രാഷ്ട്രീയം അറിയില്ല അതിന്റ ഉടായിപ്പ് അറിയില്ല പക്ഷേ രാഹുൽ താങ്കളുടെ ഓരോ വാക്കും അതിന്റെ ഒരു എനർജി ഞാനും എന്തോ ഈ അനിയനെ ഇഷ്ടം ആണ് ബഹുമാനം ആണ് നീ എന്നും എപ്പോഴും ❤❤❤❤❤❤
Rahul you are the future voice of Kerala. We expect such political leaders with ability and integrity .Pls don't leave your qualities,if you come to any position
ഈ ചർച്ചയിൽ കോൺഗ്രസ് പ്രവർത്തകരില്ലെ' രാഹുലിൻ്റെ.തിപ്പോരി വാക്കുകളിൽ ഒരു കയ്യടി പോലുമില്ല. ഇതാണ് കോൺഗ്രസിൻ്റെ ബലഹിനത ചർച്ചയിൽ വസ്തുതകൾ പറഞ്ഞും കേടുക്കണ്ടവർക്ക് കണക്കിന് കോടുത്തും കത്തിക്കയറിയത് രാഹുലാ ണ് നിക്ഷ്പക്ഷമായി ചിന്തിക്കണ ന്ത ക്കളെപ്പോലുള്ളർക്ക് പ്രചോദനമാകുന്നത് ചർച്ചയിൽ പ്രവർത്തകരാരും സഹയത്തിനില്ലാതെ ഓറ്റയ്ക്ക് പോരുതുന്ന രാഹുൽ തൃക്കക്കാരക്കരനായ ഈ എളിയവൻ്റെ എല്ലാ വിധ പ്രർ ഥനകളും ഉണ്ടായിരിക്കും' തങ്കാൾ അടുത്ത നിയമസഭ തെരെന്തെടുപ്പിൽ സ്ഥാനർഥിയാപുകയും റിക്കോർഡ് ഭുരിപക്ഷത്തിൽ ജയിക്കുകയും മന്ത്രി യാവുകയും ചെയ്യുമെന്ന് ഉറപ്പാണ് അതുവരെ ആയുസുണ്ടെങ്കിൽ ഏനിക്ക് - കണാൻ പറ്റും മൂൻ' കു റി യി എല്ലാവിധ സർവ മംഗളങ്ങളു നേരുന്നു
ചർച്ചകളിൽ കോൺഗ്രസ് പാർട്ടിക്ക് ഇപ്പൊ ജീവൻ കൊടുക്കുന്നത് രാഹുൽ മാങ്കൂട്ടവും BRM ഷഫീറുമാണ്..വസ്തുതകൾ മാത്രം പറഞ്ഞ് എതിരാളികളുടെ വായടപ്പിക്കുന്ന ചുണക്കുട്ടികൾ.
എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ മധുരമായി സംസാരിക്കുന്ന രാഹുൽ മാങ്കൂ ട്ടത്തിൽ ന് അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ രാഹുൽ
പിന്നല്ലാ രാഹുൽ മാങ്കൂട്ടത്തിൽ പൊളിച്ചു. 🙏❤🙏❤🙏❤
Enthu karym..🤣
@@abdulrahmana1863 the
👍👍😍😍
ഇതു പോലുള്ള ഒരറ്റ നേതാവ് മതി കോൺഗ്രസിന്...
രാഹുൽ മാൻകൂട്ടത്തിൽ.. 🔥🔥👍🏻👍🏻
As our Rahul Gandhi❤
🎉🎉🎉🎉🎉🎉🎉🎉
Our mla❤❤❤
വളരെ നാളുകൾക്ക് ശേഷം കോൺഗ്രസിന് ലഭിച്ച നല്ലൊരു നേതാവ് ..... രാഹുൽ👍👍👍
Congress nu abhimanamayi Rahul. Paranjathelom very correct.
VT balram 🔥🔥🔥
yess correct👍🏻
@@gopakumarm2203 nnnnn! Nnnnnnnnn nnnnnnnnn n n my nnnnnnnnn!! Nnnnnnnnn nnnnnnnnn n! N!! N!! Nnnnnnnn! N! N! Nnn!!! N! Nnn! Nnnnnnn! N!! Nnn!! N! N! Nnnnn!! Nn! Nnn!! N! Nnn! N! N! Nnnnnn!!! N!!! Nnnnnn! Nnnnnnnnn! Nnnn! Nn! N! Nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn! Nnnnnnnnnnnnnnnnnn! N! Nn! Nnnnnnnn! Nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn nnnnnnnnnnkkklkkkkkkkkklkkkkkkkkkkkkllllkkkkkkkkklllllllkllklkllllllllklllll) llllllll) llllllll) (llllllllll)
@@gopakumarm2203 llllllllllllllllllllllllll) lllllllllllll) llll) ll
എല്ലാവരും ശ്രധിക്ക പ്പെടുന്ന സത്യസന്ധനായ നേതാവാണ് രാഹുൽ മാക്കൂട്ടത്തിൽ ഭാവിയിൽ കോൺഗ്രസിന്റെ കേരളത്തിലെ പ്രധാനിയാകട്ടെ. എല്ലാ ആശംസകളും🇮🇳👍🙏
കാര്യങ്ങൾ പഠിച്ച് വന്ന ഇരുന്ന് കറക്റ്റ് ആയി സംസാരിക്കുന്ന ഒരാൾ രാഹുൽ അതാണ് രാഹുൽ മാങ്കൂട്ടം 💪👍
JAI CPNGRASS💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
Rahul😜
Rahul👍
Koppaanu
@@muhammedpp3936 LDFinu aarenkilum abhamanam veruthathathu undo
രാഹുൽ ഉയരുന്ന നേതാവ്,,,, യഥാർത്ഥ കോൺഗ്രസ് 🙏🙏🙏
Not Rahul gandhi, Rahul maamkoottathil is our hero.
Pakshe angane orale ivide valaran anuvadikkilla.
Veettil
കമ്മികളുടെ അണ്ണാക്കിൽ കൊടുക്കുന്നതിന് രാഹുൽ മാങ്കൂട്ടത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
Correct
രാഹുൽ സംസാരിക്കാൻ മിടുക്കനാണ്. കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നു.
രാഹുൽ എന്തൊരു രസം ആണ് നിങ്ങളുടെ വാക്ക് കേൾക്കാൻ. ഒരു പാട് ഇഷ്ട്ടം 🙏🙏🙏🙏
❤️❤️❤️
രാഹുല്‍ മോന്‍ ഞങ്ങളുടെ മുത്താ...
കോണ്‍ഗ്രസ്സിന്റെ നാളെയുടെ പ്രതീക്ഷ...
വിവരമുള്ള അഭിനവ നേതാവ്.
രാഹുൽ മുത്താണ് ... ഒച്ച വെച്ച് പേടിപ്പിക്കാൻ നോക്കണ്ട സഖാവേ .... ഇത് ആള് വേറെയാ.....
❤️
പിന്നല്ലാ രാഹുൽ മണി മുത്താണ്.
🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤
❤️
🎉🎉🎉🎉🎉🎉🎉🎉🎉
രാഹുൽ നല്ലൊരു നേതാവാണ് അധികാര കൊതിയൻമാരായ മറ്റു നേതാക്കൻമാർ ഇദ്ദേഹത്തെ കണ്ട് പഠിക്കട്ടെ
അനിയാ രാഹുൽ... അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳
Rahul mla❤❤😊
രാഹുൽ മാങ്കൂട്ടം
Super
വളരെ നന്നായി കാര്യങ്ങൾ വിലയിരുത്തുന്നു 👍👍👌👌🙏🙏🌹🌹
ഞാൻ cpm ആണെങ്കിലും രാഹുൽ മാങ്കുകൂട്ടത്തിൽ അടിപൊളി 👍👌
Audiance എല്ലാം BJP,LDF എന്നിട്ടും Score ചെയ്തത് Rahul🔥🔥🔥 ഇതല്ലേ ഹീറോയിസം.
🔥🔥 Vote For Uma Thomas 🔥🔥🔥
Very true
@@premkumarkp465 lo
Audience✅
രാഹുൽ, ആർജവം ഉള്ള യുവ നേതാവ്. ഒരിക്കലും വിവരക്കേട് പറയാറില്ല
Kaarynghal shariku grahichu vivarikunu Rahul..
Correct
Athe !! 👍
Last rahulinte marupadi 🤣🤣🤣🤣 രാഹുലിന്റെ എല്ലാ സംവാദവും ഞാൻ കേൾക്കാറുണ്ട്... ഒരു രക്ഷേമില്ല...
രാഹുൽ മാങ്കൂട്ടം.. Big respect.
രാഹുൽ കൊള്ളാം.👌 ഇതു പോലെ ഒള്ള ജനപ്രതിനിധികൾ കേരളത്തിൽ ഉണ്ടാവട്ടെ
അവിടെ ഇരിക്കുന്ന സഖാക്കൾ പോലും ഒന്ന് മാറി ചിന്തിക്കുന്ന രീതിയിൽ ഉള്ള simple talk
രാഹുൽ മാങ്കൂട്ടത്തിൽ 🔥
@Sharon അടിമകൾ അല്ലാത്ത സഖാക്കളും ഉണ്ടാവില്ലേ, അവരെ ആണുദ്ദേശിച്ചത്
Muthanu 💓💓💓💓💓 rahul
Correct 👍 rahul 🔥🔥🔥
Sathyam me also
രാഹുലിനെ
പോലെ
അറിവും വിനയവും
ഉള്ളവർ വരട്ടെ
സമാജങ്ങളിലേക്ക്
Very correct.
രാഹുൽ ചർച്ച രസകരമാണ്...
🔥🔥🔥👍🏻👍🏻👍🏻
Proud to know him as a brother! രാഹുൽ മാങ്കൂട്ടം ❤️
രാഹുൽ 🙏🙏🙏🙏🙏🙏🙏🙏✋✋🥰🥰
രാഹുൽ നെ thirkkakarayil മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു രാഹുൽ നിങ്ങൾ പൊളി യാണ് 👍👍👍👍💙💙💙💙💙
ഞാനും ആഗ്രഹിച്ചിരുന്നു രാഹുൽ സൂപ്പർ എത്ര കറക്റ്റ് ആയിട്ടാണു കാര്യങ്ങൾ പറയുന്നത്.
I too
ആ നായ എന്ത് പറയുന്നത്
തിരക്കിലായിപ്പോകും... ചാനൽ ചർച്ചകളിൽ കാണാൻ പറ്റില്ല ഈ ഗർജ്ജനങ്ങൾ.
Mla 😌
രാഹുൽ കലക്കി. കൃതമായ മറുപടി
ചർച്ച എന്ന് കേൾക്കുമ്പോൾ പ്രതിരോധിക്കാൻ വേണ്ടി ഗൂണ്ടകളെ കൊണ്ടിരുത്തി ചീത്തവിളിപ്പിക്കുന്ന രീതി സഖാക്കൾ ഇനിയെങ്കിലും ഉപേക്ഷിക്കണം.
ഒരു ഗുണ്ട നയിക്കുന്ന പാർട്ടിക്ക് വേണ്ടിയാണോടോ ഈ മോങ്ങൽ.
അത് പാർട്ടി നയമാണ് 🤪🤪🤪
@@dinudinu1396 🤣🤣😂😂🤣
Correct, audiencil irikkunnavarude vivaramillatha prathikaranam, bahalam vakkal
Sheelamayipoi
രാഹുൽ മാങ്കോട്ടത്തിനെ പോലത്തെ ഒരൊറ്റ നേതാവ് മതി എല്ലായിടത്തും ❤❤❤
ചർച്ചകളിൽ മാസ്സ് രാഹുൽ. 👍🏻👍🏻
രാഹുൽ കോൺഗ്രസിന്റെ നായകൻ 💙💙💙💙💙💙💙💙💙💙💙💙💙💙
രാഹുൽ ഭായ് 💙💙😍😍👍👍പൊളിക്ക് ഭായ് 😍😍😍
രാഹുൽ പൊളിയാണ് 👌👌❤️❤️
എത്ര കണിശമാണ് മാങ്കൂട്ടത്തിൻ്റെ പോയൻ്റ്!👍👌💐
Mr. രാഹുൽ മാങ്കൂട്ടത്തിൽ UDF ന്റെ
മുത്താണ് വെറും മുത്തല്ലാ ഒരു പവിഴ മുത്താണ്. I like it mr Rahul. Bro.
🙏❤🙏❤🙏❤🙏❤🙏❤🙏❤
രാഹുൽ സൂപ്പർ ആയിട്ടുണ്ട്.......
രാഹുൽ വ്യക്തമായി പ്രതികരിക്കുന്നുണ്ട്
👏👏👏👏👏
രാഹുൽ നിങ്ങൾ മാസാണ്💪👌
Veettil
Let Rahul be MP, next election.
He is a brilliant person.
He needs an MLA seat.
Then Minister's
No we need him as our next CM
@@icancyou👍👍
അടിപൊളി രാഹുൽ 👍👍👍
ഏത് പാർട്ടിയിലായാലും കാര്യങ്ങൾ പഠിച്ചു മാത്രം പറയുന്ന ഇതുപോലെയുള്ള നേതാക്കളാണ് ഈ നാടിന് വേണ്ടത്. 👍👍👍
രാഹുലും BRM ഷഫീറും ഒക്കേ എതിർ കക്ഷികൾക്ക് എല്ലാം വ്യക്തമായ മറുപടി കൊടുക്കുന്നവരാണ് അവർ വീണ്ടും വീണ്ടും തെളിയിച്ചു കഴിഞ്ഞു👌
Rahul pwoli, shafeer waste aanu
Nante appan
@@rasputin774
Andi
Rahul 🔥🤗💙
രണ്ടു പ്രതീക്ഷയുള്ള യുവാക്കളാണ് രാഹുലും ഷഫീറും.👌👌 ഇവരെ പോലെ കുറച്ചുപേർ കൂടി ഈ പാർട്ടിയിലേക്ക് വന്നാൽ കോൺഗ്രസ് രക്ഷപ്പെട്ടേനെ👌👌🙏🏼🙏🏼👍👍💜💙👍💜
@@s.radhakrishnan4430 നിന്റേതാരാന്നറിയോ
രാഹുൽ ഉണ്ടകിൽ സൂപ്പർ മറുപടി ആയിരിക്കും 👌രാഹുൽ nalla കോൺഗ്രസ് നേതാവ് ഉയർന്നു വരട്ടെ
വെട്ടുക്കിളി കൂട്ടത്തിന്റെ അണ്ണാക്കിൽ അടിച്ചു രാഹുൽ😂😂.. നിങ്ങൾ മറുപടികൾ ക്യാപ്സ്യൂൾ ആയി അയച്ചു കൊടുത്താൽ മതി.. അദ്ദേഹം വായിച്ചു കൊള്ളും
കോണ്ഗ്രസിനു ലഭിച്ച വജ്രം 🔥💔
രാഹുൽ പൊളിയാണ് 👍👍👌
Nante appan nante amma
@@s.radhakrishnan4430 പോടാ പൂ ..... മോനേ
@@s.radhakrishnan4430 thanik ith randum kaanathilaaa……😂
രാഹുൽ ശരിക്കും ഒരു പുലി തന്നെ 👌👌👌
രാഹുല്‍ മാങ്കുട്ടത്തിന്റെ വാക്കുകളുടെ പ്രഹര ശേഷി താങ്ങാനുള്ള.. കെല്‍പ്.. അനില്‍ കുമാറിന് എന്നല്ല... Cpm ന് തന്നെ.. നഷ്ടപ്പെട്ട അവസ്ഥയാണ്.
ഹി ഹി കറക്ട്
Athe.. Point aanu psrayunnathh😂😂
രാഷ്ട്രീയം അറിയില്ല അതിന്റ ഉടായിപ്പ് അറിയില്ല പക്ഷേ രാഹുൽ താങ്കളുടെ ഓരോ വാക്കും അതിന്റെ ഒരു എനർജി ഞാനും എന്തോ ഈ അനിയനെ ഇഷ്ടം ആണ് ബഹുമാനം ആണ് നീ എന്നും എപ്പോഴും ❤❤❤❤❤❤
Sri.Rahul sir ....well said....👍👍👍👏👏👏👏👏👏👏👏👏👏👏👏
എത്ര മനോഹരം ആയിട്ടാണ് രാഹുൽ സംസാരിക്കുന്നത്
രാഹുൽ നിങ്ങൾ പൊളിയാണ്🔥🔥
രാഹുൽ പൊളി യാണ്
രാഹുൽ സംസാരിക്കുമ്പോൾ അയ്യപ്പദാസിന് ഒരു പരിഹാസചിരി.... അത്രയ്ക്ക് വേണ്ട അയ്യപ്പദാസ്.
ബിജെപി ഏ yum ചിപ്പി എം നേ യു പേടിച്ചിട്ടായിരിക്കും
രാഹുൽ പൊളിച്ചു 👏👏👏
രാഹുൽ പൊളിച്ചു 🔥🔥🔥
രാഹുൽ മാസ്സ് 🔥🔥🔥❤️❤️❤️🔥🔥
രാഹുൽ ഒന്നൊന്നര മൊതല് ആണ്... കോൺഗ്രസ് ന് നല്ലൊരു മുതൽക്കൂട്ട് ആണ് ഇദ്ദേഹം 😍😍😍❤️❤️❤️
Rahul you are super
രാഹുൽ പൊളിയാണ് 🔥🔥🔥
Rahul rocks🔥
ഇങ്ങേര് എവിടെ പോയാലും തീ ആണല്ലോ 🔥😍
രാഹുൽ 💥💫
രാഹുലാണ് താരം
UDF വിജയിക്കും
ഉമാ തോമാസ് വിജയീ ഭവ:
രാഹുൽ ചർച്ചയിൽ ഉണ്ടെന്ന് കണ്ടാൽ കാണാൻ ഒരു ഉത്സാഹം തോന്നും അയാൾ പറയുന്ന ഓരോ വാക്കും നല്ല പോയന്റെ മാത്രം
യുവത്വത്തിൻറെ കേരളത്തിലെ പുതിയ രാഹുൽജി
Rahul is a great leader ❤️
Rahul polichu
Full support
രാഹുലും ഷഫീറും ഉണ്ടെങ്കിൽ ഞാൻ ചർച്ച മുഴുവൻ കാണാറുണ്ട്. കോൺഗ്രെസ്ന്റെ മുത്തുകൾ ആണ്. ഉമ്മകൾ.
Rahul you are the future voice of Kerala. We expect such political leaders with ability and integrity .Pls don't leave your qualities,if you come to any position
ഞൻ ഒരു സിപിഎം അനുഭാവി ആണ്
ബട്ട് രാഹുൽ ഒരു പൊളി ചഗായി ആണ് 👍👍👍👍
Rahul കലക്കി ... തിമിർത്തു…..
രാഹുൽ പൊളിയാണ് മക്കളെ
💪👌
Rahul 😍
രാഹുലിസം 💝💝💝🔥🔥🔥
ഈ ചർച്ചയിൽ കോൺഗ്രസ് പ്രവർത്തകരില്ലെ' രാഹുലിൻ്റെ.തിപ്പോരി വാക്കുകളിൽ ഒരു കയ്യടി പോലുമില്ല. ഇതാണ് കോൺഗ്രസിൻ്റെ ബലഹിനത ചർച്ചയിൽ വസ്തുതകൾ പറഞ്ഞും കേടുക്കണ്ടവർക്ക് കണക്കിന് കോടുത്തും കത്തിക്കയറിയത് രാഹുലാ ണ് നിക്ഷ്പക്ഷമായി ചിന്തിക്കണ ന്ത ക്കളെപ്പോലുള്ളർക്ക് പ്രചോദനമാകുന്നത് ചർച്ചയിൽ പ്രവർത്തകരാരും സഹയത്തിനില്ലാതെ ഓറ്റയ്ക്ക് പോരുതുന്ന രാഹുൽ തൃക്കക്കാരക്കരനായ ഈ എളിയവൻ്റെ എല്ലാ വിധ പ്രർ ഥനകളും ഉണ്ടായിരിക്കും' തങ്കാൾ അടുത്ത നിയമസഭ തെരെന്തെടുപ്പിൽ സ്ഥാനർഥിയാപുകയും റിക്കോർഡ് ഭുരിപക്ഷത്തിൽ ജയിക്കുകയും മന്ത്രി യാവുകയും ചെയ്യുമെന്ന് ഉറപ്പാണ് അതുവരെ ആയുസുണ്ടെങ്കിൽ ഏനിക്ക് - കണാൻ പറ്റും മൂൻ' കു റി യി എല്ലാവിധ സർവ മംഗളങ്ങളു നേരുന്നു
I wishes the same to him
ഞാനും
ചിലപ്പോൾ കൊണ്ഗ്രെസുകാരെ മാറ്റി നിറുത്തിയിട്ടുണ്ടാവും
@@aboobackerpeediyekkal1016 കാണുബോൾ തന്നെ അതു മനസിലാക്കുമല്ലോ, ഒറ്റ കോൺഗ്രസ് കാരൻ പോലുഇല്ല.
രാഹുൽ വേറെ ലെവൽ ✌️✌️✌️
രാഹുൽ 💙💙
ഉമാതോമസ്സിന് വിജയാശംസകൾ 🌹🌹🌹
4 രാഹുൽ ഉണ്ടെങ്കിൽ കേരളത്തിൽ കോൺഗ്രസ്സ് പച്ച പിടിക്കും
Athinu munne Congress le karanavar avare vetti nirathum
അവതാരകൻ, കമ്മ്യൂണിസ്റ്റ്‌കാരൻ തന്നെയാണ് എന്നത് അയാളുടെ സപ്പോർട്ട് കാണുമ്പോൾ ഏത് കോരനും മനസ്സിലാകും... 😄🤣
പക്ഷെ രാഹുലിന്റെ വാക്കിനോട് പറഞ്ഞു നിൽക്കാൻ പറ്റുന്നില്ല 😂
സത്യ സന്ധ്യമായി കാര്യങ്ങൾ പറയുന്നു
ആയിരം സംഘിക്കും കമ്മിക്കും കൂടിഅര രാഹുൽ മാങ്കൂട്ടം മതി💙💙💙💙💙♥️
കിളവന്മാർ മാറിയത് കൊണ്ട് കോൺഗ്രെസ്സിന് 2 നല്ല നേതാക്കന്മാരെ കിട്ടി... രാഹുൽ മാൻക്കൂട്ടത്തിൽ, വീട് സതീശൻ...
ചർച്ചകളിൽ കോൺഗ്രസ് പാർട്ടിക്ക് ഇപ്പൊ ജീവൻ കൊടുക്കുന്നത് രാഹുൽ മാങ്കൂട്ടവും BRM ഷഫീറുമാണ്..വസ്തുതകൾ മാത്രം പറഞ്ഞ് എതിരാളികളുടെ വായടപ്പിക്കുന്ന ചുണക്കുട്ടികൾ.
ബി ആർ എം ഷഫീർ.
രാഹുൽ ഷഫീർ അബിൻവർക്കി
Veed alla kood
മാകുറ്റി,,,, 👍
രാഹുൽ മാങ്കൂട്ടം 💪💙💙💙
രാഹുൽ 👍👍
രാഹുൽ,,, ഗുഡ്,,, സൗഹൃദ ചർച്ച,,, അണികൾ കണ്ടു മനസ്സിലാക്കൂ,,,, ബോധത്തോടെ ജീവിക്കൂ,,,,
*Rahul* ❤
രാഹുൽ... ന്ത് അവതാരം ആണ് നിങ്ങൾ ഹോ 🔥🔥🔥🔥
Rahul!excellent. You are highly diplomatic 👌, leader, dibator, politician.
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👍🏼👍🏼👍🏼👍🏼👍🏼👍🏼JAI CONGRASS💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽
അവസാനം സഖാവ് എകെജി അനുസ്മരണം നടത്തി... പൊളിയെ
രാഹുൽ ❤️❤️❤️
ഇത്തരം വിവരമുള്ള ചെറുപ്പക്കാർ കേരള രാഷ്ട്രീയത്തിൽ മുന്നിരയിൽ വരണം
രാഹുൽ 🔥
Great words rahul
Kerala needs a leader like you
Keep going 👏👏
*🇺 🇩 🇫 സ്ഥാനാർഥിയുടെ ഭൂരിപക്ഷം 30,000 ആയി വർധിക്കും..........*
Navu ponnayi 💪🇮🇳🇮🇳😍🌹
രാഹുൽ ✌🏻💜
99.9%rahul supporters in comment box …..how brilliant he is ,grate research and knowledge about each topic…
Awesome leader
അനിൽ വിവരക്കേടു പറയുന്നു.
Rahul റോക്ക്സ് 👏👏❤
"ഒളിവിലെ ഓർമ്മകൾ"
അടുപ്പുകല്ലും തലയണയാക്കാം എന്ന് ആരാണ് കണ്ടു പിടിച്ചത്?
ഒരു പാർട്ടിയിലും ഇല്ല. പക്ഷെ എന്തൊരു ഇഷ്ടമാണ് മൂപ്പരെ...😍
Rahul👌
Love to Rahul… Great personality and talking with facts and figures
Real hero Rahul👍👍👍👍