വഴിവിളക്കുകൾ.Epi-2(Part 2 of 2)Must Watch Talk Show.മുരിക്കൻ പിതാവിനോടൊപ്പം.Fr Jison PaulVengasserry

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @ancyjose5864
    @ancyjose5864 10 หลายเดือนก่อน +1

    പിതാവിന് നല്ല ആരോഗ്യം കൊടുക്കണമെ🙏🙏🙏

  • @udayammam.p.3614
    @udayammam.p.3614 ปีที่แล้ว +2

    ഇപ്പോഴാണ് പിതാവ് യഥാർത്ഥ സന്യസ്ഥനായത്. ഉപനിഷത്ത് അനുശാസിക്കുന്ന തത്വം ആണ് ഓർമ്മ വരുന്നത് .
    തേന ത്യക്തേന ഭുഞ്ജീഥാ
    മാ ഗൃധ: കസ്യസ്വിദ്ധനം.അതായത് ചരിക്ക മുക്തനായി,ആശിക്കരുത് ആരുടേയും ധനം.ത്യജിച്ച് ഭുജിക്കണം ഇതൊക്കെ പ്രാവർത്തികമാക്കിയ സന്ന്യാസി വര്യന് നമോവാകം

  • @indian-vm5lc
    @indian-vm5lc ปีที่แล้ว +3

    ഇതുപോലെ പത്തു പേർ ഉണ്ടെങ്കിൽ. ....ആദ്യം വൈദികരും കന്യാസ്ത്രീകളും നന്നാവണം....ഈ പച്ച മനുഷ്യൻ നല്ലൊരു മാതൃക

  • @mariyasaju1364
    @mariyasaju1364 ปีที่แล้ว +63

    ഒത്തിരി നന്ദി, ജിസ്സൻ അച്ച, ജീവിക്കുന്ന ഒരു വിശുദ്ധനെ ഞങ്ങൾക്ക് മുൻപിൽ സമർപ്പിച്ചതിനു, അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ 🙏

    • @bejoyjohn5680
      @bejoyjohn5680 ปีที่แล้ว +1

      Request prayer 🙏 especially when you offer Holly Mass every day Amen

    • @mariyanmedia
      @mariyanmedia ปีที่แล้ว +1

      ​❤❤❤❤❤❤❤❤❤❤❤❤❤

    • @sr.dionysusjoseph6444
      @sr.dionysusjoseph6444 ปีที่แล้ว

      T ha n k

    • @marygeorge8025
      @marygeorge8025 2 หลายเดือนก่อน

      Pithavee endemakklkuvendi prarthikkamoo🙏🕎✝️🕎🙏🙏🙏

  • @geethathomas3687
    @geethathomas3687 11 หลายเดือนก่อน

    Thanking Lord for a Blessed soul of this Father, in this generation also🙏🏽
    Father, kindly pray for this generation and the coming generations also🙏🏽

  • @anniekunnel8178
    @anniekunnel8178 ปีที่แล้ว +8

    അഭിഷേകം ആണ് അഭി മുഖം കേൾക്കുന്നത് പോലും ഞങ്ങൾകൂം aa കൃപ ദൈവത്തിൽ നിന്ന് ലഭിക്കൻ പ്രാർത്ഥിക്കണമേ

  • @josephgeorge5575
    @josephgeorge5575 7 หลายเดือนก่อน +1

    പരീക്ഷയിൽ ഉൾപ്പെടുത്താതെ കാക്കണേ, ഈലോകത്തിലെ യുദ്ധങ്ങളും കലഹങ്ങളും മാറി കിട്ടാൻ പ്രാർത്ഥിക്കണേ

  • @human2403
    @human2403 ปีที่แล้ว +2

    സഭയോടും മേലധികാരികളോടും ഈ വളർച്ചയിലും വിധേയത്വം പുലർത്തുന്ന അഭിവന്ദ്യ പിതാവിനും ഇത് ലോകത്തെ അറിയിച്ച അച്ചനും സ്തുതി

  • @susanjose1266
    @susanjose1266 ปีที่แล้ว +2

    പിതാവേ അങ്ങയെ ദൈവം അനുഗ്രിക്കട്ടെ ഇന്ന് പലരിലും ഇല്ലാത്ത എളിമ ത്യാഗം എല്ലാവരും കണ്ട്‌ പഠിക്കട്ടെ

  • @mercyjoseph396
    @mercyjoseph396 ปีที่แล้ว +16

    ഇത് കാണാൻ സാധിച്ചതിന് ദൈവത്തിന് സ്തുതി പിതാവിന്റെ പ്രാർത്ഥനകേട്ടപ്പോൾ എന്റെ ആത്മാവ് സ്തുതിച്ചു അത് പിതാവിൽ നിറഞ്ഞ പരിശുദ്ധാത്മാവിന്റെ ചലനമാണെന്ന് ഞാൻ വിശ്വസിക്കുന്നു ദൈവത്തിന് സ്തുതി 🙏🙏🙏🙏🙏🙏

  • @alexmjames
    @alexmjames ปีที่แล้ว +30

    ക്രിസ്തു കൊളുത്തിയ വെളിച്ചം വീശുന്ന ഒരു ആശ്വാസ വഴിവിളക്ക്. പ്രണാമം, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!

  • @ThomasTP-t9k
    @ThomasTP-t9k ปีที่แล้ว +6

    പിതാവെ എന്റെവിശ്വാസം വർദ്ധിപ്പിക്കുവാൻ വേണ്ടി ഈ ശോയെ പ്രാർത്ഥിക്കണമെ 5:07

  • @gilbertjoseph5624
    @gilbertjoseph5624 ปีที่แล้ว +7

    അടുത്തകാലത്ത് ഇത്രയും താല്പര്യത്തോടെ കേട്ടിരുന്ന ഒരു ഇന്റർവ്യൂ ഇല്ല..
    വളരെ സന്തോഷം തോന്നി. 🙏

  • @rosammajob9176
    @rosammajob9176 ปีที่แล้ว +4

    ഭക്തിതീഷ്ണതയുളള 2 ദൈവീക മനുഷ്യർ.ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @cicilyscaria8145
    @cicilyscaria8145 7 หลายเดือนก่อน

    He is the greatest man. Let our God keep Him🙏

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว +13

    പിതാവേ...എറണാകുളത്തു പൂട്ടികിടക്കുന്ന പള്ളികൾ തുറക്കാനായി ശ്രമിക്കണമേ

    • @KusumamPM-ip7wb
      @KusumamPM-ip7wb 6 หลายเดือนก่อน

      എന്റെ കുഞ്ഞുങ്ങളെ നിങ്ങൾ ഒരുവിരലും അനക്കാതെ ഇരുന്നാൽ!! ഒരു തനതു ഉടമ്പടി ഉണ്ടാക്കി ഒന്നു പ്രാർത്ഥിച്ചേ. ഇതിൽ ഇത്തിരി സ്വയം വഴിയും ഇട്ട്.. But be strict and see of course get the help of our bishop hermit Mar Murickan. ഈ ബഹളം വെക്കുന്നവർ no prayer but my power policy ഉള്ളവർ ആണ് എന്ന് വായിക്കാം. 👍👍👍🙏🕎⛪✌️👌👏👏👏

  • @rosilyvarghese9909
    @rosilyvarghese9909 ปีที่แล้ว +6

    ഈശോയേ നിന്നെ ഞാൻ സ്തുതിക്കുന്നു. ആരാധിക്കുന്നു. നന്ദി പറയുന്നു. ആമേൻ .

  • @sinisiby5443
    @sinisiby5443 ปีที่แล้ว +48

    പിതാവിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം. ദൈവത്തിനു സ്തുതി 🙏🏻

    • @thomasscaria1216
      @thomasscaria1216 ปีที่แล้ว +3

      It was great moment in my life My Lord God given me a moment to listen a living Saint and a future Saint to be venerated by the Catholic Church Thank you Fr Jason for arranging this occasion

    • @Joanns775
      @Joanns775 ปีที่แล้ว

      Eshoyumayi kooduthal adukkan enikkum Ente husbandinum kazhiyaname

    • @thressiammathomas754
      @thressiammathomas754 ปีที่แล้ว

      ​@@Joanns775x t😂.

    • @thressiammathomas754
      @thressiammathomas754 ปีที่แล้ว

      ​@@thomasscaria1216ookf de in

  • @maryantony1873
    @maryantony1873 7 หลายเดือนก่อน

    ജീവിച്ചിരിക്കുന്ന ഒരു വിശുദ്ധന്‍. എല്ലാ വൈദികരും ഇങ്ങനെ ആയില്ലെങ്കിലും കുറച്ചൊക്കെ വിശുദ്ധി ആകാം 🙏

  • @sunnykurian9129
    @sunnykurian9129 ปีที่แล้ว +2

    അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെഇരമ്പല്‍കൊണ്ട്‌ ആഴം ആഴത്തെ വിളിക്കുന്നു.
    അങ്ങയുടെ തിരമാലകളും ഓളങ്ങളുംഎന്റെ മീതേ കടന്നുപോകുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 42 : 7🙏🔥

  • @ushaalex917
    @ushaalex917 ปีที่แล้ว +1

    യേശുവേ അതുൽ എന്ന മകന് നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ 🙏

  • @marygeorge8025
    @marygeorge8025 2 หลายเดือนก่อน

    Ende kudimbathil azhamaya dayvavisuasam undavanum esoyke onnam sthanam kodukkanum

  • @mollyxavier
    @mollyxavier 3 หลายเดือนก่อน

    Very happy and gratitude to here this interview 🙏🙏

  • @lizammathomas5797
    @lizammathomas5797 ปีที่แล้ว +1

    സഭക്കുവേണ്ടിഒത്തിരി സമ്പാദിക്കുന്നതിനേക്കാൾ ആത്മാക്കളെ നേടുന്നതാണ് ധന്യം.അതിനാൽപിതാവിനെപ്പോലുള്ളവർ ഈകാലഘട്ടത്തിൻ്റെ ആവശ്യമാണ്.

  • @cmntkxp
    @cmntkxp ปีที่แล้ว +22

    വിശുദ്ധരായവരെ കണ്ടാൽ തന്നെ നമ്മുടെ കണ്ണ് നിറയും

  • @treesapauly2985
    @treesapauly2985 ปีที่แล้ว

    എത്ര ഉന്നതനാണോ അത്ര തന്നെ വീനിതനാവുക പിതാവിന്റെ എളിമയും വിനയവും ഞങ്ങൾക്ക് എല്ലാവർക്കും മാതൃകയാകട്ടെ

  • @annajames8521
    @annajames8521 ปีที่แล้ว +3

    സിറോമലബാർ സഭയെ, പിതാവിന്റെ പ്രാർത്ഥനകളോട് ചേർന്നു സമർപ്പിക്കുന്നു, ആ ലഞ്ചേരി പിതാവിനെയും ഒരു വിശുദ്ധനാക്കി സംരക്ഷിക്കണേ, എല്ലാ വൈദികരെയും പ്രാർത്ഥനയിൽ സമർപ്പിക്കുന്നു ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @vayalil.mathew
    @vayalil.mathew ปีที่แล้ว +3

    I am a from a protestant background, i am happy to say this man is a living example of christ discipline. Respect you ❤.Annointing is always greater than any position .

  • @antonyvm7075
    @antonyvm7075 ปีที่แล้ว +16

    യഥാർത്ഥ ക്രിസ്തു ശിഷ്യൻ 🙏🙏🙏

  • @sheebajohn9451
    @sheebajohn9451 ปีที่แล้ว +1

    Hallelujah hallelujah 🙏🙏👍🏻

  • @PhilominaSaju
    @PhilominaSaju 2 หลายเดือนก่อน

    Pray for our family pls... 🙏🙏🙏

  • @Jantonio-cd4ms
    @Jantonio-cd4ms ปีที่แล้ว +3

    ഇതുപോലെ ഒത്തിരി പേരുണ്ട്... Cmi സഭയിലെ സ്വാമിഅച്ഛൻ... ഒകെ... ഒത്തിരി solitude ഒകെ ആർജിച്ച.. നന്മ

  • @jayazachariah686
    @jayazachariah686 9 หลายเดือนก่อน

    Thank you Rev. Father for your prayers and services🙏🙏!
    Please pray for my son to hear God’s voice 🙏🙏!,

  • @shinyantony2477
    @shinyantony2477 ปีที่แล้ว +4

    അൽഫോൻസാമ്മക്ക് ശേഷമുള്ള വിശുദ്ധൻ 🙏🙏

  • @leelammakurian4680
    @leelammakurian4680 ปีที่แล้ว +1

    May the Lord Jesus Christ bless you PITHAVE

  • @KusumamPM-ip7wb
    @KusumamPM-ip7wb ปีที่แล้ว +1

    എന്റെ ദൈവമേ മഹത്വം മഹത്വം അങ്ങേക്ക് എന്നും എന്നേക്കും ആമേൻ.

  • @marypaulose6301
    @marypaulose6301 ปีที่แล้ว +2

    ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ പിതാവെ നമ്മുടെ സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ. ദൈവത്തിനു സ്തുതിയും മഹത്വവും ഉണ്ടാകട്ടെ. ഈ ശോമിശിഹായ്ക്കുതുതി.

  • @ജിബിൻ2255
    @ജിബിൻ2255 ปีที่แล้ว

    ✝️ *ഇന്നത്തെ വചനം* ✝️
    ദുഷ്‌ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
    നീ കര്‍ത്താവില്‍ ആശ്രയിച്ചു;
    അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
    നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല;
    ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 91 : 8-10

  • @wilfinjames5020
    @wilfinjames5020 ปีที่แล้ว +1

    മുരിക്കൻ ഫാമിലിയിൽ ഒരു വിശുദ്ൻ കുടി ❤

  • @marypamila4901
    @marypamila4901 9 หลายเดือนก่อน

    Yenday kudumbathinay samarpikkunnu kunju monday first holy communion samarpikkunnu prarthikkanay pithaway

  • @sherlyjosetomy4367
    @sherlyjosetomy4367 ปีที่แล้ว +8

    ഈസോ മിസിഹാക്ക് സ്തുതിയായിരിക്കട്ടെ പിതാവേ. ജിൻസൺ അച്ചനും ഈശോ മിസിഹാക്ക് സ്തുതിയായിരിക്കട്ടെ. ഒത്തിരി പ്രചോദനം നൽകുന്ന, ക്രിസ്തിയ ജീവിതത്തിന്റെ മഹനീയത വ്യക്തമാകുന്ന വാക്കുകൾ 🙏🙏🙏

    • @mollymani8895
      @mollymani8895 ปีที่แล้ว

      ഈശോമിശിഹ ,

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +3

    അനവധി കഷ്‌ടാനുഭവങ്ങൾ വഴിയാണ് നാം ദൈവത്തിന്റെ രാജ്യത്തിലേക്കു നാം പ്ര വേശിക്കേണ്ടത്, എന്നു വിശ്വസിക്കുന്നു 🙏

  • @mariojohn3452
    @mariojohn3452 ปีที่แล้ว +1

    തിരക്കേറിയ ജീവിതത്തിൽ പിതാവിന്റെ വാക്കുകൾ വളരെ വിലപ്പെട്ടതാണ്

  • @shinyvinod8476
    @shinyvinod8476 ปีที่แล้ว +7

    ശരിക്കും ഒരു വിശുദ്ധൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Sonofyehweh
    @Sonofyehweh ปีที่แล้ว +3

    Jison achaa egnathe videos eniyum prethikishikunnu 🙏🤝♥️........വിശുദ്ധിയുള്ളവരുടെ സംഭാക്ഷണം കേൾക്കുമ്പോൾ തന്നെ ഒരു ആശ്വാസം............ Thank you yeshuppa♥️😘....

  • @Sr.TheresinOSF
    @Sr.TheresinOSF ปีที่แล้ว +2

    എല്ലാ ദൈവികവിളികൾകും വേണ്ടി വിശേഷിച്ചും മുരിക്കൻ പിതാവിന്റെ വഇളഇകഉവഏൻടഇ ദൈവത്തിന് നന്ദി പറയുന്നു.ഇനിയും ധാരാളം ആളുകളെ ലോകത്തിനു വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് വേണ്ടി വിളിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

  • @Shanithomas84
    @Shanithomas84 ปีที่แล้ว +3

    ee video kandappol hradayam nondha vedana ayirunnu. yesuve pithavine anugrahichu prathikkunnu. Jison acha e vazhivilakkinu othiri nandhi. praying feed my sheep ministry.

  • @martingeorge1673
    @martingeorge1673 ปีที่แล้ว

    🙏🌹🥰💞🎊🎉Thank you both of you 🎉🎊💞🥰🌹🙏

  • @bennichankmathew9380
    @bennichankmathew9380 ปีที่แล้ว +4

    അഭിവന്ദ്യ പിതാവേ,അങ്ങയുടെ ത്യാഗത്തോടെ സഭക്കു വേണ്ടിനടത്തുന്ന ഈ പ്രാർത്ഥന വലിയ പ്രതീക്ഷയോടെ ഞാൻ കാണുകയാണ്.❤ ഞാനും സഭയുടെ നവീകരണത്തിനായി എന്നാൽ കഴിയുന്ന ത്യാഗത്തോടെ പ്രാർത്ഥിക്കുന്നുണ്ട്. പിതാവിന്റെ എല്ലാ ഉദ്യമങ്ങളേയും ഈശോ അനുഗ്രഹിക്കട്ടെ.ആമ്മേൻ🙏🙏🙏

  • @elsygeorge7302
    @elsygeorge7302 ปีที่แล้ว +11

    Pithave Ernakulam-Angamaly diocese need a very strong and special prayer from you
    May the Almighty God bless you in all the moments of your life 🙏🙏
    Praise the Lord Hallelujah

  • @lawrenceerupathil.2864
    @lawrenceerupathil.2864 ปีที่แล้ว +5

    ദൈവത്തിനു സ്തുതി

  • @georgeaugustine4773
    @georgeaugustine4773 ปีที่แล้ว +3

    പിതാവേ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @AgnesJames-bi8zl
    @AgnesJames-bi8zl ปีที่แล้ว

    ഈശോയ്ക്ക് നന്ദി.

  • @gloryjoseph7272
    @gloryjoseph7272 ปีที่แล้ว +3

    Ammen

  • @elsymathew5202
    @elsymathew5202 ปีที่แล้ว +17

    What a dedicated..simple..holy life
    Lots of prayers for the entire team..God keep you in his arms 🙏🙏🙏🙏🙏❤❤❤

  • @SherlyBabu-hz8ij
    @SherlyBabu-hz8ij ปีที่แล้ว +2

    എന്റെ പേര് ഷേർലിബാബു തൃശൂർ നടത്തറ ഞങ്ങളുടെ മക്കൾ ഷിബു ബാബു നിതിഷ് ബാബു രണ്ടുപേർക്കും വയസ്സ്, 29 ഉം,31ഉം ന് പ്രാർത്ഥനയിൽ ഓർകേണമേ 🙏🏻🙏🏻thank you പിതാവേ god bless 🙏🏻🌹🙏🏻

  • @miracleearth9225
    @miracleearth9225 ปีที่แล้ว

    പിതാവേ എന്നെയും അങ്ങയോടു കൂടി പ്രാർത്ഥന ജീവിതം നയിച്ചു ഈശോയ്ക്കു ഇഷ്ട്ടമുള്ള ജീവിതം നയികാനുള്ള കൃപയാൽ നിറക്കാൻ പ്രാർത്ഥിക്കുന്നു

  • @sebinantudevassy
    @sebinantudevassy ปีที่แล้ว +2

    Hermit😍

  • @rekhamathews8733
    @rekhamathews8733 ปีที่แล้ว +10

    This is easily the best interview I have ever watched. The merit of the questions and the direct and truthful answers go straight into the heart🙏
    What a blessing🙏 What a gift🙏
    Thank you Rev Fr Jison for this edifying episode.
    This Bishop is a Saint.🙏

  • @KusumamPM-ip7wb
    @KusumamPM-ip7wb ปีที่แล้ว

    അപ്പാ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നതിന് നന്ദി. കാണാമറയത്ത് ഉള്ളവർക്ക് വേണ്ടിയും കൂടി. അല്ലാ ആൾക്കാർ പെൺ "തീ"കൾ കൂടുതൽ വരുമ്പോൾ അതും ദൈവം ആഗ്രഹിക്കുന്നതല്ലേ. അതിനും കൂടി എന്തെങ്കിലും. Pls offer in the chalice for it dear lord. Sdla's sake pls bless and pray. Amen🙏🙏🙏🙏

  • @mercyjoseph396
    @mercyjoseph396 ปีที่แล้ว +1

    ശരിയാണ് പിതാവ് പറയുന്നത് നമ്മുടെ ചിന്തകൾക്കപ്പുറംദൈവപദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നു ദൈവത്തിന് സ്തുതി 🙏♥️

  • @jestinjoseph8131
    @jestinjoseph8131 ปีที่แล้ว

    സ്നേഹം വിളബുന്ന പിതാവ് ❤️

  • @shinyanto5959
    @shinyanto5959 ปีที่แล้ว

    Jinsan achanu nanni..Pithave,anugrahikkNe❤

  • @ansammasebastian4954
    @ansammasebastian4954 ปีที่แล้ว +3

    Syro malabar sabha thakarilla...kazhukane pole chirakadichuyarum.....karanam...visudhanaya oru pithavu nammukku vendi prarthikunnu....❤

  • @reenasiby718
    @reenasiby718 ปีที่แล้ว +9

    Thank you Jesus Thank you Father,pray for us

  • @graceygeorge3311
    @graceygeorge3311 ปีที่แล้ว

    Eeshoyee Nanny🙏🙏🙏🌹♥️

  • @divyabenny9869
    @divyabenny9869 ปีที่แล้ว +9

    What a dedicated life and holiness..Lots of prayers

  • @lizammaabraham2047
    @lizammaabraham2047 ปีที่แล้ว +3

    May Almighty God bless Rev.Bishop Murickan

  • @jacobcl1253
    @jacobcl1253 ปีที่แล้ว +1

    ആ മേൻ🎉🎉🎉🎉

  • @ginjotomsonpala358
    @ginjotomsonpala358 ปีที่แล้ว +6

    ❤thank u jesus❤

  • @RobinJosePangada
    @RobinJosePangada ปีที่แล้ว +6

    ❤What a Great interview❤
    ❤Thank you Jesus❤
    Thank you Jison cha

  • @philipp.a461
    @philipp.a461 ปีที่แล้ว

    Happy to see this man of prayer. Even as a bishop, he had the detachment of the world.....May strengthen him more

  • @sistermarianthomas8347
    @sistermarianthomas8347 ปีที่แล้ว +9

    Wonderful experience by listen ing to the interview with the Bishop. May the good Lord make use of Bishop,s hermit life to bring many who otherwise be lost in the passing world. 👍🏻🙏❤

  • @alicethankachan8119
    @alicethankachan8119 ปีที่แล้ว +2

    Thank you Jesus for living Saint may God bless you Jison Achaa

  • @georgekuttygeorge8247
    @georgekuttygeorge8247 ปีที่แล้ว +5

    He is great...there are lot of people in other Religions following this sort of ascetic life especially in Jain, Buddhist and Hindu Religion...the reason for decline and devaluation of Christianity is that such spiritual practices are not encouraged..most of our priests are busy doing event management or institution management or preaching prosperity gospel.

    • @DonCorleone77777
      @DonCorleone77777 ปีที่แล้ว

      You must be living under a rock. Catholic monks are very famous for their ascetic life. There many orders of ascetic monks and nuns even in Kerala. "Mindamadoms" is one of the examples of this. The orders of desert fathers, the benedictines etc.. are examples of this.

  • @jacobgeorge3733
    @jacobgeorge3733 ปีที่แล้ว +1

    Amen

  • @shajipaul541
    @shajipaul541 ปีที่แล้ว +4

    ക്രിസ്തു സ്വയം ശൂന്യവൽക്കരിച്ച് നമുക്കു രക്ഷനേടിത്തന്നു അതാണ് ഓരോ വൈദീകരും അനുകരിക്കേണ്ടതാണ്

  • @leelammakurian4680
    @leelammakurian4680 ปีที่แล้ว

    May Lord Jesus Christ bless you ACHA

  • @sheelafrancis7094
    @sheelafrancis7094 ปีที่แล้ว +3

    Amen 🙏

  • @jollymathew6403
    @jollymathew6403 ปีที่แล้ว +6

    Glory to God 🙏🙏🙏

  • @jamesthomas1358
    @jamesthomas1358 ปีที่แล้ว +2

    ആമേൻ ❤❤

  • @selinijoseph5766
    @selinijoseph5766 ปีที่แล้ว +8

    Glory to Lord in the Highest. 🙏🙏🙏

  • @mollyjames1575
    @mollyjames1575 ปีที่แล้ว +1

    യേശുവേ നന്ദി

  • @marykuttymathew9301
    @marykuttymathew9301 ปีที่แล้ว +4

    Praise the Lord

  • @neethubiju1331
    @neethubiju1331 ปีที่แล้ว +1

    Thank you Holyspirit, protect our pithavuuu

  • @geethaalex3796
    @geethaalex3796 ปีที่แล้ว +2

    Prayes 🎉

  • @t.cjosefamily935
    @t.cjosefamily935 ปีที่แล้ว

    Prise the Lord

    • @shinybaby6591
      @shinybaby6591 ปีที่แล้ว

      ആദ്യമായ് ഈ അച്ഛന് നന്ദി പറയുന്നു ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു പിതാവേ വളരെ വേദനയോടെയാണ് ഈ massage ഇടുന്നത് എന്റെ മകന് 29വയസായി MBA വരെ പഠിച്ചു സ്വന്തിഷ്ടപ്രേകരം നടക്കുന്നു ഒന്നും പറഞ്ഞാൽ കേൾക്കില്ല oru വരുമാനോം ജോലിയുമില്ല കാടാഭാരത്താൽ വല്ലാതെ വിഷമിക്കുന്നു ഭർത്താവ് മദ്യപാനിയാണ് 21/2 ഏക്കർ സ്ഥലമുണ്ടായിരുന്നു ഇന്ന് 10സെന്റ് സ്ഥലമേയുള്ളു ചുറ്റും കടമാ നു എന്റെ മകനു പരിശുദ്ധൽമശക്തിയാൽ നല്ല ബുദ്ധി തോന്നി നല്ലവരുമാനമുള്ള ജോലി ലെഭിച്ചു ജീവിക്കുവാനായ പ്രാർത്ഥിക്കണേ കുടുംബത്തിലെ അന്തകരസക്തി യെ തകർത്തു പരിശുദ്ധൽമ ശക്തി വ്യാപാരിക്കുവാൻ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ പിതാവിനെ ദൈവം ഇനിയും മറ്റുള്ളവർക്കും സഭക്കും വേണ്ടി ദൈവം ഉപയോഗിക്കാൻ മാന പാത്രമായി ഞങ്ങളെ അനുഗ്രഹിക്കണേ🙏🙏🙏🥰🥰🥰

  • @mariammajoshy4271
    @mariammajoshy4271 ปีที่แล้ว +2

    Thankyou JESUS

  • @thomasplaparampil2301
    @thomasplaparampil2301 ปีที่แล้ว

    Divine Call is So wonderful....
    Glory to God....

  • @sojanabraham2475
    @sojanabraham2475 ปีที่แล้ว +2

    Amen hallelujah

  • @srjessyjoseph921
    @srjessyjoseph921 ปีที่แล้ว +7

    Enriched&enlightened
    sharing of Bishop MarJacob Murickan.Supernatural,divine call..Glory to God..❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sreeyasreeya-hf5ek
    @Sreeyasreeya-hf5ek ปีที่แล้ว

    Thank you so much

  • @shibujoseph9902
    @shibujoseph9902 ปีที่แล้ว +1

    A true follower of Jesus and his teachings. 🙏 🙏

  • @jaisychacko9397
    @jaisychacko9397 ปีที่แล้ว +1

    Excellent explanation Pithave ❤❤🙏🙏

  • @albinthomas4112
    @albinthomas4112 ปีที่แล้ว +3

    ഈശോയെ നന്ദി യേശുവേ സ്തോത്രം.... ❤❤❤🙏🙏🙏

  • @marykuttygeorge254
    @marykuttygeorge254 ปีที่แล้ว +4

    Praise the lord, hallelujah

  • @manuelleons149
    @manuelleons149 ปีที่แล้ว

    ThankyouJesus

  • @yesudasjovel1084
    @yesudasjovel1084 ปีที่แล้ว

    U are the holy man of God may God bless you 😊

  • @DollyJoseph-h8l
    @DollyJoseph-h8l ปีที่แล้ว

    Living saint.pray for us

  • @JMM-JMM
    @JMM-JMM ปีที่แล้ว

    ദൈവത്തിന് നന്ദി