Devasabhathalam | Swarappattu | Yesudas | Raveendran | Sunil Pallippuram

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @gopalakrishnanp9745
    @gopalakrishnanp9745 2 ปีที่แล้ว +11

    വളരെ ബുദ്ധിമുട്ടുള്ള ഈ ഗാനത്തെ സ്വരപ്പാട്ടിൽ ഉൾപ്പെടുത്തിയ മാഷിന്റെ കഴിവിനെ എത്ര അഭിന്ദിച്ചാലും മതിയാവില്ല. 🙏

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  2 ปีที่แล้ว +1

      വളരെ സന്തോഷം 💐🌹❤️

    • @mohanankp4004
      @mohanankp4004 7 หลายเดือนก่อน +1

      ഒരു ഗാനത്തിന്റെ രാഗം കണ്ടുപിടിക്കുന്നത് തന്നെ പ്രയാസം എന്നിരിക്കെ അതിന് നൊട്ടേഷൻ നൽകി സ്വരാലാപനംനടത്തിയത് എത്ര പ്രശംസിച്ചാലും മതിയാവില്ല.സംഗീത വിദ്യാർത്ഥികൾക്ക് വളരെ ഉ പ്രകാരപ്രദമായ ഒരു സംഗതി കൂടിയാണിത്. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤❤

  • @sureshmenon7379
    @sureshmenon7379 3 ปีที่แล้ว +7

    Outstanding.... രവീന്ദ്രൻ മാസ്റ്റർ കേൾക്കാൻ ഇല്ല എന്നത് വേദനയോടെ.... 🤝🤝🤝🙏

  • @girishvarma150
    @girishvarma150 3 ปีที่แล้ว +7

    ഒന്നും പറയാൻ ഇല്ല.... ഒരു കാര്യം പറയട്ടെ.... ഇത് വലിയ ഒരു സേവനം ആണ് സർ ചെയുന്നത്.... പാടാൻ ആഗ്രഹിക്കുന്ന എല്ലാ ഗായകർക്കും വളരെ പ്രയോജനം ആണ് ഇത്തരം post കൾ.... Hatts off to you 🙏🙏🙏🙏🙏🙏🙏🙏

  • @shankarsubramanian-cr1st
    @shankarsubramanian-cr1st 9 หลายเดือนก่อน

    எல்லா ராகங்களின் சிட்டஸ்வரங்கள் நன்றாக மனஸிலாயிட்டுண்டு. மிக நன்னா பாடி கழிஞ்சு.

  • @Arnspks
    @Arnspks ปีที่แล้ว +3

    പരബ്രഹ്മരൂപിയായ സദ്‌ഗുരു കാണിച്ചു തന്ന വീഡിയോ ആണിത് ... എത്രയോ കാലമായി മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾക്കു ഉത്തരം കിട്ടി. അങ്ങേയോട് ഒരായിരം നന്ദി ...🙏🙏🙏🪷🪷🪷🎶🎶🎶

  • @naadasreegopa6242
    @naadasreegopa6242 3 ปีที่แล้ว +5

    ഗംഭീരം. വളരെ ടഫ് ആയ സോങ് എടുത്തു ചെയ്തതിൽ ഒരുപാട് സന്തോഷം, നന്ദി അറിയിക്കുന്നു. 🙏

  • @varanadrajesh7097
    @varanadrajesh7097 3 ปีที่แล้ว +1

    സുനിൽ വളരെ മനോഹരമായി സ്വരപെടുത്തിയിരിക്കുന്നു: വളരെ സന്തോഷം. സംഗീതജ്ഞർക്ക് വളരെ പ്രയോജനപ്രദം.....

  • @AnyBCDraw
    @AnyBCDraw 2 ปีที่แล้ว

    മലയാളത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഈ ഗാനം ഒരു ലളിത ഗാനത്തെക്കാൾ സിംപിൾ ആയി പാടുന്നതു കേട്ട് അൽഭുതം തോന്നുന്നു. ഗംഭീര ശബ്ദവും

  • @aniltvm4449
    @aniltvm4449 ปีที่แล้ว

    ആഹാ.... ഇതൊക്കെ എങ്ങനെ പറ്റുന്നു എന്ന് അത്ഭുതം തോന്നുന്നു. സൂപ്പർ സൂപ്പർ സൂപ്പർ. Love you സർ.

  • @kgudayasankarsinger3901
    @kgudayasankarsinger3901 8 หลายเดือนก่อน

    ഇത്രയും വിഷമം ഉള്ള പാട്ടിന്റെ സ്വരം തയാറാക്കി. അത് ഗംഭീരം. 🙏നമിച്ചു.
    എന്നാൽ അത് ഇങ്ങനെ കാണാതെ പാടുന്നത്... അതിനു പറയാൻ വാക്കുകൾ ഇല്ല. 🙏🙏

  • @Roykalabhavan
    @Roykalabhavan 2 ปีที่แล้ว +1

    മാഷേ.. രവി സർ ഇല്ലാതെ പോയല്ലോ ഇത് കേൾക്കാൻ 👌👌👌👌

  • @muralitechmalayalam9125
    @muralitechmalayalam9125 3 ปีที่แล้ว

    സുനിയേട്ടാ ഈ പ്രയത്നത്തിന് മുന്നിൽ എന്ത് പറയണമെന്നെനിക്കറിയില്ല. ഇത് പോലൊരു ഹിമാലയൻ കോംബോസിഷൻ സ്വരപ്പെടുത്തി. സംഗീതാസ്വാദകർക്ക് നൽകിയതിന് ഒരു പാടൊരുപാട് ഇഷ്ടത്തോടെ ബഹുമാനത്തോടെ . അനിയൻ സുനിൽ 🙏🏿

  • @rajeeva4586
    @rajeeva4586 ปีที่แล้ว

    🙏🙏🙏 👍👍👍 വാക്കുകളില്ല 👏🏻👏🏻👏🏻👏🏻👍👍

  • @PAGKattuppara
    @PAGKattuppara ปีที่แล้ว

    അതി മനോഹരം....ഇതിന് താങ്കളെ പ്രാപ്തനാക്കിയ - ഈ ജ്ഞാനത്തിനു പിന്നിലെ തീവ്ര പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..... 🙏
    ---------------------------------
    ഇതു, എന്നെപ്പോലെ സംഗീതത്തിന്റെ പ്രാരാംഭ പാഠങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഏറെ ഗുണം ചെയ്യും....😍....

  • @krishnaswanam
    @krishnaswanam 2 ปีที่แล้ว

    അസാധ്യം...
    വളരെ ശ്രെഷ്‌ഠമായിട്ടുണ്ട്. അഗാധമായ ജ്ഞാനം. നമിക്കുന്നു 🙏🙏🙏

  • @alameenmedia7698
    @alameenmedia7698 2 ปีที่แล้ว +1

    ഗംഭീരം 🌹🙏

  • @venugopalancalappuzha1535
    @venugopalancalappuzha1535 3 ปีที่แล้ว

    അതിഗംഭീരം സുനിലേ 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @jayaprakashpk1686
    @jayaprakashpk1686 ปีที่แล้ว

    👌🙏🏻🙏🏻🙏🏻ഗംഭീരം 🤝

  • @dileepnetin
    @dileepnetin 2 ปีที่แล้ว

    Manoharam ❤

  • @SaiCreationMalayalam
    @SaiCreationMalayalam 2 ปีที่แล้ว

    ഗംഭീരം 🙏🏻🙏🏻🙏🏻അഭിനന്ദനങ്ങൾ 👍🏻👌👌🙏🏻

  • @shameersha8318
    @shameersha8318 4 หลายเดือนก่อน

    Wow 🔥🔥അസാധ്യം ♥️♥️.. ഒരുപാടുപേർക്ക് ഉപകാരമാകുന്ന വീഡിയോ ❤❤

  • @ArunKumar-td4gi
    @ArunKumar-td4gi 3 ปีที่แล้ว

    🙏🙏🙏ഗംഭീരം 🙏🙏♥️♥️♥️👏👏👏

  • @rekhatv-jc3lv
    @rekhatv-jc3lv ปีที่แล้ว

    Oru pade santhosham thonnunnu

  • @priyadarshanvettikavala4684
    @priyadarshanvettikavala4684 ปีที่แล้ว

    Endhaaa masheeee 👏👏👍🏻🙏

  • @PearlsVlog-xe6bu
    @PearlsVlog-xe6bu 3 หลายเดือนก่อน

    Thank you Sir ❤❤❤

  • @hilalaboo5427
    @hilalaboo5427 10 หลายเดือนก่อน

    abhaaram..super class

  • @sivasankaran4028
    @sivasankaran4028 2 ปีที่แล้ว

    Superb sir.

  • @akshay678
    @akshay678 3 ปีที่แล้ว

    Sir 🙏പാട്ട് പഠിക്കുന്ന എല്ലാവർക്കും വളരെ പ്രയോജനം ചെയുന്ന വീഡിയോ🌹 god bless you 🌹

  • @sudhag1058
    @sudhag1058 4 หลายเดือนก่อน

    Thank you Sir......

  • @anonacapture506
    @anonacapture506 8 หลายเดือนก่อน

    നമിച്ചു 🙏🙏🙏😍👌

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 2 ปีที่แล้ว

    Hai suniyetta 🙏🙏🙏 👍👍👍👍👍🌈🎉🎉 Great 👍👍

  • @GanesanVyshnavam
    @GanesanVyshnavam ปีที่แล้ว

    Thank you sir 🙏🙏🙏

  • @rajamonytv917
    @rajamonytv917 3 ปีที่แล้ว

    Deivam koodeyundu Sunil 🙏🙏🙏

  • @udayabhanukv3168
    @udayabhanukv3168 3 ปีที่แล้ว

    മാഷെ ഇത് ഞാൻ ആവശ്യപ്പെടണമെന്ന് വിചാരിച്ചിരുന്നതാണ് ... ഏതായാലും വളരെ നന്നായി....നന്ദി....

  • @shajimonkkkarakunnumel8264
    @shajimonkkkarakunnumel8264 ปีที่แล้ว

    🎉 ഒരായിരം നന്ദി❤❤

  • @vivekbhushanofficial
    @vivekbhushanofficial 3 ปีที่แล้ว

    Sir you are doing a great job..❤️❤️❤️❤️🥰😍😍😍😍💖💖💖💖

  • @dreamviolinistsandeep.r3535
    @dreamviolinistsandeep.r3535 2 ปีที่แล้ว

    Sunichetta supperrrrr

  • @kavyahrkumar1961
    @kavyahrkumar1961 9 หลายเดือนก่อน

    Sir njan inannu ethu kalkkan edayayath. Ethupole arelum swarapeduthiyirunnenkil ennu vicharichirunnu. Angane nokkiyappazhanu kandath... Sir nte effort nu etra abhinandhichalum mathiyavilla. Ethu pattu padikkunnavark valare upakaram anu. Thank u so much sir🙏🏻🙏🏻🙏🏻🙏🏻

  • @ajithmanoj2071
    @ajithmanoj2071 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 👌🙏

  • @sukumarkkddeepam6506
    @sukumarkkddeepam6506 11 หลายเดือนก่อน

    സർ ഗംഭീരം

  • @bindusunil8844
    @bindusunil8844 3 ปีที่แล้ว

    Great!!!!sir 👌👌👌👏🏻👏🏻👏🏻👏🏻🙏🙏🙏🙏🧡🧡🧡🙏

  • @chrizfeliz3956
    @chrizfeliz3956 3 ปีที่แล้ว

    Sunil.... Super....💞💞💞💞💞💞💞💞💞💞💞🌹🌹🌹

  • @sreepadpg6198
    @sreepadpg6198 2 ปีที่แล้ว

    Outstanding sir

  • @tablaanisharul53
    @tablaanisharul53 2 ปีที่แล้ว

    Moganlal inta adutthu erunnu tabala vaikkunnathu enta achanaanu.. 🌹🙏

  • @bijuts5691
    @bijuts5691 ปีที่แล้ว

    Very nice..

  • @shankarsubramanian-cr1st
    @shankarsubramanian-cr1st 9 หลายเดือนก่อน

    Fantastic

  • @viswanathanvatanappally
    @viswanathanvatanappally 9 หลายเดือนก่อน

    അസാദ്ധ്യമായ വർക്ക്‌. 👍

  • @pknnamboodiri9630
    @pknnamboodiri9630 3 ปีที่แล้ว +2

    പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദം നോട്ട്സ് ലിങ്കിൽ ഇട്ടാൽ ഒന്നുകൂടി സന്തോഷം ഇമ്പമുള്ള എളുപ്പമുള്ള ഗാനങ്ങൾ വരുമെന്ന് പ്രതീക്ഷിക്കട്ടെ

  • @sudhag1058
    @sudhag1058 6 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Muzically
    @Muzically ปีที่แล้ว

    Excellent!!! what else 🙏

  • @kunjumonkottayam1471
    @kunjumonkottayam1471 3 ปีที่แล้ว

    😀😀😀😀 wow!!!!!! Suuuuuper
    Excellent......!

  • @sathyankn2566
    @sathyankn2566 3 ปีที่แล้ว

    സൂപ്പർ

  • @rabeen622
    @rabeen622 2 ปีที่แล้ว

    Sir Super....thx

  • @sunilm2859
    @sunilm2859 10 หลายเดือนก่อน

    Superb... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️

  • @aruncyrajvocalist2010
    @aruncyrajvocalist2010 2 ปีที่แล้ว

    You are great sir. vere level 🥰🥰🥰🥰🥰🥰👌👌👌👌👌

  • @jessonzacharia8744
    @jessonzacharia8744 ปีที่แล้ว

    Great

  • @justinepcherian
    @justinepcherian 3 ปีที่แล้ว

    Wow..Extraordinary..👍👍👏👏💫💫

  • @parumalappattukal9552
    @parumalappattukal9552 ปีที่แล้ว

    great Sir

  • @tablaanisharul53
    @tablaanisharul53 2 ปีที่แล้ว

    Super anna

  • @salimragamalika
    @salimragamalika 3 ปีที่แล้ว

    സുനിൽ 👌👌👌

  • @waltercscharles9676
    @waltercscharles9676 2 ปีที่แล้ว

    Wonderful work

  • @legiegrieve99
    @legiegrieve99 ปีที่แล้ว

    I was looking for something like this. Thanks so much ❤️

  • @ananthapadmanabhanas9229
    @ananthapadmanabhanas9229 3 ปีที่แล้ว

    Awesome Sir ❤❤❤❤Super 👍

  • @vighneshs1922
    @vighneshs1922 3 ปีที่แล้ว

    Super

  • @jinuillath
    @jinuillath 3 ปีที่แล้ว

    Outstanding sir... No words❤️❤️❤️
    Ella vdeos um pole valare useful anu... 🙏🙏🙏🙏

  • @vkkumar4199
    @vkkumar4199 8 หลายเดือนก่อน

    അപാരം,,,, നമിച്ചു

  • @rejanisunilraj8657
    @rejanisunilraj8657 3 ปีที่แล้ว

    നമിക്കുന്നു🙏🙏🙏

  • @rekhatv-jc3lv
    @rekhatv-jc3lv ปีที่แล้ว

    Devasabhathalam enna ee ganathinte swaram ezhuthi comment boxil idamo

  • @levelUpLegends-b7r
    @levelUpLegends-b7r 3 ปีที่แล้ว

    Thank you so much, sir. For this great effort. 💯💯💯👏👏👏👏

  • @sudheersakthi
    @sudheersakthi 2 ปีที่แล้ว

    Thanks

  • @abhilashchittilappillywood3147
    @abhilashchittilappillywood3147 5 หลายเดือนก่อน

    sasiyettante koode work cheyyunna aalanu.mannarasaala🙏

  • @spgundoo
    @spgundoo 2 ปีที่แล้ว

    Bhavayami paadumente (Meghatheerththam) yude swaram onnithu pole cheyth tharumo?

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 2 หลายเดือนก่อน +1

    എന്നെ പോലെ ലൈക്ക് ചെയ്തശേഷം കണ്ടവർ എത്ര പേരുണ്ട്?

  • @BORN_OF_THE_MIND
    @BORN_OF_THE_MIND ปีที่แล้ว

    Wow..!!!❤❤❤❤

  • @chandrikavijayan4504
    @chandrikavijayan4504 ปีที่แล้ว

    🙏🙏🙏🙏🙏

  • @SanthoshNarayanan007
    @SanthoshNarayanan007 2 ปีที่แล้ว

    👌❤️

  • @deepakv319
    @deepakv319 7 หลายเดือนก่อน

    ❤❤❤❤❤🎶🎵🎻🙏

  • @vijayakumaric9737
    @vijayakumaric9737 11 หลายเดือนก่อน

    ❤🙏

  • @bijutv7765
    @bijutv7765 ปีที่แล้ว

    ❤❤❤

  • @manuillath6327
    @manuillath6327 3 ปีที่แล้ว +1

    Filmsongs le violin bgm swaram aaki video cheyyamo? Violinstnu help aakum

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  3 ปีที่แล้ว

      Sure..pls select..💐🌹💐🌹

    • @manuillath6327
      @manuillath6327 3 ปีที่แล้ว +1

      @@sunilpallippuramofficial7641shishira kalam, chandhanamani vathil, padam namuku padam, gopika vasantham

  • @waltercscharles9676
    @waltercscharles9676 2 ปีที่แล้ว

    Sir, It would be nice if appropriate raga is also mentioned.

  • @kaleshchandran
    @kaleshchandran 3 ปีที่แล้ว +1

    Nothing to say ...
    🙏🙏🙏🙏🙏🙏🙏🙏🙏
    👏👏👏👏👏❤❤❤❤

  • @k.pjoseph7590
    @k.pjoseph7590 ปีที่แล้ว

    ❤Aathu ragam aanu?... Pitch ? .. ethokkai yum kuudi paranchal beginners nu thettu kuudaathai practice cheyyan pattum....

  • @ajnishchandar7402
    @ajnishchandar7402 3 ปีที่แล้ว +7

    Thank you sir ഒരു request sir, നോട്ട് കൂടെ വിഡിയോയിൽ ഉൾപെടിത്തിയിരുന്നെകിൽ നന്നായിരുന്നു plz സർ 🙏🙏🙏🙏

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  3 ปีที่แล้ว +1

      കീർത്തനം പോലെ ചിട്ടയല്ലല്ലോ film songs... താളത്തിലല്ലതെ ഒരുപാട് notes വരുന്നത് കൊണ്ട് അത് വളരെ ശ്രമകരമായഒരു കാര്യമാണ്... കുറച്ചു പ്രാവശ്യം കേട്ടാൽ താനെ മനസ്സിലായിക്കൊള്ളും..👍

    • @ajnishchandar7402
      @ajnishchandar7402 3 ปีที่แล้ว +2

      @@sunilpallippuramofficial7641 ശരിയാണ് സർ, സർ പാടുന്നത് note ആയി കൂടെ കിട്ടിയിരുന്നെങ്കിൽ ഇൻസ്‌ട്രുമെന്റ് വായിക്കാൻ എളുപ്പമായിരുന്നു സർ 🙏

  • @sudhag1058
    @sudhag1058 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajinkraj7951
    @sajinkraj7951 2 ปีที่แล้ว +1

    💝💝💝💝💝💝💝

  • @sreeranjinimusicsayarkunna4133
    @sreeranjinimusicsayarkunna4133 2 หลายเดือนก่อน

    👏🏻👏🏻👏🏻🙏🙏🙏

  • @Suneeth2001
    @Suneeth2001 3 ปีที่แล้ว

    excellent sunil....please do the same for HARIMURALEERAVAM PLEASE

  • @rajamonytv917
    @rajamonytv917 3 ปีที่แล้ว

    Sunil..Sree Ragamo thedunnu.. Enna gaanam (swarangal) onnu paranju tharumo 🙏

  • @lucynellikkal1167
    @lucynellikkal1167 2 ปีที่แล้ว

    Sir can l get a written form if this notations??

  • @chandrabhanunair2418
    @chandrabhanunair2418 2 ปีที่แล้ว

    🙏🙏🙏♥️

  • @jyothimohan9503
    @jyothimohan9503 3 ปีที่แล้ว

    🙏🙏🙏

  • @kumarabhiraj88
    @kumarabhiraj88 2 ปีที่แล้ว

    Sir, pls do 'tharum talirum mizhi pootti' from movie chilambu. Appreciate ur efforts👏👏

  • @sunitharakesh3948
    @sunitharakesh3948 2 ปีที่แล้ว

    👏👏👏👍👍congrats
    Sir ithinte notes koodi kittiyenkil .....nannayirunnu

  • @rajeshperumbalam51
    @rajeshperumbalam51 3 ปีที่แล้ว

    ഫ്ലവർസിലെ പ്രോഗ്രാം കലക്കി

  • @Lathalatha-bl1wi
    @Lathalatha-bl1wi 3 ปีที่แล้ว

    👍👍🙏🙏

  • @prasanthlfad6172
    @prasanthlfad6172 3 ปีที่แล้ว

    ആ സിനിമയിൽ നെടുമുടി വേണുവേട്ടന്റെ കഥാപാത്രം പറഞ്ഞപോലെ ബ്രഹ്മജ്ഞാന മുള്ള ആളാണ് സർ ......

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  3 ปีที่แล้ว +1

      ഗുരുക്കന്മാരുടെ അനുഗ്രഹം..🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dukerktm6581
    @dukerktm6581 2 ปีที่แล้ว

    Sir ithengane ini practice cheyyum?? Njan oru beginner aan

  • @kjvlogs3475
    @kjvlogs3475 2 ปีที่แล้ว

    👍👍👍👍👍

  • @gopinathankalarikkal8257
    @gopinathankalarikkal8257 ปีที่แล้ว

    Ea songinte notation koodi type cheythu kittiyirunnenkil valare upakaramaayirunnu sir