വീണ്ടും വീണ്ടും എനിക്ക് മുന്നിലേക്ക് ഈ വരികൾ കടന്നു വരുന്നു. ഓരോ തവണയും ഹൃദയത്തിന് അസഹനീയമായ ഒരു ഭാരം. ഒരുപാട് ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കാൻ കഴിയാതെ പോയി. മറക്കാൻ പരമാവധി ശ്രമിച്ചിട്ടും നാടുവിട്ടു പോയി വിവാഹം കഴിച്ചിട്ടും കണ്ണുകൾ ആയ ചിരി കണൽ പോലെ എരിയുന്നു ഇന്നും മനസ്സിൽ. കാലം കഴിഞ്ഞു തലമുറ മാറിയിട്ടും ഇപ്പോഴും മനസ്സിൽ ആഗ്രഹം മരിക്കും മുൻപ് ഒരിക്കൽ അവളെ കെട്ടിപ്പിടിച്ചു aa കവിളിൽ ഒരു ചുംബനം നൽകണം എന്നിട്ട് പറയണം ഇന്നീ നിമിഷം വരെ നീ ഏൻ്റെ സന്തോഷവും ദുഖവും ആയിരുന്നു, അവസാന ശ്വാസം വരെ നീ ഏൻ്റെ മനസിൽ ഉണ്ടാവും. ജീവിതം ഒരിക്കലേ ഉള്ളൂ എന്നത് സത്യം. എങ്കിലും ദൈവത്തിനു ദയവു തോന്നി വീണ്ടും ഒരു മനുഷ്യ ജന്മം തന്നാൽ അവളെ എനിക്ക് കൂട്ടിന് കിട്ടണം എന്നാണു ഏൻ്റെ ആഗ്രഹം. സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഉള്ള ഒരു വ്യത്യാസം എന്തെന്നാൽ അവർക്ക് ഏതു സാഹചര്യവുമായി പൊരുത്തപ്പെടാൻ പുരുഷനേക്കാൾ സാധിക്കും. ദൈവം അവർക്ക് അങ്ങനെ ഒരു കഴിവ് നൽകി.
🤝👌👍 ഞാൻ ഒരാഴ്ച്ച മുൻപ് ഈ കവിത കേട്ടു & കണ്ടു ഇതിന്റെ ആലാപനത്തിൽ പ്രത്യേകമായി ശബ്ദത്തിന്റെ ഉച്ചാരണ ശുദ്ധിയിൽ കൂടാതെ വൈകാരികമായ വികാരത്തിലും , ഭാവത്തിലും , ഒപ്പം ആ വരിയുടെ രീതിയുടെ ഈണത്തിൽ സ്പന്ദമായ സ്വച്ചന്ദദയിൽ താഴ്ന്നു ഉയർന്നു പൊങ്ങുന്ന താളത്തിൽ ലയിപ്പിച്ച ശൈലിയും എനിക്ക് ഭയങ്കര ഇഷ്ട്ടമായി ! ഒരാഴ്ച്ച മുൻപ് തിരഞ്ഞപ്പോൾ ഞാൻ കണ്ടില്ല " അത് ഭയങ്കര നഷ്ടമായിപ്പോയി എനിക്ക് " , താൻ പാടിയത് വർണ്ണിക്കാൻ വാക്കുകളില്ല ഞാൻ കൈകൂപ്പുന്നു 👏🤝👌🌹❤️
Very beautiful sound very beautiful. Feel good Congratulations Revolutionary Greetings to Balachandran Chullikad, who wrote the epitome of revolution in many lines.
വീണ്ടും വീണ്ടും എനിക്ക് മുന്നിലേക്ക് ഈ വരികൾ കടന്നു വരുന്നു. ഓരോ തവണയും ഹൃദയത്തിന് അസഹനീയമായ ഒരു ഭാരം. ഒരുപാട് ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കാൻ കഴിയാതെ പോയി. മറക്കാൻ പരമാവധി ശ്രമിച്ചിട്ടും നാടുവിട്ടു പോയി വിവാഹം കഴിച്ചിട്ടും കണ്ണുകൾ ആയ ചിരി കണൽ പോലെ എരിയുന്നു ഇന്നും മനസ്സിൽ. കാലം കഴിഞ്ഞു തലമുറ മാറിയിട്ടും ഇപ്പോഴും മനസ്സിൽ ആഗ്രഹം മരിക്കും മുൻപ് ഒരിക്കൽ അവളെ കെട്ടിപ്പിടിച്ചു aa കവിളിൽ ഒരു ചുംബനം നൽകണം എന്നിട്ട് പറയണം ഇന്നീ നിമിഷം വരെ നീ ഏൻ്റെ സന്തോഷവും ദുഖവും ആയിരുന്നു, അവസാന ശ്വാസം വരെ നീ ഏൻ്റെ മനസിൽ ഉണ്ടാവും. ജീവിതം ഒരിക്കലേ ഉള്ളൂ എന്നത് സത്യം. എങ്കിലും ദൈവത്തിനു ദയവു തോന്നി വീണ്ടും ഒരു മനുഷ്യ ജന്മം തന്നാൽ അവളെ എനിക്ക് കൂട്ടിന് കിട്ടണം എന്നാണു ഏൻ്റെ ആഗ്രഹം.
സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഉള്ള ഒരു വ്യത്യാസം എന്തെന്നാൽ അവർക്ക് ഏതു സാഹചര്യവുമായി പൊരുത്തപ്പെടാൻ പുരുഷനേക്കാൾ സാധിക്കും. ദൈവം അവർക്ക് അങ്ങനെ ഒരു കഴിവ് നൽകി.
ബാലചന്ദ്രൻ ചുള്ളിക്കാട് ആലപിച്ചതിനേക്കാൾ അതിമനോഹരം ❤
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സാറിന്റെ കവിത നല്ല ഇമ്പമോടെ.,.... 👏👏👏👏
ദുഃഖം വിരഹം. .ആനന്ദമായി വരികളിൽ. .പാടിയതും അതുൾക്കൊണ്ട്. .രണ്ടാൾക്കും ആശംസകൾ 🙏🌷
എന്റെ സുഹൃത്ത് ജോഷി ഓർമ്മകളായെങ്കിലും അവന്റെ ഇഷ്ടപെട്ട കവിത അവൻ പാടി ഒത്തിരി തവണ കേട്ടിരുന്നു.
thankuu so much
5@@StoryTailoruntoldstories
ജോഷിയ്ക്ക് എന്ത് പറ്റി
നല്ല വരികൾ....... ചൊല്ലിയത് കേൾക്കാൻ അതിലും ഗംഭീരം നല്ല ശബ്ദം......... ഇനിയും നന്നായി പാടാൻ കഴിയട്ടെ..........
ആദ്യത്തെ music കേട്ടശേഷം കവിത ചൊല്ലിയ വ്യക്തിയുടെ ശബ്ദം ഒരു ചേർച്ചയില്ലാത്തത് പോലെ തോന്നി
🤝👌👍 ഞാൻ ഒരാഴ്ച്ച മുൻപ് ഈ കവിത കേട്ടു & കണ്ടു ഇതിന്റെ ആലാപനത്തിൽ പ്രത്യേകമായി ശബ്ദത്തിന്റെ ഉച്ചാരണ ശുദ്ധിയിൽ കൂടാതെ വൈകാരികമായ വികാരത്തിലും , ഭാവത്തിലും , ഒപ്പം ആ വരിയുടെ രീതിയുടെ ഈണത്തിൽ സ്പന്ദമായ സ്വച്ചന്ദദയിൽ താഴ്ന്നു
ഉയർന്നു പൊങ്ങുന്ന താളത്തിൽ ലയിപ്പിച്ച ശൈലിയും എനിക്ക് ഭയങ്കര ഇഷ്ട്ടമായി ! ഒരാഴ്ച്ച മുൻപ് തിരഞ്ഞപ്പോൾ ഞാൻ കണ്ടില്ല " അത് ഭയങ്കര നഷ്ടമായിപ്പോയി എനിക്ക് " , താൻ പാടിയത് വർണ്ണിക്കാൻ വാക്കുകളില്ല ഞാൻ കൈകൂപ്പുന്നു 👏🤝👌🌹❤️
Thankuu
?0”’
വല്ലാത്ത ഒരു നോവ്
എന്തൊര് ഫീലാണ്
അഗ്നിയിൽ.... തേൻ... ചേർത്ത.... നൊമ്പരങ്ങൾ.... ഇനിയും..... പിറക്കട്ടെ 💞💞💞💞💞💞💞💞
❤️❤️❤️😇😇..ഗംഭീരം...കവിതയുടെ ആത്മഭാവാലാപനം....ഏവർക്കും അഭിനന്ദനങ്ങൾ
Beautiful 🤩
എന്നെന്നുമെൻ പാനപാത്രം നിറക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന ❤ ഇഷ്ടം.. എന്നും കേൾക്കാൻ ഇഷ്ടമുള്ള ശബ്ദം
അതിമനോഹരമായ ആലാപനം. വീണ്ടും വീണ്ടും കേൾക്കുന്നു.
ചൂടാതെ പോയ് നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ
എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന
എന്തൊരു ഗാംഭീര്യം ...... Super ....
ചുള്ളിക്കാടിൻ്റെ sabdamaanenikkishtam
വളരെ മനോഹരമായി ആലപിച്ചിരുന്നു
കവിത മനോഹരം
ഒരുപാട് ഇഷ്ടമായി വരികളും ആലാപനവും👌🏻
ആ ശബ്ദം ഈ കവിതയെ കൂടുതൽ മനോഹരമാക്കി❤️
ഇടക്കിടക്ക് വന്നു കേൾക്കുന്നുണ്ട്.... ❤️
Kavithayude athmav athinte feel anu..ath nashtappettittilla...❤👏👏
Manassil Novinte Ormakal
Thank You. ♥️♥️
കിടിലം.. ഗുപ്താ !!
മഹത്തരം ....👍👍👍👍👍
നല്ല വരികൾ 🥰എന്തോ ഒരു വിങ്ങൽ ചങ്കിൽ 😢❤❤❤❤❤
Awesome feeling...
Thank You chandra...
ആശംസകൾ
Wow.. 🥰🙏🥰🥰Excellent..
ഒരുപാട് ഇഷ്ട്ടമായി❤️👌
അതിമനോഹരം
ഗംഭീരം ❤....
Woow...awsome dear frnd gupthan...
Guptanna super orupadu ugravalil ettatte
Very beautiful sound very beautiful. Feel good Congratulations Revolutionary Greetings to Balachandran Chullikad, who wrote the epitome of revolution in many lines.
thnku
ഉജ്ജ്വലം ❤
നന്നായിട്ടുണ്ട്
Kollam Manoharam
Awesome !!!
1983 l ningal aano ee kavitha padiyathu annu thottu adimayaanu njaan
👌👌Expecting more videos👍
Awesome ❤️
Superbu
സാന്ദ്രം, ഗംഭീരം
Superrb💖
കവിത നന്നായി നല്ല വരികൾ 👌
Sprrr❤️❤️
Super
ഈ കവിത പ്രിയ ഗായകൻ ... ജയചന്ദ്രൻ പാടിയിരുന്നെങ്കിൽ....
നൈസ് 🥰👍subscribed 👌
Hats off Chandraguptan !!
Supper ❤️
Cheerful👌❤️
Super 👍👍👍👍👍🙏🙏🙏
👌🥰
Nice 👌🏻💕
♥️
👍👍❣️
1983 .. comedy and tragedy samma samma cherthpol ..
👍👌
vazakku parayallep potenu pavam allenajan
♥️♥️♥️
🌹🌹🌹🌹
, ❤️❤️❤️
🙏❤️💐
‘ആനന്ദധാര’
-ബാലചന്ദ്രൻ ചുള്ളിക്കാട്
ചൂടാതെ പോയ് നീ,
നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ
പനിനീർ പൂവുകൾ
കാണാതെ പോയ് നീ,
നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ
അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണ് ഇന്നുമെനിക്കു നീയോമലെ...
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്ദമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന
👌👌👌👌👌👌
കവിയുടെ ഊർജം കവിതയിലും
പ്രാണന്റെ പിന്നിൽ അല്ല. പുറകിൽ
Super Sir
Super👌👌
ഇത്ര കടുപ്പം വേണ്ട
Ullu novunna a nanthadara
Orupad eshttai
Kallu kutikuvanulla ororea number
Super
നന്നായിട്ടുണ്ട്
Super 👍
Super ❤️
👍👌
👌👌👌
❤️❤️❤️❤️
❤
👍👍🌹
💕💕💕
♥️
❤️
❤❤❤
❤
❤❤❤
❤