പ്രിയപ്പെട്ട ടീച്ചർ. ,ഞാനും ഈ വലിയ വേദിയിലെ മത്സരാർത്ഥിയായിരുന്നു'' കണ്ടതിൽ വച്ചേറ്റവും ബുദ്ധിപൂർവ്വം കളിച്ച ,മത്സരത്തിൻ്റെ എല്ലാ നല്ല വശങ്ങളും നന്നായി വിനിയോഗിച്ച അതി പ്രഗത്ഭയായ മത്സരാർത്ഥിയാണു താങ്കൾ . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: ഒരു പാട് ഉയരങ്ങളിലെത്തട്ടെ🙏🙏🙏🙏🙏🙏
Aadhyaittaan njan skip cheyyathe e episode full kandu teacherude confidence enik kitti aa dhairyaum Weldon teacher😍😘 ella episodum kanaarund e episode skip cheyyaathe adipoliyAi teacher e confidence ode kandu💯💯💯👍🏻 im proud of teacher 👍🏻👍🏻👍🏻
മലപ്പുറത്ത് നിന്ന് ഈ ഷോയിൽ പങ്കെടുക്കാൻ വന്നതിൽ നല്ല ബഹുമാനത്തോടെയും മാന്യമായും കുറച്ചും കൂടെ മെച്യൂരിറ്റി ആയി സംസാരിച്ച ഏക മലപ്പുറത്തിന്റെ പെൺ പുലി Congratulations.... 🖤🖤സോങ്ങ് അതിലും പൊളി ...😍😍
Phd വരെ എത്തിയ കോളേജ് അധ്യാപികയായ മോളുടെ കണ്മുന്നിലൂടെ എത്ര എത്ര അധ്യാപകർ കടന്നു പോയിട്ടുണ്ടാവും. അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ച ശ്രീദേവി ടീച്ചർ ഇപ്പോഴും മോളുടെ മനസ്സിൽ ഉണ്ടെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം.. അതിലേറെ അഭിമാനം. എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി കളിൽ ഒരാൾ. Thanks മോളു 🥰🙏🙏🙏
പെൺകുട്ടികളെ കൊണ്ടുവന്ന് അനുഭവിച്ച ബുദ്ധിമുട്ടുകളും നാടിന്റെ സ്ത്രീ വിരുദ്ധതയും പറഞ്ഞു ശ്രീകണ്ഠൻ നായരുടെ മുൻപിൽ കരയാത്ത/കരയിക്കാത്ത ആദ്യത്തെ എപ്പിസോഡ്... Hats off sister
കരയിപ്പിച്ചു മക്കളെ കാര്യം പറഞ്ഞപ്പോൾ ചങ്ക് പിടഞ്ഞു ടി ച്ചർ മക്കൾ എന്നും നമ്മുക്ക് വലുത് ആണ് ആ മക്കളെ നല്ല ഒരു ആരോഗ്യത്തോടോ ജി വിതകാലം വരെ ഒരു ആരോഗ്യ പ്രശനങ്ങൾ ഇല്ലാത കാത്ത് രെക്ഷിക്കട്ടെ ഭഗവാൻ
What an innocent and boldness in her character which is essential for a woman and a mother plus an intelligent teacher.This kind of personality is a blessing.
വളരേനല്ല സഹോദരി ടീച്ചര്‍
നല്ലരു ലജ്ജയും അച്ചടക്കവും
ശരിക്കും ഒരു ടീച്ചര്‍ ഇങ്ങനെ ആവണം
ദെെവത്തിന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീന്‍
ഒരു സാമൂഹിക വിഷയത്തെ, അനീതിക്കെതിരെ പ്രതികരിച്ച ഈ ടീച്ചർക്ക് ബിഗ് സല്യൂട്ട്🙋🙋🙋
പ്രിയപ്പെട്ട ടീച്ചർ. ,ഞാനും ഈ വലിയ വേദിയിലെ മത്സരാർത്ഥിയായിരുന്നു'' കണ്ടതിൽ വച്ചേറ്റവും ബുദ്ധിപൂർവ്വം കളിച്ച ,മത്സരത്തിൻ്റെ എല്ലാ നല്ല വശങ്ങളും നന്നായി വിനിയോഗിച്ച അതി പ്രഗത്ഭയായ മത്സരാർത്ഥിയാണു താങ്കൾ . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: ഒരു പാട് ഉയരങ്ങളിലെത്തട്ടെ🙏🙏🙏🙏🙏🙏
Ur name
Thankyou 😊
🙏🙏♥️
ഈ എപ്പിസോഡ് നിറഞ്ഞ ചിരിയോടെ മാത്രം കണ്ടു, ടീച്ചർ സൂപ്പർ 👍👍
അടിപൊളി ടീച്ചറെ നമ്മളും നിങ്ങളെ പോലെ ടെൻഷൻ ആയി
ദൈവം ടീച്ചറെ കൂടെ ഉണ്ട് എന്നതാണ് സത്യം 😍പൊളി 👌👌👌👌👌
1aqqq
ഞമ്മളെ ടീച്ചർ പൊളിയാണ്. പ്രിയദർശിനി കോളേജ്നും മലപ്പുറത്തിന്നും അഭിമാന നിമിഷം 👏👏👏👌👌
ഈ വേദിയിൽ കാണുന്ന സ്നേഹവും സൗഹാർദ്ധവും ലോകം മുഴുവൻ ഉണ്ടായിരുന്നു എങ്കിൽ 🙏
❤️
മിടുക്കി 8ലക്ഷം അടിച്ചു എടുത്തു ❤️❤️അഭിനന്ദനങ്ങൾ 👍👍
👍👍👍🌹🌹🌹ടീച്ചർ അല്ലാഹു അനുഗ്രഹിക്കട്ടെ
ഞാൻ മകളുടെ കൂട്ടുകാരിയുടെ ഉമ്മയാണ് പ്രോഗ്രാമിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ച വെച്ച മലപ്പുറം ത് കാരിക് അഭിനന്ദനങ്ങൾ
🤔
മാഷ അല്ലാഹ്
അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ
ആമീന്‍
Aadhyaittaan njan skip cheyyathe e episode full kandu teacherude confidence enik kitti aa dhairyaum Weldon teacher😍😘 ella episodum kanaarund e episode skip cheyyaathe adipoliyAi teacher e confidence ode kandu💯💯💯👍🏻 im proud of teacher 👍🏻👍🏻👍🏻
Thankyou 💕
Luck has favoured u
നല്ല game.. ശരിക്കും ഞാനും പ്രാർത്ഥിച്ചു ഉത്തരം ശരിയാവണേ.... ടീച്ചർക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
Thankyou 😊
?
Bvb
മോളെ വളരെ നന്നായി ചോദ്യങ്ങള നേരിട്ട നിന്നേ റബ്ബ് കാക്കട്ടെ.
❤❤
മലപ്പുറത്തിൻ്റെ ടീച്ചർ ഇനിയും ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ
Our miss
വളരെ നല്ല ടീച്ചർ.... 🤩🤩🤩🤩
o1pp911pp1pp1p10011p11111pplp00
നല്ല എപ്പിസോഡ് പാട്ടു പൊളിച്ചു
മലപ്പുറത്ത് നിന്ന് ഈ ഷോയിൽ പങ്കെടുക്കാൻ വന്നതിൽ നല്ല ബഹുമാനത്തോടെയും മാന്യമായും കുറച്ചും കൂടെ മെച്യൂരിറ്റി ആയി സംസാരിച്ച ഏക മലപ്പുറത്തിന്റെ പെൺ പുലി Congratulations.... 🖤🖤സോങ്ങ് അതിലും പൊളി ...😍😍
മലപ്പുറം ജില്ലയെ പുച്ഛിച്ചു തള്ളുന്ന മറ്റുള്ള ജില്ലക്കാർക്ക് ഒരു പാഠമാകട്ടെ. 💪 ഈ ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ ഫ്രം സൗദി അറേബ്യ കൂട്ടായ്മ ❤🙋
ഒരു അദ്ധ്യാപികക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
നന്നായിട്ടുണ്ട് സംസാരം കൊള്ളാം പാട്ടീൽ അറബി വാക്കുകൾ ഒന്ന് കൂടെ നന്നാവാൻ ഉണ്ട് 🌹🌹🌹🌹❤❤❤❤
Sharmila... Feel proud to be your Senior in college @farook college 👍👍👌...
പാട്ടു നന്നായിട്ടുണ്ട്
റ്റിച്ചറേ..പൊളിച്ചടുക്കി മിടുക്കി.. മിടുമിടുക്കി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🤝🤝🤝
Iam one of the student of sreedevi teacher... teacher ഇഷ്ട്ടം 💓💓💓💓
Thrilling episode ടീച്ചർ പൊളിച്ചു 👍👍👍
Phd വരെ എത്തിയ കോളേജ് അധ്യാപികയായ മോളുടെ കണ്മുന്നിലൂടെ എത്ര എത്ര അധ്യാപകർ കടന്നു പോയിട്ടുണ്ടാവും. അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ച ശ്രീദേവി ടീച്ചർ ഇപ്പോഴും മോളുടെ മനസ്സിൽ ഉണ്ടെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം.. അതിലേറെ അഭിമാനം. എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി കളിൽ ഒരാൾ. Thanks മോളു 🥰🙏🙏🙏
❤️❤️എപ്പോഴും സ്നേഹം.. പ്രിയപ്പെട്ട ടീച്ചർക്ക് 🥰
Teacher " chichumma " best wishes ♥❤💖💕💓💗♥❤💖
my friend sharmilaa 👏👏👏congraagulation ....
കാണുന്നതോടൊപ്പം പ്രാർത്ഥനയും ഉണ്ടായിരുന്നു
പെൺകുട്ടികളെ കൊണ്ടുവന്ന് അനുഭവിച്ച ബുദ്ധിമുട്ടുകളും നാടിന്റെ സ്ത്രീ വിരുദ്ധതയും പറഞ്ഞു ശ്രീകണ്ഠൻ നായരുടെ മുൻപിൽ കരയാത്ത/കരയിക്കാത്ത ആദ്യത്തെ എപ്പിസോഡ്... Hats off sister
;
Thankyou
അഭിനന്ദനങ്ങൾ നാട്ടുകാരി ടീച്ചർക്ക് 🌹🌹🌹🌹🌹🌹🌹
Ughkkg
Mappala pattu super sabtham iniyum paad aan srathikooo vijarikum
മണിഷെഹർ ദൈര്യത്തോടെ കളിച്ചതാണ് ടീച്ചർക്ക് നൽകുന്ന അഭിനന്ദന പ്രവാഹം ,,
അഭിമാനം മലബാറിൻ്റെ പെൺകരുത്ത്,,,
അഭിനന്ദനങ്ങൾ,,🌹🌹🌹
Congraats sharmila IAM PROUD OF YOU
Super episode 🤲🤲👍🏻👍🏻👍🏻👍🏻😘
ശർമിള ടീച്ചർ അഭിനന്ദനങ്ങൾ
മിടുക്കി
ശർമിള ഷെറിൻ നല്ല ധൈര്യത്തോടെ കളിച്ചു അത് കലക്കി 😍
സൗണ്ട് സൂപ്പർ
Manoharamaaya episode ❤️💙❤️ midumidukki teacher...vinayavum vivekavumulla penkutti 💕💖
ടീച്ചർ വളരെ നന്നായി പെർഫോം ചെയ്തു 💞
👍👍
എന്റെ സുലൈകാതാന്റെയും ബഷീർക്കാന്റെയും മോളെ ഈ വേദിയിൽ കണ്ടതിൽ വളരെ അധികം സന്തോഷം🤩.ശർമിള നമ്മുടെ ആ പഴയ ഊട്ടി യാത്ര ഞാൻ ഓർക്കുന്നു. 🥰
ചുമ്മാ തള്ളുവാണോ 😜
@@ark3594 ഏയ് അല്ലല്ല. ശെരിക്കും ഞങ്ങൾ പോയിട്ടുണ്ട്.
Mmmmmmmmlmmlmm
@@ark3594 mlmlmkmkm
@@nidhaneha9650 m
കരയിപ്പിച്ചു മക്കളെ കാര്യം പറഞ്ഞപ്പോൾ ചങ്ക് പിടഞ്ഞു ടി ച്ചർ മക്കൾ എന്നും നമ്മുക്ക് വലുത് ആണ് ആ മക്കളെ നല്ല ഒരു ആരോഗ്യത്തോടോ ജി വിതകാലം വരെ ഒരു ആരോഗ്യ പ്രശനങ്ങൾ ഇല്ലാത കാത്ത് രെക്ഷിക്കട്ടെ ഭഗവാൻ
p6
And
Innale thott episode nu waiting ayirunnu... congratulations sharmila❤️ so proud ❤️
Thanks dear💕
@@sharmilasherin9847 eda Amma aneshichutto.... She was so excited at the last moment of the game..she 👏👏 a lot for u ...❤️
Ano thankyou fr yr prayers💕💕
Teachare super ayi kalichu
@@mayanalumakkal5902 thankyou 😊
Good job🔥🔥.chichu❤️❤️❤️
അടിപൊളി 👍🏻👍🏻
അടിപൊളി ടീച്ചർ സൂപ്പർ
ഇതാണ് മാപ്പിള പാട്ട് 👍
SAR program very super program ✌️
ചിച്ചുമ്മാ അടിപൊളി i am happy🥰
അടിപൊളി ❤️❤️❤️❤️
സികിപ് ചെയ്യാതെ ഫുൾ എപ്പിസോഡ് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്
ആമി ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐
Full inspiration and motivation .. good teacher 👍🌹❤️❤️❤️❤️
ഇതാണ് പെൺ കുട്ടി കളുടെ ഡ്രസ്സ് 👍👍👍👍💙💯
Hanna danishine പോലെ ഉണ്ട്
Yes crrct enikkum thonni
Yes ennikum thonni
മണി ഷെയർ പൊളിച്ചു സൂപ്പർ എപ്പിസോഡ്
Super candidate and beautiful family…
ടീച്ചറെ സൂപ്പർ ഒരു സൂപ്പർ ഗായികയും കൂടി ആണ് എന്ന് അറിയാം ന്നാ ലും തകർത്തു ആശംസകൾ നേരുന്നു..👌👌💐💐💐
മിടുക്കി ടീച്ചർ
സൂപ്പർ കളി ടീച്ചറെ ❤❤❤❤❤❤🌹😄😄
What an innocent and boldness in her character which is essential for a woman and a mother plus an intelligent teacher.This kind of personality is a blessing.
Very good teacher congratulation
Miss njangale muthan priyadarshi yude muth😍
മാഷാഅല്ലാഹ്
Nammala punnara teacher...love you teacher.... @priyadharshini
Suparayi kalichu miss👍👍👍
സംസാരം ആർക്കും ഇഷ്ടപ്പെടും💕💕
5566
@@surendrankunjupilla7051 11
@@shamsukolliyil6577 ;n.. N.. N b nn.. Nn.. N. N. Nnnn. N,. N.,, nnnnn..
...
@@shamsukolliyil6577
Sa
@@shamsukolliyil6577 God.blessyuu.
Congratulation. Shamee and wife
ടിച്ചർ നന്നായി ഉഷാർ ആയി 😊👍👍👌👌🥰🥰🥰🥰
നല്ല ഉച്ചാരണം കേൾക്കാൻ നല്ല സുഖം
ഇത്താ പാട്ട് സൂപ്പർ 👌👌👌
കാഫ് മലക്കണ്ട പൂങ്കാറ്റെ എന്ന പാട്ട് vm കുട്ടി മാഷ് പാടിയതല്ല, പീർ മുഹമ്മദ് പാടിയതാണ്
Addehavum poyi
Nchangale teacher🌹🌹🌹
ഈ ടീച്ചർ സംഗീത സംവിധായകരുടെ ശ്രദ്ധയിൽപെടാതെ പോയത് സംഗീതലോകത്തിന് ഒരു നഷ്ടം തന്നെയാണ്.
Cheik Ku tty bin mohammed പാട്ടിൽ ടീച്ചർ ഒന്ന് ട്രായ് ചേയ്യണം ഒരു ഭാവി കാണുന്നു
@@kpchekkutty3248 ഡ
കഴിവ് കെട്ടവന്റെ അഭിപ്രായം 😄
Good play...hats off u dr...
Sharmilaa😘😘👏🏻👏🏻
Super performance sharmila
Superr adipoli👍👍👍
Adipoli.. 👌🏽👌🏽👍🏻👍🏻 kalaky
സിസ്റ്റർ പാടിയ പാട്ട് S. V പീർമുഹമ്മദ് പാടിയതല്ലേ ? V. M കുട്ടിയും ഇത് പാടിയിട്ടുണ്ടോ?
സൂപ്പർ പരിപാടി. തുടക്കം മുതൽ ലാസ്റ്റ് വരെ കണ്ടു.
SKN ഉം participants ഉം ഉഗ്രൻമാർ!!
"സ്നേഹഭാവുകങ്ങൾ"!!
അടിപൊളി ❤️❤️❤️song👌👌👌
Orupad ishtayi ee contentsine
സാരി ഉടുക്കുന്ന ടീച്ചർമാരെ എനിക്കും ഇഷ്ടമാണ്. ഇപ്പോൾ ടീച്ചർമാരും കുട്ടികളും ഒരേ ട്രസ്സ് ആണ് ഉടുക്കുന്നത്.
Ma'am congrats
ഇനിയും നിങ്ങൾ ടോപ് സിഗർ അപ് ലോഡ് ചെയ്യില്ലേ
ടീച്ചർ അടിപൊളി ആയി കളിച്ചു 👍👍
Congratulation teacher 👍
Nalla programme
Thathak❤️ iniyum uyaragalil Ethan pattatte
Extra ordinary intelligent all the best
ശർമിള ടീച്ചർ നല്ല ഒരു മലയാളം അധ്യാപിക തന്നെ 🌹
Thankyou 😊
@@sharmilasherin9847 👍
ഒരുപാട് ഇഷ്ടപെട്ട എപ്പിസോഡ്
Super episode, really enjoyed!
സൂപ്പർ ഇഷ്ടായി👍🏻
എല്ലാം സൂപ്പർ അടിപൊളി 👍👍
Teacher brilliant play..congrats...😘😘😘