ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
Arengilum sahayikkan manasullavar direct kodukkuka allathe cm te fund il kondu thallallu, athu cm valla statue ondakkano parasyam cheyyano helicopter vagano vallagil pankittu edukkum, dhayavu cheythuu direct sahayam ethikkuka🙏🙏🙏
ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
ഒരുപാട് വിഷമം തോന്നുന്നു. എന്നാലും എല്ലാവരും ജീവനോടെ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആശ്വാസം തോന്നുന്നു. ഇനി സുമനസ്സുകളുടെ സഹായം മാത്രം മതി അവരെ കൈ പിടിച്ചുയർത്താൻ. ദൈവം അതിന് പെട്ടന്ന് ഇടവരുത്തട്ടെ 🙏🏼
അവർക്കുമാത്രമല്ല അതിന്റെ അപ്പുറത്തും ഇപ്പുറത്തും ഒരുപാട് അതാഴപ്പട്ടിണിക്കാർക്കു വീട് നഷ്ടപ്പെട്ടിട്ടുണ്ട് at the same time അവർക്കു ഒരു കുടിലെങ്കിലും വെച്ചുകൊടുക്കാൻ നമുക്കെല്ലാവര്ക്കും കൈകോർക്കാം.. 👍🏻
ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
ഹോ എന്ത് വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായേക്കുന്നത് 😔😔 ആ വീട് മറിഞ്ഞു പോകുന്നത് കാണുമ്പോലെ മനസ്സിൽ വല്ലാത്തോരു വിഷമം 😔 സ്വന്തമായിട്ട് ഒരു വീടില്ലാത്തവർക്കേ അതിന്റെ വില manasilaku🙏🏻
സാധാരണ മലയാളികൾ മാത്രം മതി അവര്ക് ഒരുപുതിയ വീടുവെക്കാൻ ഉള്ള തുക സ്വരുപിക്കാൻ . എല്ലാണ്ട് സർക്കാരിന്റെ അടുത്തുനിന്നു എപ്പോ കിട്ടും എന്ന് ഒരു പ്രതിക്ഷയും ഇല്ല 😌
സാധ്യത എന്നൊന്ന് ഇല്ല സുഹൃത്തേ അതിൽ തന്നെ പറയുന്നുണ്ടാല്ലോ 35വർഷമായി അവിടെ താമസിക്കുന്നു എന്ന് ഞാനും നിങ്ങളും ഒക്കെ കിടന്നുറങ്ങുന്നത് ഇതുപോലെ ഉള്ളത് സ്ഥലങ്ങളിൽ തന്നെ ഒരു ഗ്യാരണ്ടിയും ഇല്ല
ഈ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തോ ഒരു ചെറിയ ഒരു ആശ്വാസം 14 വർഷമായിട്ട് വീടില്ലാതെ സങ്കടപ്പെടുന്ന ഞാന് ഒറ്റ നിമിഷം കൊണ്ട് ചിന്തിച്ചു വീട് ഉള്ളത് പോവുമ്പോഴുള്ള ഒരു വേദന ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
ഉടുതുണിക് മറുതുണി പോലും ഇല്ലാതെ യാതൊന്നും എടുക്കാൻ പറ്റിയില്ല, യാതൊരു രേഖ പോലും എടുത്തില്ല എന്നാണ് ഉടമ പറഞ്ഞത് ഇദ്ദേഹം പറയുന്നു , നേരത്തെ സാധനങ്ങൾ എല്ലാം എടുത്തു മാറ്റിയെന്ന് , എന്തായാലും വളരെ വേദനയുണ്ടാകുന്ന കാഴ്ച യാണ് , ഇതൊക്കെ സഹിക്കാൻ അവർക് മനക്കരുത് ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു
ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
വീടിന്റെ അടുത്ത് വലിയ മരങ്ങൾ വയ്ക്കുന്നത് വിഡ്ഢിത്തമാണ് മരത്തിന്റെ വേരിറങ്ങിയിട്ടാണ് അടിത്തറ,മതിൽ എല്ലാം ഇടിഞ്ഞു വീഴുന്നത് മരം വീണ് വീട് പോയവരും ജീവൻ പോയവരും ധാരാളമുണ്ട്
ഒരു മനുഷ്യന്റെ ആയുസ്സിന്റെ പ്രയത്നം കൊണ്ട് നിർമ്മിച്ച വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതായി, വീഡിയോ ദൃശ്യങ്ങൾ കണ്ടത് കൊണ്ട് മനസിലായി, കണ്ണടച്ച് തുറക്കുമ്പോഴേക്കും തീരാവുന്നതെ ഉള്ളൂ നമ്മുടെ എല്ലാം ജീവിതം പിന്നെ എന്തിനാണ് നമ്മൾ അഹങ്കരിക്കുന്നത്???
താമസിച്ചിരുന്ന വീട് ഒരു നിമിഷം കൊണ്ടു ഇല്ലാതാവുക. അതു കാണുന്ന ആ വീട്ടുകാരുടെ അവസ്ഥ ഭയാനകം ആണ്. ഒരിക്കൽ ഞാൻ അനുഭവിച്ചത് ആയോണ്ട് എനിക്ക് അതു നന്നായി അറിയാം
ഇവിടെ sandada പെടാൻ ഉള്ളതിനേക്കാൾ നമ്മളൊക്കെ ആലോചിക്കേണ്ടേ കാര്യം ഒന്നുണ്ട് വെള്ളം ഒഴുകിയിരുന്ന സ്ഥലത്ത് നമ്മൾ വീടും കെട്ടിടങ്ങളും പണിതു.... ഇനി എങ്കിലും മനുഷ്യൻ മനസ്സിലാക്കേണ്ടേ കാര്യം ഉണ്ട് പ്രകൃതിയെ ഒരിക്കലും പറ്റിക്കാൻ കഴിയില്ല
മനസു പിടഞ്ഞ നിമിഷമാണ് .എന്റെ കുഞ്ഞിലേ ഇതുപോലെ ഞങ്ങളുടെ വീട് പോയതാണ് അതൊരു വേദനയ പറയുമ്പോൾ അപ്പന്റെ കണ്ണ് ഇപ്പൊഴും നിറയും. ഈ വീഡിയോ കണ്ടു അപ്പൻ T V യുടെ മുന്നിലിരുന്നു കരഞ്ഞു.ആ വീട്ടുകാരുടെ കൂടെ എല്ലാവരും നിൽക്കണം.
എനിയും നേരം വെളുക്കാത്തവർക്കുള്ള ഒരു പാഠമാണ് ഇത്? ഈ പാവം മനുസ്യന്റെ ഒരു ആയുസിന്റെ മുക്കാൽ ഭാഗം ഉള്ള സമ്പാദ്യം ഒരു നിമിഷം കൊണ്ട് പോയി 😒😒😒ആ ഹൃദയത്തോട് ദൈവത്തിന് വല്ലാത്ത ഇഷ്ടമായിരുന്നു... 😔😔
ഇത് വളരെ സങ്കടം തന്നെയാണ്. ഇതു പോലെ തന്നെയാണ് മുല്ലപെരിയാറിൻ്റെ അവസ്ഥയും ഇപ്പൊ ഈ വീട് തകർന്നപ്പോ എല്ലാവരും പറയുന്നില്ലെ അവരുടെ ജീവിത സർവ്വസ്വം കൊണ്ട് കെട്ടി പൊക്കിയത് ഒരു നിമിഷം കൊണ്ടില്ലാതായി എന്ന്. അപ്പൊ മുല്ലപ്പെരിയാർ തകർന്നാലുള്ള അവസ്ഥ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.മലയാളികളിൽ ഏറെ പേരും ആവറേജ്family ക്കാരാണ് എല്ലാവരും അവനവൻ്റെ ജീവിതത്തിലെ തുച്ചമായ സമ്പാദ്യം കൂട്ടി വച്ച് ജീവിതം കെട്ടിപടുക്കുന്നവരാണ്. അതു കൊണ്ട് മുല്ലപെരിയാർ വിഷയത്തിൽ എല്ലാവരും പ്രതികരിക്കണം ഒരു Social media protest ഉണ്ടാക്കണം. പുതിയ ഡാം പണിയണം. ഇല്ലെങ്കി കേരളത്തിലെ ആറോ ഏഴോ ജില്ല ഉണ്ടാകില്ല
ഈ വീട് പോയപോലെ തന്നെ ഒരുപാടു വീടുകൾ ഇതുപോലെ തകർന്നു വീണു. ഇതിന്റെ വീഡിയോ എടുത്തതുകൊണ്ട് ലോകം മുഴുവനും ആ വീട് പോകുന്നത് കണ്ടു. ആറിന്റെ സൈഡിലുള്ള എല്ലാ വീടുകളും ഇതുപോലെ തകർന്നു വീണു. അതെല്ലാം ഒരുപാട് പാവങ്ങളുടെ വീടുകളാണ്. സഹായിക്കുന്ന നല്ല മനസുകൾ അവരെയും സഹായിക്കണം. ഏറ്റവും അർഹത അവർക്കൊക്കെയാണ്. ഇനി ഇതുപോലെ ആറിന്റെ സൈഡിൽ പാറയുടെ പുറത്ത് ഒരു സേഫ്റ്റിയുമില്ലാതെ വീടുകൾ കെട്ടരുത്. ഒരു നിലയുടെ മുകളിൽ പിന്നെയും ഉയരുമ്പോൾ എങ്ങനെ അതിന്റെ അടിത്തറ അത് താങ്ങും.
തീർച്ചയായും ഈ വീട് പുഴയുമായി നിയമപരമായി പാലിക്കേണ്ട അകലം പാലിച്ച് നിർമ്മിച്ചതല്ലെന്ന് വ്യക്തം. കയ്യേറിയ ശേഷം പട്ടയം വാങ്ങിയതാണെങ്കിൽ ജനങ്ങളുടെ പണമെടുത്ത് സർക്കാർ നഷ്ടപരിഹാരം നൽകരുത്-
വേറെ സ്ഥലം ഇല്ലാത്തവർക്ക് പുഴയുടെ തീരത്ത് ആണോ , കടലിൻ്റെ നടുക്കാണോ എന്ന് നോക്കി വീട് വയ്ക്കാൻ കഴിയുമോ ??😥😥.... എന്നിരുന്നാലും സംഭവിക്കാനുള്ളത് സംഭവിച്ചു 🙏🙏. പ്രകൃതിഷോഭം വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും അകന്നു വീട് വയ്ക്കാൻ നമ്മൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും 🙏🙏🙏
ഇദ്ദേഹത്തെ ആർക്കെങ്കിലും കോൺടാക്ട് ചെയ്യാൻ കഴിയുമോ കഴിയുമെങ്കിൽ ആ വീട്ടുകാരുമായി സംസാരിച്ചു അവരുടെ ഗൂഗിൾ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ വീട് ഉണ്ടാക്കാനുള്ള സംഖ്യയും മറ്റും ഉടനടി ക്രൗഡ് ഫണ്ടിങ് ലൂടെ സമാഹരിക്കാൻ കഴിയുന്നതാണ്
വീട് വെക്കാൻ പുഴയിൽ നിന്നു മണൽ കോരി... മലയിൽ നിന്നു പാറ പൊട്ടിച്ചു... വീടിനു ചുറ്റും ടൈൽസ് പാകി വൃത്തി ആക്കി... മഴവെള്ളം ഇറങ്ങാൻ ബുദ്ധിമുട്ടായി... മാറി മാറി വരുന്ന സർക്കാർ മലയും കുന്നും ഇടിച്ചു തള്ളാനും പുഴ കയ്യേറാനും മണൽ വരാനും അനുവാദം നൽകി പരിസ്ഥിതി ലോല പ്രേദേശങ്ങൾ സംരക്ഷിക്കാതെ ഓരോരുത്തരുടെ താല്പര്യത്തിനു വേണ്ടി സർക്കാർ കണ്ണടച്ചു... പരിസ്‌ഥിതി സംരക്ഷിക്കണം എന്നുള്ള ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി... ഇതൊരു മുന്നറിയിപ് ആണ്... നാം ചെയ്യുന്ന പ്രവർത്തിയുടെ ഭലം നാം തന്നെ അനുഭവിക്കും .താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ നിരന്തരം അനുഭവിച്ചിടും..
വളരെ seri ആണ്... ഇതൊന്നും കണ്ടാലും കൊണ്ടാലും നാം മലയാളികൾ പഠിക്കില്ല... ഇനിയും ഇതൊക്കെ ഇതിലും വലുതായി നടക്കും... ഇപ്പോ മറ്റുള്ളവർ അനുഭവിക്കുന്നു.. മറ്റുള്ളവർ നോക്കി വേദനിച്ചിട്ട് അയ്യോ എന്നു പറയുന്നു... നോക്കിയവർ അനുഭവിച്ചവർ വീണ്ടും പ്രകൃതകയോട് ക്രൂരത കാണിക്കുന്നു.. ഭൂമി ക്രൂരമായി തിരിച്ചു പെരുമാറുന്നു
ഭൂമിയുടെ 70%വും വെള്ളം അല്ലെ.... അതിന്റെ ബാക്കി വരുന്ന ചെറിയൊരു ഭാഗത്താണ് മനുഷ്യൻ കാണിച്ചു കൂട്ടുന്ന ഓരോ അഹങ്കാരങ്ങൾ 🙂 എല്ലാം ഒരു സെക്കന്റ് മതി മണ്മറഞ്ഞു പോകാൻ
ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
ഇനി മുതൽ വീടു വെക്കുമ്പോൾ insurance കൂടി എടുത്താൽ നന്നായിരിക്കും. 3000 sq ft വീട് 10 വർഷത്തേക്കു 1.1 cr നു ഒറ്റ പ്രീമിയം RS 40000 നു ചെയ്യാം. ഇതു മാത്രമാണു ഒരു solution. Bank ലോൺ ഉള്ള വീടുകൾക്കു എല്ലാം ഇതുണ്ട്
വീട് പോയവരുടെ സങ്കടം മനസിലാവും. പക്ഷെ ഇത്രയും പുഴവക്കത്ത് വീട് വെയ്ക്കുന്നത് ശരിയല്ല. അവരെ എല്ലാവരെയും മാറ്റി പാർപ്പിക്കണം. പിന്നെ വെള്ളം ഫൗണ്ടേഷനിൽ കുത്തി ഒലിച്ചാൽ പിന്നെ വീട് തീർന്നു എന്നു കൂട്ടിയാൽ മതി. ആ അടുത്തുള്ള വീടുകൾ വീണില്ലെങ്കിൽ തന്നെയും അവിടെ ഇനി താമസിക്കുന്നത് അപകടം ആണ്
അറിയില്ലെങ്കിൽ വെറുതെ വ്യക്തത ഇല്ലാതെ ഓരോന്ന് പറയരുത് . അങ്ങനെ ഒന്നും അല്ലെങ്കിൽ അതിന്റെ ഉടമസ്ഥനോട് ഈ നേരത്തു ശവത്തിൽ കുത്തുന്നതിനു തുല്യമാണ് ഈ സംസാരം.
ദൈവം ആ മനുഷ്യർക്കെല്ലാം ക്ഷമിക്കാനും സഹിക്കാനും അതിജീവിക്കാനുമുളള ശക്തി കൊടുക്കണമേ അവരുടെ പ്രയാസങ്ങൾ എല്ലാ മാറ്റികൊടുക്ക ട്ടേ
Your positive thinking good
Attitude 👌🏻
Aameen🤲
Aameen
Yes yes
ഒരായുസിന്റെ മുക്കാൽ ഭാഗം നിമിഷം കൊണ്ട് വെള്ളം കൊണ്ടുപോയി 😔
അവർക്കു വീട് വെക്കാനുള്ള വക ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
🙏🏻🙏🏻🙏🏻
ഒന്നും ഉണ്ടാകില്ല ഞാനും അനുഭവിച്ച് 2018 ഉരുൾപൊട്ടലിൽ
@@Draganmonit a
@DoLpHiN 666👍
ഭഗവാനെ പാവങ്ങൾ എന്ത് ചെയ്യും നീ തന്നെ തുണ 🙏
ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
ഇതാണ് പറയുന്നത് മനുഷ്യന് അഹങ്കരിക്കാൻ ഒന്നും ഇല്ല എല്ലാം സെക്കന്റുകൾകൊണ്ട് ഇല്ലാതാകും
🙏
🙏🙏🙏🙏🙏🙏
Sathyam
എന്നിട്ടും അഹങ്കാരം കുറയുന്നില്ലല്ലോ. മതത്തിന്റെ പേരിൽ കൊല്ലാൻ നടക്കുകയല്ലേ കുറേ പേർ
@@vicri7164 hi to go to go to red
എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരു വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നത്. ഒരു നിമിഷം കൊണ്ട്,അതു തകർന്നുപോയി..😥😥😪 ജീവൻ നഷ്ടപ്പെടാഞ്ഞത് ആശ്വാസം.
Sathyam
Ennittum ethrayo veedukal jeevanukal poyi enthinaann rabbe ingane oru pareekshannam
എല്ലാ മലയാളികളും 5 രൂപ വെച്ചു ഇട്ടാൽ മതി.. അദ്ദേഹത്തിന് ഇതിനും മനോഹരമായ ഒരു വീട് വെക്കാം. ഉടനെ തന്നെ അതിനുള്ള ഏർപ്പാട് ചെയ്യാമോ എല്ലാവരും?
Yes
Arengilum sahayikkan manasullavar direct kodukkuka allathe cm te fund il kondu thallallu, athu cm valla statue ondakkano parasyam cheyyano helicopter vagano vallagil pankittu edukkum, dhayavu cheythuu direct sahayam ethikkuka🙏🙏🙏
എത്ര കഷ്ടപ്പെട്ടിറ്റായിരിക്കും അ വിട് കെട്ടിയത്. അത് ഒരു നിമിഷം കൊണ്ട് ഇല്ലാതായൽ.നല്ല സങ്കടമുണ്ട്😢
ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
@@reyanaalu 👍
😢😢
@deepanjali 👍
😔🙄
നമ്മൾ 10സെക്കൻഡിൽ കണ്ട് തീർത്ത വീഡിയോ ക്ലിപ്പിംഗ്...ആ വീട് ചിലപ്പോൾ അയാളുടെ ആയുസ്സിന്റെ മൊത്തം സമ്പാദ്യമായിരിക്കാം
Athe
ksrtc driver,27years sampadhyam.😢2penmakalum,bhariyum🙏😢
😌😌
@@reemkallingal1120 private bus driver aan.
Daily wage labourer...☹️
Chilapozhennalla anu ..27 varshathe adwanam
ഒരുപാട് വിഷമം തോന്നുന്നു. എന്നാലും എല്ലാവരും ജീവനോടെ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആശ്വാസം തോന്നുന്നു. ഇനി സുമനസ്സുകളുടെ സഹായം മാത്രം മതി അവരെ കൈ പിടിച്ചുയർത്താൻ. ദൈവം അതിന് പെട്ടന്ന് ഇടവരുത്തട്ടെ 🙏🏼
ഒരു നല്ല വീട് അവർക്ക് എല്ലാപേരും കൂടി ചെയ്ത് കൊടുക്കണം. ദുരന്തം അത്ര ഹൃദയ ഭേദകമായിരുന്നു അവരുടെ ദുഖത്തിൽ പങ്ക് ചേരുന്നു
അവർക്കുമാത്രമല്ല അതിന്റെ അപ്പുറത്തും ഇപ്പുറത്തും ഒരുപാട് അതാഴപ്പട്ടിണിക്കാർക്കു വീട് നഷ്ടപ്പെട്ടിട്ടുണ്ട് at the same time അവർക്കു ഒരു കുടിലെങ്കിലും വെച്ചുകൊടുക്കാൻ നമുക്കെല്ലാവര്ക്കും കൈകോർക്കാം.. 👍🏻
In sha allah🤲🏻🤲🏻
ആകുന്നതിനു അപ്പുറവും ചെയ്യാം
പകൽ ആയതുകൊണ്ട് അവർ എല്ലാവരും ജീവിച്ചിരിക്കുന്നു, രാത്രി ഇത് സംഭവിച്ചിരുന്നെകിലോ, ദൈവത്തിനു നന്ദി
Mm...sereya...😟😟😟😟
@@anuavani9194 ഓർ ക്കാൻ വയ്യ..
Alhamdulillah ❤
നമുക്കിതു കാഴ്ച.... നഷ്ടപ്പെട്ടവനു അറിയാം അതിന്റെ വേദന 😲😲😲
Correct 🙏🙏
Nashatta pettavanum, oru veedinu vedi kothikunna varkm
പാവങ്ങൾ 😓
ആ വീട്ടുകാരുടെ സങ്കടത്തിനു മുൻപിൽ വാക്കുകളൊന്നും ഇല്ലാ.. ആ ദൃശ്യം ഇന്നലെ മുഴുവൻ മനസിനെ അലട്ടി... ദൈവം സമശ്വാസം നൽകട്ടെ
ആമീൻ
ഈ നിമിഷം കാണുന്നതൊന്നും അടുത്ത നിമിഷം കാണണമെന്നില്ല എപ്പോഴും ദൈവത്തോട് ചേർന്ന് നടക്കുക
Sibi
ഒരു നിമിഷം കൊണ്ട് താമസിക്കുന്ന വീട് അപ്രത്യക്ഷമാവുക ഇതിലും വലിയ ഒരു ദുരന്തം വേറെ ഇല്ല.
പുഴ വക്കിൽ എത്ര ഉറപ്പിൽ വീട് വെച്ചാലും ഇതാണ് അവസ്ഥ. ഒരുപാട് പണം ചിലവഴിച്ചു നിര്മിച്ചതായിരിക്കും. സങ്കടം ഉണ്ട്.
ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
മറ്റുള്ളവരുടെ വീട്ടിൽ പൈസ കൊടുത്ത് കിടക്കുന്നതിനേക്കാളും നല്ലത് ഉള്ള സ്ഥലത്ത് വീട് വെച്ച് കിടക്കാമെന്നു കരുതി കെട്ടിയതായിരിക്കും പാവങ്ങൾ....
എല്ലാവരുടെയും സ്വപ്നമല്ലേ ഒരു വീട് അതു ഇങ്ങനെ കാണുമ്പോൾമനസിന് വല്ലാത്തൊരു നീറ്റൽ
സത്യം, വീട് ഇല്ലാത്ത എന്റെ വെഷമം ദൈവത്തിന് അറിയാം, അപ്പൊ വീട് ഉള്ളത് ഒരു നിമിഷം കൊണ്ട് തകർന്ന് വീണ ആ വീട്ടുകാരുടെ അവസ്ഥ ആലോചിക്കാൻ കുടി വയ്യ 😭😭😭
പുഴ സൈലന്റാകുമ്പോൾ പുഴവക്കിലെ വീട് അലങ്കാരം ആണ്. പുഴ വൈലന്റാകുമ്പോൾ പുഴവക്കിലെ വീട് അപകടമാണ്.
അള്ളാഹുവേ ആ സഹോദരന് എത്രയും വേഗം വീടുണ്ടാക്കാൻ കഴിയേണമേ എന്ന് പ്രാർത്ഥിക്കുന്നു
വല്ലാത്ത ഒരു വീഡിയോ കണ്ടവർആരും ഒരിക്കലും മറക്കില്ല
പുഴവക്കിലും കുന്നിൻ മുകളിലും ഒന്നും ആരും സുരക്ഷിതരല്ല എല്ലാം പ്രകൃതിയുടെ മായ 🙏
Vere stalam illathavar enna chyum olla stalath alle veedu paniyan pattu .
പറ യാൻ പറ്റിയ സമയം നന്ദി
@@ShariefAlinkal സിറ്റി അല്ലാഹ് കാണൂലെ എല്ലാത്തിനും തൊട്ട് കാക്കട്ടെ
Kuttanaad nelvayalum
ദൈവത്തിൻ്റെ കരുണയും കാവലും ഇല്ലെങ്കിൽ എവിടെയാണെങ്കിലും മനുഷ്യർ സുരക്ഷിതരല്ല എന്ന് മനസിലാക്കൂ
വീട് പോയാൽ വേറെ വീട് വെക്കാം പക്ഷേ ജീവൻ പോയാൽ ജീവൻ തിരിച്ചു കിട്ടില്ല
ഒരുപാട് സങ്കടം ഉണ്ട്.. ഒരായുസ്സ് അധ്വാനമാണ് ഒഴുകിപ്പോയത്..
Iswaran nthenkilum vazhi ivarkk kanichu kodukkum
സ്വന്തം ഒരു വീടില്ലാത്ത എനിക്ക് അറിയാം ഈ നഷ്ടത്തിന്റെ തീരാവേദന
😭😭😭😭😭
ഹോ എന്ത് വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായേക്കുന്നത് 😔😔
ആ വീട് മറിഞ്ഞു പോകുന്നത് കാണുമ്പോലെ മനസ്സിൽ വല്ലാത്തോരു വിഷമം 😔
സ്വന്തമായിട്ട് ഒരു വീടില്ലാത്തവർക്കേ അതിന്റെ വില manasilaku🙏🏻
സാധാരണ മലയാളികൾ മാത്രം മതി അവര്ക് ഒരുപുതിയ വീടുവെക്കാൻ ഉള്ള തുക സ്വരുപിക്കാൻ . എല്ലാണ്ട് സർക്കാരിന്റെ അടുത്തുനിന്നു എപ്പോ കിട്ടും എന്ന് ഒരു പ്രതിക്ഷയും ഇല്ല 😌
ഇതുപോലെ വെള്ളം വരാൻ സാധ്യതയുള്ള ആറുകൾക്കും തോടുകൾക്കും അരികിൽ ഇങ്ങനെ വീട് വെക്കുന്നത് അപകടമല്ലേ?? ഇനിയെങ്കിലും മനസിലാക്കി കൂടെ? 😢
സാധ്യത എന്നൊന്ന് ഇല്ല സുഹൃത്തേ അതിൽ തന്നെ പറയുന്നുണ്ടാല്ലോ 35വർഷമായി അവിടെ താമസിക്കുന്നു എന്ന്
ഞാനും നിങ്ങളും ഒക്കെ കിടന്നുറങ്ങുന്നത് ഇതുപോലെ
ഉള്ളത് സ്ഥലങ്ങളിൽ തന്നെ
ഒരു ഗ്യാരണ്ടിയും ഇല്ല
Mm
ഈ കുടുമ്പത്തിന്റെ,ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു, ഒരുവീടുണ്ടാക്കാനുള്ള ബുദ്ദിമുട്ട് അനുഭവിച്ചവനാണ് ഞാൻ. 😔😔😔😔
വീടില്ലാത്തവർക്ക് ഇതിന്റെ വേദന കുറച്ചൂടെ കൂടുതൽ ആവുംbut they're all safe, thank god
ഈ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തോ ഒരു ചെറിയ ഒരു ആശ്വാസം 14 വർഷമായിട്ട് വീടില്ലാതെ സങ്കടപ്പെടുന്ന ഞാന് ഒറ്റ നിമിഷം കൊണ്ട് ചിന്തിച്ചു വീട് ഉള്ളത് പോവുമ്പോഴുള്ള ഒരു വേദന ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
ഉടുതുണിക് മറുതുണി പോലും ഇല്ലാതെ യാതൊന്നും എടുക്കാൻ പറ്റിയില്ല, യാതൊരു രേഖ പോലും എടുത്തില്ല എന്നാണ് ഉടമ പറഞ്ഞത് ഇദ്ദേഹം പറയുന്നു , നേരത്തെ സാധനങ്ങൾ എല്ലാം എടുത്തു മാറ്റിയെന്ന് , എന്തായാലും വളരെ വേദനയുണ്ടാകുന്ന കാഴ്ച യാണ് , ഇതൊക്കെ സഹിക്കാൻ അവർക് മനക്കരുത് ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു
Ithrayoke kannil kandittum janangal padikkunnillallo daivame.
ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
Maranghalum pokunnundallo
@@jaseelashuhail4883 അത് വെള്ളത്തിന്റെ ശക്തി കൊണ്ടാണ്, കല്ലും മണ്ണും ശക്തിയിൽ വന്നു വീണാൽ എങ്ങനെ ഇരിക്കും
വീടിന്റെ അടുത്ത് വലിയ മരങ്ങൾ വയ്ക്കുന്നത് വിഡ്ഢിത്തമാണ് മരത്തിന്റെ വേരിറങ്ങിയിട്ടാണ് അടിത്തറ,മതിൽ എല്ലാം ഇടിഞ്ഞു വീഴുന്നത് മരം വീണ് വീട് പോയവരും ജീവൻ പോയവരും ധാരാളമുണ്ട്
Crct
Orulubpottombo trees can't do anything
ഒരു മനുഷ്യന്റെ ആയുസ്സിന്റെ പ്രയത്നം കൊണ്ട് നിർമ്മിച്ച വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതായി, വീഡിയോ ദൃശ്യങ്ങൾ കണ്ടത് കൊണ്ട് മനസിലായി, കണ്ണടച്ച് തുറക്കുമ്പോഴേക്കും തീരാവുന്നതെ ഉള്ളൂ നമ്മുടെ എല്ലാം ജീവിതം പിന്നെ എന്തിനാണ് നമ്മൾ അഹങ്കരിക്കുന്നത്???
സഹിക്കാൻ പറ്റാത്ത ഒരു കാഴ്ച ഇത് കണ്ടിരിക്കുന്ന ഞങ്ങൾക് ചങ്ക് പിടയുന്നുണ്ടങ്കിൽ ആ വിട്ടുകാരുടെ അവസ്ഥാ ഓർക്കാൻ കൂടി പറ്റുന്നില്ല
താമസിച്ചിരുന്ന വീട് ഒരു നിമിഷം കൊണ്ടു ഇല്ലാതാവുക. അതു കാണുന്ന ആ വീട്ടുകാരുടെ അവസ്ഥ ഭയാനകം ആണ്. ഒരിക്കൽ ഞാൻ അനുഭവിച്ചത് ആയോണ്ട് എനിക്ക് അതു നന്നായി അറിയാം
ജനങ്ങളുടെ പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം ഈ വക കാര്യങ്ങൾ സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിതത്തിൽ വരണം.
Avarudae kumbha nirachittu mathiyaavunnilla appozhaa janangal
Avanavan adwaanichu jeevichaal avanavanu kollaaam
ഇവിടെ sandada പെടാൻ ഉള്ളതിനേക്കാൾ നമ്മളൊക്കെ ആലോചിക്കേണ്ടേ കാര്യം ഒന്നുണ്ട് വെള്ളം ഒഴുകിയിരുന്ന സ്ഥലത്ത് നമ്മൾ വീടും കെട്ടിടങ്ങളും പണിതു.... ഇനി എങ്കിലും മനുഷ്യൻ മനസ്സിലാക്കേണ്ടേ കാര്യം ഉണ്ട് പ്രകൃതിയെ ഒരിക്കലും പറ്റിക്കാൻ കഴിയില്ല
God bless you with a better house and meet all your needs. You all are safe and protected is the biggest treasure.
മനസു പിടഞ്ഞ നിമിഷമാണ് .എന്റെ കുഞ്ഞിലേ ഇതുപോലെ ഞങ്ങളുടെ വീട് പോയതാണ്
അതൊരു വേദനയ പറയുമ്പോൾ അപ്പന്റെ കണ്ണ് ഇപ്പൊഴും നിറയും. ഈ വീഡിയോ കണ്ടു
അപ്പൻ T V യുടെ മുന്നിലിരുന്നു കരഞ്ഞു.ആ വീട്ടുകാരുടെ കൂടെ എല്ലാവരും നിൽക്കണം.
ഇത് മനസ്സിലാക്കി എങ്കിലും പല വിഭാഗത്തിലെ വിഷപ്പല്ലുകൾ കൊഴിഞ്ഞു പോകാൻ നമുക്ക് ദൈവത്തോട് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാം
പറയാൻ വാക്കുകളില്ല., വീട്ടുക്കാരുടെ വേദനയിൽ പങ്ക് ചേരുന്നു. അതോടപ്പം വേദനാ ജനക മായ അവസ്ഥ യിൽ വീഡിയോ പകർത്തിയ ആ നല്ല സുഹൃത്തിനും..
എനിയും നേരം വെളുക്കാത്തവർക്കുള്ള ഒരു പാഠമാണ് ഇത്? ഈ പാവം മനുസ്യന്റെ ഒരു ആയുസിന്റെ മുക്കാൽ ഭാഗം ഉള്ള സമ്പാദ്യം ഒരു നിമിഷം കൊണ്ട് പോയി 😒😒😒ആ ഹൃദയത്തോട് ദൈവത്തിന് വല്ലാത്ത ഇഷ്ടമായിരുന്നു... 😔😔
സത്ത്യത്തിൽ പുഴയുടെ സ്ഥലമാണോ- ദയവ് ചെയത്. പുഴയോട് ചേർന്ന് വീട് വെക്കരുത് -
ഇത് വളരെ സങ്കടം തന്നെയാണ്. ഇതു പോലെ തന്നെയാണ് മുല്ലപെരിയാറിൻ്റെ അവസ്ഥയും ഇപ്പൊ ഈ വീട് തകർന്നപ്പോ എല്ലാവരും പറയുന്നില്ലെ അവരുടെ ജീവിത സർവ്വസ്വം കൊണ്ട് കെട്ടി പൊക്കിയത് ഒരു നിമിഷം കൊണ്ടില്ലാതായി എന്ന്. അപ്പൊ മുല്ലപ്പെരിയാർ തകർന്നാലുള്ള അവസ്ഥ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.മലയാളികളിൽ ഏറെ പേരും ആവറേജ്family ക്കാരാണ് എല്ലാവരും അവനവൻ്റെ ജീവിതത്തിലെ തുച്ചമായ സമ്പാദ്യം കൂട്ടി വച്ച് ജീവിതം കെട്ടിപടുക്കുന്നവരാണ്. അതു കൊണ്ട് മുല്ലപെരിയാർ വിഷയത്തിൽ എല്ലാവരും പ്രതികരിക്കണം ഒരു Social media protest ഉണ്ടാക്കണം. പുതിയ ഡാം പണിയണം. ഇല്ലെങ്കി കേരളത്തിലെ ആറോ ഏഴോ ജില്ല ഉണ്ടാകില്ല
ഈ വീട് പോയപോലെ തന്നെ ഒരുപാടു വീടുകൾ ഇതുപോലെ തകർന്നു വീണു. ഇതിന്റെ വീഡിയോ എടുത്തതുകൊണ്ട് ലോകം മുഴുവനും ആ വീട് പോകുന്നത് കണ്ടു. ആറിന്റെ സൈഡിലുള്ള എല്ലാ വീടുകളും ഇതുപോലെ തകർന്നു വീണു. അതെല്ലാം ഒരുപാട് പാവങ്ങളുടെ വീടുകളാണ്. സഹായിക്കുന്ന നല്ല മനസുകൾ അവരെയും സഹായിക്കണം. ഏറ്റവും അർഹത അവർക്കൊക്കെയാണ്. ഇനി ഇതുപോലെ ആറിന്റെ സൈഡിൽ പാറയുടെ പുറത്ത് ഒരു സേഫ്റ്റിയുമില്ലാതെ വീടുകൾ കെട്ടരുത്. ഒരു നിലയുടെ മുകളിൽ പിന്നെയും ഉയരുമ്പോൾ എങ്ങനെ അതിന്റെ അടിത്തറ അത് താങ്ങും.
തീരെ സഹിക്കാൻ പറ്റാത്തൊരു വീഡിയോ 😭😭
Mashallah.....
Allahu kakkattteeee.......
Etraum aduthu arankkilum veedu vakkumo🙏
ഇപ്പൊ ആ വീട്ടുകാർക്ക് സർക്കാർ സംവിധാനം ഇടപെട്ടു വീട് നിർമിച്ചു കൊടുത്തോ?
ഇല്ലെങ്കിൽ ആ വിവരം തുറന്നു പറയണം ആരെങ്കിലും
ഒരു മനുഷ്യന്റെ ഒരായുസിന്റെ അത്വാനം...... ഒരു ഡെക്കൻറ് കൊണ്ട് പൊളിഞ്ഞു പോയ ദാരുന്ന ദൃശ്യം 🌼🌼🌼
നമ്മളുടെ ജീവൻ വലിയൊരു ആപത്തിൽ ആണ് കേരളത്തിലെ എല്ലാവരും അറിയട്ടെ ഓരോ ആൾക്കാരെ ജീവിതത്തിനുവേണ്ടി
അഹങ്കരിക്കുന്ന മനുഷ്യമാർ കാണുക ഒരുനാൾ ഇതുപോലെ ഒഴികി പോകുമെന്ന്. ആ വിട് വെച്ച മനുഷ്യന്റെ ഒരായുസിന്റെ സമ്പത്യം ആണ് ആ ഒലിച്ചു പോയത്
തീർച്ചയായും ഈ വീട് പുഴയുമായി നിയമപരമായി പാലിക്കേണ്ട അകലം പാലിച്ച് നിർമ്മിച്ചതല്ലെന്ന് വ്യക്തം.
കയ്യേറിയ ശേഷം പട്ടയം വാങ്ങിയതാണെങ്കിൽ ജനങ്ങളുടെ പണമെടുത്ത് സർക്കാർ നഷ്ടപരിഹാരം നൽകരുത്-
ഇനി എന്ത് എന്ന ചിന്തയായിരിക്കും അവര്ക് പാവം 😭😭😭😭
കടലാസ്സിൽ ഉള്ള ആധാരം മാത്രേ നമ്മുടെ കയ്യില്‍ ഉള്ളൂ .... അടി ആധാരം പടച്ചോന്റെ കയ്യില്‍ 🤲
എല്ലവരും പുഴയിലും കടലിലും കൊണ്ട് പോയി വീട് വെക്കും എന്നിട്ട് അവസാനം വെള്ളം കൊണ്ട് പോകുമ്പോ സങ്കടം ആയിട്ട് കാര്യം ഇല്ല
വേറെ സ്ഥലം ഇല്ലാത്തവർക്ക് പുഴയുടെ തീരത്ത് ആണോ , കടലിൻ്റെ നടുക്കാണോ എന്ന് നോക്കി വീട് വയ്ക്കാൻ കഴിയുമോ ??😥😥.... എന്നിരുന്നാലും സംഭവിക്കാനുള്ളത് സംഭവിച്ചു 🙏🙏. പ്രകൃതിഷോഭം വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും അകന്നു വീട് വയ്ക്കാൻ നമ്മൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും 🙏🙏🙏
Ellarudeyum oru swapnam aanu swantham aayi oru veedu ennu ullath 💯
Pettanu nammle veedu egane oru avasthayil oke aya engane sahikkana ethokke deyvame😢
ചങ്ക് തകർന്നു പോയ കാഴ്ച 😥😥😥അവർക്ക് വേണ്ട സഹായം ചെയ്‌തു കൊടുക്കാനുള്ള സന്മനസ്സ് കാണിക്കണം 🙏🙏
ഇതിലൊക്കെ Dislike അടിക്കാൻ എന്തിരിക്കുന്നു പടച്ചോനേ..😐😐
ഷാ ബുക്ക് സെന്റർ നിന്ന് ആണ് ഞാൻ മുഴുവൻ പുസ്തകം വാങ്ങുന്നത് പാവം ചേട്ടൻ 😔
ഇതെന്നല്ല...ആരുടേയും ഒന്നും ആർക്കും സ്വന്തമല്ല. അഥവാ സ്വന്തമാക്കിയാല് അത് ശാശ്വതമായിരിക്കില്ല..അതിന്റെ തെളിവുകൾ ആണ് .....
അടിപൊളിയാണ് ചേട്ടാ വീഡിയോ.... 👍
Can i get their contact info? How can we help them
personally?
Eth etha place
Government വീട് നഷ്ടപ്പെട്ടയാൾക്ക് പുതിയ വീട് നിർമ്മിക്കാനുള്ള സഹായങ്ങൾ ചെയ്യണം.
ഇത് കാണുമ്പോൾ എഴുത്തച്ഛന്‍ കവിത ഓര്‍മ വരുന്നു ലക്ഷ്മണ സാന്ത്വനം
മനുഷ്യനെതിരെ പ്രകൃതി യും ദൈവവും കൈകോർത്തിപ്പിടിച്ചതുപോലെ...
എന്നാലും മനുഷ്യൻ ചൂഷണം നിർത്തില്ല
സെക്കന്റുകൾ മതി എല്ലാം മാറി മറിയാൻ 😢
നാഥൻ കാക്കട്ടെ
ഇത് സംഭവിക്കുമ്പോൾ നാദൻ ഊമ്പാൻ പോയതാണോ?
ee bhoomiyil nammude enn parann ahankarikan onnum illalle😊ith oru padam avate ahankarich aarbhadamayi jeevikunnavark😢😊
ഒരു വീട് കെട്ടി പൊക്കാൻ എത്ര നാൾ വേണം. തകർന്നു പോകുവാൻ ഒരു നിമിഷം. വീട് ഒരു സ്വപ്നം ആണ്എല്ലാവർക്കും. 😢😢😢🙏🙏
ഇദ്ദേഹത്തെ ആർക്കെങ്കിലും കോൺടാക്ട് ചെയ്യാൻ കഴിയുമോ കഴിയുമെങ്കിൽ ആ വീട്ടുകാരുമായി സംസാരിച്ചു അവരുടെ ഗൂഗിൾ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ വീട് ഉണ്ടാക്കാനുള്ള സംഖ്യയും മറ്റും ഉടനടി ക്രൗഡ് ഫണ്ടിങ് ലൂടെ സമാഹരിക്കാൻ കഴിയുന്നതാണ്
വീട് വെക്കാൻ പുഴയിൽ നിന്നു മണൽ കോരി... മലയിൽ നിന്നു പാറ പൊട്ടിച്ചു... വീടിനു ചുറ്റും ടൈൽസ് പാകി വൃത്തി ആക്കി... മഴവെള്ളം ഇറങ്ങാൻ ബുദ്ധിമുട്ടായി... മാറി മാറി വരുന്ന സർക്കാർ മലയും കുന്നും ഇടിച്ചു തള്ളാനും പുഴ കയ്യേറാനും മണൽ വരാനും അനുവാദം നൽകി പരിസ്ഥിതി ലോല പ്രേദേശങ്ങൾ സംരക്ഷിക്കാതെ ഓരോരുത്തരുടെ താല്പര്യത്തിനു വേണ്ടി സർക്കാർ കണ്ണടച്ചു... പരിസ്‌ഥിതി സംരക്ഷിക്കണം എന്നുള്ള ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി... ഇതൊരു മുന്നറിയിപ് ആണ്... നാം ചെയ്യുന്ന പ്രവർത്തിയുടെ ഭലം നാം തന്നെ അനുഭവിക്കും .താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ നിരന്തരം അനുഭവിച്ചിടും..
വളരെ seri ആണ്... ഇതൊന്നും കണ്ടാലും കൊണ്ടാലും നാം മലയാളികൾ പഠിക്കില്ല... ഇനിയും ഇതൊക്കെ ഇതിലും വലുതായി നടക്കും... ഇപ്പോ മറ്റുള്ളവർ അനുഭവിക്കുന്നു.. മറ്റുള്ളവർ നോക്കി വേദനിച്ചിട്ട് അയ്യോ എന്നു പറയുന്നു... നോക്കിയവർ അനുഭവിച്ചവർ വീണ്ടും പ്രകൃതകയോട് ക്രൂരത കാണിക്കുന്നു.. ഭൂമി ക്രൂരമായി തിരിച്ചു പെരുമാറുന്നു
ഭൂമിയുടെ 70%വും വെള്ളം അല്ലെ.... അതിന്റെ ബാക്കി വരുന്ന ചെറിയൊരു ഭാഗത്താണ് മനുഷ്യൻ കാണിച്ചു കൂട്ടുന്ന ഓരോ അഹങ്കാരങ്ങൾ 🙂
എല്ലാം ഒരു സെക്കന്റ് മതി മണ്മറഞ്ഞു പോകാൻ
ഇവരുടെ ഇപ്പോൾ ഉള്ള അവസ്ഥ ആർക് എങ്കിലും അറിയാമോ, അറിയാം എങ്കിൽ ഒന്ന് പറയണേ
പാവം
എല്ലാരുടേം എല്ലാ കണക്കുകളും തെറ്റിക്കൊണ്ടിരിക്കുവാ ചേട്ടാ...😢
ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുക, മരത്തിനു മാത്രമാണ് മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു, എല്ലാവരും സ്വന്തം സ്ഥലത്തു ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കാൻ ശ്രേമിക്കുക
ഇനി മുതൽ വീടു വെക്കുമ്പോൾ insurance കൂടി എടുത്താൽ നന്നായിരിക്കും. 3000 sq ft വീട് 10 വർഷത്തേക്കു 1.1 cr നു ഒറ്റ പ്രീമിയം RS 40000 നു ചെയ്യാം. ഇതു മാത്രമാണു ഒരു solution. Bank ലോൺ ഉള്ള വീടുകൾക്കു എല്ലാം ഇതുണ്ട്
ഈശ്വര എന്താ ഈ കേൾക്കുന്ന വല്ലാത്ത അവസ്ഥ 🙏
പ്രകൃതിയോട് കാണിച്ച എല്ലാ ക്രൂരതകളും പ്രകൃതി തിരിച്ചു തരുന്നു
എത്ര വർഷങ്ങുടെ കാത്തിരിപ്പാണ് ആ കിടക്കുന്നത്🙄🤐🤐🤐
വീട് പോയവരുടെ സങ്കടം മനസിലാവും. പക്ഷെ ഇത്രയും പുഴവക്കത്ത് വീട് വെയ്ക്കുന്നത് ശരിയല്ല. അവരെ എല്ലാവരെയും മാറ്റി പാർപ്പിക്കണം. പിന്നെ വെള്ളം ഫൗണ്ടേഷനിൽ കുത്തി ഒലിച്ചാൽ പിന്നെ വീട് തീർന്നു എന്നു കൂട്ടിയാൽ മതി. ആ അടുത്തുള്ള വീടുകൾ വീണില്ലെങ്കിൽ തന്നെയും അവിടെ ഇനി താമസിക്കുന്നത് അപകടം ആണ്
പടച്ചവൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲
ഒരു ആയുസ്സിന്റെ അദ്ധ്വാനം...😔 ഈ വീടിന് പഞ്ചായത്ത് അനുമതി ഒക്കെ എങ്ങനെ കിട്ടി 🤔 പുഴയുടെ ഇത്ര മീറ്റർ വിട്ട് അവണ്ടേ വീട്🤔
കണ്ടിട്ട് സങ്കടം തോന്നുന്നു..
ആ ഒരു വീട് അവർക്കിനി ഇല്ലല്ലോ....😰😰😰
Yaa Allah
Thinking of you and praying for you all. O Lord Jesus Christ, have mercy on us!
ഇപ്പോൾ നോക്കിയാൽ അറിയാം ആ വീടൊക്കെ പുഴ കയ്യേറി പണിതിരുന്നതാണ് എന്ന് അടിയിലെ പാറ കണ്ടില്ലേ ..
പിന്നെ എങ്ങനെ പോകാതിരിക്കും
ഇതിനൊക്കെ എങ്ങനെയാം അധികാരികൾ പ്ലാനൊക്കൊ പാസ്സാക്കിക്കൊടുക്കുന്നത്
@@thedrawingworld2503 കയ്ക്കൂലി 👍
Angane parayallu
Varshangal aayi puzha keri keri vannatha, thitta idinju idinju poyathaanu
അറിയില്ലെങ്കിൽ വെറുതെ വ്യക്തത ഇല്ലാതെ ഓരോന്ന് പറയരുത് . അങ്ങനെ ഒന്നും അല്ലെങ്കിൽ അതിന്റെ ഉടമസ്ഥനോട് ഈ നേരത്തു ശവത്തിൽ കുത്തുന്നതിനു തുല്യമാണ് ഈ സംസാരം.
@@shabeebmanjeri9947 correct
ഇതു പോലുള്ള സ്ഥലത്ത് വീട് വെക്കാനുള്ള പെർമിറ്റ് പഞ്ചായത്ത് എന്തടിസ്ഥാനത്തിലാണ് കൊടുത്തത്?
ഏത് കാലം മുതൽക്ക് ആണ് പഞ്ചായത്ത് ഉണ്ടായത്?
@@arunmlpk അതൊക്കെ ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും.
@@asokan.k.k8211, ഇതൊക്കെ നോക്കാതെ ആണോ പഞ്ചായത്ത് പെർമിറ്റ് കൊടുത്തു എന്നൊക്കെ പറയുന്നത്?
തീ വന്നാൽ വെള്ളം കൊണ്ട് അണയ്ക്കാം വെള്ളം കയറി വന്നാൽ എന്ത് ചെയ്യും
അതി ഭയാനകം
അടുത്ത മഴയ്ക്ക് എന്താകുമൊ?
നമ്മളെല്ലാം സഹായിച്ചാൽ അവർക്കെല്ലാം ഓരോ ചെറിയ വീടുകൾ നിർമിച്ചുകൊടിക്കാൻ കഴിയും...
മാഷാ അല്ലാഹ്
ആ വീട്ടുകാർ പറഞ്ഞത് ഒന്നും എടുത്തില്ല എന്ന്....
അഹ് atha nj orthe 2 lack rs oke eduthilanu paranju..
@@paruparu4490 adha njnum alojiche
Njanum shradhichu
@@najushabeer6204 may b avr enthelum sahayam kitan vendy paranjekum 2 lack kond nth cheyana pavangal 😭
Atha njanum orthe
ഖിയാമത് നാള് ഉണ്ടന്നുള്ളതു ഉള്ളന്റെ ഏറ്റവും വല്യ സത്യം
Thank you God for save them from the tragedy.
ഇതൊന്നു കാണാൻ വയ്യാ ദൈവമേ 😢😢
വിഷമം ഉണ്ട്.
പാവം 😭😭
പുഴയേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,
ഒരാണ്ടിന്റെ kastapad oru സെക്കൻഡിൽ 😢😢😢
Alavareyum Allahu kakumaravatte