വളരെ പ്രസന്നമായ സംസാരത്തിൽ വ്യക്തതയും വ്യക്തമായ കാഴ്ചപ്പാടുള്ള ചിരിച്ചു കൊണ്ട് രാഷ്ട്രീയം ഉത്കമ്പുള്ള രാഷ്ട്രീയം പറയുന്ന രാഹുൽ കേരളത്തിന്റെ ഒരു പൊതു സ്വത്താണ്.അഭിവാദ്യങ്ങൾ
ഉറച്ച ശബ്ദം , യുവതയുടെ കരുത്ത് , കേരളത്തിൻ്റെ പ്രതീക്ഷ. അതാണ് ഈ ചെറുപ്പക്കാരൻ.സ്വയം ബോധമുള്ള ഓരോ മലയാളിയുടെയും ഉള്ളിൽ ഒരിഷ്ടം തോന്നുന്ന, നമ്മുടെ ആരോ ഒരാൾ
കോൺഗ്രസ് ആയി പോയതാണ് കഷ്ടം...അഴിമതി കാണിച്ചാണ് പ്രെസിഡന്റായതു...പിന്നെ ഒരുപാടു ചെറുപ്പക്കാരുണ്ട്...ഇതിലുമൊക്കെ രാജ്യസ്നേഹമുള്ളവർ.. കോൺഗ്രസിന് പൊതുവെ ചുരുങ്ങിയ രാഷ്ട്രീയമാണ്..
രാഹുൽ, നിങ്ങളുടെ മൂർച്ചയേറിയ വാക്കുകളെ പിണറായി ഭയന്ന് തുടങ്ങിയിരിക്കുന്നു...അതുകൊണ്ട് സൂക്ഷിക്കുക..ഉമ്മൻ ചാണ്ടി സാറി നെ വീഴ്ത്തിയ പോലെ നിങ്ങളെയും വീഴ്ത്താൻ ആ കഴുവേറി മക്കൾ പഠിച്ച പണി പതിനെട്ടും നോക്കും... So, സൂക്ഷിക്കുക... അതോടൊപ്പം ഇത് പോലെ, ഈ ആവേശത്തോടെ മുന്നോട്ട് പോകുക... പിണറായിയുടെ രാജഭരണത്തിനു ഒരു അറുതി വരുത്തൂ... പിണറായി ഭരണത്തെ എതിർക്കുന്നവരുടെ സപ്പോർട്ട് നിങ്ങൾക്ക് എന്നും ഉണ്ടാകും 💙💥
രാഹുലിന്റെ നിലപാടാണ് എന്റെയും .ഈ ആർജ്ജവം ഒരിക്കലും കഉയരുത് നമ്മുടെ കോൺഗ്രസ് കാർക്ക് ഈഗോ കൂടുതലാണ് അതില്ലാതെ ആയാൽ ഈ പിണറായിയീടെ പിണറായിയീടെ പാർട്ടി ഇനി കേരളം കാണില്ല എല്ലാ കോൺഗ്രസ് കാരും ഒത്തൊരുമിച്ചു ഇനിയുള്ള കാലം ഭംഗിയായി മുന്നോട്ട് പോകാൻ സാധിക്കട്ടെ ജയ് കോൺഗ്രസ് ❤
രാഹുൽ ബ്രോ 💙💙💙ഒരിക്കലും പിന്മാറരുത്...വളരെ പക്വതയുള്ള ആംഗറും വ്യക്തമായ ചോദ്യം പക്വതയുള്ള യൂത്ത് കോൺഗ്രസ് നേതാവും പറയുന്നത് നിലപാടാണ് അതാണ് രാഹുൽ.അങ്ങനെയുള്ളവരെ ഒരുപാടിഷ്ട്ടമാണ്. ഫുൾ സപ്പോർട്ട് 💪💪💪👍👍
ഈ സത്യങ്ങളൊക്കെ കേൾക്കുന്നത് കേവലം 10-12% ആളുകളാണ്. അവർക്ക് വോട്ടു ചെയ്യുന്നവർ ഇതൊന്നും കേൾക്കാൻ സംവിധാനം ഉള്ളവരല്ല. അവർക്ക് കഞ്ഞികുടി മുട്ടിയാൽ മാത്രമേ പുറത്തേക്ക് നോക്കു. അത് വരാതെഅവർ നോക്കുന്നു.അത്രേം ഉള്ളു
രാഹുൽ , നിങ്ങൾ തുടങ്ങിവച്ചു.. ഇനി അവസാനിപ്പിക്കാതെ പിന്നോട്ടു മാറരുത്...ഞങ്ങളെപ്പോലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികൾ നിസ്സഹായരാണ്..ഒരു തർക്കവുമില്ല നാളത്തെ ഒരു നേതാവ് നിങ്ങൾ തന്നെയാണ്...നേരോടെ സത്യസന്ധതയോടെ ധൈര്യത്തോടെ മുന്നോട്ട് പോകുക നിങ്ങൾക്ക് അത് നേടാനാകും...ഈ ചെകുത്താൻ ഭരണം അവസാനിക്കട്ടെ...രാഹുലിന് എല്ലാ പിന്തുണയും അനുഗ്രഹവും ❤❤❤
ഓരോ യൂത്ത് കോൺഗ്രസ്സ് കാരും പക്വതയും ആർജ്ജവും തണ്ടേടവും രാഷ്ട്രീയ ബോധ്യവും വിവരവും ധൈര്യശാലിയുമായ രാഹുൽ മങ്കൂട്ടത്തിൽ നിന്നും പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. ഇതാവണം ഒരു നേതാവ്. മുന്നിൽ നിന്നും നയിക്കുന്ന കാര്യബോധമുള്ള നേതാവ്. ഈ അടുത്ത കാലത്തൊന്നും കോൺഗ്രസിൽ ഇത്തരത്തിലുള്ള ഒരു യുവ നേതാവിനെ ഞാൻ കണ്ടിട്ടില്ല.. മുന്നോട്ടുള്ള താങ്കളുടെ ഓരോ ചുവടുവെപ്പിനും നമ്മുടെ യഥാർത്ഥ കേരളത്തെ തിരിച്ചു പിടിക്കാൻ ഊർജ്ജം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ബിഗ് സല്യൂട്ട് RAHUL ✋✋✋✋✋ 🎉🎉🎉🎉🎉🎉🎉🎉
Rahul would have presented himself had the authority requested him to do so. Look forward to hearing from you soon over the progress of 1cr compensation from kovind
Most of the politicians in Kerala have backend compromize. But Rahul is not in that so called politicians group. We need to see how long he can survive in politics? So far Rahul is a star in Kerala politics..
ഇത് പറയാൻ ധൈര്യമുള്ള ഒരാൺകുട്ടിക്ക് ജന്മം നൽകിയ കോൺഗ്രസ്സി ന് വിപ്ലവാഭിവാദ്യങ്ങൾ❤
Ath congress alla rahulinte parents nu anu kittendath avaranu real heros.
❤❤
Zlbp
😅😊
❤❤❤❤❤❤❤❤❤❤❤❤😢😢 21:15
ഇങ്ങനെയുള്ള നേതാക്കളെ ആണ് നാടിന് ആവശ്യം 🔥❤️💙
രാഹുൽ മങ്കൂട്ടത്തിന് മാന്യതയുടെ അഭിനന്ദനങ്ങൾ👍👍👍👍👍🙏🙏🙏🙏🙏🙏
Congrassile oru vibhagavum cpm.cbernnu nadathiya ithukali athanu rahulinte arrest
😅😅9😅😅
വളരെ പ്രസന്നമായ സംസാരത്തിൽ വ്യക്തതയും വ്യക്തമായ കാഴ്ചപ്പാടുള്ള ചിരിച്ചു കൊണ്ട് രാഷ്ട്രീയം ഉത്കമ്പുള്ള രാഷ്ട്രീയം പറയുന്ന രാഹുൽ കേരളത്തിന്റെ ഒരു പൊതു സ്വത്താണ്.അഭിവാദ്യങ്ങൾ
ഉറച്ച ശബ്ദം , യുവതയുടെ കരുത്ത് , കേരളത്തിൻ്റെ പ്രതീക്ഷ. അതാണ് ഈ ചെറുപ്പക്കാരൻ.സ്വയം ബോധമുള്ള ഓരോ മലയാളിയുടെയും ഉള്ളിൽ ഒരിഷ്ടം തോന്നുന്ന, നമ്മുടെ ആരോ ഒരാൾ
*കൃത്യമായ വെക്തമായ മറുപടി*
*രാഹുൽ* ❤
ചങ്കുറ്റം ഉള്ള ഒരു കോൺഗ്രസ് കാരനെ കണ്ടതിൽ അഭിമാനം തോനുന്നു,,, "വിജയൻ ""
നീതിബോധമുള്ള ഊർജസ്വലനായ നേതാവ്. പ്രതീക്ഷയാണ് ആവേശമാണ് രാഹുൽ ❤️
യൂത്തിന്റെ അഭിമാനം രാഹുൽ ❤️💪💪💪💪💪
Rahul ശക്തനായ നേതാവ് 🔥🔥🔥🔥🔥
അടുത്ത തവണ അറമുള്ളയിൽ രാഹുൽ മത്സരിക്കണം ഇങ്ങനെ ഉള്ള നേതാക്കൾ ആണ് ഇ നാടിനാവശ്യം
Yes against Kapithan😂
Definitely he will win
ആറന്മുളയിൽ ശക്തനായ ബിജെപി സ്ഥാനാർഥിയെ നിറുത്തി udf സ്ഥാനാർഥിയുടെ തോൽവി ഉറപ്പാക്കാൻ ഇപ്പോഴേ തീരുമാനിച്ചിട്ടുണ്ടാവും.
ഇപ്പൊ പാലക്കാട് mla ❤❤❤
ഇത്രയും രാഷ്ട്രീയ ബോധവും ബോധ്യവുമുള്ള ഊർജസ്വലനായ ഒരു യുവ രാഷ്ട്രീയ നേതാവിനെ അടുത്തയിടക്കൊന്നും കേരളം കണ്ടിട്ടില്ല
കോൺഗ്രസ് ആയി പോയതാണ് കഷ്ടം...അഴിമതി കാണിച്ചാണ് പ്രെസിഡന്റായതു...പിന്നെ ഒരുപാടു ചെറുപ്പക്കാരുണ്ട്...ഇതിലുമൊക്കെ രാജ്യസ്നേഹമുള്ളവർ.. കോൺഗ്രസിന് പൊതുവെ ചുരുങ്ങിയ രാഷ്ട്രീയമാണ്..
Correct 💯
True 👍🔥
എന്തായാലും മാടമ്പി നേതാക്കൾക്ക് മുന്നിൽ നട്ടെല്ല് പണയം വെച്ച് വാഴ്ത്തു പാട്ട് പാടി നിൽക്കുന്ന കമ്മിയേക്കൾ ഭേദമല്ലെ സുഹൃത്തേ..@@nandukm
@@nandukmരാഹുലിന്റെ വളർച്ച പിടിക്കുന്നില്ല എന്ന് തോന്നുന്നു 😂
രാഹുൽ ശക്തനായ നേതാവ് ❤👍👍👍👍
രാഹുൽ പ്രസിഡൻ്റ് ആയതിൽ പിന്നെയാണ് ദീർഘശ്വാസം വലിച്ചു കിടന്ന യുത്തിന് ഒരു പുത്തൻ ഉണർവ്വുണ്ടായത്💙
പ്രതീക്ഷിച്ചതിലും ഗംഭീരം.
ധൈര്യം, വ്യക്തത, ആദർശം... സഹജീവികളോടുള്ള സ്നേഹം.
ഒട്ടും ചോരാതെ സൂക്ഷിക്കുക.
അഭിനന്ദനങ്ങൾ രാഹുൽ
❤❤❤❤❤❤
ഭാവുകങ്ങൾ ആയിരമായിരം
കേരളത്തിന്റെ ഭാവിവാഗ്ദാനം രാഹുൽ❤❤❤ അനുദിനന്ദനങ്ങൾ❤❤❤
അഭിനന്ദനങ്ങൾ
രാഹുൽ മാങ്കൂറ്റത്തിൽ ഊർജമുള്ള നേതാവ്..
ഭാവിയിൽ... 💥💥
രാഹുൽ, നിങ്ങളുടെ മൂർച്ചയേറിയ വാക്കുകളെ പിണറായി ഭയന്ന് തുടങ്ങിയിരിക്കുന്നു...അതുകൊണ്ട് സൂക്ഷിക്കുക..ഉമ്മൻ ചാണ്ടി സാറി നെ വീഴ്ത്തിയ പോലെ നിങ്ങളെയും വീഴ്ത്താൻ ആ കഴുവേറി മക്കൾ പഠിച്ച പണി പതിനെട്ടും നോക്കും... So, സൂക്ഷിക്കുക... അതോടൊപ്പം ഇത് പോലെ, ഈ ആവേശത്തോടെ മുന്നോട്ട് പോകുക... പിണറായിയുടെ രാജഭരണത്തിനു ഒരു അറുതി വരുത്തൂ... പിണറായി ഭരണത്തെ എതിർക്കുന്നവരുടെ സപ്പോർട്ട് നിങ്ങൾക്ക് എന്നും ഉണ്ടാകും 💙💥
കുടുക്കാൻ എന്ത് ഹീനപ്രവർത്തിയും ചെയ്യുന്ന വർഗ്ഗം പാലക്കാട് ഇലക്ഷന് കള്ളം പണക്കാരൻ ആക്കാൻ ആവുന്നത്രെ കളിച്ചു
നട്ടെല്ലും നീതിബോധവുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ. വിദൂരഭാവിയിൽ കേരളത്തിലെ ഏറ്റവും വലിയ നേതാവ്
കേരളത്തിന്റെ ഗർജിക്കുന്ന സിംഹം❤❤
രാഹുൽ 👍👍
നന്നായി വരട്ടെ 🎉
ആ അറെസ്റ്റ് ആണ് തന്തല്ല്യ യിമ്മ എന്ന് പറയുന്നത് . രാഹുൽ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
രാഹുൽ 👍👍💪💪
കോൺഗ്രസിൽ oru പുലി englumm undlo happy full support rahul bro👍
Such a cool hearted young man with meaningful words can be a candidate for chief minister post
നട്ടെല്ലുള്ള ആണൊരുത്തൻ 👍👍
RAHUL REAL HERO ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
100% സത്യമായ കാര്യങ്ങൾ എല്ലാ മലയാളികളും കാണേണ്ട interview..... Rahul keep it up❤❤❤❤
ഇവർക്കൊന്നും ഒരുബഹുമാനവും കൊടുക്കേണ്ട കാര്യമില്ല.... അവർചെയ്യുന്നത് പോലെ തന്നെ അവരോടും.... രാഹുൽ... 💪🏻💪🏻💪🏻
എല്ലാ ഏകാദിപധികൾ ക്കും ഒരു അവസാന ഓട്ടം ഉണ്ട്
Rahul ❤❤❤
Rahul 🔥🔥🔥
രാഹുലിന്റെ നിലപാടാണ് എന്റെയും .ഈ ആർജ്ജവം ഒരിക്കലും കഉയരുത് നമ്മുടെ കോൺഗ്രസ് കാർക്ക് ഈഗോ കൂടുതലാണ് അതില്ലാതെ ആയാൽ ഈ പിണറായിയീടെ പിണറായിയീടെ പാർട്ടി ഇനി കേരളം കാണില്ല എല്ലാ കോൺഗ്രസ് കാരും ഒത്തൊരുമിച്ചു ഇനിയുള്ള കാലം ഭംഗിയായി മുന്നോട്ട് പോകാൻ സാധിക്കട്ടെ ജയ് കോൺഗ്രസ് ❤
കിരീടം താഴെ വയ്ക്കുക, ജനങ്ങൾ വരുന്നുണ്ട്.
വിജയൻ ഭയന്നുതുടങ്ങിയിരിക്കുന്നു.
Rahul ❤❤❤❤❤❤❤❤❤❤❤❤❤❤❤
Clarity ❤❤❤❤❤❤❤
രാഹുൽ ബ്രോ 💙💙💙ഒരിക്കലും പിന്മാറരുത്...വളരെ പക്വതയുള്ള ആംഗറും വ്യക്തമായ ചോദ്യം പക്വതയുള്ള യൂത്ത് കോൺഗ്രസ് നേതാവും പറയുന്നത് നിലപാടാണ് അതാണ് രാഹുൽ.അങ്ങനെയുള്ളവരെ ഒരുപാടിഷ്ട്ടമാണ്. ഫുൾ സപ്പോർട്ട് 💪💪💪👍👍
❤️രാഹുൽ നിങ്ങൾ ഒരു മന്ത്രി സ്ഥാനം നേടാൻ ആഗ്രഹിക്കുന്നു
😂😂😂
Chief Minister 👍
😍🔥
FIREBRAND LEADER രാഹുൽ മങ്കൂട്ടത്തിൽ 😍❤️😍 ഭാവി UDF ന്റെ തീ 🥰🥰❤❤❤പൊരി നേതാവ് 😍😍
കോൺഗ്രസ് ✊🏻🧡🤍💚
ഒരു ഭാവി സുധാകരനെ ഞാൻ രാഹുലിൽ കാണുന്നു...🔥
തീർച്ചയായും ഭാവി മുക്യമന്ത്രി
Yes
Rahul the real Hero
Leader❤
Rahul the fire brand🔥
👍👍👍👍👍👍
ഈ സത്യങ്ങളൊക്കെ കേൾക്കുന്നത് കേവലം 10-12% ആളുകളാണ്. അവർക്ക് വോട്ടു ചെയ്യുന്നവർ ഇതൊന്നും കേൾക്കാൻ സംവിധാനം ഉള്ളവരല്ല. അവർക്ക് കഞ്ഞികുടി മുട്ടിയാൽ മാത്രമേ പുറത്തേക്ക് നോക്കു. അത് വരാതെഅവർ നോക്കുന്നു.അത്രേം ഉള്ളു
😭😭😭
Truth
രാഹുൽന്റെ അമ്മയും സൂപ്പറാ 😍😍😍
രാഹുൽമുന്നോട്ട്❤❤❤❤
''കിരീടം താഴെ വക്കുക ജനങ്ങൾ പിന്നാലെ ഉണ്ട് ''
Rahul I won't believe in any religion ,God's and politics but my full support is always with you
ഞാന്‍ ഈ നാട്ടില്‍ കൊള്ളാവുന്ന ഒറ്റ നേതാവിനെ ആണ് കാണുന്നത്
അത് നിങ്ങള്‍ ആണ്, പിന്നെ കുഴൽ നാടനും❤
Rahul aazhathil padichittanu eathu vishayathekkurichum samsarikkunnathu. Keep it up. ❤❤❤👍 abhivafiyangal
🤣🤣🤣 ആഴത്തിൽ പിടുത്തം ആയിരിക്കും, പപ്പു 🤣🤣🤣
ഉറച്ച നിലപാട് യുവാക്കളുടെ കരുത്തനായ നേതാവ് ❤💙🤍
നല്ല arivum വിവരവും ❤❤❤❤
Rahul your correct
10:03 ആനപകയുള്ള പ്രതികാര ധാഹി..
ഇങ്ങേര് കല്യാണം കഴിച്ചിട്ടില്ല എനിക്ക് ഇവരെ കല്യാണം കഴിക്കാൻ😘 അതിയായ താത്പര്യം ഞാൻ ഇവിടെ പ്രകടിപ്പിക്കുന്നു
രാഹുൽ , നിങ്ങൾ തുടങ്ങിവച്ചു.. ഇനി അവസാനിപ്പിക്കാതെ പിന്നോട്ടു മാറരുത്...ഞങ്ങളെപ്പോലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികൾ നിസ്സഹായരാണ്..ഒരു തർക്കവുമില്ല നാളത്തെ ഒരു നേതാവ് നിങ്ങൾ തന്നെയാണ്...നേരോടെ സത്യസന്ധതയോടെ ധൈര്യത്തോടെ മുന്നോട്ട് പോകുക നിങ്ങൾക്ക് അത് നേടാനാകും...ഈ ചെകുത്താൻ ഭരണം അവസാനിക്കട്ടെ...രാഹുലിന് എല്ലാ പിന്തുണയും അനുഗ്രഹവും ❤❤❤
രാഹുൽ 😍ചങ്ക് 🥰ചങ്ക് 🥰
രാഹുൽ 💥🔥
Rahul ❤❤❤❤❤❤
Rahul you are great 👍 ❤
നിങ്ങളെ മോദിയിലു നിന്നും രക്ഷിക്കുന്നതു ഞ്ഞങ്ങളാണ് എന്നു മുസ്ലിം സമൂഹത്തിനോടു പറഞ്ഞ ശേഷം സ്വയ രക്ഷക്കു ആയി മോദിയെ കൈകുപ്പി നില്ക്കുന്ന നുണരായി🤣😂💯👌
ഇതാണോ പര..... റിയുടെ സംസ്കാരം.
What a graceful Charisma!!, Always have a pleasant smile. Very smart, Intellectual person. He deserves a good position in Kerala politics
Rahul ji adipoli
😂😂😂😂😂 Rahul really blasted Thaikkandi Family
Most Awaited Interview
Rahul Mankoottathil ❤
നേതാവ് ❤
Rahul you are a great leader
നിലപാടുകളും നടപടികളും വാക്കുകളും വ്യക്തമായ ധാരണയുള്ള ഒരു നേതാവാണ് രാഹുൽ മാങ്കൂട്ടം ഭാവി മുഖ്യമന്ത്രിക്കുള്ള എല്ലാ വാതിലുകളും തുറന്നു കിടപ്പുണ്ട്
Ragul❤❤❤❤❤❤
so powerful
രാഹുൽ ന് അഭിവാദ്യങ്ങൾ
രാഹുൽ മാങ്കൂട്ടത്തിൽ 🔥🔥🔥🔥🔥🔥🔥👍👏👏👏👌👌👌അഭിനന്ദനങ്ങൾ 👍👏👏👏👏👌👌
Rahul 👍
രാഹുൽ ❤ സൂപ്പർ
അന്മാർത്ഥതയുള്ള വാക്കുകൾ... 😍😍😍👌👌👌
Rahil Rahul zindabad❤❤❤
Its fair to hear what he speaks... None other than any other leaders including Marxist politicians he sounds pure both in language and his stand
അടിപൊളി🎉❤
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Rahul😊😊😊
രാഹുലാണ് ശരി അർഹതയുള്ളവർക്കു മാത്രം മറുപടി കൊടുത്താൽ മതി.
രാഹുൽ ഉയിർ ❤🔥❤️❤🔥❤🔥
Dear Rahul , you are fit enough to lead the youth❤❤❤
ഓരോ യൂത്ത് കോൺഗ്രസ്സ് കാരും പക്വതയും ആർജ്ജവും തണ്ടേടവും രാഷ്ട്രീയ ബോധ്യവും വിവരവും ധൈര്യശാലിയുമായ രാഹുൽ മങ്കൂട്ടത്തിൽ നിന്നും പാഠം ഉൾക്കൊള്ളേണ്ടതുണ്ട്.
ഇതാവണം ഒരു നേതാവ്. മുന്നിൽ നിന്നും നയിക്കുന്ന കാര്യബോധമുള്ള നേതാവ്. ഈ അടുത്ത കാലത്തൊന്നും കോൺഗ്രസിൽ ഇത്തരത്തിലുള്ള ഒരു യുവ നേതാവിനെ ഞാൻ കണ്ടിട്ടില്ല..
മുന്നോട്ടുള്ള താങ്കളുടെ ഓരോ ചുവടുവെപ്പിനും നമ്മുടെ യഥാർത്ഥ കേരളത്തെ തിരിച്ചു പിടിക്കാൻ ഊർജ്ജം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ബിഗ് സല്യൂട്ട് RAHUL ✋✋✋✋✋
🎉🎉🎉🎉🎉🎉🎉🎉
Rahul, you will be the future Kerala Chief Minister.
Rahul would have presented himself had the authority requested him to do so. Look forward to hearing from you soon over the progress of 1cr compensation from kovind
Rahul 🔥🔥🔥💞💞💞
Excellent interview.
പ്രതീക്ഷിച്ചതിലും ഗംഭീരം.
ധൈര്യം, വ്യക്തത, ആദർശം... സഹജീവികളോടുള്ള സ്നേഹം.🥰🥰
Rahul Mankottathil is real model for the teens and the youth , who are interested and entering into politics
"വിജയൻ " അത്ര മതി
രാഹുൽ ❤️❤️🌹👍👍
❤❤❤❤
RM💙🔥
രാഹുൽ മാങ്കൂട്ടത്തിലിന് ഒരു ബിഗ് സല്യൂട്ട്❤❤❤❤
നാട് ഭരിക്കുന്ന രാജാവിന് തുണിയില്ലാത്ത, രാജാവിനെ നഗ്നനായി കാണുന്ന ജനങ്ങൾ പറയാൻ പേടിക്കുന്നു,ചിലർ പറയുന്നു പക്ഷേ രാജാവിന് മനസ്സിലാകുന്നില്ല😂😂
രാഹുൽ 💪💪💪💪❤️❤️❤️