"കണ്ടത് നമ്മുടെ വണ്ടി തന്നെയാകട്ടെ... ഞങ്ങൾക്കറിയാം മരം എങ്ങനെയാണെന്ന്, പുഴയിലേക്ക് പോകില്ല"

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • "ലോറി പുഴയിലേക്ക് പോകില്ല, ഞങ്ങൾക്കറിയാം മരം എങ്ങനെയാണെന്ന്... കണ്ടത് നമ്മുടെ വണ്ടി തന്നെയാകട്ടെ" | Arjun Rescue operation angola landslide
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 52

  • @JasnaPk-ft3fd
    @JasnaPk-ft3fd หลายเดือนก่อน +34

    ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടാവണേ അളളാ.... 🤲🤲🤲

    • @user-bj8bv2lz4v
      @user-bj8bv2lz4v หลายเดือนก่อน +1

      ആമീൻ

    • @sajnanishad2530
      @sajnanishad2530 หลายเดือนก่อน +1

      Aameen

    • @user00557
      @user00557 หลายเดือนก่อน

      Ayalk amanushika kazivonnum illa 10 days vellathinadiyil survive cheyyan.... maximum oru 15-20 minute...athinullil maranam sambavichirikkum... that's a sad reality 😢

  • @Alhamdulillah71619
    @Alhamdulillah71619 หลายเดือนก่อน +43

    യഥാർത്ഥ സ്ഥലത്ത് ഇപ്പോഴല്ലേ എത്തിയത്..ആ മണ്ണിനടിയിൽ തന്നെ അർജുനും,ലോറിയും ഉണ്ടാവും.... ആ സഹോദരനെ ജീവനോടെ വേഗം കാണിച്ചു തരട്ടെ.....

  • @ptr18
    @ptr18 หลายเดือนก่อน +27

    വണ്ടിയിൽ അവൻ ഉണ്ടാകുമെന്നതിനാലാണ് അദ്ദേഹം അങ്ങനെ പറയുന്നത്

  • @maimuMaimoonath
    @maimuMaimoonath หลายเดือนก่อน +18

    പ്രാർത്ഥന മാത്രം 😢🤲🏻🤲🏻

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน +2

    വണ്ടിയെക്കാൾ പ്രാധാന്യം ആ സഹോദരൻ അർജുനല്ലേ കൊടുക്കുന്നത്. ഇത്രയും ദിവസം ആ മനുഷ്യൻ അടിയും ചീത്തയും കേട്ടു അർജുൻ തിരിച്ചു ജീവനോടെ വരാൻവേണ്ടി കാത്തു നിന്ന ആളാണ്

  • @AmanAman-ci6js
    @AmanAman-ci6js หลายเดือนก่อน +9

    Manafka ningal paranjathu pole athrayum petenu nammude arjune jeevanode kittate🤲🤲🤲🤲🤲

  • @abdulkabeerabdulkabeerkp3961
    @abdulkabeerabdulkabeerkp3961 หลายเดือนก่อน +1

    പടച്ചോനെ കിട്ടാണേ Allha 🤲🤲🤲

  • @afsalvlm
    @afsalvlm หลายเดือนก่อน +25

    നിങ്ങളുടെ വണ്ടി നിർത്തിയ സ്ഥലത്ത് നിന്നും ഒരടി പോലും നീങ്ങിയിട്ടില്ല അവിടെ ഉണ്ട്. ഇതിനു ഒരുപാട് ബുദ്ധി ഒന്നും വേണ്ട കുറച്ചു ഒന്നു ചിന്തിച്ചാൽ മതി

  • @Reemaas786
    @Reemaas786 หลายเดือนก่อน +42

    ലോറിയിൽ ശക്തമായി മണ്ണ് പതിക്കുമ്പോൾ റോപ് പൊട്ടി മരം ചിതറില്ലേ ഒരു മരക്ഷണം പോലും കിട്ടിയില്ല പുഴ വഴിയും മരം ഒഴുകിയില്ല എങ്കിൽ ഇളകി വന്ന ആദ്യ മണ്ണ് ലോറിയെ അവിടെ അമർത്തി ചുറ്റും മണ്ണ് നിറഞ്ഞ് അത് കൊണ്ട് ആവാം മരം തെറിച്ച് പോവാഞ്ഞത് ഒന്നുകിൽ ലോറി അവിടെ ഉണ്ട് അല്ലേൽ വേറെ എന്തോ സംഭവിച്ചു

    • @Bhanupriyavinil
      @Bhanupriyavinil หลายเดือนก่อน

      ശെരിയാണ്

    • @saheerbabu545
      @saheerbabu545 หลายเดือนก่อน

      Athe

    • @farhan-ie6zb
      @farhan-ie6zb หลายเดือนก่อน +6

      Njan എന്റ്റൊരു സംശയം പറയുവാ ഇനി ആരെങ്കിലും പൈസക് വേണ്ടി വണ്ടി യെയും അർജുനെയും തട്ടിക്കൊണ്ടു പോയതാണ്. എന്തായാലും. ആ സഹോദരനെ ജീവനോടെ കിട്ടിയമതിയാരുന്ന പടച്ചവനെ. എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കാതിരിക്കില്ല 🤲🤲🤲🤲🤲

  • @hibakv7447
    @hibakv7447 หลายเดือนก่อน +5

    ഇന്നെങ്കിലും ഒരു തീരുമാനം ഉണ്ടാവട്ടെ ❤

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 หลายเดือนก่อน +3

    മനാഫ് പറഞ്ഞതിൽ കാര്യം മുണ്ട് .

  • @HariSuma-qd6um
    @HariSuma-qd6um หลายเดือนก่อน +6

    Athinte ideak a pavam nayae aran upathrviche

    • @ratheeshkv4055
      @ratheeshkv4055 หลายเดือนก่อน

      Pavam😢

    • @mehrinbabumehrinbabu526
      @mehrinbabumehrinbabu526 หลายเดือนก่อน

      Malayalikal ullathallle nattil kandal aalukal kalledutheriyum😢

    • @HariSuma-qd6um
      @HariSuma-qd6um หลายเดือนก่อน

      @@mehrinbabumehrinbabu526 athinte veettukar Kana the sankedappettu nadakkunne pavam

  • @jasminjamshi6667
    @jasminjamshi6667 หลายเดือนก่อน +1

    Kitum …aa mona kitatey 🤲🤲

  • @chanal8043-r4z
    @chanal8043-r4z หลายเดือนก่อน +13

    മനാഫ് മനാഫ് സബൂർ കരോ

  • @sansu6626
    @sansu6626 หลายเดือนก่อน +2

    Praarthanayode.....

  • @_candy_hearts_2024
    @_candy_hearts_2024 หลายเดือนก่อน +11

    ഒന്നുകിൽ വണ്ടി മണ്ണിനടിയിൽ അല്ലെങ്കിൽ പുഴയിലെ മൺകൂനയിൽ 😰 മണ്ണിന് അടിയിൽ നിന്ന് തന്നെ കിട്ടിയാൽ മതിയായിരുന്നു 😢
    വണ്ടിയിൽ അർജുൻ ഉണ്ട് എന്ന് എന്താണ് ഉറപ്പ് 🙄

    • @kukku22
      @kukku22 หลายเดือนก่อน +1

      Urapponnum illa
      Pratheeksha aau ellardem

  • @thajudheenmv8990
    @thajudheenmv8990 หลายเดือนก่อน +2

    kandappoll start cheyth neengi irrikkum

  • @sabusabira2137
    @sabusabira2137 หลายเดือนก่อน +1

    aameeeeen

  • @k.kmahamood7488
    @k.kmahamood7488 หลายเดือนก่อน +1

    Puzayil tenneyanu ullathu very far navku sadymagum

  • @aminsafreena5087
    @aminsafreena5087 หลายเดือนก่อน +1

    🤲🤲🤲

  • @abhilashs9400
    @abhilashs9400 หลายเดือนก่อน

    Ee pottan aanu ithokke vazhi thirichu vidunne...

  • @user-sk4jk9um8v
    @user-sk4jk9um8v หลายเดือนก่อน +10

    ആസനത്തിലെ.കോൺഗ്രസ്സ്. ഭരണം😅😅

    • @kiganikunjuvlogs8661
      @kiganikunjuvlogs8661 หลายเดือนก่อน

      No...

    • @user-vz6de7qt3s
      @user-vz6de7qt3s หลายเดือนก่อน +1

      Idhilum partti parayano.kashttam

    • @PP0681
      @PP0681 หลายเดือนก่อน +1

      ആരുടെ ആസ്‌നം നിൻ്റയോ ado nintae ammayado.

    • @critic7408
      @critic7408 หลายเดือนก่อน +4

      കേരളം വിട്ടാൽ പിന്നെ ഇങ്ങനെയാണ് . അതാര് ഭരിച്ചാലും.

    • @mohammednihal7908
      @mohammednihal7908 หลายเดือนก่อน +1

      Rashtriyam kayatale edil 🤦‍♀️

  • @allvediosmidea5020
    @allvediosmidea5020 หลายเดือนก่อน +5

    ദേഷ്യം തോന്നിയാലും കുഴപ്പമില്ല ഉള്ളത് പറയും. ലോറി ഉടമയെ നമ്പണ്ട. അവൻ അർജുന് വേണ്ടിയല്ല അവന്റെ വണ്ടിക്കു വേണ്ടിയാണ് ഈ ഉഷാറ് കാണിക്കുന്നത്. ലോറി കിട്ടിയില്ലെങ്കിൽ ഇൻഷുറൻസ് കിട്ടില്ല.

    • @ijuijaz8252
      @ijuijaz8252 หลายเดือนก่อน +15

      Ninteyokke naavu vech adangiyiriku ayal udheshikunnth ayalkum deivathinum ariyaam

    • @shihabneettikkal
      @shihabneettikkal หลายเดือนก่อน +12

      താനൊക്കെ എന്ത് മനുഷ്യൻ ആണെടോ 😡😡

    • @k.kmahamood7488
      @k.kmahamood7488 หลายเดือนก่อน +3

      Mammal onnum aryathe arum kuttappedutharuthu brother mammal arum onnum paryanda ettavum valya telescop vechu ellam kanunna oralundu alaho oralude manassu alahovinu mathreme aryoo nan ente brotherhood parunnathanu ennu vicharichal mathy

    • @MunnaMunnax3
      @MunnaMunnax3 หลายเดือนก่อน

      വല്ലാത്തൊരു മയിരൻ തന്നെ നീ 😮

    • @basheergroup3032
      @basheergroup3032 หลายเดือนก่อน +1

      ജീവൻ പോലെ പ്രധാനപ്പെട്ടതല്ലേ വണ്ടിയും, ആ മനുഷ്യന്റെ ജീവിതവും ജീവനും ആണ് ആ വണ്ടി, എത്രയോ ലോണും ഒക്കെ ഉണ്ടെങ്കിൽ മുന്നോട്ടുള്ള ജീവിതം നഷ്ടപ്പെടുമെങ്കിൽ വണ്ടി അയാൾക്ക് വലുതല്ലേ ,വണ്ടി വീണ്ടും ഉണ്ടാക്കാം ജീവൻ പിന്നെ തിരിച്ചു കിട്ടില്ല 😢