Arjun Rescue Operation | ലോറി തീരത്ത് ? അർജുൻ്റെ ലോറി കണ്ടെത്തിയെന്ന് സൂചന | Arjun's Lorry Found

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Ankola Landslide : ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുൻ്റെ ലോറി കണ്ടെത്തിയെന്ന് സൂചന. AKM Ashraf MLAയാണ് ഈ വിവരം അറിയിച്ചത്.
    There are indications that the truck of Arjun, who went missing in the Shirur landslide disaster, has been found. This information was shared by AKM Ashraf MLA.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 63

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz หลายเดือนก่อน +80

    സഹിക്കാൻ പറ്റുന്നില്ല ഇന്നെങ്കിലും കിട്ടിയാൽ മതിയായിരുന്നു 😭 ഈ news noki ഇരിക്കാൻ തുടങ്ങിട്ട് 9 day ആയി 😭ഒന്നിനും ഒരു സമാധാനമില്ല 😭

  • @myworld-my4tf
    @myworld-my4tf หลายเดือนก่อน +37

    കണ്ടെത്തിയെങ്കിൽ മാത്രം കണ്ടെത്തി എന്ന് പറയുക 😢കണ്ടെത്തി കണ്ടെത്തി എന്ന് പറയുന്നതല്ലാതെ ഇത് വരെ കണ്ടെത്തിയിട്ടില്ല

  • @femifemitha7276
    @femifemitha7276 หลายเดือนก่อน +10

    ജീവനോടെ തിരിച്ചയക്കണേ പടച്ചോനെ 🙏🙏😪🥺

  • @junojoseph29
    @junojoseph29 หลายเดือนก่อน +4

    ഞങ്ങൾക്ക് . കാണണം ദൃശ്യം അർജുൻ ചേട്ടൻ ജീവനോടെ ഉണ്ടോ ജീവനോടെ ഉണ്ടെങ്കിൽ ഞങ്ങൾ പ്രാർത്ഥിക്കാം ആ കുടുംബം രക്ഷപ്പെടട്ടെ

  • @AjmalP-e1i
    @AjmalP-e1i หลายเดือนก่อน +15

    എത്രയും പെട്ടന്ന് നമ്മുടെ സഹോദരനെ രക്ഷിക്കൂ pls🙏🙏🙏

  • @sareenasaree6365
    @sareenasaree6365 หลายเดือนก่อน +4

    അവരെ മോൻ ഏതായാലും പോയി മോന്റെ ജീവനും പോയി സമാധാനം ഇല്ലാതിരിക്കുക അതിനിടയ്ക്ക് പോയിട്ട് അവരെ വീട്ടിലും ചെന്നിട്ട് മീഡിയക്കാരുടെ ഓരോ ചോദ്യം നാളെ നിങ്ങൾക്ക് എല്ലാവർക്കും ഇതേ അവസ്ഥ വരുമ്പോഴേക്കും നമ്മൾ ഓരോരുത്തരും ദൈവത്തെയും പടച്ചോനെവിളിക്കുക കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഒരു കുടുംബത്തിന്റെ അത്താണിയാ പോയത് ഇന്നത്തേക്ക് ഒമ്പത് ദിവസമായി എന്റെ നാട്ടിലെ പുത്തുമല അത്ര ആളുകളും മരിച്ചിട്ട് ജനങ്ങൾ അവിടെയുള്ള ജനങ്ങളും പുറത്തുനിന്നുള്ള ജനങ്ങളും വന്നിട്ടാണ് ഓരോ ബോഡിയും കണ്ണാടി മഖാമിൽ കൊണ്ടുപോയിട്ട് ഓരോ ബോഡിയും കടത്തിയത് അവിടെ ഇത്ര പോലും സംവിധാനങ്ങൾ ഇല്ലായിരുന്നു ഒറ്റ റോഡ് ഉള്ളൂ മറ്റു മാർഗങ്ങൾ ഇല്ല അവിടെ അത്ര സംവിധാനത്തിൽ അത്രയും ബോഡികൾ പുറത്തെടുത്ത് ഇവിടെ എന്തുകൊണ്ട് അത് എടുക്കുന്നില്ല റബ്ബിന്റെ വീഡിയോ ഏതു തരത്തിലാ വരുമെന്ന് പറയാൻ പറ്റില്ല എന്നാലും ഒരു മനുഷ്യൻ ഒൻപത് ദിവസൊക്കെ മണ്ണിന്റെ അടിയിൽ കിടന്ന് പറയുമ്പോൾ ജീവനുള്ള ആർക്ക് കണ്ടിട്ട് സഹിക്കാൻ പറ്റുമോ അവരെ സമ്മതിക്കണം🤲🤲🤲🤲🤲 എന്താണെങ്കിലും റബ്ബെ രണ്ട് വഴിക്ക് കാണിച്ചു താ റബ്ബേ

  • @salihtoparathonikallu7571
    @salihtoparathonikallu7571 หลายเดือนก่อน +4

    നേരത്തെ പറഞ്ഞത് പിൻവലിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rameshperalil5217
    @rameshperalil5217 หลายเดือนก่อน +4

    ഡാ എന്ത് അരോചകമായ മാധ്യമധർമ്മം ഇങ്ങനെ വിളിച്ചുപറയേണ്ട കാര്യമില്ല എല്ലാരും നോക്കിത്തന്നെയാണിരിക്കുന്നതു (ഇതൊരുമാതിരി ഫുട്ബോൾ മാച്ച് പറയുന്നതുപോലെ ----ഒരു തരി ആത്മാർത്ഥത കാണിക്കൂ റിപ്പോർട്ടറെ ,നിങ്ങൾക്ക് ആഘോഷിക്കാൻ വേറെ ഏതെങ്കിലുംന്യൂസ് കിട്ടും ,ഇതൊന്നു സമാധാനത്തിൽ പറയൂ plz ) എല്ലാരും വളരെ വിഷമത്തിലാണിരിക്കുന്നതു

  • @user-ch7rg9jr8e
    @user-ch7rg9jr8e หลายเดือนก่อน +13

    അർജുനന്റെ അമ്മ പറഞ്ഞത് തന്നെയാണ് സത്യം ആ കുഴിയിൽ ലോറി ഉണ്ടാവുമെന്ന് അവർ തീർത്തു പറഞ്ഞു ആ കുഴിയാണ് അവർ മണ്ണിട്ട് നിർത്തിയത് വിവരദോഷികൾ

    • @rameshperalil5217
      @rameshperalil5217 หลายเดือนก่อน +1

      ബ്രോ അന്നേരം അവർ അദ്ദേഹത്തിനെ രക്ഷിക്കാൻ തന്നെയല്ലേ ശ്രമിച്ചിട്ടുണ്ടാവുക ഭൂമിയുടെ അവസ്ഥ അങ്ങിനെയായിരുന്നതുകൊണ്ടു കൃത്യമായി തീരുമാനം നടത്തുവാൻ പറ്റിയിരിക്കില്ല ,അവിടെ നമ്മൾ ആയിരുന്നേലും ചിലപ്പോ ഇങ്ങനൊക്കെയാവും സംഭവിക്കുമായിരിക്കുക

    • @andywarrier489
      @andywarrier489 หลายเดือนก่อน

      The first thing they should have done is bring in the radar and other technology like heat sensing radar that will identify human body. Technology shouldn't be plan b. It should be part of the initial response and if they had done that, they would have found Arjun Alive most probably. Indians are so bad at emergency response and other processes. It's like their brain can handle proper processes and protocols. This is negligence at its worst and that is why they lost a life which could have been saved. If Arjun was in the truck, he would have been alive for at least 2 days.

  • @popeeesworld5248
    @popeeesworld5248 หลายเดือนก่อน +2

    അല്ലാഹുവേ അർജുനെ ജീവനോടെ കിട്ടണേ 🤲🤲🤲

  • @ratheeshratheess2896
    @ratheeshratheess2896 หลายเดือนก่อน +2

    ജീവൻ ഉണ്ട് എന്നൊരു തോന്നൽ

  • @muhammedilyas.k3565
    @muhammedilyas.k3565 หลายเดือนก่อน +6

    കണ്ടെത്തിയെങ്കിൽ കണ്ടെത്തി എന്ന് പറയുക അല്ലാതെ പറയരുത്

  • @brigitlukose2235
    @brigitlukose2235 หลายเดือนก่อน +5

    നിങ്ങൾ അവിടെ തിരയുന്നു ഇവിടെ ഞങ്ങക്ക് നെഞ്ചിടിപ്പ് കൂടുന്നു 🙏🙏🙏🙏🙏🙏🙏😭😭😭

  • @cvsudeesh
    @cvsudeesh หลายเดือนก่อน +4

    മതിയാക്കെടോ നിൻ്റെ കമൻ്ററി. ഒരു ജീവൻ ഒരു പോറലുമേൽക്കാതെ കിട്ടണേ എന്ന് കേരളം മൊത്തം പ്രാർത്ഥിക്കമ്പോൾ നിനക്ക് ഏറ്റവും ആദ്യം ഗോളടിക്കാനുള്ള വ്യഗ്രത. കഷ്ടം. തൊണ്ട കീറിപ്പോവും നിർത്ത് പുല്ല്

  • @mass_media5835
    @mass_media5835 หลายเดือนก่อน +6

    നുണപ്രചാരണം നടത്തുന്നല്ലോ ഈ ചാനൽ.ജനങ്ങളെ കബളിപ്പിക്കുന്നത് നല്ലതല്ല. വിശ്വസിച്ചു കാണാൻ കൊള്ളില്ല നിങ്ങളുടെ report.

  • @radhakrisnannair2212
    @radhakrisnannair2212 หลายเดือนก่อน

    It is so nice

  • @IloveHy-qe1yl
    @IloveHy-qe1yl หลายเดือนก่อน +2

    Keralam muzhuvan kathirikkunnu arjunte thirichu varavin kittane allah

  • @AboobackerSidhick-i4k
    @AboobackerSidhick-i4k หลายเดือนก่อน +4

    വേൾഡ് തല്ലി പൊളി ന്യൂസ്‌ 😊

  • @raghavankavungal4026
    @raghavankavungal4026 หลายเดือนก่อน +1

    😘ഒത്തിരിടന്മാർ

  • @JyothiBaabu
    @JyothiBaabu หลายเดือนก่อน +1

    തള്ള്... 😜👌ചാനൽ 😭😭😭

  • @user-wp3vk5dy8l
    @user-wp3vk5dy8l หลายเดือนก่อน +1

    Jivanode thanne kittatte......😢

  • @james66787
    @james66787 หลายเดือนก่อน

    ഇത്രയും വലിയ ലോറി കണ്ടെത്താൻ 12 ദിവസം എടുത്ത് എങ്കിൽ ചെറിയ മനുഷ്യനെ എങ്ങനെ കണ്ടെത്തും. ചാനൽ മത്സരിച്ച് കമൻ്ററി നിറുത്തിയാൽ നന്നായിരുന്നു. ഫുട്ബോൾ match പോലെ ഉണ്ട്.🙏

  • @minnumol2311
    @minnumol2311 หลายเดือนก่อน +2

    Media big problum

  • @Salusalini839
    @Salusalini839 หลายเดือนก่อน +1

    സൂചന ആക്കാതെ ഉറപ്പിക്ക് എന്നിട്ട് പുറത്തു വിട് 😭😭

  • @Saleemreem-vn3jc
    @Saleemreem-vn3jc หลายเดือนก่อน +2

    ഞ്ഞങ്ങളുടെ സഹോധരനെ പെട്ടന്ന് രെക്ഷിക്കു 🥹🥹😥😥😭

  • @RaihanathPP-xp9xf
    @RaihanathPP-xp9xf หลายเดือนก่อน

    പ്രാർത്ഥന മാത്രമേ ഉള്ളു
    അർജുൻ ജീവനോടെ
    വരനെ എന്ന്

  • @shineyoommen59
    @shineyoommen59 หลายเดือนก่อน

    Ente. Dhyyavameee. Ethraum. Pettennu. Kandukittaneeee❤❤❤🙏🙏🙏🙏🙏🙏🙏

  • @regielizabethjoseph5065
    @regielizabethjoseph5065 หลายเดือนก่อน +1

    Enthu NEWS 18. .??Arjun nae kittattae..
    😢

  • @sabarigirinathanmradhakris5271
    @sabarigirinathanmradhakris5271 หลายเดือนก่อน +1

    Save arjun immediately

  • @ratheeshaanil3064
    @ratheeshaanil3064 หลายเดือนก่อน +1

    🙏🙏🙏

  • @AnjuArun-ue4kz
    @AnjuArun-ue4kz หลายเดือนก่อน +1

    👍

  • @mohammadashraf3778
    @mohammadashraf3778 หลายเดือนก่อน

    Verde news undakarud 😮 thallh

  • @AttibiK
    @AttibiK หลายเดือนก่อน

    Amiin

  • @AttibiK
    @AttibiK หลายเดือนก่อน

    Ameen ameen ameen ameen ameen

  • @nadirsham3801
    @nadirsham3801 หลายเดือนก่อน +1

    ഒരു അളിഞ്ഞ ചാനൽ. എന്താണ് പറയുന്നതെന്ന് അയാൾക്ക് തന്നെ അറിയില്ല. ആർ ക്കുവേണ്ടിയാണ് ഈ കൃഴലൂത്ത്. നീ ച ജന്മങ്ങൾ.

  • @resymolsebastian2718
    @resymolsebastian2718 หลายเดือนก่อน

    Jeevanode vayoo. Waiting for u arjun

  • @achuromeo4190
    @achuromeo4190 หลายเดือนก่อน

    ലോറി കിട്ടി. ലോറി കർണാടക സർക്കാർ സ്ഥിതീകരിക്കും എന്ന് പ്രതീക്ഷിക്കാം. അർജുനൻറെ കുടുംബം ഒഴിച്ചു 3.5കോടി കേരളത്തിലെ ജനങ്ങളും ഹാപ്പി.ലോറി കിട്ടിയല്ലോ.

  • @Kavitha-tf3gh
    @Kavitha-tf3gh หลายเดือนก่อน

    Arjun thirichu varate.bhagavan kathukollatte

  • @sarath9500
    @sarath9500 21 วันที่ผ่านมา

    🙏🙏🙏🙏😥😥🔥🔥

  • @AttibiK
    @AttibiK หลายเดือนก่อน

    Kiedumo

  • @RubyMathew-wt4uv
    @RubyMathew-wt4uv หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @missionwithvision38
    @missionwithvision38 หลายเดือนก่อน +1

    8 ദിവസം മുൻപ് ..... ലഭിക്കേണ്ടിയിരുന്ന വാർത്ത

  • @AttibiK
    @AttibiK หลายเดือนก่อน

    Kiidiyoo

  • @JayashreeSreedharan
    @JayashreeSreedharan หลายเดือนก่อน

    Eshwara

  • @fasilpeppe8930
    @fasilpeppe8930 หลายเดือนก่อน

    😮 വോളിബോൾ കളിക്കുന്നുണ്ടോ കേരളത്തിലെ ജനങ്ങൾ എല്ലാം പ്രാർത്ഥനയോടെ കാത്തിരിക്കുന്നത് ചാനൽ ഇത് ആഘോഷിക്കുകയാണ് ചെയ്യുന്നത്

  • @user-jr7sy2wi9q
    @user-jr7sy2wi9q หลายเดือนก่อน

    Enthu news
    Arjune pettennu kandupidikku😢😢😢😢😢

  • @neenarajeev8576
    @neenarajeev8576 หลายเดือนก่อน

    Lakshmanante kada ennayirunnu innu vare nammal kettathu. Ivar Ayyappane evidennu konduvannu?

  • @shikeshshikhesh7273
    @shikeshshikhesh7273 หลายเดือนก่อน

    Kandethi ennuparanju pattikunnu chanal rating matram noki kalla pracharanam

  • @omanakunjumon6836
    @omanakunjumon6836 หลายเดือนก่อน

    😭

  • @Kingini4422
    @Kingini4422 หลายเดือนก่อน

    MLA athu kandethiyennalla paranjathu....oru sujanakittinnu maathramanu...veruthe lori kandukitti kandukittinnu paranjukondirikkumpol avarde veettukkar aarenkilum ithu kandukondirikkunnundengil ee news kandukazhiyumpol bhayankara vishamam thonum....dayavucheythu lori ningal nerittu kanda shesham ingane vilichukuvvuuuu....News 18 kandenthi... kandethi...anthu....???😏

  • @SachinSaritha
    @SachinSaritha หลายเดือนก่อน +1

    Ayyapantta kadayoo atharu

  • @allukochikari2899
    @allukochikari2899 หลายเดือนก่อน +1

    തല്ലിപ്പൊളി news😡

  • @regielizabethjoseph5065
    @regielizabethjoseph5065 หลายเดือนก่อน

    Ethu Enthu Commentary ..
    ??😮😢

  • @noufalmp1946
    @noufalmp1946 หลายเดือนก่อน

    Kallatharam parayarud

  • @varmajissky1037
    @varmajissky1037 หลายเดือนก่อน

    ഇങ്ങനെ നുണ പറയാമോ

  • @user-sh3nb8ih3n
    @user-sh3nb8ih3n หลายเดือนก่อน

    എന്ത് over aanado.. ഈ ചാനൽ....ന്യൂസ് 18 വെറുപ്പിക്കൽ

  • @athulvk9462
    @athulvk9462 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @anjaliarun9659
    @anjaliarun9659 หลายเดือนก่อน

    അയ്യപ്പൻ അല്ല potta ,,ലക്ഷ്മണന്‍

  • @regielizabethjoseph5065
    @regielizabethjoseph5065 หลายเดือนก่อน

    Enthu NEWS 18. .??Arjun nae kittattae..
    😢