നമസ്തേ, താങ്കൾ പറഞ്ഞത് 80% ശെരി ആണ്. സത്യ സന്ധതയെ മുറുകെ പിടിച്ചു ജീവിക്കുമ്പോൾ, ജാടകളില്ലാതെ പ്രതികരിക്കുന്നതും, സത്യങ്ങൾ പറയുന്നതും സ്വാഭാവികം, ആര് അകന്നാലും ദൈവം ചതയം നക്ഷത്രക്കാരിൽ നിന്ന് അകലില്ല ഉറപ്പാണ് ജി. ദൈവം പറയുന്നത് " Why fear when I am here? എന്നാണല്ലോ. അകലുന്നവർ തനിയെ സമയം ആകുമ്പോൾ അടുത്ത് വന്നിരിക്കും. അതും ചതയം നക്ഷത്രക്കാരുടെ പ്രത്യേകത, എനിക്ക് അനുഭവം ഉണ്ട്. താങ്കളുടെ വിലയേറിയ ഉപദേശങ്ങൾക്ക് വളരെ നന്ദി
വളരെ കൃത്യമായ വിലയിരുത്തൽ ! സത്യസന്ധമായ ജീവിതചര്യ ആഗ്രഹിക്കുന്നു... നല്ല വ്യക്തിത്വത്തിനു ഉടമകളാണ് ! സത്യത്തെ മുറുകെ പിടിക്കുന്നു.... മടി, ഉറക്കം ഇതു രണ്ടും കൂടെപ്പിറപ്പാണ് ! ഒന്നും പറയാനില്ല.... കൃത്യം ! സത്യം !👍👍👍👌👌🙏🙏💜✍️🌹
രോഗവും. പ്രതിവിധിയും പോലെ ചോദ്യവും ഉത്തരവും പോലെ വളരെ ഭംഗിയായി അങ്ങ് ഇത് കൈകാര്യം ചെയ്തിട്ടുണ്ട് എന്റെ കാര്യത്തിലും 80 ശതമാനം ശരി തന്നെയാണ് താങ്ക്യൂ സർ
താങ്കൾ പറഞ്ഞത് ശരിയാണ്. ദേഷ്യം കാരണം ഫാമിലി ലൈഫിൽ മൊത്തം പ്രശ്നങ്ങൾ ആണ്. നിസാര കാര്യങ്ങൾ പൊലും അവസാനം അടിപിടിയിൽ അവസാനിക്കും. ദേഷ്യം നിയന്ത്രിക്കണമെന്ന് വിചാരിച്ചിട്ടും അറിയാതെ കൈവിട്ടു പോകുന്നു.
Sir പറഞ്ഞത് എല്ലാം 90% വും ശരിയാണ്. കാരണം ഞാൻ ഒരു ചതയം നക്ഷത്ര കരിയെയാണ് കെട്ടിയത്. ഇയ്യോ മുൻകോപം /തന്നിഷ്ടം,തർക്കുത്തരം, etc..എന്നുവേണ്ട ഇതുമായി ജോയിച്ചു പോകാൻ പറ്റാത്ത ഒരു ജന്മം എന്ന് പറയേണ്ടി വന്നു. ലൈകും, subcribum ചെയ്തിട്ടുണ്ട്. സത്യസന്ധമായി കാര്യങ്ങൾ പറയുന്ന സാർ നു 🌷🌷🌷❤❤❤നന്ദി
വളരെ ശരിയാണ് തെയ് റോഡ് രോഗം ഉണ്ട് കൂടാതെ ഗൾഫിൽ 2 പേരെ സഹായിച്ചു ഇപ്പോൾ അവർ അവിടെ വർക്ക് ചെയ്യുന്നു. എൻ്റെ പണിപ്പോയി. പഴയ കാര്യങ്ങൾ ഓർമ്മവരുന്നത് ഇപ്പോഴുമുണ്ട്. സഹായിച്ചവർ ' ആരും ഇപ്പോഴില്ല'
എത്ര ശരിയാണ്. പ്രതികാര നടപടികൾ മനസ്സിൽ നിന്ന് പോകുന്നില്ല. നല്ല . രീതിയിൽ അവരെ സഹായിച്ച. എൻ്റെ പണിപോയി ' Olk ഇനി അത് മാറ്റി എടുക്കാം എൻ്റെ ബാല്യകാലം ശരിക്കും കഷ്ടപ്പെട്ടതാണ്. മുഖം നോക്കാതെ പ്രതികരിക്കും. മനസ്സിൽ അരുതാത്ത പൈസ കൈപറ്റാൻ താല്പര്യമില്ല. തൈയ്റോയ്ഡ് 'അസുഖമുണ്ട്. മുൻ കോപം 😢 ശരിയാണ്. ഭാര്യക്ക് വിഷമമുണ്ടാക്കുന്ന വാക്കുകൾ. വരും. പക്ഷേ സ്നേഹം കൂടുതലാണ്. പുരുഷൻ സംസാരം കുറച്ചായിരിക്കുന്നു '😊
@murukeshramakrishnan8383,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
വളരെ ശെരിയാണ് ഞാൻ അത് അനുഭവിച്ചു കുറെ നാളുകൾക്കു മുൻപേ ഒരാളുമായി ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു പക്ഷെ വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും അയാളോടുള്ള ദേഷ്യം മാത്രം പോകുന്നില്ല
എല്ലാ ചതയം നക്ഷത്രക്കാരും എടുത്ത്ച്ചാട്ടക്കാരോ നെഗറ്റീവ് ചിന്താഗതിക്കാരോ അല്ല എല്ലാവരോടും ഒരേപോലെ പെരുമാറാൻ കഴിയുന്നവരുമുണ്ട് ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും വേദനകളും ദുരിതങ്ങളും അനുഭവിച്ചവരുണ്ട്
പറഞ്ഞകാര്യങ്ങൾ ഒക്കെ 100%ശെരിയാണ് എന്റെ അനുഭവങ്ങൾ ആണ് ആർക്ക് ഉപകാരം ചെയ്താലും അവരിൽനിന്ന് തിരിച്ചടികൾ മാത്രം മിച്ചം പിന്നെ പറയാൻ ഉള്ളത് എനിക്ക് ഒരുപാട് സംസാരിക്കാൻ ഇഷ്ടം ഇല്ലാതെ ഒരു ആൾ ആണ് ഞാൻ പിന്നെ ദേഷ്യം വാശി ഇതൊക്കെ കൂടുതൽ ആണ് അതൊക്കെ ശരിയാ
ഭയക്കാനോ, ഭയപ്പെടുത്താനോ നോക്കിയിട്ട് ഒരു കാര്യം ഇല്ല, അടിമയായി ജീവിക്കാറില്ല, ദേഷ്യം പെട്ടന്ന് ഉണ്ടാകുന്നു,അതുകൊണ്ട് കുടുംബങ്ങളിൽ പോലും ശത്രുക്കൾ ഉണ്ട്, സ്നേഹിക്കുന്നവർക്ക് വേണ്ടി ഏത് അറ്റം വരെയും പോകും 🙏ആർമി ലൈഫ് ആയിരുന്നു ഇഷ്ട്ടം അത് സാധിച്ചില്ല,.. പറയുന്നത് എല്ലാം ശരിയാണ് 👍
No words sir,first of all kallum parayunath swodum ama ayal polum njan athienta parill vazakk it dakkum enik faygraa deshyum annu unaried annu 36 age kazinju shathrukalum nashum kannan nalla thalparyum annu apozum ottapatta life annu athinta karanum enta desh6um annu
@raghavanmangalat7470,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
🙏🙏🙏സ്വാമി പറഞ്ഞത് 100%ശരിയാണ് എന്റെ മോന്റെ നക്ഷത്രം ചതയം ആണ് എന്റെ മകനെ ആർക്കും ഇഷ്‌ടമല്ല 6വയസ്സ് കാരൻ ഞാൻ എവിടെ വീണാലും സഹായിക്കാൻ വരും ഭയങ്കര ദേഷ്യം ആണ് നമ്മളോട് അല്ല അവനെ ഇഷ്ടം ഇല്ല എന്ന് മുൻകൂട്ടി അറിയാം 🙏🙏🙏🙏🙏🙏🙏
@@vijeshvasundharan1987 qqqqqqqqqqqqqqqqq were R eeeeeeeee R eeeeeeeee ee eeeeeeeee E he R eeeeeeeee R eeeeeeeee R eeeeeeeee R eqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqq1qqqqqqq1qqqqqq1qq1qqqqq1qqqqqqqq1qqqqqq1qqqqqqqqqqqqqqqqqqqqqqqwqqqqqqqqqwqqqqqqqqq1qqqq1qqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqwqqqqqqqqq1qqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqq1qq1qqqqq1qqqqqqq1qqqqqqq1qq1q1qqqq1q1qq1qqqqqq1q1qqqqqqqqqq1qqqqqqq1qqqq1q11qqqq1qqqqq1qqqqqq11q11q1qq1q21111qq111qqq11qqq1q1qqq111111111111
ഇതെന്താ എന്നെ അറിയുവോ.🤔 ഒത്തിരി കാര്യം പറഞ്ഞത് സത്യമാണെ.രക്ഷപെടാൻ വല്ല വഴിയുമുണ്ടോ. ഏഴരശനിയാണ്. ഭർത്താവും ഞാനും കൂടി കണ്ട് കഴിഞ്ഞാൽ ചറപറാ പറയാൻ തുടങ്ങും 🤔. കുടുംബത്തിൽ രോഗം വന്ന ഒരാളെ അമിതമായി സഹായിച്ചതാ. എനിക്കിപ്പോ ഒന്നുമില്ലാതെയായി. കള്ളസ്നേഹം കാണിച്ചവരെ തിരിച്ചറിയാൻ പറ്റാതെ പോയി. ഇപ്പോൾ എനിക്ക് ഓരോരുത്തരേം മനസിലാക്കാൻ പറ്റി.
വളരെ ശരി ആണ് പറഞ്ഞ കാര്യം. ഭർത്താവ് കുടിയൻ തെറിവിളി ഇപ്പൊൾ ഉപദ്രവിക്കാൻ തുടങ്ങി. അയാളുമായി അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധി മുട്ടാണ്. എനിക്ക് 49 വയസ്സായി. 25 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്.2 ആൺകുട്ടികൾ. 24,19 വയസ്.അവർക്കും സമാധാനം ഇല്ല.ഞങ്ങളുടെ ഈ പ്രശ്നം കാരണം.പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. എനിക്ക് ഒരുപാട് മുൻകോപം, എടുത്തുചാട്ടം ആണ്
Enik 17 age ann. But enik bhagaraa vishamam sangadam and over thinking ann. Alarum chothikum e prayathil oke enth vishamam enn... Enikum ariyillaa reason onum. Pettan happy akum athupole thanea sad akum... Nthano nthoo egane🚴♀
@sarank.g4358,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
100%correct ani njn oru soldier ani e prnjath njn thanneyanu engneyonnum akaruth enn vijarichalum ay marunnu happy valuthayttilla dheshyam jeevitham vallatha stress pole thonnikkunnu sheriyakkanam ellam sheriyakum....
ശരിയാണ് എല്ലാം ഒന്ന് തിരിഞ്ഞു നോക്കിയാൽ . പ്രതേകിച്ചു ബാല്യകാല അരിഷ്ടതകളും കുടുംബത്തോടും സുഹൃത്തുക്കളോടും ഉള്ള സമീപനം അവരിൽ നിന്നും തിരിച്ചുള്ള അനുഭവം വിവരിച്ചത് അതി ഗംഭീരം അത് നമ്മുടെ ജാതക വിധിയാണ് എന്ന് കരുതി സമാദാനിക്കുക ആരോടും പകയില്ലാതെ അത്ര എളുപ്പമല്ലെങ്കിലും പുരുഷജാതകമായതു കൊണ്ടായിരിക്കാം ദാമ്പത്യം കുഴപ്പമില്ലാതെ പോകുന്നു ഗുരുതരമായ ഒരു പ്രശ്നവും ഇല്ലാതെ 68 ലും സമൂഹത്തെ സേവിക്കുന്നതിലാണ് അതീവ താല്പര്യവും സന്തോഷം എന്ന് കൂടെ ഓർമപ്പെത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി സ്വന്തം കാര്യമായതു കൊണ്ടായിരിക്കാം സംതൃപ്തി 🙏
ഞാൻ dhanishta (അവിട്ടം) നാളിൽ 15th June ജനിച്ച വ്യക്തിയാണ്. എന്റെ match shadabhisha (ചതയം) ജനിച്ച February or October born വ്യക്തികളാണെന്നു കേട്ടിട്ടുണ്ട്.
@@amalamalu-p6e അപ്പോൾ അവർ പറയുന്നത് ശരിയാണോ, നിങ്ങൾ രണ്ടു പേരും ഒത്തൊരുമയോടുകുടി പോകുന്നുണ്ടോ? ഞാൻ വായിച്ചിട്ടുണ്ട് ഈ രണ്ടു നാളും soulmate ആണെന്, ശരിയാണോ? 🤌🏽😁
സ്വാമി പറഞ്ഞത് 100% ശരിയാണ്. ആർക്കു എന്തെല്ലാം സഹായിച്ചാലും തിരിച്ചു കിട്ടുന്നത് വേദനയും ഒറ്റപ്പെടുത്തലും അവഗണനയും മാത്രം. 👍👍👍
ഗ്രഹദോഷം മാറുവാൻ ശിവമന്ത്രം|ശംഭോ മഹാദേവം|Shamboo Mahadevam|Shiva mantra|For Blessing listen everyday
th-cam.com/video/-uqxSc3-Z2U/w-d-xo.html
Swqmiyo ethu swami.ithu ellavardeyum basic aanu
Yes
വളരെ ശരിയാണ്, ഞാനും ചതയം ആണേ 😮
ഞാനും ചതയം.. ❤️🙏🙏
അങ്ങ് പറയുന്നത് 100 ശതമാനവും എന്റെ ജീവിതത്തിൽ ശരിയാണ്. കൈവിട്ടു പോയ ജീവിതമാണ്. എല്ലായിടത്തും ശരിയുടെ ഭാഗം ചിന്തിക്കുന്നത് കൊണ്ട് ഒറ്റപ്പെട്ടു😢😢
സാർ പറഞ്ഞത് മുഴുവൻ ശരിയാണ്. എപ്പോഴും പ്രശ്നങ്ങളാണ് .. ഒരു പാട് അനുഭവിച്ചു..
നമസ്തേ, താങ്കൾ പറഞ്ഞത് 80% ശെരി ആണ്. സത്യ സന്ധതയെ മുറുകെ പിടിച്ചു ജീവിക്കുമ്പോൾ, ജാടകളില്ലാതെ പ്രതികരിക്കുന്നതും, സത്യങ്ങൾ പറയുന്നതും സ്വാഭാവികം, ആര് അകന്നാലും ദൈവം ചതയം നക്ഷത്രക്കാരിൽ നിന്ന് അകലില്ല ഉറപ്പാണ് ജി. ദൈവം പറയുന്നത് " Why fear when I am here? എന്നാണല്ലോ. അകലുന്നവർ തനിയെ സമയം ആകുമ്പോൾ അടുത്ത് വന്നിരിക്കും. അതും ചതയം നക്ഷത്രക്കാരുടെ പ്രത്യേകത, എനിക്ക് അനുഭവം ഉണ്ട്. താങ്കളുടെ വിലയേറിയ ഉപദേശങ്ങൾക്ക് വളരെ നന്ദി
Chathayam njanum 👍
Njanum
വളരെ കൃത്യമായ വിലയിരുത്തൽ ! സത്യസന്ധമായ ജീവിതചര്യ ആഗ്രഹിക്കുന്നു... നല്ല വ്യക്തിത്വത്തിനു ഉടമകളാണ് ! സത്യത്തെ മുറുകെ പിടിക്കുന്നു.... മടി, ഉറക്കം ഇതു രണ്ടും കൂടെപ്പിറപ്പാണ് ! ഒന്നും പറയാനില്ല.... കൃത്യം ! സത്യം !👍👍👍👌👌🙏🙏💜✍️🌹
1
തങ്ങൾ പറഞ്ഞത് ശരി ആണ്
😅
രോഗവും.
പ്രതിവിധിയും പോലെ
ചോദ്യവും
ഉത്തരവും പോലെ
വളരെ ഭംഗിയായി
അങ്ങ് ഇത് കൈകാര്യം ചെയ്തിട്ടുണ്ട്
എന്റെ കാര്യത്തിലും
80 ശതമാനം ശരി തന്നെയാണ്
താങ്ക്യൂ സർ
എനിക്കിഷ്ടം മില്ലാത്ത കാര്യ പറഞ്ഞാൽ ഞാൻ പൊട്ടി തെറിക്കും. 100% ശെരിയാണ് sir
ഒരു പാട് കാര്യങ്ങൾ മനസിലാക്കാനും പുനർചിന്തനംനടത്താനും സാധിച്ചു... വളരെ നന്ദി
പറഞ്ഞത് എല്ലാ കാര്യങ്ങളും ശെരി ആണ് ദാമ്പത്യം ഉൾപ്പെടെ... നിയന്ദ്രികേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
താങ്കൾ പറഞ്ഞത് ശരിയാണ്. ദേഷ്യം കാരണം ഫാമിലി ലൈഫിൽ മൊത്തം പ്രശ്നങ്ങൾ ആണ്. നിസാര കാര്യങ്ങൾ പൊലും അവസാനം അടിപിടിയിൽ അവസാനിക്കും. ദേഷ്യം നിയന്ത്രിക്കണമെന്ന് വിചാരിച്ചിട്ടും അറിയാതെ കൈവിട്ടു പോകുന്നു.
സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 99 % ശരിയാണ്.
ഇത്ര നന്നായി കാര്യങ്ങൾ അവതരി പ്പിച്ചതിന് പ്രത്യേകം നന്ദി പറയുന്നു.🙏
55 വയസ്സ് ആയ എനിക്ക് ഈ പറഞ്ഞ കാര്യങ്ങളിൽ. 99 ശതമാനവും ശരിയാണ്. ജോലി വരെ ശരിയാണ്. മുൻകരുതലുകൾ എടുക്കാൻ വേണ്ടി പറഞ്ഞു തന്ന തിന് വളരെ നന്ദി
എന്റെ പൊന്നു സർ.. വളരെ വളരെ.. സത്യം 🤗🤗..
Sir പറഞ്ഞത് എല്ലാം 90% വും ശരിയാണ്. കാരണം ഞാൻ ഒരു ചതയം നക്ഷത്ര കരിയെയാണ് കെട്ടിയത്. ഇയ്യോ മുൻകോപം /തന്നിഷ്ടം,തർക്കുത്തരം, etc..എന്നുവേണ്ട ഇതുമായി ജോയിച്ചു പോകാൻ പറ്റാത്ത ഒരു ജന്മം എന്ന് പറയേണ്ടി വന്നു.
ലൈകും, subcribum ചെയ്തിട്ടുണ്ട്. സത്യസന്ധമായി കാര്യങ്ങൾ പറയുന്ന സാർ നു 🌷🌷🌷❤❤❤നന്ദി
🌹🌹🌹❤️❤️❤️
പറഞ്ഞത് എല്ലാം ശരിയാണ് അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ഈശ്വരൻ എപ്പോഴും അങ്ങയോടു ഉണ്ടായിരിക്കട്ടെ
Thank you 🙏
സ്വാമി പറഞ്ഞത് എല്ലാം ശെരിയാ ഇത് വേറെ എന്റെ ജീവിതത്തിൽ നടന്നതേക്കാം സ്വാമി പറഞ്ഞ കാര്യങ്ങൾ ayirunnu🙏🙏🙏🙏🙏🙏🙏
സത്യമേവ ജയതേ പറഞ്ഞത് 100% സത്യം തന്നെ വളരെ നന്ദി സർ
പറഞ്ഞ കാര്യങ്ങളിൽ എന്നെ സംബന്ധിച്ചു 75,80%ശരിയാണ്. നന്ദി.
സർ . പറഞ്ഞത് വളരെ സത്യമാണ് ഈശ്വരൻ അനുഗ്രഹീക്കെട്ട
എൻ്റെ അനുഭവത്തിൽ 90 ശതമാനവും ശരിയാണ്.🙏❤️
എന്റെ ജീവിതം ഇവിടുന്നെടുത്ത് അങ്ങോട്ട് വെച്ച പോലെ... 😊🙏🏼100% ഉം ശരി
🙏നമസ്കാരം ഇതിൽ പറഞ്ഞത് എന്റെ കാര്യത്തിൽ 90% ശരിയാണ്
വളരെ ശരിയാണ് തെയ് റോഡ് രോഗം ഉണ്ട് കൂടാതെ ഗൾഫിൽ 2 പേരെ സഹായിച്ചു ഇപ്പോൾ അവർ അവിടെ വർക്ക് ചെയ്യുന്നു. എൻ്റെ പണിപ്പോയി. പഴയ കാര്യങ്ങൾ ഓർമ്മവരുന്നത് ഇപ്പോഴുമുണ്ട്. സഹായിച്ചവർ ' ആരും ഇപ്പോഴില്ല'
അനുഭവം എനിക്കും കിട്ടി. 2 പേരെ സഹായിച്ചു എൻ്റെ പണിപ്പോയി . പരമാവധി ഞാൻ എനിക്കറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്തു
എത്ര ശരിയാണ്. പ്രതികാര നടപടികൾ മനസ്സിൽ നിന്ന് പോകുന്നില്ല. നല്ല . രീതിയിൽ അവരെ സഹായിച്ച. എൻ്റെ പണിപോയി ' Olk ഇനി അത് മാറ്റി എടുക്കാം എൻ്റെ ബാല്യകാലം ശരിക്കും കഷ്ടപ്പെട്ടതാണ്. മുഖം നോക്കാതെ പ്രതികരിക്കും. മനസ്സിൽ അരുതാത്ത പൈസ കൈപറ്റാൻ താല്പര്യമില്ല. തൈയ്റോയ്ഡ് 'അസുഖമുണ്ട്. മുൻ കോപം 😢 ശരിയാണ്. ഭാര്യക്ക് വിഷമമുണ്ടാക്കുന്ന വാക്കുകൾ. വരും. പക്ഷേ സ്നേഹം കൂടുതലാണ്. പുരുഷൻ സംസാരം കുറച്ചായിരിക്കുന്നു '😊
@murukeshramakrishnan8383,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
വളരെ ശെരിയാണ് ഞാൻ അത് അനുഭവിച്ചു കുറെ നാളുകൾക്കു മുൻപേ ഒരാളുമായി ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു പക്ഷെ വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും അയാളോടുള്ള ദേഷ്യം മാത്രം പോകുന്നില്ല
Sir Your words are 90 percentage correct.All most perfect except job and love affairs etc. Family relation 100 percentage excellent
എല്ലാ ചതയം നക്ഷത്രക്കാരും എടുത്ത്ച്ചാട്ടക്കാരോ നെഗറ്റീവ് ചിന്താഗതിക്കാരോ അല്ല എല്ലാവരോടും ഒരേപോലെ പെരുമാറാൻ കഴിയുന്നവരുമുണ്ട് ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും വേദനകളും ദുരിതങ്ങളും അനുഭവിച്ചവരുണ്ട്
90 % correct.കറിവേപിലയാണ് ജീവിതം.So don't believe in anyone especially the. dear ones ie what I have to face in life till now.
എന്റെ ജീവിതാനുഭവത്തിൽ ഇതെല്ലാം വളരെ ശരിയായി തോന്നുന്നു... കുറെ വഴിപാടുകൾ കഴിച്ചു കൊണ്ട് കഴിയുന്നു... 🙏🏼🙏🏼🙏🏼
വളരെ ഉപകാരപ്രദം,മിക്കവാറും അനുഭവസ്ഥനാണ്
75 വയസ്സുള ആളാണ്. ഈ വാക്കുകൾ 100% ശരി തന്നെ ഇന്ന് ദേഷ്യം. മ കോപം ഇവ നിയന്ത്രിക്കുവാൻ ബുദ്ധിമുട്ടുന്ന
നല്ല അവതരണം കേട്ടതെല്ലാം ഞാൻ അനുഭവിച്ചതാണ് ❤
അലസ്യം ഉണ്ട്, ഒന്നിനോടും കൂടുതൽ attraction ഉണ്ടാകില്ല ഉള്ളത് കൊണ്ട് തൃപ്തിപ്പെടും 😀
M
Mm
സത്യം.. ദേഷ്യം വന്നാൽ കണ്ണ് കാണില്ല 🙏🙏👍👍
Sathyam
പറഞ്ഞകാര്യങ്ങൾ ഒക്കെ 100%ശെരിയാണ് എന്റെ അനുഭവങ്ങൾ ആണ് ആർക്ക് ഉപകാരം ചെയ്താലും അവരിൽനിന്ന് തിരിച്ചടികൾ മാത്രം മിച്ചം പിന്നെ പറയാൻ ഉള്ളത് എനിക്ക് ഒരുപാട് സംസാരിക്കാൻ ഇഷ്ടം ഇല്ലാതെ ഒരു ആൾ ആണ് ഞാൻ പിന്നെ ദേഷ്യം വാശി ഇതൊക്കെ കൂടുതൽ ആണ് അതൊക്കെ ശരിയാ
വളരെ സത്യം സാർ ദൈവ വചനം തന്നെ🙏
ഭയക്കാനോ, ഭയപ്പെടുത്താനോ നോക്കിയിട്ട് ഒരു കാര്യം ഇല്ല, അടിമയായി ജീവിക്കാറില്ല, ദേഷ്യം പെട്ടന്ന് ഉണ്ടാകുന്നു,അതുകൊണ്ട് കുടുംബങ്ങളിൽ പോലും ശത്രുക്കൾ ഉണ്ട്, സ്നേഹിക്കുന്നവർക്ക് വേണ്ടി ഏത് അറ്റം വരെയും പോകും 🙏ആർമി ലൈഫ് ആയിരുന്നു ഇഷ്ട്ടം അത് സാധിച്ചില്ല,.. പറയുന്നത് എല്ലാം ശരിയാണ് 👍
No words sir,first of all kallum parayunath swodum ama ayal polum njan athienta parill vazakk it dakkum enik faygraa deshyum annu unaried annu 36 age kazinju shathrukalum nashum kannan nalla thalparyum annu apozum ottapatta life annu athinta karanum enta desh6um annu
താങ്കൾ പറഞ്ഞത് 100%ശരിയാണ്.
ഒന്നും പറയാനില്ല. 👍.100%ശെരിയാണ്. ഇത് ഞാൻ തന്നെ
100. ശരിയാണ് അങ്ങ് പറഞ്ഞത് ആർക്ക് എന്തു സഹായം ചെയ്താലും തിരിച്ചുകിട്ടുന്നത് വേദനകൾ മാത്രം
@raghavanmangalat7470,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
" 100% correct !! "
Very very thanks !!
എന്റെ കാര്യങ്ങൾ പറഞ്ഞത് പകുതി ശരിയാണ്
😭സംസാരം.. ദേഷ്യം crct ആണ് ആരും ആയിട്ടും യോജിക്കില്ല.. കുറച്ചു കഴിഞ്ഞു അത് തെറ്റ് ആണ് ന്ന് തോന്നും ഒരുപാട് കരയും 😔
Karanjittentha. Pinnem. athuthanne. Cheyyum.
എനിക്കു ഒരു മക്കളുണ്ട്. എല്ലാം അങ്ങു പറഞ്ഞ തു 200% ശരിയാണ്.11
100% of what you have said is correct .Well explained.
Ella കാര്യങ്ങളും seriyaanu
❤😊😅😅😢😂❤
ഇവിടെ ഒരു ചതയം ഉണ്ട്. മടുത്തു. പിശുക്കു, പക, ദേഷ്യം. എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ. സഹിച്ചു മടുത്തു ഒന്നും പറ്റാത്ത അവസ്ഥ.
ഇപ്പൊ പറഞ്ഞത് എല്ലാം ശരി ആണ്
🙏🙏🙏സ്വാമി പറഞ്ഞത് 100%ശരിയാണ് എന്റെ മോന്റെ നക്ഷത്രം ചതയം ആണ് എന്റെ മകനെ ആർക്കും ഇഷ്‌ടമല്ല 6വയസ്സ് കാരൻ ഞാൻ എവിടെ വീണാലും സഹായിക്കാൻ വരും ഭയങ്കര ദേഷ്യം ആണ് നമ്മളോട് അല്ല അവനെ ഇഷ്ടം ഇല്ല എന്ന് മുൻകൂട്ടി അറിയാം 🙏🙏🙏🙏🙏🙏🙏
@user-wd4tn1yr1v,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ: വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html
ഒന്നും പറയാനില്ല. Very correct. Very accurate
സ്വാമിജി പറഞ്ഞ കര്യങ്ങൾ നൂറു ശതമനവും ശെരിയാണ്
Chadhayam nalukarkku madiyum alasadhyum ullath kond mathram alla avarkk eppozhum vayyayka und ororo sareera vedhana 😔🙏🙏🙏 prarthikkaneee
വളരെ കറക്റ്റ് ആണ്.എന്റെ മുൻകോപം,എടുത്തു ചാടിയുള്ള സംസാരം കാരണം ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്
Very correct abt my wife....same situationilaanu...pray plzz...
ഇതിൽ പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ് ഞാൻ അങ്ങയെ നമിക്കുന്നു
Swami paranjathu sariya .ente mon chathayam nakshathram thanne .
monum ethupple orupadu problems kadannupoyi .
Karanamillathe palarum mone kuttapeduthi. Eppozhum problems ozhinjupoyittilla .njan monu vendi prathikunnunde .ellam bagavan sariyaki tharum ennulla samathanathil munnottupokunnu .
Njan chathayam. 100 :/ sheriyane. Yellam pranjathe pole thanne. Namikkunnu.🙏🙏🙏
💯 Perfect my husband nakshatram😌
U said on me very right .. iam just wondering…almost 90%what u said is true in me oh Lord…! 💕😍🙏🏿
എന്റെ കാര്യത്തിൽ ഇത് 80% ശരിയാണ്
എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം 100% ശരിയാണ്
Good voice,good clarity....itu vare paranja karyangal ellam ente karyathil 100 percent correct anu
Thank you Vijesh
@@Vedicastrotimeshearty welcome sir
@@vijeshvasundharan1987 qqqqqqqqqqqqqqqqq were R eeeeeeeee R eeeeeeeee ee eeeeeeeee E he R eeeeeeeee R eeeeeeeee R eeeeeeeee R eqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqq1qqqqqqq1qqqqqq1qq1qqqqq1qqqqqqqq1qqqqqq1qqqqqqqqqqqqqqqqqqqqqqqwqqqqqqqqqwqqqqqqqqq1qqqq1qqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqwqqqqqqqqq1qqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqq1qq1qqqqq1qqqqqqq1qqqqqqq1qq1q1qqqq1q1qq1qqqqqq1q1qqqqqqqqqq1qqqqqqq1qqqq1q11qqqq1qqqqq1qqqqqq11q11q1qq1q21111qq111qqq11qqq1q1qqq111111111111
85 % um എന്റെ life il പക്കാ ആണ് 😊 thanks for you advises
ഇതെന്താ എന്നെ അറിയുവോ.🤔 ഒത്തിരി കാര്യം പറഞ്ഞത് സത്യമാണെ.രക്ഷപെടാൻ വല്ല വഴിയുമുണ്ടോ. ഏഴരശനിയാണ്. ഭർത്താവും ഞാനും കൂടി കണ്ട് കഴിഞ്ഞാൽ ചറപറാ പറയാൻ തുടങ്ങും 🤔. കുടുംബത്തിൽ രോഗം വന്ന ഒരാളെ അമിതമായി സഹായിച്ചതാ. എനിക്കിപ്പോ ഒന്നുമില്ലാതെയായി. കള്ളസ്നേഹം കാണിച്ചവരെ തിരിച്ചറിയാൻ പറ്റാതെ പോയി. ഇപ്പോൾ എനിക്ക് ഓരോരുത്തരേം മനസിലാക്കാൻ പറ്റി.
Saramilla kunje 🤩
ഇല്ലംസത്യമാണ്
Ningalkipo ethraya age
Ellavarkkum upakaram chaithu vanjithanaya njanundivide👍👍
99% correct in my life. Thanks
Sathyam maatramaanu paranjathu muzhuvannum.enne thane poornamaayi varanju vachitundu nigalude videoyil.
Edhoke vallaree negative ann kelkaruth ee parayunth mikavaraum ellavirdyum lifeil ullath annn family problems, pressure, thyroid okeee edhokee ..njan tamil astrology kettitund adh valre nallath ann postive um but Malayalam aggne allaa oronn parajnn pedipikum self love ellaythey avummm ......eee natil family problems ullath chadayam kark mathram anelloo....eggne oke anekil pinne enthinee daivathil visuakanam ..... "Nammle enth visuasikunoo adh ayii marum enn " bagavath githayil parajittly?
100%ശരിയാണ് ഞാനും ഇതു പോലെ പലരെയും സഹായിച്ചിട്ടുണ്ട് പക്ഷെ ഒന്നും തിരിച്ചു കിട്ടിയിട്ടില്ല ഞാൻ separetad ആണ്
Njaaanum sahaayichu ....enikkum onnum kittiyillaa thirichu....
ഞാനും ചതയം. Sapretad ആണ്
ഞാൻ saparetad അല്ല 😃😃😃
വളരെ ശരി ആണ് പറഞ്ഞ കാര്യം. ഭർത്താവ് കുടിയൻ തെറിവിളി ഇപ്പൊൾ ഉപദ്രവിക്കാൻ തുടങ്ങി. അയാളുമായി അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധി മുട്ടാണ്. എനിക്ക് 49 വയസ്സായി. 25 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്.2 ആൺകുട്ടികൾ. 24,19 വയസ്.അവർക്കും സമാധാനം ഇല്ല.ഞങ്ങളുടെ ഈ പ്രശ്നം കാരണം.പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. എനിക്ക് ഒരുപാട് മുൻകോപം, എടുത്തുചാട്ടം ആണ്
എങ്കിൽ പിന്നെ പിരിയുന്നത് ആണ് നല്ലത് 🙏
Thank you sir, absolutely perfect and correct.
100 ശതമാനവും സെരിയാണ് 👍👍👍
Respected.swamy.you.said.facters.are.according.to.is.verycorrect
Enik 17 age ann. But enik bhagaraa vishamam sangadam and over thinking ann. Alarum chothikum e prayathil oke enth vishamam enn... Enikum ariyillaa reason onum. Pettan happy akum athupole thanea sad akum... Nthano nthoo egane🚴♀
99% ശരിയാണ് 19 വർഷം വിഷമ കാലഘട്ടം കഴിഞ്ഞു ഇപ്പോൾ 39 വയസ്സ് മകൾക്ക് 21 വയസ്സ് അവളും ചതയം നാളുകാരി🤲
Polichu
ഇതു പോലെ ഒരു വൃത്തികെട്ട ഒരു നാളില്ല, ചതഞ്ഞു ചതി ഏറ്റ് ജീവിതം പെരുവഴിയിലായി,സ്വന്തം സഹോദരനാൽ ജീവിതം തകർക്കപ്പെട്ടു, ചോതിയുടെ ചതിയേറ്റ് തകർന്ന ചതയം
@sarank.g4358,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
Same condition bro, sahodaran chadichu
എന്റെ ജീവിതത്തിൽ ഗുരു പറഞ്ഞത് 100% 👍🏻
പക്ഷെ പക നെഗറ്റീവ് എനർജി കൂടുതൽ ആണ് 🤷🏻♂️
44വയസ്സായ എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നൂറു ശതമാനവും ശരിയാണ്
സാർ പറഞ്ഞത് നൂറുശതമാനവും ശരിയാണ് ഒന്ന് കാണാൻ സാധിക്കുമോ സർ
Ellam nashtapeettu.. elam marakkan sramichu jeevikan sramikunnu
Ellam correct anu sir prathfkenema
വളരെ വളരെ ശരിയാണ് പറഞ്ഞത്
Hi @radhikaunnisuper8468 , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
Sir , paranjathu ente kaaryathil
1oo% sheriyannu
Hare krishna hare krishna
😢❤😂😢😢😢😢
പറഞ്ഞത് എല്ലാം 100% ശെരി 🙏
എനിക്ക് 2മക്കൾ ആണ് ഉള്ളത് ചതയം തിരുവാതിര 2 പേരുടെയും കാര്യം പറഞ്ഞതും 100 ശതമനവും ശരിയാണ് 👍🏻🙏
Sheriyanu❤ ellam
100%correct ani njn oru soldier ani e prnjath njn thanneyanu engneyonnum akaruth enn vijarichalum ay marunnu happy valuthayttilla dheshyam jeevitham vallatha stress pole thonnikkunnu sheriyakkanam ellam sheriyakum....
മുൻവിധി, എടുത്തു ചാട്ടം.. രണ്ടും കൊണ്ടു പണി വാങ്ങിക്കുന്ന ഞാൻ
അത് കുഴപ്പം ഇല്ല
ഞാനും
90%shariyanu.thanks
❤❤❤പാവം ഒരു ചതയം.
Sir പറഞ്ഞ കാര്യങ്ങൾ വളരെ സെരിയാണ്
നമ്മുടെ സ്വഭാവം ഇങ്ങനെ ഒക്കെ ആണെന്ന് നമ്മൾ തന്നെ അംഗീകരിക്കണം അതല്ലെ വേണ്ടത്
നട്ടപ്പോഴും 10 കൊട്ട, പറിച്ചപ്പോഴും 10 കൊട്ട.... ഞാനും ഒരു ചതയം കാരൻ
എന്താ അർത്ഥം 😂
As your title says
Its 100 percent true
Not 80 percent
As in the conclusion
Pranams
Ethil parajachilakariyagal ante jeevathathil Ella (1)arekilum vannu paraubol viswasikunnathu njan 2 vashavum kerlkum annittu vilayiruthu)
ശരിയാണ് എല്ലാം ഒന്ന് തിരിഞ്ഞു നോക്കിയാൽ . പ്രതേകിച്ചു ബാല്യകാല അരിഷ്ടതകളും കുടുംബത്തോടും സുഹൃത്തുക്കളോടും ഉള്ള സമീപനം അവരിൽ നിന്നും തിരിച്ചുള്ള അനുഭവം വിവരിച്ചത് അതി ഗംഭീരം അത് നമ്മുടെ ജാതക വിധിയാണ് എന്ന് കരുതി സമാദാനിക്കുക ആരോടും പകയില്ലാതെ അത്ര എളുപ്പമല്ലെങ്കിലും പുരുഷജാതകമായതു കൊണ്ടായിരിക്കാം ദാമ്പത്യം കുഴപ്പമില്ലാതെ പോകുന്നു ഗുരുതരമായ ഒരു പ്രശ്നവും ഇല്ലാതെ 68 ലും സമൂഹത്തെ സേവിക്കുന്നതിലാണ് അതീവ താല്പര്യവും സന്തോഷം എന്ന് കൂടെ ഓർമപ്പെത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി സ്വന്തം കാര്യമായതു കൊണ്ടായിരിക്കാം സംതൃപ്തി 🙏
ഞാൻ dhanishta (അവിട്ടം) നാളിൽ 15th June ജനിച്ച വ്യക്തിയാണ്. എന്റെ match shadabhisha (ചതയം) ജനിച്ച February or October born വ്യക്തികളാണെന്നു കേട്ടിട്ടുണ്ട്.
ഞാനും എന്റെ hus അങ്ങനെ ആണ്... ഞാൻ ഒക്ടോബർ ചതയം ആള് അവിട്ടം ജൂൺ
@@amalamalu-p6e അപ്പോൾ അവർ പറയുന്നത് ശരിയാണോ, നിങ്ങൾ രണ്ടു പേരും ഒത്തൊരുമയോടുകുടി പോകുന്നുണ്ടോ? ഞാൻ വായിച്ചിട്ടുണ്ട് ഈ രണ്ടു നാളും soulmate ആണെന്, ശരിയാണോ? 🤌🏽😁
ഞാൻ ചതയം നക്ഷത്രകാരിയാണ് അങ്ങ് പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്
Good information 👍👍
Hi @amalnathamalnath6213 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
Valare seriya karyam
എന്റെ ജീവിതം ഇങ്ങനെയാണ് സ്വാമി
Namaskaram.sarparanjathellamseriyanu.antemakanchathayam.appozumchathavanudehathi.95sathamanamsathiyam.thanks