ഐയ്പ്പ് സാറേ ഒരുപാട് ഒരുപാട് സന്തോഷം തോന്നി നമ്മുടെ യൂസിഫലി സാറിനോട് താങ്കൾക്കു നല്ല ബന്ധമാണ് ഉള്ളത് ഈ വിഷയം അദ്ദേഹത്തോട് പറഞ്ഞാൽ 101%അദ്ദേഹം സഹായിക്കും അമ്മമാർ എന്ന് പറഞ്ഞാൽ യൂസിഫലി സാറിന് ദൈവത്തെ കാണുമ്പോലെ ആണ് ഇത്ര നല്ല മനുഷ്യനെ ഇന്ന് ഈ ഭൂമിയിൽ കാണാൻ പറ്റില്ല താങ്കളെയും കുടുംബത്തെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
ഇതു എന്റെ കൂടെ സ്വപ്നം ആണ് ഇവരെ പോലുള്ളവർക്ക് വേണ്ടി ഒരു സ്നേഹസധനം കഴിയുന്ന സഹായങ്ങൾ ചെയ്യാം നമ്മളെ പോലുള്ളവർക്ക് ജന്മം നൽകി വളർത്തി വലുതാക്കി അവസാനം പുറത്താക്കപെടുന്നു ഒരിക്കൽ അവരുടെ അവസ്ഥ ഇതു പോലെ ആവും ❤❤❤💞💞💞❤❤❤അമ്മമാർ ക്ക്
എല്ലാ മക്കളും ഇത് കണ്ണ് തുറന്നു കാണണം. ഈ അമ്മമാരുടെ മുഖത്തു വിരിയുന്ന ചിരിയും സന്തോഷവും... എല്ലാവരും ആരോഗ്യ ത്തോടെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
ഒരുപാട് സന്തോഷം തോന്നി. സ്വന്തം മക്കളുടെ കൈയിൽ നിന്ന് ആട്ടും തുപ്പും കൊള്ളാതെ ഒരുപാട് ആൾക്കാരോട് സങ്കടവും സന്തോഷവും പങ്കിട്ടു ചിരിച്ചും കളിച്ചും ജീവിതം മുന്നോട്ട് പോകുന്നല്ലോ അതാണ് അമ്മമാരെ ഒരുപാട് നല്ലത് 💓💓💓💓😍😍😍😍😍
ചേച്ചി എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ ഒക്ക ചെയ്യാൻ പക്ഷെ കിടക്കാൻ ഒരു കിടപ്പാടം പോലും ഇല്ലാത്ത എന്റെ ആഗ്രഹം എങ്ങനെ നടക്കാൻ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙏
അന്ന് ഈ പാവം അച്ഛൻ അമ്മ ഒന്ന് തീരുമാനം എടുത്തിരുന്നെങ്കിൽ ഇവിടെ കൊണ്ടാക്കിയ മക്കൾ എവിടെ യത്തും. മരുന്നു..പക്ഷെ ഇവർ ഇവിടെ അടിച്ച് പൊളിച് ജീവിക്കട്ടെ. ഇവർക്ക് സഹായം നൽകുന്നവർക് ദൈവം പ്രകാശം നൽകട്ടെ 🤲🤲
🙏🙏.നന്ദി ഒരായിരം.. പക്ഷെ ഇവിടെ കൊണ്ടാക്കിയ മക്കൾ ഒന്ന് ഓർത്ത് വെച്ചോ നാളെത്ത ദിനം. ദൈവം വളരെ വേഗത്തിലാണ് കാലത്തെ മുന്നോട്ട് കൊണ്ട് പോകുന്നത് ഇതിന്റെ മറുപടി നിങ്ങൾ ഈ ലോകത്ത് കണ്ടേ ഇവിടെ നിന്ന് പോകു സത്യം
അള്ളാ നിങ്ങളുടെ ആ സ്വപ്ന ഭവനത്തിലേക്ക് ഒരു 1500 രൂപ ഞാൻ തരാം അതിൽകൂടുതൽ തരാൻ ആഗ്രഹമുണ്ട് പക്ഷേ ഇപ്പോ എന്നെക്കൊണ്ട് ഇതൊക്കെ കഴിയുകയുള്ളു 1500 ഞാൻ എത്തിച്ചു തരാം 15/6/2022 മുമ്പ് അയച്ചു തരാം
സ്വന്തമായി ഒരു നല്ല വീട് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ . FB യിലുടെ സ്നേഹക്കൂട് അറിയാരുന്നു.. ഇപ്പം FB ഇല്ലാത്ത കൊണ്ട് കാണാൻ പറ്റുന്നില്ല ഇവരെ ഒക്കെ എങ്കിലും ചില ചാനലിൽ കൂടി അറിയാറുണ്ട്.. 🙏🙏🙏
ആ അമ്മമാർ ഇല്ലയെങ്കിൽ ഈ ലോകം ഉണ്ടോ. ആ ഓർക്കുക ആ അമ്മമാർ വിചാരിച്ചുവെങ്കിൽ ആ മക്കൾക്ക് ഈ ലോകം കാണാൻ കഴിയുമായിരുന്നോ. അമ്മയില്ലാതൊരു ദൈവം ഉണ്ടോ അതിലും വലിയൊരു കോവിലുണ്ടോ. ആ വരിക്കൾ ആണ് ഓർമ്മ വന്നത്.
Take there children to the court and legally bond them to pay for there parents. Nisha is doing one of the greatthings however each and every children are obliged to take care of there parents if they are willing or not. I am shamed of they are ignoring there parents. Keralites are very good at say we are best and we know everything but at least these elderly peoples children are shame for the community.
ഐയ്പ്പ് സാറേ ഒരുപാട് ഒരുപാട് സന്തോഷം തോന്നി നമ്മുടെ യൂസിഫലി സാറിനോട് താങ്കൾക്കു നല്ല ബന്ധമാണ് ഉള്ളത് ഈ വിഷയം അദ്ദേഹത്തോട് പറഞ്ഞാൽ 101%അദ്ദേഹം സഹായിക്കും അമ്മമാർ എന്ന് പറഞ്ഞാൽ യൂസിഫലി സാറിന് ദൈവത്തെ കാണുമ്പോലെ ആണ് ഇത്ര നല്ല മനുഷ്യനെ ഇന്ന് ഈ ഭൂമിയിൽ കാണാൻ പറ്റില്ല താങ്കളെയും കുടുംബത്തെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
ഇതു എന്റെ കൂടെ സ്വപ്നം ആണ് ഇവരെ പോലുള്ളവർക്ക് വേണ്ടി ഒരു സ്നേഹസധനം കഴിയുന്ന സഹായങ്ങൾ ചെയ്യാം നമ്മളെ പോലുള്ളവർക്ക് ജന്മം നൽകി വളർത്തി വലുതാക്കി അവസാനം പുറത്താക്കപെടുന്നു ഒരിക്കൽ അവരുടെ അവസ്ഥ ഇതു പോലെ ആവും ❤❤❤💞💞💞❤❤❤അമ്മമാർ ക്ക്
😭😭😭😭😭😭
എന്റെയും സ്വപ്നമാണ്. പക്ഷേ അതൊരിക്കലും നടക്കില്ല കാരണം സാമ്പത്തികമില്ല. എന്നാലും വെറുതെ ആഗ്രഹിക്കും
എനിക്കും ആഗ്രഹമുണ്ട് ഇങ്ങനെ അമ്മമാരെയും അച്ഛൻ മാരെയും നോക്കണം എന്ന് 🥰🥰🥰
enikkum
Ennikkm
ഇങ്ങിനെ സ്നേഹമുള്ള മക്കൾ ഉള്ളത് കൊണ്ട് മാത്രം സന്തോഷത്തോടെ ജീവിക്കുന്ന അച്ഛനമ്മമാർ.. വേണം ഇവിടെ കണ്ണീരിലാക്കാത്തൊരു നീയമം .
എല്ലാ മക്കളും ഇത് കണ്ണ് തുറന്നു കാണണം. ഈ അമ്മമാരുടെ മുഖത്തു വിരിയുന്ന ചിരിയും സന്തോഷവും... എല്ലാവരും ആരോഗ്യ ത്തോടെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
😭😭😭😭ഈ അച്ഛൻ അമ്മ മാർ ഇവർ ഒരു കാലത്ത് ത ണലായി ഇരു ന്ന വർ അല്ലേ മക്കൾ ക്ക് ഇന്ന് അവർ ആരും അല്ലാ തെ യായി,,,,,,, 😭😭😭😭നാളെ മക്കൾ ക്കും പ്രായ o ആകു ല്ലേ
നന്ദി വാക്കിൽ ഒതുക്കാൻ പറ്റാത്ത പ്രവർത്തനം..... 🙏☝️🤲 ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ.... ❤️
ഈ അമ്മമാർ ക്ക്ആദൃ൦ വേണ്ടത് സ്നേഹം അത് നിങ്ങൾ കൊടുത്തിരിക്കുന്നു. ആഹാരം, വസ്ത്രം, മരുന്ന്, പരിചരണം ഇതെല്ലാം നിഷ ചെയുന്നു. സമൂഹം അറിയട്ടെ ഈ തൃാഗ൦. 👍
പറയാൻ വാക്കുകളില്ല ഇതു നടത്തുന്നവർക്ക് അള്ളാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏♥️♥️
ചേച്ചിയുടെ വലിയ മനസ്സിന് നന്ദി.
ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
ഒരുപാട് സന്തോഷം തോന്നി. സ്വന്തം മക്കളുടെ കൈയിൽ നിന്ന് ആട്ടും തുപ്പും കൊള്ളാതെ ഒരുപാട് ആൾക്കാരോട് സങ്കടവും സന്തോഷവും പങ്കിട്ടു ചിരിച്ചും കളിച്ചും ജീവിതം മുന്നോട്ട് പോകുന്നല്ലോ അതാണ് അമ്മമാരെ ഒരുപാട് നല്ലത് 💓💓💓💓😍😍😍😍😍
Nanmayound
ഇനിയും ഇങ്ങനെയുള്ള സ്ഥാപനം വേണം മക്കളില്ലാഞ്ഞ ഞാനും ഇങ്ങനെ തന്നെ
പറയാൻ വാക്കുകൾ ഇല്ല ഐപേ, താങ്കളുടെ പ്രവർത്തങ്ങൾക്ക്....
ഇത് യൂസഫലി സർ കാണട്ടെ തീർച്ചയായും പരിഹാരം ഉണ്ടാവും 🤲🤲🤲
A big salute❤️
ചേച്ചി എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ ഒക്ക ചെയ്യാൻ പക്ഷെ കിടക്കാൻ ഒരു കിടപ്പാടം പോലും ഇല്ലാത്ത എന്റെ ആഗ്രഹം എങ്ങനെ നടക്കാൻ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙏
God bless you 🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻god bless you
God bless you.. 🙏
Enikkum ethupolathe vridhasadanam vaanam. Orupade ammamarudeyum achanmaarudeyum sneham kittuvallo
ദൈവം അനുഗ്രഹിക്കട്ടെ 👍🌹👌
❤️❤️❤️❤️❤️❤️❤️❤️സ്നേഹം മാത്രം
ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരിയൊത്തിരി അനുഗ്രഹിക്കട്ടെ
ഭൂമിയിലുള്ളവരോട് കരുണ കാണിക്കു
ആകാശത്തുള്ളവൻ നിങ്ങളോടും കരുണകാണിക്കും.
ചേച്ചി അടിപൊളി......
അന്ന് ഈ പാവം അച്ഛൻ അമ്മ ഒന്ന് തീരുമാനം എടുത്തിരുന്നെങ്കിൽ ഇവിടെ കൊണ്ടാക്കിയ മക്കൾ എവിടെ യത്തും. മരുന്നു..പക്ഷെ ഇവർ ഇവിടെ അടിച്ച് പൊളിച് ജീവിക്കട്ടെ. ഇവർക്ക് സഹായം നൽകുന്നവർക് ദൈവം പ്രകാശം നൽകട്ടെ 🤲🤲
Allah valare nallathu iniyum munnottu pokan daivam sahayikkatte ivare allavarum sahayilkkoooo nale ningalkku upakaramakum
A big Salute to you dear Nisha. May God bless you and your Snehakoodu.
Kandappol kannu niranjupoy🙏🙏🙏🙏🙏🙏🙏
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Sahodhari God bless you
🙏🙏.നന്ദി ഒരായിരം.. പക്ഷെ ഇവിടെ കൊണ്ടാക്കിയ മക്കൾ ഒന്ന് ഓർത്ത് വെച്ചോ നാളെത്ത ദിനം. ദൈവം വളരെ വേഗത്തിലാണ് കാലത്തെ മുന്നോട്ട് കൊണ്ട് പോകുന്നത് ഇതിന്റെ മറുപടി നിങ്ങൾ ഈ ലോകത്ത് കണ്ടേ ഇവിടെ നിന്ന് പോകു സത്യം
Ennu njan nala nee kalam munnottanu makkalude nalatha avastha kaathirunnu kanam
കണ്മതം സിനിമയിൽ മഞ്ജു ചേച്ചിടെ മുത്തശ്ശി ആയി അഭിനയിച്ച അമ്മയല്ലേ ഇതു 😍
God blessshnehakood Nisha grup
Swantham sthalam arenkkilim labhikkum vhechi 👌👌👌👌
Eswaraaaaa..... 😭😭😭😭
God bless you mam
Nisha chechikk Big salute❤
എല്ലാ വിത അനു ഗ്രഹം ഉണ്ടാവട്ടെ ഇത് നടത്തുന്നവർക്ക് 🙏🙏🙏🙏🙏🙏
May god bless u mole
Hai Nisha 😘😘😘😘😘😘😘
Could you please send me the details?
A big salute God bless you
Nte ponnu mole ,,,mole daivom anugrahikyum,,,,njanum ennelum angottu varuvo ennariyila,,, kannu niranjittu ithu Kanan kudi pattunnila
നിഷ നിങ്ങൾ സ്നേഹത്തിന്റെ നിറകുടമാണ് 🙏🙏 എവിടെയാണ് ഈ സ്ഥലം ഒന്ന് വന്ന്കാണാൻ ആഗ്രഹമുണ്ട് 🙏🥰🥰
Daivakuudu. Santhooshakoodu
Excellent work by you Ms. Nisha. May the Almighty God Bless you and your big *Snehakoodu* family.
Address pleas
Addressplease
Nnisha sooooper lady big salute
God bless Nisha mam .
God bless you
അള്ളാ നിങ്ങളുടെ ആ സ്വപ്ന ഭവനത്തിലേക്ക് ഒരു 1500 രൂപ ഞാൻ തരാം അതിൽകൂടുതൽ തരാൻ ആഗ്രഹമുണ്ട് പക്ഷേ ഇപ്പോ എന്നെക്കൊണ്ട് ഇതൊക്കെ കഴിയുകയുള്ളു 1500 ഞാൻ എത്തിച്ചു തരാം 15/6/2022 മുമ്പ് അയച്ചു തരാം
വൃദ്ധ സദനം ഇല്ലാത്ത ജില്ല.. "മലപ്പുറം "👍
Appo thavanooril ullatho
@@risthuashique0956 ഉണ്ടെങ്കിൽ അതെ ഉണ്ടാവൊള്ളൂ.. വരെ ഇല്ല എന്നാണ് എന്റെ അറിവ്
Athe ente naadinte adthaan athaa paranjjath njaan poyittund. Vere illa
🙏🏻🙏🏻🙏🏻🙏🏻
Nisha🙏👍
Love u sister ❤️
may the good God blessu
സ്വന്തമായി ഒരു നല്ല വീട് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ . FB യിലുടെ സ്നേഹക്കൂട് അറിയാരുന്നു.. ഇപ്പം FB ഇല്ലാത്ത കൊണ്ട് കാണാൻ പറ്റുന്നില്ല ഇവരെ ഒക്കെ എങ്കിലും ചില ചാനലിൽ കൂടി അറിയാറുണ്ട്.. 🙏🙏🙏
Alla nanmayum undaktte
God bless you sister
Great🙏
Where is this
Nallathe chayyuka
Prayers I will do my best for this ammamar.
Carect place ഒന്ന് parayumo
Great congratulations
ദേവാലയം നിർമ്മിക്കാൻ എത്രയോ പണം നമ്മൾ കൊടുക്കുന്നു ഞാനും തരും
സ്നേഹക്കൂടിലെ നിഷ ചേച്ചി 🙏🏻💖😇
Nisha chechi ye padachavan kathu kollename
🙏🙏🙏🙏💕💕❤️❤️
👍🙏🌹🌹😘
Nissan valare nalla karyam
👏👏💐💐
❤🌹
How to pay?
Enikkum angottu varan thonnunnu
🙏🏻
🙏
🙏🙏🙏🙏🙏🙏
🙏🙏🙏🥰🥰🥰🥰
വീട്ടിലെ ക്കാളും സന്തോഷം
എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ..
Nombar??
❤️❤️❤️👍✌️
ഇന്നുഞ്ഞാൻ : നാളെ നീ😂😢😅
🙏🙏🙏🙏👍
Ennayum oragrahamanu ithapola kurepare nokan
ഇവിടുത്തെ നമ്പർ ഉണ്ടോ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❣️❣️❣️
Thank you molu God bless you.
🙏🙏🙏
, തിർച്ച അയട്ടും നിങ്ങളുടെ സ്വപ്നം നടക്കും
ഇത് സുന്ദരി അമ്മൂമയല്ലേ
ആ അമ്മമാർ ഇല്ലയെങ്കിൽ ഈ ലോകം ഉണ്ടോ. ആ ഓർക്കുക ആ അമ്മമാർ വിചാരിച്ചുവെങ്കിൽ ആ മക്കൾക്ക് ഈ ലോകം കാണാൻ കഴിയുമായിരുന്നോ. അമ്മയില്ലാതൊരു ദൈവം ഉണ്ടോ അതിലും വലിയൊരു കോവിലുണ്ടോ. ആ വരിക്കൾ ആണ് ഓർമ്മ വന്നത്.
Sahaikkam
Nike ivare sahayikya am ennundu,,, adhikam onnum illa nte kail illathu Nike pattunnathu ,, athinu njan nthu cheyyanam,
yes.yusafali.kanate.anthenk i lum.chaithirikyum.urappa
God bless you 🙏🙏🙏🙏
Ivare upeshichavar nayakal
👍👍👍🙏🙏🙏🙏💚💚💚💚💚
Take there children to the court and legally bond them to pay for there parents. Nisha is doing one of the greatthings however each and every children are obliged to take care of there parents if they are willing or not.
I am shamed of they are ignoring there parents.
Keralites are very good at say we are best and we know everything but at least these elderly peoples children are shame for the community.