മഹല്ലിലെ വീടുകളിൽ ശല്യക്കാരനായ മൊയ്‌ല്യാർക്ക് നാട്ടുകാർ കൊടുത്ത നല്ലഅസ്സല് പണി |Noushus Visual Media

แชร์
ฝัง
  • เผยแพร่เมื่อ 29 ก.พ. 2024
  • തിന്നലും തൂറലും ഒരിടത്തുതന്നെ സ്ഥിരമാക്കിയ ഹമുക്ക് മൊയ്‌ല്യാര് കാണിക്കുന്ന വെറുപ്പിക്കൽ കൊണ്ട് എടങ്ങേറായ ഒരു ചായക്കടക്കാരനും നാട്ടുകാരുടെയും അതിരസകരമായ കഥ നാട്ടുവിശേഷം ഹോം സിനിമ...
    Full Video Link ...
    • സംഘർഷഭരിതമായ കുടുംബജീവ...
    • സംഘർഷഭരിതമായ കുടുംബജീവ...
    • സംഘർഷഭരിതമായ കുടുംബജീവ...
    മഹല്ലിലെ സാധാരണക്കാരുടെ വീടുകളിൽ തിന്നു മുടിപ്പിക്കാനിറങ്ങിയ സൂപ്പി മൊയ്‌ല്യാർക്ക് കിട്ടിയ പണി...
    ©DISCLAIMER
    This Content is Copyright to NOUSHU'S VISUAL MEDIA any Unauthorized Reproduction Redistribution or Reupload is Strictly Prohibited of this Material. Legal action will be taken Against those who Violate the Copyright of the Following Material Presented !
    This Video Only For Entertainment Purpose And This Channel Does Not Promote Or Encourage Any illegal Activities, All Contents Provided By This Channel.
    ©copyright 2024| Noushu'S Visual Media
    Please Subscribe this channel
    / @noushusvisualmediaoff...
    ********************************************************************************
    click to watch more videos 👇
    👉 തൻസീർ കൂത്തുപറമ്പിൻറെ ഏറ്റവും പുതിയ പെരുന്നാൾ ഗാനം
    • തൻസീർ കൂത്തുപറമ്പിൻറെ ...
    👉 സംഘർഷഭരിതമായ കുടുംബജീവിതത്തിലെ യാഥാർഥ്യങ്ങളുടെ പച്ചയായ
    കഥപറയുന്ന നാട്ടുവിശേഷം
    • സംഘർഷഭരിതമായ കുടുംബജീവ...
    👉 ആൻഡ്രോയിഡ് കുഞ്ഞപ്പൻ സൂരജിൻറെ ഈ ആൽബം സംവിധായകൻ
    ഹനീഫ്ബാബുവിനായ് സമർപ്പിക്കുന്നു
    • ആൻഡ്രോയിഡ് കുഞ്ഞപ്പൻ സ...
    👉 കഥ പറഞ്ഞു വൈറലായ സായി ടീച്ചർ ആദ്യമായി അഭിനയിച്ച മ്യൂസിക്
    ആൽബം പൊന്നാനിപ്പുഴയോരം
    • കഥ പറഞ്ഞു വൈറലായ സായി ...
    #malayalam #telefilms #film #malabar #telefilm #latestshortfilm #shortfilm #newshortfilm #newfilm #film2024 #newfilm2024 #newtelefilm #newtelefilm2024 #latestfilm #newfilm #comedyfilm #comedy #comedyvideo #nattuvartha #funny
  • บันเทิง

ความคิดเห็น • 320

  • @user-ln2qv7cg1c
    @user-ln2qv7cg1c 5 หลายเดือนก่อน +139

    ഇത് കണ്ടപ്പോൾ ഇബ്ലീസ് ആദം (അ) മിനെ പരിഹസിച്ചതും അബൂജഹൽ റസൂൽ (സ) യെ പരിഹസിച്ചതും ഓർമ്മ വന്നു. ഇത്തരം വിവരക്കേടുകൾ ഇനി ഒരിക്കലും വിളമ്പരുതേ.... അല്ലാഹു നമുക്കെല്ലാം സൽബുദ്ധി തരട്ടെ - ആമീൻ

    • @jameelaabdu3000
      @jameelaabdu3000 5 หลายเดือนก่อน +6

      😂😂😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 หลายเดือนก่อน +9

      അത് പിന്നേ സ്വന്ത൦ പണിയെ പറ്റിയല്ലേ ഈ വീഡിയോയിൽ ട്രോളുന്നേ😂
      പൊള്ളു൦.😊😅

    • @ahmedkutty6338
      @ahmedkutty6338 5 หลายเดือนก่อน

      O in nn

    • @user-xl6yf7jh6l
      @user-xl6yf7jh6l 5 หลายเดือนก่อน

      ​@@jameelaabdu3000ഭയങ്കര ചിരിയാണല്ലോ

    • @user-hz6kl9cd2x
      @user-hz6kl9cd2x 5 หลายเดือนก่อน

      Ooopoi

  • @jaleeljaleel1900
    @jaleeljaleel1900 5 หลายเดือนก่อน +13

    ഇതൊക്കെ മലപ്പുറം മലപ്പുറത്ത് മാത്രമുള്ള പ്രത്യേകതയായിരിക്കും എന്തൊരു വെറുപ്പിക്കലാണ് ഇത്

  • @abdullaabdu8489
    @abdullaabdu8489 5 หลายเดือนก่อน +56

    ഇടത്തെ കയ്യിൽ ആണല്ലോ ഗ്ലാസ്‌ അവിടെ സുന്നത്ത് വേണ്ടേ... ഇത് കളിയാക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയത് തന്നെ... 😔

  • @asifmadhani5483
    @asifmadhani5483 5 หลายเดือนก่อน +90

    ⚠️ ആലി മിങ്ങള പരിഹസിക്കൽ ലക്ഷ്യമിട്ടാണ് ഈ വീഡിയോ എങ്കിൽ തക്കമായ അദാബു ണ്ടാകമെന്ന് സംശയിക്കേണ്ട

    • @muneerpv5475
      @muneerpv5475 5 หลายเดือนก่อน +5

      ഇതിനെക്കാളും വലിയ അദാബ് ഇനി വരാനില്ല 🤣🤣🤣

    • @afsalbabu
      @afsalbabu 4 หลายเดือนก่อน

      ഇതൊന്നും അലിമല്ല ചെകുത്താൻ മാര

    • @user-hz6kl9cd2x
      @user-hz6kl9cd2x 3 หลายเดือนก่อน +2

      യായായായാ.. ഹഹ

    • @sathyamevajayathe9809
      @sathyamevajayathe9809 3 หลายเดือนก่อน

      😂😂😂😂😂

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 2 หลายเดือนก่อน

      ആലിമീങ്ങൾ നബിയുടെ ചര്യയും മര്യാദകളും പഠിച്ചവരും ,പഠിപ്പിക്കുന്നതിനും പ്രാപ്തരായിരിക്കും.മിതമായഭക്ഷണം ആണ് ജീവിക്കേണ്ട തിന് ആവശ്യം.ഒരു ദിവസം പലവീട്ടീലും ക്ഷണിക്കപ്പെട്ട് , ഭേദപ്പെട്ട ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന വരാണവർ.ശരീരം അമിതമായ അളവിൽ പോഷക സമൃദ്ധം ആയഭക്ഷണത്തിൽ, മാംസം അധികമായി കഴിക്കുന്നവർക്ക് വികാരം ശമിപ്പിക്കാൻ , വീടും, ഭാര്യയും അടുത്തല്ലാതെ ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എപ്പോഴും വീട്ടിൽ പോകാൻ സൗകര്യം ലഭ്യമാകണമെന്നില്ല അതുകൊണ്ട് അവരിൽ പലരെയും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന അവസ്ഥ നാട്ടിൽ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.കുറഞ്ഞ ആളുകൾ ചെയ്ത തെറ്റിന്റെ ആക്ഷേപം കേൾക്കേണ്ടിവരുന്നത്, ബാധിക്കുന്നത് ഒരു സമൂഹത്തെ ആണ്.ദാരിദ്ര്യം ഉള്ള വീട്ടിൽ നിന്നുള്ളവർ ശമ്പളം കുറഞ്ഞാലും,നല്ല ഭക്ഷണമെങ്കിലും കിട്ടാൻ സാധ്യതയുണ്ട് എന്നതുകൊണ്ടാണ് മുൻകാലത്ത് ദർസിൽ നിന്നുകൊണ്ട് ഓതിപ്പഠിക്കാൻ പോയിരുന്നത്.ആവശ്യത്തിനുള്ള ഭക്ഷണം കൊടുത്തു കൊണ്ട് അവരുടെ മറ്റു ആവശ്യങ്ങൾക്ക് പൈസ കൊണ്ട് ആണ് സഹായം നൽകേണ്ടത്.വീട്ടിൽ വളരെ ക്ലേശകരമായ ജീവിതം നയിക്കുന്നവർ ആണ് മിക്കവാറും.ഇവർക്ക് കിട്ടുന്ന ഭക്ഷണം അവരുടെ മാതാപിതാക്കളും ഭാര്യാ മക്കളും അനുഭവിക്കാൻ തരമില്ല. അവർക്ക് വേണ്ട വിധത്തിൽ എപ്പോഴെങ്കിലും ഒരു നേരം നല്ല ഭക്ഷണം നൽകാൻ വേണ്ടി സഹായ സഹകരങ്ങൾ ചെയ്തു കൊടുക്കാൻ തയ്യാറാവുന്ന വർക്ക് അള്ളാഹുവിന്റെ തൃപ്തി സമ്പാദിക്കുന്ന തിന്നും, ബർക്കത്തും, റഹ്മത്തുംഉണ്ടാകാനും കാരണം ആകും.

  • @user-hz6kl9cd2x
    @user-hz6kl9cd2x 3 หลายเดือนก่อน +1

    ഇത് പോലെ കാര്യം അറിയാവുന്നവർ ഉള്ളതിൽ സന്തോഷം .

  • @hameedpm7525
    @hameedpm7525 4 หลายเดือนก่อน +16

    തെമ്മാടിത്തരത്തിന് തൽകാലിക . രസം വേദനാ ജനകമായ പ്രത്യാകാതം ബേക്കിൽ അനുഭവിക്കുക തന്നെ വേണം

  • @sasidharan-zj7gt
    @sasidharan-zj7gt 5 หลายเดือนก่อน +76

    എന്റെ മനസിലെ മുസലിയാര് വെറും ഒരു പാവത്താൻ അദ്ദേഹത്തിന് സ്നേഹത്തിന്റെ ഭാഷയെ അറിയൂ അതുകൊണ്ട് മ്യൂസിലിയമാരെ എനിക്ക് ഇഷ്ടമാണെന്ന് ഞാനോ മുസ്ലിം അല്ലങ്കിൽ പോലും

    • @ahammedulkabeerck648
      @ahammedulkabeerck648 5 หลายเดือนก่อน +1

      9:34 ആയത്തിന്റെ ദൃശ്യാവിഷ്കാരം ഗംഭീരമായി... അഭിനന്ദനങ്ങൾ❤🎉

    • @alfikr7857
      @alfikr7857 4 หลายเดือนก่อน +4

      ശശി ധരന്റെ വീക്ഷണത്തിനെന്തഴക് ദൈവം അനുഗ്രഹിക്കട്ടെ ചില്ലി പൈസക്ക് വേണ്ടി ശാപങ്ങളുടെ കൂമ്പാരങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണോ ഇവർ.

    • @user-ln2qv7cg1c
      @user-ln2qv7cg1c 3 หลายเดือนก่อน +1

      9.34 ആയത്തിൽ പറഞ്ഞ പുരോഹിതന്മാർ മത സൗഹാർദ്ദം പഠിക്കാത്ത വർഗ്ഗീയ വിഷം ചീറ്റുന്ന സാമൂഹ്യദ്രോഹികളാണ്. വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യരുത്. ഈ ഭൂമിയിൽ മതസൗഹാർദ്ദം വളരട്ടെ....

    • @user-hz6kl9cd2x
      @user-hz6kl9cd2x 3 หลายเดือนก่อน +1

      പിന്നെ.. പിന്നെ

    • @defender8224
      @defender8224 3 หลายเดือนก่อน

      നിങ്ങളുടെ വിവരം പോലും ഈ തീവ്രവാദി വഹാബി കൽക്കില്ലാതെ പോയി

  • @Ummert-q9c
    @Ummert-q9c หลายเดือนก่อน +4

    ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഒരു മോല്ല്യാർ തിന്നുന്നതായി പറയാൻ കഴിയുമോ മൗദൂദികളേ

    • @najeelas
      @najeelas 18 วันที่ผ่านมา

      ഒന്നല്ലേ മൗലൂദും റാത്തീബും ഒക്കെ 😂

  • @HaneefMoothedam
    @HaneefMoothedam 5 หลายเดือนก่อน +20

    ആലിമീങ്ങളെയാണ് പരിഹസിക്കുന്നത്!!! ഏതായാലും ഇത് നല്ലതിനല്ല...

    • @abdurehmantk9650
      @abdurehmantk9650 5 หลายเดือนก่อน +1

      എന്തര് ആലിമ്

    • @user-hz6kl9cd2x
      @user-hz6kl9cd2x 3 หลายเดือนก่อน

      ജോലി ചെയ്യാതെ ജീവികുന്ന . വർ ആലിമ്

    • @hassannavas5478
      @hassannavas5478 3 หลายเดือนก่อน

      സൂപ്പർ

  • @surendranma1974
    @surendranma1974 2 หลายเดือนก่อน +2

    നല്ല അഭിനയം സമയം പോയതറിഞ്ഞില്ല

  • @AbdulKareem-nt3gy
    @AbdulKareem-nt3gy 2 หลายเดือนก่อน +2

    ഈ കോമഡിയിൽ അഭിനയിച്ച എല്ലാവർക്കും ഇതിൻ്റെ ഒറജി നൽഅവസ്ഥ ഉണ്ടാവട്ടെ! എന്നാൽ നാട്ടിലെ ജനങ്ങക്ക് എല്ലാവർക്കും ഈ അവസ്ഥ ഓർമയിൽ ഉണ്ടാവും

  • @ajeedadrama2801
    @ajeedadrama2801 5 หลายเดือนก่อน +15

    نعوذ بالله. ....😢
    മരിക്കണ്ടേ...ഖബ്രിൽ കിടക്കണ്ടേ....ഈ ജീവിധം തീർന് പോകും......

    • @advsuhailpa4443
      @advsuhailpa4443 4 หลายเดือนก่อน +1

      ഇ 2024ലും ഖബർ എന്ന മിത്ത് മയാവി കഥയിൽ വിശ്വസിക്കുകയാണോ😂😂

  • @vpaboobacker6239
    @vpaboobacker6239 5 หลายเดือนก่อน +13

    ഇത് ഒര് മാതിരി പൂനാറ്റിലെ ഒലത്തിയ സീറിയൽ 😅😅

  • @user-uo3lh9vr4l
    @user-uo3lh9vr4l 4 หลายเดือนก่อน +4

    ഇതുപോലെ പല ഉസ്താദുമാരെയും ചെയ്യേണ്ടതുണ്ട് അവരുടെ അവകാശമാണ് ചിലവ് എന്നുള്ളത് കാരണം അവർക്കുണ്ട് സന്തോഷത്തോടെ ഉള്ളതുകൊണ്ട് കൊടുക്കുന്നത് അത് ഏറ്റുവാങ്ങുന്നതാണ് വേണ്ടത് ഇതൊക്കെ പിന്നിൽ മുറിയൻ ഉസ്താദുമാരാണ് നിന്റെ പിന്നിൽ ഉഷാറായി നല്ലൊരു മെസ്സേജ് ആണ്

  • @AK.VAIDYAR
    @AK.VAIDYAR 5 หลายเดือนก่อน +13

    മൊയ്‌ല്യരെ കളിയാക്കാതെ ഉറക്കം വരാത്ത ആളാണ് ഈ വീഡിയോ ഉണ്ടാക്കിയത് എന്ന് ഉറപ്പ്
    ഏതായാലും ഇനി ഈ ഹംക്കിന് നിത്യം സസുഖം വാ പിളർന്നു കൂർക്കം വലിച്ചു ഉറങ്ങാം

  • @user-ir6br6jb2j
    @user-ir6br6jb2j 4 หลายเดือนก่อน +3

    കോമഡിയെ ആ നിലയിൽ കാണുക അങ്ങിനെ നോക്കിയാൽ സൂപ്പർ😅

  • @abumazinmnr9429
    @abumazinmnr9429 5 หลายเดือนก่อน +24

    തനിക്കൊന്നും അധ്വാനിച്ചു ജീവിച്ചൂടെ ഇത്തരം തോന്നിവാസം vdo ഇട്ട് ജീവിക്കണോ

    • @travelwithme3680
      @travelwithme3680 4 หลายเดือนก่อน +1

      🤣ഇത്തരം തോന്നിവാസം ഉസ്താദ്മാർക്ക് കാണിച്ചു കൂട്ടുന്നത് കുഴപ്പം ഇല്ലാ

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 4 หลายเดือนก่อน +4

    ഇങ്ങേരു നല്ലൊരു നടൻ

  • @true2393
    @true2393 5 หลายเดือนก่อน +6

    എത്ര തവണ ഈ വീഡിയോ കണ്ടു എന്ന് എനിക്കോർമ്മയില്ല 👌.

    • @sinankarat8702
      @sinankarat8702 5 หลายเดือนก่อน

      അത്രക്ക് സന്തോഷം ആയോ ഈ തൊലിഞ്ഞ പരിവാടി കണ്ടിട്ട്... കഷ്ടം

  • @abdullatheef5665
    @abdullatheef5665 5 หลายเดือนก่อน +5

    Usthad mare parihasikunna videos vitt nigel nigelude aaqibeth sookshicho

  • @user-xf7fr2um1e
    @user-xf7fr2um1e 5 หลายเดือนก่อน +16

    തക്കതായ ശിക്ഷ
    അല്ലാഹുവിനെ ഭയപ്പെടണം

    • @mirashk.d8518
      @mirashk.d8518 29 วันที่ผ่านมา

      😅😅😅😅😅😅😅 അല്ലാഹു പ്രതമണോ പേടിക്കാൻ
      😅😅😅😅😅😅😅😅😅😅

    • @user-xf7fr2um1e
      @user-xf7fr2um1e 29 วันที่ผ่านมา

      @@mirashk.d8518 അതാണ് നിങ്ങളുടെ പ്രശ്നം
      പേടിക്കണം എന്ന് പറഞ്ഞതിന്റെ അർത്ഥവും താല്പര്യവും ഉദ്ദേശ്യവും എന്താണ് എന്ന് മനസ്സിലാക്കിയാൽ ഒരുത്തനും ഇസ്ലാമിനെ കുറ്റം പറയില്ല അല്ലാഹുവിനെയും മുസ്ലിമിനെയും....

  • @abu-iz6os
    @abu-iz6os 5 หลายเดือนก่อน +26

    എല്ലാ ഉസ്താദുമാരുടെ ഉസ്താദ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങലാണ് അവരെയും കൂടിയാണ് നിങ്ങൾ കളിയാക്കുന്നത്😢

    • @true2393
      @true2393 5 หลายเดือนก่อน +1

      ചില ഉസ്താദ്മാർ ഇപ്പോഴും പല മഹല്ലുകളിലും ഇത്തരം സമീപനം തന്നെയാണ്.

    • @abdlatif-fm9mf
      @abdlatif-fm9mf 5 หลายเดือนก่อน +5

      വിഢീ റസൂൽ ഉസ്താദ് ആയിരുന്നില്ല. അറബ്യയുടെ ഭരണാധികാരി ആയിരുന്നു. സൈനിക മേധാവി ആയിരുന്നു. പാവങ്ങളുടെ ്് സേവകനായിരുന്നു. അടിമ വിമോചകനായിരുന്നു . കിസ്റ കൈസർമാരുടെ സാമ്രാജ്യം തകർത്തവനായിരുന്നു. സമസ്ത മതം വിട്ട് യഥാർത്ഥ ഇസ്ലാം പഠിക്ക്. നിങ്ങളെപോലുള്ള വരാണ് ഇസ്ലാമിനെ കളിയാക്കാൻ ഈ സമസ്ത വിഢികളാണ് ശത്രുക്കൾക്ക് അവസരം ഉണ്ടാകുന്നത്

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 หลายเดือนก่อน

      പുതിയ അറിവ്...

    • @Junaisvgd
      @Junaisvgd 5 หลายเดือนก่อน

      ​@@abdlatif-fm9mfസ്വഹാബത്തിൻ്റെ ഉസ്താദ് ആരാ അപ്പൊ അത് പഠിപ്പിച്ച് തരോ ഉസ്താദെ😊

    • @abdulvahab2964
      @abdulvahab2964 5 หลายเดือนก่อน +1

      ​@@true2393ജമാഅത്തുകാർ അവരുടെ മൗലവിമാരുടെ അനുഭവം വിശദീകരിക്കുകയാണ്

  • @ameenkunju976
    @ameenkunju976 6 วันที่ผ่านมา +1

    സമൂഹത്തെ സ്വാധീനിക്കാൻ ഉസ്താദ് മാരെ പരിഹസിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് നന്നായി അറിയാം

  • @AbdulSalam-sy3eg
    @AbdulSalam-sy3eg 4 หลายเดือนก่อน +7

    ഒരിക്കലും സംഭവിക്കാത്ത കഥകൾ എന്തെങ്കിലും പടച്ച് വിടുമ്പോൾ ഒരൽപം നാണം!! നിയോക്കെയാണ് സമുദായത്തിൻ്റെ ശത്രു¡!!!

    • @user-jk8xz9yt5d
      @user-jk8xz9yt5d 4 หลายเดือนก่อน +1

      Naanam ketta varqam ellaatha kettu kathayundaakki enthinaanu usthadumaare parihassikkunnathu ninne onnum padachavan veruthe vidillaaa

    • @ahammedparambadan8464
      @ahammedparambadan8464 3 หลายเดือนก่อน

      ഇത് പോലത്തെ എത്ര എണ്ണം വേണം തനിക്ക് മുസ്ലിയാർ ലേബലിൽ പറ്റിച്ചു ജീവിക്കുന്നവരെ

  • @acchuali3128
    @acchuali3128 4 หลายเดือนก่อน +5

    ഉസ്‌ഗദ്മാരോട് കുത്തലുള്ള ഹംകീങ്കൽ ഉണ്ടാക്കിയ സീരിയൽ

  • @pooncholamuhammadali
    @pooncholamuhammadali 5 หลายเดือนก่อน +39

    മഹാ വൃത്തി കേട്... എടോ.. എന്തിനാണ് ഈമാതിരി നാണം കെട്ട പരിപാടി. വേറെ എന്തൊക്കെ ചെയ്യാനുണ്ട്. സംസ്കാരശൂന്യൻ മാർ

    • @user-hz6kl9cd2x
      @user-hz6kl9cd2x 3 หลายเดือนก่อน +1

      വളരെ നല്ല പരിപാടി ഉസ്താദുമാർ കുറെ നന്നാവാനുണ്ട്

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 5 หลายเดือนก่อน +12

    ആർക്ക് വേണ്ടിയാണ്

  • @faisalearoth3507
    @faisalearoth3507 4 หลายเดือนก่อน +1

    ചായക്കടക്കാരനായ അഭിനയിച്ച ആള് സലാം കൊടിയത്തൂരിന്റെ ഹോം സിനിമകളിൽ മുമ്പ് അഭിനയിച്ചു കണ്ടിട്ടുണ്ട് ഇങ്ങനെ സ്വഭാവമുള്ള മുസ്ലിആർ ഉണ്ടാവില്ല ഇത് തികച്ചും അവരെ പരിഹസിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്

  • @farsana.allied
    @farsana.allied 5 หลายเดือนก่อน +3

    സുന്നി ഉസ്താദ് മാരുടെ. തീറ്റ കൊതി എടുത്തു കാണിച്ചതിന് അഭിനന്ദനങ്ങൾ

    • @asharafc6663
      @asharafc6663 5 หลายเดือนก่อน

      Haramikal. Yahudikal

    • @abdulvahab2964
      @abdulvahab2964 5 หลายเดือนก่อน

      ഇത് മോദൃതികൾ അവരുടെ മൗലവിമാരുടെ അനുഭവo വിശദീകരിക്കുന്ന വീഡിയോ ആണ്

    • @lensmagicweddingcompany
      @lensmagicweddingcompany 4 หลายเดือนก่อน

      ഇതിന് സുന്നി എന്നോ മുജാഹിദ് എന്നൊന്നുമില്ല

    • @klkutty6354
      @klkutty6354 4 หลายเดือนก่อน

      തിന്നലും കുടിക്കലും ഒക്കെ ഇസ്ലാമിൽ ഇപ്പൊ ഹറാംമായോ 🤔

  • @aafiqmonu508
    @aafiqmonu508 4 หลายเดือนก่อน +1

    Very nice

  • @user-tj8nt5wm4g
    @user-tj8nt5wm4g 21 วันที่ผ่านมา

    ഇബ്‌ലീസിൻ്റെ
    ഇഷ്ടക്കാരുടെ
    ഈനാംപേച്ചി ത്തരം
    ഈ ഭൂമിയിൽ
    ഇന്നുവരെ
    ഇങ്ങനെ
    ഇറങ്ങിയിട്ടില്ല.
    ഇവനൊയൊക്കെ പോലെ
    വ്യഭിചരിക്കാത്ത , മദ്യപിക്കാത്ത,
    പലിശ തിന്നാത്ത '
    പരദൂഷണം
    പറയാത്ത
    പണ്ഡിതരോടുള്ള അമർഷം......
    ഇനിയും
    ഇതിൽ കൂടുതൽ
    കാണിക്കുന്ന
    ശുനകന്മാർ
    ഉണ്ടാകും......

  • @majeedsaqafi6389
    @majeedsaqafi6389 5 หลายเดือนก่อน +23

    വല്ല്യ ഖുർആന്റെ ആളുകൾ അല്ലേ ഈ കോമഡി ക്കാർ
    ഖുർആനിൽ സൂറത്തുൽ ഹുമസ എന്ന ഒരു സൂറത്ത് ഉണ്ട് ഓർക്കുക അതിന്റെ പരിപാഷ യെങ്കിലും ഒന്ന് വായിക്ക് ട്ടോ പരലോകം ഓർക്കുക

    • @abuka7126
      @abuka7126 4 หลายเดือนก่อน +2

      സമസ്തയുടെ സുപ്രഭാതം പത്രം ദിവസം എത്ര പരദൂഷണവും അപവാദവുമാണ് അടിച്ചിറക്കുന്നത്

    • @klkutty6354
      @klkutty6354 4 หลายเดือนก่อน

      ​@@abuka7126 ഒന്നും ഇറക്കുന്നില്ല ok

    • @user-hz6kl9cd2x
      @user-hz6kl9cd2x 3 หลายเดือนก่อน

      അതെയതെ സത്യം

    • @Unaisvn63
      @Unaisvn63 3 หลายเดือนก่อน

      ​@@abuka7126എന്തെങ്കിലും ഒന്ന് നീ കാണിച്ച് താടോ

  • @BalanPillai-uh5mm
    @BalanPillai-uh5mm หลายเดือนก่อน +1

    Good ഫീൽ ഉണ്ട്

  • @AshrafPk-ub2dh
    @AshrafPk-ub2dh หลายเดือนก่อน

    Allah ningal a parihasikuka tana cheyum....

  • @papermartamanaman6178
    @papermartamanaman6178 5 หลายเดือนก่อน +1

    Nilavaram ullath cheyyuga
    Inaganathe usthadumar id cheida vibhagathil undavum

  • @alhabeebumra3649
    @alhabeebumra3649 5 หลายเดือนก่อน +24

    നാണംകെട്പരിപാടി

  • @kalliolli6514
    @kalliolli6514 4 หลายเดือนก่อน

    സിദ്ദീഖ് ഇക്ക ഒരു സംഭവം തന്നെ വെറും സംഭവമല്ല മഹോ സംഭവം 😂😂😂

    • @klkutty6354
      @klkutty6354 4 หลายเดือนก่อน

      അതാരാ

  • @narayananvn3406
    @narayananvn3406 5 หลายเดือนก่อน

    Naushade adipoli manushyare kanathavare manasilakkiyallo.athumathy.

  • @TheMummyandme
    @TheMummyandme 4 หลายเดือนก่อน +1

    ഇതൊന്നും ഇപ്പോൾ ഇല്ലാത്ത നാട്ടിൽ ഇല്ലാത്ത

  • @AhammadCv
    @AhammadCv 16 วันที่ผ่านมา

    മൊയ്‌ല്യാർ ഇടത്ത് കൈക്കൊണ്ടാണ് വെള്ളം കുടിക്കുന്നത്. നല്ല പിശാച്

  • @INISHTATECH
    @INISHTATECH 5 หลายเดือนก่อน +1

    6:53 pray for Palestine allah🥹🤲❤️

  • @mullungalkoya6859
    @mullungalkoya6859 9 วันที่ผ่านมา

    ഇതൊന്നും ഒരിക്കലും നടക്കാത്തതാണ് ഇതിലെ അണിയറ പ്രവർത്തകർക്ക് ഒരു വിവരവുമില്ലാ എന്ന് മനസ്സിലായി

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 หลายเดือนก่อน +3

    ഉസ്മാൻ കുമാരേട്ടൻ..അടിപൊളി..

  • @rasheed974762
    @rasheed974762 2 หลายเดือนก่อน +1

    ഉസ്താദുമാരെ പരിഹസിക്കൽ...
    ആനന്ദിക്കട്ടെ..

  • @Rightthings313
    @Rightthings313 5 หลายเดือนก่อน +3

    ഉളുപ്പില്ലല്ലോ.... ചാനൽകാരാ....
    വ്യൂവേഴ്സ് കിട്ടാൻ എന്തെങ്കിലും ചെയ്‌താൽ... നിങ്ങൾ അനുഭവിക്കും... ഉറപ്പ്.... കണ്ടോ.... ഇത് വാക്കാ.... Inshaallh...
    അനുഭവിക്കും....ഈ വീഡിയോ ഒഴിവാക്കലാണ് തൗബ....
    ഇതിലൂടെ കിട്ടുന്ന കാശ് ലൂടെ നിങ്ങൾ മക്കളെ തീറ്റിച്ചാൽ ഒഴുകുന്ന രക്തം ഹറാം...
    ഞാൻ ഒരു സാധാരണക്കാരനാണ്... പക്ഷെ ഞാൻ ഇത് കണ്ടപ്പോൾ വിഷമം ആയി...
    ഏതോ ഒന്നോ രണ്ടോ ആൾ ഉണ്ടെന്നു കരുതി... അങ്ങനെയെങ്കിൽ നമ്മിൽ എത്ര സാധാരണക്കാർ ഉണ്ട് ഇതിനേക്കാൾ എരപ്പന്മാർ......
    Vallaahi.... താങ്കൾ അനുഭവിക്കും.. കണ്ടോ... തീർച്ച (തൗബ ചെയ്തിട്ടില്ലെങ്കിൽ)

  • @njhhfh6027
    @njhhfh6027 3 หลายเดือนก่อน +1

    Athiruvitta. Abinayam
    Aruthe😂😂😂😂😂😂😂😂

  • @nichusvlogfans3670
    @nichusvlogfans3670 2 หลายเดือนก่อน

    ഇസ്ലാം മതത്തെ ആര് താറടിച്ചു കാണിച്ചാലും അത് വളരുക തന്നെ ചെയ്യും കാരണം അത് അല്ലാഹു ഏറ്റെടുത്തതാണ് അത് ദുനിയാവിലെ ഒരു വ്യക്തിയെ കണ്ടിട്ടല്ല 👍

  • @HabishAbu
    @HabishAbu 4 หลายเดือนก่อน

    വിശ്വാസം അതല്ല എല്ലാം വിവേകം വിവരം വിദ്യാഭ്യാസം തിരിച്ചറിവ് അതാണ് എല്ലാം

  • @HafizMMHafizmm
    @HafizMMHafizmm 3 หลายเดือนก่อน +1

    മതപണ്ഡിതന്മ്മാരോടുള്ള ആദരവും ബഹുമാനവും ജന മനസ്സിൽനിന്നും നിർമാജനം ചെയ്താൽ മാത്രമേ സമൂഹത്തെ തിന്മയിൽ നയിക്കാൻ കഴിയൂ എന്നതുത്തമ്മ ബോധ്യമാണ് ഇവരെ ഇത്തരം ഒരു വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത് ഇത്തരക്കാരിൽനിന്നും ഇനിയും പലതും കാണേണ്ടി വരും മതപണ്ഡിതന്മാർ ഇനിയും പൂക്കും അതിന്റെ പരിമളം സമൂഹം ആസ്വദിച്ചു കൊണ്ടേയിരിക്കും നീ പുഴുക്കും അതിന്റ ദുർഗന്ധം അസഹനിയ്യമാകും

  • @haneefahaneefapm2559
    @haneefahaneefapm2559 7 วันที่ผ่านมา

    ഇത് പോലുള്ള പരിഹാസങ്ങൾ ചെയ്യുമ്പോൾ കുറച്ചു പേടിക്കണം. ആ പേടിതോന്നുന്നുണ്ടെങ്കിലേ മനുഷ്യനാകൂ..

  • @SHADINMUHAMMAD-DXB
    @SHADINMUHAMMAD-DXB 5 หลายเดือนก่อน +3

    ഏത് usthaad ആണ്‌ ഇങ്ങനെ ഒക്കെ ചെയ്യുന്നേ......ഒരു മുസ്ലിയാര്‍ ഉം ഇങ്ങനെ ഒന്നും ചെയ്യില്ല 😡

  • @sinankarat8702
    @sinankarat8702 5 หลายเดือนก่อน +2

    Report hate ful option. Guys comon 👌

  • @shafifaizy1811
    @shafifaizy1811 5 หลายเดือนก่อน +2

    Idil abhinayicchavarokke loga piraandhanmaar

  • @zainulabid6325
    @zainulabid6325 5 หลายเดือนก่อน +7

    ഇങ്ങനെയൊക്കെ അഭിനയിച്ചാൽ ഈ വർഷത്തെ അവാർഡ് കിട്ടുമെന്ന് ഇവന്റെയൊക്കെ തോന്നൽ
    എവിടുന്നാണ് ഇമ്മാതിരി സാധനങ്ങൾ കുറ്റിയും പറിച്ചു വന്നത്

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +1

    ഉസ്താദ് മാരിൽ നല്ലവർ ഉണ്ട് മോശം ഉസ്താദ് മാർ ഉണ്ട്

  • @muhammedmaanu-mv3fr
    @muhammedmaanu-mv3fr 3 หลายเดือนก่อน +1

    നിസ്കാരത്തിന്റെ ശർത് മാത്രമല്ലേ മൊയ്ലർക്ക് അറിയൂ ശഹാദത്തിന്റെ ശർത് അറിയില്ലല്ലോ ഒന്നാമത്തെ കർമ്മം അറിയില്ലല്ലോ രണ്ട് മുതൽ അല്ലേ എണ്ണിയത്

  • @arabianarts630
    @arabianarts630 5 หลายเดือนก่อน +6

    വല്ല പണിയും ചെയ്ത് ജീവിക്കെ ടോ

  • @naserkolathur8502
    @naserkolathur8502 5 หลายเดือนก่อน +2

    enth adppile paribadiyaadoii

  • @abduljaleel8737
    @abduljaleel8737 4 หลายเดือนก่อน +1

    😂😂😂😂

  • @plakodrasheed4810
    @plakodrasheed4810 5 หลายเดือนก่อน

    Ithupole palarum undu. V good. Super usman

  • @user-gp5nv1to6x
    @user-gp5nv1to6x 5 หลายเดือนก่อน +3

    قال ص بعثت معلما

  • @thajudheen6876
    @thajudheen6876 4 หลายเดือนก่อน

    Thinnan vendi thalekkett ketti nadakunna hamkeengal orupadennam ind naatil

  • @shanifaillias1002
    @shanifaillias1002 2 หลายเดือนก่อน

    തീർത്തും ഇസ്ലാം മതത്തെ ആധിക്ഷേപിക്കലാണ് ഇത്

  • @ummerumer525
    @ummerumer525 5 หลายเดือนก่อน +3

    ഇങ്ങനെ തേച്ചോട്ടിക്കരുത് 😮

  • @Froadsofnemmara
    @Froadsofnemmara 29 วันที่ผ่านมา +1

    ജമാഅത് ഇസ്ലാമിന്റെ സൂപ്പർ മൗലവി 😂

  • @ashiquevlogger9080
    @ashiquevlogger9080 4 หลายเดือนก่อน +1

    👌👌👌

  • @user-dt9ti9fz3q
    @user-dt9ti9fz3q 4 หลายเดือนก่อน +1

    പോക്ക്രീ തരം കാണിക്കുന്നുന്നോ humke

  • @abdurahiman6702
    @abdurahiman6702 24 วันที่ผ่านมา +1

    ഈ വീഡിയോ ചെയ്തവൻ തെമ്മാടി..

  • @solotraveler4431
    @solotraveler4431 4 หลายเดือนก่อน +1

    വല്ല പള്ളീലച്ചനോ... സ്വാമിയോ ആയിരുന്നേൽ കോയമാർക്ക് ജോക്ക് ഇഷ്ടം ആയേനെ.

    • @user-ln2qv7cg1c
      @user-ln2qv7cg1c 3 หลายเดือนก่อน

      💙💙💙ഞാൻ ഒരു മുസ്ലിം പണ്ഡിതനാണ്. പള്ളീലച്ചനേയും സ്വാമിയേയും വർഗ്ഗീയ വിഷം ചീറ്റുന്നവർഇത്തരുണത്തിൽ പരിഹസിക്കുന്നത് കണ്ടാൽ തക്ക മറുപടി കൊടുക്കും. മുമ്പ് കൊടുത്തിട്ടുമുണ്ട്. ഈ ഭൂമിയിൽ മതസൗഹാർദ്ദം വളട്ടെ💙💙💙

  • @YousufNK-fz1ve
    @YousufNK-fz1ve 5 หลายเดือนก่อน

    Parihasam eemanoorippokan sadhyathayund

  • @jabirmullungal1254
    @jabirmullungal1254 5 หลายเดือนก่อน +2

    നിലവാരം ഇല്ല

  • @user-rc7jj1oh2c
    @user-rc7jj1oh2c 3 หลายเดือนก่อน

    ഇത് ഉസ്താദ്മാരെ പരിഹരിക്കാൻ മാത്രം ഉള്ള ചാനൽ ആണ്, എല്ലാവരും റിപ്പോർട്ട്‌ അടിക്കുക, ഈ ചാനൽ തകരട്ടെ, പാവം ഉസ്താദ്മാരെ കളിയാക്കുന്നവനും

  • @hello10089
    @hello10089 5 หลายเดือนก่อน +5

    നന്നായി 👍👍👍👏👏👏

  • @karerm
    @karerm 2 หลายเดือนก่อน

    ഭക്ഷണത്തിനോട് മര്യാദയും ബഹുമാനവും അതിന്റെ നിലയും വിലയും അറിയുന്ന മൂല്യാരു എന്നല്ല ഒരുത്തനും ഈ ഒരുമാതിരി വിർത്തി ഇല്ലാത്ത തീറ്റ തിന്നില്ല ( നീ അല്ലാതെ )

  • @asgaralippk1890
    @asgaralippk1890 หลายเดือนก่อน

    പണ്ഡിതൻമാരേയും ഇസ്ലാമിനേയും കളിയാക്കലാണ് ഇവരുടെ ജോലി

  • @user-xb3od7op3w
    @user-xb3od7op3w 5 หลายเดือนก่อน +2

    ഇതുപോലുള്ള ഇബിലീസുകൾ പള്ളിയിൽ ഒളിച്ചിരിപ്പുണ്ട്. സമുദായത്തെ പറയിപ്പിക്കാൻ 😂

    • @abdulvahab2964
      @abdulvahab2964 5 หลายเดือนก่อน

      മൗദൂദികൾ അവരുടെ പള്ളിയിൽ നിന്നും പുറത്താക്കുക സമുദായത്തെ പറയിപ്പിക്കരുത്

  • @mohammedashraf5725
    @mohammedashraf5725 5 หลายเดือนก่อน +2

    ഇത്തരം തല്ലിപ്പൊളി പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടെ വെറുപ്പിക്കൽ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 หลายเดือนก่อน

    Purohithar bhakshikkunnath anyante
    Muthalanu at quran
    Parayunnund.

  • @hadivlogs1758
    @hadivlogs1758 5 หลายเดือนก่อน +11

    ഓരോ പൂറ്റി...... പരിവാടി

  • @jasminachathoth
    @jasminachathoth 5 หลายเดือนก่อน +3

    ഏതാ ഈ ഹംക്ക്...

    • @abdurahman5271
      @abdurahman5271 4 หลายเดือนก่อน

      Veedio Kara ninkk idilum nallad teettam vari tinnlannu

  • @Seenathcooworld
    @Seenathcooworld 4 หลายเดือนก่อน

    ❤❤❤റ്റ തിരിച്ച സഖ് ചെയുക

  • @jayaramjay7877
    @jayaramjay7877 5 หลายเดือนก่อน +5

    സൂപ്പർ

  • @Zahzinmm
    @Zahzinmm 3 หลายเดือนก่อน

    ഈ വീഡിയോ ഉണ്ടാക്കിയവൻ നരകിക്കും......

  • @MohammedAliKk
    @MohammedAliKk หลายเดือนก่อน

    തക്കതായ അതാ ബ് പടച്ചവൻ കൊടുക്കട്ടെ

  • @user-hq8yb9si9p
    @user-hq8yb9si9p 25 วันที่ผ่านมา

    പരിഹാസം അന്ത്യം ഈമാനില്ലാതെ

  • @pvsubair6140
    @pvsubair6140 4 หลายเดือนก่อน

    Parihaasam nalladalla kayudagalle

  • @user-hz6kl9cd2x
    @user-hz6kl9cd2x 3 หลายเดือนก่อน

    സൂ പ്പർ

  • @tkaboobackertk7776
    @tkaboobackertk7776 5 หลายเดือนก่อน +2

    കലക്കിമക്കളെകല😮ക്കിട്ടൊ

  • @raveendranc285
    @raveendranc285 2 หลายเดือนก่อน

    ഇവരെയൊക്കെ ഇങ്ങിനെ തന്നെ ചെയ്യണം

  • @basheerkp3432
    @basheerkp3432 4 หลายเดือนก่อน

    സഹൃദയരെ !ഇതിലെ ഇതിവൃത്തം വളരെ സത്യമാണ് ചില കമൻ്റുകളിൽ കണ്ട പോലെ മലപ്പുറത്ത് മാത്രം കണ്ടുവരുന്നത് ഒന്നുമല്ല. ഇവരുടെ ഭക്ഷണം മാത്രം പോരായിരുന്നു അത് ഉണ്ടാക്കി കൊടുക്കുന്ന ചില വീടരുമായുള്ള ചില നീക്ക് പോക്കിൽ അഭിരമിക്കുന്ന നല്ലത ക് വയുള്ള ഉസ്താദും കുടുംബിനികളും കൂടി ഉൾപ്പെട്ടാലെ ഈ ഊതിപ്പെരുപ്പിച്ച മത പൊറാട്ട് നാടകം പൂർണ്ണമാവുകയുള്ളു.😂😂😂😂

  • @multytech5529
    @multytech5529 5 หลายเดือนก่อน +1

    Hotel ഉസ്മാന്‍

  • @muhammedarif9527
    @muhammedarif9527 4 หลายเดือนก่อน

    ഇങ്ങനെ ഒരു ഉസ്താദിനെ എങ്കിലും കാണിക്കാൻ കഴിയുമോ

  • @fayizvlog6071
    @fayizvlog6071 5 หลายเดือนก่อน

    ഇത് വണ്ടൂരിലുള്ള ഉസ്മാൻ ഹോട്ടൽ അല്ലേ

  • @khajapallikkunnu2864
    @khajapallikkunnu2864 5 หลายเดือนก่อน

    പൂറും മുട്ടയും സൂക്ഷിച്ചില്ലങ്കിൽ ഇങ്ങനെ ഉള്ളവർ ജനിക്കും

  • @nasarnasar7568
    @nasarnasar7568 5 หลายเดือนก่อน

    മൂന്നിൽ ഒരു ഭാഗം ഭക്ഷിക്കാനാണ് allahu പറഞ്ഞിട്ടുള്ളത്. ഒരു ഭാഗം ഭക്ഷണം ഒരു ഭാഗം വെള്ളം ഒരു ഭാഗം ഒഴിച്ചു വിടണം

  • @hibafathima2415
    @hibafathima2415 3 หลายเดือนก่อน

    Ulladanu kuraennam.udd.egana

  • @SUNIL.vettam
    @SUNIL.vettam 15 วันที่ผ่านมา

    🌹 01 - 08 - 2024 🌹

  • @3hviewsmalayalam
    @3hviewsmalayalam 5 หลายเดือนก่อน +1

    ഇസ്ലാമിലെ പണ്ഡിതരെ പരിഹസിക്കാൻ വേണ്ടി മാത്രം ഇറക്കിയ വീഡിയോ

  • @ahammedulkabeerck648
    @ahammedulkabeerck648 5 หลายเดือนก่อน

    9:34 ആയത്തിന്റെ ദൃശ്യാവിഷ്കാരം ഗംഭീരമായി.... അഭിനന്ദനങ്ങൾ❤🎉

  • @muhammadpookadavath
    @muhammadpookadavath 5 หลายเดือนก่อน +7

    നിർത്തി പോടോ