വടകര റെയിൽവേ അടിപാത Multi purpose ആണ് |മഴകാലത്ത് ഒരു ആവശ്യം വേനൽ കാലത്ത്‌ മറ്റൊരു ആവശ്യം.

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • #highwaynews #railwayvideos #news #malayalamlivenews #keralanews #vadakaranews #indianrailway #breakingnews #flashnews #flood #floodinkerala#centralgoverment
  • ยานยนต์และพาหนะ

ความคิดเห็น • 24

  • @Island_of_loneliness
    @Island_of_loneliness 11 วันที่ผ่านมา +4

    കറക്റ്റ്. ഇതൊക്കെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല.

  • @radhakrishnankuniyil1612
    @radhakrishnankuniyil1612 11 วันที่ผ่านมา

    wow great

  • @ARSTraveler
    @ARSTraveler  11 วันที่ผ่านมา +2

    ഈ വെള്ള കെട്ടുള്ള പ്രദേശത്ത്‌ over pass അല്ലാതെ under passage ആക്കിയാൽ ആളുകൾക്കു നീന്തി rail പാലത്തിന്റെ ചുവട്ടിൽ എത്തിയാൽ ഊളിയിട്ടാൽ പോലും അക്കരെ എത്തില്ല, വാഹനങ്ങൾ പോയില്ലെങ്കിലും നടന്ന് പോകാൻ ഉള്ള സംവിധാനം എങ്കിലും വേണ്ടേ, ഇതിപ്പോൾ നാല് കോടി ചിലവഴിച്ചത് എന്തിനാണ് വെള്ളം കെട്ടി നിർത്താൻ ആണോ, ആരെയുടെയെങ്കിലും കണ്ണൊപ്പിക്കാൻ നിർമിച്ചതാണോ അതോ പദ്ധതിയുടെ പേരിൽ fund തട്ടാൻ വേണ്ടിയോ...
    നാട്ടുകാർക്കു അങ്ങനെയാണ് തോന്നുന്നത്...

  • @EmiG-tt5cm
    @EmiG-tt5cm 11 วันที่ผ่านมา +2

    It was warned earlier

  • @bk24-b
    @bk24-b 11 วันที่ผ่านมา +1

    ഭൂഗർഭ tunnel ഉണ്ടാക്കുക

  • @ragasavyas
    @ragasavyas 11 วันที่ผ่านมา

    ഇതിൽ പറഞ്ഞ അണ്ടർപാസ് പുഞ്ചിരിമിൽ ബസ്സ് സ്റ്റോപ്പ് നിന്നു കുറിയിടി കടപ്പുറം ഭാഗത്തേക്ക് പോകാൻ അനുവദിച്ചതാണ്. ഇടതുപക്ഷത്തിന്റെ ഇടപെടൽ ആണ് അവിടെ സ്ഥാപിക്കേണ്ട ഫെസിലിറ്റി പൂവാടം ഗേറ്റ് എത്തിയത്. ഇതാണ് ഇ അണ്ടർപാസ്സിന്റെ കഥ.

  • @sivada-cs2gp
    @sivada-cs2gp 11 วันที่ผ่านมา +1

    മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്യും എന്നാണ് പത്രത്തിൽ വാർത്ത കണ്ടത് - ഓട്ടോമാറ്റിക് സിസ്റ്റമാണെന്നാണ് പത്രവാർത്ത

    • @ARSTraveler
      @ARSTraveler  11 วันที่ผ่านมา

      @sivada-cs2gp , ഇതൊക്കെ motor വെച്ച് വറ്റിക്കാൻ സാധ്യമല്ല, അത്രക്ക് വെള്ളവും ഉറവും ഉണ്ട്...
      മോട്ടോർ വെച്ച് കിണറ്റുലേക്കു ഇറക്കിയാൽ അത് വീണ്ടും താഴ്ന്ന പ്രദേശമായ under pasaage ലേക്ക് തന്നെ അല്ലെ വരിക,
      ഏറ്റവും നല്ലത് നീന്തൽ പരിശീലന കേന്ദ്രം ആകുന്നതാണ് 😊😊

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 10 วันที่ผ่านมา +2

    മഴക്കാലമാണ് അപ്പോൾ വെള്ളം കേറും മഴ നിന്നാൽ മാത്രമേ പണി നടക്കാത്ത ഉള്ളൂ 7 പാലം തകർന്നു വീണത് കണ്ടില്ലേ എത്ര കോടികളുടെ പാലങ്ങൾ തകർന്നു വീണത് അതിനെക്കുറിച്ച് നിങ്ങൾ എന്താണ് പറഞ്ഞത്🤔

    • @ARSTraveler
      @ARSTraveler  10 วันที่ผ่านมา +1

      മഴകാലത്തു മഴ പെയ്യുന്നത് അത്ഭുതം അല്ലല്ലോ, പക്ഷെ എല്ലാവർഷവും പെയ്യുന്ന മഴയെ കൂടി കണക്കിൽ എടുത്തു work എടുക്കുന്നതിനാണ്, engineers, technology ഉള്ള വലിയ കമ്പനികളെ വർക്ക്‌ എടുക്കാൻ ഏല്പിക്കുന്നത്, ഇങ്ങനെ ഒക്കെ ആണ് വർക്ക്‌ എങ്കിൽ നാട്ടിലെ ഏതേലും മേസ്തിരിയെ ഏൽപ്പിച്ചാൽ പോരെ അവർക്ക് ആണേൽ daily കൂലി കൊടുത്താൽ മതി ഇതുപോലെ നികുതി പണത്തിൽ നിന്നും കോടികൾ കൊടുക്കണ്ടല്ലോ,
      ഇവിടെ ഇനി എന്താണ് പണി നടക്കാൻ ഉള്ളത്...

  • @Theworldandme143
    @Theworldandme143 10 วันที่ผ่านมา

    Railway ഭൂഗര്‍ഭ tanal

  • @paisupaisu7818
    @paisupaisu7818 11 วันที่ผ่านมา

    Mazha kazhinjal shariyakum

  • @josephvp9818
    @josephvp9818 11 วันที่ผ่านมา

    മിണ്ടരുത്, ഇത് റിയാസിന്റെ പണി ആണ്‌, പത്ര മുത്തശ്ശി പറയും.

  • @gafjask4849
    @gafjask4849 9 วันที่ผ่านมา

    NHAI യുടെ പച്ചയായ അഴിമതി..
    ♥️💜❤️💙💚💖💔♥️💜❤️💙💚

    • @ARSTraveler
      @ARSTraveler  9 วันที่ผ่านมา

      NHAI അല്ല

  • @bk24-b
    @bk24-b 11 วันที่ผ่านมา

    എന്ത് നികുതി ആണ് കൊടുക്കുന്നത് എന്ന് കമന്റ്‌ ചെയ്യാമോ, income tax ആണോ

    • @ARSTraveler
      @ARSTraveler  11 วันที่ผ่านมา +1

      എന്തിനാ നികുതി ഇല്ലാത്തത്
      ഭൂമി, വീട്, petrol, പലചരക്കു പാല്, ഉടുക്കുന്ന വസ്ത്രം നിർമാണതിന് gst കഴിക്കുന്ന ഹോട്ടൽ ഭക്ഷണം വരെ gst ആണ് ഇതൊന്നും പോരെ...

  • @RynoxGamingYT
    @RynoxGamingYT 11 วันที่ผ่านมา

    Meen Valarthan kulam ready 😂

  • @safarshihab7441
    @safarshihab7441 11 วันที่ผ่านมา +1

    നീ മണ്ടത്തരം പറയല്ലേ ഓവർപാസ് വന്നാൽ വണ്ടി പോകുമോ

    • @ARSTraveler
      @ARSTraveler  11 วันที่ผ่านมา +1

      Ee വെള്ള കെട്ടുള്ള പ്രദേശത്ത്‌ over pass അല്ലാതെ under passage ആക്കിയാൽ ആളുകൾക്കു നീന്തി rail പാലത്തിന്റെ ചുവട്ടിൽ എത്തിയാൽ ഊളിയിട്ടാൽ പോലും അക്കരെ എത്തില്ല, വാഹനങ്ങൾ പോയില്ലെങ്കിലും നടന്ന് പോകാൻ ഉള്ള സംവിധാനം എങ്കിലും വേണ്ടേ, ഇതിപ്പോൾ നാല് കോടി ചിലവഴിച്ചത് എന്തിനാണ് വെള്ളം കെട്ടി നിർത്താൻ ആണോ, ആരെയുടെയെങ്കിലും കണ്ണൊപ്പിക്കാൻ നിർമിച്ചതാണോ അതോ പദ്ധതിയുടെ പേരിൽ fund തട്ടാൻ വേണ്ടിയോ...
      നാട്ടുകാർക്കു അങ്ങനെയാണ് തോന്നുന്നത്...

    • @jobingpandichery2803
      @jobingpandichery2803 11 วันที่ผ่านมา

      Ivide underpass and over pass practical alla. Ground level il aanu veedukal. Underpass vannal vellam, thazhna underpass il varum, ippol nadannathu pole. Overpass venenkil valya steep kayattam varum. Athum vandikalkk accident koottum. Koothathil vandikal thazhe veedinte mukalil veezhanum chance unde.

  • @bk24-b
    @bk24-b 11 วันที่ผ่านมา

    എന്ത് നികുതി ആണ് കൊടുക്കുന്നത് എന്ന് comment ചെയ്യാമോ, ഭൂമി നികുതി Rs 10 രൂപ, കെട്ടിട നികുതി Rs 10 ആണോ, അതോ Income tax കൊടുക്കുന്നവർ എത്ര പേര് ഉണ്ട്‌

    • @sadikvadakara9738
      @sadikvadakara9738 11 วันที่ผ่านมา +1

      നീകുതി എല്ലാതെ ബരീക്കുന്നവൻ്റെ വിട്ടിൽ നീന്ന് കോണ്ട് വന്നത് ആണോ

  • @nisarahammed5148
    @nisarahammed5148 11 วันที่ผ่านมา +1

    എടോ മച്ചാനെ😮😮😮 അവിടെ ഓവർ പാസ്സ്‌ നിർമ്മിക്കാൻ പറ്റില്ല ഓവർ ബ്രിഡ്ജ് നിർമ്മിക്കേണ്ടിവരും😮😮😮😮 അതിന് ഇരു ഭാഗത്തും ചുരുങ്ങിയത് 500 മീറ്റർ സ്ഥലം ഏറ്റെട്രക്കേണ്ടി വരും അത് നിൻ്റെ വീട്ടുകാർ കൊടുക്കുമോ😮😮😮