ചതയം മനസ്സിന്റെ രഹസ്യം മന്ത്രം The Secret of Chathayam success Sathabhishekam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • เพลง

ความคิดเห็น • 305

  • @Ambujakshyt75
    @Ambujakshyt75 2 หลายเดือนก่อน +60

    Sir പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെ ശരിയാണ് ഒരു കാര്യം ഒഴിച്ച് ആശ്രയിക്കുന്നു എന്നുള്ളത് ശരിയല്ല ഞാൻ ആരെയും ആശ്രയിക്കുന്നില്ല ചതയം ആണ് ഞാൻ

    • @GeethaS-rq3py
      @GeethaS-rq3py 2 หลายเดือนก่อน

      ശരിയാ...ഞാനും...

    • @sarathkumar-oh7qz
      @sarathkumar-oh7qz หลายเดือนก่อน +1

      ഞാനും

    • @binukeralaolympic951
      @binukeralaolympic951 หลายเดือนก่อน

      ഞാനും

    • @babypaul6560
      @babypaul6560 26 วันที่ผ่านมา

      സത്യം

    • @SathishK-oe5co
      @SathishK-oe5co 21 วันที่ผ่านมา

      Ghhhhggnggggghggghgggggggggggggg.ggggggggggg hu​@@binukeralaolympic951

  • @sreekalavijayan5981
    @sreekalavijayan5981 2 หลายเดือนก่อน +65

    90 % സത്യം but ആരെയും ആശ്രയിക്കാറില്ല അത് അഭിമാനക്ഷതംപോലെയാണ് ആത്മീയതയുടെയും ബന്ധുക്കളുടെയും കാര്യം ശരിക്കും സത്യം

    • @Vedicastrotimes
      @Vedicastrotimes  2 หลายเดือนก่อน +5

      True. Physically not dependent. But mentally always depend.

    • @Savarkar123
      @Savarkar123 2 หลายเดือนก่อน

      Mentalyum alla ezheechuu podeee​@@Vedicastrotimes

    • @SleepyBear-rr4oo
      @SleepyBear-rr4oo 2 หลายเดือนก่อน

      Asokan reghu chthyam

  • @vishnumammy9805
    @vishnumammy9805 หลายเดือนก่อน +28

    ഞങ്ങളെ ആശ്രയിച്ചു മറ്റുള്ളവർ ജീവിക്കുന്നു ബാക്കി എല്ലാം ശരിയാണ്

  • @jayachandrannair5725
    @jayachandrannair5725 หลายเดือนก่อน +36

    ചതയക്കാർ ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കാറില്ല

    • @sreelekhap2126
      @sreelekhap2126 หลายเดือนก่อน

      Yes

    • @sheebaanil6864
      @sheebaanil6864 หลายเดือนก่อน

      Njan mattullavarude apiprayam chodikkum chathayam aanu

  • @anithas7943
    @anithas7943 28 วันที่ผ่านมา +12

    ഒരിക്കലും മനഃസമാദാനം ഉണ്ടാകില്ല എന്നും ദുഃഖം മാത്രം

  • @venugopalen
    @venugopalen 2 หลายเดือนก่อน +149

    മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കുന്നവരാണെന്ന് പറയുന്നതിനോട് യോജിപ്പില്ല

    • @akhilsuresh3013
      @akhilsuresh3013 2 หลายเดือนก่อน +5

      ❤നമസ്കാരം സർ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം 🙏🙏🙏🙏🙏🙏ശ്യാമള അഖിൽ

    • @jessyjoy7042
      @jessyjoy7042 2 หลายเดือนก่อน +1

      ഞാൻ അങ്ങനെ ആണ്

    • @rukkubabu2013
      @rukkubabu2013 2 หลายเดือนก่อน +1

      Sheriyane. Paranja kaaryangal

    • @hazelgem7146
      @hazelgem7146 หลายเดือนก่อน +1

      Athe ellam ottak chumalil thangendi varunnu ..enit um nalla perilla..arkum snehavumilla

    • @sreejithks6107
      @sreejithks6107 หลายเดือนก่อน

      നൂറു ശതമാനം ശരിയാണ്

  • @lovelynikhz9300
    @lovelynikhz9300 2 หลายเดือนก่อน +15

    മറ്റുള്ളവരെ ആശ്രയികുന്നവർ അല്ല, ചിന്തകൾ കൂടുതൽ ആണ്,പുതിയ ആശയങ്ങൾ ഉൾകൊള്ളുന്നവർ അല്ല എന്ന് തിനോട് യോചിക്കുന്നില്ല,
    ബന്ധങ്ങൾ നിലനിർത്താൻ മനസ്സിന് യോജിക്കാത്ത വിട്ടുവീഴ്ചയ്ക് തയ്യാറാവില്ല അതുകൊണ്ട് പല ബന്തങ്ങളും നഷ്ടപേരാറുണ്ട്

  • @tharunrajmt9380
    @tharunrajmt9380 หลายเดือนก่อน +26

    ഞാൻ ആരെയും ആശ്രയിക്കാതെ മുന്നോട്ട് പോകുന്ന ഒരു ചതയം നക്ഷത്രക്കാരൻ ആണ്. എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ സഹായം തേടാൻ എന്തോ ഒരു പ്രയാസം എന്ന്...
    ഇത്തരത്തിൽ എത്ര ചതയം നക്ഷത്രക്കാർ ഉണ്ട്...?

    • @somansekharan6162
      @somansekharan6162 7 วันที่ผ่านมา

      ഞാനും. 😅

    • @manismusic2012
      @manismusic2012 5 วันที่ผ่านมา

      ഞാൻ എല്ലാവരിൽ നിന്നും വ്യത്യസ്തൻ ആണ്

  • @Subhamenon25
    @Subhamenon25 หลายเดือนก่อน +11

    വിവാഹ ജീവിതം പറഞ്ഞത് സത്യം ഞങ്ങൾ വേർപിരിഞ്ഞു ജീവിക്കുന്നു

  • @SuryaAbheesh
    @SuryaAbheesh 25 วันที่ผ่านมา +5

    ആരെയും ആശ്രയിക്കാറില്ല ബാക്കി ഓക്കേ ശരി ആണ്.....
    എപ്പോഴും തലഉയർത്തി തന്നെ നിൽക്കും എത്ര ബുദ്ധിമുട്ടിയാലും
    ഓവർ ആയിട്ട് സംസാരിക്കാൻ നിൽക്കാറില്ല ആരോടും......
    തീരുമാനം എടുക്കുമ്പോ ഉറച്ചത് തന്നെ ആയിരിക്കും
    കുത്തി നോവിക്കാൻ ആളുകൾ ഉണ്ട് ബട്ട്‌ അവർക്കും ഒനും മിണ്ടാതെ ഇരുന്നു കേൾക്കും

  • @manumails
    @manumails 2 หลายเดือนก่อน +87

    ഞങ്ങൾ ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കാറില്ല. ഞാൻ യോജിക്കുന്നില്ല.

    • @chandinikv2679
      @chandinikv2679 2 หลายเดือนก่อน +4

      സത്യം

    • @swapnaak7954
      @swapnaak7954 2 หลายเดือนก่อน

      സത്യം ♥️

    • @ranirambo
      @ranirambo 2 หลายเดือนก่อน

      സത്യം

    • @Daya--------
      @Daya-------- หลายเดือนก่อน

      ഞാനും

    • @Solo123-my8hv
      @Solo123-my8hv หลายเดือนก่อน

      💯

  • @ushacg8285
    @ushacg8285 หลายเดือนก่อน +3

    ചതയം നാളുകാർ മറ്റുള്ള വരെ ആശ്രയിക്കാറില്ല മറ്റുള്ളവർ അവരെ ആശ്രയിച്ചു തീർത്തും നശിപ്പിക്കും ഇതു എന്റെ അനുഭവം മറ്റുകാര്യങ്ങൾ ശെരിയാണ് 👍

  • @jbnayar
    @jbnayar 10 วันที่ผ่านมา +1

    Despite all the stated negatives, i am a free spirited Chathayam and proud to be one. And i dont depend on anybody to achieve my goals. Shall take your points under advisement and try to achieve perfection in all walks of life that touches me.

  • @unnikrishnan4243
    @unnikrishnan4243 2 หลายเดือนก่อน +11

    നന്നായി പറഞ്ഞു അതിൽ ഒന്നും കളയുവാൻ ഇല്ല 🙏❤❤️🌹🌹😊

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi 2 หลายเดือนก่อน +7

    ഈ പറയുന്ന കാര്യം 100%correct എന്റെ നാള് ചതയം ആണ് എല്ലാം pakkayanu 👍👍👍👍ദുരിതം ഇത് വരെ മാറിയിട്ടില്ല 🙏🙏🙏🙏🙏

  • @LethaRajesh-bw1bh
    @LethaRajesh-bw1bh หลายเดือนก่อน +1

    Sir പറഞ്ഞ എല്ലാ കാര്യങ്ങളും പോസിറ്റീവും നെഗറ്റീവും എല്ലാം ശരിയാണ് 100% സാർ പറഞ്ഞത് കേട്ട് ഞാൻ തന്നെ വല്ലാണ്ട് ആയി പോയി ചതയം ആണ് ഞാൻ നന്ദി സാർ എല്ലാം പറഞ്ഞ് തന്നതിന്

  • @muralidharanpillai2678
    @muralidharanpillai2678 2 หลายเดือนก่อน +9

    എല്ലം 100% ശരി എവിടേയും സഭവിക്കുക- സുദുർല്ലഭം.🎉
    എന്നാൽ എനക്ക് ഏറ്റവും വേണ്ടപ്പെട്ട "ചതയം"നക്ഷത്രജാതർ പലരും ഉണ്ട്.ആ അനുഭവങ്ങളുടെ നേർ അനുഭവത്തെ, "ചതയം" നക്ഷത്രക്കാരേപ്പറ്റിയുള്ള താങ്കളുടെ വിശകലനം-90% സത്യം ആകുന്നു.❤ഇത് "പൂരാടം" നക്ഷത്രക്കാരനായ എൻറെ "ചതയം"-നക്ഷത്രകാരായ ബന്ധുക്കളേപ്പറ്റിയുള്ള -കാഴ്ചപ്പാട്.
    ഓം വചൽഭൂവേ നമ:❤🎉❤

  • @lakshmi4443
    @lakshmi4443 2 หลายเดือนก่อน +5

    👏🏻ഈ പറഞ്ഞതെല്ലാം ശരിയാണ് അവനവനെ ശ്രദ്ധയോട് നിരീക്ഷിച്ചാൽ പ്രശ്നങ്ങൾ തരണം ചെയ്യാം 👏🏻

  • @gowriprasad863
    @gowriprasad863 2 หลายเดือนก่อน +23

    മറ്റുള്ളവരെ ആശ്രിക്കുന്നവർ അല്ല എനിക്ക് ഉറപ്പ് ഉള്ള കാര്യങ്ങളിൽ മാത്രേ ഉറച്ചു നില്ക്കു അല്ലാതെ തർക്കിലാ. ബാക്കി പറഞ്ഞ കര്യങ്ങൾ എല്ലാം സത്യം ആണ്

    • @Vedicastrotimes
      @Vedicastrotimes  2 หลายเดือนก่อน

      Dear @gowriprasad863, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @SurendranKt-t5q
    @SurendranKt-t5q 13 วันที่ผ่านมา +2

    സുധാകരൻ ചതയം 🌹🙏🌹
    1957=3=28****(മീനം 14)🌹🙏🌹

  • @prameelaramakrishnan3386
    @prameelaramakrishnan3386 หลายเดือนก่อน +21

    ചതയം ഒരു സ്ത്രീ യെ രണ്ടു് ജന്മത്തിൽ അനുഭവിക്കേണ്ടത് ഒരു ജന്മത്തിൽ തന്നെ അനുഭവിച്ച ഒരുസ്ത്രീ യാണ് ഞാൻ

    • @sharmi6264
      @sharmi6264 หลายเดือนก่อน +1

      ഞാനും😢

    • @rejithareji3920
      @rejithareji3920 26 วันที่ผ่านมา

      Njanum

  • @rare3935
    @rare3935 หลายเดือนก่อน +7

    ഞാൻ... ആരെയും..ആശ്രയികില്ല.. എന്റെ... നാള്,. ചതയം... ആണ്

  • @jayakumarim2866
    @jayakumarim2866 9 วันที่ผ่านมา +2

    ആരെയും ആശ്രയികുകയില്ല അങ്ങോട്ട് സഹായം ചെയിതു കൊടുക്കുകയെഉള്ളു.

  • @SreehariSreeharinew
    @SreehariSreeharinew 2 หลายเดือนก่อน +3

    ഒരുകാര്യം പറഞ്ഞത്തിൽ ഒഴികെ ബാക്കി ellam100%ശരിയാണ്

  • @beenasreedhar87
    @beenasreedhar87 2 หลายเดือนก่อน +5

    എല്ലാം സത്യം,, ഒന്നൊഴികെ മറ്റുള്ളവരെ ആശ്രയിക്കുവാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല

  • @mohanpshaji410
    @mohanpshaji410 หลายเดือนก่อน

    വളരെ നല്ല വിശകലനം
    ഒട്ടുമിക്ക നിരീക്ഷണങ്ങളും ശരിയാണ് .
    മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നു എന്നതിനോട് യോജിക്കുന്നില്ല.
    ഭീരുത്വമുണ്ട് ഒളിച്ചോട്ടം ഉണ്ട് എന്നതിനോടും യോജിക്കന്നില്ല.
    ആരോഗ്യം,സാമ്പത്തികം എന്നിവയെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല.

  • @Aadhi284
    @Aadhi284 หลายเดือนก่อน +6

    Its me (((((ആരെയും ആശ്രയിക്കാറില്ല ഒന്നിലും മെന്റലി financially

  • @ashokkumarkakkadath4034
    @ashokkumarkakkadath4034 2 หลายเดือนก่อน +2

    അവസാനം പറഞ്ഞത് ആണ് അടിപൊളി.... എന്റെ അമ്മ ചോതി നക്ഷത്രം ആണ് 👌🏻🙏🏻🙏🏻🙏🏻

  • @nirmalamohan.sarass
    @nirmalamohan.sarass 2 หลายเดือนก่อน +11

    ഞാൻ ചതയം ആണ്.കഴിയുന്നതും ആരെയും ആശ്രയിക്കറില്ല

  • @ashokank6589
    @ashokank6589 2 หลายเดือนก่อน +2

    90% എന്റെ കാര്യത്തിൽ അങ്ങ് പറഞ്ഞ വാക്കുകൾ ശെരിയാണ്.

  • @jyothimolr7934
    @jyothimolr7934 2 หลายเดือนก่อน +10

    ഞാൻ ചതയം നാളുകാരിയാണ്. എൻ്റെ ഒരു മകൻ ചോതി നക്ഷത്രക്കാരനാണ്.

  • @sumaks2345
    @sumaks2345 2 หลายเดือนก่อน +4

    സാറ് പറഞ്ഞത് എല്ലാം ശരിയാണ് എൻറെ കാര്യത്തിൽ ഒരു ശതമാനം മാത്രം ശരിയല്ല മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കുന്നു എന്നുള്ളത് ശരിയല്ല എൻറെ രണ്ടു മക്കളെ മാത്രമേ ഞാൻ ആശ്രയിക്കാറുള്ളു ബാക്കി പറഞ്ഞതെല്ലാം കറക്റ്റ് ആണ്

  • @stellajohn7642
    @stellajohn7642 18 วันที่ผ่านมา

    I really appreciate the negative and positive both
    My self I am very straight forward and very choosy also

  • @muralidharancongrts9761
    @muralidharancongrts9761 3 วันที่ผ่านมา

    Compleetly true in my experience. Thank you Guru

  • @manjumn2353
    @manjumn2353 4 วันที่ผ่านมา

    ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കാറില്ല...

  • @girijaprasad9459
    @girijaprasad9459 2 หลายเดือนก่อน +5

    100 % ശരിയാണ് ഞാൻ ചതയം നക്ഷത്രക്കാരിയാണ്. മാനസികമായി വിഷമത്തിലാണ്. എന്റെ സഹോദരന്റെ വെറുപ്പും എനിക്ക് സഹിക്കേണ്ടി വന്നു. എന്റെ മകൾ തിരുവാതിരയാണ് . എന്റെ പേരക്കുട്ടി ചോതി നക്ഷത്ര o🙏🙏🙏🙏

    • @geethatn1126
      @geethatn1126 หลายเดือนก่อน

      ഞാനും നിങ്ങളോട് യോജിക്കുന്നു

  • @anjuraj3111
    @anjuraj3111 หลายเดือนก่อน

    പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ കാര്യത്തിൽ ശരിയാണ് 😊 thank you

  • @patriot20236
    @patriot20236 2 หลายเดือนก่อน +1

    മറ്റുള്ളവരെ ആശ്രയിക്കുന്നു എന്നത് ജീവിക്കാൻ അല്ല. ഒരു തീരുമാനമെടുക്കാൻ ആണ്. അങ്ങ് ഉദ്ദേശിച്ചതും അത് തന്നെ എന്നാണ് തോന്നുന്നത്.അങ്ങ് പറഞ്ഞ മിക്ക കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്. അവസാനം പറഞ്ഞതും സത്യമാണ്. എന്റെ അമ്മ തിരുവാതിര നക്ഷത്രവും എന്റെ മകൾ ചോതി നക്ഷത്രവുമാണ് 🙏🏽🙏🏽

  • @KERALAFAME
    @KERALAFAME หลายเดือนก่อน +1

    ആശ്രയം അല്ല ചില കാര്യങ്ങൾ ചെയ്യുമ്പോൾ mental support ഉണ്ടായാൽ പെട്ടെന്ന് ചെയ്യും. മലസത ഉണ്ട്

  • @marygeorge4900
    @marygeorge4900 2 หลายเดือนก่อน +3

    Excellent presentation..
    Congratulations..
    Thanks a lot....for sharing the best informations..❤👍🙏👌

  • @RamachandraPanicker
    @RamachandraPanicker 2 หลายเดือนก่อน +6

    തൻ്റെ പൊട്ട പ്രവചനം നിർത്തുക എനിക്ക് ഒരു സഹോദരി ഉണ്ടു് അവടെ സോഭവം താൻ പറഞ്ഞതിൻ്റെ നേ ർ വിപരീതം ആണ്

  • @ayyappadas1192
    @ayyappadas1192 หลายเดือนก่อน +2

    ചതയം നക്ഷത്രക്കാർ ആരെയെങ്കിലും ആശ്രയിച്ച് ജീവിക്കുന്നവരാണ് എന്ന് ഇതുവരെ ഒരു ജ്യോതിഷം പറഞ്ഞുകേട്ടിട്ടില്ല. ഇവരെ ആശ്രയിച്ചാണ് പലരും ജീവിക്കുന്നത്. ആരെയെങ്കിലും ആശ്രയിക്കുന്നത് ഒരു അഭിമാനക്ഷതം ആയി കാണുന്നവരാണ് ചതയം നാളുകാർ അധികവും.

  • @sarithakumarimr2694
    @sarithakumarimr2694 12 วันที่ผ่านมา

    ഞാൻ ചതയം 12, 11,1975എല്ലാ അനുഭവം എനി എന്താ ആയാലും അനുഭവിച്ചു തിർക്കുക തന്നെ പൊരുതി ജി വി ക്കു ക അതിനു ഒരു സുഖം കണ്ടെത്തുക🙏🙏🙏

  • @sunilp7443
    @sunilp7443 2 หลายเดือนก่อน +3

    വളരെ ശരിയാണ് എന്റെ വൈഫ് ആണ് തിരുവാതിര നക്ഷത്രക്കാരി🙏🙏🙏🙏

  • @sreejasatheesh4550
    @sreejasatheesh4550 2 หลายเดือนก่อน +11

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്. ഞാൻ ചതയം എന്റെ എല്ലാമെല്ലാമായ ഭർത്താവ് ചോതി നക്ഷത്രക്കാരൻ 🥰

    • @sandhyarani2944
      @sandhyarani2944 หลายเดือนก่อน

      എന്റെയും ❤

    • @srisreesri8648
      @srisreesri8648 หลายเดือนก่อน

      എന്റെയും

    • @ArzoZTrike
      @ArzoZTrike 28 วันที่ผ่านมา

      Enteyum

    • @ArzoZTrike
      @ArzoZTrike 28 วันที่ผ่านมา

      Me too😂

  • @Jinumanoj-s9j
    @Jinumanoj-s9j 4 วันที่ผ่านมา

    Nalla naipunyamulla samsaram

  • @ajithvarnam2272
    @ajithvarnam2272 หลายเดือนก่อน

    വളരെ സത്യം
    മറ്റുള്ളവരെ ആശ്രയിക്കു ന്നു എന്ന് പറയുന്നതിനോട് യോജിപ്പില്ല

  • @ushavijayan2716
    @ushavijayan2716 12 วันที่ผ่านมา

    പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് ശരിയാണ്

  • @BeenaJayaraj-yn5iu
    @BeenaJayaraj-yn5iu หลายเดือนก่อน

    പറഞ്ഞത് ശരിയാണ് എന്റെ husband ഉം മകനും ചോതിയാണ്

  • @fourscreations4377
    @fourscreations4377 2 หลายเดือนก่อน +1

    Njan chathayam hus thuruvathira life smooth ayi pokunnu sambathika problems und but life il mattu preshnangal onnum ithuvare illa love mrg ayirunnu so ente relatives onnum valiya sahakaranam illa husbend family ok anu

  • @stellajohn7642
    @stellajohn7642 18 วันที่ผ่านมา

    Sir paranya pole due some of our positive behaviour some conflict are there not with the partner but with other family members

  • @umanathannerul7512
    @umanathannerul7512 2 หลายเดือนก่อน +2

    കുറെയേറെ ഉപകാരപ്പെട്ടു എന്ന് പറയുന്നതിനോടൊപ്പം 25% സ്വഭാവകാര്യങ്ങളും എന്നെ സംബന്ധിച്ചെടത്തോളം ശരിയല്ല എന്ന് പറയട്ടെ. അന്യരെ കൂടുതൽ ആശ്രയിക്കുന്നു, അലസത ഉള്ളവരാണ്, മാറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ല, ഈഗോ ഉള്ളവരാണ്, ഇത്യാദി കാര്യങ്ങൾ തികച്ചും തെറ്റാണു. മറ്റുള്ളവ പൂർണ്ണമായും ശരിയും ആണ്. ഒരുപാട് നന്ദി.

    • @jessyjoy7042
      @jessyjoy7042 2 หลายเดือนก่อน

      ഞാൻ ചതയം എനിക്ക് ഇതെല്ലാം ഉണ്ട്

  • @Jinumanoj-s9j
    @Jinumanoj-s9j 4 วันที่ผ่านมา

    Chathayam nakshathrakkar areyum asrayikkathe Anu jeevikkunnathu baki yellam shari anu

  • @SomanG-nk9lp
    @SomanG-nk9lp 2 หลายเดือนก่อน +2

    👍👍lam chadayam what you sid is 100 percent correct. Thank you.

  • @manismusic2012
    @manismusic2012 5 วันที่ผ่านมา

    ജോലി ചെയ്യാൻ മടിയാണ് പക്ഷെ ഒന്നു ഏറ്റെടുത്താൽ 100%ഓക്കേ ആയിരിക്കും മരിച്ചു പണിയെടുക്കുന്ന നക്ഷത്രം ചതയം 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bijirajan5879
    @bijirajan5879 วันที่ผ่านมา

    100 percent correct njan chathayam

  • @Shymol-hk3wv
    @Shymol-hk3wv 2 หลายเดือนก่อน

    മകനും അമ്മായിഅമ്മ യും തിരുവാതിര ചോതി അമ്മ ♥️♥️സ്നേഹം മാത്രം ♥️

  • @Jinumanoj-s9j
    @Jinumanoj-s9j 4 วันที่ผ่านมา

    1980, dec-14'th, time morning akadesham after 9 am.thirumeni yentethu chathayam nakshathram ano, chothi nakshathram ano.please reply

  • @ReviMP-nk6ef
    @ReviMP-nk6ef 2 หลายเดือนก่อน +1

    100% ശരിയാണ്. മകൾ തിരുവാതിര നക്ഷത്രം.

  • @sheelaparimalan2391
    @sheelaparimalan2391 2 หลายเดือนก่อน

    Eante kaaryathil ethu vareyum aarum parayaatha sathyangalaanu sir paranjathellaam..
    Positive um negative um eallaam thanne correct... ❤❤❤❤❤❤❤❤❤❤❤

  • @UnniMundakkal
    @UnniMundakkal ชั่วโมงที่ผ่านมา

    എന്റെ നാൾ ചതയമാണ് ഭാര്യയുടെ നാൾ തിരുവാതിര

  • @MariaTharakan
    @MariaTharakan 12 วันที่ผ่านมา

    Pinna atham husband njan chathyam porrae puram cherathu nal njangal christians ithonnum nokkathae kallyanam nadathunnathu ini onnum anubhavikkan illa nilkkunnadathu nalla isyram aanu entta jeevitham dugham mathram

  • @kumardhilip6037
    @kumardhilip6037 หลายเดือนก่อน

    Sir, you are 100% correct.
    I my star also Chathayam. 🙏

  • @Siji-y4p
    @Siji-y4p หลายเดือนก่อน +1

    Entte chathayam nakshatra mannu. Husband chothy nakshathramannu.

  • @jeenarathish6976
    @jeenarathish6976 2 หลายเดือนก่อน +1

    സത്യം 100% എന്റെ ചദയം ആണ് 🙏🙏

  • @SudhaSudha-r5c
    @SudhaSudha-r5c 2 หลายเดือนก่อน

    Sir paranja ellakareyavum correct anu ente sister thiruvathira anu ente marumakan akan pokunna monum thiruvathira anu

  • @adithyan1278
    @adithyan1278 หลายเดือนก่อน

    Deepa Chathayam areyum aasrayikkarillaaaaa bakki okke correct anu

  • @padmakasipadma
    @padmakasipadma หลายเดือนก่อน

    Kureyoke. seri.ente.makan.
    chathayam. Pakshe. enthokecheythukoduthalum. ammayode.oru.snehavumilla.kayyilullathellam.koduthalum.koduthadamilla.koottukarku.mathram.upakaram.cheyyum

  • @Rbrr913
    @Rbrr913 2 หลายเดือนก่อน +1

    എന്റെ നാളു ചതയമാണ്. പറഞ്ഞതൊക്കെ 100% ശരിയാണ്.❤👌👌👌

  • @stellajohn7642
    @stellajohn7642 18 วันที่ผ่านมา

    And me and my hubby both are chadhayam.

  • @RadhmaniV.R
    @RadhmaniV.R หลายเดือนก่อน

    ഞാൻ ചതയം നാൾ ആണ് എന്റെ വീട്ടിൽ chothy ഉണ്ട്

  • @devisreekumar734
    @devisreekumar734 2 หลายเดือนก่อน +1

    മറ്റുള്ളവരെ ആശ്രയിക്കുന്നു എന്നത് ശരിയായി തോന്നിയില്ല.ബാക്കിയെല്ലാം ശരിയാണ്.

  • @resolinamma
    @resolinamma 2 หลายเดือนก่อน

    പൂർണ്ണമായ കാര്യങ്ങളാണ് പറഞ്ഞത

  • @sreelathachandrasekhar2812
    @sreelathachandrasekhar2812 21 วันที่ผ่านมา

    എന്റെ രണ്ടു കുട്ടികളും ചോതി ആണ്.

  • @sulochanaraju943
    @sulochanaraju943 หลายเดือนก่อน

    Super presentation, my son chathayam star

  • @padmajas7646
    @padmajas7646 หลายเดือนก่อน

    positi'e ellam correct aanu but areum aasreikkan povilla husbend thiruvathira. aanu

  • @sarathkumar-oh7qz
    @sarathkumar-oh7qz หลายเดือนก่อน

    എല്ലാം 💯💯 ശരിയാണ് 🙏🏻

  • @shylashyladas5811
    @shylashyladas5811 หลายเดือนก่อน

    വിവാഹ ജീവിതം വളരെ സത്യം

  • @Subhamenon25
    @Subhamenon25 หลายเดือนก่อน

    ഞാൻ ചതയം എല്ലാം ശരിയാണ് 🙏🙏🙏🙏🙏

  • @sunithanandakumar9093
    @sunithanandakumar9093 2 หลายเดือนก่อน

    Very corrrct for me,its positively lifted me.

  • @nambi7143
    @nambi7143 2 หลายเดือนก่อน +11

    പട്ടിണി കിടന്നാലും, സ്വന്തം കൂടപ്പിറപ്പിപ്പോലും ആരെയും അറിയിക്കില്ല, കൈനീട്ടില്ല

  • @kiara12345
    @kiara12345 27 วันที่ผ่านมา

    Njn chathayam aanu mattullavare aasrayikkunu

  • @masobhathanka2740
    @masobhathanka2740 2 หลายเดือนก่อน

    എൻ്റെ മകൻ ചതയം നക്ഷത്രമാണ്. ഓം വചത്ഭു വേനമ മൂരുകാ ആണ്ടവ

  • @anjalyakhilnair8415
    @anjalyakhilnair8415 หลายเดือนก่อน

    Valare sariyanu..onnum parayanillaa

  • @emmanuvelsunny9007
    @emmanuvelsunny9007 2 หลายเดือนก่อน

    അലസത ഇല്ല.ബാക്കി correct .

  • @santhammakjoy2581
    @santhammakjoy2581 2 หลายเดือนก่อน

    Allam correct anu. Ante makal theruvathera nakshatra Manu awalanate alla kareyam nokkunnathu ❤

    • @Vedicastrotimes
      @Vedicastrotimes  2 หลายเดือนก่อน

      Hi @santhammakjoy2581 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @ajithack2948
    @ajithack2948 2 หลายเดือนก่อน +1

    Thank you vedic 🙏🏻

  • @RatheeshKumar-b6q
    @RatheeshKumar-b6q 2 หลายเดือนก่อน +4

    ഞാൻ ചതയം നക്ഷത്രകാരനാണ്. പക്ഷെ ആരെയും ആശ്രീയിക്കാറില്ല ബാക്കി 90% വും ശരിയാണ്

  • @radhikathekkedath7618
    @radhikathekkedath7618 2 หลายเดือนก่อน +2

    Yes this is true my star is Chathayam 🙏🙏

  • @commentingrights
    @commentingrights หลายเดือนก่อน

    Mattullavra asraekkilla backy all correct anu

  • @rekhasri4322
    @rekhasri4322 12 วันที่ผ่านมา

    ആർക്കും ചതയം നക്ഷത്രം വരാതിരിക്കട്ടെ 😭

  • @SurendranKt-t5q
    @SurendranKt-t5q 13 วันที่ผ่านมา

    ഓം ശ്രീ ഓം 🌹🙏🌹🙏🌹🙏🌹🙏🌹

  • @lakshmiunni410
    @lakshmiunni410 22 วันที่ผ่านมา

    Very correct bro

  • @UshaDevi-l7h6t
    @UshaDevi-l7h6t 2 หลายเดือนก่อน +1

    my sister is thiruvathira

  • @ajithamohanan9361
    @ajithamohanan9361 2 หลายเดือนก่อน

    Ente Achan thiruvasthira ente naale chathayam paranjathellam sariyaanu

  • @ramshamekeover
    @ramshamekeover 2 วันที่ผ่านมา

    Aareyum aasrayikarillaaaa

  • @sanjuamma
    @sanjuamma หลายเดือนก่อน

    സ്വാതന്ത്ര്യ ചിന്തരാണ്

  • @harishivagangavarsha3131
    @harishivagangavarsha3131 หลายเดือนก่อน

    Ante jeevitham prajayamanu

  • @kaveri3989
    @kaveri3989 5 วันที่ผ่านมา +1

    Best 👍👍🙏😂😂

  • @Soniyabosco-bc1bf
    @Soniyabosco-bc1bf 2 หลายเดือนก่อน

    Yes nooru sathamanavum sathyamanu ente nakshathram chathathayam aanu