വളരെ ഉപകാരമുള്ള അറിവുകളായി ഇവിടെപ്രശനംബോറോൻ തന്നെ വഴക്കൾക്കും തേങ്ങിനും പച്ചക്കറികൾക്കും ഇതേ പ്രശ്നമാണ് എല്ലാവളങ്ങളും നൽകി സ്റ്ററി വരെ എന്നിട്ടും പ്രയോജനമില്ല ഇപ്പൊ മനസിലായി.. Thaks sir
ഞാൻ മാഡത്തിനോട് ചോദിക്കാൻ ഉദ്ദേശിച്ച കാര്യം ഉൾപ്പെട്ട വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നന്ദി മാഡം. എന്റെ വീട്ടിലെ 4 വർഷം പ്രായമായ ഹൈബ്രിഡ് കുള്ളൻ തെങ്ങ് 3 വർഷം ആയപ്പോൾ തന്നെ കുലച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ തെങ്ങിൽ ധാരാളം പൂക്കുലകളും , മച്ചിങ്ങയും, കരിക്കുകളും ഒക്കെ ഉണ്ട് . പക്ഷെ, പല മച്ചിങ്ങകളും പച്ചയായും, കറുപ്പ് നിറത്തോടെയും വീഴുന്നുണ്ട്. കുള്ളൻ തെങ്ങ് ആയതിനാൽ ബോറോൺ എത്ര ഗ്രാം വീതമാണ് ഓരോ 6 മാസം കൂടുമ്പോൾ നൽകേണ്ടത്.
എന്റെ കൈയിൽ ബോറോൻ,, പൊട്ടസിയും സുൽഫറ്റ് ഉണ്ട് ... ബോറോൻ മാത്രമാണ് ഇപ്പോൾ യൂസ് ചെയുന്നത് 4 ഗ്രാം വീതം കലക്കി സ്പ്രൈ ചെയുന്നു.. സൾഫേറ്റ് എന്ത് ചെയ്യാൻ പറ്റും
Madam എനിക്ക് 15 വർഷത്തോളം പ്രായമുള്ള T& d ഇനത്തിൽപ്പെട്ട ഇരുപത്തിയഞ്ചു തെങ്ങുകൾ ഉണ്ട് ഇതിന്റെ ഒാലകൾ ശരിക്കും ഒടിയുന്നു എന്താണ് ചെയ്യേണ്ട, കരിക്കിൻകുലകൾക്ക് നല്ലകരുത്ത് കിട്ടാൻ എന്തുവളം ചെയ്യണം
തെങ്ങിന്ബൊെറാക്സിൻ അധികമായി എന്ന് തോന്നുന്നു എന്ത് ചെയ്യണം ഇ ള നീര് കൊഴിഞ്ഞ് ചാടുകയും പട്ട ഒടിയുകയും ചെയുന്നു എകദേശം ഇരുന്നൂറ് ഗ്രാo തടത്തിൽ വിതറിയിരുന്നു
ചട്ടിയിൽ നടുന്ന കുളൻമാവിൽ കായ്ച മാങ്ങ വിണ്ടുകീറുന്നു പൗഡറായ ബോറോൺ എത്ര അളവിൽ ഇടണം? അഗ്ളോണിമയുടെ ഇലകൾ മഞ്ഞ നിറം അതല്ല ഇലയുടെ അറ്റം കരിഞ്ഞത് പോലെ ഇതിന് ബോറോൺ എത്ര അളവെടുക്കണം? ഒരു രോഗമില്ലെങ്കിലും ഇത് ഉപയോഗിക്കാൻ പറ്റുമോ? ഹലീം ഫറൂക്ക്
Borone നെപ്പറ്റി ക്ലാസ് എടുത്തത് നന്നായി . എനിക്ക് സംശയ മുണ്ടായ ഒരു വിഷയമാണ്. ഞാൻ micronol എന്ന സുഷ്മമൂലകം ഉപയോഗിച്ചിരുന്നു. അത് എന്റെ മുല്ലച്ചെടി നന്നായി പുക്കുമായിരു ന്നു. പക്ഷേ മൊട്ട് കരിയുന്നു. ഞാൻ ഈ സൂക്ഷമ മൂലകം ഉപയോഗിച്ചപ്പോൾ നന്നായി പുവ് കിട്ടി. അതു് ഇടക്കിടെ ഉപയോഗിക്കണമെന്നാണ് അനുഭവം. അതുപോലെ പച്ചമുളക് തിരി കോടിപ്പോകുന്നു. അതിനും Boron മതിയോ മാഡം ? മുരടിച്ച് നിക്കുന്ന ചെടികൾക്കും ഉത്തമമാണെന്ന് കാണുന്നു.
Madam, എന്റെ പേര ഇപ്പോൾ കുരുന്നു ഇലകൾ വിളറിയിരിക്കുന്നു. എന്താ പ്രതിവിധി.mgso4 ഇട്ടു കൊടുത്തിരുന്നു. എന്നിട്ടും ഗുണം ചെയ്യുന്നില്ലലോ?plz tell a solution.
നല്ല teaching. നന്നായിരിക്കുന്നു. കൊള്ളാം.
you explain everything in a vary scientific and conceptual manner so that common man can under stand the nitty gritties of terrace farming . 👍👍🙏🙏
വളരെ ഉപകാരമുള്ള അറിവുകളായി ഇവിടെപ്രശനംബോറോൻ തന്നെ വഴക്കൾക്കും തേങ്ങിനും പച്ചക്കറികൾക്കും ഇതേ പ്രശ്നമാണ് എല്ലാവളങ്ങളും നൽകി സ്റ്ററി വരെ എന്നിട്ടും പ്രയോജനമില്ല ഇപ്പൊ മനസിലായി.. Thaks sir
വീണ മാഢം വളരെ ഉപകാരപ്രദമായ
വീഡിയോ......നന്ദി
Very informative. Good. Thank you very much. 👍👍🙏🙏
ഞാൻ ഇന്ന് ജാതിക്ക് വേണ്ടി ബോറാക്സ് ഇന്ന് വാങ്ങിച്ചു . യാദ്യശ്യമായിട്ടാണ് ഞാൻ വീഡിയൊ കണ്ടത് .നന്ദി
ബോറാക്സ് എവിടെ കിട്ടും
വിലയെത്രയാണ്
വളരെ ഉപകാരപ്രദമായ വീഡിയോ. പാറ്റയെ തുരത്താനുള്ള ടിപ് പറഞ്ഞു തന്നതിനും നന്ദി.
I am watching your videos regularly
Very useful and interesting
Thank you so much
Thank you
ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി
Mdam നിങ്ങുളുടെ സ്റുഡന്റ്‌സ് ഭാഗ്യവാന്മാരാണ്,
Students???
വെളുക്കാൻ തേച്ചത് പാണ്ടായി എന്നെല്ല ഉപമയോജിക്കുക
നല്ല അവതരണം
നല്ല വിശദീകരണം..
വിലപ്പെട്ട വിവരങ്ങൾ അറിയിച്ചതിനു നന്ദി
Very good information. Thank you
Super video nan kure kaykary vachittind
Thanks madam
നേന്ത്രവാഴ ഒന്നിന് 5 ഗ്രാം ബോറോൺ 1 ലിറ്റർ വെള്ളം
ആനുപാതികമായി 8 ലിറ്റർ വെള്ളത്തിൽ 40 G ബോറാൺ കലക്കി വാഴകൾക്ക് സ്പ്രെ ചെയ്യുന്നതിൽ വിരോധമുണ്ടോ?
Very good....... 🙏🏻🙏🏻
Mam edu poloru officer njangalkum undayirunnekil
Madam smooth boi pesticide and growth promoter yevide kittum any idea
Thank u mam🙏
Good explanation
God will you give longevity
ഞാൻ മാഡത്തിനോട് ചോദിക്കാൻ ഉദ്ദേശിച്ച കാര്യം ഉൾപ്പെട്ട വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നന്ദി മാഡം. എന്റെ വീട്ടിലെ 4 വർഷം പ്രായമായ ഹൈബ്രിഡ് കുള്ളൻ തെങ്ങ് 3 വർഷം ആയപ്പോൾ തന്നെ കുലച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ തെങ്ങിൽ ധാരാളം പൂക്കുലകളും , മച്ചിങ്ങയും, കരിക്കുകളും ഒക്കെ ഉണ്ട് . പക്ഷെ, പല മച്ചിങ്ങകളും പച്ചയായും, കറുപ്പ് നിറത്തോടെയും വീഴുന്നുണ്ട്. കുള്ളൻ തെങ്ങ് ആയതിനാൽ ബോറോൺ എത്ര ഗ്രാം വീതമാണ് ഓരോ 6 മാസം കൂടുമ്പോൾ നൽകേണ്ടത്.
150 gm to 250
@@namukkumkrishicheyyam1583 താങ്ക്യൂ മാഡം.
Micro rich enthin upayogikunnath
My chathura paer grown well. But no flowers 🌺
Why. What should I give.
It will flower only from last part of August
Very good presentation
Namaste,
മാം കുരുമുളക് ചെടിക്ക് ബോരോൺ 14.5 വെള്ളത്തിൽ കലകി സ്പ്രേ cheyan ഒരു ലിറ്ററിന് എത്ര ഗ്രാം വേണം
Please check nurtured indoor plants. Cheap rate and delivery options.
Very useful and informative 👍🏻👌🏻
Foliar spray യേ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
സാദാ വളങ്ങൾ foliyar ചെയ്യാമോ ചെയ്യാൻ പറ്റില്ലെങ്കിൽ എന്തുകൊണ്ട് പറ്റുമെങ്കിൽ എങ്ങനെ ഒന്ന് വിശദീകരിക്കാമോ
Video idam
Very informative
Fruits plantinu upayogikkamo, പ്ലാന്റിൽ ചുവട്ടിൽ upyogikkamo? എത്ര നാളിൽ upyogikkanam?
Good information .
Thankyou madam .
Wonderful presentation, Mam!
പച്ചക്കറികൾക്ക് boric acid എത്ര പ്രാവശ്യം spray ചെയ്യണം എന്ന് പറഞ്ഞില്ല ഒന്ന് പറയണേ
ബോറോൺ ചേർക്കുന്നതിനൊപ്പം മറ്റു വളങ്ങൾ ചേർക്കാമോ ?
Very good🌹💞💞
Tq mam
Ochhine ellathakkan entha eyyuka, Madam video kandirunnu, angane cheithunokki oru rekshayumilla valare cheriya ochhukalannu,
Boric.acid. തെങ്ങിന് മണ്ണിൽ. ചേർത്ത്.കൊടുക്കാമോ
No
Madam salkeerthi venda seeds undo
👌👌👌
very useful video
എല്ലാ മൂലകങ്ങളും ഉൾപ്പെട്ട ഒരു വളം ഉണ്ടാകുമോ മാഡം
Avidannanu.eeboraxe.kittuga
എന്റെ കൈയിൽ ബോറോൻ,, പൊട്ടസിയും സുൽഫറ്റ് ഉണ്ട് ... ബോറോൻ മാത്രമാണ് ഇപ്പോൾ യൂസ് ചെയുന്നത് 4 ഗ്രാം വീതം കലക്കി സ്പ്രൈ ചെയുന്നു.. സൾഫേറ്റ് എന്ത് ചെയ്യാൻ പറ്റും
Thank you
..mam....valrnna machinga...node part avinju veezunnu...enthu cheyannam.. please reply,🙏
Drench the crown with contaf 2ml per lit
@@namukkumkrishicheyyam1583 thank you mam.
th-cam.com/video/da63TyVAzrI/w-d-xo.htmlsi=vZu-ua_Zc40BFKUR
Very use full and infirmative
തെങ്ങിൻ തൈ നട്ടിട്ടു എട്ടു വർഷമായി ഒരു കുല എടുത്തു ഒരു വെളിച്ചില് പോലും ഇല്ല edu വളമാണ് ഇടേണ്ടത് madam reply
Video idam
th-cam.com/video/DnKum7SxsAU/w-d-xo.htmlsi=c_CReypfDPxBq3xN
മരച്ചീനി കൃഷിക്ക് വളം ചെയ്യുന്ന രീതി പറഞ്ഞു തരാമോ
First mam
സൂഷ്മ മൂലകങ്ങൾ പച്ചക്കറികളിൽ എന്ന വിഷയം പൂർണമായും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ മാഡം.
Definitely
@@namukkumkrishicheyyam1583 0pp
th-cam.com/video/da63TyVAzrI/w-d-xo.htmlsi=vZu-ua_Zc40BFKUR
Thanks
How to get boron from organic method
Borax itself is organic
പല്ലിക്കുള്ള മെഡിസിൻ കൂടി പറഞ്ഞുതരുമോ
Manchalipe.Rogathine.maganeesiyam.Salefaite.cheadikenalgamo
th-cam.com/video/da63TyVAzrI/w-d-xo.htmlsi=vZu-ua_Zc40BFKUR
ബാംഗ്ലൂർ പപ്പായയുടെ ഇല മഞ്ഞളിപ്പിന് ബോറിക് ആസിഡ് ലായനി Spray ചെയ്താൽ മാറുമോ? അല്ലെങ്കിൽ മറ്റു മരുന്ന് തരുമോ?
Pseudomonas 20 gm per lit thadathil ozhikkuka
Spray it on leaf
മാഡം കവുങ് കൃഷി വള പ്രയോഗം first മുതൽ ഒരു വീഡിയോ ചെയ്യാമോ
Video idam
👍
പച്ചക്കറി കൃഷിക്ക് ബോരോൺ സ്പ്രേ ചെയ്യേണ്ടത് എത്ര ദിവസം കൂടുമ്പോൾ ആണ് എന്ന് പറഞ്ഞില്ല.
Once in 15 days
Madam എനിക്ക് 15 വർഷത്തോളം പ്രായമുള്ള T& d ഇനത്തിൽപ്പെട്ട ഇരുപത്തിയഞ്ചു തെങ്ങുകൾ ഉണ്ട് ഇതിന്റെ ഒാലകൾ ശരിക്കും ഒടിയുന്നു എന്താണ് ചെയ്യേണ്ട, കരിക്കിൻകുലകൾക്ക് നല്ലകരുത്ത് കിട്ടാൻ എന്തുവളം ചെയ്യണം
Super madam
Mam kurumulaku chediyil vella nirathil fangs kanunnu athinu medicine parayamo? Pls
Mam replay me pls
Super
മൂന്നു varshamaya thegine kodukamo ബോറോൻ
40gm
തെങ്ങിന്ബൊെറാക്സിൻ അധികമായി എന്ന് തോന്നുന്നു എന്ത് ചെയ്യണം ഇ ള നീര് കൊഴിഞ്ഞ് ചാടുകയും പട്ട ഒടിയുകയും ചെയുന്നു എകദേശം ഇരുന്നൂറ് ഗ്രാo തടത്തിൽ വിതറിയിരുന്നു
@@muhammedali-uq3dh give thorough irrigation
ഇളനീര് കൊഴിയുന്നത് മറ്റ് കാരണ്ങ്ങൾ കൊണ്ടാകാം
ബോറോൻ വെള്ളത്തിൽ അലുക്കാതെ തരിയായി കിടക്കുന്നു.. എന്താണ് മാർഗം മാഡം..
Thalennu rathri vellathil ittu vekkuka
Dr
എന്റെ പ്ലാവില്ല മുഴുവൻ kozhiyanu, ഞാൻ npk ഒഴിച്ച്, പിന്നെ boron ഒഴിച്ച്, athkondano
th-cam.com/video/da63TyVAzrI/w-d-xo.htmlsi=vZu-ua_Zc40BFKUR
ബോറിക് അസിഡ് സ്പ്രേ ചെയ്യാൻ എത്ര ഗ്രാം വേണം
ചട്ടിയിൽ നടുന്ന കുളൻമാവിൽ കായ്ച മാങ്ങ വിണ്ടുകീറുന്നു പൗഡറായ ബോറോൺ എത്ര അളവിൽ ഇടണം?
അഗ്ളോണിമയുടെ ഇലകൾ മഞ്ഞ നിറം അതല്ല ഇലയുടെ അറ്റം കരിഞ്ഞത് പോലെ ഇതിന് ബോറോൺ എത്ര അളവെടുക്കണം?
ഒരു രോഗമില്ലെങ്കിലും ഇത് ഉപയോഗിക്കാൻ പറ്റുമോ?
ഹലീം ഫറൂക്ക്
Drum ayadukondu solubor spray is more effective
5 gm per lit spray
തെങ്ങിന് ബോറോൺ കൂടിയാൽ തെങ്ങ് ഉണങ്ങി പോകുമോ 300ഗ്രാം ആയി പോയി 7 വർഷം ആയത് ആണ് ഓല ഉണങ്ങുന്നു
തക്കാളി മഴക്കാലത്ത് കൃഷി ചെയ്യാൻ പറ്റുമോ
You can start in october
verygod
ഇത് റോസ് അത് പോലെയുള്ള ഫ്ളവർ ഉള്ള പ്ലാൻറിന് ഉപയോഗിക്കാമോ അതിന് ധാരാളം പൂക്കൾ ഉണ്ടാവുമോ ഇത് ഇട്ടാൽ
S
🙏
മാഡം,🙏 പച്ചക്കറികൾക്കുള്ള മണ്ണിൽ കുമ്മായം ചേർക്കേണ്ട വിധം വിവരിക്കുമോ
very useful
Superb
Kadayil mammal enthanu avashyapedende....name enthu parayum
Borax
എന്റെ കോവൽ, ചതുര പയർ എന്നിവ ബോറോൻ പ്രയോഗിച്ചതിനു ശേഷം കരിയുന്നു. ഇനി രക്ഷയുണ്ടോ
Ok
ഒരു വർഷം പ്രായമായ എൻ്റെ ജാതി തൈകൾ മുരടിച്ചു നിൽക്കുന്നു ഇതിന് ബോറോൺ എങ്ങിനെ ഉപയോഗിക്കാം
ഒരു ചെടിക്ക് എത്ര പ്രാവശ്യം. ഉപയോഗിക്കേണ്ടി വരും
One or two times
Boron liquid ആയി കിട്ടുമോ . ഉപയോഗക്രമവും അറിഞ്ഞാൽ ഉപകാരം
No
Boron liquid available compo Basfoliar Boro SL, omex foliar boron, yara Vita bortrac 50ml 200 litre
Borax_boron ഇതുരണ്ടും ഒന്നാണോ രണ്ടിനെയും ഉപയോഗം ഒന്നുതന്നെ ആണോ
Boron tharunna vallamannu borax
❤️
👍🙂
തെങ്ങിൻ തയ്ക്ക് 150g വേണോ.. 🙏
Mam, പാറ്റക്ക് വയക്കുമ്പോൾ പഞ്ചസാര ചേർക്കണ്ടെ.
No
Borone നെപ്പറ്റി ക്ലാസ് എടുത്തത് നന്നായി . എനിക്ക് സംശയ മുണ്ടായ ഒരു വിഷയമാണ്. ഞാൻ micronol എന്ന സുഷ്മമൂലകം ഉപയോഗിച്ചിരുന്നു. അത് എന്റെ മുല്ലച്ചെടി നന്നായി പുക്കുമായിരു ന്നു. പക്ഷേ മൊട്ട് കരിയുന്നു. ഞാൻ ഈ സൂക്ഷമ മൂലകം ഉപയോഗിച്ചപ്പോൾ നന്നായി പുവ് കിട്ടി. അതു് ഇടക്കിടെ ഉപയോഗിക്കണമെന്നാണ് അനുഭവം. അതുപോലെ പച്ചമുളക് തിരി കോടിപ്പോകുന്നു. അതിനും Boron മതിയോ മാഡം ? മുരടിച്ച് നിക്കുന്ന ചെടികൾക്കും ഉത്തമമാണെന്ന് കാണുന്നു.
th-cam.com/video/da63TyVAzrI/w-d-xo.htmlsi=vZu-ua_Zc40BFKUR
Good
Palli pokan എന്താ ചെയ്യേണ്ടത് plz റിപ്ലൈ
Super narket il gumboard kittum vangi veetil vakuka
വലിയ വാഴക്ക് ബോറോൺ എങ്ങിനെ ഉപയോഗിക്കാം എന്ന് പറഞ്ഞ് തരുമോ
5gm per lit on leaf
തൈ നട്ടാൽ ചീഞ്ഞു പോവുന്നു.എന്താ ചെയ്യണ്ടേ.മറുപടി തരണേ
തൈ നടാതിരുന്നാൽ പോരെ ! ? 😃😂😁
Vellom kuranjalum koodialum chedi cheenjupokum
നാലു വർഷം കഴിഞ്ഞ തെങ്ങിന് ബോറോൺ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചാൽ മതിയോ
No
Mix with organic manure
എന്റെ കുറ്റിക്കുരുമുളക് കുരടിച്ചു നിൽക്കുന്നു എന്ത് ചെയ്യണം
Nutrient chetthadu enthannennu paeayamo
th-cam.com/video/da63TyVAzrI/w-d-xo.htmlsi=vZu-ua_Zc40BFKUR
Madam, എന്റെ പേര ഇപ്പോൾ കുരുന്നു ഇലകൾ വിളറിയിരിക്കുന്നു. എന്താ പ്രതിവിധി.mgso4 ഇട്ടു കൊടുത്തിരുന്നു. എന്നിട്ടും ഗുണം ചെയ്യുന്നില്ലലോ?plz tell a solution.
th-cam.com/video/da63TyVAzrI/w-d-xo.htmlsi=vZu-ua_Zc40BFKUR
വഴുതനകൃഷിയിൽ തൈ നട്ട് എത്ര നാൾ കഴിയുമ്പോൾ ബോറോൻ ഉപയോഗിക്കാം,, എത്ര ദിവസത്തിന് ശേഷം വീണ്ടും ഉപയോഗിക്കണം?
15 divasam kazhinhu
പപ്പായ ആണും പെണ്ണും കായ പിടിക്കുമോ... ഒരെണ്ണം പൂവ് വന്ന് എല്ലാം കൊഴിഞ്ഞു പോകുന്നു. എന്തു ചെയ്യണം.. പ്ലീസ്
Only penpoovu Kaya agoo