"വൃത്തിക്കെട്ട വക്കിൽ വന്ന് വൃത്തിക്കേട് പറയുന്നു" ഹരീഷ് വാസുദേവിനെ ആക്ഷേപിച്ച് ജോർജ് കുര്യൻ

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 585

  • @sanjeevnanu3426
    @sanjeevnanu3426 3 ปีที่แล้ว +41

    ക്ഷമയില്ലാത്തത് കഴിവുകേടിൻ്റെ അടയാളമാണ്.

  • @farisfakru7090
    @farisfakru7090 3 ปีที่แล้ว +72

    അവതാരകന്‍ ലോകപരാജയം ധിക്കാരം പറയുന്ന ജോ൪ജിനെ നിയത്രിക്കാൻ കഴിയുന്നില്ല

  • @somanambakkatu6138
    @somanambakkatu6138 3 ปีที่แล้ว +38

    സംസ്കാരം ഇല്ലാത്തവനെ ചർച്ചക്ക് വിളിക്കരുത്

  • @abdurehmantk9650
    @abdurehmantk9650 3 ปีที่แล้ว +19

    ഒരു വിവരവുമില്ലാത്തവൻ കുര്യൻ എല്ലാ ചാനൽ ചർച്ചയിലും ഇങ്ങനെതന്നെയാണ്, മറുപടി പറയാനില്ലാതെ ഹാലിളകും

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 ปีที่แล้ว +26

    ഹരീഷ്... ഇഷ്ടം ❤️❤️🥰🥰🥰

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 3 ปีที่แล้ว +13

    ശ്രീ ഹരി വാസുദേൻ സാറെ പോത്തിന്റെ ചെവിയിൽ വേദം ചൊല്ലീട്ടു കാര്യം ഇല്ല

  • @vargheseazhanthara426
    @vargheseazhanthara426 3 ปีที่แล้ว +79

    ഇത്രയും വിവരത്തോടെ സംസാരിക്കുന്നെ ഹരീഷിനെ മറ്റൊന്നും പറയാനില്ലാത്തത്കൊണ്ട് ചീത്ത പറയുന്ന ജോർജ്‌ കുരിയാ നിർത്തി വേറെ വല്ല പണിക്കും പോ . Well said Harish .

  • @christudas8012
    @christudas8012 3 ปีที่แล้ว +39

    പശു വിസർജ്യം എന്നാ ധരിച്ചത്.. പക്ഷേ ജോർജ് കുരിയാൻ ഒരു മനുഷ്യ വിസർജ്യം എന്ന് തെളിയിച്ചു 🤣🤣🤣

  • @laicknadukkandy5483
    @laicknadukkandy5483 3 ปีที่แล้ว +27

    കുര്യൻ,,
    കാലു നക്കി പദവി നേടിയെടുത്തവന് എന്തു രാഷ്ട്രീയം

  • @haneefirikkur8412
    @haneefirikkur8412 3 ปีที่แล้ว +20

    ഹരീഷ് സാറിന്റെ ആ ചിരിയുണ്ടല്ലോ ഒരു രക്ഷയും ഇല്ല .. ! ഇത്രയും വലിയ ഒരടി ജോർജിന് കിട്ടാനില്ല.....

  • @MohdAshraf-nu8xe
    @MohdAshraf-nu8xe 3 ปีที่แล้ว +18

    ജോർജ് കുര്യൻ സംസാരിച്ചത്
    വളരെ മോശമായി.

  • @abdurahmanpk8254
    @abdurahmanpk8254 3 ปีที่แล้ว +60

    ജോർജ് കുര്യൻ മാന്യത ഇല്ലാതെ പെരുമാറുന്ന

  • @aseescm4811
    @aseescm4811 3 ปีที่แล้ว +20

    ആദ്യം അങ്കറെ എടുത്തു എറിയണം... പിന്നെ കുര്യൻ... അവൻ പൊട്ടൻ ആണ് വിട്ട് കള

  • @gopalakrishnankuttappan3924
    @gopalakrishnankuttappan3924 3 ปีที่แล้ว +19

    ഈ വിവരം കെട്ടയാളെഎന്തിനാണ് നിങ്ങൾ സൗമ്യ നായി ചർച്ചയിൽ പങ്കെടുക്കുന്ന വൻ എന്ന് പറയുന്നത്. ഇയാൾ മറ്റ് ബീ.ജെ.പി.ക്കാരേക്കാൾ കഷ്ടം ആണ്.

  • @sulaimank4812
    @sulaimank4812 3 ปีที่แล้ว +25

    തുണിയുരിഞ്ഞു നിൽക്കുന്നു എന്നതിന്റെ സാങ്കേതികർത്ഥം മനസ്സിലാവാത്ത ജോർജ് കുര്യൻ

    • @venugopalan3973
      @venugopalan3973 3 ปีที่แล้ว +1

      ഇതിലും വലിയ സാങ്കേതികാർത്ഥം മനസ്സിലാക്കാത്തവരാണ് ഞങ്ങളുടെ തലമുത്ത നേതാക്കന്മാർ തൊട്ട് ഞാൻ ക്രുര്യൻ] വരെയുള്ള നേതാക്കന്മാർക്ക് വരെ ഇതെന്നാ ''... - സാങ്കേതികാർത്ഥം' ഈ പാർട്ടിയിൽ ഏത് തരക്കാരെത്തിയാലും :: ഒറ്റ ഗുണം മതി..... അതിൽ ഞങ്ങൾ വിഷക 'ല 'മഞ്ഞൾ, ഒട്ടകം, പോൾ ഹേലി, ഉള്ളി,തൃശൂരിനെയും എടുക്കുവാ. ഞാനും, നീയും ചാണകം എല്ലാം ചാണകം അങ്ങിനെ ഞങ്ങളുടെ അരുളപ്പാട് "ട്രോളന്മാർക്ക് " മിർ ഷ്ടാനഭോജനം.

    • @svk3278
      @svk3278 3 ปีที่แล้ว

      @@venugopalan3973 👍

  • @sreekumarp2807
    @sreekumarp2807 3 ปีที่แล้ว +66

    അംബാനിയുടെ ചാനലാണെന്ന ഓർമ്മയാണ് ആങ്കറെ വല്ലാതെ വിനയാന്വിതനാക്കുന്നത് !

  • @mohandaschangarangath2108
    @mohandaschangarangath2108 3 ปีที่แล้ว +106

    വൃത്തിക്കെട്ടവൻ എന്ന് BJP ക്കാരൻ പറയുമ്പോൾ ചർച്ച നിയന്ത്രിക്കുന്നവൻ എന്താണ് മിണ്ടാതിരിക്കുന്നത്?

    • @sujathakksreekutty3733
      @sujathakksreekutty3733 3 ปีที่แล้ว +7

      വൃത്തികെട്ടവൻ ആയത്കൊണ്ടാ ഇടപെടാത്തത്

    • @sainavaas
      @sainavaas 3 ปีที่แล้ว +3

      അത് അംബാനി ചാണക ത്തിൻറെ ചാനൽ ആയതുകൊണ്ട്

    • @പ്രകാശ്രാജൻപ്രകാശ്
      @പ്രകാശ്രാജൻപ്രകാശ് 3 ปีที่แล้ว +1

      @@sujathakksreekutty3733 വിളിച്ചത് വൃത്തികെട്ടവനായത് കൊണ്ടാണല്ലേ

    • @പ്രകാശ്രാജൻപ്രകാശ്
      @പ്രകാശ്രാജൻപ്രകാശ് 3 ปีที่แล้ว +2

      @@sujathakksreekutty3733 വിളിച്ചത് വൃത്തികെട്ടവനായത് കൊണ്ടാണല്ലേ

  • @chikanpraman7169
    @chikanpraman7169 3 ปีที่แล้ว +10

    വിവരമില്ലാത്ത ജോർജ്ജിനെ പോലുള്ള ആളുകളെ ചർച്ചയിൽ വിളിച്ചിരുത്തി

  • @ഹരിതതീരം
    @ഹരിതതീരം 3 ปีที่แล้ว +22

    ആ അങ്കറെ പിടിച്ച് ഗവർണറാക്കാം ഇതുപോലെ വാലാട്ടി ആങ്കർ ചാനലിന് നാണക്കേട്

  • @sreenivasannampoothiri3512
    @sreenivasannampoothiri3512 3 ปีที่แล้ว +11

    ജോർജ് കുരൃൻ മഹാവൃത്ഥികെട്ടവനാണ് ഇങ്ങനെ വർത്തമാനഠ പറയാന് ഇയാൾക്ക് എന്ത് അവകാശം

  • @swapnarajan4568
    @swapnarajan4568 3 ปีที่แล้ว +65

    എന്തുട്ട് അവതാരകൻ....അഭിലാഷിന്റെ അടുത്താണെങ്കിൽ താനിപ്പോൾ മുള്ളിയെനെ...

  • @pmnarayan3829
    @pmnarayan3829 3 ปีที่แล้ว +108

    ഹരീഷ് വാസുദേവനോടൊക്കെ ചർച്ചയ്ക് വിളിക്കാൻ ഈ കുര്യനൊക്കെ എന്താണ് യോഗ്യത.

  • @madhavanbhasi4438
    @madhavanbhasi4438 3 ปีที่แล้ว +15

    സങ്കി എന്തേ ചൊറിച്ചിൽ. സങ്കി ആരായാലും ഗതി ഇതാണെല്ലോ. ഇവനെ ആരുണ്ടാക്കി എന്നറിയില്ല.

  • @bijubiju4297
    @bijubiju4297 3 ปีที่แล้ว +6

    BJP യിൽ ഇതുപോലുള്ളവരാണ് കൂടുതൽ, ' അത് കേരളത്തിൻ്റെ ഭാഗ്യവാന്ന് ,,,, എന്തെന്നാൽ ഇവർ ഒരിക്കലും ഇവിടുത്തെ ഇവിടെ ക്ളച്ചു പിടിക്കില്ല...

  • @baburaman954
    @baburaman954 3 ปีที่แล้ว +45

    യുക്തിയും നീതിയും ഹരീഷിന്റെ നാവിൽ നിന്നും വരുമ്പോൾ സ്വാഭാവികമായും എതിരാളികൾക്ക് നല്ല വാക്കു പറയാൻ പറ്റി ല്ല ...... സ്റ്റാന്റേർഡ് ഉണ്ടേ ....

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 ปีที่แล้ว +39

    അവതാരകൻ വെറും സീറോ.... ജോർജ് കുര്യൻ വെറും തറയാമെന്ന് പല ചാനലുകളിലൂടെ കാണുനനവർ മനസ്സിലാക്കിയിട്ടുണ്ട്... ഹരീഷ് വാസുദേവൻ ടെ മാനൃമായ ചർച്ചകളും ഞങ്ങൾ കാണുന്നുണ്ട്...

  • @marbilsmarbils8048
    @marbilsmarbils8048 3 ปีที่แล้ว +22

    സങ്കി സംസ്കാരം കുര്യൻ കാണിക്കാൻ മറന്നില്ല....

  • @Bai682
    @Bai682 3 ปีที่แล้ว +7

    ജോർജ് എന്ന് പേരുള്ള എല്ലാം ഇങ്ങനെ ആണോ ( polititians )

  • @jaikc7840
    @jaikc7840 3 ปีที่แล้ว +13

    പാർട്ടി ഒരു വ്യക്തിയല്ല. തുണിയുരിഞ്ഞു നിൽക്കുന്ന എന്ന് പറഞ്ഞാൽ കള്ളത്തരം പൊളിഞ്ഞ് വെളിയിൽ നിൽക്കുന്ന എന്ന അർത്ഥമല്ലേയുള്ളൂ? അപ്പോ പിന്നെ എന്താ പൊള്ളിയത്?

  • @moideenmohy2639
    @moideenmohy2639 3 ปีที่แล้ว +30

    വൃത്തികെട്ടവൻ BJP യുടെ നിലവാരത്തില്ലെ അവൻ സംസാരിക്കാൻ പറ്റൂ

    • @entaacha4735
      @entaacha4735 3 ปีที่แล้ว

      Aruvayasukariye kettiyavan manyan

  • @koyarahman
    @koyarahman 3 ปีที่แล้ว +95

    എന്ത് anchor ആണിത്? ജോർജിനെ നിയന്ത്രിക്കുന്നില്ല, ഒരാളെ ഇമ്മാതിരി വ്യക്തി പരമായി പറയുമ്പോൾ anchor മൗനം സമ്മദം എന്ന പോലെ....

    • @midhunp2146
      @midhunp2146 3 ปีที่แล้ว +1

      അതിനു ഉത്തരം കിട്ടാൻ ന്യൂസ്18 മുതലാളി ആരാണെന്നും അവർക്ക് സമരവുമായി എന്താണ് ബന്ധം എന്നും നോക്കിയാ മതി

  • @zharazainsafeer5157
    @zharazainsafeer5157 3 ปีที่แล้ว +10

    ബിജെപിക്കാരെ ദയവുചെയ്ത് ചർച്ച് വിളിക്കരുത്😂😂😂😂

  • @siddiquekm8982
    @siddiquekm8982 3 ปีที่แล้ว +55

    ജോർജ് കുര്യൻ മോശം ആയി പോയി താങ്കൾ തന്നെ നിലവാരം കളഞ്ഞു

    • @lalukolat8416
      @lalukolat8416 3 ปีที่แล้ว +3

      Ivarkku evideyaa nilavaaram

    • @lalukolat8416
      @lalukolat8416 3 ปีที่แล้ว +3

      Ezhunnettu podaaa bjp naaree

    • @MC-pj4qd
      @MC-pj4qd 3 ปีที่แล้ว +2

      George is useless...

    • @aaasss788
      @aaasss788 3 ปีที่แล้ว

      സംഘികൾക്ക് എന്ത്‌ നിലവാരം. കൂതറകൾ

  • @safarulla100
    @safarulla100 3 ปีที่แล้ว +7

    ബി.ജെ.പി നേതാക്കന്മാർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നു

  • @salimkh2237
    @salimkh2237 3 ปีที่แล้ว +13

    ജോ കുര്യൻ വൃത്തികെട്ട അപ്പി. അവന് കേന്ദ്രത്തിൽ നിന്ന് പലതും നേടാനുണ്ട് Anchor സ്മാർട്ട് ആവണം.

  • @user-it9fy8sw5s
    @user-it9fy8sw5s 3 ปีที่แล้ว +9

    *News 18 ചാനൽ മോഡിയുടെ ബോസ് അംബാനിയുടെ കമ്പനി ആണ്*

  • @muhammadfaheem9043
    @muhammadfaheem9043 3 ปีที่แล้ว +14

    ഹരീഷ് വാസുദേവൻ ❣️❣️❣️

  • @johnjacob6288
    @johnjacob6288 3 ปีที่แล้ว +9

    ജോർജ് കുര്യൻ അധമന്മാരിൽ അധമനാണെന്ന് തെളിയിച്ചു

  • @sudhakarank6774
    @sudhakarank6774 3 ปีที่แล้ว +4

    ഹരീഷ് വാസുദേവൻ പറഞ്ഞതിന്റെ അർഥം മനസ്സിലായില്ല പാവം ബിജെപി നേതാവിന്. മരത്തലയന്മാർക്ക് എങ്ങനെ മനസ്സിലാകും?

  • @susmithamathew4330
    @susmithamathew4330 3 ปีที่แล้ว +12

    ഇവന്റ കപട അഭിപ്രായ പ്രകടനം കാരണം, ചർച്ചക്ക് വിളിക്കുന്നത് എല്ലാ പ്രമുഖ ചാനലുകളും ഒഴിവാക്കി. എന്നിട്ട് വന്നിരുന്നു വേ...... പ്രസംഗം നടത്തുകയാ

  • @SureshKumar-zs3je
    @SureshKumar-zs3je 3 ปีที่แล้ว +47

    വായെടുത്താൽ വിവരക്കേട് മാത്രം പറയുന്ന ജോർജ് കുര്യന്റെ മുന്നിൽ വിറച്ചു നിൽക്കുന്ന ആങ്കർ.

  • @sivadasvp1743
    @sivadasvp1743 3 ปีที่แล้ว +8

    Bjp leader has no tolerance. Such leaders must be avoided to participate in the debate. The audience are not fools.

  • @sanjeevnanu3426
    @sanjeevnanu3426 3 ปีที่แล้ว +11

    കുരിയനെന്ത് ഭരണഘടന... ഹ ഹ ഹ...

  • @mahijasportal9785
    @mahijasportal9785 3 ปีที่แล้ว +9

    വിവരം ഉള്ളവരെ കാണുമ്പോൾ ചൊറിയാതെ എണീറ്റു പോടോ

  • @presti390
    @presti390 3 ปีที่แล้ว +2

    ഇത്തരം അവതാരകരെ മാറ്റണം

  • @mathewkj997
    @mathewkj997 3 ปีที่แล้ว +7

    എടൊ ജോർജ് കുര്യൻ മിണ്ടാതിരി

  • @abbasm3751
    @abbasm3751 3 ปีที่แล้ว +6

    കുര്യയനെ പോലെ 2ള്ള വനെ എന്തിനാ സാരെ വിളിച്ചു ചർച്ചയിൽ ഇരിത്തരുത്

  • @zharazainsafeer5157
    @zharazainsafeer5157 3 ปีที่แล้ว +5

    സാറേ സംഖ്യകളുടെ നിലവാരം അത്രയേ ഉള്ളൂ😄😄😄

  • @mkasim8563
    @mkasim8563 3 ปีที่แล้ว +9

    എന്ത് വ്യത്തികെട്ട മനുഷ്യൻ ഹരീഷ് വാസുദേവൻ്റെ തല പൊട്ടിതെറിക്കും , കുര്യൻ ഇവൻ എന്ത് മനുഷ്യൻ

  • @nishanthmohan2853
    @nishanthmohan2853 3 ปีที่แล้ว +9

    സംഘി പണികരേലും എത്ര യോ മാന്യൻ ഹരീഷ് 💕💕

  • @kunhimohammedchemba6021
    @kunhimohammedchemba6021 3 ปีที่แล้ว +6

    മാന്യമായി സംസാരിക്കാൻ പഠിച്ചിട്ട്
    ചർച്ചയിൽ വന്നു ഇരിക്കുന്നതാണ്
    നല്ലത് MR :കുര്യൻ

    • @josekj1876
      @josekj1876 3 ปีที่แล้ว

      ഏതു ചർച്ചയിൽ ആണെങ്കിലും ഉത്തരം മുട്ടി കഴിയുമ്പോൾ സങ്കികൾ തെറിവിളിക്കും. അല്ലെങ്കിൽ തുണി പോക്കും.. ഇത്‌ ലോകത്തിലെ ഏതു ഇന്റർവ്യൂ വിലും കാണാം..

  • @brindaramesh1024
    @brindaramesh1024 3 ปีที่แล้ว +5

    ഹരീഷ് വാസുദേവൻ കേരള സമൂഹം വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അഭി ഭാഷ💪💪

  • @subinchandroth1918
    @subinchandroth1918 3 ปีที่แล้ว +4

    ഇത് പോലെയുള്ള anchors നെ വാർത്ത വായിക്കാൻ ഇരുത്തുന്നതാ നല്ലത്. സമ്പൂർണ തോൽവി ആണ് anchor.

    • @muhammedthajudheen5124
      @muhammedthajudheen5124 3 ปีที่แล้ว

      ആന്‌കർ എന്നിട്ടും അയാളോട് ക്ഷമ ചോതിക്കു ന്നു കഷ്ടം

  • @abdurehmantk9650
    @abdurehmantk9650 3 ปีที่แล้ว +6

    ജോർജ് കുര്യന്റെ ശബ്ദം തന്നെ ആണത്തളുള്ളവന്റേതല്ല

  • @delpheenabenny4878
    @delpheenabenny4878 3 ปีที่แล้ว +2

    Advocate 👍

  • @abduraheem6605
    @abduraheem6605 3 ปีที่แล้ว +3

    ഏതാ ഈ ചേട്ടൻ ബി ജെ പി ചൂടൻ ഉത്തരം മുട്ടിയപ്പോൾ ചൂടാകുന്നു ജനങ്ങൾക്ക് മനസിലാക്കുന്നുണ്

  • @roymartin6110
    @roymartin6110 3 ปีที่แล้ว +1

    പാവം ഗവർണർ. അയാൾ അയാളെ നിയമിച്ചവരുടെ താല്പര്യം സംരക്ഷിക്കാനായി ശ്രമിക്കുന്നു.
    ജോർജ്ജ് കുര്യൻ നല്ല ലക്ഷണമൊത്ത മാന്യൻ.

  • @shihabphamza
    @shihabphamza 3 ปีที่แล้ว +6

    ജോറ്ജ്ജ് കുര്യന്റെ നിലവാരം മനസിലാവും... എന്നാല്‍ ഈ News18 ഉം ഈ നിലവാരമേ ഒള്ളോ!!!! കഷ്ടം 😏

  • @bavaali2981
    @bavaali2981 3 ปีที่แล้ว +1

    R.SS ക്കാരനോട് ഒട്ടിനിന്നത്ക്കൊണ്ട് ജോർജ്ജ് ക്കുര്യന് ഉള്ള ബുദ്ധി പോയി
    ഹരീഷ് എത്ര മാന്യമായാണ് സംസാരിക്കുന്നത്
    വിദ്യാഭ്യാസമുള്ളവരേയും ബുദ്ധിയുള്ളവരേയും സംഘികൾക്കും സംഘി അടിമ ൾ ക്കും ഉൾക്കൊള്ളാൻ ക്കഴിയില്ല

  • @SreenisArt
    @SreenisArt 3 ปีที่แล้ว

    നല്ല അഭിപ്രായത്തിന് നന്ദി..ഞാനും ഇപ്പൊൾ അങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിലാണ്.

  • @silent_listener
    @silent_listener 3 ปีที่แล้ว +4

    വാങ്ങിയ പൈസയ്ക്ക് നല്ലോണം കൂറ് കാണിക്കുന്ന ചാനലും അവതാരകനും....

  • @madhunittoor2949
    @madhunittoor2949 3 ปีที่แล้ว +1

    ഉത്തരം മുട്ടുമ്പോൾ ചർച്ച അലങ്കോലമാക്കുക.സംഘികളുടെ സ്ഥിരം പരിപാടി.എന്നിട്ട് ഉപദേശവും,അവതാരകനോട്,ചർച്ച നിയന്ത്രിക്കണമെന്ന്.😄😄.ഇതു ജനങ്ങൾ കാണുന്നുണ്ടെന്ന് മനസിലാക്കുക.വെറുതെയല്ല കേരളത്തിൽ ക്ലച്ചു പിടിക്കാത്തത്.

  • @shamejsreedhar999
    @shamejsreedhar999 3 ปีที่แล้ว +1

    കുര്യന്റെ മര്യാദയില്ലാത്ത പെരുമാറ്റം... കഷ്ട്ടം

  • @saidhassansaiyed9734
    @saidhassansaiyed9734 3 ปีที่แล้ว

    ........അന്തസ്.....
    ബിഗ് സലൂട്ട് ഹരിസ്

  • @harinarayan7516
    @harinarayan7516 3 ปีที่แล้ว +10

    ഒരു പഴം വിഴുങ്ങി അങ്കർ....ഇവനെ എന്തിനു കൊള്ളാം. നികേഷ് ആയിരുന്നേൽ shani ആയിരുന്നെ തൂക്കി തറയിൽ അടിച്ചേനെ.ഇവൻ ആരാ വിദ്യാഭ്യാസം ഉള്ള വകീലിനെ വേണ്ടാത്ത വാക്ക് വിളിക്കാൻ. എന്നിട്ടും അവസാനം പഴം അവനെ വെള്ള പൂശുന്നു....

  • @radheshn6622
    @radheshn6622 3 ปีที่แล้ว +1

    എവിടെ യാണ് ഇവിടെ കർഷകർ... ഉള്ളത്.. ഇവൻ പേര് എടുക്കാൻ.. നടക്കുന്നത്.. പല മണ്ടൻ... പ്രവർത്തികൾ ഇതിന് മുൻപ് പറഞ്ഞിട്ട്.. അത് തെറ്റാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.. എന്നിട്ടും.. പലതും പറയുന്നത് മോശമായി ട്ടാണ്... ഇത് ശരിയല്ല...കാർഷിക ബില്ല് എന്താണ്.. എന്ന് പോലും.. പഠിക്കാതെ.. ഈ.. ചർച്ച നടത്തുന്നത്...10. തെങ്ങു.. കയറ്റ തൊഴിലാളികളെ തരാൻ ഉണ്ടോ ഇവിടെ... പാടത്കൃഷി ചെയ്യാൻ സർക്കാർ പറഞ്ഞ കൂലിയിൽ..10ആൾക്കാരെ കിട്ടാൻ ഉണ്ടോ... കെട്ടിടം പണിയിന്നയത്തിന്.. സർക്കാർ കൂലിയിൽ.. അതിലും.. കൂടുതൽ തുക കൊടുത്താൽ പോലും നന്നായി പണിച്ചെയ്യുമോ അതിനും ആൾകാർ കൊട്ടുമോ.. അങ്ങനെ ഉള്ളിടത് ആണ് ഇവരെ പോലെ ചിലർ.. പേര് എടുക്കാനും മുതലെടുപ്പ് നടത്താനും.. രാഷ്ട്രീയം കളിക്കാനും നടക്കുന്നത്...

  • @manikandanthekkeettil3392
    @manikandanthekkeettil3392 3 ปีที่แล้ว +1

    കാവി മുണ്ടുടുത്തപ്പോൾ കുര്യൻ വിവരക്കേട് പഠിച്ചു. അത് പുതിയ കാര്യമല്ല. പക്ഷെ ഒരാളെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോൾ അവതാരകൻ അതിൽ ഇടപെട്ട് അത് കുര്യനെ ബോധിപ്പിക്കേണ്ടിയിരുന്നു

  • @mariakuttypc6813
    @mariakuttypc6813 3 ปีที่แล้ว

    വക്കീൽ പറഞ്ഞത് നിയമമല്ലേ? അതു തടസ്സപ്പെടുത്തുന്ന ത് വിവരദോഷം.

  • @nazimnazi927
    @nazimnazi927 3 ปีที่แล้ว +1

    അവതാരകൻ്റെ കരണം അടിച്ചു പൊട്ടിക്കണം

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 ปีที่แล้ว +1

    അവതാരകന് വിവരം ഇല്ല,

  • @radhakrishnanc532
    @radhakrishnanc532 3 ปีที่แล้ว +1

    ഉത്തരം മുട്ടുമ്പോൾ മലക്കം മറിച്ചാൽ

  • @ummerc8664
    @ummerc8664 3 ปีที่แล้ว +1

    ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കാട്ടല്ലെ ജോർജെ

  • @niceday5509
    @niceday5509 3 ปีที่แล้ว +1

    ബിജെപിയുടെ സംസാകരം അടിപൊളി
    🧐

  • @ummerc8664
    @ummerc8664 3 ปีที่แล้ว +2

    ജോർജിൻ്റെ സംസാരം കേട്ടാൽ തന്നെ അറിയാം രാഷ്ട്രീയത്തിൽ നല്ല പിടിവാടാണെന്ന് ഇത് കണ്ട് കൊണ്ടിരിക്കുന്ന ഞങ്ങളെ കൂടി പരിഗണിക്കണെ എൻ്റെ പൊന്നും ജോർജേട്ടാ.

  • @dineshmt3116
    @dineshmt3116 3 ปีที่แล้ว +3

    ബിജെപി യുടെ പേര് ചീത്ത ആക്കുന്ന നേതാക്കള്‍

  • @shabnamartsacademy8348
    @shabnamartsacademy8348 3 ปีที่แล้ว +1

    ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കുന്ന ആളെയാണ് പുറത്താക്കേണ്ടത് !

  • @vinodvinodgr4915
    @vinodvinodgr4915 3 ปีที่แล้ว +2

    അരി ആഹാരം കഴിക്കുന്നവർക് ഇത്ര അറിവ് ആണോ

  • @justinjoseph6718
    @justinjoseph6718 3 ปีที่แล้ว

    സംസാരിക്കാൻ അവസരം കൊടുത്ത ആൾക്ക് അനുവദിച്ച സമയം പൂർണമായി കൊടുക്കണം . മറ്റുള്ളവരുടെ മൈക്ക് ഓഫ് ചെയ്യൂ. ഓരോതർക്കും പറയാനുള്ളത് പൊതുജനം കേൾക്കട്ടെ . വിഷയം പഠിച്ച് അവതരിപ്പിക്കാനും കഴിയണം .

  • @moideenmohy2639
    @moideenmohy2639 3 ปีที่แล้ว +5

    ഇവനൊക്കെ വല്ല സഭയിലും ചെർന്നൂ ടെ അച്ചനായിട്ട്

  • @vivivsvdq7554
    @vivivsvdq7554 3 ปีที่แล้ว +2

    Harish ningal GREAT AAANU❤️❤️

  • @നിരീക്ഷകൻമലയാളം
    @നിരീക്ഷകൻമലയാളം 3 ปีที่แล้ว

    സ്ക്കൂളിന്റെ പഠികണ്ട ആരും ഇല്ലേ ഇൗ പാർട്ടിയിൽ

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 3 ปีที่แล้ว +3

    സങ്കികൾക്കു വിവരം ഇല്ല ല്ലോ

  • @latheefknr3332
    @latheefknr3332 3 ปีที่แล้ว +2

    ഉപമ പോലും അറിയാത്ത ഈ കുര്യനെന്ന പിശാചിന്റെ സന്തതിയാണ് നസ്രാണിയായ ഇവനെ പുറത്താക്കേണ്ടതായിരുന്നു.

    • @davidjacob8327
      @davidjacob8327 3 ปีที่แล้ว

      Shame for real. NASRANIS.What to do ?????????

  • @ameernazem8469
    @ameernazem8469 3 ปีที่แล้ว +5

    പോടാ രാഷ്ട്രീയം എല്ലാ വർകും ഉള്ളതാണ് സംഗി മ്മങ്ങി

  • @gamingworld9539
    @gamingworld9539 3 ปีที่แล้ว +1

    ഒന്നും മിണ്ടാതെ ഇരിക്കാൻ നായേ

  • @limsonthomas3154
    @limsonthomas3154 3 ปีที่แล้ว +6

    ഇവനെന്ത് അവതാരകൻ.... പഴങ്കഞ്ഞി... ഹരീഷ് സൂപ്പർ 👌👌👌👌

  • @sainulabidparayil8759
    @sainulabidparayil8759 3 ปีที่แล้ว +1

    ഈ വൃത്തികെട്ട കുര്യനെ പിടിച്ചിരുത്തി അവൻ ചർദ്ധിക്കുന്നത് വിഴുങ്ങുകയാണോ ചർച്ച നിയന്ത്രിക്കുന്നവന്റെ ജോലി ?

  • @salmanmm7134
    @salmanmm7134 3 ปีที่แล้ว +1

    ഹരീരഷ് 🚩

  • @VIJAYAKumar-kp2dt
    @VIJAYAKumar-kp2dt 3 ปีที่แล้ว +2

    കുര്യനെപോലെയുളള വിവരദോഷികളുളളടത്ത് ചർച്ചയ്ക്ക് പോകാതിരിക്കുക അതാണ് നല്ലത്.

  • @sharfushanaaz4512
    @sharfushanaaz4512 3 ปีที่แล้ว +11

    Go muthram oru chukum ariyila
    Ivan mark ithram charcha cherila

  • @abdulsathar6698
    @abdulsathar6698 3 ปีที่แล้ว

    ...... ഒര് ബിജെപികാരന് ഇങ്ങനെയേ പറയാൻ പറ്റൂ,
    അതിൽ അതിശയിക്കാനില്ല...
    ശെരിയാണ് "മാന്യത" മറ്റുള്ളവക്ക് മാത്രം ബാധകമാണ്.....🤔
    😷

  • @ska4036
    @ska4036 3 ปีที่แล้ว +4

    രാഷ്ട്രീയക്കാർക് മാത്രമേ രാഷ്ട്രീയം പറയാവു എന്നാണോടാ ജോർജ്‌? ഞങ്ങൾ ഇടുന്ന വോട്ട്, രാഷ്ട്രീയം ആണ്.😭

  • @safarulla100
    @safarulla100 3 ปีที่แล้ว +1

    ജോർജ്ജ് കുര്യൻ അനങ്ങാതിരിക്ക്, ഒന്നും മനസ്സിലാവാതെ പൊട്ടത്തരം പറയരുത്

  • @manojm212
    @manojm212 3 ปีที่แล้ว +7

    George Kuriyan thuri mezhukiyallo....

  • @sasidharan.m8870
    @sasidharan.m8870 3 ปีที่แล้ว

    ചർച്ചയിൽ പങ്കെടുക്കുന്നവർ അവതാരകനെ അനുസരിക്കാൻ തയാറാവണം

  • @subashku-up5ho
    @subashku-up5ho 3 ปีที่แล้ว +1

    തുണിയുരിഞ്ഞു നോട്ട് thepoint

  • @francism.k1704
    @francism.k1704 3 ปีที่แล้ว

    തോറ്റോടു മ്പോളുള്ള സംഘികളുടെ സ്ഥിരം കലാ പരിപാടി. തോൽക്കുമ്പോൾ പരിസരം കുളമാക്കി ഇനി കാവിലെ ഉത്സവത്തിന് കാണാം എന്ന നിലപ്പാട് ആവർത്തിക്കുന്നു.

  • @harinarayan7516
    @harinarayan7516 3 ปีที่แล้ว +7

    ഏതോ പെണ്ണ് suit ഓക്കേ ഇട്ടു അങ്കർ ആയിരിക്കുന്നു. ഇവൻ ജോർജ് കുര്യൻ അല്ലെ കോരക്കൻ

  • @aliyouseftho6478
    @aliyouseftho6478 3 ปีที่แล้ว

    ജോർജ് കുര്യൻ ബിജെപി കാരണാണ് അതിന്റെ അഹങ്കാരമാണ് ഹരീഷ് ഇന്ത്യക്കാരനാണ് അഹങ്കാരം തീരെയില്ല

  • @noufalkp615
    @noufalkp615 3 ปีที่แล้ว

    ഈ ചാനെൽ റിപ്പോർട്ട്‌ അടിക്കും