മാഷേ....വളരെയധികം നന്ദി ഈ song ൻ്റെ സ്വര ങ്ങൾ...വീഡിയോ ചെയ്തതിൽ..അങ്ങേയറ്റം നന്ദി അറിയിക്കുന്നു.🙏🙏🙏🙏🙏 മാസ്റ്റർ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. വണ്ടർഫുൾ awesome..👍👍🙏🙏💯💯🙏🙏🙏👌👌👌👌👏👏👏👏💝🎵🎵🎵🎵🎶🎵🎶
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ഗാനം ദേവഗാനം അഭിലാഷ ഗാനം മാനസ്സവീണയില് കരപരിലാളന ജാലം ജാലം ഇന്ദ്രജാലം അതിലോല ലോലം ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ചൊരിയുമളവിലിളമിഴികളിളകിയതില് മൃദുല തരളപദ ചലനനടനമുതിരൂ-ദേവീ പൂങ്കാറ്റില് ചാഞ്ചാടും തൂമഞ്ഞിന് വെണ്തൂവല് കൊടിപോലഴകേ ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ഏതോ താളം മനസ്സിനണിയറയില് ഏതോ മേളം ഹൃദയധമനികളില് ഏതോ താളം മനസ്സിനണിയറയില് ഏതോ മേളം ഹൃദയധമനികളില് അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ-പോരൂ ആരോടും മിണ്ടാതീ ആരോമല് തീരത്തില് അനുഭൂതികളില് ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ഗാനം ദേവഗാനം അഭിലാഷ ഗാനം മാനസ്സവീണയില് കരപരിലാളന ജാലം ജാലം ഇന്ദ്രജാലം അതിലോല ലോലം ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം
സർ, രാഗത്തിന്റെ പേരും ഒർജിനൽ പിച്ചും കൂടി പറഞ്ഞാലേ പഠിച്ച് തുടങ്ങുന്നവർക്ക് ഉപകാരപ്പെടു ഇല്ലങ്കിൽ സ്വരസ്ഥാനം അറിയാതെ പാടിപ്പോവുകയേ ഉള്ളു എന്തായാലും താങ്കളുടെ ചാനലും താങ്കളും അഭിനന്ദനാർഹരാണ്❤❤❤❤❤
Very nice and helpful for music lovers. If you could mention the swara position also, it will be helpful to play with instrument.. (R1, R2, G, g, m M, d, D, n,N etc.,). Thanks.
Sir, അങ്ങയുടെ അടുത്തെത്താൻ വൈകി, Fbyil കണ്ടു, പിന്നെ ഇവിടെയെത്തി, സന്തോഷം. നല്ല അവതരണം, thanks. ഒരു ഡൌട്ട്, ഈ സ്വരങ്ങൾ വെച്ച് എനിക്ക് flute വായിക്കാൻ പറ്റുമോ, പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു.
The top portions in anupallavi.. ( ga ri ga ri sa dha.. ri sa ri sa dha pa.. ) could have been done better. Rest of the portions are really good. Saying this because, faster gamakas have been explained better and the smaller ones have been left out.
ഇത് ഗംഭീരം തന്നെ. എന്റെ കുട്ടിക്കാലത്തു കേട്ടു വളർന്ന പാട്ട്. ഒരുപാട് നന്ദി, ആശംസകൾ 🙏
Thank you dear Gopan..♥️
ഗംഭീരം സ്വരപ്പാട്ട് കേൾക്കാൻ തന്നെ എന്ത് സുഖമാണ്❤
Thank you ❤️
Woooow amazing thanks🙏🙏🙏🙏🙏
❤️❤️❤️
മാഷേ....വളരെയധികം നന്ദി ഈ song ൻ്റെ സ്വര ങ്ങൾ...വീഡിയോ ചെയ്തതിൽ..അങ്ങേയറ്റം നന്ദി അറിയിക്കുന്നു.🙏🙏🙏🙏🙏 മാസ്റ്റർ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. വണ്ടർഫുൾ awesome..👍👍🙏🙏💯💯🙏🙏🙏👌👌👌👌👏👏👏👏💝🎵🎵🎵🎵🎶🎵🎶
സന്തോഷം🙏
Valare valiya oru upahaaram aanu sir nalkiyathu. Valare nandi sir.
വളരെ സന്തോഷം 🙏❤️
സുനിൽ സർ അതിഗംഭീരം പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏❤❤❤
വളരെ സന്തോഷം🙏
Sir.... നമസ്കാരം🙏
എന്നെപോലുള്ളവർക്കു സാറിന്റെ ഈ ക്ലാസ് വലിയ ഗുണപ്രദമാണ്
🙏🙏🙏🙏🙏
സുനിച്ചേട്ടാ.... ഗംഭീരം ♥️♥️♥️👏👏👏🙏🙏🙏
Thank you dear..♥️
വേറിട്ട അവതരണം
കാത്തിരുന്നത് കിട്ടി
നന്ദി
സുഗമോ ദേവീ എന്ന ഗാനം പ്രതീക്ഷിക്കുന്നു
സന്തോഷം..
തീർച്ചയായും പാടാം..♥️
രേവതിയിലെ ശ്രീ ലതികകൾ super one 👍
സന്തോഷം... തീർച്ചയായും പാടാം
Sunil, ചെയ്യുന്ന Work കളെല്ലാം Super ആ കുന്നുണ്ട്. ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thank you teacher...🙏
ദാസേട്ടന്റെ എല്ലാ super ഹിറ്റ് പാട്ടുകളും പ്രതീക്ഷിക്കുന്നു. ഒരുപാട് ഇഷ്‌ടം
Thank you 💐🌹❤️
മനോഹരം ❤️
❤️❤️❤️❤️
എത്ര മനോഹരം ഈ സ്വരപ്പാട്ട് 🥰❤️♥️♥️
വളരെ സന്തോഷം 🌹❤️
Superb congratulations ❤
ഇനിയും കൂടുതൽ പാട്ടുകൾ ചെയ്യണേ
🙏🙏🙏🙏
അഭിനന്ദനങ്ങൾ 👍
Thank you 💐🌹❤️
Beautiful presentation sir
അമേസിങ് സർ 🌹🌹🌹👍🙏🙏🙏
സൂപ്പർ ചുമ്മാ ഒന്ന് പാടി നോക്കണം 🥰🥰🥰🥰🥰🥰സ്വരങ്ങൾ താങ്ക്സ് സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏
ആഹാ.. അതിമനോഹരം ❤️👌👌
🙏🙏🙏🙏
സൂപ്പർ 😍😍😍😍🥰
🌹🌹🌹❤️❤️❤️
Great.. Super
Thank you 💐🌹
പ്രണാമം ഗുരുവേ 🌹🌹🌹❤️❤️❤️❤️
🙏🙏🙏🙏🙏🙏
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഗാനം ദേവഗാനം അഭിലാഷ ഗാനം
മാനസ്സവീണയില് കരപരിലാളന ജാലം
ജാലം ഇന്ദ്രജാലം അതിലോല ലോലം
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം
ആരോ പാടും ലളിതമധുരമയ
ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ
ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതില്
മൃദുല തരളപദ ചലനനടനമുതിരൂ-ദേവീ
പൂങ്കാറ്റില് ചാഞ്ചാടും തൂമഞ്ഞിന്
വെണ്തൂവല് കൊടിപോലഴകേ
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഏതോ താളം മനസ്സിനണിയറയില്
ഏതോ മേളം ഹൃദയധമനികളില്
ഏതോ താളം മനസ്സിനണിയറയില്
ഏതോ മേളം ഹൃദയധമനികളില്
അവയിലുണരുമൊരു പുതിയ പുളക മദ ലഹരി
ഒഴുകിവരുമരിയ സുഖനിമിഷമേ-പോരൂ
ആരോടും മിണ്ടാതീ ആരോമല് തീരത്തില് അനുഭൂതികളില്
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഗാനം ദേവഗാനം അഭിലാഷ ഗാനം
മാനസ്സവീണയില് കരപരിലാളന ജാലം
ജാലം ഇന്ദ്രജാലം അതിലോല ലോലം
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം
ഗംഭീരം
🙏🙏🙏🙏
സൂപ്പർ🎉
🙏🙏🙏🙏
തൊട്ടതെല്ലാം... പൊന്ന്.... !
God bless you
Dearrrrr...thank you..♥️♥️♥️♥️
എൻറെ സ്വകാര്യ അഭിമാനം ... അഭിനന്ദനങ്ങൾ 👏👏👏💚💚💚💚
വളരെ സന്തോഷം പ്രഭാത്...
Dear brother..♥️
കട്ട സപ്പോർട്ട്
🌹💐❤️🌹💐❤️
❤🎉
Wov superb performance well done keep it up
Thank you 🌹💐❤️
Beautiful and easy method of teaching the notation of ezhu swarangalum..❤❤❤ Congratulations 👏👏👏 God bless you 🙏🙏🙏
Thank you 🙏🙏🙏
ഗംഭീരം 👌🌹
Thank you..🌹💐♥️
ഔഹ് ❤️🙏💐👍
🙏🙏🙏🙏
Wonderful sir
Thank you 🌹💐❤️
Super😍🤝👍🏻
സ്വരം അവതരണത്തിന് വേറെ ഒരു style 👋👋👋👌👌
Thank you dear..♥️
Very very congratulations sir
Thank you 🌹💐🌹💐
❤ Sunilji❤❤❤❤ Super❤
🙏🙏🙏🙏
Excellent 💕
Thank you..💐🌹♥️
Super...👍👍❤️
Super
Thanks alot
സന്തോഷം 🌹💐❤️🌹💐❤️
Super❤ Sir ഒരുdbt പാട്ടിനു സംഗീതം കൊടുക്കുന്നവർക് എല്ലാർക്കും ഈ സ്വരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതല്ലേ
അങ്ങനെ നിർബന്ധമില്ല..
Idea ഉള്ളവർക്ക് സ്വരജ്ഞാനം ഉണ്ടാകണമെന്നില്ല.. തിരിച്ചും അങ്ങനെ തന്നെ..
സാർ ഇത്തരം സംഭാവനകൾ ക്ക് ഏത് വാക്ക് ഉപയോഗിച്ച് നന്ദി പറഞ്ഞാലും അഭിനന്ദനങ്ങൾ പറഞ്ഞാലും അതൊക്കെ കുറവായിരിക്കും, കാൽ തൊട്ട് വന്ദിക്കുന്നു.❤❤
🙏🙏🙏🙏
pls give the notations for better understanding Sunilji
Can u write the Swaras included in the description box..so that I can get every swaras correctly..i am a learner
സൂപ്പർ 👍👍👍
Thank you...🌹💐🌹💐
വളരെ ഗംഭീരം....
Thank you dear..♥️
Super.... 🙏
🙏🌹💐♥️
ഇഷ്ടം സുനിച്ചേട്ടാ ❤
❤️❤️❤️❤️
നന്നായിട്ടുണ്ട് സർ.. ആസ്വദിച്ചു
വളരെ സന്തോഷം...🙏
Super sir....
Thank you...♥️♥️♥️
Great sir
Thank you..💐💐
Ramakdhada ganalayam swarngal cheyyumo sir
Sir 🥰🥰💖🎸
♥️♥️♥️♥️♥️♥️♥️
Gambeeram 🥰🥰🥰🥰🥰👌💯💯💯💯💯💯💯💯💯💯
Thank you very much..💐🌹
സർ, രാഗത്തിന്റെ പേരും ഒർജിനൽ പിച്ചും കൂടി പറഞ്ഞാലേ പഠിച്ച് തുടങ്ങുന്നവർക്ക് ഉപകാരപ്പെടു ഇല്ലങ്കിൽ സ്വരസ്ഥാനം അറിയാതെ പാടിപ്പോവുകയേ ഉള്ളു എന്തായാലും താങ്കളുടെ ചാനലും താങ്കളും അഭിനന്ദനാർഹരാണ്❤❤❤❤❤
Sivarenjini, pitch C (1)
@@sreekumarpp6526 ശിവരഞജി നി അല്പം മാറ്റം ഉണ്ട് മിശ്ര ശിവരഞ്ജിനിയാണ്
Good Work Sir... It is a helpful video for all music students... Thank you Sir...
വളരെ സന്തോഷം..♥️💐🌹💐♥️
സുനിലേ .... Supper
Thank you dear...♥️♥️♥️
😍😍❣👌🙏🏼🙏🏼🙏🏼Sir great👌👍🏻🎻 Sree lathikakal thaliraninjulayave...notate cheyyuo pls🙏🏼😍
Thank you..
Sure👍
🙏🙏🙏🙏🙏🙏🙏🙏🙏👌🏿👌🏿👌🏿super
Thank you..♥️
Good, pls share the swarangal..
Thank you..♥️
Great 👌
Thank you...
Super👏👏👏👍👍👍
Thanks മോനെ..♥️
Very nice and helpful for music lovers. If you could mention the swara position also, it will be helpful to play with instrument.. (R1, R2, G, g, m M, d, D, n,N etc.,). Thanks.
Thank you 🌹💐❤️
EXCELLENT
sir നമിക്കുന്നു 🙏🙏🙏
💐🌹❤️💐🌹❤️
Thank you...very helpful..
💐💐💐💐💐
Raagam koodi onnu mention cheyyo? Pls🙏🏼 aaroh & avaroh😍🙏🏼❣
Misra sivaranjini
ശിവരഞ്ജനി
ശിവരഞ്ജനി
രാഗം?
Brilliant singing..,superb...notations descriptionl കൊടുത്താൽ കുറച്ചു കൂടി ഹെല്പ് ഫുൾ ആകും...thank you so much😍😍
Thank you..💐
@@sunilpallippuramofficial7641 ♥️
@@sunilpallippuramofficial7641 പ്രമദവനം വീണ്ടും notation song ഇടുമോ ♥️
th-cam.com/video/yg-CjerdfQc/w-d-xo.html
❤👍👍👍👍
🙏🙏🙏🙏
♥️
🙏🙏🙏🙏
🙏🏼🙏🏼🙏🏼
💐💐💐💐💐💐
Ithu ethu scale aanu ennu paranjal upakarapradhamaakumaayirunnu.
D
Superb sir 🙏😍😍 സർ ഇതിന്റെ written note koode tharavo speed ayathu kondu എഴുതി എടുക്കാൻ പാടാണ് സർ plz
ശ്രമിക്കാം...slow akki nokkoo..♥️
@@sunilpallippuramofficial7641 slow akki pattunnilla 😄
Sir ramaktha ganakayam swrangal padavo 🙏🙏
👌
♥️💐🌹
Sooper
♥️♥️♥️♥️♥️♥️♥️
🙏🙏🙏🙏
💐🌹💐🌹💐🌹🙏
Thank you സർ 🙏
💐💐💐💐💐💐
സാറെ ശ്രീലതികകൾ എന്ന സോങ് ചെയ്യാമോ 🙏🙏🙏🙏🙏🙏🙏
❤️❤️❤️
♥️♥️♥️♥️♥️♥️♥️
🙏👏
💐🌹💐🌹💐🌹🙏
സാർ,ഹരിമുരളീരവം എന്ന ഗാനത്തിൻറെ സ്വരങ്ങൾ ഒന്ന് പഠിപ്പിച്ചു തരാമോ
Coming soon 👍
ഇതു ഫ്‌ളൂട്ടിൽ പാടാൻ പറ്റുമോ sir 🙏🏻
തീർച്ചയായും👍
2 finger സ ayi vayichaal mathi
മിശ്ര ശിവരഞ്ജനി രാഗം
അതെ..💐
സർ ഈ സോങ് സെമി ക്ലാസിക്കൽ ആണോ പ്ലീസ് റിപ്ലൈ 🙏🙏
Yes
Sir, അങ്ങയുടെ അടുത്തെത്താൻ വൈകി, Fbyil കണ്ടു, പിന്നെ ഇവിടെയെത്തി, സന്തോഷം. നല്ല അവതരണം, thanks. ഒരു ഡൌട്ട്, ഈ സ്വരങ്ങൾ വെച്ച് എനിക്ക് flute വായിക്കാൻ പറ്റുമോ, പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു.
തീർച്ചയായും...
കുറെ പാട്ടുകൾ ഞാൻ സ്വരങ്ങൾ പാടിയിട്ടുണ്ട്..
More
🙏
Like
ചേട്ടാ അടിപൊളി,എനിക്ക് നമ്പർ ഒന്ന് വേണം ചേട്ടൻ്റെ
എൻ്റെ channel nte about ഇൽ details ഉണ്ട്..♥️
9847733203
നമസ്കാരം സാർ,
എവിടെയെങ്കിലും ഏതെങ്കിലും സ്ഥാപനത്തിൽ സംഗീതം പഠിപ്പിക്കുന്നുണ്ടോ...?
ഇല്ല..
Sunil Pallippuram Music Academy...
Online Class only..
Online sangeetapadanam ippol nadathiyal
Nallatayirikkum kuttikalku. Prarthanakal
നമസ്കാരം സ്വാമീ..🙏🙏🙏
👏👏👏👏👏👍👍👍👌❤❤❤
♥️💐🌹🌹💐♥️
It is very difficult to write the notations. But you are singing those notations with authority also. Hats off sir 👍👍👌👏🌹🌺
Thank you 💐🌹💐🌹
The top portions in anupallavi.. ( ga ri ga ri sa dha.. ri sa ri sa dha pa.. ) could have been done better. Rest of the portions are really good. Saying this because, faster gamakas have been explained better and the smaller ones have been left out.
കഴിയവുന്നതും സാഹിത്യം പോലെയാണ് ഞാൻ പാടുന്നത്..
Class ആയിരുന്നെങ്കിൽ details പറയാമായിരുന്നു...sry
Thank you for your valuable comments..💐💐
🙏🙏🙏🙏🙏🙏🙏🙏💝💝💝💝💝💝🎼🎼🎶🎶🎵🎵🎼🎼👏👏👏👏👏👏👏😊🙏
Thank you 💐🌹❤️
ഈ പാട്ടിന്റെ ശ്രുതി ഏതാണ് എന്ന് പറയാമോ
D ആണ്..(ശ്രുതി 2)
ഇഷ്‌ടപ്പെട്ടു...channel subscribe ചെയ്തു.കെട്ടോ sir
വളരെ സന്തോഷം 🌹💐❤️
സൂപ്പർ 👍
🙏🙏🙏🙏
Superb
Thank you 🌹
🙏🙏🙏🙏🙏🙏🙏🙏🙏👌🏿👌🏿👌🏿super
Thank you..💐🌹♥️