെ ശബ്ദം തകർത്തു സൂപ്പർ ശ്രീലാൽ all the best

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +45

    വിനോദ്ശാന്തി തകർത്തു ഒന്നുപറയന്നില്ല നമിച്ചു. ഇതാണ് പുരോഹിതൻ എന്ന് പറഞ്ഞാൽ God bless you

  • @godsisgreat1
    @godsisgreat1 6 ปีที่แล้ว +9

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว +10

    കാട്ടിബിജു .....നിഷ്കളങ്ക കലാകാരന്‍ .....മിന്നിച്ചു ....

  • @EshanWorld
    @EshanWorld 6 ปีที่แล้ว +10

    ഷർട്ടിനു ക്ഷാമമാണെന്ന് തോന്നുന്നു... പാലക്കാടിൽ നിന്നും വന്ന സജിത അടിപൊളി പെർഫോർമൻസ്. നമ്പുതിരി സൂപ്പർ പിന്നെ ബിജുക്കുട്ടൻ അടിപൊളി തകർത്തു ഇന്നത്തെ കോമഡി ഉത്സവം

  • @basheerafsal6705
    @basheerafsal6705 2 ปีที่แล้ว

    തിരുമേനി തകർത്തു പാടി എന്താണ് പാടിയത് സൂപ്പർ സൂപ്പർ എവിടെയായിരുന്നു തിരുമേനി ഇത്രനാളും സിനിമ പാട്ട് അതൊരു വഴിക്ക് പോട്ടെ അതെടുത്ത് ഭക്തിഗാനങ്ങൾ പാട് നോക്കുക തകർത്തു പാടുക തിരുമേനിയുടെ ആരാധകൻ മൂന്നാലു ദിവസം ഞാൻ കേട്ടു ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു ആ പാട്ടുകൾ

  • @rahuxs4018
    @rahuxs4018 6 ปีที่แล้ว +7

    Biju chettan parayathe vayya vishayam Artist...Athilupari nalla oru pacha manushan...nishkalangatha enn paranja athan biju chetta...luv u mhn..❤️

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว +3

    കാട്ടി ബിജു കലക്കി, spot dubbing kalakki. ഇടക്ക വായിച്ച ചേട്ടൻ കലക്കി.
    മിഥുൻ കുട്ടാ ഒന്നും പറയാനില്ല...😘😘😘😘😘😘😘😍😍

  • @anjukurian9369
    @anjukurian9369 6 ปีที่แล้ว +5

    Spot dubbing ente poneeee polichuu....kalaki...santhosham kond chirikano karayanonu ayipoyi...entha perfection.....onnum parayanila....

  • @bibon8996
    @bibon8996 2 ปีที่แล้ว +1

    അതിഗംഭീരം വിനോദ് . നമ്പൂതിരീ എന്തൊരു ക കഴിവാണ്🙏🙏👍👍👍

  • @dkshivannadkshivanna4572
    @dkshivannadkshivanna4572 4 ปีที่แล้ว +1

    I am not malayali...but every day I liked and watched Flowers TV programs and I learning something.Good motivating judges..and super anchoring...super stage ,good audians,..
    .This is really festival.
    Real opinion from..
    D k Shivanna
    S/-Krishnaiah
    Devanur v&po
    Nanjangud Taluk.
    Mysore Dist.
    KARNATAKA

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว +8

    തിരുമേനി ...താങ്കളുടെ ആലാപനം ആര്‍ക്കുംആസ്വദിച്ച് ഇരിക്കാന്‍ ... ഇഷ്ടമാവും .....നല്ല സ്വരവും ....

  • @lekshmilechu6922
    @lekshmilechu6922 6 ปีที่แล้ว +28

    വിനോദ് നമ്പൂതിരി സൂപ്പർ

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +6

    ബിജുചേട്ടൻ കണ്ണുർ ന്റെ അഭിമാനം ഒന്നുപറയന്നില്ല തകർത്തു. സുപ്പർ God bless you

  • @ashanuashanu5474
    @ashanuashanu5474 6 ปีที่แล้ว +2

    Vinod namboothiri is a legend. May he could write more songs and get noticed with God's grace. Hats off

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +8

    സുബ്രമണ്യൻപേരിങ്ങോട് പാലക്കാട് ന്റെ അഭിമാനം ഒന്നു പറയന്നില്ല സൂപ്പർ God bless you

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +7

    സജിത അലത്തുർ ന്റെ അഭിമാനം എന്റെ നാട്ടുക്കാരി തകർത്തു സൂപ്പർ all the best

  • @narayananvelu9805
    @narayananvelu9805 6 ปีที่แล้ว +25

    കൃത്യമായി നിരീക്ഷണം നടത്തുന്ന വിധികര്‍ത്താ വാണ് പക്രു

  • @sujithc.s9300
    @sujithc.s9300 6 ปีที่แล้ว +38

    ഇന്നത്തെ ലൈക്ക് ബിജു ചേട്ടന് 😍😍😍😍

    • @maysha6364
      @maysha6364 6 ปีที่แล้ว

      SUJITH C.S aa

  • @sinoygeorge9352
    @sinoygeorge9352 6 ปีที่แล้ว +10

    എടക്ക വിദ്വാന്റെ കയ്യില്‍ ഒരു മുത്തം കൊടുക്കാന്‍ തോന്നി. ഒരു രേക്ഷേം ഇല്ല തകര്‍ത്തു ഭായി നിങ്ങള്‍

  • @anusreekallinkil3600
    @anusreekallinkil3600 6 ปีที่แล้ว +21

    Biju chettan ...polichu.... kannur nte muthane😍😍

  • @shereefkkv1693
    @shereefkkv1693 3 ปีที่แล้ว +1

    തിരുമേനി തകർത്തു, കാണാൻ കൊതി തോന്നു ബഹുമാനവും

  • @anilkumarkumar6207
    @anilkumarkumar6207 5 ปีที่แล้ว +1

    എല്ലാ അനുണ്ഗ്രഹങ്ങളും ദൈവം നമ്പ്‌തിരിക്കു നൽകട്ടെ ...👏👏👏🙏🙏🙏❤️❤️🌷🌷💕💕💚💚

  • @lijuthanathan
    @lijuthanathan 6 ปีที่แล้ว +9

    Hats of vinod നമ്പൂതിരി

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว +2

    വൗ ...തിരുമേനി .....സോങ്ങും സൗണ്ടും കലക്കി ....

  • @jibinvarghesemalayil2750
    @jibinvarghesemalayil2750 6 ปีที่แล้ว +1

    തിരുമേനി തകർത്തു 😍.Katti biju പാവം ഒരു normal manushan ആണ് 😍....Spot dubb powlivhuu

  • @jeslyjohnson9210
    @jeslyjohnson9210 6 ปีที่แล้ว +4

    ithane episode polichu onum parayanilla......kidukachiiiiiiii

  • @rajeshbalakrishnan3179
    @rajeshbalakrishnan3179 6 ปีที่แล้ว +29

    കാട്ടി ബിജു നാളെത്തെ മലയാള സിനിമയുടെ ഭാഗം

  • @nishanthsagar347
    @nishanthsagar347 6 ปีที่แล้ว +4

    ബിജു ചേട്ടൻ തകർത്തു

  • @panjarakunju1402
    @panjarakunju1402 6 ปีที่แล้ว +7

    Biju chettan kalakki

  • @viswachekyarp2578
    @viswachekyarp2578 6 ปีที่แล้ว +4

    Bijuvettane comadyulsavathinte dhaiveekavedhiyil yethicha priyasahodharangalodu theerthalum theeratha kadapadum anumodhanangalum.

  • @akhilabhivision76
    @akhilabhivision76 6 ปีที่แล้ว +2

    Biju Chettan polichu... midhun chettaaa ningal vere levalaanuchettttaaaaa

  • @manumanoharan6352
    @manumanoharan6352 6 ปีที่แล้ว +1

    Biju chetta super onnum parayanilla ethrakum adipoli performance aadhyam aayittanu valare santhoshamayiiiiii

  • @kochumonm.v7909
    @kochumonm.v7909 6 ปีที่แล้ว +4

    കോട്ടയത്തു നിന്ന് വന്ന തിരുമേനി കലക്കി
    പ്രത്യേകിച്ചു കരോൾ ഗാനം നിർമിച്ചതിനു ഒരു പ്രത്യേക നന്നി

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว +2

    സ്പോട്ട് ഡബിംഗ് ....ഒരു രക്ഷേമില്ല .......

  • @prasannap2531
    @prasannap2531 2 ปีที่แล้ว

    Thirumeniiii
    Thangalea orupad ishtai🙏

  • @000jomon
    @000jomon 6 ปีที่แล้ว +9

    Shirts koduthu teerno midhun chettaa..north republic karu evide poyi

  • @sreejithkannur4126
    @sreejithkannur4126 6 ปีที่แล้ว +7

    Biju super...

  • @binduajay8281
    @binduajay8281 6 ปีที่แล้ว +1

    Vinodu namboodhiriye comedy ulsavathil veendum kondu varanam..adeham padiya pattukal super.

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +15

    മിഥുൻ നെ ഷർട്ട് തിർന്നോ

  • @ranjithranju8858
    @ranjithranju8858 6 ปีที่แล้ว +1

    ഷാജി പപ്പൻ കിടുക്കി.. കാട്ടി ബിജു സൂപ്പർ. ഒന്നും പറയാനില്ല

  • @mallustorytellar5640
    @mallustorytellar5640 6 ปีที่แล้ว +8

    ഷർട്ട് ഇല്ലാതെ അവര് നടന്നു പോവുന്നത് ഒരു വല്ലായ്മ തോന്നുന്നു അല്ലെ .കണ്ടു ശീലമായതു കൊണ്ടാവും അല്ലെ

  • @fsfs4388
    @fsfs4388 6 ปีที่แล้ว +6

    katti biju super

  • @mubarakvakeri2210
    @mubarakvakeri2210 6 ปีที่แล้ว +9

    നോർത്ത് റിപ്പബ്ലിക് ഷർട്ട് കമ്പനി പൂട്ടിപ്പോയോ

  • @naseerabdulmajeed8331
    @naseerabdulmajeed8331 6 ปีที่แล้ว +14

    നബൃതിരി ഒരു മുസ,ലിം പാട്ട് എഴുതണം

  • @shijushiju3508
    @shijushiju3508 6 ปีที่แล้ว +1

    Biju etta nigl polichu .

  • @justinmani390
    @justinmani390 6 ปีที่แล้ว +11

    ബിജു മുത്തേ

  • @riyasriyas8480
    @riyasriyas8480 6 ปีที่แล้ว +1

    ബിജുചേട്ടൻ ഇങ്ങള് മുത്താണെന്നു

  • @amblyanu2095
    @amblyanu2095 6 ปีที่แล้ว +4

    Sajitha chechi kiduuu

  • @nithin84
    @nithin84 6 ปีที่แล้ว +1

    Biju chettan thakarthu, kidukki, polichu...

  • @gopalakrishnannambiar8821
    @gopalakrishnannambiar8821 5 ปีที่แล้ว +1

    നമസ്കാരം തിരൂമനസേസ greatest

  • @shajialfianisha
    @shajialfianisha 5 ปีที่แล้ว +1

    തിരുമേനി സൂപ്പർ ഒന്നും പറയാനില്ല

  • @titusjohn4029
    @titusjohn4029 6 ปีที่แล้ว

    Super episode.. Ellavarum onninmum mecham.... Idakide veenukittuna chila sundara nimishangal...

  • @chandranchchandranch8564
    @chandranchchandranch8564 2 ปีที่แล้ว

    Vinod Namboothiri excellent

  • @ajithaajitha3329
    @ajithaajitha3329 4 ปีที่แล้ว

    Pavagaluday kottaramanu Flowere chanal

  • @jamsheer275
    @jamsheer275 6 ปีที่แล้ว

    Episode pwolichu... Jayettan spot dubbing pwolichu onnum parayaanilla endhu perfection aanu uff

  • @ragheshtv5324
    @ragheshtv5324 6 ปีที่แล้ว

    Extraordinary performance... No words to say..

  • @ramachandranak9562
    @ramachandranak9562 3 ปีที่แล้ว

    Super creation thirumany

  • @snahatheeram4236
    @snahatheeram4236 6 ปีที่แล้ว +1

    ഇന്നത്തെ ലൈക്ക് ബിജു ചേട്ടന്ന്

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    SUPER.................

  • @godsisgreat1
    @godsisgreat1 6 ปีที่แล้ว +4

    50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല 100 ലും കൊണ്ടുവന്നില്ല.150 ലും കൊണ്ടുവന്നില്ല 175ലും 200ലും കൊണ്ടുവന്നില്ല..250ലോ 300ലോ എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......

  • @flimhouse1703
    @flimhouse1703 3 ปีที่แล้ว +1

    Biju Ishtam

  • @vidplus
    @vidplus 6 ปีที่แล้ว

    Neratheyulla Narration voice aanu kurachu koody nallathu....katty Biju kidukky.........

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว +1

    ഇടയ്ക്ക ...സുബ്രഹ്മണ്യന്‍ .....ഉയരങ്ങളിലെത്തും ...തീര്‍ച്ച ....

  • @mhdriyasatat
    @mhdriyasatat 6 ปีที่แล้ว +1

    കാട്ടി ബിജു സൂപ്പർ..

  • @annammababy8228
    @annammababy8228 ปีที่แล้ว

    Super Episode

  • @aswinchand4339
    @aswinchand4339 6 ปีที่แล้ว +1

    Biju chettan😍

  • @shanavasshanu2810
    @shanavasshanu2810 6 ปีที่แล้ว

    ആദ്യമായിട്ട് 10 നുള്ളിൽ എത്താൻ പറ്റി😘😘😘😘😘

  • @rajeevmattappilly7292
    @rajeevmattappilly7292 3 ปีที่แล้ว

    🙏🙏🙏😍😍😍Vinod ettan😍😍😍🙏🙏🙏

  • @ajishereef7397
    @ajishereef7397 6 ปีที่แล้ว +1

    Adipoliye

  • @manumanoharan6352
    @manumanoharan6352 6 ปีที่แล้ว +2

    Biju chettan manasil oru kalangavumilllaaaaa

  • @gireeshm5231
    @gireeshm5231 6 ปีที่แล้ว

    Shaji pappan spot dubbing kidu

  • @jayasheelkakkarakkal3718
    @jayasheelkakkarakkal3718 6 ปีที่แล้ว +1

    Super

  • @SJPV6767
    @SJPV6767 6 ปีที่แล้ว

    സ്പോട്ട് ഡബ്ബിങ് പൊളിച്ചു

  • @ashimon7401
    @ashimon7401 6 ปีที่แล้ว

    dubbing polichu 💝💝💝💝

  • @manumanoharan6352
    @manumanoharan6352 6 ปีที่แล้ว

    Subramanyan polichu adukkiiiiiii

  • @sreejithkannur4126
    @sreejithkannur4126 6 ปีที่แล้ว +1

    സുബ്രഹ്മണ്യയായ അടിപൊളി

  • @mohammedanas6651
    @mohammedanas6651 6 ปีที่แล้ว

    Et rajesh volleyball player mimicry excise polich

  • @02418065
    @02418065 6 ปีที่แล้ว +2

    Tini Tom chettan illathond..entho oru k urav pole..

  • @renjithraj2587
    @renjithraj2587 6 ปีที่แล้ว

    biju chettan super

  • @gayathriremesh6469
    @gayathriremesh6469 6 ปีที่แล้ว +1

    കാട്ടി ബിജു 😍😍😍

  • @bmxboomz2924
    @bmxboomz2924 6 ปีที่แล้ว

    സജിതയുടെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത..! 🙈🙂
    ഇയ്യു തളരില്ല ചങ്ങായി..! പാറിപ്പറക്കണം..🧚🏼‍♂️🧚🏼‍♀️

  • @aminmusthafa3002
    @aminmusthafa3002 6 ปีที่แล้ว

    Onum parayanilla ennathinu shesham Bijukuttante new dialogue “onnum kalayaanilla”

  • @swarajchathakudam6953
    @swarajchathakudam6953 6 ปีที่แล้ว

    സ്പോട്ട് ഡബ്ബിങ് കിടുകാച്ചി

  • @jopullan1
    @jopullan1 6 ปีที่แล้ว

    Hatts off..Respected Namboothiri

  • @x_anxiety__x
    @x_anxiety__x 6 ปีที่แล้ว

    kidu spot dubbing marana masssssssssssssssssssssssssssssss

  • @ashrafneyyathoor999
    @ashrafneyyathoor999 5 หลายเดือนก่อน

    Midun❤❤❤

  • @ആരോഎന്തോ
    @ആരോഎന്തോ 6 ปีที่แล้ว +1

    Eppol shart Elle kodukkan

  • @yusafcvm513
    @yusafcvm513 6 ปีที่แล้ว

    ബിജു പൊളിച്ചു മിമിക്രി

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 6 ปีที่แล้ว

    edakka malam super subramnyan enda nattukaran all tha best

  • @ajuandrew3908
    @ajuandrew3908 6 ปีที่แล้ว

    Spot dubbing super

  • @khairumol4877
    @khairumol4877 6 ปีที่แล้ว

    super episode

  • @akhilpvm
    @akhilpvm 6 ปีที่แล้ว

    Mithun chettan faaaaaannn😍😘😎🤗😇

  • @tomthomas9526
    @tomthomas9526 6 ปีที่แล้ว

    Thirumenikku enna shirt kodukkathe irunee marane anooo😟😟😟

  • @ratheeshm6920
    @ratheeshm6920 6 ปีที่แล้ว +1

    ഭയങ്കരം

  • @ameenraza6519
    @ameenraza6519 6 ปีที่แล้ว

    Edakka super