എം.എ നിഷാദിനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, അഭ്യാസം കയ്യിൽ വച്ചാൽ മതിയെന്ന് എം.എ നിഷാദ്

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @navassheriff7869
    @navassheriff7869 2 ปีที่แล้ว +332

    രാഹുൽ പറഞ്ഞത് വളരെ സത്യം കോൺഗ്രസിനെ കളിയാക്കി കൊണ്ട് ഒരുപാട് ഫിലിം ഉണ്ട് കോൺഗ്രസ് അതിനെ എതിർക്കാൻ പോകാറില്ല

  • @shihabvk2602
    @shihabvk2602 3 ปีที่แล้ว +480

    രാഹുൽ നിങ്ങളുടെ മാന്യമായ പ്രതികരണമാണ് മറ്റുള്ളവരെ അസ്വസ്‌ഥരാക്കുന്നത് keep it 👍

    • @Anooooopp
      @Anooooopp 8 หลายเดือนก่อน

      Thala ajithinte friend anu Rahul 😂❤

  • @liyakathali8744
    @liyakathali8744 3 ปีที่แล้ว +510

    രാഹുൽ ഉള്ള ചാനൽ ചർച്ച മുഴുവനും കേൾക്കും...
    രാഹുൽ ഫാൻ....

    • @emmanuelthomasmatheww53
      @emmanuelthomasmatheww53 3 ปีที่แล้ว +6

      Pwollii🥰😍🥰🤩

    • @shinyantony4374
      @shinyantony4374 3 ปีที่แล้ว +3

      വിവരം ഇല്ലാത്തവർക്ക് ഇഷ്ടപ്പെടും'

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว +28

      @@shinyantony4374 എന്ന് വിവരം കൂടിയ അന്തം കമ്മി

    • @pedestrian5571
      @pedestrian5571 2 ปีที่แล้ว +3

      രാഹുൽ 😍😍😍 കണ്ടോണ്ടിരിക്കുവാണ് ഓരോന്നായി

    • @shajivarghese6078
      @shajivarghese6078 2 ปีที่แล้ว

      ഏറ്റവും കൂടുതൽ നുണകൾ പറയുന്ന വ്യക്തിയാണ് രാഹുൽ മാങ്കൂട്ടം...

  • @മിന്നൽമുരളി-ത6ഫ
    @മിന്നൽമുരളി-ത6ഫ 2 ปีที่แล้ว +79

    രാഹുൽ പറന്നതാണ്‌ ശെരി,സിനിമയിൽ ഇപ്പോഴും നായകൻ കമ്മ്യൂണിസ്റ്റ് തന്നെ,മറിച്ച് പടം എടുക്കാൻ ധൈര്യം പോലും ഇല്ലാത്ത കൊറേ സിനിമ പ്രവര്ത്തകര്,
    രാഹുൽ💙💙

    • @philipvarghese2366
      @philipvarghese2366 ปีที่แล้ว

      അല്ലാത്ത സിനിമ എടുത്താൽ ഇടതു പക്ഷ പ്രവർത്തകർ പ്രതിഷേധിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്ന് വരും
      ബുദ്ധി ജീവികളുടെ പിന്തുണയോടെ.

  • @xxx-kg6go
    @xxx-kg6go 3 ปีที่แล้ว +581

    യുവനേതാക്കൾ നേതാക്കളിൽ ഏറ്റവും നന്നായി സംസാരിക്കാൻ അറിയുന്ന ഒരാളാണ് രാഹുൽ

    • @ar_leo18
      @ar_leo18 3 ปีที่แล้ว +3

      prrrrrrrrrr

    • @chaadarsingh7829
      @chaadarsingh7829 3 ปีที่แล้ว +2

      അയ്യേ ചാമക്കാല പോലെ ഒരു ചാനൽ ഗുണ്ട . ശബരിനാഥൻ ആണ് ചർച്ചകളിൽ നന്നായി സംസാരിക്കുന്നത്

    • @shaukathsali2587
      @shaukathsali2587 2 ปีที่แล้ว +1

      @@chaadarsingh7829 ........?ചി പി എം ൻ്റെ ഗുണ്ടകൾ......? എ എൻ ഷംസീർ 'സ്വരാജ്' എസ് കെ.സജിഷ് ' എ എ റഹിം etc ഇവർ എല്ലാം ഗാന്ധിയൻ മാർഗ്ഗം സ്വിക്കരിച്ച ആൾക്കാർ ആണ്

    • @നാടൻകാഴ്ചകൾ-സ8പ
      @നാടൻകാഴ്ചകൾ-സ8പ 2 ปีที่แล้ว +1

      ഈ വാഴയോ, ഉവ്വേ 🤣🤣

    • @premkumarkp465
      @premkumarkp465 2 ปีที่แล้ว

      True

  • @arunsruthi1828
    @arunsruthi1828 3 ปีที่แล้ว +327

    രാഹുൽ പൊളിച്ചു 💙💙😄😄👍👍

    • @Saadsaad-lw7fi
      @Saadsaad-lw7fi 2 ปีที่แล้ว +1

      Best of luck.... 😂😂
      രാഹുൽ ♥️💪🇮🇳

  • @Dravidian-Secularism
    @Dravidian-Secularism 3 ปีที่แล้ว +268

    പാവം നിഷാദ് 😂😂😂മൂർഖൻ പാമ്പിനെ ആണല്ലോ ദൈവമേ 😂😂

    • @shinyantony4374
      @shinyantony4374 3 ปีที่แล้ว

      വെറും നീർക്കോലി

    • @BeingL3X
      @BeingL3X 2 ปีที่แล้ว +1

      @@shinyantony4374
      Annam മുട്ടാൻ നീർക്കോലി ആയാലും മതി....ഓരോ കൂറ പടങ്ങൾ ആണ് അവൻ്റെ .....സംവിധായകൻ ചോദിച്ചു വാങ്ങി

  • @sujithabraham7306
    @sujithabraham7306 3 ปีที่แล้ว +200

    ആസനം താങ്ങി നിഷാദിനു best of luck

  • @anversha123
    @anversha123 หลายเดือนก่อน +7

    ❤❤❤❤ രാഹുൽ മാങ്കൂട്ടം എംഎൽഎയായി ഈ വീഡിയോ കാണുന്നവർ ഉണ്ടോ❤❤❤❤

  • @dineshparakkal3266
    @dineshparakkal3266 3 ปีที่แล้ว +329

    വഴിവക്കിലുള്ള ചെണ്ടയല്ല കോൺഗ്രസ്സ് .അത് കൊണ്ട് തന്നെ കോൺഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കുവാൻ നിഷാദം, സജിയും വരണമെന്നില്ല.

    • @mjscontentfactory
      @mjscontentfactory 3 ปีที่แล้ว +4

      ചെണ്ടക്ക് ഇതിനേക്കാൾ മാന്യത ഉണ്ട് കണ്ണടച്ചു ഇരുട്ടാക്കി ആരെയാണ് നിങ്ങൾ പറ്റിക്കുന്നെ ഓരോ തോന്ന്യവാസം കാട്ടി വെച്ചിട്ട് ചിലക്കാൻ ചില്ലറ തൊലിക്കട്ടി പോരാ. ഇങ്ങനെ ആണ് പോക്കെങ്കിൽ ഇനി പച്ച തൊടാൻ പോണില്ല കോൺഗ്രസ്‌

    • @muhammeddanish2315
      @muhammeddanish2315 3 ปีที่แล้ว +10

      @@mjscontentfactory എടോ നീ പിണറായി യുടെ അടിമ കുട്ടി ആണ്

    • @sniperfalcon5768
      @sniperfalcon5768 3 ปีที่แล้ว +3

      @@mjscontentfactory 56 vette vetti konnathum 8 vayasulla kochu pennune pedipicha cpm aayirikkum mass...onnu poda kammikutta

    • @mjscontentfactory
      @mjscontentfactory 3 ปีที่แล้ว +3

      @@muhammeddanish2315 അതെ എതിരെ പറയുന്നവർ ഒന്നില്ലേൽ കള്ള് കുടിയൻ കഞ്ചാവ് പെണ്ണ് പിടിയൻ അടിമ അല്ലാതെ ആശയങ്ങളെ ആശയം കൊണ്ട് നേരിടാൻ പോന്ന വിവരമുള്ളവർ നിങ്ങടെ കൂട്ടത്തിൽ ഉണ്ടാവാൻ തരമില്ല

    • @mjscontentfactory
      @mjscontentfactory 3 ปีที่แล้ว +3

      @@sniperfalcon5768 ചെയ്ത തോന്ന്യവാസത്തിനെപ്പറ്റി ചോയ്ക്കുമ്പോ അപ്പുറത്തെ പശു peta കഥ പറയാൻ നിങ്ങൾക്കേ പറ്റൂ. നിങ്ങടെ കാര്യം ചോദിക്കുമ്പോ നിങ്ങൾ അപ്പുറത്തെ കതേം കൊണ്ട് വന്ന് ആരെയാണ് പറ്റിക്കുന്നത് . ഒരു മാറണം പാർട്ടിടേം അടിമ അല്ലാത്ത ഭൂരിപക്ഷ ജനങ്ങളുടെ വോട്ട് കൊണ്ടാണ് നിനയൊക്കെ ഭരണം പണ്ട് പിടിച്ചിട്ടുള്ളത്. അങ്ങനുള്ള ഞങ്ങൾ ആരാഷ്ട്രീയ വാദികൾ ആണെങ്കിൽ അങ്ങ് സഹിച്ചോ ആ ആരാഷ്ട്രീയ വാദം തന്നെയാണ് ശരി.ഏത് പാർട്ടി നേതാവാണേലും ഞങ്ങടെ തലയിൽ കേറണ്ട ഞങ്ങള്ക് ഇഷ്ടപ്പെട്ടില്ലേൽ ഞങ്ങൾ പ്രതികരിക്കും അവിടെ നിന്റെകാ കോടി കാട്ടി പേടിപ്പിക്കാൻ വരണ്ട. കോൺഗ്രസ്‌ ഇപ്പോ കാണിക്കുന്നത് ശുദ്ധ തെണ്ടിത്തരം ആണ്

  • @INClive1
    @INClive1 3 ปีที่แล้ว +63

    Best of luck 😭😂😂 അത് തകർത്തു🔥🔥🔥🔥🔥

  • @sree7012
    @sree7012 3 ปีที่แล้ว +322

    ഒന്നാന്തരം അലവലാതി ആണ് നിഷാദ്... 😂

  • @vaisakh.ovaisakh.o5852
    @vaisakh.ovaisakh.o5852 3 ปีที่แล้ว +74

    ഉളുപ്പില്ലാതെ നിഷാദ്നിക്കറിൽ മുള്ളിയ ഇരുത്തം

  • @jacobkc5204
    @jacobkc5204 3 ปีที่แล้ว +155

    MA നിഷാദ് കണ്ടം വഴി ഓടി 😂😂😂

  • @ottapalam4505
    @ottapalam4505 3 ปีที่แล้ว +89

    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

  • @shanu4001
    @shanu4001 3 ปีที่แล้ว +189

    നിഷാദ് നിക്കറിൽ മുള്ളിയ പോലെ ആയി 😀🤭

    • @emmanuelthomasmatheww53
      @emmanuelthomasmatheww53 3 ปีที่แล้ว +1

      😍🥰🥲😛😋

    • @Trucaller3
      @Trucaller3 3 ปีที่แล้ว +1

      👍🏽👍🏽

    • @Hopy770
      @Hopy770 2 ปีที่แล้ว

      തൂറിയ പോലെ bro 😎

  • @Kooktales
    @Kooktales 3 ปีที่แล้ว +35

    കോവിഡ് കാരണം മാർക്കറ്റിലൊന്നും നേരിട്ട് പോകാൻ പറ്റാത്തതിന്റെ വിഷമം ഇത് പോലത്തെ ചർച്ചകൾ കണ്ടാൽ അപ്പോൾ മാറും, ചന്ത വീട്ടിലേക്ക് എത്തിക്കുന്ന എല്ലാ മാധ്യമങ്ങൾക്കും നന്ദി, നമസ്കാരം

  • @srinath8183
    @srinath8183 2 ปีที่แล้ว +53

    നിഷാദിന് പൊള്ളിയിലെങ്കിൽ കണ്ണിൽ നിന്നു വെരുന്ന വെള്ളം എന്താണ് നിഷാദേ,,,,,,,, നിഷാദേ ബെസ്റ്റ് ഓഫ് ലക്ക് 🤣🤣🤣

  • @jacksonkurian8060
    @jacksonkurian8060 3 ปีที่แล้ว +52

    Rahul👍👍👌👌

  • @amnmohmmed7076
    @amnmohmmed7076 3 ปีที่แล้ว +58

    ഇത് കേട്ടപ്പോൾ ബെസ്റ്റ് ഓഫ് ലക്ക് ഒന്ന് കണ്ടാലോ വിചാരിച്ചു യൂട്യൂബിൽ ഒരു റോസ്റ്റിംഗ് വീഡിയോ കണ്ടു
    ദുരന്തം എജ്ജാതി ദുരന്തം ഈ ദുരന്തമാണോ എല്ലാ ചർച്ചയിലും കയറി വള വള ചിലക്കുന്നത് സ്വയം പ്രഖ്യാപിത ക്ലാസിക്ക് സവിധായകനായ ഈ ദുരന്തം സന്തോഷ് പണ്ഡിറ്റിനെ കുറ്റപ്പെടുത്തുന്നത് കണ്ടു പുച്ഛം

    • @AJ-dd1ss
      @AJ-dd1ss 3 ปีที่แล้ว +6

      Nishad verrum ponggaanannu

  • @user-bj1mc7zf9r
    @user-bj1mc7zf9r 2 ปีที่แล้ว +38

    രാഹുൽ പൊളി... 🔥🔥

  • @roshi2551
    @roshi2551 3 ปีที่แล้ว +44

    രാഹുൽ 👏👏👏

  • @evolonicsdream1021
    @evolonicsdream1021 2 ปีที่แล้ว +44

    ജീവിതത്തിൽ ദുരന്തങ്ങൾ സംഭവമാകുമ്പോൾ Best of Luck കാണുക😂😂😂.. അപ്പോൾ നമ്മുക്ക് സംഭവിച്ച ദുരന്തങ്ങൾ ഒന്നും ഒരു ദുരന്തമേയല്ല എന്ന് മനസിലാകും.. മറന്ന് ഇരിക്കിവായിരുന്നു... Thank you Rahul Mankoothathil for reminding❤❤❤

    • @rajeshtd7991
      @rajeshtd7991 2 ปีที่แล้ว +1

      😂😂😂😂😂

  • @ajeshar306
    @ajeshar306 3 ปีที่แล้ว +34

    രാഹുൽ... 👍

  • @amnmohmmed7076
    @amnmohmmed7076 3 ปีที่แล้ว +38

    രാഹുൽ ❤️

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +16

    നിഷാദ് ഒന്ന് മാന്തി നോക്കി രാഹുൽ അത് പുണ്ണാക്കി കൊടുത്തു 7പേരെ കൂട്ടി സിനിമ ഓടിച്ചു best of ലക്ക്

  • @creator7235
    @creator7235 3 ปีที่แล้ว +16

    നിഷാദ്..... കിട്ടിയോ.. ഇല്ല ചോദിച്ചു വാങ്ങി 😂

  • @Abidtalks2021
    @Abidtalks2021 2 ปีที่แล้ว +21

    ഹാശ്മി :നിഷാദേ കിട്ടിയോ?
    നിഷാദ് :ഇല്ല ചോദിച്ചു വാങ്ങിച്ചു 😂

  • @SudheerMambrakkal
    @SudheerMambrakkal 3 ปีที่แล้ว +64

    Rahul 👌🏻👍🏻😁😂😂😂 തരിപ്പിച്ചു കഴുത്തറുത്തു

  • @MikeVijayan-2.0
    @MikeVijayan-2.0 3 ปีที่แล้ว +49

    Best of luck 🤣🤣🤣🤣🤣

  • @pedestrian5571
    @pedestrian5571 2 ปีที่แล้ว +10

    രാഹുൽ 😍😍😍😍

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว +1

    ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ
    ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട്
    ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41:10 (BIBLE)

  • @shafeeuqk4669
    @shafeeuqk4669 3 ปีที่แล้ว +12

    രാഹുൽ 💚💚👍👍

  • @colours9690
    @colours9690 3 ปีที่แล้ว +24

    Poweresshhh🔥🔥🔥

  • @nibs974
    @nibs974 3 ปีที่แล้ว +16

    Rahul 🔥

  • @ebinjohn1432
    @ebinjohn1432 3 ปีที่แล้ว +14

    രാ : പൊള്ളിയോ?
    നി : എന്നാ ഞാൻ പോയേക്കുവാ...

  • @mubashiramubi6561
    @mubashiramubi6561 11 หลายเดือนก่อน +3

    രാഹുൽ പൊളി♥️♥️

  • @ajmalabdulkhader9497
    @ajmalabdulkhader9497 3 ปีที่แล้ว +15

    നിഷാദേ.. ബെസ്റ്റ് ഓഫ് ലക്ക്..😁

  • @bijuvarghese9490
    @bijuvarghese9490 2 ปีที่แล้ว +21

    What a debate Rahul is something special

  • @vijayanak7180
    @vijayanak7180 3 ปีที่แล้ว +39

    Rahul super…

  • @daimondknife982
    @daimondknife982 3 ปีที่แล้ว +6

    രാഹുൽ നിങ്ങൾ തകർത്തോളൂ

  • @shaijuorshai3487
    @shaijuorshai3487 3 ปีที่แล้ว +14

    "ഈ രാഹുലിനെ കാണുമ്പോ ആണ് ., മറ്റേ രാഹുലിനെ എടുത്ത കിണറ്റിൽ ഇടാൻ തോന്നുന്നത്...."

    • @radhakrishnanc3836
      @radhakrishnanc3836 2 ปีที่แล้ว

      അതേടോ രാഹുൽ എന്ന് കേൾക്കുമ്പോൾ അന്തം കമ്മി സഘികൾക്ക് മന പ്രയാസം ഉണ്ടാകും. സഹിക്കുക

  • @jaisonsebastian3840
    @jaisonsebastian3840 3 ปีที่แล้ว +21

    ഓസ്‌ക്കാർ ജേതാവ് നിഷാദ് 😂😂😂😂😂😂😂😂😂🌹

  • @HS-fq2kv
    @HS-fq2kv 2 ปีที่แล้ว +6

    രാഹുൽ 💙💚

  • @gopika4112
    @gopika4112 3 ปีที่แล้ว +19

    Rahulettan💙💙

  • @ranjithp1420
    @ranjithp1420 2 ปีที่แล้ว +5

    രാഹുൽ💜🔥

  • @pradeepp819
    @pradeepp819 3 ปีที่แล้ว +58

    ഈ നിഷാദ് വെറും അന്തം സഖാപ്പി 😂😂😂😁

    • @ar_leo18
      @ar_leo18 3 ปีที่แล้ว +5

      അങ്ങനെ ആണോ നിനക്ക് കേട്ടപ്പോ മനസിലായത്..കോണ്ഗ്രസിന്റെ സ്ഥാനാർത്ഥി ആയിട്ട് മത്സരിച്ച ആളാണ് നിഷാദ്

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว +4

      @@ar_leo18 ഇപ്പോളത്തെ കാര്യമട കമ്മി പറഞ്ഞത്

  • @unbiased2023
    @unbiased2023 3 ปีที่แล้ว +11

    വ്യക്തിപരമാകും ആയെ പറ്റു .... ഇവനൊക്കെ തൊള്ള നിറച്ചു വിടണം -

  • @anthu-zk8he
    @anthu-zk8he 3 ปีที่แล้ว +25

    Best of luck Nishad 😹😹😹😂😂

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 2 ปีที่แล้ว +6

    രാഹുൽ 👍👍👍👍

  • @messifans3174
    @messifans3174 2 ปีที่แล้ว +2

    രാഹുൽ, shafi😍🔥🔥🔥🔥

  • @nijinbalakrishnan6036
    @nijinbalakrishnan6036 3 ปีที่แล้ว +11

    Nishad nu kurachu avashyam thanneyayirunnu....👍

  • @varghesejacob7705
    @varghesejacob7705 3 ปีที่แล้ว +26

    ഹാഷ്മി നല്ല biased ആണ്

    • @aliep771
      @aliep771 2 ปีที่แล้ว

      സീനി മക്കാർ CPMന്റെ കൂലിക്കാരാണ്

    • @aliep771
      @aliep771 2 ปีที่แล้ว

      എന്തിനോ കാര്യം പറയുമ്പോൾ ചൂടാക്ന്നത്

  • @habeebhabi2348
    @habeebhabi2348 ปีที่แล้ว +2

    പൊള്ളിയില്ല സന്തോഷം കൊണ്ടാണ് 😂😂

  • @kumarsanal1085
    @kumarsanal1085 2 ปีที่แล้ว +8

    സൂപ്പർ രാഹുൽ ♥️

  • @nahalabidnahalabid5992
    @nahalabidnahalabid5992 3 ปีที่แล้ว +12

    Best ഓഫ് ലക്ക് 😁🤣🤣
    ഊച്ചാളി പടം 😁🤣

  • @infariqbal2225
    @infariqbal2225 3 ปีที่แล้ว +10

    അണ്ണാക്കിൽ

  • @Teslinmary582
    @Teslinmary582 ปีที่แล้ว +3

    Rahul 🥰

  • @muhammedbadusha4494
    @muhammedbadusha4494 3 ปีที่แล้ว +10

    കോൺഗ്രസ്💪

  • @beenas4536
    @beenas4536 3 ปีที่แล้ว +4

    Rahul 💕💕💕

  • @darwingeorge1878
    @darwingeorge1878 3 ปีที่แล้ว +13

    Best of Luck നിഷാദ്

  • @cagappan
    @cagappan 2 ปีที่แล้ว +6

    നിഷാദിന് ഇതൊന്നും പുത്തരിയല്ല, ഒരു ഓർബിറ്റ് കഴിച്ച് വീണ്ടും ചർച്ചക്ക് വരും!

  • @prasoonpremaraj8922
    @prasoonpremaraj8922 3 ปีที่แล้ว +17

    Rahul super

  • @vijayrs242
    @vijayrs242 ปีที่แล้ว +2

    Rahul🔥🔥

  • @althafali9744
    @althafali9744 หลายเดือนก่อน

    Rahul's Reply always👏👏

  • @faizalkh3432
    @faizalkh3432 2 ปีที่แล้ว +4

    Rahulinte maanyamay prathikaranam sharikum pollunund avrk..agne pollikan nammde natil nattellullaa aanungal illathondaanu ivanmaroke igne keri thonniya pole kalikunnee...Keep it up Rahul.. We are with you . ❤️❤️❤️🔥🔥🔥..We have to know the truths..You are always speaking the truth..We understood it..

  • @beenas4536
    @beenas4536 3 ปีที่แล้ว +6

    Best of luck 🤞

  • @navasj2956
    @navasj2956 ปีที่แล้ว +1

    രാഹുൽ💪💪💪💪

  • @robinjermiah5392
    @robinjermiah5392 2 ปีที่แล้ว +1

    കിട്ടിയോ.... ഇല്ല ചോദിച്ചു വാങ്ങിച്ചു...... 🤩
    ആര് എന്നത് self explanatory!

  • @c....08.....v80
    @c....08.....v80 ปีที่แล้ว +1

    Rahul polichu🔥🔥🔥🔥

  • @FabrianoDejimson
    @FabrianoDejimson 8 หลายเดือนก่อน +2

    മെക്സിക്കൻ അപാരത വരെ തല തിരിച്ചു എടുത്തു വെച്ചു
    ഇവിടെ തന്നെ രാഹുലിനെ സംസാരിക്കാൻ അനുവദിക്കാതെ ഇടക്ക് കേറി സംസാരിക്കുന്നു

  • @sajanjohn2557
    @sajanjohn2557 ปีที่แล้ว +1

    രാഹുൽ 👍🤭💪❤

  • @johnmathew2139
    @johnmathew2139 3 ปีที่แล้ว +3

    Joju issue congress is 💯 wrong but the Reply Rahul give to neshad was perfect 🤩. 🤡🤡, movie name is Best of luck but poooooor producer deserves a bit of it .

  • @Aks-nu3lc
    @Aks-nu3lc 29 วันที่ผ่านมา

    രാഹുൽ ചർച്ച ഭയങ്കര ഇഷ്ടം ആണ്

  • @seemasuresh5307
    @seemasuresh5307 3 ปีที่แล้ว +6

    Rahul Rahul❤️

  • @vishutholoor6997
    @vishutholoor6997 ปีที่แล้ว +3

    രാഹുലിനോട് മുട്ടിയാൽ മുനയൊടിയുമേ......

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +6

    രാഹുൽ & സ്വരാജ് 👌😍😍

  • @stours2859
    @stours2859 2 ปีที่แล้ว +7

    കോൺഗ്രസിനെ കൊട്ടാൻ വന്നാൽ inganeyirikkum

  • @afsaltoobas9747
    @afsaltoobas9747 2 ปีที่แล้ว

    Rahul 💪💪💪
    ഞങ്ങളുടെ നാട്ടിൽ ഒരു theater ഉണ്ട്....
    അതിൽ കുറഞ്ഞത് പത്ത് പേരെങ്കിലും ഉണ്ടെങ്കിലേ cinima ഒടിക്കരുള്ളൂ........🙄
    ആ സിനിമ യുടെ പേര്.......🤭🤭
    ആ സിനിമ യുടെ സംവിധായൻ...🤭🤭
    M A നിഷാദിനേ ചെറുതായിട്ട് ഒന്ന് പൊള്ളിച്ചു....😊

  • @rathishkr9865
    @rathishkr9865 2 ปีที่แล้ว

    ചം വിധായകന്റെ മനസ് നിറഞ്ഞു.....
    തിറു പ്പതിയായി.ന്നാ ഞാൻ ഇനി പൊയ്ക്കോട്ടേ 🙏😃😃😃

  • @onlooker1622
    @onlooker1622 หลายเดือนก่อน

    താങ്കളുടെ കാലൊന്നും വാരിയിട്ടില്ല സുഹുർത്തെ ❤

  • @santhoshxavier6643
    @santhoshxavier6643 2 ปีที่แล้ว

    വളരെ ശരിയാണ് RM

  • @ajithvijayan40
    @ajithvijayan40 2 ปีที่แล้ว +1

    Rahul is 🔥🔥🔥❤❤.

  • @sakariyyathengil
    @sakariyyathengil 3 ปีที่แล้ว +4

    പാവം നിഷാദ്
    രാജധാനി എക്സ്പ്രെസ്സിനാണല്ലോ തല വെച്ചത്

  • @faizalkh3432
    @faizalkh3432 2 ปีที่แล้ว +1

    Rahul 🔥❤️❤️❤️

  • @അമ്മു-ഡ8ര
    @അമ്മു-ഡ8ര 11 หลายเดือนก่อน

    ♥️♥️♥️♥️♥️

  • @malleenadhnk7214
    @malleenadhnk7214 ปีที่แล้ว

    രാഹുൽ പറഞ്ഞത് 100%വും ശരിയാണ് ഏത് സിനിമ ഇറങ്ങിയാലും അത് കോൺഗ്രസിന് എതിരാണെങ്കിൽ കൂടി ചിരിക്കാനുള്ളതാണെങ്കിൽ ചിരിച്ചു ആസ്വദിച്ചു കാണും, പക്ഷെ ഇടതുപക്ഷത്തിന് എതിരെ ആണെങ്കിൽ LDF ഗുണ്ടകൾ സിനിമ പ്രദർശിപ്പിക്കാൻ സമ്മതിക്കുമോ? എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ വന്നിരുന്നു കൊഞ്ഞനം കുത്തുന്നത് കാണുമ്പോൾ.. ഹാ.. കഷ്ടം...

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft ปีที่แล้ว +1

    രാഹുൽ പറയുന്നത് എന്ന്ം ന്യായവും സത്യവും ആയിരിക്കും

  • @mujeebrahman8727
    @mujeebrahman8727 3 ปีที่แล้ว +1

    C.o.n
    ✌️💪💪✌️✌️✌️✌️✌️💪💪

  • @HarisTp-xu4ue
    @HarisTp-xu4ue ปีที่แล้ว

    RM❤❤❤❤❤❤❤❤❤❤

  • @ajivarghese6002
    @ajivarghese6002 3 ปีที่แล้ว +2

    Super rahul super

  • @binoycorp
    @binoycorp 2 ปีที่แล้ว

    Pavam mathrubhumi news nu caption mattendi varummalo ...

  • @vinodmarathu8506
    @vinodmarathu8506 2 ปีที่แล้ว

    ഞാൻ ബിജെപി anubaviyaluam രാഹുൽ kidu ♥♥👌🥰

  • @siddharthsankar6555
    @siddharthsankar6555 2 ปีที่แล้ว

    Correct observation of Rahul

  • @kuttiyumkolum7941
    @kuttiyumkolum7941 3 ปีที่แล้ว +3

    Best of luck

  • @sabariv2359
    @sabariv2359 ปีที่แล้ว

    Rahul 👌👌👌👌

  • @skv114
    @skv114 2 ปีที่แล้ว +1

    രാഹുൽ മാംകൂട്ടത്തിൽ 👌

  • @sanuts7565
    @sanuts7565 2 ปีที่แล้ว +7

    മാന്യമായി പ്രതികരണം..👍👍🙏🙏. Rahul എന്ന പേര് വേണ്ടായിരുന്നു അത് കേൾക്കുബോൾ mate ചങ്ങായിനെ ഓർമ വരും

  • @abdullaalezar2268
    @abdullaalezar2268 3 ปีที่แล้ว +1

    രാഹുൽ പൊളിച്ചു

  • @arunraju2841
    @arunraju2841 2 ปีที่แล้ว

    ബെസ്റ്റ് ഓഫ് ലക്ക് നിഷാദ്