നീണ്ട പ്രവാസ ജീവിതത്തിൽ എവിടെ യൊക്കെ യോ ഇവരൊക്കെ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് വിശ്വസിക്കുന്നു ❤❤ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു..
മാഷെ ഉടായിപ്പൻ കണ്ടു നന്നായിട്ടുണ്ട് ഉറുപ്പികയും ദിർഹംസും തമ്മിലുള്ള പ്രശ്നങ്ങൾ രസകരമായിട്ടുണ്ട് ഏറ്റവും രസം കരടിയായിരുന്നു കരടി ശരിക്കും തകർത്തു അതുപോലെ ജാഫർ ബായിയും മറ്റെല്ലാവരും ലൈവായി അഭിനയിച്ചു അവിസന്നയുടെ പാട്ട് മനോഹരമായിരുന്നു പക്ഷെ കുറച്ച് മാത്രമായി എന്തായാലും സംഭവം കലക്കി ആശംസകൾ
വളരെയധികം നന്നായി. ക്യാമറയ്ക്കു മുൻപിലും പിന്നിലും പ്രവർത്തിച്ചവർ വളരെ നന്നായി ചെയ്തു. കഥക്കൊപ്പം നന്നായി അഭിനയിച്ചു എല്ലാവരും മനോഹരം ഇത് കണ്ടിരിക്കുന്ന നിമിഷങ്ങൾ
ജീവിതം മുഴുവൻ ചുമട് എടുത്ത് കഷ്ട്ടപെട്ട പൈസ സ്വൊന്തം ഒരു ബന്തു കുടുംബത്തെ വിശ്വസിച്ചു അവരുടെ കയ്യിൽ പെട്ടു 😥ഇപ്പോൾ അത് കിട്ടാൻ വേണ്ടി അവരോട് യാചിക്കേണ്ടി വരുന്ന അവസ്ഥ ഒരിക്കലും ആർക്കും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കല്ലേ നാഥാ 🤲
ജീവിതത്തിൽ പല തരം പറ്റിക്കൽസ് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്... എന്നാൽ സാധാരണ പ്രവാസികളിൽ തെറ്റാണ് എന്നറിഞ്ഞിട്ടും വീണ്ടും ആവർത്തിക്കുന്ന ഈ വാക്കിൽ കേറിപിടിച്ചു കൊണ്ട് സലാം കൊടിയത്തൂർ ചെയ്ത ഈ കുഞ്ഞു സിനിമ വലിയ തിരിച്ചറിവ് നൽകുന്നു കോമഡിക്ക് അതികം പ്രാധാന്യം ഇല്ലെങ്കിലും കൊള്ളാം എല്ലാവരും അവരുടെ ഭാഗം മനോഹരമാക്കി ജാഫറും അബുട്ടിയും റിയാസും സുലൈമാൻ സാഹിബും കൂട്ടുകാരയത്കൊണ്ടും കലാ മേഖലയിൽ കൂടെയുള്ളവരായത്കൊണ്ടും ഒരു ചെറിയ ലഡ്ഡുവും ജിലേബിയും ആവർക്ക് കൊടുക്കുന്നു❤️ ബാക്കിയുള്ളവർ ഞാൻ അറിയാത്ത മുഖങ്ങൾ ആണെങ്കിലും അവരും ഉള്ളത് വൃത്തയായി ചെയ്തു... അഭിനന്ദനങ്ങൾ പറ്റിക്കൽസ് ടീം ❤️
സലാം ക്ക ഒന്നും പറയാനില്ല കണ്ടു നല്ലപോലെ ആസ്വദിച്ചു നല്ലൊരു മെസ്സേജ് തന്നെയാണ് ഞാനും കേട്ടിട്ടുണ്ട് പലരും പറയുന്നത് റിയാലിനെ റുപ്പിക അല്ലെങ്കിൽ 1000 രൂപ നൂറു രൂപ 200 രൂപ ഇങ്ങനെ പറയുന്നത് സംഭവം പൊളിച്ചു അടിപൊളി ❤
വളരെ നല്ലൊരു സന്ദേശം. തരക്കേടില്ലാത്ത രീതിയിൽ പല റോളുകളും അവതരിപ്പിക്കാനും പല കഴിവുകളുമുള്ള ഒരു ബഹുമുഖ പ്രതിഭയെന്ന നിലയ്ക്ക് ജാഫർ മാറാക്കരയെ എനിക്കു വളരെ ഇഷ്ടമായിരുന്നു. എന്നാൽ, ഈ വീഡിയോയിൽ ആ പാവം ബാപ്പുട്ടിക്കയെ പറ്റിച്ചത് കണ്ടപ്പോൾ കുറച്ചു നേരത്തേക്കെങ്കിലും എനിക്ക് അദ്ദേഹത്തോട് കടുത്ത അമർഷം തോന്നി. പക്ഷേ, പിന്നീടാണ് ഇതഭിനയമായിരുന്നല്ലോ എന്നോർത്തത്. ജാഫർ സാഹിബിന്റെ അഭിനയം അത്രക്കും ഭംഗിയായി. പിന്നെ, ബാപ്പുട്ടിക്ക; അദ്ദേഹം നാടകത്തിന്റെ ആശാനാണെന്ന് ഞാൻ മനസ്സിലാക്കിയതാണ്. എന്നാൽ, അഭിനയത്തിന്റെ 'ഗുരുസ്വാമി'യാണെന്ന് മനസ്സിലായത് ഇപ്പോഴാണ്. ജീവിതത്തിലും അഭിനയത്തിലും ഒരു മധ്യസ്ഥന്റെ റോൾ സുലൈമാൻ സാഹിബിൽ അടങ്ങിയിട്ടുണ്ടെന്ന സത്യം കൂടി ഈ ഹ്രസ്വ ചിത്രത്തിൽ വ്യക്തമാകുന്നുണ്ട്. മറ്റു കഥാപ്രയാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം തന്നെ തനിമ നിലനിർത്തിയെന്നത് പ്രത്യേകം എടുത്തു പറയേണ്ടതില്ല. കാരണം, അവരെല്ലാം ഇരുത്തം വന്ന താരങ്ങളാണെന്ന് 'കറിവേപ്പില'യിലൂടെ തെളിയിക്കപ്പെട്ടതാണല്ലോ. മൊത്തത്തിൽ, ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയാവതാരണത്തിലൂടെ ഈ ചെറു ചിത്രം ജനഹൃദയങ്ങളിൽ, പ്രത്യേകിച്ച് പ്രവാസികളിൽ, സ്ഥാനം പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാവര്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. വിജയഅശംസകളോടെ..
കലാ രംഗത്ത് നവാഗതനായ എന്നെപ്പോലെയുള്ളവർക്ക് എന്നും ആവേശം പകർന്നിട്ടുണ്ട് അങ്ങയുടെ വാക്കുകളും, പ്രോത്സാഹനങ്ങളും. ഞങ്ങളുടെ വിജയങ്ങളിൽ ഞങ്ങളെക്കാളേറെ സന്തോഷിക്കുന്ന വ്യക്തി എന്ന നിലക്ക് ഒരുപാടുണ്ട് ഓർത്തെടുക്കാൻ.. പത്തു വർഷങ്ങൾക്കു മുമ്പ് താങ്കളുടെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ " കുന്നോളം പൊന്നു കൊണ്ട് കുഞ്ഞോളെ കല്യാണം" എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു പ്രവാസ ലോകത്ത് എന്റെ തുടക്കം. ചെറുതും വലുതുമായ നിരവധി സൃഷ്ടികൾ, സ്റ്റേജുകൾ... എന്നിങ്ങനെ തുടങ്ങി ഇന്ന്, ഇത് ഇവിടം വരെ എത്തിനിൽക്കുന്നു. സലാം കൊടിയത്തൂരിന്റെ മുൻകഴിഞ്ഞ രണ്ട് മൂവികളിലായി താങ്കളിലെ നടനവൈഭവവും തെളിയിയിച്ചു എന്നതടക്കം ഞങ്ങൾക്കുമുണ്ട് അഭിമാനിക്കാനേറെ.❤️
ജാഫർ മാറാക്കരയുടെ അഭിനയം കണ്ടപ്പോൾ എനിക്ക് ഇരുത്തം വന്ന ഒരു നടനെ പോലെ തോന്നി മിനി സ്ക്രീനിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള ഒരു പ്രയാണമായി മാറട്ടെ എന്ന് ആശംസിക്കുന്നു
ഉടായിപ്പൻ കണ്ടു. നന്നായിട്ടുണ്ട്. ഇത്തരം 'മിടുക്കന്മാർ ' ഇപ്പോഴും ഉണ്ട്. ലീക്ക് ബീരാന്റെ ഒരു ഡയലോഗ് ഇതിലും കൊണ്ടിട്ടുണ്ട്. പിന്നെ ഒരു കാര്യം, ദുബായിലും സൗദിയിലും ഉറുപ്പിക എന്നു പറയുമെങ്കിലും കുവൈറ്റിൽ ദിനാർ എന്നെ പറയാറുള്ളൂ. അല്ലെങ്കിൽ കെ ഡി എന്ന് പറയും. 95% പേരും കുവൈറ്റിൽ ഉറുപ്പിക എന്ന് പറയാറില്ല.
കടം കൊടുത്തതിന്റെ പേരിൽ മിണ്ടാതായ സുഹൃത്തുക്കൾ ഉണ്ടെനിക്ക്. ഏതായാലും സലാം കൊടിയത്തൂരിന്റെ ഈ ഉടായിപ്പ് കലക്കി. പറ്റിക്കലിന്റെ മ്യാരക വേർഷൻ 😀😀👍🌹
😀🥰
സലാംക്ക പറയാൻ വാക്കുകൾ ഇല്ല അടിപൊളി സൂപ്പർ ❤️❤️😭😭👍👍👏👏👏
❤ വീണ്ടുമൊരു സലാംകൊടിയത്തൂർ മാജിക്
വളരെ നന്നായി.. എല്ലാവർക്കും അഭിനന്ദനങ്ങൾ
Bhjhgffvh
നീണ്ട പ്രവാസ ജീവിതത്തിൽ എവിടെ യൊക്കെ യോ ഇവരൊക്കെ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് വിശ്വസിക്കുന്നു ❤❤ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു..
Thanks🥰
മാഷെ ഉടായിപ്പൻ കണ്ടു നന്നായിട്ടുണ്ട് ഉറുപ്പികയും ദിർഹംസും തമ്മിലുള്ള പ്രശ്നങ്ങൾ രസകരമായിട്ടുണ്ട് ഏറ്റവും രസം കരടിയായിരുന്നു കരടി ശരിക്കും തകർത്തു അതുപോലെ ജാഫർ ബായിയും മറ്റെല്ലാവരും ലൈവായി അഭിനയിച്ചു അവിസന്നയുടെ പാട്ട് മനോഹരമായിരുന്നു പക്ഷെ കുറച്ച് മാത്രമായി എന്തായാലും സംഭവം കലക്കി ആശംസകൾ
Thanks🥰🥰🥰
വളരെയധികം നന്നായി.
ക്യാമറയ്ക്കു മുൻപിലും പിന്നിലും പ്രവർത്തിച്ചവർ വളരെ നന്നായി ചെയ്തു. കഥക്കൊപ്പം നന്നായി അഭിനയിച്ചു എല്ലാവരും
മനോഹരം ഇത് കണ്ടിരിക്കുന്ന നിമിഷങ്ങൾ
Thanks 🥰
മാ ശാ അല്ലാ ... Super വളരെ നല്ല മെസ്സേജ് Congrats👌❤👍
ജീവിതം മുഴുവൻ ചുമട് എടുത്ത് കഷ്ട്ടപെട്ട പൈസ സ്വൊന്തം ഒരു ബന്തു കുടുംബത്തെ വിശ്വസിച്ചു അവരുടെ കയ്യിൽ പെട്ടു 😥ഇപ്പോൾ അത് കിട്ടാൻ വേണ്ടി അവരോട് യാചിക്കേണ്ടി വരുന്ന അവസ്ഥ ഒരിക്കലും ആർക്കും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കല്ലേ നാഥാ 🤲
ഇന്നും ഇത് പോലെയുള്ള എത്ര സംഭവങ്ങൾ നടക്കുന്നുണ്ട് അവർക്കും കൂടിയുള്ള നല്ല മെസ്സേജ് ആണ് ഈ ഹൃസ്വ ചിത്രം
നല്ല ഗുണപാഠം ഉള്ള കഥ.അഭിനന്ദങ്ങൾ
നല്ല ഒരു മെസ്സേജ് . എല്ലാവരും നന്നായിട്ടുണ്ട്. കരടി ജബ്ബാർ കലക്കി
ജീവിതത്തിൽ പല തരം പറ്റിക്കൽസ് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്... എന്നാൽ സാധാരണ പ്രവാസികളിൽ തെറ്റാണ് എന്നറിഞ്ഞിട്ടും വീണ്ടും ആവർത്തിക്കുന്ന ഈ വാക്കിൽ കേറിപിടിച്ചു കൊണ്ട് സലാം കൊടിയത്തൂർ ചെയ്ത ഈ കുഞ്ഞു സിനിമ വലിയ തിരിച്ചറിവ് നൽകുന്നു കോമഡിക്ക് അതികം പ്രാധാന്യം ഇല്ലെങ്കിലും കൊള്ളാം എല്ലാവരും അവരുടെ ഭാഗം മനോഹരമാക്കി ജാഫറും അബുട്ടിയും റിയാസും സുലൈമാൻ സാഹിബും കൂട്ടുകാരയത്കൊണ്ടും കലാ മേഖലയിൽ കൂടെയുള്ളവരായത്കൊണ്ടും ഒരു ചെറിയ ലഡ്ഡുവും ജിലേബിയും ആവർക്ക് കൊടുക്കുന്നു❤️ ബാക്കിയുള്ളവർ ഞാൻ അറിയാത്ത മുഖങ്ങൾ ആണെങ്കിലും അവരും ഉള്ളത് വൃത്തയായി ചെയ്തു... അഭിനന്ദനങ്ങൾ പറ്റിക്കൽസ് ടീം ❤️
Thankyou dear 🥰
സലാംക്കാ....അടിപൊളി
നല്ലൊരു മെസ്സേജ്
ഒരുപാട് പേർ പറ്റിക്കപ്പെടുന്നു 👌👌
കടം വാങ്ങുമ്പോൾ ഉള്ള ഉഷാർ തിരിച്ചു ചോദിക്കുമ്പോൾ ഉണ്ടാവില്ല.. മിക്കവാറും ശത്രുക്കൾ ആയി മാറുകയാണ് ചെയ്യാറ് 😂😂
നന്നായി.സാധാരണക്കാരൻറെ വിഷയം ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ വീണ്ടും ഒരു പൊൻതൂവൽ.❤
Yytr enjoy guestbook techie CCTV giving
അന്നും ഇന്നും നടന്നുകൊണ്ടിരിക്കുന്നത്. നന്നായി. സൂപ്പർ
Good message 👍🏻👍🏻🥰🥰🥰❤️❤️... എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️
Thanks🥰
ഇങ്ങനെയും ഒരുപാട് ഉടായിപ്പന്മാർ ഉണ്ട് പ്രവാസ ലോകത്ത് അഭിനന്ദനങ്ങൾ👍👍🌹
ഉഡായിപ്പൻ സലാം സാറിന്റെ നല്ലൊരു കണ്ടെത്തൽ ആണ് നല്ല കഴിവുള്ള ആക്ടർ ആണ് കൂടെയുള്ളവർ എല്ലാരും ഒന്നിനൊന്നു മെച്ചം. നല്ലൊരു മെസ്സേജ് 👍❤️🎉
🥰🥰
Thanks🥰🥰❤️
മനുഷ്യൻമാർ തമ്മിൽ തമ്മിൽ പറ്റിച്ചിട്ട് അവസാനം പോകുന്നത് ഓർക്കുമ്പോൾ കരയണോ ചിരിക്കണോ😅നല്ല ഭംഗിയായി അവതരിപ്പിച്ചു മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ❤
Super ❤
Thanks🥰🥰
❤
അതിമനോഹരം നല്ലൊരു മെസ്സേജ് 💞💞👍👍
വളരെ നന്നായിട്ടുണ്ട് എല്ലാവരുംഓരോരുത്തരുടെയും റോളുകൾ മികച്ചതാക്കിയിട്ടുണ്ട് 😍😍👍👌
🥰
ജാഫിടെ അഭിനയം തകർത്തു 🥰❤️
Thanks🌹
സലാം ക്ക ഒന്നും പറയാനില്ല കണ്ടു നല്ലപോലെ ആസ്വദിച്ചു നല്ലൊരു മെസ്സേജ് തന്നെയാണ് ഞാനും കേട്ടിട്ടുണ്ട് പലരും പറയുന്നത് റിയാലിനെ റുപ്പിക അല്ലെങ്കിൽ 1000 രൂപ നൂറു രൂപ 200 രൂപ ഇങ്ങനെ പറയുന്നത് സംഭവം പൊളിച്ചു അടിപൊളി ❤
Iniyum ithpole ullla nalla content ulla story iniyum irakkkaan allah thoufeek cheyyattte🤲🏻🤲🏻
🥰🥰
നല്ലൊരു മെസ്സേജ് അധികം വലിച്ചു നീട്ടാതെ ലെളിതമായി വരച്ചുകാട്ടി,,, ഇനിയും ഇത്തരം ഹോം സിനിമകൾ പ്രതീക്ഷിക്കുന്നു,,,
കടം..!
യാചിച്ചു കൈനീട്ടി വന്ന് അവസാനം അവർ നമ്മെ യാചകനാക്കി മാറ്റും. 🌹🌹🌹
Hai
തീർച്ചയായും ഞാനും നല്ലോണം അനുഭവിക്കുന്നുണ്ട് 😢🤔
ഇത് എല്ലാവർക്കും ഒരു പ്രജോദനമാകട്ടെ
സിമ്പിൾ &ഹബ്ൾ മാഷെ 🙏🙏🙏🙏
അടിപൊളി സലാം ക്ക സുൽഫികക്കാട്
വളരെ നല്ലൊരു സന്ദേശം. തരക്കേടില്ലാത്ത രീതിയിൽ പല റോളുകളും അവതരിപ്പിക്കാനും പല കഴിവുകളുമുള്ള ഒരു ബഹുമുഖ പ്രതിഭയെന്ന നിലയ്ക്ക് ജാഫർ മാറാക്കരയെ എനിക്കു വളരെ ഇഷ്ടമായിരുന്നു. എന്നാൽ, ഈ വീഡിയോയിൽ ആ പാവം ബാപ്പുട്ടിക്കയെ പറ്റിച്ചത് കണ്ടപ്പോൾ കുറച്ചു നേരത്തേക്കെങ്കിലും എനിക്ക് അദ്ദേഹത്തോട് കടുത്ത അമർഷം തോന്നി. പക്ഷേ, പിന്നീടാണ് ഇതഭിനയമായിരുന്നല്ലോ എന്നോർത്തത്. ജാഫർ സാഹിബിന്റെ അഭിനയം അത്രക്കും ഭംഗിയായി. പിന്നെ, ബാപ്പുട്ടിക്ക; അദ്ദേഹം നാടകത്തിന്റെ ആശാനാണെന്ന് ഞാൻ മനസ്സിലാക്കിയതാണ്. എന്നാൽ, അഭിനയത്തിന്റെ 'ഗുരുസ്വാമി'യാണെന്ന് മനസ്സിലായത് ഇപ്പോഴാണ്. ജീവിതത്തിലും അഭിനയത്തിലും ഒരു മധ്യസ്ഥന്റെ റോൾ സുലൈമാൻ സാഹിബിൽ അടങ്ങിയിട്ടുണ്ടെന്ന സത്യം കൂടി ഈ ഹ്രസ്വ ചിത്രത്തിൽ വ്യക്തമാകുന്നുണ്ട്. മറ്റു കഥാപ്രയാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം തന്നെ തനിമ നിലനിർത്തിയെന്നത് പ്രത്യേകം എടുത്തു പറയേണ്ടതില്ല. കാരണം, അവരെല്ലാം ഇരുത്തം വന്ന താരങ്ങളാണെന്ന് 'കറിവേപ്പില'യിലൂടെ തെളിയിക്കപ്പെട്ടതാണല്ലോ. മൊത്തത്തിൽ, ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയാവതാരണത്തിലൂടെ ഈ ചെറു ചിത്രം ജനഹൃദയങ്ങളിൽ, പ്രത്യേകിച്ച് പ്രവാസികളിൽ, സ്ഥാനം പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാവര്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. വിജയഅശംസകളോടെ..
കലാ രംഗത്ത് നവാഗതനായ എന്നെപ്പോലെയുള്ളവർക്ക് എന്നും ആവേശം പകർന്നിട്ടുണ്ട് അങ്ങയുടെ വാക്കുകളും, പ്രോത്സാഹനങ്ങളും. ഞങ്ങളുടെ വിജയങ്ങളിൽ ഞങ്ങളെക്കാളേറെ സന്തോഷിക്കുന്ന വ്യക്തി എന്ന നിലക്ക് ഒരുപാടുണ്ട് ഓർത്തെടുക്കാൻ.. പത്തു വർഷങ്ങൾക്കു മുമ്പ് താങ്കളുടെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ " കുന്നോളം പൊന്നു കൊണ്ട് കുഞ്ഞോളെ കല്യാണം" എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു പ്രവാസ ലോകത്ത് എന്റെ തുടക്കം. ചെറുതും വലുതുമായ നിരവധി സൃഷ്ടികൾ, സ്റ്റേജുകൾ... എന്നിങ്ങനെ തുടങ്ങി ഇന്ന്, ഇത് ഇവിടം വരെ എത്തിനിൽക്കുന്നു. സലാം കൊടിയത്തൂരിന്റെ മുൻകഴിഞ്ഞ രണ്ട് മൂവികളിലായി താങ്കളിലെ നടനവൈഭവവും തെളിയിയിച്ചു എന്നതടക്കം ഞങ്ങൾക്കുമുണ്ട് അഭിമാനിക്കാനേറെ.❤️
വീണ്ടും വീണ്ടും നല്ല ഹോം സിനിമ വരട്ടെ
നല്ലൊരു സന്ദേശം❤👍🏾
Koduthal kollathum kittum, good message. Congrats all udayippan teams😂
പ്രവാസ ലോകത്തിന്റെ മണ്ണിൽ ചതിക്കപ്പെടുന്നവരുടെ ജീവിതം നർമ്മ രസത്തിലൂടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു കാണിക്കുകയാണ് ഞങ്ങൾ…..🥰🥰🥰
🥰🥰🥰
സൂപ്പർ, മനുഷ്യന് തെറ്റുപറ്റം.തിരുത്തുന്നതാണ് മനുഷ്യത്വം
ജാഫർ മാറാക്കരയുടെ അഭിനയം കണ്ടപ്പോൾ എനിക്ക് ഇരുത്തം വന്ന ഒരു നടനെ പോലെ തോന്നി മിനി സ്ക്രീനിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള ഒരു പ്രയാണമായി മാറട്ടെ എന്ന് ആശംസിക്കുന്നു
Thank you dor your Valuble comment ❤
അതെ നല്ല അഭിനയം
ഒരാളെ പറ്റിക്കുമ്പോൾ ചിന്തിക്കണം., അയാൾ തന്നെ എത്രമാത്രം വിശ്വസിച്ചിരുന്നു എന്ന്. ഒരുപാട് ചിന്തിക്കാനുള്ള മൂവി. Excellent work sir.👌👏
Wow yet another hit Super film
സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻
ഇത് കണ്ടിട്ട് ഇത് പോലെ വേടിച്ചാൽ കൊടുക്കാത്തവർക് ഒരു പ്രചോദനം ആവട്ടെ 😊
ചുരുങ്ങിയ സമയത്തിനുള്ളിൽ നല്ലൊരു ഗുണപാഠം ❤
നല്ല അവതരണം.. സൂപ്പർ ആയി. അഭിനന്ദനങ്ങൾ 🥰🥰ആശംസകൾ 🥰🥰
ഷഫീക് കാതികോട്
🥰🥰
മനോഹരമായ ചിത്രം .❤️❤️❤️
വളരെ നന്നായിട്ടുണ്ട്....❤❤
Background music ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ അടിപൊളി
ക്യാമറയിലും സലാം കൊടിയത്തൂർ സൂപ്പർ ......
തീരെ പ്രതീക്ഷിക്കാത്ത ഉടായിപ്പ് ❤❤❤
😅
സിദ്ദീഖ് കൊടിയത്തൂരിന്റെ വിടവ് വല്ലാതെ തോന്നി
ഉഡായിപ്പന്മാർക്കുള്ള ഒരു പാഠം... Nice❤
congratulations the team
നല്ല മെസ്സേജ് ❤
. സന്തോഷം
❤❤❤ അടിപൊളി
ഇതു പോലെ ഉള്ളവരെ ഞാനും കണ്ടിട്ടുണ്ട്!
Super all
*ഒത്തിരി ഉഡായിപ്പന്മാർക്കിതു വലിയൊരു പാഠമാവട്ടെ...*
*നല്ലൊരു സന്ദേശം..*
❤
🥰
പുതിയ അവതരണം 👍🏻😊
സൂപ്പർ
Waaw gud msge👍🏻
ഉഷാറായിക്ക്ണ്
എത്ര വലിയ മുല്യമുള്ള കറൻസി ആയാലും നമ്മുടെ വായിൽ നിന്ന് ഈ ഉറുപ്പികയേ വരികയുള്ളു❤എന്ദായാലും പ്രവാസികൾക്ക് നല്ലൊരു മെസ്സേജ് ആണ്❤
സലാം ക്ക തകർത്തു👍👏👌♥️
വളരെ നല്ല ഒരു മേസേജാണ്
Well done
Thanks
അവതരണം ഉസാറായിട്ടുണ്ട്.
എനിക്കും ഇങ്ങനെ കുറെ മൻസൻമാര് കാശ് തരാനുണ്ട്. ഞാനിപ്പം കടം കൊടുക്കൽ നിർത്തി
വളരെ നല്ല തീം
Supper 👍👍👍👍
Good message…👌👍
Acting 👌👌
Super❤❤❤
Excellent movie 👍
Soopermaint
Sooper
ഉടായിപ്പൻ കണ്ടു. നന്നായിട്ടുണ്ട്. ഇത്തരം 'മിടുക്കന്മാർ ' ഇപ്പോഴും ഉണ്ട്. ലീക്ക് ബീരാന്റെ ഒരു ഡയലോഗ് ഇതിലും കൊണ്ടിട്ടുണ്ട്. പിന്നെ ഒരു കാര്യം, ദുബായിലും സൗദിയിലും ഉറുപ്പിക എന്നു പറയുമെങ്കിലും കുവൈറ്റിൽ ദിനാർ എന്നെ പറയാറുള്ളൂ. അല്ലെങ്കിൽ കെ ഡി എന്ന് പറയും. 95% പേരും കുവൈറ്റിൽ ഉറുപ്പിക എന്ന് പറയാറില്ല.
Good👍
എന്റെ പൈസ നാട്ടിൽ അയച്ചാൽ മതി 😅😅😅😅
😂
nice❤
ആളുകൾക്കു കടം കൊടുത്തു എങ്കിൽ ക്യാഷ് പോകും സ്നേഹം പോകും ഉടായിപ്പ് ആണ് ആളുകൾ മൊത്തം
നന്നായിട്ട് ഉണ്ട് 🥰👍🏻👍🏻👍🏻നല്ല ഒരു കഥ
Best content 👏🏻👏🏻👏🏻
Good job team ❤🎉👏🏻
Super , congratulations to all 🎉
നല്ല പ്രമേയം....🎉
കരടി ജബ്ബാറിന്റെ സിഗരറ്റ് വലി ഒഴിവാക്കാമായിരുന്നു ......
തരികിട Blood ലോ മുലപ്പാലിലോ കിട്ടിയവൻ്റെ ഉടായിപ്പ് ഖബറിലേ അടങ്ങൂ......
climax വെറുതേ നന്നാക്കി...😊
😁😁
Well done 👍 congratulations 👏👏👏👏👏👏👏👏
👍👍
ക്ലൈമാക്സ് സൂപ്പർ🎉
Super
Superrrrr👍👍👍👍
അബ്ബാസ് kombanaaezh
Casting 👌🌹👌..
👍👍🧡🧡🧡🧡🧡🧡
പണ്ട് എങ്ങാണ്ടോ ആരോ പറഞ്ഞത് പോലെ കൊടുത്താൽ കൊല്ലത്തും കിട്ടും
എന്നാ ഇതിൽ പറയുന്നത്
😊
Good message
👍🌹💐
Climax kandappo ariyathea kannuniranjhu ntea ikakkayum ee oru avasthayill pett poyin😢
Super👍👏
Adipoli❤
ഉർപ്യ
👍
Great❤