ഞാൻ കണ്ട youtube vloggers ൽ വച്ച് ഇത്രയും maturity യോടുകൂടിയും simple ആയും വീഡിയൊ അവതരിപ്പിക്കുന്ന വ്യക്തി.. അത് എബിൻ ചേട്ടനാ.. ( എന്റെ personal opinion ആണ്..😊😊). Super video chetta. Kizhi konch കലക്കി..😍😍
Thanks und Jibin... Ithreyum nalla complimentinu valareyathikam thanks... Nammal oro kaaryangalum padichukondirikkunnathe ullu bro... Thanks for the love and support😍😍❤
Wow...wow super vedio.... കുഞ്ഞുവാവ യെയും ആനയെയും എത്ര മനോഹരമായി ആണ് എടുത്തിരിക്കുന്നത്.... എല്ലാം എല്ലാം super......even though I watch this vedio many times I won't get tired of this video.....
++MM Resort looked pretty inviting with its distinct day and night ambience.. and not to miss the Honey Rock room carved into the rock face tomb like ! ++ For once...those motorable rds were a relief with some cracking views of the mountain ridges n lush landscapes ! ++ The carrot angel.. did she leave a No.. hahah..she was such a doll/treat !! ++ You all in default rain gear and the Chef in his full attire silhouetting the darkness of the night were noteworthy. The banana leaf bundled prawns/shrimps looked the perfect foil to the chill evening, warmed by an agile campfire ! Good treat in all... (I wont go "wild" on the wild elephants..given others here wld b picking on it with much gusto perhaps ?!) Cheers EJ !
താങ്ക്സ് ഉണ്ട് രേഷ്മ... അടുത്ത വീഡിയോ ഉടനെ വരും... ചേച്ചിയും പിള്ളേരും സ്കൂളും കോളേജുമായി തിരക്കിലായിരുന്നു... അതാണ് മൺസൂൺ വിഡിയോസിൽ ഇല്ലാത്തതു... എല്ലാരും കൂടെ ഉള്ള വീഡിയോ താമസിക്കാതെ വരും 😍😍❤
Nice trip And also good dedication Pinne aa natural background music athu polichu Pinne royal Enfield athu oru vikaramanallo chettayi Travel and food athinte oppam royal Enfield aha andhassu🌹🌹🌹🌹🌹
Munnar is heaven... Avidepoyal moodoffokke marum... Full chilled ayirikum... Roomsokke kanumbo oru romantic feel... Then konjukizhi Ho atinte meat pretheka tasteah ebbinchettan kizhituranit one piece eduth vayilvekunnaseen arayalum kotipedum sure
The Majestic Western Ghats! Serene and beautiful. The elephants were the cherry on the top! So peaceful. I hope they leave the area untouched so these majestic animals can survive and thrive in peace.Have a question, Do they not recycle plastic, paper, tin etc in India?? Thanks Ebbin for taking me on trips to places I never knew existed in Kerala. We always visited in summer, it was hot and humid! I have been to Kerala 4 times. 3 as a kid one as an adult!
Thanks a lot Premila... Happy to know that you loved watching the places through our video... 😍😍❤..Yes its nice to visit these places in monsoon... Climate is super... You can enjoy the trip more in monsoon than in summmer.. 😍😍...About the plastic🤔🤔
ഞാൻ കണ്ട youtube vloggers ൽ വച്ച് ഇത്രയും maturity യോടുകൂടിയും simple ആയും വീഡിയൊ അവതരിപ്പിക്കുന്ന വ്യക്തി.. അത് എബിൻ ചേട്ടനാ.. ( എന്റെ personal opinion ആണ്..😊😊). Super video chetta. Kizhi konch കലക്കി..😍😍
Thanks und Jibin... Ithreyum nalla complimentinu valareyathikam thanks... Nammal oro kaaryangalum padichukondirikkunnathe ullu bro... Thanks for the love and support😍😍❤
ഒരുപാട് സ്ഥലങ്ങളും ഭക്ഷണങ്ങളും എല്ലാവരിലേക്കും വളരെ മനോഹരമായി എത്തിക്കുന്നതിൽ നന്ദി. 💝💝💝💝
താങ്ക്‌സ് ഉണ്ട് ബ്രൊ.... വളരെയധികം സന്തോഷം ഉണ്ട് ബ്രൊ 😍😍❤
മൂന്നാർ ഒരു സ്വർഗം .എത്ര കണ്ടാലും.മതിവരില്ല.. awesome ചേട്ടാ....
താങ്ക്‌സ് ഉണ്ട് വിഷ്ണു... അതെ വിഷ്ണു... മൂന്നാർ സൂപ്പർ തന്നെ 😍😍❤
ATH SATHYAAAAAAAA
Wow...wow super vedio.... കുഞ്ഞുവാവ യെയും ആനയെയും എത്ര മനോഹരമായി ആണ് എടുത്തിരിക്കുന്നത്.... എല്ലാം എല്ലാം super......even though I watch this vedio many times I won't get tired of this video.....
Thanks a lot The Millenium Guy😍😍😍....വളരെയധികം സന്തോഷം ഉണ്ട് ബ്രൊ... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤😍
നല്ല ഭംഗിയുള്ള സ്ഥലം അടിമാലി മുതൽ എന്ത് ഭംഗിയുള്ള സ്ഥലങ്ങളാണ് കണ്ടാലും കണ്ടാലും മതിവരില്ല.കിഴി കൊഞ്ച് സൂപ്പർ
താങ്ക്‌സ് ഉണ്ട് ബിനീഷ് 😍😍❤😍
ഇതുവരെ പോയിട്ടില്ല but എബിൻചേട്ടന്റ വീഡിയോസ് കാണുന്നതുകൊണ്ട് ഒട്ടുമിക്ക സ്ഥലങ്ങളെ കുറിച്ച് അറിയുവാൻകഴിയുന്നുണ്ട് thanks..........
താങ്ക്‌സ് ഉണ്ട് ഷാജി... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤😍
Ebbin chetta...njan kanatha videos oke thapi pidich kanond irikaaaa..e ..lockdown time il...super viewes....❤💙💙💙💙💙...keep going......🙌
Thank you Ganga 💖
Annachi vedio super aarunnu... Waiting for next vedio.😍😍😍
Thanks a lot Arun... Next video nale varum😍😍
വളരെ മനോഹരമായ അവതരണശൈലിയും നല്ല ട്രാവലിംഗ് വീഡിയോസ് നന്നായിരിക്കുന്നു സുഹൃത്തേ
താങ്ക്‌സ് ഉണ്ട് ബൈജു... വളരെയധികം സന്തോഷം ഉണ്ട് ബ്രൊ.. തുടർന്നും കാണണം 😍😍❤
ഒരുപാട് നന്ദി ഉണ്ട് എബിൻ ചേട്ടാ.... എത്ര മനോഹരം ആണ് making and style
Thanks bro.. 🤗
Oru rakshayumilla mashe...kizhukonju super
Thanks kishorejan salim😍😍❤
കാത്തിരുന്ന വീഡിയോ പ്രതീക്ഷിച്ചത്തിലും മനോഹരം... 👌👌👌
താങ്ക്‌സ് ഉണ്ട് അഭിലാഷ്... വളരെയധികം സന്തോഷം 😍😍😍❤
@@FoodNTravel 😍😍😍😍
Spr risot Chetta Adipoli place kidu video spr kizhi konju Yyoo spr spr 😘😘😍😍😍yinganethe place kanicha chettaa spr spr kidu place Ebin Chettaa Adipoli
Thanks und Ratheesh... Valareyathikam santhosham und bro... Thudarnnum kaananam😍😍😍❤
Adipoli video Ebbin chetta.
Thanks und Subin😍😍❤
മൂന്നാർ വിഡിയോകു കാത്തിരിക്കുകയായിരുന്നു ഇതുവരെ പോയിട്ടില്ല പോകണം സൂപ്പർ
താങ്ക്‌സ് ബ്രൊ... തീർച്ചയായും പോണം... കിടിലൻ ആണ് 😍😍❤😍
Kollam ebinchetta.. 👌👌my fav non veg iteam aane konche... Eppo kazhichalum stomach apset aakum.. Pakshe ngn vidoolaa.. 😋😋
Thanks und Arathi... Enteyum... Chilarkku konju pidikkilla... Enkil kazhikkathathaanu nallathu ketto😊😊
🙈🙈🙈
മൂന്നാർ ടോപ് സ്റ്റേഷൻ ന്ചാൻ പോയിട്ടുണ്ട് സൂപ്പർ place ആണ് അനുഭവിച്ചു അറിയണം സൂപ്പർ എക്സ്പീരിയൻസ്
അതെയതേ... സൂപ്പർ place തന്നെ 😍😍😍❤
Uluppooni , Top Station , Rajamala okke nalla kidu view aaaanu...!!!
Adipoliyaanu... Athey Nisab... Kidilan view aanu😍😍😍
എനിക്ക് വളരെ ഇഷടമായി അടിപൊളി സ്ഥലം . പിന്നെ കൊഞ്ച്കിഴിയും .....
താങ്ക്‌സ് ഉണ്ട് പ്രദീപ്... വളരെയധികം സന്തോഷം... 😍😍😍❤
മൂന്നാർ പൊളിച്ചു..... wow... ebins world is amazing
Thank you 😍😍
നാഗർഹോള tiger reserve vlog എന്നെങ്കിലും ചെയ്യണം ചേട്ടാ.. with all safety precautions.....
Nice വീഡിയോ പ്രത്യേകിച്ച് mountain's vew.. 👍👍
താങ്ക്‌സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
ഇനിയും ഇത് പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
താങ്ക്‌സ് ഉണ്ട് അൽബേസ്റ്റർ... തീർച്ചയായും ഞാൻ ശ്രെമിക്കാം 😍😍😊
ഇനിയും ഇത് പോലെ ഉള്ള നല്ല വീഡിയോസിനു വേണ്ടി വെയ്റ്റിംഗ്.
തീർച്ചയായും... നമുക്ക് ഇനിയും ഇതുപോലത്തെ വീഡിയോസ് ചെയ്യാം 😍😍❤
Superb presentation ebin chetta
Thanks und Subin😍😍❤
Konj kizhi.. yum munnar abeyance.... ohhh.... supr.... ebbin chatta...... oru rakhayum... illlaa.... kidilan.... polichuuuuuu....
Thanks und Syam... Keep watching😍😍❤
video kandillallonnu orthu refresh cheythu nokkippo dende kidakkunnu 😘 Ebbinu pathiye kavitha viriyunnundalle 👌 video kidu 👍
Thanks und Beena... 😍😍😍Kavitha... Chumma😊😊😊
Adipoli sthalam nattivarumpol theerchayayum poyirikkum
Theerchayaayum bro... Ponam😍😍❤
ചേട്ടാ അടിപൊളി കൊഞ്ചു കിഴി സൂപ്പർ ഒത്തിരി ആശംസകൾ💐💐💐💐
താങ്ക്‌സ് ഉണ്ട് ഷഹനാസ്... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤
Ebinchetta Video Kidu Kidu😀😀😀😀
Thanks und Priya... Keep watching😍😍❤😍
Adipoli, 👌👌👌👌, god bless you ebin chettaa 😊😊😊😊😘😘😘😘
Thanks und Prasanth... Keep watching😍😍❤
എല്ലാ വീഡിയോ കാണുന്നവർ like അടിക്കൂ
Thanks 5 Minutes Crafts Tech😍😍❤
CMNT ITTA POREEEEE
++MM Resort looked pretty inviting with its distinct day and night ambience.. and not to miss the Honey Rock room carved into the rock face tomb like !
++ For once...those motorable rds were a relief with some cracking views of the mountain ridges n lush landscapes !
++ The carrot angel.. did she leave a No.. hahah..she was such a doll/treat !!
++ You all in default rain gear and the Chef in his full attire silhouetting the darkness of the night were noteworthy. The banana leaf bundled prawns/shrimps looked the perfect foil to the chill evening, warmed by an agile campfire !
Good treat in all... (I wont go "wild" on the wild elephants..given others here wld b picking on it with much gusto perhaps ?!) Cheers EJ !
Thanks SANE ONE😍😍❤
aaha adipoly..ella videos lum food ulpeduthane
Thanks haneefa... Theerchayaayum... Njan shremikkam😍😍❤
My favorite channel setta...more videos updated ...😃😃😃
Thanks DIG ROOPA FANS CLUB😍😍😍
Beautiful video.thank you sir🙏
Thank you too for watching my video 🤗🤗
ആഹാ എബി ചേട്ടാ അടിപൊളി സൂ....പ്പർ👌😍👍
താങ്ക്‌സ് und ബ്രൊ 😍😍
anna powli aanu ningal
Thanks und Bipin😍😍😍
ചേട്ടാ .. കൊതിപ്പിച്ചു .. മൂന്നാർ എത്ര പോയാലും തീരാത്ത സ്ഥലമാണ് ...
അതെയതെ... സൂപ്പർ ആണ് 😍😍❤
Collegil padichapo Munnar poya nostalgia ormipichachettanu thanks....😍😍😍 ...itrem nannayi video eduthu njangalileyku ethikkunna Chettan puli aanu
Thanks Arya... Video kandappol nalla ormakal orthedukkan kazhinju ennarinjathil athiyaaya santhosham thonnunnu😍😍❤
@@FoodNTravel🤗🤗🤗🤗
ebbin chetta offer theernnu athukondu 2 divasathe vedio miss ayi. enthayalum ennathe vedio super ayittund.
Thanks Saniyya... Samayam kittumbol missaya videos ellam kaanaan marakkaruthe😍😍❤
വീഡിയോ കൊള്ളാം 😊👍❤️..
താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍❤
TV yil coockery shows kaaanaarundaayirunnu
But ebhin chettante videosinu oru
Vallaatha life
Tnx
Thanks a lot Ajin... Keep watching😍😍❤
Mattipetti dam,top station, kidu views of mountains, kizhi konju enjoyed well
Adipoli... Thanks Susan😍😍❤😍
സൂപ്പർ അടിപൊളി...........
താങ്ക്‌സ് ഉണ്ട് ശ്രീകേഷ് 😍😍❤
ebi chetta enikum varanam munnarilek pinne konch kizhiyum kazhikanamm video Supr 😍
Thanks und Shameer... Munnar ivide aduthalle... Namukku pokaam😀😀😀
Hai ebbincheattaaaa.sugano.moonnaril nalla thanuppale kannuril robot restaurant vannittunde eppozhane varika.
Nammal varaam... Udane thanne varaan shremikkam😍😍❤
kanditt thannee kothii varunnuu especially these prawns :D :D
Thanks und Vysakh... Valareyathikam santhosham und bro
@@FoodNTravel kottayam ollappoo parayuu will meet definitely
Awesome Ebin broo...
Thanks Mubarak TP😍😍❤
Ebin nannayitunde ebinte bhashayil kidu
Thanks Jayanarayanan C... Keep watching😍😍❤
Nice video ebin chetta ❤️❤️❤️
Thanks und Jackson😍😍❤😍
അടുത്ത വീഡിയോക്ക് കട്ട വെയിറ്റിംഗ് എബിൻ ചേട്ടാ 😀
താങ്ക്‌സ് ഉണ്ട് ബ്രൊ... അടുത്ത വീഡിയോ thursday വരും 😍😍
@@FoodNTravel 😀😀🤝
AAAAAAA
Innathe video um polichu
Thanks The Real explorer... 😍😍😍
ചേട്ടായി നിങ്ങൾ പോളിയാണ് 😍
താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍❤
മൂന്നാർ എത്ര കണ്ടാലും മതിവരാത്ത ഒരിടമാണ് .. കഴിഞ്ഞ വർഷം നീലക്കുറിഞ്ഞി കാണാൻ പോയിരുന്നു
അടിപൊളി... അതെ ബ്രൊ... മൂന്നാർ ഈ മൺസൂണിൽ കാണാൻ പറ്റിയ സ്ഥലമാണ് 😍😍❤
Beautiful resort.
I've recommended it to my friends
Thanks Lenin.. Yes stay was good😍😍❤
Wow awesome dearest friend beautiful view and beautiful and very relaxing place Kidilan anutto Love it 😋😋👌🏼😍
Thanks a lot Angel... Happy to know that you loved the video... Keep watching😍😍❤
Hi Ebbin, Thank you for sharing this beautiful video on Munnar! Nature in it’s full abundance 🙏🏽🤗
Its my pleasure... Thanks Gaya Haas😍😍😍
കോഞ്ച് കിഴി super👌👌 ഉണ്ടാക്കുന്ന വിധം മുഴുവനായിട്ട് പറഞ്ഞില്ല അത് കഷ്ട്ടം ആയി
താങ്ക്‌സ് സജീവ്... ഒരു ദിവസം നമുക്ക് റെസിപ്പി വീഡിയോ ചെയ്യാം 😍😍❤
Very nice vedio 👍👍..eabi chetta waiting for your next vedio . ❤❤😊😊
Thanks a lot Harsha... Keep watching😍😍❤
Kiddu video 😍👍
Thanks Zanin Zanin😍😍❤
സൂപ്പർ നാട്ടിൽ വന്നിട്ട് വേണം അവിടെ ഒന്ന് പോകണം താങ്ക്സ്
അടിപൊളി 😍😍👌👌
Hi eBbiN bRo... top station videoyil kanan manoharam... appol neritt kandal nganakum? Njan ithuvare pokatha place munnar wagamon..... orikkal ponam... nalla prakruthyramaneeyamaya place.... good ambience..... nice video.....🌳👍👍👍
Hareesh Puthuppally
Thanks und Hareesh...Munnar top station superaanu... 😍😍❤Nalla kidilan view aanu... Orikkalenkikum ponam... Oru feel aanu😍😍❤
Eby chettaa... konju kizhi kandapozhe vishappu tudangi....
Adipoli... Thanks Sandeep😍😍❤
Konj kizhi with munnar manohaaridha. 😍😍
Ebin chetta ningal poliyaan.
Thanks Team Abacus... Keep watching😍❤😍
Ebbi chetta Kalakki. 😋😋😋
Thanks Arundas😍😍❤
ഉഷാറായി ബായ് വീഡിയോ കലക്കി
താങ്ക്‌സ് ഉണ്ട് ഷെറിൻ 😍😍❤
Hi ചേട്ടായി വി ഡിയോ സൂപ്പർ അടുത്ത വിഡിയോക്ക് വെയിറ്റിങ്ങിൽ ആണ് കിഴികെഞ്ച് സൂപ്പർ എന്നാ ചേച്ചി'യും പിള്ളാരും വിഡിയോയിൽ വരുന്നത്
താങ്ക്‌സ് ഉണ്ട് രേഷ്മ... അടുത്ത വീഡിയോ ഉടനെ വരും... ചേച്ചിയും പിള്ളേരും സ്കൂളും കോളേജുമായി തിരക്കിലായിരുന്നു... അതാണ് മൺസൂൺ വിഡിയോസിൽ ഇല്ലാത്തതു... എല്ലാരും കൂടെ ഉള്ള വീഡിയോ താമസിക്കാതെ വരും 😍😍❤
ok
Nice trip
And also good dedication
Pinne aa natural background music athu polichu
Pinne royal Enfield athu oru vikaramanallo chettayi
Travel and food athinte oppam royal Enfield aha andhassu🌹🌹🌹🌹🌹
Thanks und Vishnu... Video ishttapettu ennarinjathil valareyathikam santhosham... Thudarnnum videoss ellam kaananam😍😍❤
@@FoodNTravel athu parayendathilla chettayi
Ella videosum kanarundu iniyum kanum
എബിൻ ചേട്ടാ മൂന്നാർ ഇത്രക്കും സൂപ്പർ സ്ഥലം ആയിരുന്നോ എന്തായാലും പോണം
അതെ മൂന്നാർ ഫുൾ explore ചെയ്യാൻ കുറച്ചുണ്ട് 😍😍😍❤
Konje kizhiyo ..video kandite verame chettaiii...cheeveede parene nja ketttttuuuu
Sure Athira... Yes dear prawns in banana leaves... Taste was amazing😍😍😋
മൂന്നാർ🥰🥰 കൊഞ്ച് കിഴി 🤩🤩
സന്തോഷത്തിന്റെ നാളുകൾ വിഡിയോലൂടെ സമ്മാനിക്കുന്നു...🤝🤝
താങ്ക്‌സ് ഉണ്ട് ഫൈസി... വളരെയധികം സന്തോഷം 😍😍😍
Polichu...Ebbin Bhai ❣️❣️
Thanks Mallu Marari😍😍❤
Eabin chetta video suppar
Thanks Sabeer Sabeer😍😍❤
Kizhi konju super
Thanks Lincyshaji Kuzhikkattil😍😍😍❤
എബിൻ ചേട്ടോയ്...... അടിപൊളി.....
താങ്ക്‌സ് ഉണ്ട് അശ്വതി 😍😍❤
Ebhiettaaa video 👌👌😍✌✌
Thanks und sujith😍😍❤
Kaatadikadav areekal povanel valare nice aayrikum
😀😀😀❤
അടിപൊളി കാഴ്ചകൾ വീണ്ടും. കണ്ടപ്പോൾ ഒരിക്കലെങ്കിലും പോകാൻ ഒരു ചാൻസ് കിട്ടണേ എന്ന് മനസ്സിൽ വിചാരിച്ചു. എന്തായാലും കിടു ആയിട്ടുണ്ട് 🥰
താങ്ക്സ് ഉണ്ട് ആൽഫ...❤❤❤ തീർച്ചയായും പോകാൻ പറ്റും... ഒട്ടും വിഷമിക്കണ്ട 😊❤
@@FoodNTravel 😍
HEY MUNNAR POYITILLE ENTE IKKA ORU YATHRA BRANTHANAAANU....ATH KOND NJANGAL POVARUND MUNNARUM OOTTYM VAYANAADUM SILENT VALLEYUM
Very beautiful
Thanks Jayasankar G😍😍❤
Nannaytund bro
Thanks und Azhar😍😍❤
ഹായ് ചേട്ടായി..... വീഡിയോ സൂപ്പർ........ ഒരുപാട് സ്നേഹത്തോടെ....... കരുനാഗപ്പള്ളിയിൽ നിന്ന്.......
താങ്ക്‌സ് ഉണ്ട് രമ്യ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
തീർച്ചയായും..... 😍😍😍
Sooper presentation.....ettaaa Ene konchu allatha fish item kanikkoo????
Thanks Anju... Konju allatha kure items nammal video cheithittund... Iniyum cheyyam😍😍❤
Adipoli orubadueshdyi😍😍😍😍😍
Thanks und Ashla... Keep watching😍😍❤
ബ്രോ..... കിടുക്കി.... ഒരു അപേക്ഷ ഉണ്ട് ഇടത്തരം റിസോർട്ടുകൾ കൂടി ഞങ്ങൾ സാധാരണക്കാർക്കായി പരിചയപ്പെടുത്താൻ ശ്രമിക്കണം.
ഒരു അൽ പ്രവാസി 😜😜😜😜😜
തീർച്ചയായും ബ്രൊ... 😊😊👍👍😀
ഇന്നത്തെ കൊഞ്ച് കിഴി കലക്കി
താങ്ക്‌സ് ഉണ്ട് raider 😍😍❤
Chetta video supr ....
Athu camera Anne use chayunath ... Nalla clarity..
Thanks DDR ALL in ONE... Camera is M50😍😍
munnar was my honeymoon point ... in the year 2007... thanks bro... for making me revisit it
Adipoli... Thanks MH MOHAN😍😍❤
Munnar is heaven... Avidepoyal moodoffokke marum... Full chilled ayirikum... Roomsokke kanumbo oru romantic feel... Then konjukizhi Ho atinte meat pretheka tasteah ebbinchettan kizhituranit one piece eduth vayilvekunnaseen arayalum kotipedum sure
Adipoli... Thanks Dharsana... Ithreyum nall compliment thannathinu valareyathikam thanks... Valare santhosham thonnunnu dear😍😍❤
ചേട്ടായി മനസിരുത്തി പറയുവ നിങ്ങൾ ഒരു ജിന്നാണ് ഭായ് വ്ലോഗ് കണ്ടപ്പോ എന്താന്ന് അറിയില്ല മനസിന് oru പ്രതേക സുഖം കിട്ടിയ പോലെ താങ്ക്സ് ഭായ് 😍😍
താങ്ക്‌സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം ഉണ്ട് ബ്രൊ... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍
@@FoodNTravel ഉറപ്പായിട്ടും ചാനൽ ആൾറെഡി സുബ്സ്ക്രൈബേഡ് ആണ് നിങ്ങൾ നമ്മള ചങ്ക് അല്ലെ ബ്രോ😍😍😍
കിടുക്കി👍
Thanks Chalil Faisal😍😍❤
Beautiful video
Thanks Vrinda😍😍
Ebin bro...ningakku ella divasavum videos ittoode...just a suggestion...good video...liked it...
ഡെയിലി വീഡിയോസ് നമുക്കിടാം... ഇപ്പോൾ എഡിറ്റിംഗ് ചെയ്യാൻ സമയം കിട്ടാറില്ല.. അതാണ്.. നമുക്ക് പതുക്കെ ഡെയിലി വീഡിയോസ് ചെയ്യാം...
Top station view excellent👌and cool elephants ,,😁
Thanks Sajith Kumar😍😍❤😍
രേസോറ്റ് കിടു പാറ മുറി heavy ....
😀😀😀
Adipoli.....
Thanks und Suresh Kumar😍😍❤
Nannayitundu
Thanks Google Account😍😍😍
Super, bro
Thanks Johnraj Varghese😍😍❤
The Majestic Western Ghats! Serene and beautiful. The elephants were the cherry on the top! So peaceful. I hope they leave the area untouched so these majestic animals can survive and thrive in peace.Have a question, Do they not recycle plastic, paper, tin etc in India?? Thanks Ebbin for taking me on trips to places I never knew existed in Kerala. We always visited in summer, it was hot and humid! I have been to Kerala 4 times. 3 as a kid one as an adult!
Thanks a lot Premila... Happy to know that you loved watching the places through our video... 😍😍❤..Yes its nice to visit these places in monsoon... Climate is super... You can enjoy the trip more in monsoon than in summmer.. 😍😍...About the plastic🤔🤔
Kazhichittillellm ntha kandello...thanks ebin chetta enganulla items kanmunnil ethikkannenne 😍
Thanks Travel Hayati... Iniyum ithupolathe videos cheyyan nammal shremikkam😍😍❤
അടിപൊളി ....
താങ്ക്‌സ് ഉണ്ട് റഷീദ്