ആര്യ ആരാണ് :കാണാം പ്രത്യേക അഭിമുഖം | Arya Rajendran | Mayor Trivandrum | Kairali News

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #kairalinews #kairalitv
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 390

  • @renyjoseph150
    @renyjoseph150 3 ปีที่แล้ว +69

    പക്വതയുള്ള, സത്യസന്ധമായ മറുപടികളും നിലപാടുകളും... ഇടതുപക്ഷത്തിനും, ഈ നാടിനും ഒരു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയോടെ...
    എല്ലാ ആശംസകളും അഭിവാദനങ്ങളും✊

  • @sajan749
    @sajan749 3 ปีที่แล้ว +113

    എന്റെ കുട്ടി, നിന്റെ പക്വതയുള്ള അറിവുള്ള സംസാരം . നമിച്ചു. എല്ലാ ഭാവുകങ്ങളും . ഉയരട്ടെ എത്താവിന്നടത്തോളം

    • @ramarajtm3739
      @ramarajtm3739 3 ปีที่แล้ว +1

      മോളെ നിനക്ക് പാവപ്പെട്ടവരെ രക്ഷിക്കാൻ കഴിയട്ടെ

  • @srikumari6211
    @srikumari6211 3 ปีที่แล้ว +34

    She speaks very confidentiality let her do her responsibility nicely

  • @jamesmerryland
    @jamesmerryland 3 ปีที่แล้ว +58

    സുദൃഡം, ഗംഭീരം...പാർട്ടിയുടെ ദീർഘ വീക്ഷണം!അഭിമാനം. അഭിവാദ്യങ്ങൾ!

  • @rejinc8973
    @rejinc8973 3 ปีที่แล้ว +72

    എല്ലാ അനുഗ്രഹങ്ങളുംനേരുന്നു. ധൈര്യമായി മുന്നോട്ട് പോകുക.💪🙏🙏🙏🌹🌹🌹👍🙋❤അഭിനന്ദനങ്ങൾ. ലാൽസലാം

  • @jishnujkjayakrishnan
    @jishnujkjayakrishnan 3 ปีที่แล้ว +15

    What a beauty...everyone has to listen this interview...superb

  • @sureshkaruvatta5930
    @sureshkaruvatta5930 3 ปีที่แล้ว +26

    ആര്യക്ക് എല്ലാവിധ ആശംസകളും നേരുന്നു,,,,,, ലാൽസലാം,,,,💐💐💐🌹🌹🌹

  • @shijuvt3815
    @shijuvt3815 3 ปีที่แล้ว +49

    പ്രായം അല്ല പക്വതയുടെ മാനദണ്ഡം . എത്രത്തോളം സുന്ദരമായ ഇരുത്തം വന്ന വാക്കുകൾ. അഭിവാദ്യങ്ങൾ .

    • @user-uz9yg2vl9z
      @user-uz9yg2vl9z 3 ปีที่แล้ว

      വാക്കുകളിൽ എന്തിരിക്കുന്നു.. പ്രവർത്തിയിൽ ആണ് കാര്യം സാധാരണ വാചകം അടിക്കുന്നവർ പ്രേവർത്തന കാര്യത്തിൽ വളരെ പിനോക്കം ആയിരിക്കും.. മിണ്ടാതെ നടക്കുന്നവർ പ്രേവര്തിയിൽ മിടുക്കർ ആയിരിക്കും.. പിന്നെ കേവലം 21 വയസുള്ള ഒരു സ്ത്രീക് പരിമിതികൾ ഉണ്ടാകും. സഖാവ് ആയാലും വഹാപ് ആയാലും.. എല്ലാവരും മജ്ജ്യയും മാംസവും ഉള്ള വെറും മനുഷ്യർ മാത്രം...

    • @sooryas4761
      @sooryas4761 3 ปีที่แล้ว

      @@user-uz9yg2vl9z ഈ വിചാരം നന്നല്ല. Mahatma gandhium, Abraham linconum, nehruvum..... എല്ലാവരും മജ്ജയും മാംസവും ഉള്ള മനുഷ്യരാണ് അവർക്കെന്തു ചെയ്യാൻ കഴിഞ്ഞു എന്ന് ചരിത്രം പരിശോധിക്കു

  • @yousufshamsuyousufshamsu5968
    @yousufshamsuyousufshamsu5968 3 ปีที่แล้ว +24

    സഖാവ്... മേയർ bro 💐.... പിന്നാലെ
    സഖാവ്.... മേയർ do..💐
    Congrats 💐💐💐
    നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 💪♥️

    • @sojanajeeb6707
      @sojanajeeb6707 3 ปีที่แล้ว

      അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ലാൽസലാം സഖാവേ

  • @sajeevjoseph5773
    @sajeevjoseph5773 3 ปีที่แล้ว +59

    സഖാവ് ആര്യക്ക് ലാൽ സലാം🌹🌹🌹🌹. മേയർ ആര്യക്ക് എല്ലാ വിധ ആശംസകളും നേരുന്നു🌷🌷🌷💐💐💐

    • @josepeter768
      @josepeter768 3 ปีที่แล้ว +1

      ലാൽസലാം സഖാവേ

  • @vijaywilson2946
    @vijaywilson2946 3 ปีที่แล้ว +23

    I can't believe she is 21
    Osm interview

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 3 ปีที่แล้ว +23

    ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏സമാധാനം , സുരക്ഷിതം , വികസനം ജനമൈത്രി യിലുടെ വളരട്ടെ ഐക്യം കൊച്ചു ആര്യ Mayor യിളുടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-uz9yg2vl9z
      @user-uz9yg2vl9z 3 ปีที่แล้ว

      എല്ലാം ഉണ്ടാകും നോക്കിയിരുന്നോ...😄

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 3 ปีที่แล้ว +1

      @@user-uz9yg2vl9z യേരിങ് പോരാപെട് അത് നോക്കി ഇരിക്കാൻ അല്ലാ പ്രവർത്തിക്കാൻ തന്ന് .പ്രാർഥന പിന്ന് ആവാം ആദ്യം സ്നേഹിക്കുക ,പ്രാർഥന തന്നെ വരും ❤️❤️❤️🙏🙏🙏

  • @abhilashtp5883
    @abhilashtp5883 3 ปีที่แล้ว +28

    എൻ്റെ പാർട്ടി സൂപ്പർ

  • @usmans1335
    @usmans1335 3 ปีที่แล้ว +19

    Extra ordenary talented sagave molutty God bless you

  • @shaoosdocs567
    @shaoosdocs567 3 ปีที่แล้ว +55

    മേയറെ തിരഞ്ഞെടുത്തതിൽ പാർട്ടിക്ക് തെറ്റു പറ്റിയിട്ടില്ല :
    അഭിവാദ്യങ്ങൾ:

  • @aliairline
    @aliairline 3 ปีที่แล้ว +13

    Her answers are spontaneous and more over she is an impeccable personality among upcoming youth leaders...

  • @shinevalladansebastian9964
    @shinevalladansebastian9964 3 ปีที่แล้ว +29

    എല്ലാ ആശംസകളും... ഒത്തിരി സന്തോഷം തോന്നുന്നു... നമ്മൾ ഇനിയും തോറ്റിട്ടില്ല ❤👍👍👍

  • @shiyadhshiya5357
    @shiyadhshiya5357 3 ปีที่แล้ว +8

    പക്വതയ്ക്കുള്ള മാനദണ്ഡം പ്രായമല്ലായെന്ന് തെളിയിച്ച അഭിമുഖം.... All the best....💕💕💕🌹🌹🌹

  • @muhammedbaqavimpz2066
    @muhammedbaqavimpz2066 3 ปีที่แล้ว +57

    നല്ല ഭരണം കാഴ്ചവെച്ചാൽ എല്ലാവരേയും ഒരേ പോലെ കണ്ട് പ്രവർത്തിച്ചാൽ ജനപിന്തുണയുണ്ടാവും ആര്യക്ക് അതിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നു

    • @user-uz9yg2vl9z
      @user-uz9yg2vl9z 3 ปีที่แล้ว

      നല്ല ഭരണം അല്ല ജനങ്ങൾക്കു കിട്ടാൻ പോകുന്നത് നല്ല മരണം ആണ്...😄

  • @lajumonibrahim5022
    @lajumonibrahim5022 3 ปีที่แล้ว +15

    She talking skill was just awesome 🔥
    Best wishes COMRADE

  • @palapramani6667
    @palapramani6667 3 ปีที่แล้ว +14

    അഭിവാദ്യങ്ങൾ ♥️♥️♥️♥️

  • @santhnusreekumar9960
    @santhnusreekumar9960 3 ปีที่แล้ว +4

    ഒത്തിരി ഇഷ്ട്ടപെട്ടു... എല്ലാ ഐശ്വര്യവും അനുഗ്രഹവും നേരുന്നു മോളു

  • @sasi4981
    @sasi4981 3 ปีที่แล้ว +135

    ആര്യ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തപോലെ സഖാവ് സ്വരാജിനെ അടുത്ത ആഭ്യന്തര മന്ത്രി ആയി തിരഞ്ഞെടുക്കാം

    • @habeeshabi1465
      @habeeshabi1465 3 ปีที่แล้ว +1

      💯

    • @shukkooralavi6448
      @shukkooralavi6448 3 ปีที่แล้ว +6

      My Dream aanu M Soraj CM aaganam eannullath

    • @duasminiaturekitchen3388
      @duasminiaturekitchen3388 3 ปีที่แล้ว

      👍👍

    • @sajeeshts8548
      @sajeeshts8548 3 ปีที่แล้ว

      @@shukkooralavi6448 കോമഡി ആക്കിയത് ആണോ

    • @gafoorbinumer
      @gafoorbinumer 3 ปีที่แล้ว

      സ്വരാജ്‌ മുഖ്യമന്ത്രി ആയ്‌ കാണണമെന്നതാണു എന്റെ വലിയൊരാഗ്രഹം

  • @sudheersudhi5840
    @sudheersudhi5840 3 ปีที่แล้ว +3

    പ്രിയ സഹോദരി എല്ലാവിധ ഭാവുകങ്ങളും നേരുന്നു... എല്ലാവരെയും ഒന്നിച്ചു നിറുത്തിയും, എല്ലാവർക്കും വേണ്ടിയുള്ള നിന്റെ പ്രവർത്തങ്ങൾ നിന്നെ വിമർശിച്ചവർക്കുള്ള മറുപടി യാകട്ടെ ....വികസനത്തിൽ ലോകത്തിന് തന്നെ മാതൃകയാവട്ടെ നിന്റെ നഗരം......

  • @swarooppp4554
    @swarooppp4554 3 ปีที่แล้ว +12

    അഭിവാദ്യങ്ങൾ. മികവാർന്ന ഭരണം കാഴ്ച വെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🌷
    ലാൽസലാം 💪🚩

  • @vijoykc7642
    @vijoykc7642 3 ปีที่แล้ว +17

    ആര്യ ഭാവി ഷൈലജ ടീച്ചറാവട്ടെ

  • @nazar_mithirmala
    @nazar_mithirmala 3 ปีที่แล้ว +10

    പാര്‍ട്ടിക്ക് തെറ്റിയിട്ടില്ല. അഭിവാദ്യങ്ങള്‍

  • @doncbenny
    @doncbenny 3 ปีที่แล้ว +19

    Arya (21) - Trivandrum mayor
    Me (21) - degree failed
    എന്താല്ലേ ആഹ് പറഞ്ഞിട്ട് കാര്യമില്ല 😅

  • @alphonsapeter5627
    @alphonsapeter5627 3 ปีที่แล้ว +3

    Congrats dear... all the best

  • @Arya_Niravu
    @Arya_Niravu 3 ปีที่แล้ว +2

    എന്തൊരു clarity ആണ് ആര്യ സംസാരിക്കുന്നതിന്❤️❤️

  • @faizalpms3145
    @faizalpms3145 3 ปีที่แล้ว +4

    വാക്കുകൾ ശ്രവണ സുന്ദരം,ആദർശം ആത്മവിശ്വാസം തുളുമ്പുന്നവ...അഭിമാനം !!! ഒരു സഖാവായതിൽ ...ആര്യ സഖാവിന് കോടി,കോടി അഭിനന്ദനങ്ങൾ, ആശംസകൾ😍😍

  • @hashimputhanveettil2306
    @hashimputhanveettil2306 3 ปีที่แล้ว +14

    ആര്യ കാര്യത്തിലാണ്. നാളെ ഒരുപാട് യുവനിരയുടെ പ്രതീക്ഷയും മാതൃകയുമാവേണ്ടവരാണ്. കേരളം ഉറ്റുനോക്കുന്ന പ്രതിഭ. എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു. ജയ് ഹിന്ദ്.

    • @tabasheerbasheer3243
      @tabasheerbasheer3243 3 ปีที่แล้ว

      നന്മകൾ നേരുന്നു

    • @user-uz9yg2vl9z
      @user-uz9yg2vl9z 3 ปีที่แล้ว

      ലോകം നാശത്തിലേക് നീങ്ങുന്നതിന്റെ ആരംഭം കേരളത്തിൽ നിന്നും തുടങ്ങിയല്ലോ... ദൈവമേ...

    • @sooryas4761
      @sooryas4761 3 ปีที่แล้ว

      @@user-uz9yg2vl9z ഈ റിപ്ലൈയിലൂടെ എനിക്ക് മനസ്സിലായത് മാമ്പഴം ഉള്ള മാവിലെ കല്ലെറിയു. നാണമില്ലേ യുവത്വത്തെ അടിച്ചമർത്താൻ

  • @Music4entertainmentsM4E
    @Music4entertainmentsM4E 3 ปีที่แล้ว +21

    ഒത്തിരി സന്തോഷം..... ആര്യ ലാൽ സലാം സഖാവേ

  • @najeedkalariyil2976
    @najeedkalariyil2976 3 ปีที่แล้ว +71

    വെറും 21 വയസ്സ്
    എത്ര പക്വമായി സംസാരിക്കുന്നു
    ഒന്നുമില്ല പറയാൻ
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @varghesekulangara7890
    @varghesekulangara7890 3 ปีที่แล้ว +6

    Arya is good talking also good confidence keep it

  • @madrasmail20
    @madrasmail20 3 ปีที่แล้ว +7

    Congratulations

  • @aspte1065
    @aspte1065 3 ปีที่แล้ว +5

    Congratulations ❣️🌹💘💪👌

  • @sidhiqsidhiq4085
    @sidhiqsidhiq4085 3 ปีที่แล้ว +12

    അഭിവാദ്യങ്ങൾ സഖാവ് ആര്യ ❤🚩🚩🚩💪💪💪💪

  • @voipsolution8457
    @voipsolution8457 3 ปีที่แล้ว +5

    SUPER

  • @user-my8ph1ey1o
    @user-my8ph1ey1o 3 ปีที่แล้ว +44

    "ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി"
    അങ്ങനെ ഒരു അഭിമുഖം അതായിരിക്കണം പ്രവർത്തന മേഖലയിൽ തെളിയിക്കേണ്ടത്
    ആശംസകൾ

    • @Rahmanpookkath
      @Rahmanpookkath 3 ปีที่แล้ว

      Ettavum nalla, manushyante manassu kananan kaziyunna mukyamanthri ennavanavam

    • @user-my8ph1ey1o
      @user-my8ph1ey1o 3 ปีที่แล้ว +1

      @@Rahmanpookkath പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്ന ആര്യ എന്ന വ്യക്തിക്ക് അത്‌ ചെയ്യാൻ കഴിയും. പാർട്ടിയുടെ കണ്ണ് മാത്രം ഉപയോഗിക്കാതെ വല്ലപ്പോഴും സമൂഹത്തിന്റെ കാഴ്ച്ചകൾ കൂടി ശ്രദ്ദിച്ചാൽ മതി

    • @user-uz9yg2vl9z
      @user-uz9yg2vl9z 3 ปีที่แล้ว

      @@user-my8ph1ey1o ഒന്നും നടക്കാൻ പോകുന്നില്ല സംശയം ഉണ്ടെങ്കിൽ കാത്തിരുന്നു കണ്ടോള്ളൂ.. മനുഷ്യൻ പല പദ്ധതികളും കണക്കു കൂട്ടുന്ന.. എന്നാൽ സ്വന്തം കഴിവിൽ അഹങ്കരിക്കുന്ന അഹങ്കാരികളായ മനുഷ്യന്റെ സർവ്വ കണക്കു കൂട്ടലുകളും പൊളിച്ചു ദൈവം അവന്റെ അഹങ്കത്തിനു ശ മനം കൊടുക്കുന്നു.. അതാണ് പോയ വർഷം ഉണ്ടായത്..2021ഉം വ്യത്യസ്തം ആകില്ല... ഹേ പീറ മനുഷ്യ അഹങ്കരിക്കല്ലേ നീ ഒന്നും അല്ല...

    • @sooryas4761
      @sooryas4761 3 ปีที่แล้ว

      @@user-uz9yg2vl9z മനസ്സിൽ വിചാരിച്ച എല്ലാ പദ്ധതിയും നടക്കിലെങ്കിലും ചിലത്തൊക്കെ നടക്കും.90 ത്തിലെ കേരളം അല്ല മാഷേ 2021 ലേതു

  • @gireeshmanakkan7416
    @gireeshmanakkan7416 3 ปีที่แล้ว +12

    വിമർശനങ്ങൾ കേട്ടു തളരുകയില്ല സഖാക്കൾ ധീരതയോടെ മുമ്പോട്ടു തന്നെ പോകുക 🌹🌹🌹👍👍👍

    • @user-uz9yg2vl9z
      @user-uz9yg2vl9z 3 ปีที่แล้ว

      വിമർശനങ്ങൾ കേട്ട് തളരണ്ട..2021ൽ ദൈവം തളർത്തിക്കോളും...

    • @sooryas4761
      @sooryas4761 3 ปีที่แล้ว

      വിമർശനം കേട്ട് തളരില്ല എന്നതിൻറെ തെളിവാണ് കേരളം ചുവക്കുന്നത്

  • @muhsinansariansari5252
    @muhsinansariansari5252 3 ปีที่แล้ว +4

    അഭിനന്ദനങ്ങൾ 🌹🌹ആശംസകൾ

  • @basheer9034
    @basheer9034 3 ปีที่แล้ว +2

    Very good, congratulations.

  • @kavithav.n3747
    @kavithav.n3747 3 ปีที่แล้ว +32

    ആര്യ...ഇടക്ക് എവിടെയൊക്കെയോ ശൈലജ ടീച്ചർ ഉണ്ട്.. സധൈര്യം മുന്നോട്ട്.. ഒരായിരം അഭിവാദ്യങ്ങൾ...🚩🚩🚩

  • @jithinvava7113
    @jithinvava7113 3 ปีที่แล้ว +48

    അച്ഛന്റെ മകൾ സുരക്ഷിതയാണോ എന്നുള്ള (? )സുരക്ഷിതമാണ് എന്നുള്ള ഉറപ്പ് ആ അച്ഛന് നിശ്ചിതമാ ,, 🚩💪

  • @nisamnilamel4289
    @nisamnilamel4289 3 ปีที่แล้ว +12

    ആര്യ എന്ന പേര് തന്നെ , മഹാനായ ഈ എം എസ്സിന്റെ ബഹുമാന്യ പത്നിയോടുള്ള ആദരമായി വന്നതായിരിക്കാം. (ആര്യ അന്തര്‍ജ്ജനം) .വനിതാ പ്രാധാന്യം ഒരു വിപ്ളവം തന്നെയാണ് .

  • @radhakrishnann7629
    @radhakrishnann7629 3 ปีที่แล้ว +7

    Dear Arya എല്ലാ വിജയവും നേരുന്നു

  • @savinraj
    @savinraj 3 ปีที่แล้ว +9

    സഖാവ് ....💪💪💪💪
    അഭിവാദ്യങ്ങൾ ....💪
    ആശംസകൾ ....💪

  • @mathewvarghese4094
    @mathewvarghese4094 3 ปีที่แล้ว +4

    നല്ലത് വരട്ടെ മോളെ. പക്വതയുള്ള സംസാരം പോലെ പ്രവൃത്തിയിലും പൂർണത വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @razakthoombatta8492
    @razakthoombatta8492 3 ปีที่แล้ว +11

    സഖാവേ നൂറു. ചുവപ്പൻ അഭിവാദ്യങ്ങൾ 👍👍👍👍👍👍👍💪💪💪💪💪💪

  • @nijumuth
    @nijumuth 3 ปีที่แล้ว +3

    Awesome maturity in her words.. Red Salute

  • @khaleelrahim9935
    @khaleelrahim9935 3 ปีที่แล้ว +5

    തീർച്ചയായും ഒത്തിരി ഉയരങ്ങളിൽ എത്തും

    • @user-uz9yg2vl9z
      @user-uz9yg2vl9z 3 ปีที่แล้ว

      ഇതിന്റെ അർഹതയില്ലാത്ത സമയത്ത് കിട്ടിയ ഇ അംഗീകാരം ഇ സ്ത്രീയുടെ വളർച്ച മുരടിക്കാൻ കാരണം ആയി തീരുകയേ ഒള്ളു അല്ലാതെ ഭാവിയിലെ ഒന്നും ആകില്ല അതൊക്കെ നിരപരാധികൾ മനുഷ്യന്റെ അപക്വമായ മനസിലെ വെറും തോന്നൽ.. മാത്രം. പിന്നെ അർഹത ഇല്ലാത്ത സമയത്തു വീണു കിട്ടിയ ഇവരുടെ അഗീകാരത്തിൽ ഇവർ സ്വയം അഹങ്കരിക്കും അതു ഇവരുടെ പതനത്തിന് വഴി തെളിയിക്കും... Sure

    • @khaleelrahim9935
      @khaleelrahim9935 3 ปีที่แล้ว

      @@user-uz9yg2vl9zഏകാന്തമായി ഇരിക്കുമ്പോൾ സ്വന്തം മനസിനെ നിരീക്ഷിക്കുക !

  • @mathaiyohannan6178
    @mathaiyohannan6178 3 ปีที่แล้ว +2

    Very mature and practical minded response. It is a great step by CPM to elect a young lady like Ms.Arya for Mayor. All the best🙏👍👍

  • @gopikariyamparampil7668
    @gopikariyamparampil7668 3 ปีที่แล้ว +9

    അഭിനന്ദനങ്ങൾ. ലാൽ സലാം

  • @muraleedharant8588
    @muraleedharant8588 3 ปีที่แล้ว +5

    സർവ്വ ഐശ്വര്യങ്ങളും ,
    ആശംസിക്കുന്നു.- പഠിച്ചു ഞങ്ങൾ നല്ല വരാകും , ജയിച്ചു ഞങ്ങൾ മുന്നേറും, പട്ടുത്തുയർത്തും ഭാരത മണ്ണിൽ സമത്ത്വ സുന്ദര നവലോകം.

  • @lijojohnson4979
    @lijojohnson4979 3 ปีที่แล้ว +3

    Vision👌 maturity 👌 confidence 👌 red salute comrade... great decision CPM

  • @rejinraj6897
    @rejinraj6897 3 ปีที่แล้ว +16

    സഖാവ് ആര്യ നാളെയുടെ പ്രതീക്ഷ എല്ലാവിധ വിജയാശംസകൾ

  • @kabeerka353
    @kabeerka353 3 ปีที่แล้ว +62

    അഭിവാദ്യങ്ങൾ..... ഒരിക്കലും മുഖം മിനുക്കി ജനങ്ങൾക്ക് മുൻപിൽ വരരുത്.... മുൻ mayor മാർ പലരും വേഷ കെട്ടാൻ മാത്രം സമയo ചെലവാക്കിയിരുന്നവർ ആയിരുന്നു.

    • @brindaramesh1024
      @brindaramesh1024 3 ปีที่แล้ว +5

      അഭിവാദ്യങ്ങൾ,മോളെ. ഇനിയും ഒരു പാട്.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ💪💪❤️❤️

    • @brindaramesh1024
      @brindaramesh1024 3 ปีที่แล้ว +2

      Lal salam kunju sakhave💪💪

    • @shiyadhshiya5357
      @shiyadhshiya5357 3 ปีที่แล้ว +1

      അതേ, തിരുവനന്തപുരത്തിന്റെ മുഖം മിനുക്കട്ടെ...

    • @kabeerka353
      @kabeerka353 3 ปีที่แล้ว +2

      @free thinker തീർച്ചയായും... അതിനു മുൻപുണ്ടായിരുന്ന ഒരു വനിതാ mayor ക്കു ബ്യൂട്ടിപാർലർ നിന്നു ഇറങ്ങാൻ സമയം കിട്ടിയിരുന്നില്ല.

    • @luckyblack6295
      @luckyblack6295 3 ปีที่แล้ว

      Make up ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ കുട്ടിക്ക് പിന്നീട് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായാൽ ചെയ്യുന്നതിനു എന്താണ് പ്രശ്നം

  • @thresyammamathukkutty5585
    @thresyammamathukkutty5585 3 ปีที่แล้ว +3

    അഭിവാദ്യങ്ങൾ ..... സ്നേഹത്തോടെ .....

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +2

    Congratulations 🌷🌷🌷

  • @sureshp.j7787
    @sureshp.j7787 3 ปีที่แล้ว

    മേയർ ആര്യ യുടെ വാക്കുകളിൽ വളരെ നല്ല നൈപുണ്യതയുണ്ട് അംഗീകരിക്കുന്നു 🙏

  • @duasminiaturekitchen3388
    @duasminiaturekitchen3388 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ❤❤🚩🚩💪💪

  • @ponnusartsandcrafts5871
    @ponnusartsandcrafts5871 3 ปีที่แล้ว +3

    Congratulations 👍

  • @sreedharanvnambiar7599
    @sreedharanvnambiar7599 3 ปีที่แล้ว

    Dear sister, my heartiest congratulation , you are an exemplary person for young generation, your way of expression is very heart touching

  • @shameerbadharudeenb7992
    @shameerbadharudeenb7992 3 ปีที่แล้ว +20

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആര്യക്ക് ഒരായിരം അഭിവാദ്യങ്ങൾ സഖാവേ ഒരായിരം ലാൽസലാം

  • @mountainhub1227
    @mountainhub1227 3 ปีที่แล้ว +12

    അഭിവാദ്യങ്ങൾ സഖാവെ.. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.. 🚩💪

  • @babunaN
    @babunaN 3 ปีที่แล้ว +4

    അഭിവാദ്യങ്ങൾ 💪💪💪💪💪❤❤❤❤❤❤❤❤

  • @measententia1897
    @measententia1897 3 ปีที่แล้ว +3

    👍

  • @zafranvlogs7174
    @zafranvlogs7174 3 ปีที่แล้ว +6

    ആര്യയെ ആര്യയാക്കിയ Cpm ന് ഒരു റെഡ് സല്യൂട്ട്.. Ldf ന്റെ ബാലസംഘത്തിന്റെ പ്രസക്തി മേയർ ആര്യയിലൂടെ മനസ്സിലാക്കാം

  • @rajappanet7871
    @rajappanet7871 3 ปีที่แล้ว +13

    ആശംസകൾ, അഭിവാദ്യങ്ങൾ

  • @user-cb2td7zp4c
    @user-cb2td7zp4c 3 ปีที่แล้ว

    മേയർ ആര്യക്ക്‌ .അഭിനന്ദനങ്ങൾ

  • @mujeebkk4775
    @mujeebkk4775 3 ปีที่แล้ว

    അടിപൊളി supper

  • @nisharageesh2901
    @nisharageesh2901 3 ปีที่แล้ว +2

    ആശംസകൾ

  • @ismailvk8115
    @ismailvk8115 3 ปีที่แล้ว +43

    ഒന്നും പറയാനില്ല, അഭിമാനം കൊണ്ട് എന്റെ കണ്ണും നനഞ്ഞോ എന്നൊരു സംശയം, എന്റെ പാർട്ടി അഭിമാനം. ലാൽസലാം.

  • @roshinr8225
    @roshinr8225 3 ปีที่แล้ว +3

    ❤❤❤

  • @muralikrishnan7586
    @muralikrishnan7586 3 หลายเดือนก่อน

    കലക്കി

  • @shamshakispalace8539
    @shamshakispalace8539 3 ปีที่แล้ว +1

    Matured, intellectual .....lal salaam sagaave.....

  • @bichukalathingal636
    @bichukalathingal636 3 ปีที่แล้ว +3

    വിശ്വസിക്കാൻ പ്രയാസം.
    21. വയസ്സുള്ള കുട്ടിയുടെ പക്വത.
    തലസ്ഥാന നഗരിയുടെ ക്യാപ്റ്റൻ..
    അഭിവാദ്യങ്ങൾ.. ലാൽസലാം..🌹

  • @55740392
    @55740392 3 ปีที่แล้ว +5

    അഭിവാദ്യങ്ങൾ

  • @vineethalatheesh5969
    @vineethalatheesh5969 3 ปีที่แล้ว +10

    ലാൽ സലാം💪💪💪💪💪

  • @nazarudinabdulrahiman2171
    @nazarudinabdulrahiman2171 3 ปีที่แล้ว +3

    ✊️✊️✊️

  • @sanoobsn602
    @sanoobsn602 3 ปีที่แล้ว +1

    👌👌

  • @nisamnilamel4289
    @nisamnilamel4289 3 ปีที่แล้ว +10

    കേരളം ലോകത്തിന് ചരിത്രമാകുന്നു ..ഇടതു തുടര്‍ഭരണമുള്‍പ്പെടെ..
    ''എല്ലാവര്‍ക്കും ക്ഷേമം;LDF ന് തുടര്‍ഭരണം''

    • @user-uz9yg2vl9z
      @user-uz9yg2vl9z 3 ปีที่แล้ว

      വിനാശ കാലേ വിപരീത ബുദ്ധി... ഒന്നും നടക്കാൻ പോകുന്നില്ല... എല്ലാം വെറും ജല രേഖകൾ മാത്രം സംശയം ഉണ്ടെങ്കിൽ കാത്തിരുന്നു കണ്ടോള്ളൂ

    • @sooryas4761
      @sooryas4761 3 ปีที่แล้ว

      Ok എല്ലാം കാത്തിരുന്നു കാണാം

  • @johnsoncherian9570
    @johnsoncherian9570 3 ปีที่แล้ว

    what a wisdom? Great Going and all the best to Mayor Arya

  • @KavyaSarani
    @KavyaSarani 3 ปีที่แล้ว +24

    21 വയസ്സേയുള്ളു .... എന്ന് പറഞ്ഞ് ...... ചെറുതാക്കിയവർക്ക് ..... ഒത്ത മറുപടിയാണ് ഈ കൂടിക്കാഴ്ച . ഇന്ത്യൻ പ്രധാനമന്ത്രി പദം വരെ ഉയരട്ടെ. ആശംസകൾ

    • @sanilkumara6048
      @sanilkumara6048 3 ปีที่แล้ว

      ങ്ങും ഒലക്ക. പദം വരും

    • @mrboban5049
      @mrboban5049 3 ปีที่แล้ว

      രാഷ്ട്രപതിയാക്കാം

  • @sreekantht9293
    @sreekantht9293 3 ปีที่แล้ว +1

    Whatever it is Please prove yourself so that let it be inspiration to lots of youth.

  • @haseenaat2248
    @haseenaat2248 3 ปีที่แล้ว +1

    All the best 💪

  • @anasabdhulla7168
    @anasabdhulla7168 3 ปีที่แล้ว +1

    👍👍👍

  • @sulfathrahee234
    @sulfathrahee234 3 ปีที่แล้ว +7

    ആര്യ സഖാവെ അസലാമു അലൈക്കും

    • @abdurahmanpeechamveetilabd2907
      @abdurahmanpeechamveetilabd2907 3 ปีที่แล้ว

      വ അലൈകുമുസ്സലാം ലാൽസലാം എല്ലായിടത്തും സലാം ഉണ്ട് ലാൽസലാം

  • @ushaak6068
    @ushaak6068 3 ปีที่แล้ว +1

    ആര്യ എന്നാൽ ശ്രേഷ്ഠ ennanu, മേയർ വാക്കിലും പ്രവർത്തിയിലും ശ്രേഷ്ഠ യാവട്ടെ കുഞ്ഞുസഖാവിനു (വയസിൽ mathram)അഭിനന്ദനങ്ങൾ 🌹🌹, 🌹🌹🚩🚩🚩🚩🚩💪💪💪💪✌️

  • @shijilvlogs8783
    @shijilvlogs8783 3 ปีที่แล้ว

    Congrats

  • @ibrahimshaippacha2166
    @ibrahimshaippacha2166 3 ปีที่แล้ว

    God bless you good mayor arya sister.
    From tamilnadu

  • @MohdAshraf-pm4yk
    @MohdAshraf-pm4yk 3 ปีที่แล้ว +2

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩100ചുവപ്പൻ അഭിവാദ്യങ്ങൾ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @latheeflqthi8715
    @latheeflqthi8715 3 ปีที่แล้ว +1

    All The Best

  • @salimmuhammed2510
    @salimmuhammed2510 3 ปีที่แล้ว

    Very good

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 3 ปีที่แล้ว +5

    കാലം തെളിയിക്കട്ടെ , തിരുവനന്തപുരത്തു നിന്നും ഭാവിയിൽ ഏറ്റവും പ്രായം കുറഞ്ഞ CPM മന്ത്രീ ആയി തീരുമാറാകട്ടെ സഖാവ് ആര്യ , ലാൽസലാം സഖാവെ , 1000 ചുവപ്പൻ വിപ്ലവ അഭിവാന്ത്യങ്ങൾ

  • @krishnanav4520
    @krishnanav4520 3 ปีที่แล้ว +12

    ജനങ്ങൾക്കു വേണ്ടി നല്ലതു ചെയുക ലാൽ സലാം

  • @bichushaji9516
    @bichushaji9516 3 ปีที่แล้ว +1

    അഭിവാദ്യങ്ങൾ... ആശംസകൾ.. 💐💐💐💐

  • @alikoppamali1491
    @alikoppamali1491 3 ปีที่แล้ว +1

    👍👍❤️

  • @yesudasrakesh7496
    @yesudasrakesh7496 3 ปีที่แล้ว

    God bless you