മത്തി പൊള്ളിച്ചതും മൂന്നാർ മേഘങ്ങളും | Bracknell Forest Resort and Baked Sardines

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 496

  • @shojisivaraman3554
    @shojisivaraman3554 5 ปีที่แล้ว +1

    മഞ്ഞും കുളിരും ഇഷ്ടമായി .ആ ചേച്ചിയെ പിക് ചെയ്തത് അതിനേക്കാൾ ഇഷ്ടമായി .ഈ കാഴ്ചകൾ കണ്ടു കൊണ്ട് മത്തി തിന്നാൻ മലമുകളിൽ കയറി നാലു ദിക്കിലേയും സ്ഥലങ്ങൾ പരിചയപ്പെടുത്തിയത് ഏറെ ഇഷ്ടമായി .മത്തിയുടെ രുചി നാവിലും ,കാഴ്ചകളുടെ ഭംഗി മനസ്സിലും ....സൂപ്പർ വീഡിയോ ,ഒരുപാട് ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ഷോജി...ചേച്ചി ഒരു പാവം... അതെ നമ്മൾ മതിയൊക്കെ ready ആക്കിക്കൊണ്ട് മലമുകളിലേക്ക് പോയി 😍😍❤🤗🤗

    • @shojisivaraman3554
      @shojisivaraman3554 5 ปีที่แล้ว

      @@FoodNTravel ചേട്ടാ ,ഒരു കാര്യം പറയാൻ വിട്ടുപോയിരുന്നു .വീഡിയോ കാണുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു നല്ലൊരു മെസ്സേജും പാസ്സ് ചെയ്തു .ഇങ്ങനെയുള്ള ഓരോ അറിവുകളും എല്ലാ വിഡിയോയിലും മിക്കവാറും കാണാറുണ്ട് .വൃത്തിയുള്ള സരസമായ അവതരണം ,കാഴ്ചക്കാരന്റെ കുടുംബത്തിലെ ആൾ വന്നിരുന്നു പറയുമ്പോലെ ഒരു ഫീൽ ,ഇതിനെല്ലാത്തിനും ഒരു ബിഗ് സല്യൂട്ട് എബിൻ ചേട്ടാ ..ശുഭരാത്രി 💖💖💖💖

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 5 ปีที่แล้ว +1

    അമ്പോ പൊളിച്ചു. അവിടെ ഇരുന്നു ഉള്ള ആ ഫുഡ്‌ അടി എന്താ ambiance... പൊളി..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്‌സ് ഷമീർ... അതൊരു resamaane 😍😍😍

  • @anjanamohanck
    @anjanamohanck 5 ปีที่แล้ว +2

    Super as always kothipichu konnu 😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Thanks Anjana😍😍❤

  • @mirashkhan6806
    @mirashkhan6806 5 ปีที่แล้ว +1

    Ebin bro നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. ഈ vlogs കണ്ടു തുടങ്ങുമ്പോൾ ഞാൻ ഇത്രയും നിങ്ങളെ ഇഷ്ടപെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പ്രധാനമായും എനിക്ക് തോന്നുന്നത് നിങ്ങളുടെ ഒരു യാത്രകളും ഈ വിഡിയോകളും അത്രയും genuine ആണെന്നാണ്. ഒട്ടും commercialise ചെയ്യുന്നില്ല നിങ്ങളുടെ യാത്രകളെ തീർത്തും virgin ആണ് ഈ യാത്രകൾ ഓരോന്നും. നല്ല ഒരു ജോലിയൊക്കെ ഉള്ള ആളോ ഉണ്ടായിരുന്ന ആളോ ആണെന്ന് ഊഹിക്കാം. അതിൽ നിന്നൊക്കെ ഈ ലൈഫിലേക്കു, happiness ലേക്ക് ഉള്ള ഓരോ യാത്രകളും തെളിനീര് പോലെയാണ്. ഒരിക്കൽ കാണണമെന്ന് ആഗ്രഹിക്കുന്നു. വർത്തനമാനം പറയണമെന്നും കൂടെ യാത്ര ചെയ്യണമെന്നും മോഹിക്കുന്നു. ആശംസകൾ. പിന്നെ നിങ്ങളെ connect ചെയ്യാൻ എന്ത് ചെയ്യണം?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് ബ്രൊ... നമ്മുടെ വീഡിയോസ് എല്ലാം ഇത്രെയും ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രൊ...ഈ സ്നേഹവും സപ്പോട്ടും എന്നും ഉണ്ടാവണം... അതെ ബ്രൊ... യാത്രകളെ നമ്മൾ വളരെയധികം സ്നേഹിക്കുന്നു... ഇഷ്ട്ടപെടുന്നു.... യാത്ര മാത്രമല്ല.... ഫുഡും 😍😍❤

  • @aruna9015
    @aruna9015 5 ปีที่แล้ว +1

    Annachi vedio powli... Appo mathiyum pollikam alle 😋😋😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Arun A... Mathi super alle😍😍😍

  • @anshadnazar6263
    @anshadnazar6263 5 ปีที่แล้ว +2

    ബ്രോ യൂട്യൂബിൽ ടൈം സ്പെൻഡ്‌ ചെയ്ത് ഇരുന്ന് കാണുന്ന രണ്ടു ചാനൽ ഉള്ളു അതിൽ ഫോർവേഡ് ചെയ്യാത്ത ഇരുന്ന് കാണുന്നത് ബ്രൊ ഡാ വീഡിയോ ആണ് ഞങ്ങളെ ഫുൾ സപ്പോർട്ട് ഉണ്ട് ബ്രോ നിങ്ങൾ പൊളിക്ക് 😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് അൻഷാദ്... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും supporttum എന്നും ഉണ്ടാവണം 😍😍❤

    • @anshadnazar6263
      @anshadnazar6263 5 ปีที่แล้ว

      @@FoodNTravel ❤️❤️❤️

  • @k.prabhakarkannan318
    @k.prabhakarkannan318 5 ปีที่แล้ว +1

    Adipoli prahirthi ramaneeyamaaya kazhchal....cooking um superb.....ebin chetta.....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und k.prabhakar kannan.. Keep watching😍😍❤

  • @seldhose6408
    @seldhose6408 5 ปีที่แล้ว +1

    Ebin chetta, adipoli. Njan last week munnar, vagamon okke poyirunnu. Ippol veendum pravasi ayi

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Iniyum varumbol pokaavallo... Ottum vishamikkenda😍😍❤

  • @joelabel2395
    @joelabel2395 5 ปีที่แล้ว +1

    Super video chetta mathi meen polichathu kidu athupole beautifull aya kazcha😍😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Leena... Valareyathikam santhosham... Thudarnnum kaananam😍😍❤

  • @jibinakthalassery6923
    @jibinakthalassery6923 5 ปีที่แล้ว +1

    Mazha nne paranja ejjathi mazha.. currentum illathe ingane veetil irikkumbo atha Ebin chettante video.. 😍😍but range kuravayathkond ippozha video kandathu.. 24 minutes poyathe arinjilla..👍👍👍👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Jibin... Valareyathikam santhosham...Athe enna mazhayaa alle... Oru rekshayum illa😍😍❤

  • @abhilashabizz6104
    @abhilashabizz6104 5 ปีที่แล้ว +2

    6:57 പാറപ്പുറത്തെന്നുള്ള ആ view.. ഹാ... പ്രകൃതി എന്തു മനോഹരം... 👌👌 ഏലതോട്ടത്തിൽ പണിയെടുക്കുന്ന ചേച്ചിമാർക്ക് ഒരു ബിഗ് സല്യൂട്ട്.... മത്തിയുടെ കാര്യം പിന്നെ പറയണ്ടല്ലോ... 👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് അഭിലാഷ്... വളരെയധികം സന്തോഷം.... അതെ മലമുകളിൽ കയറിയാലും നമ്മുടെ മത്തി പൊരിച്ചത് 😍😍😋😋

    • @abhilashabizz6104
      @abhilashabizz6104 5 ปีที่แล้ว +1

      @@FoodNTravel 😍😍😍😋😋

  • @Jesustheonlylivinglord
    @Jesustheonlylivinglord 5 ปีที่แล้ว +1

    Video 👌👌 mathi polichatuu😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Bonny Mathew😍😍❤

  • @nithinjoshy5526
    @nithinjoshy5526 5 ปีที่แล้ว +1

    super... super.... onnu paraganilla... 👍👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Nithin😍😍❤

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 ปีที่แล้ว +21

    അല്ലേലും വാഴയിലയിൽ പൊള്ളിച്ചതിനൊക്കെ ഒരു പ്രേത്യേക ടേസ്റ്റ് ആണ് .അതുകൊണ്ടാണ് കിഴി പൊറോട്ടയും കിഴി ബിരിയാണിയുമൊക്കെ ഫേമസ് ആയതു ..പ്ലാസ്റ്റിക് പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുതെന്ന നല്ലൊരു മെസ്സേജ് കൊടുത്ത എബിബിൻചേട്ടന് ഇരിക്കട്ടെ ലൈക്

  • @craft_house-g1p
    @craft_house-g1p 5 ปีที่แล้ว +1

    Itupole parambatulla pachakam aane nallath.Super duper aayittund.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Simi😍😍❤🤗

  • @prasanthr6321
    @prasanthr6321 5 ปีที่แล้ว +1

    Super, ebin chettaa, adipoli...... Inganathe kunju paachakam okke idakk idanee, god bless you 😊💖💖💖💖💖💖💖💖💖💖💖💖

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Prasanth... Theerchayaayum idaam😍😍😍❤

  • @afrinshihab4730
    @afrinshihab4730 5 ปีที่แล้ว +2

    24 mint poyath arinjila 🤩....
    Ebin chettoooi .....vedio sooper ....ith poolulla both travel & food vedio predheeshikunnu.....😊😊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Theerchayaayum... Njan ithupolathe videos cheyyam shremikkam... Thanks for the love and support😍😍❤

    • @afrinshihab4730
      @afrinshihab4730 5 ปีที่แล้ว

      @@FoodNTravel tq for Ur rply...
      😊

  • @joygeorge7883
    @joygeorge7883 5 ปีที่แล้ว +2

    Superrrr. kandittu kothiyaakunnu.try cheythu nokkanam.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Nihal... Sure dear

  • @susangeorge422
    @susangeorge422 5 ปีที่แล้ว +1

    Pothamedu is superb. Kidilan views😍pothakadu-elathottam,super recipe of mathi pollichathu,all kidu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Susan... Valareyathikam santhosham.. Thudarnnum kaananam😍😍❤

  • @moiduvp864
    @moiduvp864 5 ปีที่แล้ว +1

    Ebin bro...video polichu...mathi pollichathu super...a refreshing one...👌👌😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Moidu... Keep watching😍❤😍

  • @themilleniumguy4539
    @themilleniumguy4539 5 ปีที่แล้ว +3

    Awesome...... super vedio.... ഒത്തിരി ഒത്തിരി ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks The Millenium Guy😍😍❤😍

  • @noushadlalluby6861
    @noushadlalluby6861 5 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു... വളരെ അധികം..... 😍😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് നൗഷാദ് 😍😍

  • @sanojps5149
    @sanojps5149 5 ปีที่แล้ว +36

    Ella comentinum reply tharunna aa manasu aarum kaanathe pokaruth

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      🤗🤗🤗

    • @jakusvlogs3403
      @jakusvlogs3403 5 ปีที่แล้ว +1

      Sanoj P S that’s correct

    • @ajithaji3657
      @ajithaji3657 5 ปีที่แล้ว +2

      Athu sheriya chilaru rpl tharum elupathil yellavarkum oru pole... athingane ayirikum.. tq bro.. tq broi

    • @riyasmonk3131
      @riyasmonk3131 5 ปีที่แล้ว +1

      ebinchan vere level aaan🌹

    • @rakeshrakerh
      @rakeshrakerh 5 ปีที่แล้ว

      Athinu karanam nammale oru family aayi aan chettan kanunnath 😘😘

  • @psc2082
    @psc2082 5 ปีที่แล้ว +1

    എല്ലാ Episode ഉം കാണാറുണ്ട്.. Food & Travel വളരെ ഇഷ്ടമാണു..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷമുണ്ട് ബ്രൊ 🤗🤗

  • @nabeelrasheed4389
    @nabeelrasheed4389 5 ปีที่แล้ว +1

    Santhoshamund sahodara...thangalude video ellam njn kaanunnavan anu...smthing spcl thanne aanu thaangalude videos ...varieties only ...i really loved this.channel damn cool..😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und dear... Valareyathikam santhosham... Thudaarnnum ee snehavum supportum ennum undaavanam😍😍😍

  • @itsash2001
    @itsash2001 5 ปีที่แล้ว +2

    Ebbin chetto aranmulayil vach valla sadhyaykk edayil parichaya pettathan nammal... valla sadhyede video post cheyyuo?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Hai dear... Ennaund visheshangal? Video udane varum😊

    • @itsash2001
      @itsash2001 5 ปีที่แล้ว

      @@FoodNTravel aranenn manasilayo chettante instagram id thannal kollamayirunnu

  • @oneone313786
    @oneone313786 5 ปีที่แล้ว +1

    A chetanod chodhikkadeyano orange parichad

  • @aneeshkumar9708
    @aneeshkumar9708 5 ปีที่แล้ว +1

    aby chetta parapurathu nennulla view ente breathe nennu poye .super

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Aneesh🤗🤗🤗

  • @Josbinsebastian
    @Josbinsebastian 5 ปีที่แล้ว +24

    Actor siddiquinte similar voice😄👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Josbin Sebastian😍😍😍❤

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +1

    അടിപൊളി വീഡിയോ... കൊതിപ്പിച്ചു മതിയായില്ല അല്ലെ😊👍👌😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      ഇതൊക്ക ഒരു രസമല്ലേ ബ്രൊ 😍😍❤

  • @aivinsebastian8910
    @aivinsebastian8910 5 ปีที่แล้ว +1

    ഒരു രക്ഷയുമില്ല പൊളി വീഡിയോ Thank you ചേട്ടാ 😍😍❤🙏👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ഐവിൻ... 🤗🤗🤗🤗🤗😍❤

  • @reshmajithin3976
    @reshmajithin3976 5 ปีที่แล้ว +1

    Hi ചേട്ടായി പ്ലാസ്റ്റിക്ക് എടുത്ത് മാറ്റിയത്തിന് ഒരു വലിയ നന്ദി സുപ്പർ വി ഡിയോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് രേഷ്മ 😍😍😍❤

  • @AngelDoesArt
    @AngelDoesArt 5 ปีที่แล้ว +1

    Hello my dearest friend beautiful view anu Love it 😍 vazhayilayil mathy pollichathu superb kothippichu njanum vazhayilayil pollikkum kando.. njanum vazha pidippichittundu Ivide. 😄 beautiful Anutto I love nature Thank you for sharing keep on rocking 😍😍👌🏼♥️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Angel... Theerchayaayum vazhayilayil pollikkanam... Super taste alle... Chumma try cheithu nokkanam... 👌👌👌

  • @oneone313786
    @oneone313786 5 ปีที่แล้ว +1

    Sherikkum ningalk ettavum ishtappetta hotel etha

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Anganae chothichal ottutharam parayaan aavillaa😍😍❤

  • @athiramp8699
    @athiramp8699 5 ปีที่แล้ว +1

    Nalla mazhaya chetttai.video kaanattettta.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Sure Athira Mp... Thanks dear😍😍❤

  • @boneymathewboban2162
    @boneymathewboban2162 5 ปีที่แล้ว +2

    Kidilam ebbin chetta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Boney Mathew Boban😍😍❤

  • @syamnambiar9172
    @syamnambiar9172 5 ปีที่แล้ว +1

    Ebin bro and sujith bro ningle chayitha help vailya oru motivation anu anu athu kodathey helping mentlity ellavarum kandu padikkanam all the best bros......by syam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Syam... Feeling so sad for the sufferings... We should not panic in this situation, face it with a lot of courage and help each other...

  • @sijojoseph4910
    @sijojoseph4910 5 ปีที่แล้ว +1

    എബിൻ ചേട്ടാ മൂന്നാറിന്റെ ഭംഗി കിടിലൻ പിന്നെ ലോങ്ങ്‌ വ്യൂസ് അടിപൊളി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍😍

  • @rajeeshananyarajeeshananya1763
    @rajeeshananyarajeeshananya1763 5 ปีที่แล้ว +1

    Ebbin chetta safe ano kannurinte avastha val are moshamane.nan nilkkunidam safe ane namukke orumich prarthikkam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Namukku orumichu prarthikkam... Daivam kaniyaathirikkillaa...

  • @racheljinurajan3600
    @racheljinurajan3600 5 ปีที่แล้ว +1

    Adipoli place.....adipoli food... yummy👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks racheljinu raja😍😍😍

  • @aryarajeev1498
    @aryarajeev1498 5 ปีที่แล้ว +1

    Husband parayunnu chettante shabdam nadan siddiq nte pole aanennu...sharikkumangane aanu thonnane...pinne plastic valicheriyathirikkan Nalla message aanu ee videoyil koduthe...hats of u Munnar vlog Ellam supera

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Arya... Siddhiquinte soundumaayi saamyam undennu ee channel thudangiye pinne palarum parayaarund😍😍❤

  • @giuseppe5639
    @giuseppe5639 5 ปีที่แล้ว +4

    We love your adventures and cook outs🤗🤗🤗

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot John 316

  • @nikhiludayan8183
    @nikhiludayan8183 5 ปีที่แล้ว +1

    എന്തായാലും ചേട്ടന്റെ പൊള്ളിച്ചത് സൂപ്പർ ആണ്😉

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍❤😍

  • @ranjithb3908
    @ranjithb3908 5 ปีที่แล้ว +1

    Chetta adipoli😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und bro😍😍❤

  • @meerasnamboodiri7707
    @meerasnamboodiri7707 5 ปีที่แล้ว +1

    എബിൻ മഴയല്ലേ? Side Sceen എല്ലാം നല്ലത്. Be Careful while traveling '... Take care:

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      നമ്മൾ ഇപ്പോൾ വീഡിയോ ചെയ്യുന്നില്ല മീര... നമ്മൾ ഇപ്പോൾ വീട്ടിലാണ് ഉള്ളത് 😍😍

  • @rakeshrakerh
    @rakeshrakerh 5 ปีที่แล้ว +1

    Sherikkum intereste aayi ithan vlogging vaayil vellam vannu 😥😥😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und bro... Valareyathikam santhosham und bro🤗🤗🤗

  • @premilamesipam6131
    @premilamesipam6131 5 ปีที่แล้ว +1

    So sorry to see all the rain/flood damage in Kerala. It is heart breaking. All those people who have lost everything. Glad to know you are doing ok. I saw you on Sujith's flood relief coverage. I essential just know you and Mr. Sujith in Kerala. You may disregard my friend request if you want to. Just wanted to know you and your family were safe. Dose the government help people rebuild with relief fund? What happens to the poor. It is a sad and desperate situation. Our thoughts and prayers are with everyone in Kerala. Keep safe & stay dry.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Hi... Kerala is affected in certain areas but thanks Government support and public efforts. It may be take some time, but things will be fine. Thank you so much for your consideration.
      Did I refuse your Friend request on Facebook? I don't think so... By the way it is better to send messages on my WhatsApp 77 3634 6858

    • @premilamesipam6131
      @premilamesipam6131 5 ปีที่แล้ว

      @@FoodNTravel The generosity, care, co-operation that the people o fKerala are showing is just amazing! So many people donating items but more so their time. Wow! So impressed by it!. No you did not refuse my friend request. Gosh everyone is so helpful and as you said things will get back to normal. I am an animal lover so what about the pets and strays! Do you have shelters for them?

  • @fuddydayz9413
    @fuddydayz9413 5 ปีที่แล้ว +1

    നല്ല തണുപ്പും മത്തി ചുട്ടതും എന്റെ ബായ് കലക്കി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Sherin😍😍❤

  • @rasheedfidha4377
    @rasheedfidha4377 5 ปีที่แล้ว +1

    സൂപ്പർ ഒന്നും പറയാനില്ല....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 ปีที่แล้ว +1

    Kidu😘😍😍

  • @giby7774
    @giby7774 5 ปีที่แล้ว +1

    ചേട്ടായി അവിടെ വെള്ളത്തിന്റെ problem vallathum undo safe ano...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Nammal safe aayirikkunnu Giby... Avide enganund?

    • @giby7774
      @giby7774 5 ปีที่แล้ว

      @@FoodNTravel ok aanu ivide ..take care..

    • @anoopantony546
      @anoopantony546 5 ปีที่แล้ว

      Ebin chetta videos ellam kidu anu.. Avatharanam adipoli

  • @usmantu5526
    @usmantu5526 5 ปีที่แล้ว +2

    Njhn ebinchettayude bayngra fana....😍😍😍yella vedoum mudaghathe kanarud...❣❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Usman... Valareyathikam santhosham und bro😍😍❤

  • @ratheeshr6858
    @ratheeshr6858 5 ปีที่แล้ว +5

    Mathi pollichatu kanddappol entemmo navil vellamureettu vayyayirunnu ente ponnu Ebin chattaa yyoo Oru rakshayum yilla video spr Chetta 😘😘😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Ratheesh... Valareyathikam santhosham und bro😍😍😍

  • @poppinz_media
    @poppinz_media 5 ปีที่แล้ว +1

    Viewpoint ഒരു രക്ഷയില്ലാട്ടാ..
    Thanks.. Ebbin ചേട്ടാ "മുത്തൻമുടി" പരിചയപ്പെടുത്തിയതിന്..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Viewpoint super... Ippol aarum povalle... Munnar ippol ottapettu kidakkukayaanu... So sad😔😔😔

    • @poppinz_media
      @poppinz_media 5 ปีที่แล้ว

      @@FoodNTravel mmm.. ippol povunnilla..

  • @vishnua5834
    @vishnua5834 5 ปีที่แล้ว +1

    Chettayi munpu palarudeyu munnar video kandittundu but its very different sarikkum aa natural beauty enikku feel cheyyunundu pinne onnum parayanilla
    Oru thanks undu ketto agu high rangeilum nammade mathiye hero akkille athina

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Vishnu for this lovely compliment... Keep watching😍😍😍❤Evide poyaalum nammude oshttangalokke vendennu vekkan pattuvo... Mathi rocks😍😍❤

  • @SnackHubs
    @SnackHubs 5 ปีที่แล้ว +1

    Chettan super ann... Ellarkkum mathrukayackan pattiya karyam ann cheithath.waste thirich kondu ponnathu plastic avide upekshikkathe....👏👏👏👏👏👏😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Manu... Valareyathikam santhosham... Nammalellavarum nammude bhangiyulla naadu kaathu sookshikkanam😍😍❤

  • @saniyyashihab3953
    @saniyyashihab3953 5 ปีที่แล้ว +1

    ebbin chetta innu njanum ethu kazichu. chetta yathra cheyunathu sukshikane kazinja varshathe pole mazayum urulpottalum okke undakan sadhyatha undennu news kandu vegam thirichu porane

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Nammal munnar poyittu thirichethi... Randaazchayaayi ethiyittu... Ee snehathinum karuthalinum valareyathikam thanks😍😍❤

  • @Amar-y7n8z
    @Amar-y7n8z 5 ปีที่แล้ว +1

    LG G5 alle bhai ingale phone😁

  • @220fanskerala5
    @220fanskerala5 4 ปีที่แล้ว +1

    Pwoli chettoii😍😍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Mob Techz😍😍🤗😍

  • @arathisathyanath6936
    @arathisathyanath6936 5 ปีที่แล้ว +1

    Mathide kiru kira sound kidu aayi ebinchetta👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Arathi😍😍❤

  • @neethushabu6517
    @neethushabu6517 5 ปีที่แล้ว +1

    Ebbin chatta video super enta has oru chef annu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Pinnenna venam😍

  • @rainerabraham6194
    @rainerabraham6194 5 ปีที่แล้ว +1

    സിബി ബ്രോക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ എബി ചേട്ടാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്‌സ് ഡിയർ 😍😍❤

  • @sruthishaijus3061
    @sruthishaijus3061 5 ปีที่แล้ว +13

    നടന്നു വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒക്കെയാണ് വീട്ടിൽ കുത്തിയിരിക്കുക കറങ്ങി നടക്കുക

  • @karthikasree3128
    @karthikasree3128 5 ปีที่แล้ว +2

    Super chettaa..god bless you

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Karthika😍😍😍

  • @hareeshgkrishnan9370
    @hareeshgkrishnan9370 5 ปีที่แล้ว +1

    Nadannu nadannu maduthennu thonnunnu face kandit😁😁... allelum mathhyk🐟 oru variety taste und..... video nannayiittund....Adipoli message 👍und e videoyil ...plastic thanne....
    Anyway super....👍👍👍
    Hareesh Puthuppally....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെ കുറച്ചേറെ നടക്കാനുണ്ടായിരുന്നു... നല്ല tired ആയി... മത്തി സൂപ്പർ ടേസ്റ്റ് ആണ്... അതും നെയ്യുള്ള മത്തി ആവണം.. Thanks Hareesh❤❤😍

  • @starfairy236
    @starfairy236 5 ปีที่แล้ว +1

    Ambience kiduaa🥳🥳🥳

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Sunitha😍😍❤

  • @nidz_
    @nidz_ 5 ปีที่แล้ว

    Chetta lens ethanu ?

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว +1

    എബിൻ ചേട്ടാ വിഡിയോ അടിപൊളി .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍😍

  • @libinmali5565
    @libinmali5565 5 ปีที่แล้ว +1

    മാങ്കുളം ആനക്കുളം ഒരു വീഡിയോ ചെയ്യാമോ??? കിടിലൻ സ്ഥലമാണ്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      നമുക്ക് ചെയ്യാം ബ്രൊ 😍😍❤😍

  • @shafipzd2896
    @shafipzd2896 5 ปีที่แล้ว +1

    Ebin chettante place evdeya

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Ente veedu changanassery aanu😍😍😍

  • @sreejithambady8707
    @sreejithambady8707 5 ปีที่แล้ว +1

    ഇതൊന്നു പരീക്ഷിക്കണം, മുയൽ വിഭവങ്ങൾ ഒന്നു പരിചപ്പെടുത്തിയാൽ ഉപകരിക്കും. മെല്ലെ മതി, പറ്റിയാൽ മുയൽ വിഭവങ്ങൾ കിട്ടുന്ന ഹോട്ടൽ കാണിക്കണേ. പാലക്കാട്, തൃശൂർ, എറണാകുളം ഭാഗത്തു ഉളള ഹോട്ടൽ ആണെകിൽ എനിക്ക് പോകാൻ എളുപ്പം ആയിരിക്കും.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      തീർച്ചയായും... ഞാൻ ശ്രെമിക്കാം ബ്രൊ... എവിടെയാ കിട്ടുവാണേൽ എന്നു കൃത്യം അറിയില്ല... എങ്കിലും നമുക്കു അന്വേഷിച്ചിട്ടു കണ്ടു പിടിക്കാം 😍😍

    • @sreejithambady8707
      @sreejithambady8707 5 ปีที่แล้ว

      @@FoodNTravel Thank you, avide eallavarum safe anenu vijarikkunu.

  • @joshsiva
    @joshsiva 5 ปีที่แล้ว +1

    chettai I enjoyed watching good job...mathi kandittu 😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Josh😍😍❤

  • @vineethrajan872
    @vineethrajan872 5 ปีที่แล้ว +1

    മരത്തക്കാളി പുതിയൊരറിവാണു 😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      ഇടുക്കി ഭാഗങ്ങളിൽ കാണുന്നതാണ് 😍😍

  • @കണ്ണാടി-ജ6ഘ
    @കണ്ണാടി-ജ6ഘ 5 ปีที่แล้ว +1

    വീണ്ടും പൊളിച്ചു 😍😍😍
    മത്തി പൊള്ളിച്ചു 😍😍😍😍
    മഴയത്തു റൈഡിങ് വളരെ സൂക്ഷിച്ചു ബ്രോ 😍😍
    നീങ്ങ ഇപ്പൊ എവിടെയാണ് മൂന്നാർ വിട്ടോ..? നല്ല മഴയാണ്... സേഫ് ബ്രോ....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      നമ്മൾ രണ്ടാഴ്ച മുന്നേ തിരിച്ചെത്തി ബ്രൊ... ഇപ്പ്രാവശ്യം പ്രളയത്തിന് സമാനമായ അവസ്ഥ ആണ്... സങ്കടം തോന്നുന്നു 😍😍

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 5 ปีที่แล้ว +1

    Welldone Ebbin n Team For dis video

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Jayaprakash Pandinjarath😍🤗🤗🤗

  • @ishapongal3747
    @ishapongal3747 5 ปีที่แล้ว +2

    എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ ഒരു ചന്ദം ഏത് ഭക്ഷണവും ആസൃദിച് കഴിക്കും

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ഇഷ... ഫുഡ് ഏതായാലും ആസ്വദിച്ചു കഴിക്കണം... അല്ലേ 😋😋😋

    • @ishapongal3747
      @ishapongal3747 5 ปีที่แล้ว +1

      എബിൻ ചേട്ടാ ഇടമലയാർ ടാം പലവൻ പുഴ കുട്ടൻ പുഴ പൂതതതാൻ കെട്ട് തട്ടേക്കാട് ഇതൊക്കെ ഒന്ന് കാണിക്കാൻ മറകരുതെ please മഴ കുറയും ബോൾ മതി

  • @sahadkahar9604
    @sahadkahar9604 5 ปีที่แล้ว +1

    ഇങ്ങനെ പറഞ്ഞു കൊതിപ്പിക്കല്ലേ ചേട്ടാ😊

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +1

    മൂന്നാർ എന്നും എപ്പോഴും സുന്ദരിയാണ്.. എബിച്ചേട്ടൻ അവസാനം കൊതിപ്പിച്ചു 😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെ നമ്മുടെ മൂന്നാർ സുന്ദരിയാണ്... പറയാനുണ്ടോ... കാണാനേറെയുണ്ട് 😍😍❤

  • @muralikrishnanvs3933
    @muralikrishnanvs3933 5 ปีที่แล้ว +1

    ebbin chettoo kiduuu polichu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und murali😍😍❤

  • @nishantkuttan20
    @nishantkuttan20 5 ปีที่แล้ว +2

    cheta really appreciate how you create awareness among people to keep our monther land free of trash.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Nishanth 😍😍❤

  • @WyndFrames
    @WyndFrames 5 ปีที่แล้ว +1

    Mathi kazhikkunath kurachu koodi kaanikkamairunnu

  • @princeninan0109
    @princeninan0109 5 ปีที่แล้ว +1

    അടിപൊളി 😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍❤

  • @sharunsmedia6903
    @sharunsmedia6903 5 ปีที่แล้ว +4

    ഇടുക്കി എങ്ങനെയാണോ അതുപോലെ തന്നെയാണ് അവിടുത്തെ ആൾക്കാരും ,സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ .ഇടുക്കി ഇഷ്ടം ..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെ sharun... ഇടുക്കി മനോഹാരിയാണ്... അവിടുത്തെ ആളുകൾ നല്ല സ്നേഹമുള്ളവരും 😍😍❤

  • @kikkiee566
    @kikkiee566 5 ปีที่แล้ว +1

    Ellaaa vedios um 👌👌👌☺

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks lalettan lal😍😍❤

  • @ashlasaji5685
    @ashlasaji5685 5 ปีที่แล้ว +2

    Enta ponno kandu othriyei super video orubadu eshdai😍😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Ashla.. 😍😍

  • @sajeevpt658
    @sajeevpt658 5 ปีที่แล้ว +1

    മത്തി super ആയിട്ട് ഉണ്ട് ,ഇവിടെ മഴ യാണ് .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് സജീവ്...മഴയാണ്‌ 😔😔😔

  • @sudhicheleri
    @sudhicheleri 5 ปีที่แล้ว +1

    Marathakkali njan adyayita kelkunne

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Idukki bhagangilaanu ithu kooduthal kaanunnathu...

    • @sudhicheleri
      @sudhicheleri 5 ปีที่แล้ว

      @@FoodNTravel thanku for the reply....🤩🤩🤩

  • @beenach7656
    @beenach7656 5 ปีที่แล้ว +1

    Pachappinte manohaaritha 👌🏼👌🏼👌🏼

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Beena😍😍❤😍

  • @vineethvineeth9844
    @vineethvineeth9844 5 ปีที่แล้ว +8

    മീനിന്റെ കിടു സൌണ്ട് പൊരിക്കുന്ന ശബ്ദം കിടു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് വിനീത് 😍

  • @vinodchandran5812
    @vinodchandran5812 5 ปีที่แล้ว +2

    ചേട്ടാ.. അടിപൊളി 👍👍👍😀

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് വിനോദ് 😍😍❤

  • @arundascg768
    @arundascg768 5 ปีที่แล้ว +1

    Nice video. 👍👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Arundas CG😍😍❤

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 5 ปีที่แล้ว +1

    Innathe video um polich ebin chetta.... Offr illathonda video kanaan thaamasichetto sry

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Saramilla The Real Explorer by Anand Sunil... Offer kittiayappole kandallo... Athu Mathi😍😍😍

  • @hirannadh8479
    @hirannadh8479 5 ปีที่แล้ว +1

    Trekking ok.parra .hill comedy scene ayye Bhai.ori Charlie cinema karananam njan meesapooli el koda manju erangum

  • @cookingandtravellingalimon9526
    @cookingandtravellingalimon9526 5 ปีที่แล้ว +1

    ചേട്ടൻ പൊളിയാണ് ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍😍

  • @lijosammlpy9010
    @lijosammlpy9010 5 ปีที่แล้ว +1

    Kidu.....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Lijo😍😍❤

  • @shafeekthottuvalli6488
    @shafeekthottuvalli6488 5 ปีที่แล้ว +5

    Dream in your mind
    - like a pinch of snow
    - Something fell behind me.
    Your well
    - Loved my love!
    How far you know me by one word ...
    I live your dreams live in my heart ...
    I am your dream and your love
    One of the billions of stars can make our dream glow
    You are a dream that I can't refuse ....
    Love springs despite love.
    My love is like a shadow

  • @varnikhaasree2992
    @varnikhaasree2992 5 ปีที่แล้ว +1

    Hi chetta,how r u,safe allee

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Hai varnikha sree... Nammal safe aayi irikkunnu... Avide ennaund?

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว +1

    എബിൻ ....... എങ്ങനെ ഉണ്ട് ?........ മഴ മഴ മാറിയിട്ട് പ്രോഗ്രാം ചെയ്താൽ മതി കേട്ടോ...... Janum kodam..... 😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      ഇപ്പോൾ നമ്മൾ വീഡിയോ ഒന്നും ചെയ്യുന്നില്ല... വീട്ടിലാണ് ഉള്ളത് 😊😊

  • @remyarahulraj9398
    @remyarahulraj9398 5 ปีที่แล้ว +2

    Ebin chettaa,,, mazhak munnu Munnar vittoo🤔🤔🤔

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Mazhakku munne nammal veettil ethi😍😍❤

    • @remyarahulraj9398
      @remyarahulraj9398 5 ปีที่แล้ว

      Food N Travel by Ebbin Jose thank god

  • @jobythomas5834
    @jobythomas5834 5 ปีที่แล้ว +1

    oru chala thinnan ano cheta ithrem mala keriyath

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Joby as malayil chaala maathrame kandullo? 😂😂😂