The film is short but the message is big .the script direction are good. The roll played by the actors are excellent. Ashraf shukkoor and all business owners rolls are very well done.congratulations enjoyed the film .really this kind of training is essential to all shukkoorians .Try to start a school for that
നിരൂപണം : ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് പോലും നമ്മുടെ നാട്ടിൽ തൊഴിൽ നൽകാൻ സാധിക്കുന്നില്ല .. അതിന് എന്താണ് പോം വഴി .. എന്നും കഫ്റ്റീരിയ മാത്രം മതിയോ ..
സലാം കൊടിയത്തൂർ ഹോം സിനിമളുടെ cd കൾക്കുവേണ്ടി കാത്തിരിക്കുന്ന ഒരുകാലമുണ്ടായിരുന്നു, ആരെങ്കിലും ഗൾഫീന് വന്നാൽ കൊണ്ടുവരുന്ന സിഡികളുടെ കൂട്ടത്തിൽ ആദ്യം കാണുന്നത് ഇങ്ങേരുടെ സിനിമയായിരിക്കും, അദൊക്കെ ഒരു കാലം
ആരും അവഗണിക്കേണ്ട വർ അല്ല, സ്വന്തം കഴിവുകൾ തിരിച്ചറിയാൻ കഴിയാത്തവർ സമൂഹത്തിലുണ്ട്, മറ്റുള്ളവർ പ്രോത്സാഹിപ്പിച്ചാൽ അവർ നാടിനു മുതൽക്കൂട്ടാവും, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ദുബായ് 22 വർഷത്തെ പരിചയംകൊണ്ട് ഞാൻ മനസ്സിലാക്കി , കഴിവില്ലാത്തവരെയും ട്രൈനിംഗിലൂടെ പ്രൊമോട്ട് ചെയ്ത് ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ കഴിയും , ഈ ഹോം സിനിമ സംവിധാനവും കഥയും നിർവഹിച്ച സലാം കൊടിയത്തൂരിന് അഭിനന്ദങ്ങൾ
ഗൾഫുകാരുടെ ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുന്ന ആ മനസ്തിഥി ഇപ്പോഴും നിലനിൽക്കുന്നു.,,, ഗൾഫുകാരുടെ പച്ചയായ ജീവിതാവിഷ്ക്കാരം.,.. സലാം കൊട്ടിയത്തൂർ സാറിന് അഭിനന്ദനങ്ങൾ......
ഹോം സിനിമയിലൂടെ നല്ലരു സന്ദേശം സമൂഹത്തിനും ചില മുതാളിമാർക്കും നൽകിയ താങ്കൾക് ഒരു ബിഗ് സല്യൂട് [കഴിവില്ലാത്തവരും മടിയൻ മാരും നമ്മോടപ്പം ഇവിടെ ജീവിക്കട്ടെ ]
സലാം ഇക്കാ എല്ലാ സ്റ്റോറികളും കാണാറുണ്ട്.... ഇത് കണ്ടപ്പോൾ മനസ്സ് അങ്ങ് വിങ്ങി പോയി. കാരണം എനിക്കും ഉണ്ട് ഇത്രയും ബുദ്ധിയില്ലാത്ത ഒരു ഇക്ക.. എല്ലാവരും കൂടി ശ്രമിച്ചാൽ നന്നായേനെ. നമുക്കാണെങ്കിൽ അതിനുള്ള വരുമാനമില്ല.. വേറെ ആണ്മക്കളും ഇല്ല. പടച്ചവനേ എന്റെ ഇക്കാനെ യും എല്ലാവരെയും കാത്തുരക്ഷിക്കണേ
എന്നെ പോലെയുള്ള മൊയ്ന്ത് ആൾക്കാർക്ക് ഇത് കണ്ടാൽ ഒന്നു പോയി നോക്കിയാലോന്ന് തോന്നും വളരെ മനോഹരമായി ജീവിച്ചു ശുക്കൂർ എന്ന കഥാപാത്രം ബാക്കിയുള്ളവരും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ💕💕💕
ഇങ്ങിനെ പലരുടെയും ത്യാകത്തിന്റെ ഫലമായി പലരും വിജയിച്ചിട്ടുമുണ്ട്, പലരും ഇന്നും ഇതിന്റെ പേരില്‍ പരിഹാസങ്ങള്‍ ഏറ്റു കൊണ്ടിരിക്കുന്നുമുണ്ട് , നന്ദി വേണം പ്രവാസികളേ, നാട്ടുകാരേ.....❤
സത്യം ഞാൻ സാധാരണ സിനിമകൾ കാണുമ്പോൾ മുഴുവനായി കാണാറില്ല ഇതിപ്പോ പണിസ്ഥലത്ത് മെസ്സിൽ ഇരുന്നപ്പോ കുറച്ചേരം കാണാം എന്ന് കരുതി ഇട്ടതാ കഴിഞ്ഞിട്ടാ എണീറ്റത് ഇടക്ക് അറാംകോ ഉദ്യോസ്ഥൻ വന്നപ്പോൾ പോലും എണീക്കാതെ കണ്ടിരുന്നു എൻ്റെ വർക്ക് കഴിഞ്ഞ് ഇരിക്കാട്ടോ ഷുക്കൂറിനെ പോലെ മടിപ്പിടിച്ചിരിക്കല്ലാട്ടോ 😉😉
Heart touching ഹോം സിനിമ കുറച്ച് കണ്ടിട്ട് ബാക്കി പിന്നെ കാണാമെന്ന് കരുതിയതാ,, പക്ഷേ ഒരു രക്ഷയുമില്ല എന്നെ അവസാനം വരേ അങ്ങ് കൊണ്ട് പോയി അതിൻ്റെ മിടുക്ക് സലാം കൊടിയത്തൂർ എന്നാ അഡാറ് കലാകാരനുള്ളതാ,,, big salute Salam kodiyathoor sir
ഇത്രത്തോളം മികച്ച ഒരു ഷോർട്ട് ഫിലിം നിങ്ങൾ ചെയ്തതായി ഞാൻ കണ്ടിട്ടില്ല...... ചിരിക്കാനും അതിലേറെ ഒരുപാട് ചിന്തിപ്പിക്കാനും ഉള്ള ഒരു സ്റ്റോറി 👍👍👍👍ഓരായിരം അഭിനന്ദനങ്ങൾ ഇതിനുവേണ്ടി ത്യാഗം ചെയ്ത അണിയറ പ്രവർത്തകർക്ക് 👍👍👍👍👍പറയാൻ വാക്കുകൾ കിട്ടുന്നില്ല 😍😍😍😍😍
വളരെ നന്നായിട്ടുണ്ട് ഇതിൽ വലിയൊരു സന്ദേശം ഒളിഞ്ഞു കിടക്കുന്നു സലാം കൊടിയത്തൂർ ടീമിന് അഭിനന്ദനങ്ങൾ. ഇനിയും ഇതിനേക്കാൾ മികച്ച ഹോം സിനിമക്കായി കാത്തിരിക്കുന്നു
ഉമ്മാന്റെ ഷുക്കൂർ കണ്ടു വളരെ നന്നായി. ഒരുപാടു നാളുകൾക്കു ശേഷമാണ് സലാം ഇക്കയുടെ നല്ല ഒരു ടെലിഫിലിം കാണുന്നത്. എന്റെ ഒരു അഭിപ്രായം ഷുക്കൂർ എന്ന കഥാപാത്രം നമ്മുടെ സിദ്ദിഖ് kdythr സാർ നെ ആക്കാമായിരുന്നെങ്കിൽ ഒന്നു കൂടി നന്നായേനെ. എന്തായാലും സൂപ്പർ 🌹🌹🌹and full sapport 💪💪💪ഫൈസൽ കാളികാവ്
അത്യാവശ്യം ജോലിയും കൂലിയും ഉണ്ടെങ്കിലും ഉണർന്നിരിക്കെണ്ടതിന്റെ ആവശ്യകത കാണിക്കുന്ന ഈ ഫിലിം നൽകിയ ഉന്മേഷം ചെറുതല്ല. 👌 മടിയൻ റോൾ അഭിനയിച്ച മച്ചാൻ പൊളിയാണ്.. എന്തുകൊണ്ട് 'ട്രെയിനിങ്' കൊടുക്കുന്നില്ല എന്ന് ചിന്തിച്ചവർക്ക് അലിക്കയുടെ ട്രെയിനിംഗ് മനസ്സു നിറയുന്നതായി..😅
സർ ഇവിടെ ഞാൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു എവിടെപ്പോയാലും ഗൾഫിൽ പോയാലും നാട്ടു പോയാലും അധ്വാനിക്കണം അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ടായാൽ മതി പടച്ചവനോട് ദുആ ചെയ്യുക
Assalaamu alaikkum... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു അത്രയ്ക്ക് മനോഹരമായിന് ഇതിൽ ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് മാസ്റ്റർ കഫെ നടത്തുന്ന എന്ന് പറയുന്ന ആൾ👍👍👍👍 മനസ്സ് നിറഞ്ഞു അദ്ദേഹത്തിന്റെ വാക്കുകൾ
പച്ചയായ മനസുള്ള മനുഷ്യരുടെ ജീവിത ഗന്ധിയായ കഥ കൂടുതൽ ചിരിക്കാനും ചിന്തിപ്പിക്കാനും കൂടാതെ ഒരു പോസിറ്റീവ് മെസ്സേജ് കൂടി ഉണ്ട് ഇതിൽ .. I think its a good motivational story of a man's transformation, Also very interesting....👍 Congratulation..👍💐💐
കുടുംബമൊത്ത് കണ്ടിരിക്കാൻ പറ്റിയ ഹോം സിനിമ വളരെ യധികം ഇഷ്ടപെട്ട സിനിമ മറ്റൊരു മൊബൈലിലാണ് ഞാൻ കണ്ടിരുന്നത് ചാർജ് തീർന്നപ്പോൾ വേറെ ഫോണിൽ നിന്ന് ബാക്കി ഭാഗവും കണ്ടു തീർത്തു
ജോലിക്ക് വേണ്ടി ഗൾഫിലേക്ക് പോവുന്ന ഒരു പ്രവാസിയുടെ വിവിധ അനുഭവങ്ങൾ വളരെ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. നമ്മൾ വിചാരിക്കുന്നത് പോലെ ചെന്ന് കയറുമ്പോൾ തന്നെ ജോലിയും പൈസയും കിട്ടില്ലല്ലോ.. ഏത് ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളുണ്ടല്ലോ... ശുക്കൂറിന് ജോലി നൽകാനായി ഓരോ കടകളിലും കയറിയിറങ്ങുന്ന അഷ്റഫ്ക്ക 💚.. വളരെ ക്രിയാത്മകമായി തന്നെ ഓരോ ഭാവങ്ങളും പ്രകടിപ്പിച്ച ശുക്കൂർക്ക ❤️ .. ഹൃദയ സ്പൃക്കായ രീതിയിൽ ഈ സന്ദേശം പ്രേക്ഷകരായ ഞങ്ങളിലേക്കെത്തിച്ച സലാംക്ക 💚❤️.. ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ വിധ ആശംസകളും😘 അവസാനം ട്രെയ്നർ അലിക്കാക്കും ഒരു ടീ ഷർട്ട് വാങ്ങി കൊടുക്കാമായിരുന്നു.
Hai dear friend കാല ഘട്ടത്തിനനുസരിച്ചുളള നല്ല കിടിലൻ സ്ക്രിപ്റ്റ്.... എല്ലാ വരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.... തീർച്ചയായും ഈ വീഡിയോ ഇന്നലെ യുവാക്കൾ കാണേണ്ടത് തന്നെയാണ്..... നല്ലൊരു കുടുംബ വീഡിയോ.... നന്ദി സെർ👍👌
ഇതൊക്കെയാണ് ജീവിതം...ജീവിതത്തിൽ സന്തോഷത്തിനു വേണ്ടിയും വിജയത്തിനു വേണ്ടിയുമാണ് നമ്മൾ ജീവിച്ചോണ്ടിരിക്കുന്നത്....ഇതിലെ കഥ വെറും perfect അല്ല perfect ok തന്നെ ആണ്........നല്ല അർത്ഥവ്യക്തമായ കഥ🤗🤗🤗😍😍😍😍
@@siraj7204 endonn saudil enda mall buldinfs onnum ille uae kal rich country aan saudi naml kurw avde joli cheydhda good salry thante job nda saufiye kutam parnj kond avde😡😡 nkkunoo
@@whynorthindiansarefool6885 മോനെ റോക്സ് ദുബായിടെ അത്ര മനോഹാരിത വേറെ ഒരു ഗൾഫ് രാജ്യത്തെ സിറ്റിക്കും ഇല്ല മുത്തേ ദുബൈ ബിസിനസ് സിറ്റി ആണ് അത് പോലെ തന്നെ 200രാജ്യത്തെ ആൾക്കാരെ ദുബൈയിൽ കാണാം ഒരുപാട് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് ലോകത്തിലെ രണ്ടോ മൂന്നോ സ്ഥാനത്തു ദുബൈ ഉണ്ട് ക്ലീൻ സിറ്റി ആണ്
നിങ്ങള്ടെ പല ഫിലിം എന്റെ ചെറുപ്പ കാലത്ത് കണ്ടതാ ഞാൻ പക്ഷെ ഇന്നിത് ഞാൻ കാണുമ്പോൾ ഞാനും ദുബൈ ഒരു ജോലി ചെയ്തു കൊണ്ട ഉള്ളത്... പക്ഷെ അന്നൊക്കെ ഗൾഫ് എന്താണ് എന്ന് അറിഞ്ഞത് നിങ്ങളുടെ ഫിലിം ലൂടെയാ.... ഒരുപാട് ഇഷ്ടം നല്ല msg
ഹലോ നമസ്കാരം 🙏 ഇതിലെ കഥാപാത്രങ്ങൾ. ചിലരൊക്കെ നല്ല പരിചയം ഉണ്ട്. പ്രത്യേകിച്ചും അലിഭായ്.. ഇതിലെ അഭിനേതാക്കൾ. രണ്ടുപേരെയും പരിചയമുണ്ട്. ഇൻഷാ അള്ളാ. അവരുടെ ആ മാസ്റ്റർ കപ്പ് കോഫ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ. 🤲 എല്ലാവിധ ആശംസകളും 💐😍
ഞാൻ ആദ്യമായി salam കൊടിയത്തൂർ ഇക്കയെ കാണുന്നത് (പെണ്ണൊരുമ്പെട്ടാൽ )എന്ന home movie യിലൂടെ ആണ് അതിലെ മൻസൂർ എന്ന കഥാപാത്രത്തെ എനിക്ക് വല്ലാതെ ആണ്ട് ഇഷ്‌ടായി and ഇമ്പിച്ചി 👌👌👌😄😄
ഇതിൽ എടുത്ത് പറയേണ്ടത് ഷുക്കൂർ റോൾ ചൈത ആളെയാണ് എജ്ജാതി അഭിനയം ശരിക്കും മടിയനാണെന്ന് തോന്നിപ്പോകും...നമുക്ക് തന്നെ അവനെ രണ്ട് പൊട്ടിക്കാൻ തോന്നുന്ന അഭിനയം
എല്ലാരും നന്നായി അഭിനയിച്ചു ഒന്നും പറയാനില്ല സൂപ്പർ ഇനിയും ഇതുപോലൊരു ടെലിഫോൺ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു സലാംക്ക കൊടിയത്തൂർക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു 👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹
ഗൾഫിലായാലും, നാട്ടിലായാലും അവനെ ഒന്നിനും കൊള്ളില്ല, തണുപ്പനാണ്, മോയന്താണ്, വക്ക് പൊട്ടിയവനാണ് എന്നൊക്കെ പറഞ്ഞു പുറം തള്ളുന്നവർക്ക് മതിയായ പരിശീലനം കിട്ടിയാൽ നന്നായി തീരും.. ചകിരി ദിവസങ്ങൾ വെള്ളത്തിൽ കിടന്നാലേ ഉറപ്പുള്ള കയറുണ്ടാക്കാൻ പറ്റൂ.... മോശക്കാരനെ മോശക്കാരനാക്കാനാണ് എല്ലാവർക്കും താത്പര്യം... നല്ല അവതരണം.. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല കുറച്ചു സമയം കൂടി വേണമായിരുന്നു എന്ന് തോന്നിയ ഒരു ടെലി ഫിലീം ഇഷ്ടപ്പെട്ടു സമയം അൽപം കുറവാണെങ്കിലും നല്ല ഒരുപാട് മെസ്സേജുകൾ സ്ക്രിപ്റ്റില്‍ കൊണ്ട് വന്നു സന്തോഷം... ❤❤❤
The film is short but the message is big .the script direction are good. The roll played by the actors are excellent. Ashraf shukkoor and all business owners rolls are very well done.congratulations enjoyed the film .really this kind of training is essential to all shukkoorians .Try to start a school for that
നിരൂപണം : ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് പോലും നമ്മുടെ നാട്ടിൽ തൊഴിൽ നൽകാൻ സാധിക്കുന്നില്ല ..
അതിന് എന്താണ് പോം വഴി ..
എന്നും കഫ്റ്റീരിയ മാത്രം മതിയോ ..
@@basheermullan2556 c
A,,
അയിഷ
@@basheermullan2556ജുമന
സലാം കൊടിയത്തൂർ ഹോം സിനിമളുടെ cd കൾക്കുവേണ്ടി കാത്തിരിക്കുന്ന ഒരുകാലമുണ്ടായിരുന്നു, ആരെങ്കിലും ഗൾഫീന് വന്നാൽ കൊണ്ടുവരുന്ന സിഡികളുടെ കൂട്ടത്തിൽ ആദ്യം കാണുന്നത് ഇങ്ങേരുടെ സിനിമയായിരിക്കും, അദൊക്കെ ഒരു കാലം
Really
Satyam
Satyam bro
Njanum
Sharikkum
"കഴിവില്ലാത്തവരെയെല്ലാം പുറന്തള്ളിയാൽ , ... അവർക്കും ജീവിക്കണ്ടെ? " ❤️❤️❤️
ഇതു മതി ഇതിന്റെ സന്ദേശമായി.
❤️❤️❤️❤️
Crct.......ഇതിന്റ്റെ വിജയം ഈ വാക്കുകളിൽ തന്നെയുണ്ട്🤗🤗🤗
Addipole Annaloo Storryyy.♥️♥️♥️♥️👌👌🙏😂
th-cam.com/video/fMhxSXz8qh4/w-d-xo.html
th-cam.com/video/fMhxSXz8qh4/w-d-xo.html
ശുകൂറിന്റെ ആ നിസ്സംഗ ഭാവവും അഭിനയവും പൊളി.... exelent.... 👍👍👍
ശുക്കൂർ എന്ന കഥാപാത്രം പൊളി അദ്ദേഹം ശുക്കൂർ ആയി ജീവിച്ചു എന്നതാണ് സത്യം 👍👍👍. പിന്നെ അലി 👍👍👍ഒരാളുടെ ജീവിതം തന്നെ മാറ്റി മറിച്ചു 🌹🌹🌹
ഈ ടീമിന് ഈ പുതിയ കാലത്തും ട്രെന്‍ഡുകൾ ഉണ്ടാക്കാനാവുമെന്ന് തെളിയിക്കുന്ന ഒന്ന് ❤️
ഇനിയും പോന്നോട്ടെ കാണാനാളുണ്ട്
th-cam.com/video/fMhxSXz8qh4/w-d-xo.html
നമ്മളെ പഴയ ടീം തിരിച്ചു വന്നല്ലോ.... കുട്ടിക്കാലത്തെ ടെലി ഫിലിം 👌❤
ആരും അവഗണിക്കേണ്ട വർ അല്ല, സ്വന്തം കഴിവുകൾ തിരിച്ചറിയാൻ കഴിയാത്തവർ സമൂഹത്തിലുണ്ട്, മറ്റുള്ളവർ പ്രോത്സാഹിപ്പിച്ചാൽ അവർ നാടിനു മുതൽക്കൂട്ടാവും, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
th-cam.com/video/fMhxSXz8qh4/w-d-xo.html
ദുബായ് 22 വർഷത്തെ പരിചയംകൊണ്ട് ഞാൻ മനസ്സിലാക്കി , കഴിവില്ലാത്തവരെയും ട്രൈനിംഗിലൂടെ പ്രൊമോട്ട് ചെയ്ത് ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ കഴിയും , ഈ ഹോം സിനിമ സംവിധാനവും കഥയും നിർവഹിച്ച സലാം കൊടിയത്തൂരിന് അഭിനന്ദങ്ങൾ
കുറച്ചു നേരം കണ്ടിട്ട് ഉറങ്ങാമെന്നു കരുതിയതാ മുഴുവനും കണ്ടു തീർത്തു.. ഒരു പ്രവാസി 👌👌👌
Same... 😃😃😃
ഞാനും
😂😂
@@shifasivakasi8959 k
Pravasi 🙋♀️🙋♀️
ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു,. മടുപ്പിക്കാതെ ഒരു ജീവിതം കണ്ണുമുൻപിൽ ഇങ്ങനെ 👍🏼👍🏼
ഞാനും....
ഞാനും
ഇതൊക്കെ ഏത് കാലത്തെ കഥയാണ്. മഹാ ബോർ
ഞാനും
@@lulu644001 on ofdf
ഗൾഫുകാരുടെ ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുന്ന ആ മനസ്തിഥി ഇപ്പോഴും നിലനിൽക്കുന്നു.,,,
ഗൾഫുകാരുടെ പച്ചയായ ജീവിതാവിഷ്ക്കാരം.,..
സലാം കൊട്ടിയത്തൂർ സാറിന്
അഭിനന്ദനങ്ങൾ......
th-cam.com/video/fMhxSXz8qh4/w-d-xo.html
QR
ഹോം സിനിമയിലൂടെ നല്ലരു സന്ദേശം സമൂഹത്തിനും ചില മുതാളിമാർക്കും നൽകിയ താങ്കൾക് ഒരു ബിഗ് സല്യൂട്
[കഴിവില്ലാത്തവരും മടിയൻ മാരും നമ്മോടപ്പം ഇവിടെ ജീവിക്കട്ടെ ]
സലാം സാറെ ...
പെരുന്നാൾ കിറ്റ് (ഉമ്മാന്റെ ഷുക്കൂർ ) അടിപൊളി 👌👍
9oll
th-cam.com/video/fMhxSXz8qh4/w-d-xo.html
സ്വന്തം നാട്ടുകാരനെ ഇത്രത്തോളം പ്രവാസ ലോകത്ത് ജോലി അന്വേഷണം നടത്തുന്ന അഷ്‌റഫ് ഭായിയാണ് താരം..
J
പഴയ ടെലി ഫിലിമുകളിൽ അഭിനയിച്ചവർക് അവസരം നൽകിയതിന് സ്പെഷ്യൽ thanks. നല്ല ഫിലിം.
ഈ ന്യൂ ജൻ സമയത്തും മടുപ്പിക്കാത്ത നല്ല ഒഴുക്കുള്ള കഥ, അവതരണം 👌👌👌
പെട്ടെന്ന് കഴിഞ്ഞ പോലെ ഒരു തോന്നൽ 😁
എന്താ പറയാ
പഴകും തോറും വീര്യം കൂടുന്ന സലാം കൊടിയത്തൂരിന്റെ പുതിയ സൃഷ്ട്ടി 👌👌👌
ഒത്തിരി നല്ല ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു❤️ wonderful ഉമ്മാൻ്റെ ഷുക്കൂർ👍
സൂപ്പർ, പ്രത്യേകിച്ചും ഷുക്കൂർ ആയി അഭിനയിച്ച ആൾ വളരെ നന്നായി, ഒരായിരം അഭിനന്ദനങ്ങൾ.
th-cam.com/video/sA14KVykNL4/w-d-xo.html
സമദിച്ചു സാറേ..
തിരക്കഥ അപാരം അവര്ണനീയം.
അഭിനന്നങ്ങൾ 🙏🎀
ഉമ്മമാരുടെ അറിവില്ലായ്മ വരച്ചുകാട്ടുന്ന കഥ, സൈക്കോ തെറാപ്പിക്കും അഭിനന്ദനങ്ങൾ
അടിപൊളി ഹോം സിനിമ.എല്ലാ കഥാപാത്രങ്ങളും ഉഷാറായി അഭിനയിച്ചു.പ്രത്യേകിച്ച് ഷുക്കൂർ. എല്ലാ പ്രവാസികൾക്കും അല്ലാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ
ശുക്കൂർ നാട്ടിൽ തിരിച്ചു വരുന്ന സീനും കൂടെ വേണമായിരുന്നു. ഏതായാലും പൊളിച്ചു 👌👌👌,good message
പാർട്ട് 2.
.ഷുക്കൂർ തിരിച്ചു വരുന്നു 😘😘👍👍
ααѕhчαthє 1hσrѕ😂 αααmчrαnє αchααrl mukkí kσllαnαm😂@@badushan123
ഇങ്ങനെയുള്ള ട്രൈനിങ്ങിലൂടെ ഏത് മടിയനെയും നന്നാക്കാമെന്നുള്ള നല്ല സന്ദേശമാണ് ഈ സിനിമ .ഇത് കുട്ടികളെ മടിയന്മാരാക്കുന്ന ഉമ്മമാർക്കുള്ള സന്ദേശവുംകൂടിയാണ്
സലാം ഇക്കാ എല്ലാ സ്റ്റോറികളും കാണാറുണ്ട്.... ഇത് കണ്ടപ്പോൾ മനസ്സ് അങ്ങ് വിങ്ങി പോയി. കാരണം എനിക്കും ഉണ്ട് ഇത്രയും ബുദ്ധിയില്ലാത്ത ഒരു ഇക്ക.. എല്ലാവരും കൂടി ശ്രമിച്ചാൽ നന്നായേനെ. നമുക്കാണെങ്കിൽ അതിനുള്ള വരുമാനമില്ല.. വേറെ ആണ്മക്കളും ഇല്ല. പടച്ചവനേ എന്റെ ഇക്കാനെ യും എല്ലാവരെയും കാത്തുരക്ഷിക്കണേ
അമീൻ
th-cam.com/video/fMhxSXz8qh4/w-d-xo.html
ആമീൻ യാ റബ്ബൽ ആലമീൻ
Adi poli super message
എന്നെ പോലെയുള്ള മൊയ്ന്ത് ആൾക്കാർക്ക് ഇത് കണ്ടാൽ ഒന്നു പോയി നോക്കിയാലോന്ന് തോന്നും വളരെ മനോഹരമായി ജീവിച്ചു ശുക്കൂർ എന്ന കഥാപാത്രം ബാക്കിയുള്ളവരും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ💕💕💕
th-cam.com/video/fMhxSXz8qh4/w-d-xo.html
ജീവിത പാഠം പഠിപ്പിക്കുന്ന നല്ലൊരു ടെലി ഫിലിം. അണിയറ ശിൽപികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.👍
th-cam.com/video/fMhxSXz8qh4/w-d-xo.html
ഉമ്മയെ അനുസരിച്ചു ജീവിക്കുന്നവരെ നാഥൻ കൈവെടിയില്ല എന്നൊരു മെസ്സേജും കൂടി ഇതിൽ നിന്നും വായിക്കാം👍
👍👍👍👍👍👍
👍🏻👍🏻
💯
th-cam.com/video/fMhxSXz8qh4/w-d-xo.html
കോപ്പ്....
salam കൊടിയത്തൂർ ഒരു ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്....!!!😻❤️
ഇപ്രാവശ്യം പൊളിക്കും....!!😊
Fbbcbv
നീയോ 💥
നല്ല അയൽ വാസി അഷ്റഫ്ക്കാ.
ഈ ഫിലിം കാണുമ്പോൾ ശരിക്കും..... നേരിൽ നടക്കുന്ന പോലെ എല്ലാ Super ആയിട്ടുണ്ട്👌👌👌
ഇങ്ങിനെ പലരുടെയും ത്യാകത്തിന്റെ ഫലമായി പലരും വിജയിച്ചിട്ടുമുണ്ട്, പലരും ഇന്നും ഇതിന്റെ പേരില്‍ പരിഹാസങ്ങള്‍ ഏറ്റു കൊണ്ടിരിക്കുന്നുമുണ്ട് , നന്ദി വേണം പ്രവാസികളേ, നാട്ടുകാരേ.....❤
ന്റെ സലാം കാ.... വല്ലാത്ത ജാതി..... ഒരു മണിക്കൂർ 14മിനിറ്റ് ആയതു അറിഞ്ഞില്ല..... അത്ര നല്ല ത്രില്ലിംഗ് മൂഡിലാണ് movie കൊണ്ട്പോയദ്..... Super
'
Super .adipoli
Super
സത്യം ഞാൻ സാധാരണ സിനിമകൾ കാണുമ്പോൾ മുഴുവനായി കാണാറില്ല ഇതിപ്പോ പണിസ്ഥലത്ത് മെസ്സിൽ ഇരുന്നപ്പോ കുറച്ചേരം കാണാം എന്ന് കരുതി ഇട്ടതാ കഴിഞ്ഞിട്ടാ എണീറ്റത് ഇടക്ക് അറാംകോ ഉദ്യോസ്ഥൻ വന്നപ്പോൾ പോലും എണീക്കാതെ കണ്ടിരുന്നു എൻ്റെ വർക്ക് കഴിഞ്ഞ് ഇരിക്കാട്ടോ ഷുക്കൂറിനെ പോലെ മടിപ്പിടിച്ചിരിക്കല്ലാട്ടോ 😉😉
th-cam.com/video/fMhxSXz8qh4/w-d-xo.html
Heart touching ഹോം സിനിമ കുറച്ച് കണ്ടിട്ട് ബാക്കി പിന്നെ കാണാമെന്ന് കരുതിയതാ,, പക്ഷേ ഒരു രക്ഷയുമില്ല എന്നെ അവസാനം വരേ അങ്ങ് കൊണ്ട് പോയി അതിൻ്റെ മിടുക്ക് സലാം കൊടിയത്തൂർ എന്നാ അഡാറ് കലാകാരനുള്ളതാ,,, big salute Salam kodiyathoor sir
ഇത്രത്തോളം മികച്ച ഒരു ഷോർട്ട് ഫിലിം നിങ്ങൾ ചെയ്തതായി ഞാൻ കണ്ടിട്ടില്ല...... ചിരിക്കാനും അതിലേറെ ഒരുപാട് ചിന്തിപ്പിക്കാനും ഉള്ള ഒരു സ്റ്റോറി 👍👍👍👍ഓരായിരം അഭിനന്ദനങ്ങൾ ഇതിനുവേണ്ടി ത്യാഗം ചെയ്ത അണിയറ പ്രവർത്തകർക്ക് 👍👍👍👍👍പറയാൻ വാക്കുകൾ കിട്ടുന്നില്ല 😍😍😍😍😍
വളരെ നന്നായിട്ടുണ്ട് ഇതിൽ വലിയൊരു സന്ദേശം ഒളിഞ്ഞു കിടക്കുന്നു സലാം കൊടിയത്തൂർ ടീമിന് അഭിനന്ദനങ്ങൾ. ഇനിയും ഇതിനേക്കാൾ മികച്ച ഹോം സിനിമക്കായി കാത്തിരിക്കുന്നു
നല്ലൊരു തീം.... എനിക്ക് ഭയങ്കര ഇഷ്ടമായി... എല്ലാവരും നന്നായി അഭിനയിച്ചു.... 🥰🥰
Eid mubarak ❣️❣️❣️❣️
ഉമ്മാന്റെ ഷുക്കൂർ കണ്ടു വളരെ നന്നായി. ഒരുപാടു നാളുകൾക്കു ശേഷമാണ് സലാം ഇക്കയുടെ നല്ല ഒരു ടെലിഫിലിം കാണുന്നത്. എന്റെ ഒരു അഭിപ്രായം ഷുക്കൂർ എന്ന കഥാപാത്രം നമ്മുടെ സിദ്ദിഖ് kdythr സാർ നെ ആക്കാമായിരുന്നെങ്കിൽ ഒന്നു കൂടി നന്നായേനെ. എന്തായാലും സൂപ്പർ 🌹🌹🌹and full sapport 💪💪💪ഫൈസൽ കാളികാവ്
th-cam.com/video/fMhxSXz8qh4/w-d-xo.html
Adi poli
ശുക്കൂറിന്റെ വേഷം ചെയ്ത ആളാണ് ഇതിൽ ഏറ്റവും നന്നായി പെർഫോം ചെയ്തത്,അഭിനന്ദനങ്ങൾ
ഇതിലെ ഷുക്കൂർ Super
അത്യാവശ്യം ജോലിയും കൂലിയും ഉണ്ടെങ്കിലും ഉണർന്നിരിക്കെണ്ടതിന്റെ ആവശ്യകത കാണിക്കുന്ന ഈ ഫിലിം നൽകിയ ഉന്മേഷം ചെറുതല്ല. 👌 മടിയൻ റോൾ അഭിനയിച്ച മച്ചാൻ പൊളിയാണ്.. എന്തുകൊണ്ട് 'ട്രെയിനിങ്' കൊടുക്കുന്നില്ല എന്ന് ചിന്തിച്ചവർക്ക് അലിക്കയുടെ ട്രെയിനിംഗ് മനസ്സു നിറയുന്നതായി..😅
Pppppp
സർ ഇവിടെ ഞാൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു എവിടെപ്പോയാലും ഗൾഫിൽ പോയാലും നാട്ടു പോയാലും അധ്വാനിക്കണം അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ടായാൽ മതി പടച്ചവനോട് ദുആ ചെയ്യുക
Ameen
ഈ കഥയിലെ നായകൻ അഷറഫും സൂപ്പർ ഹീറോ അലിയും... ഷുക്കൂർ ഒരു കഥാപാത്രം മാത്രം
നല്ല സന്ദേശം , പണ്ട് അളിയന്റെ ഫ്രീ വിസ കണ്ടു പാഠം പഠിച്ച കുറെ അളിയന്മാരുണ്ട് ഗൾഫിൽ
..
ഇതിൽ ജീവിച്ച ശുക്കൂർ എവിടുത്തുകാരനാണ് അദ്ദേഹത്തിനും ഇതിൽ കൂടെ ജീവിച്ചവർക്കും സലാമിക്കായ്ക്കും ഒരു ബിഗ് സല്യൂട്ട്
അതെ, അത് ആരാ?
സലാംക്കാ.... Umair എറക്കോടൻ
സൂപ്പർ.... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.... അല്ലേലും ഇങ്ങള് പൊളിയാ 😍😍♥️
th-cam.com/video/fMhxSXz8qh4/w-d-xo.html
ഒരുപാട് നാളായി ഇത് ഡൗൺലോഡ് ചെയ്തു വച്ചിട്ട്.ഇപ്പോഴാണ് കണ്ടത്.മുന്നേ കാണേണ്ടതായിരുന്നു.ഒരു കുറ്റവും പറയാനില്ല,അടിപൊളി....
ഷുക്കൂർ സിദ്ധീഖ് കൊടിയത്തൂർ ആവുമെന്ന് പ്രദീക്ഷിച്ചു കാണാൻ തുടങ്ങിയവരുണ്ടോ 😀
ഉണ്ട് ഞാൻ
yes
Yes
Njanum
Njan angine karuthi
ഉഷാർ 👌👌👌
4 വർഷത്തെ പ്രവാസി ജീവിതത്തിനിടയിലെ പലതും മനസ്സിൽ മിന്നി മാഞ്ഞു
നല്ല ഒരു പെരുന്നാൾ സമ്മാനം. സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
Assalaamu alaikkum... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു അത്രയ്ക്ക് മനോഹരമായിന് ഇതിൽ ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് മാസ്റ്റർ കഫെ നടത്തുന്ന എന്ന് പറയുന്ന ആൾ👍👍👍👍 മനസ്സ് നിറഞ്ഞു അദ്ദേഹത്തിന്റെ വാക്കുകൾ
പരസ്യം ത്തിന്റെ ഇടയിൽ സിനിമ കാണുന്നു 😝 പടം പൊളി യാണ് 🥰🥰
ശരിക്കും ശുക്കൂറിനെ പോലെ ഒരു കഥാപാത്രവുമായി ഇടപെട്ട് എഴുതിയത് പോലെ. വളരെ നന്നായിട്ടുണ്ട്.
th-cam.com/video/fMhxSXz8qh4/w-d-xo.html
Salam sir ൻ്റെ Home cinema എല്ലാം വളരെ നല്ലതാണ്, ഒരു നല്ല സന്ദേശം ഉണ്ടാവും👍
അൽഹംദുലില്ലാ ലോകത്തെ ഏതൊരാൾക്കും അനുകരിക്കാൻ പറ്റിയ നല്ല ഒരു മെസ്സേജ് ആണ് സലാം കൊടിയത്തൂര് നാട്ടിലെയും മറുനാട്ടിലെയും ജനങ്ങൾക്ക് നൽകിയത്
⁷io8ac8o
ഇതു പോലെ ഉള്ള മൂവി ഇനിയും വരുമെന്ന് പ്രദീശിക്കുന്നു 👍
എത്ര മൊയ്ന്ദു ആയാലും..നന്നാക്കിയെടുക്കാൻ കഴിയും..അതിനു മനസ്സുളളവർ ഉണ്ടാവണം. നല്ല അവതരണം.
ട്രെയിനിങ് ഉണ്ടലോ പിന്നെന്താ എപ്പോ റെഡി ആയെന്നു ചോദിച്ച മതി 😁
പച്ചയായ മനസുള്ള മനുഷ്യരുടെ ജീവിത ഗന്ധിയായ കഥ കൂടുതൽ ചിരിക്കാനും ചിന്തിപ്പിക്കാനും കൂടാതെ ഒരു പോസിറ്റീവ് മെസ്സേജ് കൂടി ഉണ്ട് ഇതിൽ .. I think its a good motivational story of a man's transformation, Also very interesting....👍
Congratulation..👍💐💐
*കഥ മുഴുവൻ ജീവിതം ആക്കിത്തന്ന സലാം ഇക്കക്ക് big salute. ഇനിയും ഇത് പോലത്തെ നല്ലൊരു കഥ പ്രതീക്ഷിക്കുന്നു*
Assalaamu alaikkum💝
th-cam.com/video/fMhxSXz8qh4/w-d-xo.html
പൊതുവെ സിനിമ സിരിയൽ ഒന്നും കാണാത്ത ആളാണ് ഞാൻ പക്ഷെ സലാം മാഷിൻ്റെ യുടുബിൽ ഉള്ള ടെലിഫിലിം കാണാറുണ്ട് അവയല്ലാം നല്ല മെസെജുളാണ് സമുഹത്തിൻ നൽകുന്നത്
ഞാനും
ഞാനും
കുടുംബ കലഹതിലെ സക്കീർ മമ്മുട്ടിക് പഠിക്കണോ.. അന്നും ഇന്നും ഒരേ ലുക്ക് ❤❤❤
th-cam.com/video/mcO2Qf_PS6g/w-d-xo.html
സലാം കൊടിയത്തൂർ ടെലി ഫിലിം ഫാന്സിന് ഈദ് ആശംസകൾ..😘😘
കുടുംബമൊത്ത് കണ്ടിരിക്കാൻ പറ്റിയ ഹോം സിനിമ വളരെ യധികം ഇഷ്ടപെട്ട സിനിമ
മറ്റൊരു മൊബൈലിലാണ് ഞാൻ കണ്ടിരുന്നത് ചാർജ് തീർന്നപ്പോൾ വേറെ ഫോണിൽ നിന്ന് ബാക്കി ഭാഗവും കണ്ടു തീർത്തു
മാഷാ അല്ലാഹ് നല്ലൊരു സന്ദേശം ✌️.. ഈദ് മുബാറക്. റബ്ബ് നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും ബർകത് നൽകട്ടെ
ഏറെ ഹൃദ്യവും ചിന്തോദ്ദീപകവുമായ ടെലിഫിലിം ..അഭിനന്ദനങ്ങൾ
ഇത്തരം സിനിമകളിൽ മെച്ചപ്പെടുത്തേണ്ടതായി തോന്നിയിടുള്ള പ്രധാന ഘടകം ബേഗ്രൗണ്ട് മ്യൂസിക്കാണ്
Ith kgf alla tto..
@@satthiymkpm1006 aysheri
കഥ യാണെങ്കിലും ഇതേ കുറിച്ച് എനിക്ക് തോന്നിയത് ഉമ്മയുടെ വാക്കുകളെ പൂർണ്ണമായി അനു സരിച്ച ഒരു മകന് അല്ലാഹു കൊട്ത്ത സൗഭാഗ്യം എന്നാണ്.
ദുബായ് കാണാൻ ഒരുപാട് കൊതിച്ച മൻസനാണ് ഞാൻ. ഇഞ്ഞ് ഒരു മിൻറ്റ് അവിടെ കാണാതെ നിക്കാൻ ഇന്നെക്കൊണ്ട് കജ്ജൂല, ബല്ലാത്ത ജാതി
ഒരു കാര്യവുമില്ലാതെ ഉച്ചത്തിലുള്ള BGM വളരെയധികം ആരോചകമാണ് ,
ബാക്കിയെല്ലാം ഒകെ,
അടുത്തതിലെങ്കിലും ഈ ബഹളം കുറക്കുമെന്ന് കരുതുന്നു !
12 മിനിറ്റ് വരേ ബാക്കി കാണുവാൻ വരാം കുറച്ചു കഴിഞ്ഞു 🏃ശുകൂർ ഇജ്ജ് പൊളി ആകും 👍
കൂട്ടാക്കണെ
ഹെലോ വാജിക്ക
മികച്ച സന്ദേശം....👌
എല്ലാ ശുക്കൂറന്മാർക്കും ഉപകരിക്കും 👍
അശ്റകാനെപോലെ ഒരാളെ ഇന്ന് ഈ ലോകത്ത് കിട്ടാൻ വലിയ പണിയാ 🤩😍😍
അതും ശരിയാണ്🤗🤗
Ellarm avaravarude thirikalilakm adhinidel engene ullore oke nokann vecha adh vellya risk aan
ജോലിക്ക് വേണ്ടി ഗൾഫിലേക്ക് പോവുന്ന ഒരു പ്രവാസിയുടെ വിവിധ അനുഭവങ്ങൾ വളരെ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. നമ്മൾ വിചാരിക്കുന്നത് പോലെ ചെന്ന് കയറുമ്പോൾ തന്നെ ജോലിയും പൈസയും കിട്ടില്ലല്ലോ.. ഏത് ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളുണ്ടല്ലോ... ശുക്കൂറിന് ജോലി നൽകാനായി ഓരോ കടകളിലും കയറിയിറങ്ങുന്ന അഷ്റഫ്ക്ക 💚.. വളരെ ക്രിയാത്മകമായി തന്നെ ഓരോ ഭാവങ്ങളും പ്രകടിപ്പിച്ച ശുക്കൂർക്ക ❤️ .. ഹൃദയ സ്പൃക്കായ രീതിയിൽ ഈ സന്ദേശം പ്രേക്ഷകരായ ഞങ്ങളിലേക്കെത്തിച്ച സലാംക്ക 💚❤️.. ഇനിയും പ്രതീക്ഷിക്കുന്നു.
എല്ലാ വിധ ആശംസകളും😘
അവസാനം ട്രെയ്നർ അലിക്കാക്കും ഒരു ടീ ഷർട്ട് വാങ്ങി കൊടുക്കാമായിരുന്നു.
അഭിനന്ദനങ്ങൾ. തീർച്ചയായും മലയാളികൾ കണേണ്ട നഗ്ന സത്യങ്ങൾ, അസാധ്യ അവതരണം
Hai dear friend
കാല ഘട്ടത്തിനനുസരിച്ചുളള നല്ല കിടിലൻ സ്ക്രിപ്റ്റ്.... എല്ലാ വരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.... തീർച്ചയായും ഈ വീഡിയോ ഇന്നലെ യുവാക്കൾ കാണേണ്ടത് തന്നെയാണ്..... നല്ലൊരു കുടുംബ വീഡിയോ.... നന്ദി സെർ👍👌
ഈ മൂവിക്ക് ഒറ്റ മെസ്സേജ് ഒള്ളു "കിട്ടണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും "
ഇതൊക്കെയാണ് ജീവിതം...ജീവിതത്തിൽ സന്തോഷത്തിനു വേണ്ടിയും വിജയത്തിനു വേണ്ടിയുമാണ് നമ്മൾ ജീവിച്ചോണ്ടിരിക്കുന്നത്....ഇതിലെ കഥ വെറും perfect അല്ല perfect ok തന്നെ ആണ്........നല്ല അർത്ഥവ്യക്തമായ കഥ🤗🤗🤗😍😍😍😍
"പരേതൻ തിരിച്ചു വരുന്നു" മൂവിക്ക് ശേഷം നല്ലൊരു ഗൾഫ് മുവി .....👍👍👍👍👍
മാഷാഅല്ലാഹ് ഒരുപാട് ആളുകൾക്ക് ഉപകാരമായ film 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ദുബൈയുടെ മനോഹാരിത ..ഫ്രെയിമിൽ ഒപ്പിയെടുക്കാൻ ക്യാമറ മാന് ശ്രമിച്ചുട്ടുണ്ട്..താങ്ക്സ്
Onn podo onte dubai.. Vere gcc rajingalk onnum manoharidha illa alle😄😄😄😄😄🥴🤓🤓
Very good presntation
@@whynorthindiansarefool6885 iki bvere evide kandittullath njan saudiyila ,,ivide atrakk illada
@@siraj7204 endonn saudil enda mall buldinfs onnum ille uae kal rich country aan saudi naml kurw avde joli cheydhda good salry thante job nda saufiye kutam parnj kond avde😡😡 nkkunoo
@@whynorthindiansarefool6885 മോനെ റോക്സ് ദുബായിടെ അത്ര മനോഹാരിത വേറെ ഒരു ഗൾഫ് രാജ്യത്തെ സിറ്റിക്കും ഇല്ല മുത്തേ ദുബൈ ബിസിനസ് സിറ്റി ആണ് അത് പോലെ തന്നെ 200രാജ്യത്തെ ആൾക്കാരെ ദുബൈയിൽ കാണാം ഒരുപാട് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് ലോകത്തിലെ രണ്ടോ മൂന്നോ സ്ഥാനത്തു ദുബൈ ഉണ്ട് ക്ലീൻ സിറ്റി ആണ്
ഇങ്ങനെ ഉള്ള ടെലിഫിലിമുകൾ ഒരുപാട് പ്രവാസികൾക്ക് നല്ല നല്ല പാഠങ്ങൾ നൽകി ഇനിയും തുടരട്ടെ ഞാനും ഇന്ന് ഒരു പ്രവാസി ജീവിതം എത്ര സുന്ദരം അൽഹംദുലില്ലാഹ്
വളരെ നല്ലരു മെസ്സേജ്... നന്നായിരിക്കുന്നു... 👍👍👍
ഇതിൽ അഭിനയിച്ച സോറി ജീവിച്ച ശുകൂറിനു നൂറു ആശംസകൾ.....exellent........
th-cam.com/video/fMhxSXz8qh4/w-d-xo.html
😂😂😂
@@as-xz7oc .......m.........
ഇതിന്റെ അവസാനം ശുകൂർ നാട്ടിൽ വരുകയും നാട്ടുകാർ അവനെ കണ്ടു ഞെട്ടുന്ന സീനും ഉണ്ടായാൽ നന്നായേനെ
അയിന് ഇപ്പോ നാട്ടിൽ പോയി തിരിച്ചു വരാൻ പറ്റണ്ടേ 😄
@@rayees30 😄😄😄
രണ്ടാംഭാഗം വേണം. ഷുക്കൂർ നാട്ടിൽ വരുന്ന വീഡിയോ
😄😄
അതെ അതു ഞാനും. ചിന്തിച്ചതാ🤩
ഒരുപാട് ഇഷ്ടമായി നല്ലവണ്ണം നന്നായിട്ടുണ്ട് നല്ലൊരു മെസ്സേജ് ഉണ്ട് എല്ലാ മടിയൻ മാർക്കും ഡെഡിക്കേറ്റ് ചെയ്യുന്നു😄👌
കമെന്റ് വായിച്ചു video കാണുന്നവർ ഉണ്ടോ?
mm
Mm
Yaa
Unde
Yss
അടിപൊളി കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടം , ഷുക്കൂർ നാട്ടിൽ വരുന്ന സീന് കൂടി ഉള്പെടുത്താമായിരുന്നു
Ayin on ippolum avaldethanneya ullath korona aayathondey veraanpattula
🤨🤣🤣
@@satthiymkpm1006 😀
ആകാംക്ഷയോടെ കണ്ടു പ്രതീക്ഷിച്ചത് സംഭവിച്ചു
ഇതുപോലെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ നമുക്കും കഴിയട്ടെ
ശുക്കൂറിന്റ അഭിനയം പൊളിച്ചു 🤩🤩
സലാം ക്ക നിങ്ങളുടെ സിനിമക്ക് വേണ്ടി ഇനിയും കാത്തിരിക്കുന്നു
നിങ്ങള്ടെ പല ഫിലിം എന്റെ ചെറുപ്പ കാലത്ത് കണ്ടതാ ഞാൻ പക്ഷെ ഇന്നിത് ഞാൻ കാണുമ്പോൾ ഞാനും ദുബൈ ഒരു ജോലി ചെയ്തു കൊണ്ട ഉള്ളത്... പക്ഷെ അന്നൊക്കെ ഗൾഫ് എന്താണ് എന്ന് അറിഞ്ഞത് നിങ്ങളുടെ ഫിലിം ലൂടെയാ.... ഒരുപാട് ഇഷ്ടം നല്ല msg
Ummante ഷുക്കൂർ അടിപൊളി..... ഹാജിയാർ ഉൾപ്പെടെ എല്ലാരും വയസ്സായി...
ജീവിതത്തിനു പ്രതീക്ഷകൾ നൽകുന്ന നല്ലൊരു മോട്ടിവേഷൻ ഫിലിം. മറ്റൊന്നും പറയാനില്ല. ഇതുപോലെ ഇനിയും സാധിക്കട്ടെ. 👍
ഹലോ നമസ്കാരം 🙏
ഇതിലെ കഥാപാത്രങ്ങൾ. ചിലരൊക്കെ നല്ല പരിചയം ഉണ്ട്.
പ്രത്യേകിച്ചും അലിഭായ്.. ഇതിലെ അഭിനേതാക്കൾ. രണ്ടുപേരെയും പരിചയമുണ്ട്. ഇൻഷാ അള്ളാ. അവരുടെ ആ മാസ്റ്റർ കപ്പ് കോഫ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ. 🤲
എല്ലാവിധ ആശംസകളും 💐😍
പച്ചയായ ജീവിതം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.. ഒട്ടും ബോറടിപ്പിക്കാതെ.. 👌
അഷ്റഫ്ക്ക എല്ലാ പ്രവാസികളുടെയും തുടക്കത്തിൽ അങ്ങനെ ഒരാൾ ഉണ്ടാകാറുണ്ട്
നമ്മൾ ഒരോരുത്തരും അഷ്റഫ് ക്ക ആകുകയും വേണം
Aaa
കററ്റ്
വോഹ്‌ലഗ്കഘഫ് ഓക്കേഫ്ജ്‌ഫ്ജ ഓക്ജ് 😂
വളരെ നല്ല പരിശീലക ൻ
നല്ല ഒരു സിനിമ സംവിധാനം ചെയ്തത് ഏറ്റവും നല്ല ഒരു മെസേജ് ആയി പോയോ😍😍😍😍😍
താങ്കളുടെ filim 2ഉം 3ഉം പ്രാവശ്യം കണ്ടാലും മതിയാവില്ല good..... അടുത്തത് പ്രതീക്ഷിക്കുന്നു ♥️
ഞാൻ ആദ്യമായി salam കൊടിയത്തൂർ ഇക്കയെ കാണുന്നത് (പെണ്ണൊരുമ്പെട്ടാൽ )എന്ന home movie യിലൂടെ ആണ് അതിലെ മൻസൂർ എന്ന കഥാപാത്രത്തെ എനിക്ക് വല്ലാതെ ആണ്ട് ഇഷ്‌ടായി and ഇമ്പിച്ചി 👌👌👌😄😄
ഇതിൽ എടുത്ത് പറയേണ്ടത് ഷുക്കൂർ റോൾ ചൈത ആളെയാണ് എജ്ജാതി അഭിനയം ശരിക്കും മടിയനാണെന്ന് തോന്നിപ്പോകും...നമുക്ക് തന്നെ അവനെ രണ്ട് പൊട്ടിക്കാൻ തോന്നുന്ന അഭിനയം
Aaa athe
സൂപ്പർ ബാക്കി കൂടി പ്രേതീക്ഷിക്കുന്നു
😁 തീർച്ചയായും.
എല്ലാരും നന്നായി അഭിനയിച്ചു ഒന്നും പറയാനില്ല സൂപ്പർ ഇനിയും ഇതുപോലൊരു ടെലിഫോൺ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു സലാംക്ക കൊടിയത്തൂർക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു 👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹
ഗൾഫിലായാലും, നാട്ടിലായാലും അവനെ ഒന്നിനും കൊള്ളില്ല, തണുപ്പനാണ്, മോയന്താണ്, വക്ക് പൊട്ടിയവനാണ് എന്നൊക്കെ പറഞ്ഞു പുറം തള്ളുന്നവർക്ക് മതിയായ പരിശീലനം കിട്ടിയാൽ നന്നായി തീരും.. ചകിരി ദിവസങ്ങൾ വെള്ളത്തിൽ കിടന്നാലേ ഉറപ്പുള്ള കയറുണ്ടാക്കാൻ പറ്റൂ.... മോശക്കാരനെ മോശക്കാരനാക്കാനാണ് എല്ലാവർക്കും താത്പര്യം... നല്ല അവതരണം.. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല
കുറച്ചു സമയം കൂടി വേണമായിരുന്നു എന്ന് തോന്നിയ ഒരു ടെലി ഫിലീം
ഇഷ്ടപ്പെട്ടു സമയം അൽപം കുറവാണെങ്കിലും നല്ല ഒരുപാട് മെസ്സേജുകൾ സ്ക്രിപ്റ്റില്‍ കൊണ്ട് വന്നു
സന്തോഷം... ❤❤❤