Sathram Road Trip | സത്രം കാഴ്ചകളും ഉണക്കമീൻ ചതച്ച് കപ്പയും | Sathram in Idukki

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 572

  • @FoodNTravel
    @FoodNTravel  5 ปีที่แล้ว +11

    You can contact Mr. Raghu for Sathram Accommodation: +91 86066 02391

  • @jainmonvarghese7564
    @jainmonvarghese7564 5 ปีที่แล้ว +10

    നല്ല ഭംഗി ഉള്ള വീഡിയോ മടുപ്പില്ലാതെ കാണാം... അതാണ് എബിൻ ചേട്ടൻസ് മാജിക്... 😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്‌സ് ഉണ്ട് ബ്രോ...😍😍😍😊😊

    • @beautifulsong1439
      @beautifulsong1439 5 ปีที่แล้ว

      Athe

  • @afsalfozz6545
    @afsalfozz6545 5 ปีที่แล้ว +149

    എബിചേട്ടനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കണേ

  • @minikurien9527
    @minikurien9527 5 ปีที่แล้ว +10

    ശരിക്കും ഊട്ടിയെക്കാൾ സുന്ദരിയാണ് സത്രം...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍😍😆😍

    • @amalaugustin4659
      @amalaugustin4659 5 ปีที่แล้ว

      oro placenum vysthyasthangalaya bhangi alle. Ellam ee bhoomiyil alle.

    • @minikurien9527
      @minikurien9527 5 ปีที่แล้ว

      Athonnum parayandaa....Ootyil adyam tea plantation vannappol bhangi kuranju....ippol concrete kadukkal vannappol bhangi theereyilla...

  • @vijivlogs4596
    @vijivlogs4596 5 ปีที่แล้ว +4

    മഴക്കാലമായതുകൊണ്ട് നല്ല പച്ചപ്പും മഞ്ഞുമൂടിയ കാഴ്ചകളും കണ്ണിനു പ്രേത്യക അനുഭൂതി .സൂപ്പർ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെ വിജിത്... മഴക്കാലത്ത് പോകാൻ ഒരു പ്രത്യേക ഫീലാണ്...

  • @shajipaappan6312
    @shajipaappan6312 5 ปีที่แล้ว +5

    എബിൻ ഭായ്, വീണ്ടും ഒരു അടിപൊളി വീഡിയോ. നൊസ്റ്റു അടിച്ചു ചാവും മനുഷ്യൻ.
    ദേ ആ പയ്യന് ലിഫ്റ്റും കൊടുത്തു, നിങ്ങളെ പോലെ ഉള്ള മനുഷ്യർ വേണം നാട്ടിൽ.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ബ്രോ... 😍😍😍
      കൊച്ചു പയ്യനല്ലേ... 😊😊😊

  • @simplysimple1775
    @simplysimple1775 5 ปีที่แล้ว +1

    Nostalgia orma verunnu..pandu nte kuttikalath puzhukk undakkum.kappa,chena,chembu,kaachil ithok orumich ittu puzhunghum.ath thottu kootan ulla curry anu njangade naatil 'uppum mulakum'ennu parayum.kanthariyum cheriya ulliyum,veluthulliyum koode kallil ittu araikkum.ath oru pathrathil ittittu kurach velichenna ozhich mix aakkum.a puzhukku ethil mix akiyitta kazhichirunnath

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli..... Video nostalgialekku kondupoyi ennarinjathil valareyathikam santhosham... 😍😍😍

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว +1

    നല്ല ഭംഗി ഉള്ള വീഡിയോ മടുപ്പില്ലാതെ കാണാം.......😍😍😍.......കപ്പ.. ഉണക്കമീൻ... കട്ടൻ.... ഹാ....സൂപ്പർ bro

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് കെന്നി.... വളരെയധികം സന്തോഷം 😍😍😍

  • @soniyashijasmon638
    @soniyashijasmon638 5 ปีที่แล้ว +1

    Nice viedioo chetta. Oro place nem patti nalla clear ayi paranju tharunndd ath kollam ishttayi...👍👍😀

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Soniya... Valareyathikam santhosham... Thudarnnum videos ellam kaananam.. 😍😍

  • @anishnair1
    @anishnair1 5 ปีที่แล้ว +3

    Ee sthalangalokke aadyamayittu kelkuva...thanks for the wonderful video bro

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Anish... 😍😍😍

  • @akhilthomas9829
    @akhilthomas9829 5 ปีที่แล้ว +1

    Abin chetta....Sathram ishtapettu...aa pokunna vazhiyum aa ambience um Anu... ettavum highlight...Super.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Thanks Akhil... Keep watching😍😍😍😍

  • @Cherrish7
    @Cherrish7 5 ปีที่แล้ว +1

    Kollammm.ennaa oru view aaa..kidu ...onnum parayanilla...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks RAHESH CHERIYAN... 😍😍😍

  • @aivinsebastian8910
    @aivinsebastian8910 5 ปีที่แล้ว +10

    ചേട്ടാ ഇനി പാലാ വഴിവരുമ്പോ അച്ചായന്റെ അടുക്കളയിൽ പോകണം. ഇന്നത്തെ വീഡിയോ പൊളിച്ചു ❤❤❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      താങ്ക്‌സ് ഉണ്ട് ഐവിൻ.... തീർച്ചയായും... നമുക്ക് പോകാം ബ്രോ 😍😍😍

  • @arunkumarcr64
    @arunkumarcr64 5 ปีที่แล้ว +1

    എബിൻ ചേട്ടാ... പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ടുള്ള യാത്ര നല്ല ഒരനുഭവമായിരിക്കും... കാഴ്ചകൾ മനോഹരമായിരുന്നു.... 👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍

  • @dhaneshdasan9869
    @dhaneshdasan9869 5 ปีที่แล้ว +1

    കഴിഞ്ഞ വർഷം വാഗമൺ പോയപ്പോൾ പരുന്തൻപാറ പോയതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ആ ട്രിപ്പ്‌ മടങ്ങുകയായിരുന്നു കാണാൻ പറ്റിയില്ല എന്തായാലും തത്കാലം ആ കാണാത്ത ക്ഷീണം മാറി.. super 👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... അടുത്ത ട്രിപ്പ്‌ ഉടനെ ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു 😍😍

  • @oneforall4976
    @oneforall4976 5 ปีที่แล้ว +1

    Pristine beauty of kerala. Cool video ebi chettan

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks One for All😍😍😍

  • @amrithsankar3468
    @amrithsankar3468 5 ปีที่แล้ว +1

    Entte ebbin chetta kothipikkalle kappayum onakkameen chammanthiyum aahaaa anthasu😍😍😍😍

  • @vishnuvijayan2454
    @vishnuvijayan2454 5 ปีที่แล้ว +1

    ebin chettante presentation super...njn malayalath ettvm ishtapedunne vloger...chettante ettavm kidilam chettan kazhikunnethu kaanan thanne

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Ksrtc lovers ksrtc... 😍

  • @9809809080
    @9809809080 5 ปีที่แล้ว +1

    video adi poli kappayum unakka meen chathachathum😘😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Shahnas Tk...😍😍😍

  • @chachi1988d29
    @chachi1988d29 5 ปีที่แล้ว +2

    @1.59 ennalum vallatha parachil aayi poyi........... ippam mazha alla pralayam aayi poyi abin chetta

  • @SubhashKumar-kh3hn
    @SubhashKumar-kh3hn 5 ปีที่แล้ว +1

    ithrayum manoharamaya sthalangal nammunde kochu keralathil ondo?? awosome place Ebbin chetta...thanksss

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Nammude keralam sundaramaanennu manassilaavanamenkil nammal nattil ninnum vittu nikkanam😍😍😍

    • @SubhashKumar-kh3hn
      @SubhashKumar-kh3hn 5 ปีที่แล้ว

      @@FoodNTravel Sathya vachan😊😊...Mount cliff urappayittum chettan explore cheyyanm..enna view aane hoo... waiting for that video....

  • @bineeshponkunnam4075
    @bineeshponkunnam4075 5 ปีที่แล้ว +1

    എന്ത് ഭംഗിയാണ് നമ്മുടെ ഈ സ്ഥലങ്ങൾ' കണ്ടാലും കണ്ടാലും മതിവരില്ല. അതിന്റെ കുടെ നമ്മുടെ കപ്പയും മീൻ ചതച്ചതും കൊതിപ്പിച്ചു കളഞ്ഞു ബ്രോ.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      നമ്മുടെ നാടിന്റെ ഭംഗി വേറിട്ടു നിൽക്കുന്ന ഒന്ന് തന്നെ.... പറയാതെ വയ്യ 😍😍❤😍

  • @sijojoseph4910
    @sijojoseph4910 5 ปีที่แล้ว +1

    എബിൻ ചേട്ടൻ സൂപ്പർ വീഡിയോ ഇതു പോലുള്ള സ്ഥലം കാണിച്ചു തന്നതിനു ഒത്തിരി താങ്ക്സ്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ബ്രോ... ഈ ക്ലൈമറ്റിൽ പോകാൻ പറ്റിയ സ്ഥലമാണ്... 😍😍😍

  • @noufalmadavoor7651
    @noufalmadavoor7651 4 ปีที่แล้ว +1

    Nangal sathrathil ethyadh pole thonnum..... i like it

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Noufal.. 😍🤗

  • @savithabaiju1600
    @savithabaiju1600 5 ปีที่แล้ว +1

    Paruthumpara poyatha.. orikalkuti pokananudu.. Spr place anu..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Oru resamaanu pokaan... 😍😍😍

  • @daliajoh
    @daliajoh 5 ปีที่แล้ว +1

    Unakkameen(thundan meen/Sraavu)chuttu arakallil kantharimulakum kunjulliyum koodi chathachu velichennayil kai kondu njaradi chendakappayude koode kazhikanam😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Atheyathe... Super aanu😍😍😍

  • @JyjusHomeVideos
    @JyjusHomeVideos 5 ปีที่แล้ว +3

    Another Wonderful Video from you Ebbin !! Great job !!

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Jyjus Home videos😍😍

  • @themilleniumguy4539
    @themilleniumguy4539 5 ปีที่แล้ว +1

    super vedio എനിക്ക് ഒരു പാട് ഇഷ്ടമായി..... very good quality filim... super super super super super super super 😊😊😊😊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot The Millenium Guy😍😍😍

  • @shujahbv4015
    @shujahbv4015 5 ปีที่แล้ว +1

    ഏറ്റവും കൂടുതൽ ഈ കണ്ണൂര് കാരൻ ഒരു വീഡിയോ ക് തന്നെ കാത്തിരിക്കുന്നത് ചേട്ടന്റെ ഫുഡ്‌ വീഡിയോ ക് വേണ്ടിയാ പിന്നെ യാത്ര വീഡിയോ യും very super

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷുജ.വളരെയധികം സന്തോഷം... തുടർന്നും കാണണം... 😍😍😍

  • @susangeorge422
    @susangeorge422 5 ปีที่แล้ว +1

    Beautiful video, unakka meen chammanthi n last but not the least chakka puttu, lost control

  • @vandipremy7753
    @vandipremy7753 4 ปีที่แล้ว +2

    Ebbi chetta adipoli stalam

  • @joelabel2395
    @joelabel2395 5 ปีที่แล้ว +1

    Super place oppam kappa unaka chuntney super kandittu kothiyavunnu😋😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Leena... Keep watching😍😍😍

  • @rajanirajani3642
    @rajanirajani3642 5 ปีที่แล้ว +1

    എബിൻ ചേട്ടാ നമ്മുടെ പ്രകൃതി എന്തൊരു സുന്ദരിയാണല്ലേ. സൂപ്പർ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെ രജനി... പ്രകൃതിയുടെ സൗന്ദര്യം അതു ഒന്ന് വേറെ തന്നെയാണ്... പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നവർക്കു മാത്രം 😊😊

  • @gopika984
    @gopika984 5 ปีที่แล้ว +1

    ഇങ്ങനെയും സ്ഥലമുള്ളത് ഇങ്ങനെ വിഡിയോയിലെ കാണുന്നെ... soooooopper😍😍😍 ഒന്ന് try cheyyanam. അടിപൊളിയാ tto

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെ ഗോപിക... നമ്മുടെ കേരളം വളരേ സുന്ദരമാണ്... 😍😍😍

    • @gopika984
      @gopika984 5 ปีที่แล้ว

      ശെരിക്കും എബിൻ ചേട്ടാ.. സത്രം അല്ല സ്വർഗം... ഒന്നിനേം കുറിച് ആലോചിക്കാതെ ടെൻഷനാവാതെ poyirikkan പറ്റിയ സ്ഥലം

  • @amalaugustin4659
    @amalaugustin4659 5 ปีที่แล้ว +1

    chetta aa english subtitle kurachoode bottom aayit place cheyyuvo.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Cheyyam bro😊😊

  • @rumimk1985
    @rumimk1985 5 ปีที่แล้ว +1

    സത്രം വീഡിയോ സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടായീ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് rumi 😍😍😍

  • @SRVLOGS-h8m
    @SRVLOGS-h8m 5 ปีที่แล้ว +1

    താങ്കളുടെ ഈ നാടൻ രുചി പരിചയപ്പെടുത്തൽ വളരെ നല്ലതാണ്. പിന്നെ kumarakathu കിളിക്കൂട്, തറവാട് എന്നി shappukal
    ഉണ്ട് അതുപോലെ ഞങ്ങളുടെ അടുത്ത് കൈനടിയിൽ ഒരു ഷാപ്പുണ്ട്. പറ്റുമെങ്കിൽ പരിചയപ്പെടുത്തുക.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് ബ്രോ... കിളികൂടു നമ്മൾ ചെയ്തിട്ടുണ്ട് th-cam.com/video/4crCTvU3w8w/w-d-xo.html
      കാലിനടിയിലെ ഷാപ്പിന്റെ പേരെന്താണ്?

    • @SRVLOGS-h8m
      @SRVLOGS-h8m 5 ปีที่แล้ว

      വാഴത്തോപ്പ് കൈനടി

  • @jittojohnson8811
    @jittojohnson8811 5 ปีที่แล้ว +1

    Ee roadil 4x4 allatha vandikal pokumo..? Brezza aanu ente vandi...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Pokaavallo... 😊😊👍

  • @jibinakthalassery6923
    @jibinakthalassery6923 5 ปีที่แล้ว +1

    കപ്പ ഒരു വീക്ക്നസ് ആണല്ലെ...😉😉 Adipoli video Ebin chetta..😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      കപ്പ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ...😍😍😍

    • @jibinakthalassery6923
      @jibinakthalassery6923 5 ปีที่แล้ว

      @@FoodNTravel അതാണ്..💪

  • @ads4606
    @ads4606 5 ปีที่แล้ว +1

    Ebbi chetta...i love ur presentation...So natural and no add ups or jadas...A natural feel like in our house....Now i have become ur katta fan..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Subin Mable... Really happy to hear that... Keep watching😍😍😍

  • @rammohanbalagopal1180
    @rammohanbalagopal1180 4 ปีที่แล้ว +1

    Sathram is the starting point for Sabarimala through Pullumedu.

  • @muralikrishnanvs3933
    @muralikrishnanvs3933 5 ปีที่แล้ว +1

    Polichu ebin chettooo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks murali krishnan😍😍

  • @shujahbv4015
    @shujahbv4015 5 ปีที่แล้ว +1

    ഇതിന് മുൻപ് ചെയ്ത വീഡിയോ ന് കൂടി ഇവിടെ കമന്റ്‌ ചെയ്യുന്നു നല്ല വീഡിയോ ആണ് കൊതിയായി തിന്നാൻ ഇപ്പോൾ ഇതാ പുതിയത് വന്നു ഇതും വളരെ നല്ലത്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് ഡിയർ 😍😍😍

  • @rajeeshpaloli8862
    @rajeeshpaloli8862 5 ปีที่แล้ว +1

    സൂപ്പർ places aannallao ebin chetaa😍😍😍nammaleyum kondu povooo ini engottenkilum

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Pinnentha bro... Namukku pokaaloo...

  • @anaskp2087
    @anaskp2087 5 ปีที่แล้ว +1

    കൊല്ലം ചിന്നക്കട അവിടെ റമീസ് റെസ്റ്റോറന്റ് ഉണ്ട് അടിപൊളിയാണ് ഒരു വീഡിയോ ചെയ്യണേ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      തീർച്ചയായും anas.... വീഡിയോ ചെയ്യാം 😍😍😍

  • @AngelDoesArt
    @AngelDoesArt 5 ปีที่แล้ว +1

    Wow beautiful view dear Brother beautiful view anu beautiful Love it njan parunthan para kandittundu beautiful analle pinne kappa and unakkameen chathachathu okkey superb 😋😋😍👌🏼♥️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Angel... Beautiful aanu...Prakruthi saundharyam ishttapedunnavarkku theerchayaayum ishttapedum... Kappa 👌👌👌

  • @sabeersabeer6103
    @sabeersabeer6103 5 ปีที่แล้ว +1

    Suppar video eabin chetta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Sabeer... Keep watching😍😍😍

  • @sajithamn9127
    @sajithamn9127 5 ปีที่แล้ว +1

    Nice video....Chetan polianuto

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sajitha.. Keep watching... 😍😍

  • @jeevankalliyoor9831
    @jeevankalliyoor9831 5 ปีที่แล้ว +1

    നല്ല യാത്ര നല്ല ഫുഡ്‌ നല്ല വിവരണം നല്ല അനുഭവം...
    എബിൻ ചേട്ടൻ ഇസ്‌തം ♥️♥️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് ജീവൻ... 😍😍😍

  • @preethaalr8219
    @preethaalr8219 5 ปีที่แล้ว +1

    Sabdham adacha pole undallo Cold pidicho?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Climate mothathil thanuppayathukondaavaam.. 😍😍

  • @sumas5236
    @sumas5236 5 ปีที่แล้ว +1

    Chetta swift car kayarumo?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Kayarum... kuzhappamilla

    • @sumas5236
      @sumas5236 5 ปีที่แล้ว

      @@FoodNTravel chetta stay allathe just visiting inu pokan pattunna sthalam aano?

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +1

    ഒരുരക്ഷയും ഇല്ല കിടിലൻ കാഴ്ചകൾ സൂപ്പർ 😍😍😍👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് ബ്രോ... 😍😍😍

  • @കുട്ടൻ-ഢ3ഹ
    @കുട്ടൻ-ഢ3ഹ 5 ปีที่แล้ว +28

    ആ കപ്പയും ഉണക്ക മീൻ ചമ്മന്തിയും ഞാൻ അങ്ങ് എടുക്കുവാ........ 😍💓

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      😆😆😆

    • @Angkann
      @Angkann 5 ปีที่แล้ว

      ഒരു ആന ചാനെൽ 😂😂😂😂🤣

    • @SRVLOGS-h8m
      @SRVLOGS-h8m 5 ปีที่แล้ว +1

      ഈ കപ്പയും ഉണക്കമീനും എനിക്ക് വേണം

    • @shafeekcherpu1476
      @shafeekcherpu1476 5 ปีที่แล้ว

      ----

    • @amalaugustin4659
      @amalaugustin4659 5 ปีที่แล้ว

      Enichum venam

  • @nidhi4869
    @nidhi4869 5 ปีที่แล้ว +1

    Chetta eee sathram ennatu oru stalathinte perano ato resortinte perano

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Nammal aa videoyil parayunnund.. Aa sthalathinte peraanu😊😊

  • @shefi7867
    @shefi7867 5 ปีที่แล้ว +1

    Ebin chetta inale kandayirunnu marmala waterfall vech

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Hai Shefi... Enthundu visheshangal...

    • @shefi7867
      @shefi7867 5 ปีที่แล้ว

      @@FoodNTravel sugam.chetta suganoo?

  • @rithinsudhan2229
    @rithinsudhan2229 4 ปีที่แล้ว +1

    Mount ...Wow ,,,,செம்ம அழகு.... Thanks annaa...🙏🤝👍👍👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you too Rithin for watching my video 🤗

    • @rithinsudhan2229
      @rithinsudhan2229 4 ปีที่แล้ว

      @@FoodNTravel O k..Dan.

  • @amrithsankar3468
    @amrithsankar3468 5 ปีที่แล้ว +1

    Ebbin chetta adipoli sthalamanu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athe... Sthalam adipoli thanne....

  • @abhilashabizz6104
    @abhilashabizz6104 5 ปีที่แล้ว +3

    തണുപ്പ്.. കപ്പ.. ഉണക്കമീൻ... കട്ടൻ.... ഹാ..... അന്തസ്സ്.. 👌👌👍👍

  • @nisupp
    @nisupp 5 ปีที่แล้ว +1

    Ebin chettaa nigal ethu camera aanu use cheyunnath ethra rupa aayi camerak

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Njan M50 aanu use cheyyunnathu... 53k aayi..

  • @nisabkvc2520
    @nisabkvc2520 5 ปีที่แล้ว +1

    Njammante sthiram route aaayirunnu but sathram sign board kandirunnu aaa vazhikkokke pokumbo but avide ithrem bangi undu ennu arinjeela...pinne last jan um koode Munnar - kumily - thekkadi - kuttikkanam oru solo poyirunnu...annu paruthumpara poyirunnu but ee place poyilla..ippo thonna bayankara nashttam aaayi ennu..!!!

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Nammude naadu muzhuvam bhangi niranja sthalangalaanu... Nammal irangi chennu athu aaswadikkaathathukondaanu.... Ente keralam... Ethra sundaram😍😍😍

  • @themilleniumguy4539
    @themilleniumguy4539 5 ปีที่แล้ว +2

    Silver button.... congratulations.... 👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks dear... All with your love and support😍😍😍

  • @farsanaanufarsanaanu9948
    @farsanaanufarsanaanu9948 5 ปีที่แล้ว +1

    👍... Enth cmnt cheyynm nn ariyaathe irikkaanu njan.... Eniyum ith poole nalla adipoli places okke kaanaan wtng....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Theerchayaayum Farsana... Iniyum ithupolathe videos cheyyan shremikkam😍😍

  • @shaijuammu6422
    @shaijuammu6422 5 ปีที่แล้ว +1

    Superrrr video kollammm kappa 😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Nalla choodu kappayum unakkameen chammanthiyum😍😍😍

  • @sandeepchandra9555
    @sandeepchandra9555 5 ปีที่แล้ว +1

    Eby chetta kidu...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und bro😍😍😍

  • @luckyluckylucky4692
    @luckyluckylucky4692 5 ปีที่แล้ว +2

    എബിൻചേട്ടൻ ചങ്കാണ്.... മുത്താണ് 👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍

  • @daliajoh
    @daliajoh 5 ปีที่แล้ว +3

    M addicted to ur channel, thanks much

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot west heaven... Keep watching😍😍😍

  • @Travelfeels_smt
    @Travelfeels_smt 5 ปีที่แล้ว +1

    Malayalide eshta food nte ambassador Anu Ebin chetan😍 chettante food reviews kidu😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Travel feels... Keep watching😍😍😍

  • @Venicharles
    @Venicharles 5 ปีที่แล้ว +2

    At child hood we were in this place. You gives as sweet memories of olden days. Thank u so much

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Veni... Happy to know that this video took you to your childhood memories😍😍😍

  • @prasanthr6321
    @prasanthr6321 5 ปีที่แล้ว +1

    Super, adipoli place, god bless you ebin chettaa 😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Prasanth... Keep watching😍😍

  • @melbinb6140
    @melbinb6140 5 ปีที่แล้ว +1

    Super place. Avide night camping enganaa...food ningal kondu poyi cook cheythathanno...avide food options undo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Prakruthi saundharyam aaswadikkunna aalanenkil super sthalam... Night stay book cheithathu nammude suhruth Jacob aanu... Chothichittu details parayaam.. Price, stay, how to book all...

  • @ղօօք
    @ղօօք 5 ปีที่แล้ว +1

    Chetta ningal 2 days Wayanattil vannu oru trip nadath awesome climate anu ippom

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Nammal varaam bro...Wayanadil vannu nammal super pazhankanji kudichirunnuth-cam.com/video/r1IORII2Tdc/w-d-xo.html

  • @Sandeepn807
    @Sandeepn807 5 ปีที่แล้ว +1

    Chetta.video super.but alla videos il ullapole oru happiness kittiyilla.somethimg missing.waiting for ur next video😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Atheyoo.... Adutha video udane varum.... Kaanaan marakkaruthe...

    • @Sandeepn807
      @Sandeepn807 5 ปีที่แล้ว

      @@FoodNTravel done.....👍👍👍👍👍

  • @asheerachu6070
    @asheerachu6070 5 ปีที่แล้ว +2

    കൺകുളിർക്കേ കണ്ടു കാഴ്ചകൾ Super

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് അഷീർ അച്ചു... 😍😍😍

  • @jikkubabu
    @jikkubabu 4 ปีที่แล้ว +1

    Kutikanam aduth ano

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Athe. Sathram kuttilkkanam aduthanu.

  • @anilchandran9739
    @anilchandran9739 5 ปีที่แล้ว +1

    Mount Cliff ഒരു Vlog ചെയ്യണേ. അതിന്റെ ദൂര കാഴ്ച്ചതന്നെ സൂപ്പർ.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      തീർച്ചയായും... ഒരു ദിവസം നമുക്ക് പ്രത്യേക വീഡിയോ ചെയ്യാം

    • @mountestate6900
      @mountestate6900 5 ปีที่แล้ว

      Come guys it's good. I am the manager of this mount estate. Call me 9447401132

  • @shrfukp2722
    @shrfukp2722 5 ปีที่แล้ว +1

    എ ബിൻ ചേട്ടാ അവതരണം പൊളിച്ചു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ബ്രോ 😍😍

  • @anvarqureshimalayalam3946
    @anvarqureshimalayalam3946 5 ปีที่แล้ว +3

    Siddiqinte sound enn tonipoyavvar undo?

  • @noblethomas3181
    @noblethomas3181 5 ปีที่แล้ว +1

    Correct anuto tagore para. Sarikum tagore thanne

  • @annrenz5986
    @annrenz5986 5 ปีที่แล้ว +1

    Chetta njangal one month munp satram poyirunnu. Super ayirunnu. Nd chettante Videos also👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Prakruthi saundharyam aaswadikkan pattiya sthalam😍😍😍

  • @keralavlogs4157
    @keralavlogs4157 5 ปีที่แล้ว

    Accomadation price ennaa varoom

  • @jessyjoseph6564
    @jessyjoseph6564 5 ปีที่แล้ว +1

    Wow...finally you went to sathram....good...I told you before to try that place...we went 2 yrs back....beautiful....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Jessy for the suggestion... Beautiful place... 😍😍😍

  • @nobythundathil
    @nobythundathil 5 ปีที่แล้ว +1

    അടിപൊളി.... ചമന്തി പൊളിച്ചു കൂടെ ചൂട് കപ്പയും ♥♥♥♥♥

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെ... രാത്രിയിൽ ഒരു രസമാണ്... നല്ല ചൂട് കപ്പയും ഉണക്കമീൻ ചമ്മന്തിയും

  • @vineethrajan872
    @vineethrajan872 5 ปีที่แล้ว +2

    Ente ponnu Ebin chetta ingane oronn kaanich kothippikkathe vallapolum nammaleyum koode kootikoode..........love uuu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Pinnentha bro... Ithokke oru resamalle... Love you too dear😍😍

    • @vineethrajan872
      @vineethrajan872 5 ปีที่แล้ว

      @@FoodNTravel kasargod varumbo ariyikkanamennu paranjit onnum mindathe vannit poyi...miss u

  • @sherilshana6280
    @sherilshana6280 5 ปีที่แล้ว +2

    Super.... 👌ebin chetta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sheril Shana... Keep watching...

  • @mohammedjabircp6187
    @mohammedjabircp6187 5 ปีที่แล้ว +1

    Ebin chettan powliyaaan💙💙👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und bro😍😍

  • @vyshakv737
    @vyshakv737 5 ปีที่แล้ว +1

    Chettayi polichuuu😀

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und vysakh... 😍😍😍

  • @theattacktitan9885
    @theattacktitan9885 5 ปีที่แล้ว +1

    Ebin chetta suuuper

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Aditya Kundel... Keep watching😍😍😍

  • @ASHOKKUMAR-hw7ms
    @ASHOKKUMAR-hw7ms 4 ปีที่แล้ว +1

    Is this place safe for family visit...?

  • @arunprabhakar8121
    @arunprabhakar8121 5 ปีที่แล้ว +2

    ഞാൻ രണ്ടു മാസം മുന്നേ പോയിരുന്നു...... അടിപൊളി സ്ഥലം ആണ്.....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെ ബ്രോ... അടിപൊളി സ്ഥലം ആണ് 😍😍

  • @MrKodiyattu
    @MrKodiyattu 5 ปีที่แล้ว +3

    Pls talk about "JATAYU PARK"

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Nammal video cheithittund bro... th-cam.com/video/71HU-oiz9CE/w-d-xo.html

    • @ads4606
      @ads4606 5 ปีที่แล้ว

      Hello..R u from Ayur in kollam..

  • @Alpha90200
    @Alpha90200 5 ปีที่แล้ว +1

    അടിപൊളി video. 2 wks munp പോയിരുന്നു. കിടു experience ആയിരുന്നു 😍 പക്ഷേ ചേട്ടൻ ഇന്ന് കാണിച്ച സ്ഥലങ്ങളിൽ ഒന്നും ഞങ്ങൾ പോയില്ല vandiperiyaril exact alla gaviyil നിന്ന് ഇറങ്ങുന്ന check pointinte avide ninnum തിരിഞ്ഞു പോയി ഞങ്ങടെ വണ്ടി കൊണ്ട് പോകാൻ pattillayirunu പകുതി ആയപോ പെട്ട് poyi പിന്നെ അവിടുന്ന് ഞങൾ jeep kitty adventure trip നടത്തി അടിപൊളി view points ആയിരുന്നു. 🤩

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് ആൽഫ... അടിപൊളി... അതു കലക്കി...
      Adventurous trip aayi poyallo... Alle... ഇതൊക്കെ ഒരു രസമല്ലേ... അല്ലേ... 😆😆😆

    • @Alpha90200
      @Alpha90200 5 ปีที่แล้ว

      @@FoodNTravel 😀

    • @muneerchand4160
      @muneerchand4160 4 ปีที่แล้ว

      കിടിലം വിവരണം പൊളിച്ചു ഉണക്ക മീൻ ചമ്മന്തി ഒന്ന് ഉണ്ടാക്കണം

  • @shijumallappally9191
    @shijumallappally9191 5 ปีที่แล้ว +1

    Adipoli place anu njan family ayite poyathe anu 👌👌

  • @joelalen4927
    @joelalen4927 5 ปีที่แล้ว +1

    Hapiie to see u ebinchettan exploring unexplored mount...nost

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Joel alen😍😍😍

    • @joelalen4927
      @joelalen4927 5 ปีที่แล้ว

      @@FoodNTravel 😍

  • @remyakuttan4090
    @remyakuttan4090 5 ปีที่แล้ว +1

    Bro net illayirunnu Coppola kandath serikum miss cheythu bro& family ,frnds

  • @KrishnaPrasad-xq7hw
    @KrishnaPrasad-xq7hw 5 ปีที่แล้ว +1

    സൂപ്പർ ആണ് കേട്ടോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്‌സ് ഉണ്ട് കൃഷ്ണപ്രസാദ്‌ 😍😍😍

  • @pbamods4920
    @pbamods4920 5 ปีที่แล้ว +1

    Nammada Kerala thinu ethrayum bangi ondayirunoo . Chatta your are great

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athey bro... Nammude naadinte bhangi... Verevide und...

  • @ibinufishingvlog4929
    @ibinufishingvlog4929 5 ปีที่แล้ว +1

    അടിപൊളി വീഡിയോ കിടു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് ബ്രോ

  • @muhsinmusi3908
    @muhsinmusi3908 5 ปีที่แล้ว +1

    Helicam try cheythude?🤩🤩

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      There are lot of regulations to be followed while using a helicam which is bit difficult while using for vlogging... 😊😊

  • @vinniesalim1
    @vinniesalim1 5 ปีที่แล้ว +3

    Chamanthiyude recipe onnu kitummo ☺️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Very simple... Ellam koode idichu chathachu... Kurachu velichennayum koode thirummi edukkuka... Kidilan unakkameen chammanthi thayyar..

    • @THETHODUKA
      @THETHODUKA 5 ปีที่แล้ว +2

      unakka Thundam meen cheriya piece ayi varukkuka
      Cheriya ulli, kaanthaari, vattal mulak, upp, veluthulli (optional) ennniva velichenna cherth arakallil chathachedukkuka...
      unakkameen chammanthi ready...
      chathacha shesham cheenachattiyil itt choodaakkiyum kazhikkam..

  • @ashiknoushad2522
    @ashiknoushad2522 5 ปีที่แล้ว +2

    വീഡിയോ പോളിയാണ്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് CBR... 😍😍