Mam inde oro video yum valare krishi arivu nalkunnathanu. Very useful video. Njan palathum try cheyyunnundu. Fruit plantinte video cheyyamo munthiri orange etc
എൻറെ പുരയിടത്തിലെ മണ്ണിൻറെ പി എച്ച് പരിശോധിച്ചപ്പോൾ 8.2 എന്ന് കണ്ടു ഇവിടെ കുമ്മായം ചേർക്കാൻ പാടുണ്ടോ പി എച്ച് കുറക്കുന്നതിന് എന്താണ് പിന്നെ ഉപയോഗിക്കേണ്ടത് ദയവുചെയ്ത് മാഡം മറുപടി തന്നാൽ കൊള്ളാം
ദ്രുതവാട്ട രോഗത്തിനെതിരെ ഒരു പ്രതിരോധം എന്ന നിലയിൽ ആണ് trichoderma ഉയോഗിക്കേണ്ടത് എന്നു പറഞ്ഞുവല്ലോ. അതായത് രോഗം വന്നാൽ പിന്നെ ഇത് ഫലപ്രദമല്ല എന്നാണോ? Copper oxy chloride ഫൈറ്റോഫ് തോറയ്‌ക്കെതിരെ ഫലപ്രദമാണോ ?
മാഡം എന്റെ വേപ്പ്.പേര. പയർ ഇവയുടെ കൂമ്പില മഞ്ഞ നിറത്തിൽ ആകുന്നു മാഗ്നെസ്യം കൊടുക്കാറുണ്ട് മാഡത്തിന്റെ വീഡിയോ കണ്ട് സൂടോമോനാസ് സ്പ്രൈ ചെയ്യുണ്ട് പിന്നെ പൊട്ടാഷ് ചുവട്ടിൽ കൊടുത്തു ഇതിന് പരിഹാരം പറഞ്ഞു തരുമോ
നല്ല അറിവാണ് കിട്ടിയത്. Mem ഇടുന്ന എല്ലാ വീഡിയോയും കാണാറുണ്ട്. അതുപോലൊക്കെ ചെറുതായിട്ട് പരീക്ഷിക്കാറുണ്ട്. 👍👍👍
Madam nalla avatharanam! Kooduthal videos eniyum prathikshikunn,
നല്ല അറിവ് തന്നതിൽ നന്ദി.
Very useful information. Thanks
Mam inde oro video yum valare krishi arivu nalkunnathanu. Very useful video. Njan palathum try cheyyunnundu. Fruit plantinte video cheyyamo munthiri orange etc
Please watch my youtube video on munthiri krishi
ഏറെ സഹായകരം
Mam, ഒരു ഡൌട്ട്,.... Tricoderma മണ്ണിൽ യൂസ് ചെയ്ത് ഒരു....3..2..month കഴിഞ്ഞ് കുമ്മായം മണ്ണിൽ യൂസ് ചെയ്യാൻ സാധിക്കുമോ..... Plese replay 🙏
@@AkshayVb-g4m you can use it after 20 days
Tq u madam . value able class
Very good information.Thank you sir.
കോഴി കാഷ്ഠം എടുക്കാൻ പറ്റുമോ
Mam,rajphos jaivavalathinte koode (chanakam,vermi compost)mix cheyth use cheyyamo?
Upayogikkam
pachakari thadathil maalamundakkunna nhandu poleyulla jeeviye engane nashippikkanam please reply madam
Thank u Madame
എൻറെ പുരയിടത്തിലെ മണ്ണിൻറെ പി എച്ച് പരിശോധിച്ചപ്പോൾ 8.2 എന്ന് കണ്ടു ഇവിടെ കുമ്മായം ചേർക്കാൻ പാടുണ്ടോ പി എച്ച് കുറക്കുന്നതിന് എന്താണ് പിന്നെ ഉപയോഗിക്കേണ്ടത് ദയവുചെയ്ത് മാഡം മറുപടി തന്നാൽ കൊള്ളാം
Use Pacha kakka podi
thank you madom
Krishi bhavan വഴി എന്തെങ്കിലും scheme വഴി മണ്ണും വളങ്ങളും നിറച്ചു ഗ്രോ ബാഗ് നൽകുന്നുണ്ടോ
Now only pots
Good information Mam. ചാണകം ഡ്രംമിൽ ഇട്ട് trichoderma use ചെയ്യാമോ
Yes
Good video, pseudomonas,Epsom salt vaminde koode use cheyyan pattumo,onnu paranjal useful aairunnu
No
Pseudomonas is a useful bacteria
It can't be use along with Epsom
Madam charam compost chaithal ithinte koode cherkamo
No
Trichoderma kitchen compostil mix cheythu use cheyyamo
Yes
Bevaria kurichu ore video idamo
ചേച്ചി,
Dolomite ന്റെ കൂടെ ജൈവ വളം ഇടാമോ
ഇട്ടാൽ കുഴപ്പം വല്ലതും ഉണ്ടോ
Give 15 days gap
Use Pacha kakka podi
Trichoderma plastic containeril store cheyyamo
It is better to mix with organic manure with slight moisture
ട്രൈക്കോഡർമക് ബദലായി പി ജി പി ആർ ഒന്ന് 1 ഉപയോഗിക്കാമോ. പി ജി പി ആർ 1 സ്പ്രേ ചെയ്യാമോ
Yes
ദ്രുതവാട്ട രോഗത്തിനെതിരെ ഒരു പ്രതിരോധം എന്ന നിലയിൽ ആണ് trichoderma ഉയോഗിക്കേണ്ടത് എന്നു പറഞ്ഞുവല്ലോ. അതായത് രോഗം വന്നാൽ പിന്നെ ഇത് ഫലപ്രദമല്ല എന്നാണോ? Copper oxy chloride ഫൈറ്റോഫ് തോറയ്‌ക്കെതിരെ ഫലപ്രദമാണോ ?
ചാണകം പച്ച കലക്കി അതിൽ ട്രെക്കോ വളർത്താൻ സാധിക്കുമോ ?
No
thank you Madam
ഇത് ഉപയോഗിച്ച് ഒരു 4 month ഒക്കെ കഴിഞ്ഞു രസവളം or കീടനാശിനി യൂസ് ചെയ്യാൻ സാധിക്കുമോ
@@AkshayVb-g4m yes
Super.....
വീടിന്റ ഉള്ളിൽ വയ്ക്കുന്ന അലങ്കാര ചെടിയുടെ ഇല കൊ ഴിയുന്നതിന് എന്തു ചെയ്യണം Madam പറഞ്ഞു തരാമോ
Please select the plants and keeping position in a scientific way
മാഡം എന്റെ വേപ്പ്.പേര. പയർ ഇവയുടെ കൂമ്പില മഞ്ഞ നിറത്തിൽ ആകുന്നു മാഗ്നെസ്യം കൊടുക്കാറുണ്ട്
മാഡത്തിന്റെ വീഡിയോ കണ്ട് സൂടോമോനാസ് സ്പ്രൈ ചെയ്യുണ്ട് പിന്നെ പൊട്ടാഷ് ചുവട്ടിൽ കൊടുത്തു ഇതിന് പരിഹാരം പറഞ്ഞു തരുമോ
Share the photo
Tricoderma liqid എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്
5ml per lit
@@namukkumkrishicheyyam1583 thank you💖
എന്റെ തക്കാളി ചെടി മുരടിക്കുന്നു എന്ത് ചെയ്യണം
How frequently it is used... please reply...
Once in 15 days
Trichoderma can use in dragon
Trichoderma enriched organic manure is the best
Mam trico idumbol rasavalam idamo pls replay.
Give a gap of 15days
ട്രിക്കോട്ർമ സാമ്പുഷ്ടികരിച്ച ജൈവവളം എത്ര നാൾ സൂക്ഷിച്ചു വെക്കാം
Use it at the earliest
@@namukkumkrishicheyyam1583
Trichoderma, pseudomonus orumichu mix cheythu use cheyamo kanji vellathil
അടുക്കളക്കമ്പോസ്റ്റിൽ ട്രെക്കോഡർമ മിക്സ് ചെയ്ത് വെച്ചതിൽ രൂപ മാറ്റങ്ങൾ ഒന്നും കാണുന്നില്ല
Please put 2 weeks before completion
Trichoderma direct chediyude chuvattil spry cheyyamo
Better to be used as enriched manure
👌👌
👍
Madam, ഗ്രോബാഗ് ഇല് മണ്ണിൻ മേലെ mulching sheet ഇടുന്നത് കൊണ്ട് എന്തെങ്കിലും benefit ഉണ്ടോ . Please advise.
കളകൾ വളരില്ല
കഞ്ഞിവെള്ളത്തിൽ ട്രെയിക്കോടർമ്മ ചേർക്കുന്നതു പോലെ ചാണകം, വേപ്പിൻ പിണ്ണാക്ക് , കടലപ്പിണ്ണാക്ക് ശ്ലറിയിൽ ചേർത്ത് ഉപയോഗിക്കാമോ. അത് എങ്ങനെ ചേർക്കാം
Yes
👍👍👍
ഗ്രൗബാഗിൽ കരിയില മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്നത് സക്സസ് ആകുമോ. ഒന്ന് വിശദീകരിക്കാമോ.
Video idam
online ആയി വാങ്ങി:date കണ്ടില്ല. ഗുണവും ഇല്ലായിരുന്നു
ഒരുമാസമായി പടവലം ധാരാളം പൂ വിടുന്നുണ്ട്, പക്ഷേ കായ ഉണ്ടാകുന്നില്ല. ഇതിന് എന്താണ് ഒരു പരിഹാരം എന്നു പറഞ്ഞു തരാമോ
@നമുക്കും കൃഷി ചെയ്യാം
Give proper nutrition especially Potassium
Thanku mam