ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മൂന്നാം പക്കം പൊങ്ങി, ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ ജീർണ്ണിച്ചു മനുഷ്യ ജീവൻ I amayizhanjan canal

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2024
  • ഇവരാണ് ജോയിയെ കണ്ടത്...! മൂന്നാം പക്കം പൊങ്ങി... ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ ജീർണ്ണിച്ചു മനുഷ്യ ജീവൻ !
    #joyamayizhanjancanal #mayizhanjancanal #trivandrum #aryarajendran #breakingnews #exclusivenews #ME008 #mr002

ความคิดเห็น • 126

  • @devassypl6913
    @devassypl6913 หลายเดือนก่อน +60

    ആ മാലിന്യ കൂമ്പാരത്തിൽ ഇറങ്ങി നിന്നു രക്ഷാ പ്രവർത്തനം നടത്തിയ എല്ലാ സഹോദരന്മാർക്കും ഒരുപാട് നന്ദി 🙏🏽❤🙏🏽

  • @venugopalp8686
    @venugopalp8686 หลายเดือนก่อน +50

    ഈ മാലിന്യങ്ങൾ കാണുമ്പോൾ കേരളത്തിൽ പുതിയ പുതിയ രോഗങ്ങൾ എങ്ങനേയാണ് വരുന്നത് എന്ന് എല്ലാവർക്കും മനസിലായി. രോഗം വന്നില്ലെങ്കിലേ അതിശയമുള്ളു.

  • @Zathan_Xavier
    @Zathan_Xavier หลายเดือนก่อน +42

    നമ്മുടെ വീട്ടിൽ ഒരു കണ്ണചിരട്ട മാനം നോക്കി കിടന്നാൽ ഹരിതകർമസേനക്കാർ വന്നു ബഹളം വെക്കും, അതിലിപ്പോൾ വെള്ളം ഇല്ലെങ്കിൽ koodiyum.
    ഇത്രേം മാലിന്യം അവിടെ തോട്ടിൽ കിടക്കുമ്പോ ഇവരുടെ ഓക്കെ അണ്ണാക്കിൽ പൂച്ച പെറ്റു കിടക്കുവാനോ

    • @dinkuminkuvlog
      @dinkuminkuvlog หลายเดือนก่อน +2

      അതെ, അവിടെ അതൊന്നും ഇല്ലേ, തൊഴിലുറപ്പ് കാര് നന്നാക്കുമല്ലോ

    • @preamcyjohn7704
      @preamcyjohn7704 หลายเดือนก่อน

      Correct 👍

    • @bibinraj5305
      @bibinraj5305 หลายเดือนก่อน

      banana filled

    • @shihabmuhammed6711
      @shihabmuhammed6711 หลายเดือนก่อน

      Onnumillanjittum , ente veedu alillanjittum masam paisa kodukkunnunt.

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു หลายเดือนก่อน +41

    എന്നും വിവാദമായ തിരുവനന്തപുരം എങ്ങനെ ഇങ്ങനെയാവുന്നു എന്ന് ചിന്താ ശേഷി ഉള്ളവന് മനസ്സിലാവും.

  • @sajeevavarankunnath8096
    @sajeevavarankunnath8096 หลายเดือนก่อน +45

    ഇത്രയും പ്ലാസ്റ്റിക്
    ഇതാണ് നുമ്മ പറഞ്ഞ
    ശ്യാമ സുന്ദര കേരളം

    • @vineethap5978
      @vineethap5978 หลายเดือนก่อน

      Ellayidathum waste undu hai. Keralathil matramalla. Vere stateil poyi nokkiyit parayu

  • @Ummalu_kolusu
    @Ummalu_kolusu หลายเดือนก่อน +33

    വിദ്യയിലെല്ലാരും മുന്നിലല്ലേ
    വൃത്തിയില്ലേലുംകുഴപ്പമില്ല
    കവിത എങ്ങനെയുണ്ട്?

  • @gopakumarkk5960
    @gopakumarkk5960 หลายเดือนก่อน +9

    ഇത് പോലെ അഷ്ടിക്ക് വകയില്ലാത്ത ആയിരം ജോയിമാരുണ്ട് ഇവിടെ...
    സുരക്ഷ ഉറപ്പാക്കി വേണം സഹോദരങ്ങളെ സഹോദരികളെ നിങ്ങൾ ഇത്തരം ജോലിക്ക് ഇറങ്ങാൻ...
    സർക്കാരിനും ഓഫീസർ മാർക്കും നഷ്ടപ്പെടാൻ 300 രൂപയുടെ ഒരു റീത്ത് മാത്രം.
    നിങ്ങളുടെ കുടുംബത്തിന് ഒരു പക്ഷേ നിങ്ങൾ ആകും പ്രതീക്ഷ!
    എത്ര വലിയ ഓഫീസർ ആണെന്ന് പറഞ്ഞാലും ശരി ഇത്തരം ജോലിക്ക് നിങ്ങളുടെ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ലഭിച്ചില്ലെങ്കിൽ ആ പണി ചെയ്യാൻ പോകരുത് ഇതൊരു അപേക്ഷ ആണ് 🙏😔

  • @gopalanpradeep64
    @gopalanpradeep64 หลายเดือนก่อน +20

    പ്രകൃതിയിൽ മാലിന്യം വലിച്ച് യേറിയുന്ന എല്ലാവർക്കും കനത്ത ശിക്ഷ നടപ്പാക്കണം , പൊതു ജനം സഹകരിക്കണം

  • @avarma8807
    @avarma8807 หลายเดือนก่อน +8

    ഇതാണ് തിരുവനന്തപുരം നരക സഭയുടെ നേർ കാഴ്ച്ച. അഭിമാനിക്കാം നമ്മുടെ ഭരണാധികാരികളെ ഓർത്ത്.

    • @aysha8721
      @aysha8721 หลายเดือนก่อน

      നമ്മുടെ. Thalasthanam. എത്ര. Suntharam. കഷ്ട്ടം.

  • @achuromeo4190
    @achuromeo4190 หลายเดือนก่อน +30

    മാലിന്യ നിർമമാർജനം ചെയ്യാൻ കഴിവില്ലാത്ത കോര്പറേഷനും മേയർക്കും കേരളത്തിന്‌ ഒരു റേഷൻ കാർഡ് കുറച്ച മുഖ്യമന്ത്രിക്കും ബിഗ് സല്യൂട്ട്. 👍

  • @sukumaranc6167
    @sukumaranc6167 หลายเดือนก่อน +6

    ജോയിയുടെ ആത്മവിനു ആദരാഞ്ജലികൾ,, പ്രണാമം അർപ്പിക്കുന്നു. 👏👏👏🙏🙏🙏🖤🖤🖤💣💣💣

  • @ENTERTAINMENT-ml4mw
    @ENTERTAINMENT-ml4mw หลายเดือนก่อน +19

    ശുചിത്വ കേരളം
    സുന്ദര കേരളം
    നവകേരളം
    ഹരിത കേരളം
    പ്രബുദ്ധകേരളം

  • @Thrikovilmurali
    @Thrikovilmurali หลายเดือนก่อน +5

    എന്തൊരു വൃത്തിയുള്ള തോടാണിത്!!! ശരിക്കും യൂറോപ്പിലെ തോടുകൾ പോലെ തോന്നി - പ്രബുദ്ധ മലയാളിയുടെ മുഖം പോലെ മനോഹരം - ഇനിയും ബാക്കിയുള്ള എല്ലാ ജലാശയങ്ങളും ഇങ്ങിനെ ആക്കി ലോകത്തിന് മാതൃകയാവാൻ എല്ലാ മലയാളികളും ആത്മാർത്ഥമായി ശ്രമിക്കണം എന്നാണ് എൻ്റെ ഒരപേക്ഷ🎉

    • @prakashk.p9065
      @prakashk.p9065 หลายเดือนก่อน

      GODs'own country 😂😂😂😂

  • @sureshm1808
    @sureshm1808 หลายเดือนก่อน +12

    നമ്മുടെ സർക്കാരിന്റെ ഭരണാസിരാകേന്ദ്രത്തിന്റെ മൂക്കിന്‌താഴെ യാണ്‌ ഇത്തരത്തിലുള്ള ശുചീകരണവും, റോഡ് നിർമാണവും നടക്കുന്നത്. വർഷങ്ങൾക്കുമുൻപ് തമ്പാനൂരിൽ പാലം പണിക്കായി വര്ഷങ്ങളോളം റോഡ്‌ പൊളിച്ചിട്ടിരുന്നതും നമ്മൾ കണ്ടതാണ്. ഇതിൽനിന്നൊന്നും നമ്മളൊന്നും പഠിക്കില്ല. പിന്നെയും ഇവർക്കെല്ലാം വോട്ട് ചെയ്യും, ഭരണമേല്പ്പിക്കും 😢. വോട്ട് ചെയ്തില്ലെങ്കിൽ അടിമകൾമാത്രം വോട്ട് ചെയ്ത് ഒരേകൂട്ടർ തന്നെ ഇതുപോലെ ജയിക്കും. എന്തായാലും കേരളം നമ്പർ വൺ 😂😂😂. മേയറുടെ സംസാരത്തിൽ, മരിച്ചയാളെ തിരിച്ചറിയാത്തതാണ് പ്രശ്നമെന്നു തോന്നും 😢.

  • @adhilrockz3125
    @adhilrockz3125 หลายเดือนก่อน +7

    ഓരോ 500മീറ്റർ ദൂരത്തിലും മാലിന്യവീപ്പകൾ വെച്ച് കോപ്പറേഷന്റെ ആൾക്കാർ തന്നെ അത് നീക്കം ചെയ്തു കൊണ്ട് പോയാൽ ഒരു പരിധി വരെ നഗരം ശുചീകടിക്കാൻ പറ്റും മാലിന്യം തെരുവിൽ എരിയുന്ന ആൾക്കാർക്ക്‌ കടുത്ത പിഴയും നൽകണം

  • @johnsonfernandez9952
    @johnsonfernandez9952 หลายเดือนก่อน +9

    എന്ത് നല്ല സിസ്റ്റം, പുരോഗമനവാതികൾ ഭരിക്കുന്ന നാട്ടിൽ, ഹായ് എന്നാ പുരോഗതി, സമ്മതിച്ചേ ഇ ഭരണത്തെ, തൊഴിലാകളുടെ പാർട്ടി ഒരു തൊഴിലായെ കൊലയ്ക്ക് കൊടുത്തു.

  • @sreejaranjith2966
    @sreejaranjith2966 หลายเดือนก่อน +9

    😢😢 അവിടെ ശുചികരണമില്ല😂😂😂😂

  • @VasanthaRajan121
    @VasanthaRajan121 หลายเดือนก่อน +7

    അവിടെ ഉള്ള ആൾക്കാരോ ട്.. പരിസരമലിനീകരണതിന്നു പിഴ അടക്കാൻ... ഈ കാണുന്ന കാഴ്ച... ഇത് കേരളം ആന്നോ

  • @indiankerala3492
    @indiankerala3492 หลายเดือนก่อน +4

    ആമ മേയറെ പെട്ടന്ന് മാറ്റുക

  • @rojivarghese6226
    @rojivarghese6226 หลายเดือนก่อน +9

    പാവം മെയർ ഷീണിച്ചു പോയി

  • @geethasajan8729
    @geethasajan8729 หลายเดือนก่อน

    ഇത്തരം ജോലി ചെയ്യുന്ന സഹോദരർക്ക് ഒരു ദിവസക്കൂലി എന്നതിൽ ഉപരിയായി അർഹമായ പ്രതിഫലം നൽകണം. ഈ അവസ്ഥയിൽ നമ്മളെ എത്തിച്ച ഗവൺമെൻ്റും മേയർക്കും അർഹമായ പ്രതിഫലം ജനങ്ങൾ വോട്ടിംഗ് ലൂടെയും ദൈവം അല്ലാതെയും കൊടുക്കുന്നതായിരിക്കും😢😢😢.

  • @alexweysil9790
    @alexweysil9790 หลายเดือนก่อน +1

    Calm and composed behaviour of the reporter helped get the point across.
    Very rare to see a reporter without being very intrusive.
    Media needs more such reporters.

  • @salimnalloor8324
    @salimnalloor8324 หลายเดือนก่อน +2

    തൊണ്ണൂറ്റൊന്പത് ജനപ്രതിനിധികൾ ഉൾക്കൊള്ളുന്ന ഇടതു പക്ഷ ഗവണ്മെന്റിന്റെ പിടിപ്പുക്കേട് അമ്മായിഴഞ്ചൻ തോട്ടിലെ ഈ മലിന്നിയായാകൂമ്പരം കണ്ടാൽ അവരുടെ നനങ്ങളോടുള്ള CONTRIBUTION മനസിലാകും.. വൃത്തിയാക്കിയാക്കിയില്ലെങ്കിൽ ജനങ്ങൾ നിങ്ങളെ വൃത്തിയാക്കും

  • @geethadevi8961
    @geethadevi8961 หลายเดือนก่อน +1

    Corporation ne കുറ്റം പറയുന്ന ആരും നമ്മുടെ negligence നേ കുറിച്ച് പറയാത്തത് അതിശയം തോന്നിക്കുന്നു 😢😢😢

  • @georgejohn7522
    @georgejohn7522 หลายเดือนก่อน

    പാവം മനുഷ്യൻ...ജോയിക്ക് ആദരാഞ്ജലികൾ 😇😇😇😇🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Vrinda3-re2ho
    @Vrinda3-re2ho หลายเดือนก่อน +1

    ഇതൊക്കെ മാറ്റുന്നത് 5 വർഷത്തിൽ ഒരിക്കൽ ആണ് മാധ്യമങ്ങൾ ഇതൊക്കെ ചർച്ച ചെയ്യുമ്പോൾ... അവർ തന്നെ പറയുന്നു 🥹

  • @devikaanish982
    @devikaanish982 หลายเดือนก่อน +2

    ഇതിൽരണ്ടാം പ്രതി മേയറും ഒന്നാം പ്രതി പൊതുജനങ്ങളുലും ആണ് പിന്നെ, വാർത്ത പറയുമ്പോൾ വചനംകൂടി നോക്കണം

  • @omanaraju2780
    @omanaraju2780 หลายเดือนก่อน +4

    പിണറായി ഹെലികോപ്റ്റർ ചുറ്റി നടക്കട്ടെ

  • @warhero-gz5qd
    @warhero-gz5qd หลายเดือนก่อน +1

    Hearty condolences to him😢

  • @rahuln9172
    @rahuln9172 หลายเดือนก่อน +2

    ക്ലീൻ സിറ്റി

  • @muhamedyahiya3188
    @muhamedyahiya3188 หลายเดือนก่อน +3

    ഈ മാലിന്യം തനിയെ വരില്ലല്ലോ.
    ഓരോരുത്തരും ഉത്തരവാദിയാണ്.

    • @prasadkgnair5552
      @prasadkgnair5552 หลายเดือนก่อน +3

      👌. മാലിന്യം ഉണ്ടാക്കി പുറത്തേക്കു വലിച്ചെറിയുന്ന നമ്മൾ തന്നെ ഒന്നാമത്തെ കുറ്റക്കാർ.

  • @jayachandran.a
    @jayachandran.a หลายเดือนก่อน +1

    The mayor is responsible for the waste accumulation in the canal. She should step down.

  • @ksparvathyammal5473
    @ksparvathyammal5473 หลายเดือนก่อน +1

    മേയറെ ആമയിഴഞ്ചാൻ തോട്ടിൽ ഒന്ന് മുക്കിയെടുക്കുക

  • @nayanarrrdg9585
    @nayanarrrdg9585 หลายเดือนก่อน

    നമ്മൾ ഓരോ ആളുകളും വിചാരിച്ച ഒരു മിട്ടായി കടലാസ് പോലും വലിച്ചു എറിയാതെ സുക്ഷിച്ചാൽ തീരുന്ന പ്രശ്നം ഉള്ളു.. അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് എന്താ കാര്യം.. സ്കൂൾ കുട്ടികൾ മുതൽ ബോധവൽകരണമ് ചെയ്യണം

  • @rajeshkannan2364
    @rajeshkannan2364 หลายเดือนก่อน

    ഇവിടെ ഇത്രയും വലിയൊരു സംഭവം നടന്നിട്ടും M.P എന്നൊരു ആളെ ജയിപ്പിച്ചു വിട്ടല്ലോ ,, ആ ദേഹം എവിടെ പോയി...

  • @sheebapereira8753
    @sheebapereira8753 หลายเดือนก่อน

    Ivalea chavitti irakane alillea

  • @thesiren8421
    @thesiren8421 หลายเดือนก่อน

    Great ... voters.. politicians... officials... Water bodies of this state is almost like this...

  • @lissisebastian119
    @lissisebastian119 หลายเดือนก่อน +3

    Ithrayum waste kidannittum kannadachirikkunna municipality kollaam🫢😬 ingane thallunna naattukarum😬😬😬🫢

  • @vijoyalex1228
    @vijoyalex1228 หลายเดือนก่อน

    We gave standing instruction to look everywhere. And they found it.

  • @anastdpa123
    @anastdpa123 หลายเดือนก่อน +2

    ഇവിടെ മുഴുവൻ റെയിൽ നീര് ന്റെ കുപ്പിയാണല്ലോ..

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct หลายเดือนก่อน +1

      Athu muzhuvan thampanoor ano idunnathu ...photos il rail neer kuppi allalloo

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      Mcdowell nte kuppi kidannal aa company aanu Utharavaadi😅😅😅😅😅😅😅😅😅

  • @lakshmim6949
    @lakshmim6949 หลายเดือนก่อน +3

    അല്പസമയത്തിന് ശേഷം അല്ലടോ അല്പസമയം മുൻപ് എന്നു പറയടോ

  • @sathyansekseb
    @sathyansekseb หลายเดือนก่อน

    💐പ്രണാമം🌹

  • @user-zq9so2lh2e
    @user-zq9so2lh2e หลายเดือนก่อน

    ഇവിടെ എവിടെയാ അരിപ്പ വച്ചത്

  • @Psychosaudi
    @Psychosaudi หลายเดือนก่อน +6

    Arya aval enth kopppile meyar aanu

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU หลายเดือนก่อน +1

    She want to specify always Railway.
    Useless CM
    Useless Trivandrum Mayor.
    No dedicate, efficient ministers in this 2nd CPM ministry.

  • @punchaparambilsuresh3341
    @punchaparambilsuresh3341 หลายเดือนก่อน

    സർവത്ര മാലിനൃം എന്നീട്ടോ കുറ്റം മുഴുവൻ റെയിൽവേക്ക്...

  • @user-bq7lh3qr7i
    @user-bq7lh3qr7i หลายเดือนก่อน

    🌹🌹🌹

  • @thomasaniyankunju9509
    @thomasaniyankunju9509 หลายเดือนก่อน

    ഇരട്ട ചങ്കനാണ് ഭരിക്കുന്നത് ഒന്നും പേടിക്കേണ്ട എല്ലാത്തിനേം ശരിയാക്കി തരാം പോരേ

  • @user-sd3sf3ur3d
    @user-sd3sf3ur3d หลายเดือนก่อน

    മേജറോട് മാപ്രകൾ എന്തെ ഒന്നും ചോദിക്കാഞ്ഞത്

  • @jojovarghese1289
    @jojovarghese1289 หลายเดือนก่อน

    So shameful to see Kerala’s waste disposal plant. So proudly say we are highly educated and we have this and that. But look the basic requirements for human is clean water , house and neatness ( waste disposal).

  • @kesruart9112
    @kesruart9112 หลายเดือนก่อน +2

    സുന്ദര കേരളം.. സാംസ്‌കാരിക.. കേരളം. വിദ്യാഭ്യാസത്തിൽ നമ്പർ വൺ..... ഇങ്ങനെ എന്തെല്ലാം തള്ളുകൾ

  • @georgekc2152
    @georgekc2152 หลายเดือนก่อน

    Joy Sambhavem Nadakunna Samayathu thanei Malinyathodoppem kudungi ozhikkilpeittu Railway Drainage Tunnelintei Maruvazem Aethiyirunnu Abodhavasthayil.
    An Average Physically & Healthy Person will stay in Conscious not more than 3 minutes and in Unconscious max. 10 minutes before Dying, when drowned.

  • @krishnaiyer5032
    @krishnaiyer5032 หลายเดือนก่อน

    Rly ku all sowkariam chayanda Corp ente anasta
    Ku mayor raji vaikanam

  • @OrualpamNerampokku
    @OrualpamNerampokku หลายเดือนก่อน +2

    മുംബൈയിലെ ധാരാവിയിലേക്ക് നോക്കിയിരിക്കുന്ന കേരളം 🙄🤔ഇപ്പൊ ധാരാവിയിൽ ഇരുന്നു അവിടെ ഉള്ളവർ കേരളത്തെ നോക്കി കാർക്കിച്ചു തുപ്പുന്നൂ.. 😏

  • @josephrajan374
    @josephrajan374 หลายเดือนก่อน +1

    ശമ്പളം മാത്രം, ജോലി ഇല്ല, ല്ലേ?? 😀😀😀😀😀

  • @gopinathmenon1118
    @gopinathmenon1118 หลายเดือนก่อน

    This is only one percent of god's own country or dog's own country... Everything is perfect.. and people of kerala are number one in criticizing other states... Now how this govt and the corporation of great capital can look forward ? Shame..

  • @user-bj7ek9wm1v
    @user-bj7ek9wm1v หลายเดือนก่อน

    Ithanu numma paranjal sakshara Sundara no.1 keralam .Lejjikkuka keralame

  • @josevarghese3520
    @josevarghese3520 หลายเดือนก่อน

    ♥️👍❤️🌹👍❤️🌹♥️

  • @supriyasupriyasm5030
    @supriyasupriyasm5030 หลายเดือนก่อน

    പാവം

    • @gdp8489
      @gdp8489 หลายเดือนก่อน

      RIP

  • @soosammamathew2470
    @soosammamathew2470 หลายเดือนก่อน

    Shame on kerala

  • @sunishpk6514
    @sunishpk6514 หลายเดือนก่อน +2

    രക്ഷ pravarthanam നടത്തുന്ന DYFI...ക്ക് വിപ്ലവ അഭിവാദ്യം

  • @sagarjustin6130
    @sagarjustin6130 หลายเดือนก่อน

    Ayalude name enkilum thettathe paryuu mr.reporter

  • @pka816
    @pka816 หลายเดือนก่อน

    ഏയ്, ഞാൻ ആണ് ആദ്യം കണ്ടത്.

  • @PalottilMuralidharan-ju4vj
    @PalottilMuralidharan-ju4vj หลายเดือนก่อน

    Kettilamma Meyore keralathinu purathakkanam

  • @prasadkgnair5552
    @prasadkgnair5552 หลายเดือนก่อน

    വിശ്വ ഗുരുവല്ല വിശ്വ കുരുവാണ് നമ്മൾ.

  • @ourmedia7546
    @ourmedia7546 หลายเดือนก่อน

    Avishyam ilaaatha fine edunnaa eaaaman maaar wast edunath okea fine eddd

  • @she4852
    @she4852 หลายเดือนก่อน +1

    Rajeev.aneesh അല്ല

  • @maryphilip2700
    @maryphilip2700 หลายเดือนก่อน

    People are blaming others all are included in this sutuations. Raise your voice whiever does this.

  • @venue3169
    @venue3169 หลายเดือนก่อน

    അതെ ....
    ഈ കാണുന്ന വേസ്റ്റ് തള്ളുന്നത് റെയിൽവേ .......
    !!!!!!!!!!!!!!!!

  • @simna9229
    @simna9229 หลายเดือนก่อน

    Endhu kondanu Mayor Enna ee lady ku edhire oru case um ilathadhu.
    KSRTC onductor inde karyathil aval aanu thettukari ennum elaam nammal jenangal manasilakiyitum Court endhu kondu aa ladye ipozhum.adhigarathil thudaran aninvadhikunnu.
    Aval ipol ee waste inde vishayathilum Railway ye aanu pazhi chaarunadhu.
    Ivale ini jenangal samaram.cheydhu adhigarathil ninnum irakugaya vendaddhu

  • @PathmasShy
    @PathmasShy หลายเดือนก่อน

    നഗരസഭ അല്ല നരകസഭ. ഇവരുടെ കൈയിൽ നിന്നും ഫൈൻ വാങ്ങണം

  • @sabuvarghese5244
    @sabuvarghese5244 หลายเดือนก่อน

    What is the duty of Corporation?. Shine on mayor designation? Tax collection and spending lavishly for posh life of councillors and Mayor. What about this huge accumulation of Garbage,? Shame shame.

  • @elsaj2485
    @elsaj2485 หลายเดือนก่อน

    Aa thottilirangiyarkkellam yethra parithoshikam koduthalum mathiyakilla

  • @rajaneeshvv3864
    @rajaneeshvv3864 หลายเดือนก่อน

    Ellaa wastum wastekalum thiruvanathapurathil..kashtam

  • @annammaantony9158
    @annammaantony9158 หลายเดือนก่อน

    ഹു

  • @orchissoftdrinks1495
    @orchissoftdrinks1495 หลายเดือนก่อน

    mayarooti ഉറങ്ങിയിട്ടില്ല

  • @sureshKumar-my7gs
    @sureshKumar-my7gs หลายเดือนก่อน

    ഇവളുടെ വർത്തമാനം കേൾക്കണ്ട വെറും വാഴ കൊണ്ടുപോ ഇവിടുന്ന് പോയി ബസ് തടയാൻ പറ ഇല്ലങ്കിൽ ട്രെയിൻ ആയാലും മതി

  • @salimnalloor8324
    @salimnalloor8324 หลายเดือนก่อน

    കോർപറേഷൻ സുതാരിയം അല്ല എന്നതിന് ഈ ദൃശ്യം തെളിവ്

  • @Rajanmathew42
    @Rajanmathew42 หลายเดือนก่อน

    ..

  • @WisdomwWave
    @WisdomwWave หลายเดือนก่อน

    What a pathetic state and people

  • @sunishpk6514
    @sunishpk6514 หลายเดือนก่อน

    DYFI zindabad

  • @vipindavis8631
    @vipindavis8631 หลายเดือนก่อน +1

    Thalasthana nagaram😂😂baaki nagaram vhesham ini parayano apol 😂😂😂vdikalaya oru samoohavum

  • @soosammamathew2470
    @soosammamathew2470 หลายเดือนก่อน

    Arya you failed......

  • @srilathasoman5490
    @srilathasoman5490 หลายเดือนก่อน

    So much of waste whst is the cooperation doing

  • @manjuck4063
    @manjuck4063 หลายเดือนก่อน

    Meyor Raji vekkanam, oru bodhavum, jeevitha anubhavavum illathe oru responsibility illathe a sthanathu irikan ini enkilum nanam ille ,Ivar anu Joyi de maranathinu utharavadi, ivarude mookinte thazhe anu ithra malinyam adinju koodiya thodu, mazha ethiyathinu sesham ano athinte cleaning nadathendathu , Botham illatha bharanam

  • @mollysojan7959
    @mollysojan7959 หลายเดือนก่อน

    Waste inthe revier 😢😢

  • @athulrk6305
    @athulrk6305 หลายเดือนก่อน

    Eval polisukar parayenda karyame parayunnullu, orale konnu, Athinte chora ninte kayyil eppolum undavum.

  • @sunishpk6514
    @sunishpk6514 หลายเดือนก่อน +1

    Joy യുടെ body' കണ്ട എത്തി...DYFI ക്ക് അഭിവാദ്യം

  • @Psychosaudi
    @Psychosaudi หลายเดือนก่อน

    Evade samsaram kelkkumbol 😡😡😡

    • @user-ns7fk5xq8v
      @user-ns7fk5xq8v หลายเดือนก่อน +1

      Aaa ...molkkitt onnu pottikkaan aarumille ?? 😡😡😡

  • @omanaraju2780
    @omanaraju2780 หลายเดือนก่อน

    ആദ്യം ആര്യയെ ഇറക്കി അങ്ങോട്ട് നിർത്ത്

  • @tsugathan
    @tsugathan หลายเดือนก่อน

    അരിച്ചെടുക്കാൻ മിടുക്കിയായ മേയാൻ എന്തൊക്കെയോ പറയാൻ ഉണ്ടെന്നു പറഞ്ഞു എന്താവും പറയാൻ ഉള്ളത്?

  • @OrualpamNerampokku
    @OrualpamNerampokku หลายเดือนก่อน

    ഇത്രയും സംസാരിക്കാൻ മനസ്സ് കാണിച്ച മേയർക്ക് ഒരുപൊതിചോറ് കൊണ്ട് കൊടുക്കൂ.... 😏

  • @mgrajankutty2649
    @mgrajankutty2649 หลายเดือนก่อน

    Eval എന്തിനാ

  • @manojkk1498
    @manojkk1498 หลายเดือนก่อน

    Reporter അത്ര പോരാ ഇനിയും നന്നാകാനുണ്ട് 🤔
    അൽപ സമയത്തിന് ശേഷമാണു മൃതദേഹം കണ്ടെത്തിയത് എന്ന് പറയണമെങ്കിൽ അസാധാരണ തൊലിക്കട്ടി വേണം...
    ഇത് രണ്ടാമത് തവണയാണ് ഇയാളെ ഉപദേശിക്കുന്നത് 🤔😢
    മറുനാടന് ഇത്രയും ദാരിദ്ര്യമോ 🤔😢

  • @subodhbalagopal7478
    @subodhbalagopal7478 หลายเดือนก่อน

    നീ ആദ്യം മാറിത്തരുക മേയരെ....

  • @bibinraj5305
    @bibinraj5305 หลายเดือนก่อน

    ഇതാണ് തിരുവനന്തപുരം നരക സഭയുടെ നേർ കാഴ്ച്ച. അഭിമാനിക്കാം നമ്മുടെ ഭരണാധികാരികളെ ഓർത്ത്.....

  • @kerala1961
    @kerala1961 หลายเดือนก่อน +2

    ഈ മേയർ പോയില്ലേ