ഒടുവില്‍ ഞാനൊറ്റയാകുന്നു ചുമലിലിരുന്നാ മഴപക്ഷി പാടിയ വിറയാര്‍ന്ന പാട്ട് തോരുന്നൂ ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി മെലിവാര്‍ന്ന കാറ്റു പോകുന്നു തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തുവി- ട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു ഒരു കച്ചു ചാലായ് വറ്റുന്നു മാനവും ഒടുവില്‍ ഞാനൊറ്റയാകുന്നൂ...
Very smart girl with a very bright future-keep it up - no doubt in my mind that you are a shining star - we are all very proud of this kid - devotional singer
👍❤️❤️❤️❤️❤️❤️👍🌹♥️❤️ good Molu 👍❤️
ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത്...
ഏകാന്തതയുടെ നിശബ്ദതയിൽ ഇരുന്നു കേൾക്കുമ്പോൾ നമ്മൾ ഒരു തൂവൽ എന്നപോലെ ഭാരം നേർത്ത് അന്തരീക്ഷത്തിൽ ഒഴുകി നടക്കും.. 🥰
മോളെ വളരെ വളരെ സന്തോഷം 1 നല്ല കഴിവുള്ള കുട്ടി
കോഴിക്കോട് ഷിബു മുഹമ്മദിന്റെ മകളാണ്
ഒരു പാട് പ്രാവശ്യംrequest ചെയ്തിരുന്നു രാധേ എന്ന പാട്ട് ഇടണം പ്ലീസ് ഒരുപാട് ഇഷ്ടമാണ് മോളുടെ പാട്ടുകൾ very good
അസാധ്യ സ്വര മാധുര്യം, അർത്ഥവത്തായ വരികൾ, ഗസലിന്റെ സൗന്ദര്യം ചോർന്നുപോകാത്ത ആലാപനം, ശ്രോതാവിന്റെ മനസ്സ് വരികൾ അനുഭവിച്ചറിയുന്നു, ഗംഭീരം 🌹🌹💖💖🌹🌹🌹🌹💖💖💖
Earnest Invocation to Almighty- beautiful voice
ഒടുവില്‍ ഞാനൊറ്റയാകുന്നു
ചുമലിലിരുന്നാ മഴപക്ഷി പാടിയ
വിറയാര്‍ന്ന പാട്ട് തോരുന്നൂ
ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി
മെലിവാര്‍ന്ന കാറ്റു പോകുന്നു
തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തുവി-
ട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു
ഒരു കച്ചു ചാലായ് വറ്റുന്നു മാനവും
ഒടുവില്‍ ഞാനൊറ്റയാകുന്നൂ...
Manoharam molu 👍❤️
Beautiful. Congrats Mazha ❤
ഗസൽ മഴ . മഴനനഞ്ഞു കണ്ണും ഈറനായി. വളരെ ഭാവാത്മകമെന്നേ കുട്ടി പറയാനുള്ളു. എല്ലാ ഭാവുകങ്ങളും.
Keep it up - Mazha is unique and genius - thanks
ഒരു നല്ല ഗസൽ കേട്ട പോലെ ഒരുപാട് ഇഷ്ട്ടായി
Very smart girl with a very bright future-keep it up - no doubt in my mind that you are a shining star - we are all very proud of this kid - devotional singer
👍❤️ yes Kutta 👍❤️
മനസ്സിൽ രാഗമഴ പെയ്തിറങ്ങുന്ന അനുഭൂതി.
Thank you ,dear mol
ഒരുപാട് ഇഷ്ടമായി 👌👍❤
ഞാൻ മഴ നനയുകയാണ്
Excellent ❤
Your enthusiasm is both praiseworthy and plausible.
അപാര സാധ്യതയുള്ളതാണ് ഈ കവിത. അതിമനോഹരമായ അവതരണവും ചേർന്നപ്പോൾ ഒരു ഒന്നാംതരം ഗസൽ ജനിച്ചിരിക്കുന്നു.
Salutation to Shining Star Mazha - though I don’t understand wordings but emotions in the voice is too appealing.
കവിത ഗസലാകുമ്പോൾ ഇങ്ങനെത്തന്നെയാണ്
അതിഗംഭീരം
എന്ത് രസം.... അപാര സ്വരം.... മോളു... അഭിനന്ദനങ്ങൾ.. ഒരുപാട് സന്തോഷം...
വളരെ നന്നായിട്ടുണ്ട് മഴ മുഹമ്മദ് ബഷീർ❤️❤️❤️❤️🙏🙏🙏
കവിത മുഴുവൻ വേണമായിരുന്നു ❤️❤️❤️
കുഞ്ഞോളെ നിന്നെ ഞാൻ സ്നേഹിക്കുന്നു...
അതി സുന്ദരം...... വാക്കുകൾക്ക് അതീതം ഇതിന്റെ വർണ്ണന
പറയാൻ മറന്ന പരിഭവങ്ങൾ....
ഒരു ചെറു മഴ നനഞ്ഞ പ്രതീതി......
ഗംഭീരം....
ലയിച്ചിരുന്നു പോയി....
മഴ... നനഞ്ഞു നന്നായി... ഗസൽ മഴ... ഭാവുകങ്ങൾ!!!
എത്ര മനോഹരം കുഞ്ഞേ..♥♥
ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ ഭംഗി
5.9😩🤍
നന്നായിട്ടുണ്ട് മോളേ
Thanks
Heavenly voice-blessing of Almighty God - we all enjoy and get unending joy
മഴ കവിതയിലൂടെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ മോളൂട്ടീ' ''
വളരെ മനോഹരമായ ആലാപനവും കവിതയും
വീണ്ടും വീണ്ടും കേൾക്കുന്നു
മഴ അസ്സലായി പാടുന്നുണ്ട്. അഭിനന്ദനം!
Superb
വളരെ നന്നായിട്ടുണ്ട്.....
ഗ്രേറ്റ് വർക്ക്.....
Congrats.... 👍👍
Valare nannayi paadi...Iniyum orupadu padikkanund..
അതിമനോഹരം
🥰❤🥰🥰
no words mole👏👏👏👏👏👏
മഴപ്പക്ഷീ...
🌧
Nice
.voice...👌👌👌
May Allah shower rains for ever
Thank you Kareemka. Ottayavavark aarum illa..Chila neram daivam polum.
തികച്ചും ആസ്വാദകര൦. അഭിനന്ദനം
വളരെ മനോഹരമായ ആലാപനവും.... കവിതയും...
മനോഹരം ----👍🏽👍🏽💐😍
എന്തു നല്ല ശബ്ദാ.. മനോഹരം..
എന്ത് രസ ❤️
മഴ...♥
Superb....😍😍😍😍
🌹🌹🌹സൂപ്പർ സൂപ്പർ മോളു
amazing...
What a feel 💕
Super...
ibaviyude vagdanam beautifully vooice
Very nice👏👏👏
💜😍
Great
😍👌
Jog il ninnevide okkeyo poyi
മനോഹരം
❤️
🙏🙏🙏🙏🙏❤
Super
Nic song ❤
അപാരം
Nicely sung..!
Very nice
രമേഷ് നാരായൺ ആണോ compose ചെയ്തത്...പറയാൻ മറന്ന പരിഭവങ്ങൾ അതേപോെല അങ്ങു എടുത്തല്ലോ😇🙏
അതും ജോഗ് രാഗത്തിലാണ്!
അഭിനന്ദനങ്ങൾ
❤️
Super
❤️❤️❤️
Super
❤
Excellent
❤
❤️
❤
❤❤❤❤