*കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ* *ആമ്മേൻ*🙏*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥🔥🔥*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥🔥🔥*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥🔥🔥
അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ ഇല്ലാതാകിതരേണമേ വാകൊണ്ടും കൈ കൊണ്ടും കളിക്കുന്ന ഓരോ കോപ്രായകളികളും മാറ്റിത്തരേണമേ ഐ ക്യു ടെസ്റ്റ് നോർമൽ ആയിരിക്കണമേ മോൻ പറയുന്നകാര്യം എല്ലാം ശ്രെധിച്ചു തുടക്കണമേ വാശി ദേഷ്യം പേടി എല്ലാം മാറ്റിത്തരേണമേ അമ്മേ 11/1/2025 മുൻബ് എന്റെ ആവിശ്യം സാധിച്ചുതരേണമേ അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ അമ്മേ കൃപാസന മാതാവേ 🙏🙏🙏
അമ്മേ മാതാവേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ 🕯️അമ്മേ ഞങ്ങൾക്ക് എന്റെ SSLC പരീക്ഷക്ക് മുമ്പായി കൃപാസനത്തിൽ വരാൻ സാധിക്കണേ മാതാവേ 🕯️അമ്മേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് അവനെ കാത്ത് രക്ഷിക്കണേ മാതാവേ 🕯️അമ്മേ എന്റെ അച്ഛന് ഇന്ന് ഒരു ജോലി കിട്ടണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ അച്ഛന് ജോലി കിട്ടി പൈസയും ഉണ്ടാകണേ mathave🕯️എന്റെ അമ്മക്ക് ആശുപത്രിയിൽ പോകാൻ പൈസ ഉണ്ടാകണേ മാതാവേ 🕯️അമ്മേ ഞങ്ങളെ കൈ വിടല്ലേ 🕯️ഞങ്ങളെ കാത്ത് രക്ഷിക്കണേ മാതാവേ 🕯️ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ 🕯️🕯️🕯️🕯️
അമ്മേ മാതാവേ പുതിയ അഭിഷേകം നൽകണമേ വചനത്തിന്റെ അഭിഷേകം നൽകണമേ രോഗപീഡകൾ വിടുത് നൽകണമേ കാലിന്റെ വേദന എടു മാറ്റി തരണമേ കുടുംബത്തിലെ രോഗപീഡകളും മദ്യപാനവും പഠന തടസ്സവും വിവാഹ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും എടുത്തു മാറ്റി തരണമേ
അമ്മേ മാതാവേഭർത്താവിൻറെ മേൽ കൃപ ചൊരിയണമേമദ്യപാനത്തിന് ലഹരി വസ്തുക്കളുടെയും ഉപയോഗത്തിൽ നിന്ന് ഭർത്താവിനെ രക്ഷിക്കണമേമദ്യപാനത്തിന് അടിമയായിരിക്കുന്നഎല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ പരിശുദ്ധന്മ ശക്തിയിൽ ഉയർത്തേണമേ അമ്മേ മക്കളെ മടിക്കാതെദൈവാശ്രയത്തിൽവളരാനും മടികൂടാതെ പഠിക്കുവാനും അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണേ രോഗാവസ്ഥയിൽ കഴിയുന്ന മക്കളെ സൗഖ്യം തന്ന് അനുഗ്രഹിക്കണേ സാമ്പത്തികമായി വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ യേശുവേ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചുതരേണമേ.. ഇന്നത്തെ ദിവസം അനുഗ്രഹപ്രദമാക്കണമേ.. എല്ലാ പ്രതിസന്ധികളിലും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ.. ആമേൻ. 🙏🏻
അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനുള്ള വഴി കാണിച്ചു തരണമേ 🙏എന്റെ ഭർത്താവിന് സാലറി കൃത്യമായി കിട്ടേണമേ 🙏അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏കടങ്ങൾ മൂലം വിഷമിക്കുന്നവരെയും അസുഖം മൂലം വിഷമിക്കുന്നവരെയും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരെയും കാത്തു രക്ഷിക്കണമേ 🙏എന്റെ മക്കൾക്ക് ഇന്ന് പരീക്ഷ പേപ്പർ കിട്ടും രണ്ടുപേരും നല്ല മാർക്ക് കിട്ടേണമേ 🙏ഞങ്ങൾ അനുഭവിക്കുന്ന മനപ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷി ആകണമേ 🙏
അമ്മേ മാതാവേ യേശുവേ എന്റെ മോൾക്ക് നല്ല ജോലിയുള്ള വിവാഹാലോചന വരണമേ നല്ല സ്വഭാവമുള്ള കുട്ടി ആയിരിക്കണം ആയിരിക്കണം മദ്യപിക്കാത്ത മോനെ തന്നെ കിട്ടണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ശ്രുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ യാത്ര ചെയ്യുന്നവരെ സമർപ്പിക്കുന്നു പഠിക്കാൻ പോകുന്ന മക്കളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തെ നൽകേണമേ അവിടുത്തെ കൃപ കൂടെ ഉണ്ടായിരിക്കേണമേ ആമേൻ ഹാലേലുയ്യാ
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ നിയോഗങ്ങളെ മുന്നിൽ സമർപ്പിക്കുന്നു എന്റെ കയ്യിൽ ഒരു പൈസയില്ല മാതാവേ എന്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്തു അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്ന് ഞാൻ ഉടമ്പടി മാതാവേ 🙏🙏🙏🙏🙏
അമ്മ മാതാവേ ഇന്ന് തന്നെ ശ്രീലക്ഷ്മിയുടെ ഭാവി വരനെ കണ്ടെത്തി തന്ന് അനുഗ്രെഹിക്കണമേ 🙏🙏🙏🙏🙏 കല്യാണം നടക്കാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെവരുടെയും കല്യാണം നടത്തി കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷിക്കേണമേ 🙏ഞങ്ങളുടെ വണ്ടികൾ എത്രയും വേഗം പണയം എടുക്കാൻ അമ്മയുടെ പ്രെത്യക്ഷീകരണത്തിന് സാക്ഷിയാക്കി ഉയർത്തേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരഷിക്കേണമേ 🙏ഞങ്ങളുടെ ഓരോ വഴികളിലും എന്റെ സഞ്ചാരി മാതാവ് കൂടെ കാണണമേ 🙏🙏🙏ആമേൻ 🙏🙏🙏🙏
പരിശുദ്ധ അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങളെ പരീക്ഷയിൽ കാത്തുകൊള്ളണമേ എൻറെ കടബാധ്യതകൾ മാറ്റി തരണമേ എൻറെ അസുഖങ്ങൾ മാറ്റി തരണമേ എൻറെ കുടുംബാംഗങ്ങളെ കാത്തുകൊള്ളണമേ കഷ്ടതയാൽ വലയുന്ന എല്ലാ കുടുംബത്തെയും കാത്ത് അനുഗ്രഹിക്കണമേ ആമേൻ
അമ്മമാതാവേ, എന്നെപോലെ അനേകായിരം മക്കൾ രോഗശാന്തിക്കും, കടബാധ്യതക്കും, മക്കളുടെ വിവാഹത്തിനു വേണ്ടിയും നിയോഗങ്ങളുവെച്ചു കണ്ണീരോടെ പ്രാർത്ഥിക്കുന്നുണ്ട് അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുത്ത് അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളേണമേ. ആമ്മേൻ 🙏🌹❤️💐🙏🌹❤️💐🙏🌹❤️💐
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശരാകർത്താവേ അവിടുത്തെ മക്കളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ യേശുവേ ആരാധന സ്തുതി സ്തോത്രം🙏.🙏🙏
അമ്മേ ജോലിയില്ലാതെ ഞാൻ ഏറെ വിഷമിക്കുന്നു. ജോലിയില്ലാത്ത എല്ലാവർക്കും ജോലി നല്കണമേ.. 🙏🙏🙏🙏പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കണമേ 🙏🙏
അമ്മേ മാതാവേ കാത്തുകൊള്ളണമേ കൂടെ ഉണ്ടാകണമേ 🙏🙏🙏സ്ഥലം വിറ്റ് മാറാൻ സഹായിക്കാണമേ 🙏🙏🙏മാതാവിന്റെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി മറ്റേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങളുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മേലെ ബത്തിച്ചിരിക്കുന്ന പൈശാചിക ശക്തികളുടെ പോരാട്ടങ്ങളെ അമ്മേ മാതാവേ അത്ഭുത വിടുതൽ നല്കി അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മയുടെ പ്രതികശകരണത്തിൻ്റ സാക്ഷി ആക്കി ജീവിത അവസാനം വരെ ഉയർത്തണമേ.
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയ്യുടെ മുഴമാറ്റിതര ണമേ ആമേൻ🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ🙏 പഠിക്കുന്ന എല്ലാമക്കളയും കാത്തു കൊള്ളണമേ ആമേൻ🙏 എന്റെ ആര്യാ മോടെ ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏 2025 വർഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ എനിക്ക ഒരു ഭവനം തന്ന് അമ്മ അനുഗ്രഹിക്കയാണമേ എന്റെ ഭവന്തിന്റെ പണി എത്രയും വേഗം നടക്കാൻ ഇടയ്ക്കണമേ അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പ്രയാസവും എല്ലാം അമ്മ മാറ്റി തരണമേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസ്സിന്ന് ശരീരത്തിന് ഒരു സമാധാനം ഇല്ലാലോ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം അമ്മ മാറ്റി തരണമേ അമ്മേ മാതാവേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മേടെ മക്കളേ അമ്മ അനുഗ്രഹിക്കയാണമേ ആമ്മേൻ 🙏🙏
എന്റെ അമ്മമാതാവേ, സഞ്ചാരി മാതാവേ എന്റെ മക്കൾ 3പേരും 3 സ്ഥലത്താണ്.. അമ്മേ, എന്റെ മക്കളുടെ കൂടെ അമ്മയുണ്ടാവേണമേ.. 🙏🏻💙🙏🏻മാതാപിതാക്കൾ കൂടെയില്ലാത്തതിന്റെ പേരിൽ വിഷമിക്കുന്ന മക്കളെ അമ്മേ ആശ്വാസം നൽകി അനുഗ്രഹിക്കണമേ. 🙏🏻💙🙏🏻
❤ യേശുവേ ദൈവമേ നന്ദി ആരാധനാ സ്തുതി മഹത്വം❤ അമ്മേ മാതാവേ എല്ലാ മക്കളേയും എല്ലാ ഭവനങ്ങളേയും പഠനങ്ങളേയും പരീക്ഷകളേയും വിജയത്തേയും ജോലി നല്ല ഭാ വി ദീർഘായ സ് ആരോഗ്യം, എല്ലാ രോഗാവസ്ഥയിൽ നിന്നു , എല്ലാ വാഹനാ പകടങ്ങളിൽ നി ന്നും, എല്ലാവ വരേയും എല്ലാ മക്കളേയും അനുഗ്രഹിക്ക ണമേ. ദൈവവിശ്വാസ വും ഭക്തി ആത്മീയത വിശുദ്ധിയും ദൈവസ്നേഹ നും കൃപയു എല്ലാം നൽകി അനുഗ്രഹിക്കുന മേ. ഇന്നുവരെ തന്ന എല്ല അനുഗ്രഹങ്ങ ൾക്കും കൃപകൾക്കും നന്ദി നന്ദിആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
ഉടമ്പടിയിൽ ആഴപ്പുട്ട് ജീവിക്കാൻ ദൈവസ്നേഹം നിറഞ്ഞ ഈശോയ്ക്ക് വേണ്ടി ജീവിക്കാനുള്ള കൃപ എനിക്ക് നൽകണം പാവം ഉപേക്ഷിച്ച് വിശദീകരിക്കാൻ പഞ്ചേന്ദ്രിയങ്ങളെ പൂർണമായും വിശദീകരിക്കണമേ ദൈവസ്നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ ആമേൻ🙏🙏🙏🙏🙏🙏
അമ്മേ എല്ലാ വിദ്യാർത്ഥി കളെയും സമർപ്പിക്കുന്നു അവർക്കു കിട്ടിയിരിക്കുന്നു സമയവും അവസരവും പാഴാക്കാതെ ഉപയോഗിച്ച് ഉന്നതവിജയം നേടാനുള്ള കൃപ അമ്മേ നല്കണമേ അപേക്ഷിക്കുന്നു.,,... 🙏🌹
അമ്മേ മാതാവേ എനിക്കു എൻ്റെ കൂട്ടുകാർക്കും ഉടനെ തന്നെ ജർമ്മനിയിലേക്ക് കേറി പോകാൻ അനുഗ്രഹിക്കണമേ. എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ എബത്തുകളിലും നിന് രക്ഷിക്കണേ ആമേൻ 🙏🙏🙏❤️❤️
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ആശുപത്രിയിലായിരിക്കുന്ന എന്റെ ഭാര്യയുടെ അച്ചനെ അങ്ങേക്ക് സമർപ്പിക്കുന്നു. രോഗവസ്ഥയിൽ ആയിരിക്കുന്ന അച്ഛനെ അലട്ടുന്ന എല്ലാ ആസ്വസ്ഥകളിൽ നിന്നും കാത്തു പരിപാലിച്ചു അവിടെന്നു ഈ നിമിഷം അച്ഛനെ തൊട്ടു അനുഗ്രഹിച്ച് രോഗത്തിൽ നിന്ന് വിടുവിച്ചു സൗഖ്യം നൽകി.പുതു ജീവിതത്തിലേക്ക് പൂർണാരോഗ്യവനായി ഉയർപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏അച്ഛനെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🛐🛐🛐🛐🛐അമ്മയുടെ ദൈവരുപിയെ കൊണ്ട് നിറക്കണമേ അമ്മേ സഞ്ചാരി mathave🛐🛐🛐🛐🛐🛐
അമ്മേ മാതാവേ എൻറെ കുടുംബത്തിൻറെ തൊഴിൽമേഖലയെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണമേ പഠിച്ചുകൊണ്ടിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ വിദേശത്ത് ആയിരിക്കുന്ന മകളെ അനുഗ്രഹിക്കണമേ കൂടെ ഉണ്ടാകണമെകാത്തു കൊള്ളണമേ🎉🎉🎉🎉🎉🎉
യേശുവേ, അമ്മ മാതാവേ ഈ ജനുവരി 15 ന് എന്റെ ജീവിത പങ്കാളി വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചു വരികയാണ്.. വിസ കാലാവധി തീർന്നിട്ടാണ് വരുന്നത്.. അത് കൊണ്ട് എയർപോർട്ടിൽ വേറെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാതെ ഒരു തടസവും കൂടാതെ നാട്ടിലേക്ക് ഞങ്ങളുടെ അടുത്തേക്ക് എത്തിച്ചേരുവാൻ അവിടുത്തെ കരുണ ഞങ്ങളോടൊപ്പം ഉണ്ടാവണമേ 🙏🏻ജനുവരി 31 ന് എന്റെ ജീവിതപങ്കാളിക്ക് വീണ്ടും ബാംഗ്ലൂർ vfs അപ്പോയിന്മെന്റ് കിട്ടിയിട്ടുണ്ട്..അന്ന് അദേഹത്തിന്റെ കൂടെ അവിടെ പോയി യേശുഅപ്പ വിസ അടിച്ചു തരേണമേ 🙏🏻ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഇന്ന് ന്റെ അച്ഛന്റേം അമ്മേന്റേം കല്യാണം കൈഞ്ഞ് 29 വർഷം ആയി ഇനിയും സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുപാട് വർഷങ്ങൾ ഒന്നിച്ചു ജീവിക്കാൻ ആയുസും ആരോഗ്യം അവർക്ക് കൊടക്കണമേ ❤🙏
മാതാവേ ഇന്നേദിവസം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ കാത്തുകൊള്ളണമേ
*കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ*
*ആമ്മേൻ*🙏*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
🙏🙏🙏🔥🔥🔥*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*

🙏🙏🙏🔥🔥🔥
✝️🙏കർത്താവെ ഞങ്ങളുടെ ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കണെ ✝️✝️♨️❤️🔥
അമ്മേ മാതാവെ ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റി എല്ലാവരെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ അനുഗ്ഗ്രഹിക്കണേ 😭🙏🙏
അമ്മേ ഇന്നത്തെ അതിര് ചർച്ച വഴക്കില്ലാതെ ഞങ്ങള്ക്ക് അനുകൂലമാക്കി തരണമേ 🙏🙏🙏🙏🙏🙏🙏
അമ്മേ... പരിശുദ്ധ മാതാവേ...
ജോലിയില്ലാത്ത എല്ലാ മക്കളെയും 10 th പ്രേലിംസ് എഴുതുന്ന എല്ലാവരെയും സഹായിക്കണേ 🙏🏻🙏🏻🙏🏻
Amen nanni mahathum
Ente Joli thadasagal Matti tharaname
അമ്മേ മാതാവേ യാത്രയിൽ ആയിരിക്കുന്ന എല്ലാ മക്കളുടെയും കൂടെ അമ്മയും ഈശോയും ഉണ്ടായിരിക്കണമേ
ജീവിക്കാൻ വേണ്ടി പുറത്തു ജോലിക്ക് ശ്രമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
Amen
അമ്മേ എല്ലാ മക്കളെയും സമൃതമായി അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ മാതാവേ എന്റെ അനിയൻ പോകാൻ ഉള്ള അനുഗ്രഹം നൽകണമേ 😭🙏
ആമേൻ
Amen
പരിശുദ്ധാത്മാവു നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹികണമേ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ ഇല്ലാതാകിതരേണമേ വാകൊണ്ടും കൈ കൊണ്ടും കളിക്കുന്ന ഓരോ കോപ്രായകളികളും മാറ്റിത്തരേണമേ ഐ ക്യു ടെസ്റ്റ് നോർമൽ ആയിരിക്കണമേ മോൻ പറയുന്നകാര്യം എല്ലാം ശ്രെധിച്ചു തുടക്കണമേ വാശി ദേഷ്യം പേടി എല്ലാം മാറ്റിത്തരേണമേ അമ്മേ 11/1/2025 മുൻബ് എന്റെ ആവിശ്യം സാധിച്ചുതരേണമേ അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ അമ്മേ കൃപാസന മാതാവേ 🙏🙏🙏
Ellam mathavu nadathi tharum🙏🙏🙏
കൃപാസനത്തിൽ സാക്ഷി പറയാൻ അനുഗ്രഹിക്കണമേ മാതാവേ
🙏🙏
അമ്മേ മാതാവേ എന്റെ allergy രോഗം മാറ്റി തരണേ.സഹിക്കാൻ പറ്റാത്ത ചൊറിച്ചില്‍ മാറ്റി തരണേ. അമ്മേടെ പ്രത്യേക്ഷീകരണ സാക്ഷി ആക്കി യേശു നാമത്തിൽ ഉയര്‍ത്തണമേ.
എന്റെ ജീവിത പങ്കാളിയുടെ നഷ്ടപ്പെട്ട ജോലി തിരിച്ചു നൽകി അനുഗ്രഹികണമേ
ഈശോയെ....സകല പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും നിന്ന് എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ... 🤲🏻🤲🏻🤲🏻🔥🔥🔥
Amen
Amen 🙏 🙏 🙏 🙏
അമ്മേ മാതാവെ രോഗദുരിതം അനുഭവിക്കുന്നവരെ സമർപ്പിക്കുന്നു സൗഖ്യം നൽകണേ🙏🙏🙏
🙏🙏🙏 അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് സമാധാനവും നല്ലവരുമാന വും തന്ന് അനുഗ്രഹിക്കണേ
അമ്മയെ കൃപാസനം അൾത്താരയിൽ എനിക്ക് അമ്മയുടെ പൃഥ്വിക്ഷീകരണ ത്തിൻറെ ഒത്തിരി സാക്ഷ്യം പറയുവാൻ സഞ്ചാരി മാതാവേ അമ്മ എന്നെ അനുഗ്രഹിക്കണമേ 🙏
അമ്മ മാതാവേ എൻറെ കുടുംബത്തിന് എതിരായി പ്രവർത്തിക്കുന്ന എല്ലാം പൈശാചിക ശക്തികൾ ഞങ്ങളുടെ ജീവിതത്തിൽ നിന്നും മാറ്റി തരണമേ.
അമ്മേ മാതാവേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ 🕯️അമ്മേ ഞങ്ങൾക്ക് എന്റെ SSLC പരീക്ഷക്ക് മുമ്പായി കൃപാസനത്തിൽ വരാൻ സാധിക്കണേ മാതാവേ 🕯️അമ്മേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് അവനെ കാത്ത് രക്ഷിക്കണേ മാതാവേ 🕯️അമ്മേ എന്റെ അച്ഛന് ഇന്ന് ഒരു ജോലി കിട്ടണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ അച്ഛന് ജോലി കിട്ടി പൈസയും ഉണ്ടാകണേ mathave🕯️എന്റെ അമ്മക്ക് ആശുപത്രിയിൽ പോകാൻ പൈസ ഉണ്ടാകണേ മാതാവേ 🕯️അമ്മേ ഞങ്ങളെ കൈ വിടല്ലേ 🕯️ഞങ്ങളെ കാത്ത് രക്ഷിക്കണേ മാതാവേ 🕯️ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ 🕯️🕯️🕯️🕯️
അമ്മയെ കൃപാസന മാതാവേ ഞങ്ങളുടെ വലിയ കടബാധ്യതകൾ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻
അമ്മേ, മാതാവേ എന്റെ സങ്കടങ്ങൾക്ക് ഒരു പരിഹാരം തന്ന് അനുഗ്രഹിക്കണമേ
അമ്മേ മാതാവേ പുതിയ അഭിഷേകം നൽകണമേ വചനത്തിന്റെ അഭിഷേകം നൽകണമേ രോഗപീഡകൾ വിടുത് നൽകണമേ കാലിന്റെ വേദന എടു മാറ്റി തരണമേ കുടുംബത്തിലെ രോഗപീഡകളും മദ്യപാനവും പഠന തടസ്സവും വിവാഹ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും എടുത്തു മാറ്റി തരണമേ
അമ്മേ പരിശുദ്ധ അമ്മേ അശുപത്രി കഴിയുന്ന എല്ലാ പ മക്കളെയും സുഖപ്പെടുത്തണമേ
അമ്മേ മാതാവേ ഞങളുടെ കുടുംബങ്ങളെ പരിശുദ്ധമാവിനെക്കൊണ്ട് നിറയ്ക്കേണമേ 🙏🙏🙏🙏🙏🙏🙏
വിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുമക്കളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ പഠിക്കുന്ന മക്കൾക്ക് നല്ല വിജയം നൽകണമേ
അമ്മേ മാതാവേ എന്റെ വീടിന്റെ ബാക്കി പണി പൂർത്തീകരിച്ച് തരണേ മാതാവേ 🙏🙏🙏🙏🙏🙏❤️
പിതാവിനും പുത്രനും പരിശുദ്ധൽമാവിനും നന്ദി നന്ദി നന്ദി ദൈവമേ 🙏🙏🙏🌹🌹🌹✝️✝️✝️🙏🙏🙏🌹🌹🌹🙏✝️
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️🔥❤️🔥❤️🔥🙏🙏🙏🙏🙏🙏🙏
അമ്മേ ഈ ദിവസം അമ്മയുടെ സന്നിധിയിൽ ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന ഓരോരുത്തരെ സമർപ്പിക്കുന്നു അമ്മേ 🙏🏻🙏🏻
Amme sannidhiyil upavasam edukkan ulla kripa thanne anugragikaname amen🙏🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🕯️
അമ്മേ മാതാവേഭർത്താവിൻറെ മേൽ കൃപ ചൊരിയണമേമദ്യപാനത്തിന് ലഹരി വസ്തുക്കളുടെയും ഉപയോഗത്തിൽ നിന്ന് ഭർത്താവിനെ രക്ഷിക്കണമേമദ്യപാനത്തിന് അടിമയായിരിക്കുന്നഎല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു കാത്തു രക്ഷിക്കണേ അമ്മേ ആമേൻ
അമ്മേ മാതാവേ നേഴ്സിംഗ് പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ... എന്റെ മകൾ മെറിൻ മേരി തോമസിനെ അനുഗ്രഹിച്ചു വിജയം നേടി തരേണമേ.... ആമേൻ 🙏
അമ്മേ മാതാവേ ജീവിതത്തിൽ ഒരോ വിഷമത്തിലോടേ കടന്ന് പോകുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണേ🙏
അമ്മ മാതാവേ ഞങ്ങളിൽ പരിശുദ്ധത്മാവിന്റെ നിറവുണ്ടാകേണമേ
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ മേൽ ആത്മാവ് കൊണ്ട് നിറയ്ക്കേണമേ
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
മാതാവേ മക്കളെക്കുറിച്ച് വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ ആമേൻ 🙏🏻🌹
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ പരിശുദ്ധന്മ ശക്തിയിൽ ഉയർത്തേണമേ അമ്മേ മക്കളെ മടിക്കാതെദൈവാശ്രയത്തിൽവളരാനും മടികൂടാതെ പഠിക്കുവാനും അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണേ രോഗാവസ്ഥയിൽ കഴിയുന്ന മക്കളെ സൗഖ്യം തന്ന് അനുഗ്രഹിക്കണേ സാമ്പത്തികമായി വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ യേശുവേ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചുതരേണമേ.. ഇന്നത്തെ ദിവസം അനുഗ്രഹപ്രദമാക്കണമേ.. എല്ലാ പ്രതിസന്ധികളിലും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ.. ആമേൻ. 🙏🏻
അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനുള്ള വഴി കാണിച്ചു തരണമേ 🙏എന്റെ ഭർത്താവിന് സാലറി കൃത്യമായി കിട്ടേണമേ 🙏അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏കടങ്ങൾ മൂലം വിഷമിക്കുന്നവരെയും അസുഖം മൂലം വിഷമിക്കുന്നവരെയും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരെയും കാത്തു രക്ഷിക്കണമേ 🙏എന്റെ മക്കൾക്ക് ഇന്ന് പരീക്ഷ പേപ്പർ കിട്ടും രണ്ടുപേരും നല്ല മാർക്ക് കിട്ടേണമേ 🙏ഞങ്ങൾ അനുഭവിക്കുന്ന മനപ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷി ആകണമേ 🙏
പ്രാത്ഥിക്കുന്നു❤
അമ്മേ പരിശുദ്ധ അമ്മെമ്മാതാവേ കടത്തിൽ പെട്ടു കൊടുക്കാൻ പറ്റാതെ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മാ വന്നു തൊട്ട് അനുഗ്രഹിക്കനും അമ്മേമാതാവേ
അമ്മേ മാതാവേ
എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ നിയോഗങ്ങളിൽ അമ്മയുടെ ഇടപെടൽ ഉണ്ടായിരിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെയും ഉയർത്തെണമേ🙏🙏🙏
എൻറെ മാതാവേ എൻറെ പ്രാർത്ഥനകളിൽ എല്ലാവരെയും അവരുടെ മക്കളെയും കാക്കണമേ
അമ്മേ മാതാവേ നിന്റെ നീല കാപ്പായാൽ പൊതിഞ് സൂക്ഷിക്കണമ എല്ലാവരെയുംഉപക്ഷിക്കരുതേ നന്ദി നന്ദി നന്ദി🙏🙏🌹❤️
അമ്മേ മാതാവേ യേശുവേ എന്റെ മോൾക്ക് നല്ല ജോലിയുള്ള വിവാഹാലോചന വരണമേ നല്ല സ്വഭാവമുള്ള കുട്ടി ആയിരിക്കണം ആയിരിക്കണം മദ്യപിക്കാത്ത മോനെ തന്നെ കിട്ടണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ശ്രുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ യാത്ര ചെയ്യുന്നവരെ സമർപ്പിക്കുന്നു പഠിക്കാൻ പോകുന്ന മക്കളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തെ നൽകേണമേ അവിടുത്തെ കൃപ കൂടെ ഉണ്ടായിരിക്കേണമേ ആമേൻ ഹാലേലുയ്യാ
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ നിയോഗങ്ങളെ മുന്നിൽ സമർപ്പിക്കുന്നു എന്റെ കയ്യിൽ ഒരു പൈസയില്ല മാതാവേ എന്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്തു അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്ന് ഞാൻ ഉടമ്പടി മാതാവേ 🙏🙏🙏🙏🙏
അമ്മ മാതാവേ ഇന്ന് തന്നെ ശ്രീലക്ഷ്മിയുടെ ഭാവി വരനെ കണ്ടെത്തി തന്ന് അനുഗ്രെഹിക്കണമേ 🙏🙏🙏🙏🙏
കല്യാണം നടക്കാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെവരുടെയും കല്യാണം നടത്തി കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ
🙏🙏🙏🙏🙏🙏🙏🙏🙏
❤
അമ്മേ സഞ്ചാരി മാതാവെ എപ്പോഴും ഞങ്ങൾക്ക് കൂട്ടായിരിക്കേണമെ....🙏🏻🙏🏻🙏🏻
എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷിക്കേണമേ 🙏ഞങ്ങളുടെ വണ്ടികൾ എത്രയും വേഗം പണയം എടുക്കാൻ അമ്മയുടെ പ്രെത്യക്ഷീകരണത്തിന് സാക്ഷിയാക്കി ഉയർത്തേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരഷിക്കേണമേ 🙏ഞങ്ങളുടെ ഓരോ വഴികളിലും എന്റെ സഞ്ചാരി മാതാവ് കൂടെ കാണണമേ 🙏🙏🙏ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥയിലൂടെ, യേശുദേവന്റെയും, അമ്മയുടെയും കൃപയാൽ ഇവരുടെ കട ബാധ്യതക്കൾ എല്ലാം മാറ്റി കൊടുക്കണമേ 🙏
അമ്മേ മാതാവേ യേശുവേ എന്റെ മോൻ മടിയൊന്നും കൂടാതെ സ്കൂളിൽ പോകാൻ തോന്നണമേ പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
Mathave ente makan innu thanne assignment oru madiyum kudatheezhuthan amme anugrahikkename 🙏🏼
പരിശുദ്ധ അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങളെ പരീക്ഷയിൽ കാത്തുകൊള്ളണമേ എൻറെ കടബാധ്യതകൾ മാറ്റി തരണമേ എൻറെ അസുഖങ്ങൾ മാറ്റി തരണമേ എൻറെ കുടുംബാംഗങ്ങളെ കാത്തുകൊള്ളണമേ കഷ്ടതയാൽ വലയുന്ന എല്ലാ കുടുംബത്തെയും കാത്ത് അനുഗ്രഹിക്കണമേ ആമേൻ
അമ്മേ പരിശുദ്ധ മാതാവേ ജപ്തി നടപടിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ❤❤❤❤❤
അമ്മമാതാവേ, എന്നെപോലെ അനേകായിരം മക്കൾ രോഗശാന്തിക്കും, കടബാധ്യതക്കും, മക്കളുടെ വിവാഹത്തിനു വേണ്ടിയും നിയോഗങ്ങളുവെച്ചു കണ്ണീരോടെ പ്രാർത്ഥിക്കുന്നുണ്ട് അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുത്ത് അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളേണമേ. ആമ്മേൻ 🙏🌹❤️💐🙏🌹❤️💐🙏🌹❤️💐
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശരാകർത്താവേ അവിടുത്തെ മക്കളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ യേശുവേ ആരാധന സ്തുതി സ്തോത്രം🙏.🙏🙏
അമ്മേ ജോലിയില്ലാതെ ഞാൻ ഏറെ വിഷമിക്കുന്നു. ജോലിയില്ലാത്ത എല്ലാവർക്കും ജോലി നല്കണമേ.. 🙏🙏🙏🙏പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കണമേ 🙏🙏
Will pray for you🥰
Amen🙏
ഇന്നത്തെ എല്ലാ ആവസ്യങ്ങളും അമ്മ മാതാവേ ഏറ്റെടുക്കണമേ ആമേൻ 🙏🙏
പരിശുദ്ധ അമ്മേ ക്യ പാസന പ്രസാദവര മാതാവേ എന്റെ മകളുടെ വയറു വേദന മാറ്റി അവളുടെ പീരിയഡ് നോർമൽ ആക്കി തരണമേ🙏🙏🙏
അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ . കട ബാധ്യതയിൽ വേദനിക്കുന്ന എല്ലാവരുടെ മേലും കരുണ വർഷിക്കണമേ . കടം വീട്ടുവാൻ സാമ്പത്തികം തരണമേ ഈശോ നന്ദി🙏🙏🙏
അമ്മേ മാതാവേ സകലവിധ കാരണങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും നിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നവരെയും അനുഗ്ഗ്രഹിക്കണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈ ലോകത്തെ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ 🙏🏻🕯️🌹
അമ്മേ ഉടമ്പടിയിൽ ഞാൻ വെച്ച എല്ലാ നിയോഗങ്ങളും ഇന്ന് തന്നെ സാധിച്ചു തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ അകലെ ആയിരിക്കുന്ന എന്റെ മക്കളെ കാത്തുപരിപാലിച്ചു, ഉന്നത വിജയം നൽകി നേർവഴി നടത്തേണമേ. അങ്ങ് അവരുടെ കരം പിടിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏
Amma mathave kathukolane anugrahikkaname kude undaakaname amen 🙏🙏🙏🙏🙏
അമ്മേഉടമ്പടിയിൽ പറയുന്ന കാര്യങ്ങൾ ഒരു തടസ്സവുമില്ലാതെ നിറവേറുവാൻ അമ്മ അനുഗ്രഹിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
അമ്മേ മാതാവേ കാത്തുകൊള്ളണമേ കൂടെ ഉണ്ടാകണമേ 🙏🙏🙏സ്ഥലം വിറ്റ് മാറാൻ സഹായിക്കാണമേ 🙏🙏🙏മാതാവിന്റെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി മറ്റേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ബാങ്കിൽ നിന്നും ഇതുവരെ ലോൺ കിട്ടിയില്ല മാതാവേ ഒരു തടസ്സവും കൂടാതെ എത്രയും വേഗം കിട്ടണേ ആമേൻ ❤️🙏🙏🙏🙏🙏🙏🙏
Amen 🙏 🙏 🙏 🙏
എന്റെ മാതാവേ. മകന്റെ uss ന് വേണ്ടിയുള്ള പഠനത്തിൽ അവനെ സഹായിക്കണേ. അവന്റെ മടി മാറ്റികൊടുക്കണേ 🙏🙏 മകളെയും പഠനത്തിൽ സഹായിക്കണേ 🙏🙏
മാതാവേ ഇന്നത്തെ ഞങ്ങളുടെ എല്ലാം ജീവിത ആവിശ്യങ്ങളും സാധിച്ചു നൽകണമേ 🙏🏻
Amma mathave...kootayirikanamee..🙏
അമ്മേ മാതാവേ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന അമ്മേ ഈ ദിവസം അങ്ങ് നോക്കിക്കൊള്ളണമേ 🙏🏾❤️.............
എന്റെ പൊന്നു മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മനോവേദന പൂർണ്ണമായും എടുത്തു കളഞ്ഞു എനിക്ക് പൂർണ്ണ സൗഖ്യo എനിക്ക് നല്കണമേ എന്റെ അമ്മേ ആമേൻ
അമ്മേ മാതാവേ ഞങളുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മേലെ ബത്തിച്ചിരിക്കുന്ന പൈശാചിക ശക്തികളുടെ പോരാട്ടങ്ങളെ അമ്മേ മാതാവേ അത്ഭുത വിടുതൽ നല്കി അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മയുടെ പ്രതികശകരണത്തിൻ്റ സാക്ഷി ആക്കി ജീവിത അവസാനം വരെ ഉയർത്തണമേ.
അമ്മേ ഇന്നേ ദിവസം ഞാൻ യാത്ര പോകുന്നു കാത്തു കൊള്ളണമേ ഞങ്ങളെ അനുഗ്രഹിക്കണം ആമേൻ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയ്യുടെ മുഴമാറ്റിതര ണമേ ആമേൻ🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ🙏 പഠിക്കുന്ന എല്ലാമക്കളയും കാത്തു കൊള്ളണമേ ആമേൻ🙏 എന്റെ ആര്യാ മോടെ ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏 2025 വർഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ എനിക്ക ഒരു ഭവനം തന്ന് അമ്മ അനുഗ്രഹിക്കയാണമേ എന്റെ ഭവന്തിന്റെ പണി എത്രയും വേഗം നടക്കാൻ ഇടയ്ക്കണമേ അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പ്രയാസവും എല്ലാം അമ്മ മാറ്റി തരണമേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസ്സിന്ന് ശരീരത്തിന് ഒരു സമാധാനം ഇല്ലാലോ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം അമ്മ മാറ്റി തരണമേ അമ്മേ മാതാവേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മേടെ മക്കളേ അമ്മ അനുഗ്രഹിക്കയാണമേ ആമ്മേൻ 🙏🙏
അമ്മേ മാതാവേ എന്നെ വേദനിപ്പിച്ചവരോട് ഹൃദയപൂർവം ക്ഷെമിച്ചു, മറന്നു പ്രാർത്ഥിക്കുവാനുള്ള ദൈവ കൃപ ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ പത്താം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിന് ചോദ്യങ്ങളോടുള്ള പേടിയെല്ലാം മാറ്റി തരണേ 🙏🏼🙏🏼🩷🙏🏼🙏🏼
എന്റെ അമ്മമാതാവേ, സഞ്ചാരി മാതാവേ എന്റെ മക്കൾ 3പേരും 3 സ്ഥലത്താണ്.. അമ്മേ, എന്റെ മക്കളുടെ കൂടെ അമ്മയുണ്ടാവേണമേ.. 🙏🏻💙🙏🏻മാതാപിതാക്കൾ കൂടെയില്ലാത്തതിന്റെ പേരിൽ വിഷമിക്കുന്ന മക്കളെ അമ്മേ ആശ്വാസം നൽകി അനുഗ്രഹിക്കണമേ. 🙏🏻💙🙏🏻
അമ്മേ ഇന്നു ഞാനങ്കളുടെ ജീവിതത്തിൽ നടക്കുന്ന ഇല്ല കാര്യകളിലും ഈശോയുടെയും അമ്മ മാതാവിന്റെയുംസംരക്ഷണവും അനുഗ്രഹവും ഉണ്ടാകണേ 🙏🙏🙏🙏🙏
❤ യേശുവേ ദൈവമേ നന്ദി ആരാധനാ സ്തുതി മഹത്വം❤ അമ്മേ മാതാവേ എല്ലാ മക്കളേയും എല്ലാ ഭവനങ്ങളേയും പഠനങ്ങളേയും പരീക്ഷകളേയും വിജയത്തേയും ജോലി നല്ല ഭാ വി ദീർഘായ സ് ആരോഗ്യം, എല്ലാ രോഗാവസ്ഥയിൽ നിന്നു , എല്ലാ വാഹനാ പകടങ്ങളിൽ നി ന്നും, എല്ലാവ വരേയും എല്ലാ മക്കളേയും അനുഗ്രഹിക്ക ണമേ. ദൈവവിശ്വാസ വും ഭക്തി ആത്മീയത വിശുദ്ധിയും ദൈവസ്നേഹ നും കൃപയു എല്ലാം നൽകി അനുഗ്രഹിക്കുന മേ. ഇന്നുവരെ തന്ന എല്ല അനുഗ്രഹങ്ങ ൾക്കും കൃപകൾക്കും നന്ദി നന്ദിആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
അമ്മേമാതാവേ എന്റെ ഭർത്താവിന് അമ്മയും തിരുകുമാരാനും തുണയായിരിക്കണമേ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകി രക്ഷിക്കണമേ ആമേ
അമ്മമാതാവേ എന്റെ മനസ്സ് അമ്മയുടെയും തിരുകമാരാന്റെ യും കൈകളിൽ ഏൽപ്പിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും ഈ നാട്ടുകാരിയും അനുഗ്രഹിക്കണമേ ആമേ
അമ്മേ പരിശുദ്ധ അമ്മേ.. എനിക്ക് സ്വന്തമായി ഒരു വീട് വെക്കുവാനുള്ള വഴി നേടിത്തരണമേ.. 🥹🙏
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
ഉടമ്പടിയിൽ ആഴപ്പുട്ട് ജീവിക്കാൻ ദൈവസ്നേഹം നിറഞ്ഞ ഈശോയ്ക്ക് വേണ്ടി ജീവിക്കാനുള്ള കൃപ എനിക്ക് നൽകണം പാവം ഉപേക്ഷിച്ച് വിശദീകരിക്കാൻ പഞ്ചേന്ദ്രിയങ്ങളെ പൂർണമായും വിശദീകരിക്കണമേ ദൈവസ്നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ ആമേൻ🙏🙏🙏🙏🙏🙏
അമ്മ മാതാവെ എനീകു ഒരു വാഴി കാണിച്ചു താ മാതാവെ 🙏🙏🙏
ഇന്നലെ ലഭിച്ച അനുഗ്രഹത്തിനു നന്ദി പറയുന്ന 🙏എന്റെ എല്ലാ നിയോഹങ്ങൾ സമർപ്പിക്കുന്നു 🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏
അമ്മേ എല്ലാ വിദ്യാർത്ഥി കളെയും സമർപ്പിക്കുന്നു അവർക്കു കിട്ടിയിരിക്കുന്നു സമയവും അവസരവും പാഴാക്കാതെ ഉപയോഗിച്ച് ഉന്നതവിജയം നേടാനുള്ള കൃപ അമ്മേ നല്കണമേ അപേക്ഷിക്കുന്നു.,,... 🙏🌹
അമ്മേ മാതാവേ അനുഗ്രഹിക്കണമേ സഹായമായി എപ്പോഴും കൂടെ ഉണ്ടാകണമേ 🙏❤️കാത്തുരക്ഷിക്കണമേ 🙏❤️ആമ്മേൻ 🙏🙏🙏❤️❤️❤️
അമ്മേ മാതാവേ എനിക്കു എൻ്റെ കൂട്ടുകാർക്കും ഉടനെ തന്നെ ജർമ്മനിയിലേക്ക് കേറി പോകാൻ അനുഗ്രഹിക്കണമേ. എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ എബത്തുകളിലും നിന് രക്ഷിക്കണേ ആമേൻ 🙏🙏🙏❤️❤️
എന്റെ കൃപാസനം മാതാവേ.... എനിക്കു ഒരു govt ജോലി തരണേ.... നന്നായി കഷ്ടപെട്ടാണ് പഠിച്ചത്.. ലിസ്റ്റിൽ ഉണ്ട് 🙏🙏🙏🙏🙏
മാതാവേ... എന്റെ മോൾടെ ബയോപ്സി റിസൾട്ട് നെഗറ്റീവ് ആയിരിക്കനെ അമ്മേ കൈവിടല്ലേ അമ്മേ
Amen 🙏
Amen 🙏🙏🙏
മാതാവേ മാതാവ എന്നെയും എന്നെയും എന്റെ🙏 കുടുംബത്തെയും എല്ലാ🙏 കുടുംബങ്ങളെയും അമ്മ അനുഗ്രഹിക്കണേ എല്ലാ കുടുംബത്തെയും🙏 ഉണ്ടായിരിക്കണം അനുഗ്രഹിക്കണമേ🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ആശുപത്രിയിലായിരിക്കുന്ന എന്റെ ഭാര്യയുടെ അച്ചനെ അങ്ങേക്ക് സമർപ്പിക്കുന്നു. രോഗവസ്ഥയിൽ ആയിരിക്കുന്ന അച്ഛനെ അലട്ടുന്ന എല്ലാ ആസ്വസ്ഥകളിൽ നിന്നും കാത്തു പരിപാലിച്ചു അവിടെന്നു ഈ നിമിഷം അച്ഛനെ തൊട്ടു അനുഗ്രഹിച്ച് രോഗത്തിൽ നിന്ന് വിടുവിച്ചു സൗഖ്യം നൽകി.പുതു ജീവിതത്തിലേക്ക് പൂർണാരോഗ്യവനായി ഉയർപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏അച്ഛനെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🛐🛐🛐🛐🛐അമ്മയുടെ ദൈവരുപിയെ കൊണ്ട് നിറക്കണമേ അമ്മേ സഞ്ചാരി mathave🛐🛐🛐🛐🛐🛐
Ammayude prideshyi karanthinu sakehiakne amen
അമ്മേമാതാവേ അനുഗ്രഹിക്കണേ എന്റെ മകന് പി യു ണ് ജോലി കിട്ടണേ ആമ്മേൻ 🙏🙏🙏🙏
അമ്മേ മാതാവേ എൻറെ കുടുംബത്തിൻറെ തൊഴിൽമേഖലയെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണമേ പഠിച്ചുകൊണ്ടിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ വിദേശത്ത് ആയിരിക്കുന്ന മകളെ അനുഗ്രഹിക്കണമേ കൂടെ ഉണ്ടാകണമെകാത്തു കൊള്ളണമേ🎉🎉🎉🎉🎉🎉
യേശുവേ, അമ്മ മാതാവേ ഈ ജനുവരി 15 ന് എന്റെ ജീവിത പങ്കാളി വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചു വരികയാണ്.. വിസ കാലാവധി തീർന്നിട്ടാണ് വരുന്നത്.. അത് കൊണ്ട് എയർപോർട്ടിൽ വേറെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാതെ ഒരു തടസവും കൂടാതെ നാട്ടിലേക്ക് ഞങ്ങളുടെ അടുത്തേക്ക് എത്തിച്ചേരുവാൻ അവിടുത്തെ കരുണ ഞങ്ങളോടൊപ്പം ഉണ്ടാവണമേ 🙏🏻ജനുവരി 31 ന് എന്റെ ജീവിതപങ്കാളിക്ക് വീണ്ടും ബാംഗ്ലൂർ vfs അപ്പോയിന്മെന്റ് കിട്ടിയിട്ടുണ്ട്..അന്ന് അദേഹത്തിന്റെ കൂടെ അവിടെ പോയി യേശുഅപ്പ വിസ അടിച്ചു തരേണമേ 🙏🏻ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
Amme ente asrayame❤❤❤❤❤❤❤❤❤❤