Thank you all for such a wonderful appreciation 🙏....shows the love and respect you have on my dad and his compositions 🙏🙏🙏...I take this opportunity to thank each and every singers and musicians and technicians who has made this DEVASABHATHALAM REBORN a grand tribute to the one n only "HIS HIGHNESS RAVINDRAN"🙏🙏🙏....
This is one of the best songs of the century. Unique composition in every respect. Even after 30 years, the fragrance remains. Stalwarts K.V Prasad and Sharreth have nicely blended with the next generation artistes to recreate this magic. Memories of Ravindran master will remain long lasting for ever.
എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ് ഇത്.. ഇത്രേം ഗായകർ നിരന്ന് പാടിയിട്ടും.. ആ ഒർജിനൽ ഗാനത്തിന്റെ അത്രേം വന്നില്ല... മകന് പോലും പറ്റിയില്ല.. എന്നതാണ്.. സത്യം.. യേശുദാസ്=യേശുദാസ്
I am not trained in any form of music. I am only a listener of film music. I have listened to thousands of old and new film songs across all languages in my life. This is the ONLY song which gives me the WHOLESOME Experience of music.. I feel so calm whenever I listen to this song. This is my stress reducer.
ഈ പാട്ടിലുടനീളം ഞാൻ കണ്ടത് മാഷിന്റെ മുഖം മാത്രം ! ആ ദേവ സംഗീതത്തിൽ ആ വരികളിൽ രവീന്ദ്രൻ മാഷെന്ന സംഗീത ചക്രവർത്തിയുടെ സാമീപ്യം എനിക്ക് ചുറ്റിലും ഉള്ളത് പോലെ തോന്നി പോയി ! കണ്ണ് നിറഞ്ഞു പോയി !! രവീന്ദ്രൻ മാഷിന്റെ ഓർമകൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം !
ഇനിയൊരിക്കലും മലയാളസിനിമയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത പ്രതിഭാസമാണ് രവീന്ദ്രസംഗീതം....കർണാടകസംഗീതം.... ഹിന്ദുസ്ഥാനി... Western orchestration... തുടങ്ങി എല്ലാം ചേർന്ന ലയം... മികച്ച കവികളും... ദാസേട്ടൻ എന്ന സംഗീതഗന്ധർവ്വനും...മികച്ച ജീവിതമുഹൂർത്തങ്ങൾ നിറഞ്ഞ സിനിമകളും... ഇതൊന്നും ഇനി ആവർത്തിക്കില്ല... ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി... ആ കഴിഞ്ഞു പോയ നല്ല കാലം വീണ്ടും സൃഷ്ടിച്ചതിന് 🙏🙏🙏🙏🌹🌹🌹🌹🌹
രവീന്ദ്രൻ എന്ന ശാരിരത്തെ സ്വാധീനിക്കുന്ന സംഗീത സംവിധായക നും, കൈതപ്രം എന്ന മഹാകവിയും പിന്നെ യേശുദാസ് എന്ന ഗന്ധർവ നും ഒരുമിച്ചപോൾ ലഭിച്ച ഒരു സംഗീത സാഗരം...കൂടാതെ മോഹൻലാൽ എന്ന അതുല്യ നടൻ കൂടി ചേർന്നപ്പോൾ മലയാളിക്ക് അത് മറക്കാനാവാത്ത അനുഭവം ആയി. മരിക്കില്ല ഒരിക്കലും ❤️
ഒരു പത്തു കിടു പാട്ടുകൾ ഒരുമിച്ചു കേട്ട feel . രവീന്ദ്രൻ മാഷിനെ പോലെ ഒരു സംഗീത സംവിധായകനെ ഒരിക്കൽ കൂടെ മലയാളിക്ക് കിട്ടിയെങ്കിൽ . അത്യാഗ്രഹം ആണെങ്കിലും . വല്യ നഷ്ടമായിപ്പോയി അദ്ദേഹത്തിന്റെ വിയോഗം.
ഈശ്വര നിശ്ചയം അതാണ് .സംഗീതം എങ്ങിനെ വേണം .നമ്മിലേക്ക് എങ്ങിനെ .ആരാൽ എത്തിപ്പെ ടണം എന്നൊക്കെ ചേർത്തു വച്ചത് ദൈവം തന്നെ.വിജയം ആവണം എന്നൊക്കെ. ഉള്ളത് നിമിത്തം ആണ് .രവീന്ദ്രൻ മാ ഷിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🏼
I could have felt the original effort and Swaralayam of Dr.K.J.J the Legend and the (Snake Charmer )ThavaSreshta Sri Ravindran Aasaan. The Best Wishes to the Team of Pandits who have given amazing performance.👋👋👋👌👌👌
முப்பது ஆண்டுகளுக்கு முன்பே தமிழ் இரசிகர்களால் அதிகமாக பார்த்து பாராட்டப் பட்ட திரைப்படம் இது. நடிப்பு மற்றும் '" இரவீந்திர " சங்கீத ஸ்வரங்களினால் பல மனங்களை கொள்ளை கொண்ட பாடல் இது. மீண்டும் உயிர்ப்பித்த கலைஞர்களுக்கு நன்றி.
മനോഹരമായ ഗാനാഞ്ജലി ..രവീന്ദ്രൻ മാസ്റ്റർക്ക് ഇതിലും നല്ല ഒരു tribute നല്കാനില്ല...🙏🙏 കാലാതീതമായി എപ്പോൾ കേൾക്കുമ്പോളും മനസ്സിനെ ഒരു ആത്മീയതലത്തിൽ എത്തിക്കുന്ന ഈ ക്ലാസ്സിക് ഗാനത്തിനും മാസ്റ്റർക്ക് ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്‌കാരം കിട്ടിയില്ല എന്നത് അത്ഭുതവും നിരാശയും ആയി നിൽക്കുന്നു... അതേ സിനിമയിലെ താരതമ്യേന കുറവ് മേന്മയുള്ള "നാദ രൂപിണി" എന്ന പാട്ടിന് എം ജി ശ്രീകുമാറിന് മികച്ച ഗായകനുള്ള അവാർഡ് കിട്ടിയ പശ്ചാത്തലത്തിൽ കൂടുതൽ അത്ഭുതം !!!
Raveendran mash is always in all our hearts... !The universe might stop its rhythm.. But never can the rhythm of his music be ceased...!!!! Pranaamam... The legend.. 🙏🙏🙏 Wonderful presentation by the great, talented artists.... 👏👏👏👏
ആഢ്യത്വമുള്ള പദങ്ങൾ കൊണ്ട് വരികൾ തീർത്ത് പ്രൗഢമായ സംഗീതത്തിൽ ലയിപ്പിച്ച് ...രാജകീയമായ തലത്തിൽ കൊണ്ടെത്തിച്ചിരിയ്ക്കുന്നു സംഗീത ചക്രവർത്തിയുടെ സ്വരഗംഗയിലൂടെ... ഭഗീരഥന്മാർ......
ശരിക്കും ഒരു സംഗീതവിരുന്ന് തന്നേ എന്ന് പറയാം. എല്ലാവരും ഒന്നിനൊന്ന് മെച്ചത്തിലാണ് അവരവരുടെ ഭാഗം പാടിയിരിക്കുന്നത്. അണ്ണാച്ചി ഒറിജിനലിൽ പാടിയതിനെക്കാളും കലക്കി എന്നാണെനിക്ക് തോന്നിയത്. Congratulations Everyone👏👏👏
സെമി ക്ലാസിക്കൽ സംഗീത ലോകത്ത് അതിർവചനീയമായ സ്ഥാനവും കുലപതിയും രവീന്ദ്രൻ മാഷിന് മാത്രം അർഹതപ്പെട്ടതാണ്. ആ സ്ഥാനത്തിന്റെ അവകാശം കൈവരിക്കാൻ ഈ ഭൂമുഖത്ത് ഒരു സംഗീത സംവിധായകനും ഇനി ഒരിക്കലും കഴിയില്ല. ഉറപ്പ്.. അത്രത്തോളം തീരാ നഷ്ടം ആണ് രവീന്ദ്രൻ മാഷിന്റെ അകാല വേർപാടിൽ സംഗീത ലോകത്തിന് ഉണ്ടായിരിക്കുന്നത്.
We cannot recall this name "RAVEENDRAN" without a feeling of being in the presence of GOD and Devotion. I am not even qualified to utter the letters of his name, but the music he left behind is suffice to spend the generations of mankind without pain and worries.... !!!!! Real musical maestro, indeed EMPEROR SUN !!!!. No more words to explicit my respect, homage, and love... Thanks for this attempt to come together...
There are always some songs which have come to stay in all their splendor as long as the Sun ,Moon and Stars live. This one is such a Chiranjeevi song. This song can never bore a real lover of music. Even when one hears it for the 100th time it creates in one, a feel of novelty and freshness . For example ,the Kaliani piece by Sharreth , shine-blazes like a diamond grass tip dew, smiling in all hues and colours in a fine and cold yet cloudless winter morning. The whole song ,having run through these greats in movie music, absorbing their individual cults and flavours, enters into us as an unforgettable energy dose. Gopika, Thank you for the forward. If you had not sent it to me ,I would not have been aware as to how much a big loss it would have been for me without hearing this collage of multiple piece renditions.
രവീന്ദ്രൻ മാഷിന് പ്രണാമമർപ്പിച്ചുകൊണ്ട് പുതുതലമുറയിലെ ഗായകർ അദ്ദേഹത്തിന്റെ 'ദേവസഭാതലം' ഒരു കാണിക്കയായി സമർപ്പിച്ചത് എത്ര ആനന്ദദായകമായി❤️ നമുക്കു തരാൻ ഒരുപാട് ബാക്കി വച്ചിട്ടാണ് മാഷ് അകാലത്തിൽ വിട്ടു പിരിഞ്ഞത്. ആ സംഗീതം എന്നുമെന്നും ഹൃദയങ്ങളിൽ ജീവിക്കും🙏🏼
Literally had goosebumps at the end!! Miss you Ravindran Master!! One of the greatest and my favorite Malayalam composer. Not a day passes by without listening to his music. Pranaams!
There couldn't have been a better tribute than this to Legendary Ravindran Sir. Fantastic line up of singers and the sublime touch of Ravindran Sir. This song will go down in the history as one of the all time great! Well done!
എല്ലാവരും അവരവരുടെ രീതിയിൽ പാടി ,കൊള്ളാം...പക്ഷേ, ദാസേട്ടൻ എന്താണെന്ന് ഇവരെല്ലാം ഒരിക്കൽക്കൂടി പറയാതെ പാടിത്തന്നു... അതാണ് ദാസ്...യേശുദാസ്. മലയാളത്തിന്ഒരിക്കലും മറക്കാൻ കഴിയാത്ത ഈ ഗാനംതന്ന എല്ലാവർക്കും നന്ദി.. രവീന്ദ്രൻ മാഷിന് പ്രണാമം...
Hi Naveen Sorry to experience ur songs,I'm a big fan of ur dad and dasettan.... recently i started listening to ur songs and no doubt u r a wonderful singer...what a feel u created with ur magical voice ,i think u do justice to ur dad...and ❤️ ur voice...May god bless you with all prosperities in life....wish to see u and Vijay yesudas work together for a good song 🙏
Thank you all for such a wonderful appreciation 🙏....shows the love and respect you have on my dad and his compositions 🙏🙏🙏...I take this opportunity to thank each and every singers and musicians and technicians who has made this DEVASABHATHALAM REBORN a grand tribute to the one n only "HIS HIGHNESS RAVINDRAN"🙏🙏🙏....
Kudajadriyil kudikollum th-cam.com/video/SdbAPmCfWp8/w-d-xo.html
You have sung it so well...soulful.
we want more
This is one of the best songs of the century. Unique composition in every respect. Even after 30 years, the fragrance remains. Stalwarts K.V Prasad and Sharreth have nicely blended with the next generation artistes to recreate this magic. Memories of Ravindran master will remain long lasting for ever.
Legends leave us only physically, but his memory lives on for ever. ( from Malaysia)
എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ് ഇത്..
ഇത്രേം ഗായകർ നിരന്ന് പാടിയിട്ടും.. ആ ഒർജിനൽ ഗാനത്തിന്റെ അത്രേം വന്നില്ല... മകന് പോലും പറ്റിയില്ല.. എന്നതാണ്.. സത്യം.. യേശുദാസ്=യേശുദാസ്
Honoured to be a part of this wonderful tribute to the legend Ravindran Sir 🙏 thank you Naveen Anna!
Huge fan of you! Welcome to Malayalam!
Great...🙏
Awesome
th-cam.com/video/SdbAPmCfWp8/w-d-xo.html
Kudajadriyil kudikollum... another raveendran master song
Wish u all the best ...Godbless U
I am not trained in any form of music. I am only a listener of film music. I have listened to thousands of old and new film songs across all languages in my life. This is the ONLY song which gives me the WHOLESOME Experience of music.. I feel so calm whenever I listen to this song. This is my stress reducer.
പാട്ടിന്റെ അവസാനം മാഷിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞു.... രവീന്ദ്രൻ മാഷ് ഞങ്ങളുടെ ഹൃദയത്തിലാണ്...
ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോഴാണ് രവീന്ദ്രൻ മാഷിൻ്റെ വിയോഗത്തിലൂടെ എത്ര വലിയ നഷ്ടമാണ് കേരളീയർക്ക് ഉണ്ടാക്കിയിരിക്കന്ന് മനസിലാകും
എത്ര കേട്ടാലും മതി വരാത്ത ഗാനം 💞💞മാഷ് ജീവിക്കുന്നു ഓരോ ഗാനങ്ങളിലൂടെ 💖💖കൈതപ്രം മാഷ് പ്രിയപ്പെട്ട ദാസേട്ടൻ💖💖
രവീന്ദ്രൻ മാഷ്
ഈ മണ്ണിൽ ജീവിച്ച കാലത്ത് ജീവിക്കാൻ സാധിച്ചു എന്നത് തന്നെയാണ്
ഈശ്വരനോട് നന്ദി ഉള്ളതിന് ഒരു കാരണവും..
മാഷിന്റെ വിയോഗമോ, അതോ സംഗീതത്തിൻ്റെ മഹാസാഗരത്തിൽ ലയിച്ചുപോയതിൻ്റെ ആനന്ദമോ അതോ എല്ലാംകൂടി ചേർന്ന ലയമോ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി നിറഞ്ഞൊഴുക
ലാസ്റ്റ് രവീന്ദ്രൻ മാഷിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പാട്ടിനെ സ്നേഹിക്കുന്നവർ ഒന്നും ഒരിക്കലും മറക്കില്ല മാഷിനെ പോലെയുള്ള പ്രതിഭകളെല്ലാം ❤️🎶
ഈ പാട്ടിലുടനീളം ഞാൻ കണ്ടത് മാഷിന്റെ മുഖം മാത്രം ! ആ ദേവ സംഗീതത്തിൽ ആ വരികളിൽ രവീന്ദ്രൻ മാഷെന്ന സംഗീത ചക്രവർത്തിയുടെ സാമീപ്യം എനിക്ക് ചുറ്റിലും ഉള്ളത് പോലെ തോന്നി പോയി ! കണ്ണ് നിറഞ്ഞു പോയി !! രവീന്ദ്രൻ മാഷിന്റെ ഓർമകൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം !
The life and elegance in Raveendran Mash's music is unique to him. He has left his life back in his songs which will live eternally 🙏
ഇനിയൊരിക്കലും മലയാളസിനിമയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത പ്രതിഭാസമാണ് രവീന്ദ്രസംഗീതം....കർണാടകസംഗീതം.... ഹിന്ദുസ്ഥാനി... Western orchestration... തുടങ്ങി എല്ലാം ചേർന്ന ലയം... മികച്ച കവികളും... ദാസേട്ടൻ എന്ന സംഗീതഗന്ധർവ്വനും...മികച്ച ജീവിതമുഹൂർത്തങ്ങൾ നിറഞ്ഞ സിനിമകളും... ഇതൊന്നും ഇനി ആവർത്തിക്കില്ല... ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി... ആ കഴിഞ്ഞു പോയ നല്ല കാലം വീണ്ടും സൃഷ്ടിച്ചതിന് 🙏🙏🙏🙏🌹🌹🌹🌹🌹
വളരെ സത്യം🙏🙏
രവീന്ദ്രൻ എന്ന ശാരിരത്തെ സ്വാധീനിക്കുന്ന സംഗീത സംവിധായക നും, കൈതപ്രം എന്ന മഹാകവിയും പിന്നെ യേശുദാസ് എന്ന ഗന്ധർവ നും ഒരുമിച്ചപോൾ ലഭിച്ച ഒരു സംഗീത സാഗരം...കൂടാതെ മോഹൻലാൽ എന്ന അതുല്യ നടൻ കൂടി ചേർന്നപ്പോൾ മലയാളിക്ക് അത് മറക്കാനാവാത്ത അനുഭവം ആയി. മരിക്കില്ല ഒരിക്കലും ❤️
Absolutely!
ഒരു പത്തു കിടു പാട്ടുകൾ ഒരുമിച്ചു കേട്ട feel . രവീന്ദ്രൻ മാഷിനെ പോലെ ഒരു സംഗീത സംവിധായകനെ ഒരിക്കൽ കൂടെ മലയാളിക്ക് കിട്ടിയെങ്കിൽ . അത്യാഗ്രഹം ആണെങ്കിലും . വല്യ നഷ്ടമായിപ്പോയി അദ്ദേഹത്തിന്റെ വിയോഗം.
മാഷിന്റെ വിയോഗം തീരാ നഷ്ടം😭😭😭
സത്യം... വല്ലാത്തൊരു ശൂന്യത തന്നെ...
ഈശ്വര നിശ്ചയം അതാണ് .സംഗീതം എങ്ങിനെ വേണം .നമ്മിലേക്ക് എങ്ങിനെ .ആരാൽ എത്തിപ്പെ ടണം എന്നൊക്കെ ചേർത്തു വച്ചത് ദൈവം തന്നെ.വിജയം ആവണം എന്നൊക്കെ. ഉള്ളത് നിമിത്തം ആണ് .രവീന്ദ്രൻ മാ ഷിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🏼
🙏PRANAMAM 🤲
എത്ര കേട്ടാലും മതിവരാത്ത അനശ്വര ഗാനം. രവീന്ദ്രൻ മാഷിന് പ്രണാമം. ഇതു പുനർ സൃഷ്ടിച്ച കലാകാരന്മാർക്ക് ഒരായിരം നന്ദി 🙏🏻
I could have felt the original effort and Swaralayam of Dr.K.J.J the Legend and the (Snake Charmer )ThavaSreshta Sri Ravindran Aasaan. The Best Wishes to the Team of Pandits who have given amazing performance.👋👋👋👌👌👌
നല്ല സംഗീത ബോധമുള്ള കൈതപ്രത്തിന്റെ,ഈ ഗാനത്തിലുള്ള പങ്ക് കൂടി ഓർമിക്കാം...
Kaithapram Sir ❤️🙏🏽 Legend
Legend... Music koodi ariyunna lyrist
തീർച്ചയായും
എന്റെ ദൈവമേ !!!! ഇതുപോലൊരു ഗാനം ഈ നൂറ്റാണ്ടിൽ വേറെയില്ല. രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. ഒരുപാട് ഒരുപാട് നന്ദി പിന്നണിയിൽ ഉള്ളവർക്കെല്ലാം 😍🙏
Yaa
രവീന്ദ്രൻ മാസ്റ്റർ & Kaithapram ❤❤
🙏🙏🙏👌👌👌👌
അതിമനോഹരം,
രവീന്ദ്രൻ മാഷിന് ഇതിലും വലിയ ബാഷ്പാഞ്ജലി നല്കാനില്ല.......
Yes
Great tribute to music,big tha nks to all musicians.
முப்பது ஆண்டுகளுக்கு முன்பே தமிழ் இரசிகர்களால் அதிகமாக பார்த்து பாராட்டப் பட்ட திரைப்படம் இது. நடிப்பு மற்றும் '" இரவீந்திர " சங்கீத ஸ்வரங்களினால் பல மனங்களை கொள்ளை கொண்ட பாடல் இது. மீண்டும் உயிர்ப்பித்த கலைஞர்களுக்கு நன்றி.
Wowww
Suuper👌👌👌👌👌👍👍😘😘😘😘😘😘 Maashine orupaadishttam
മഹത്തായ സൃഷ്ടിയുടെ മഹത്തരമായ ആവിഷ്കാരം
അസാധ്യ ഭാവം പകർന്നു
മക്കളെയെല്ലാം രവീന്ദ്രൻ മാസ്റ്റർ അനുഗ്രഹിക്കട്ടെ
ദാസേട്ടൻ 🙏🙏🙏🙏🙏.. ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയത്... അതിന് പകരം മറ്റൊന്നില്ല. അതാണ് യേശുദാസ് 🙏🙏🙏🙏
അനശ്വര സംഗീതം 👏👏👏👍😍 ഇതിന്റെ ഭാഗവക്കാകാൻ ഭാഗ്യം സിദ്ധിച്ച ഗായകർക്കു അഭിനന്ദനങ്ങൾ 💐💐💐👍😍
Zzizizziiz
Izi
IiiiiIziiiiiziihiiiiiiiziiiiiziiziiiiiiiiiizZZIii
മലയളിക്ക്
മിലേ സുൻ മേരാ തുമ്ഹാരാ പോലെ
അഹങ്കരിക്കാംംം
ഒരു രാഗത്തിൻറെ എല്ലാ ഭാവവും ഉൾക്കൊണ്ട ഒരു മനോഹര കംമ്പോസിംഗ്
ലോക സംഗീതത്തിലെ വിസ്മയാണ് ഈ ഗാനവും, കൈതപ്രവും,രവീന്ദ്രൻ മാഷും.🎶🎶🎶🎶🙏🙏🙏🙏
Absolutely ❤️
പുതിയ തലമുറയുടെ സമർപ്പണം ഗംഭീരമായി... 🙏 രവീന്ദ്രമാഷിന്റെയും കൈതപ്രത്തിന്റെയും, യേശുദാസ് ബലമുരളി സാറിന്റെ പാട്ടു വീണ്ടും ഓർമിച്ചതിനു 🙏🙏🙏
എല്ലാം മറന്ന് കേട്ടിരുന്നു. മഹാനായ ആ സംഗീതജ്ഞന് പ്രണാമം. ഇതിൽ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നു.
What a tribute 😍😍
മനോഹരമായ ഗാനാഞ്ജലി ..രവീന്ദ്രൻ മാസ്റ്റർക്ക് ഇതിലും നല്ല ഒരു tribute നല്കാനില്ല...🙏🙏
കാലാതീതമായി എപ്പോൾ കേൾക്കുമ്പോളും മനസ്സിനെ ഒരു ആത്മീയതലത്തിൽ എത്തിക്കുന്ന ഈ ക്ലാസ്സിക് ഗാനത്തിനും മാസ്റ്റർക്ക് ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്‌കാരം കിട്ടിയില്ല എന്നത് അത്ഭുതവും നിരാശയും ആയി നിൽക്കുന്നു... അതേ സിനിമയിലെ താരതമ്യേന കുറവ് മേന്മയുള്ള "നാദ രൂപിണി" എന്ന പാട്ടിന് എം ജി ശ്രീകുമാറിന് മികച്ച ഗായകനുള്ള അവാർഡ് കിട്ടിയ പശ്ചാത്തലത്തിൽ കൂടുതൽ അത്ഭുതം !!!
This song took me to a different world...what a great musician...
ദാസേട്ടന്റെ ആലാപന ശുദ്ധി എത്രയോ മഹത്തരം...
ഈശ്വരൻ കുടിയിരിക്കുന്ന കണ്ഠം ദാസേട്ടന്റെത് മാത്രം...
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം🌹
സത്യം. ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏
ഇത് കമ്പോസ് ചെയ്തപ്പോൾ മാഷ് അനുഭവിച്ച ആനന്ദം ... പ്രവചനാതീതം , എല്ലാ ഗായകരും ചേർന്നപ്പോൾ മനോഹരമായി
❤️
Raveendran mash is always in all our hearts... !The universe might stop its rhythm.. But never can the rhythm of his music be ceased...!!!!
Pranaamam... The legend.. 🙏🙏🙏
Wonderful presentation by the great, talented artists.... 👏👏👏👏
Last dasettan polichu
മാഷിൻ്റെ ഭാര്യ ആയ അമ്മയക്ക് പ്രാർത്ഥന യും ആശംസകളും നേരുന്നു
Wt a take off by Biju Narayanan,perfect singing..All singers done a great job..Ravindran master 🙏🙏🙏
Definitely 👍 Biju Narayanan aalap range ❤️👌
ബിജു നാരയണൻ✌️✌️✌️👍👍👍 സുധീപ് കുമാർ🤝🤝🤝👍 കാവാലം✌️✌️👍👍👍
Biju Narayanan nte first aalap range ❤️👌
ആഢ്യത്വമുള്ള പദങ്ങൾ കൊണ്ട് വരികൾ തീർത്ത് പ്രൗഢമായ സംഗീതത്തിൽ ലയിപ്പിച്ച് ...രാജകീയമായ തലത്തിൽ കൊണ്ടെത്തിച്ചിരിയ്ക്കുന്നു സംഗീത ചക്രവർത്തിയുടെ സ്വരഗംഗയിലൂടെ... ഭഗീരഥന്മാർ......
പ്രണാമം രവീന്ദ്രൻ മാസ്റ്റർ 🙏🙏🙏❤️❤️❤️My first and all-time favourite musician❤️❤️Great work Naveen Sir👌👌
Sweet singing !
എത്ര വട്ടം കേട്ടു..... ഇനി... എത്രവട്ടം കേൾക്കും... സുന്ദര gaandharam... 🙏🙏🙏
എവർ ഗ്രീൻ ക്ലാസിക്കൽ സോങ്.... മാഷിന് മരണമില്ല... മാഷിന്റെ പാട്ടുകൾക്കും..... കോടി പ്രണാമം 🙏🙏🙏🙏
വളരെ ഇഷ്ടപ്പെട്ടു👌👌👌
ശരത്ത് സാറിൻ്റെ ഭാഗം 🔥❣️❣️❣️
ശരിക്കും ഒരു സംഗീതവിരുന്ന് തന്നേ എന്ന് പറയാം. എല്ലാവരും ഒന്നിനൊന്ന് മെച്ചത്തിലാണ് അവരവരുടെ ഭാഗം പാടിയിരിക്കുന്നത്. അണ്ണാച്ചി ഒറിജിനലിൽ പാടിയതിനെക്കാളും കലക്കി എന്നാണെനിക്ക് തോന്നിയത്. Congratulations Everyone👏👏👏
Pure bliss, സാക്ഷാൽ പരമാനന്ദം ❤❤❤ 🙏🙏🙏🙏🙏🙏..... ഒരിക്കലും നിലക്കാത്ത രവീന്ദ്ര സംഗീതം ❤❤❤
രവീന്ദ്രൻ മാഷിന്റെ സംഗീതം കൊണ്ട് ജന ഹൃദയങ്ങളിൽ മറക്കാതെ ഉറങ്ങിക്കിടക്കുന്ന അതി മനോഹര ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനവും
സെമി ക്ലാസിക്കൽ സംഗീത ലോകത്ത് അതിർവചനീയമായ സ്ഥാനവും കുലപതിയും രവീന്ദ്രൻ മാഷിന് മാത്രം അർഹതപ്പെട്ടതാണ്. ആ സ്ഥാനത്തിന്റെ അവകാശം കൈവരിക്കാൻ ഈ ഭൂമുഖത്ത് ഒരു സംഗീത സംവിധായകനും ഇനി ഒരിക്കലും കഴിയില്ല. ഉറപ്പ്.. അത്രത്തോളം തീരാ നഷ്ടം ആണ് രവീന്ദ്രൻ മാഷിന്റെ അകാല വേർപാടിൽ സംഗീത ലോകത്തിന് ഉണ്ടായിരിക്കുന്നത്.
janmam sabhalam ...tears coming to my eyes...............
ഇതൊക്ക ചെയ്തുവാക്കാനുള്ള തല ❤❤❤❤❤❤
ഭാവുകങ്ങൾ 🌺
Mashee.......Oru Kodi pranamam. Sangheethathinte ee daivam ethrayum pettennu punarjanikkatte.....eeswara... Athu sambavikkatte.
പ്രശസ്തമായ ഈ ഗാനത്തിന്റെ രചയിതാവായ കയ്തപ്രത്തിനെ പരാമർശിക്കാത്തത് ശരിയായില്ല
Athe sheriys
ശെരി... വേറെ എന്തെങ്കിലും കുഴപ്പം?
Correct
തീർച്ചയായും
Kaithapram Sir ❤️ Legend
I believe this video doesn't have received enough views/recognition. A great song by the legend and nicely done by all the talents here...!
Wah.. Amazing one
Great.... Great.... GREAT...!!
Hey... Super ketto... We always love mash and his family...devasbhathalam one of master peace and all time classic ❤
thank you all....well done super singers....love it
Top notch.. what a video
സുന്ദരം മനോഹരം അവർണ്ണനീയം
എല്ലാവരും അപാരം......ശരത് സർ.....ufff........ അങ്ങു ഒറിജിനലിൽ പാടിയതിനെക്കാൾ മനോഹരമായിരിക്കുന്നു.....👍👍👍
Lovely ,nice l never heard this type perfect combinetion .Thank's for all the participants
హిందోళం,తోడి, పంతువరలి, అభోగి, మొహణం, శన్ముఖప్రియ, మధువంతి,కల్యాణి, చక్రవాకం, రేవతీ
gods own creation. music brings everyone to a standstill. this is one such composition..
ഇന്നും മനസിനെ വല്ലാതെ അസ്വസ്ത്തപെടുത്തുന്നു ❤️
രവീന്ദ്രൻ മാഷേ വാക്കുകൾ ഇല്ല അങ്ങയെ കുറിച്ച് പറയാൻ🙏 🙏
Raveendran മാഷ് 🤗🤗💔❣️💥💥ഇങ്ങനെ ഒരു സംഗീത വിരുന്നിന് എല്ലാരോടും നന്ദി അറിയിക്കുന്നു 🤗🤗🌈
We cannot recall this name "RAVEENDRAN" without a feeling of being in the presence of GOD and Devotion. I am not even qualified to utter the letters of his name, but the music he left behind is suffice to spend the generations of mankind without pain and worries.... !!!!! Real musical maestro, indeed EMPEROR SUN !!!!. No more words to explicit my respect, homage, and love...
Thanks for this attempt to come together...
Superb... superb....
👏👏👏👏
Great ... എത്ര യുഗങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ ഭംഗി.. അത്രയും മനോഹരം ആയിരിക്കും
രവീന്ദ്രൻ മാഷ് .. 🙏🏻🙏🏻🙏🏻
Definitely
Tabla and mridangam super. Am hearing on my self assembled 100W+100W stereo amplifier with 5 band Equalizer
Blessed to be a part of this tribute!!💖 Thanks to Naveen chettan for giving me this wonderful opportunity 🙏🏻
❤️
There are always some songs which have come to stay in all their splendor as long as the Sun ,Moon and Stars live. This one is such a Chiranjeevi song.
This song can never bore a real lover of music. Even when one hears it for the 100th time it creates in one, a feel of novelty and freshness . For example ,the Kaliani piece by Sharreth , shine-blazes like a diamond grass tip dew, smiling in all hues and colours in a fine and cold yet cloudless winter morning.
The whole song ,having run through these greats in movie music, absorbing their individual cults and flavours, enters into us as an unforgettable energy dose.
Gopika,
Thank you for the forward.
If you had not sent it to me ,I would not have been aware as to how much a big loss it would have been for me without hearing this collage of multiple piece renditions.
രവിന്ദ്ര സംഗീതം എന്നു അനശ്വര
Ravindran Sirum Daseadanum mattulla ella singersnum Pranam👏👏👏👏👏👏👏
Great
Wow,,,,fantastic 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Very beautiful 🌼🌼🌼🌼🌞
Excellent 🙏🙏🙏
Madhubalakrishnan..sir😘😘😘😘😘😘🙏🙏🙏🙏
superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
രവീന്ദ്രൻ മാഷിന് പ്രണാമമർപ്പിച്ചുകൊണ്ട് പുതുതലമുറയിലെ ഗായകർ അദ്ദേഹത്തിന്റെ 'ദേവസഭാതലം' ഒരു കാണിക്കയായി സമർപ്പിച്ചത് എത്ര ആനന്ദദായകമായി❤️
നമുക്കു തരാൻ ഒരുപാട് ബാക്കി വച്ചിട്ടാണ് മാഷ് അകാലത്തിൽ വിട്ടു പിരിഞ്ഞത്. ആ സംഗീതം എന്നുമെന്നും ഹൃദയങ്ങളിൽ ജീവിക്കും🙏🏼
ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നത് രവീന്ദ്രൻമാസ്റ്റർ ആണ്, അദ്ദേഹം ജീവിക്കുന്നു ഈ പാട്ടുകളിലൂടെ
Literally had goosebumps at the end!! Miss you Ravindran Master!! One of the greatest and my favorite Malayalam composer. Not a day passes by without listening to his music. Pranaams!
There couldn't have been a better tribute than this to Legendary Ravindran Sir. Fantastic line up of singers and the sublime touch of Ravindran Sir. This song will go down in the history as one of the all time great! Well done!
Adichu polichu...njangalude priyapetta Ravindran mashinu pranamam...
Wow , Excellent Tribute to the maestro 🙏
Raveendran mashinu kanneer pranamam😭😭😭😭😭😭😭Mashinte munnil....mashinte sangeethathinu munnil saashtangam pranamichu ente kanneer kondu archana cheyyunnu😭😭😭😭😭😭😭🙏🙏🙏🙏🙏Angeyyku .....Angayude sangeethathinu orikkalum maranamilla😭😭😭😭🙏🙏🙏
മഹാപ്രതിഭയ്ക്ക് ഒരു മഹത്തായ ഗാനാഞ്ജലി
എല്ലാവരും അവരവരുടെ രീതിയിൽ പാടി ,കൊള്ളാം...പക്ഷേ,
ദാസേട്ടൻ എന്താണെന്ന് ഇവരെല്ലാം ഒരിക്കൽക്കൂടി പറയാതെ പാടിത്തന്നു...
അതാണ് ദാസ്...യേശുദാസ്.
മലയാളത്തിന്ഒരിക്കലും മറക്കാൻ കഴിയാത്ത ഈ ഗാനംതന്ന എല്ലാവർക്കും നന്ദി.. രവീന്ദ്രൻ മാഷിന് പ്രണാമം...
Legends live on forever.
🙏🙏🙏🙏PRANAMAM sir 🤲🤲🤲
A treat to the musical lovers and most suitable treat to raveendran master..........good luck and best wishes to everyone and naveen madhav
Music has no boundary.....lies every where. Legend Raveendran maash.
അഭിനന്ദനങ്ങൾ....
Hi Naveen
Sorry to experience ur songs,I'm a big fan of ur dad and dasettan.... recently i started listening to ur songs and no doubt u r a wonderful singer...what a feel u created with ur magical voice ,i think u do justice to ur dad...and ❤️ ur voice...May god bless you with all prosperities in life....wish to see u and Vijay yesudas work together for a good song 🙏
GREAT...GREAT....GREAT.....
Super ❤
Excellent
Excellent - Raveendran Sir thangaludey padaravindagail orayiram pranamam .