എത്ര നല്ല .... വ്യക്തിത്വം ... ഒരിക്കലും തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളുടെ പേരിൽ മറ്റൊരാളുടെ മുഖത്ത് ചെളിവാരിയെറിയാതെ എത്ര മാന്യമായി സംസാരിക്കുന്നു ... ശത്രുക്കളെയും ബഹുമാനിക്കുന്ന " : മഹനിയത ...❤❤❤❤
No actress dares to appear for photos with no jewelleries and thick make up , but only Manju .. only Manju has no hesitation because she has genuine beauty .. ❤️❤️❤️
കുറ്റപ്പെടുത്താൻ ആഗ്രഹിക്കാത്തത് ദിലീപിനോട് ഉള്ള ആഴത്തിലുള്ള സ്നേഹം കൊണ്ടാണ്... നമ്മൾ സ്നേഹിക്കുന്നവരെ പൊതു മധ്യത്തിൽ കുറ്റപ്പെടുത്താൻ അത്തരക്കാർക്ക് കഴിയില്ല.. അവരതിനു ആഗ്രഹിക്കില്ല.. 😔
Not true! She doesn’t want to talk about her ex husband because he’s not worth discussing.. ayale petti samsarikkan ishtamillathathu kondum + ayal adhu arhikkunilla, not because she loves him. You can never love a man again who has cheated on you and lied to you 👎🏽
മഞ്ജു ദിലീപിനെ കുറ്റം പറയുക എന്നു വെച്ചാൽ തന്റെ മകളുടെ അച്ഛനെ ജന്മധ്യത്തിൽ മോശക്കാരനാക്കുക എന്നല്ലേ.....!!!??? കൈവിട്ട കല്ലും പറഞ്ഞ വാക്കും ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ലെന്നവർക്കറിയാം. അതുതന്നെയാണ് അവരുടെ ഹൈലൈറ്.. ഇതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വഭാവഗുണം എന്നുപറയുന്നത് ❤️
MW ഒരു അഭിനേത്രി എന്നനിലയിലല്ലേ നിങ്ങൾ ഇന്റർവ്യൂ ചെയ്യാൻ വന്നതും, അവർ അതിനു സമ്മതം നൽകിയതും? പിന്നെ എന്തിനാണ് സ്വകാര്യ ജീവിതെത്തിലെ കാര്യങ്ങൾ ചോദിക്കുന്നത്? MW മുഖഭാവം കൂടുതൽ മാറിയില്ലെങ്കിലും, ആ മനസിലെ വേദന കണ്ടു, അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. MW, നിങ്ങൾ നല്ല നർത്തകിയും അഭിനേതാവും അതിലെല്ലാമുപരി സുന്ദരമായ മനസിന്റെ ഉടമകൂടിയാണ് 🙏🌹
മഞ്ജുവിനെ ഉപദ്രവിക്കരുത് അവർ ജീവിച്ച് പൊക്കോട്ടെ. പ്രേക്ഷകർക്ക് അവരെ അറിയാം അവരുടെ സിനിമകൾ കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം, സിനിമയെ കുറിച്ച് മാത്രം ചോദിച്ചാൽ പോരേ എന്തിനാണ് വ്യക്തിപരമായ കടന്നു കയറ്റം....
Oru life ullo enn manassilaakkii.... Swantham passion munnottt kondupovan theerumanicha lady super star....🫶🥳😍ennittum swantham partner aayrinna aale oru vaakk kond polum novichittilla oru platformilum kuttapedthittilya🤌🥲luvv uuu manju chechii ❤️❤️❤️
ഒരു ഗംഭീര വ്യക്തിത്വം... മഞ്ജു. But I think she is not successful as mother and wife. എങ്കിലും സമൂഹത്തിൽ പല സ്ത്രീകളും മാതൃകയാക്കേണ്ട പല ഗുണങ്ങൾ ഉള്ള വ്യക്തി. ആശംസകൾ 🙏
തെമ്മാടിത്തരം ആര് കാണിച്ചാലും അടിച്ചു പല്ല് കൊഴിക്കണം ഏത് ഒരു പെണ്ണിനെയും പെണ്ണിന്റ ഇഷ്ടം ഇല്ലാതെ അവളുടെ ദേഹം തൊടാൻ ആരെയും അനുവദിക്കാൻ പാടില്ല ചേച്ചി .
എന്തായാലും മോഹൻ ലാലിനെയും മമ്മൂട്ടിയേയും പോലെ ജാതി ഭ്രാന്തനല്ല ദിലീപ്...... തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയും പോലെ.....ജാതി പറയുന്ന കാര്യത്തിൽ അല്പം better ആണ് ദിലീപ്...
മഞ്ജു വാര്യർ അടുത്തൊരു വിവിഹം ചെയ്തിരുന്നെങ്കിൽ എന്ന് പലരൂം ചിന്തിക്കാൻ കാരണം ഏതോ കാലത്ത് ലൗ ചെയ്ത് വിവാഹം ചെയ്ത ആൾ വിവിഹം വേർപിരിഞ്ഞു പോയാൽ അതിനർത്ഥം ലൗ തോറ്റു , വീവാഹവും തോറ്റു. വേറൊരു കംപാനിയന് വേണ്ടേ എന്ന് കരുതി എങ്കിലും വേറൊരു വിവാഹം ചെയ്യാത്തതെന്ത് എന്ന് പ്രേക്ഷകരെങ്കിലും ചിന്തിയ്ക്കുന്നുണ്ടാകും
there is nothing wrong in being diplomatic... its a part of being civilized.. always speaking boldly or bluntly can be considered as arrogance.. there is nothing to boast about that
how is that hypocrisy? athyam athinte aratham poyi padikku. Being able to read a room and to move accordingly to it is called intelligence and maturity.
ഇതാണ് പെണ്ണ് ഇഷ്ടം അല്ല എന്ന് കണ്ടാൽ പിന്നെ അതിനെ കുറിച്ചു സംസാരിക്കാൻ പോലു ഇഷ്ടപ്പെടില്ല 👍🏻👍🏻👍🏻👍🏻മഞ്ജു ചേച്ചി പൊളിയാ 🥰
നല്ല സ്വഭാവത്തിന്റെ വ്യക്തിത്വത്തിന്റെ ഉടമയാ ന്ന് മജ്ഞുചേച്ചി ഇങ്ങനെ വേണം പെൺകുട്ടികൾ❤❤❤❤ എന്റെ ചക്കര ചേച്ചി👍👍👍👌👌👌
മഞ്ജു ചേച്ചിടെ കൂടെ ജീവിക്കാൻ ഉള്ള ഭാഗ്യം ആ കുട്ടികിയും ദിലീപിനും കഴിഞ്ഞില്ല അതിനുള്ള യോഗം ഇല്ല 😍
മഞ്ജുവിന്റെ ഇപ്പോൾ ഉള്ള ജീവിതം ആണ് എനിക്ക് ഇഷ്ടം.. അന്തസ്സോടെ. അഭിമാനത്തോടെ എന്റെ മഞ്ജു ❤️❤️
എത്ര നല്ല .... വ്യക്തിത്വം ... ഒരിക്കലും തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളുടെ പേരിൽ മറ്റൊരാളുടെ മുഖത്ത് ചെളിവാരിയെറിയാതെ എത്ര മാന്യമായി സംസാരിക്കുന്നു ... ശത്രുക്കളെയും ബഹുമാനിക്കുന്ന " : മഹനിയത ...❤❤❤❤
Dileev Bagram katakana. Ingneyulla oralude barthavayi Jeevan Bagram illathavan
Vasantha
Manju chechi poly👍👍👍👍
Color mammi kadi muthachi 😢
Manju... താങ്കളുടെ ആ അച്ചടക്ക മുള്ള പെരുമാറ്റമാണ് എല്ലാവരും കണ്ടു പഠിക്കേണ്ടത്. എത്ര മാന്യ മായാണ് താങ്കൾ ഇടപെടുന്നത്. I love you 🥰
Ayyo ivare kandu padikano entanu kandu padikkendath
Kaviyaeorikkalum Amgeekrikkilla Orikkalumoru Aalumaareyum Chathikkaruthe
@@sheenac4874 pinne vesya de mol aya kavya ye kand padikano ena pizhachu Ennu kootiya mathi
@@sheenac4874 നീ കാവ്യയെ കണ്ടു പഠിക്ക്. അതാകുമ്പോൾ കുറേ പഠിക്കാൻ കാണും 😄😆
Ee mnjuvum barthavintte. Mosham sobavam sahich jeevichillalo. Ingne yavanam penn
അതെ ദിലീപിനെപറ്റി ഒന്നും ചോദിക്കരുത് ഇതാണ് കിടിലൻ മറുപടി എല്ലാവരും ഇതുകൊണ്ട് തൃപ്തി പെടുക
6:40
thank q
Thank u❤️
മഞ്ജു ആരുടേയും മുന്നിൽ തോക്കണ്ട മഞ്ജു അത്രകും നല്ലൊരു വെക്തി ആണ് അതു പോലെ ആർക്കും പറ്റില്ല
മലയാളത്തിൽ ഉർവശി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടി ❤️❤️❤️
Urvashi kazhinjaalo 😅
സല്യൂട്ട് മഞ്ജുച്ചേച്ചി ❤️❤️❤️❤️love you
Very sweet manju chechi 🎉❤🎉
No actress dares to appear for photos with no jewelleries and thick make up , but only Manju .. only Manju has no hesitation because she has genuine beauty .. ❤️❤️❤️
Lady superstar ❤❤
Really great women
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ 🔥
him alla her
👌👌👌👌👌👌മഞ്ജു ചേച്ചി ഈ അഭിമുഖം കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി
A golden Lady with brilliance, simplicity and talents. May God bless🥰
Respect ഒരുപാട് ഉണ്ട് താങ്കളോട് ⭐️⭐️⭐️⭐️
ന്റെ ചേച്ചി അല്ല എന്റെ അനിയത്തി..... ഇഷ്ടം ❤️
കുറ്റപ്പെടുത്താൻ ആഗ്രഹിക്കാത്തത് ദിലീപിനോട് ഉള്ള ആഴത്തിലുള്ള സ്നേഹം കൊണ്ടാണ്... നമ്മൾ സ്നേഹിക്കുന്നവരെ പൊതു മധ്യത്തിൽ കുറ്റപ്പെടുത്താൻ അത്തരക്കാർക്ക് കഴിയില്ല.. അവരതിനു ആഗ്രഹിക്കില്ല.. 😔
Haha
Not true! She doesn’t want to talk about her ex husband because he’s not worth discussing.. ayale petti samsarikkan ishtamillathathu kondum + ayal adhu arhikkunilla, not because she loves him. You can never love a man again who has cheated on you and lied to you 👎🏽
Athra aazhathil verukunnath kondane
Te🎉 5:06 @@Jjayjays
Dileep ivare kurichu onnum samsarikkarilla😂
Supper star 😊😊😊
മഞ്ജു ദിലീപിനെ കുറ്റം പറയുക എന്നു വെച്ചാൽ തന്റെ മകളുടെ അച്ഛനെ ജന്മധ്യത്തിൽ മോശക്കാരനാക്കുക എന്നല്ലേ.....!!!??? കൈവിട്ട കല്ലും പറഞ്ഞ വാക്കും ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ലെന്നവർക്കറിയാം. അതുതന്നെയാണ് അവരുടെ ഹൈലൈറ്.. ഇതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വഭാവഗുണം എന്നുപറയുന്നത് ❤️
Milan ishtamanu manjwer Milan ishtamanu manjwer iove Milan ishtamanu ❤❤❤ Milan ishtamanu manjwer Milan ishtamanu ❤❤❤❤
മഞ്ജു ദിലീപേട്ടൻ എന്ന് ഓർക്കുമ്പോ എനിക്ക് വല്ലാത്ത ഒരു വിഷമം പാവം മഞ്ജു ചേച്ചി
സ്നേഹം എന്ന് പറഞ്ഞാൽ മഞ്ജുനെ ഓർമ്മവരും. എത്ര തന്നെ ആയാലും ഞാൻ സ്നേഹിച്ച ആളെ ഒരാളുടെ മുന്നിലും മോശമാക്കിയിട്ടില്ല അതാണ് ഏറ്റവും വലിയ മനസ് 😍😍
ശരിയാണ് ദിലിപിനെ തകർക്കാൻ നോക്കി ഫസ്റ്റ് മീറ്റിങ്ങ് കുടിയതത് മജുവാണ്
എന്നാലും മജും- ദിലിപ് ഇഷ്ടം💚
കാവ്യയെ തൽപര്യമില്ല😔
Dileep ithuvare manju vine moshamayi paranjittilla
She nicely twisted back to the focus.nice well done.Always keep wisdom while talking.Nice to learn from these people.
മഞ്ജു❤️❤️❤️❤️❤️❤️
മഞ്ജു ❤❤ഇഷ്ടം
I love you so much manju chyche
Milan ishtamanu iove Milan ishtamanu iove Milan ishtamanu iove Milan ishtamanu iove Milan ishtamanu ❤❤❤❤❤❤
സൂപ്പർ മഞ്ജു ചേച്ചി സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ അവൻ വേറെകാര്യങ്ങളാണ് ചോദിക്കുന്നത് 😄
The main factor behind success self control
MW ഒരു അഭിനേത്രി എന്നനിലയിലല്ലേ നിങ്ങൾ ഇന്റർവ്യൂ ചെയ്യാൻ വന്നതും, അവർ അതിനു സമ്മതം നൽകിയതും? പിന്നെ എന്തിനാണ് സ്വകാര്യ ജീവിതെത്തിലെ കാര്യങ്ങൾ ചോദിക്കുന്നത്? MW മുഖഭാവം കൂടുതൽ മാറിയില്ലെങ്കിലും, ആ മനസിലെ വേദന കണ്ടു, അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. MW, നിങ്ങൾ നല്ല നർത്തകിയും അഭിനേതാവും അതിലെല്ലാമുപരി സുന്ദരമായ മനസിന്റെ ഉടമകൂടിയാണ് 🙏🌹
😊Thank you for this informative video.
I love manju chechi...
Manju is very brave and politel i have to see you very happy every picture i will see
മഞ്ജു.... മോളെ ഒന്ന് കാണാൻ ഒരുപാട് ഒരുപാടു ഞാൻ കൊതിക്കുന്നു.
Nalla oru vyakthithum. Dileepinu yogamillatbe poyi. ❤❤❤❤
Wow...... Your blue top is 🥳🥳🥳🥳
She is a warrior❤️
I really respect this lady
Manju❤❤❤❤
I ❤ Manju chechi❤❤
Very sweet lady love you manju chechi
മഞ്ജുവിനെ ഉപദ്രവിക്കരുത് അവർ ജീവിച്ച് പൊക്കോട്ടെ. പ്രേക്ഷകർക്ക് അവരെ അറിയാം അവരുടെ സിനിമകൾ കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം, സിനിമയെ കുറിച്ച് മാത്രം ചോദിച്ചാൽ പോരേ എന്തിനാണ് വ്യക്തിപരമായ കടന്നു കയറ്റം....
Manju super
Thats why Manju Warrier is our Lady super star ❤
ആവശ്യം മില്ലാത്ത ചോദ്യം ചോദിക്കാതിരുന്നുകൂടെ
very good പ്രതികരണം🎉
Chechi gives a good reply
Manju❤❤ super
Randuperum equal ayit angotum ingotum kuttam parayand thanne separate ayi ... Very nyc❤
Chechi❤❤❤❤❤❤
Manju is a brave, great actress. Even if manju hides truth of her personal life, it will be revealed. Truth cannot be hidden.
Manju 💞🙏
❤❤❤❤❤
No പറയേണ്ടിടത്ത് No പറയാൻ അറിയാം
Nalla vykthithwam 🥰
എവിടെ ഒക്കെയോ അനുഷ്ക ഷെട്ടി ടെ ഫേസ് കട്ട് മഞ്ജു ചേച്ചിക് ഉണ്ട് ലേഡി സൂപ്പർ സ്റ്റാർ 💯💯
❤
Manju chechi uyir♥️♥️♥️♥️
Oru life ullo enn manassilaakkii.... Swantham passion munnottt kondupovan theerumanicha lady super star....🫶🥳😍ennittum swantham partner aayrinna aale oru vaakk kond polum novichittilla oru platformilum kuttapedthittilya🤌🥲luvv uuu manju chechii ❤️❤️❤️
Manju variyar The grate Women ❤❤
ക്യാപ്ഷന്‍ കണ്ട് വീഡിയോ കാണാന്‍ വന്നവര്‍
06.39 Mins
ഒരു ഗംഭീര വ്യക്തിത്വം... മഞ്ജു.
But I think she is not successful as mother and wife.
എങ്കിലും സമൂഹത്തിൽ പല സ്ത്രീകളും മാതൃകയാക്കേണ്ട പല ഗുണങ്ങൾ ഉള്ള വ്യക്തി. ആശംസകൾ 🙏
Manju chechi❤❤❤❤❤❤❤❤
👌
Wow our super star lady manju warrior the great actress beautiful woman
ഔർ ലേഡി സൂപ്പർസ്റ്റാർ ലവ് യു ചേച്ചി
Ente eyes niranju poyi.saramilla venda paranjapol Vallatha Oru pain❤
Endina kazhinja adyayam ingane Veendum Veendum chodichu vishamippikunne
🎉🎉🎉🎉🎉🎉🎉🎉
😊❤❤
മകളെ കാണാൻ പറന്നെത്തിയ മഞ്ജു അവളെ വാരിപ്പുണർന്നു പറഞ്ഞത്.. നമ്മൾ പെൺകുട്ടികൾ പൊരുതി ജയിക്കണം.. Video Link : th-cam.com/video/dH3gybRQ8b0/w-d-xo.html
എവിടെ
.
Video link open ayila bro
Super mam
തെമ്മാടിത്തരം ആര് കാണിച്ചാലും അടിച്ചു പല്ല് കൊഴിക്കണം ഏത് ഒരു പെണ്ണിനെയും പെണ്ണിന്റ ഇഷ്ടം ഇല്ലാതെ അവളുടെ ദേഹം തൊടാൻ ആരെയും അനുവദിക്കാൻ പാടില്ല ചേച്ചി .
Paavam😍
എന്തായാലും മോഹൻ ലാലിനെയും മമ്മൂട്ടിയേയും പോലെ ജാതി ഭ്രാന്തനല്ല ദിലീപ്...... തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയും പോലെ.....ജാതി പറയുന്ന കാര്യത്തിൽ അല്പം better ആണ് ദിലീപ്...
❤❤❤❤❤❤🎉🎉🎉🎉
❤️💙💚
Hi
❤❤
❤Love and respect for Manju❤oralde personal life il interfere cheyunenn nirtum ee alkar😮
Moderate
ഇവൻ ഇ ഇന്റർവ്യൂ എത്രെ പ്രാവിശ്യം ചേച്ചി എന്ന് വിളിച്ചിട്ട് und
എത്ര മാന്യതയോടെ ഉത്തരങ്ങൾ പറയുന്നു. പെട്ടെന്ന് പറയുന്നെങ്കിലും പഠിച്ചു filter ചെയ്ത് പറയുന്ന പോലെ.
Why is this journalist asking her personal questions? Ayyeee
❤നല്ല തോലിക്കട്ടിയാണ്❤❤
നിന്റെ തൊലി കൊടുത്ത് കട്ടി കുറയ്ക്ക്
Very good attitude, respect you ❤
മഞ്ജു വാര്യർ അടുത്തൊരു വിവിഹം ചെയ്തിരുന്നെങ്കിൽ എന്ന് പലരൂം ചിന്തിക്കാൻ കാരണം ഏതോ കാലത്ത് ലൗ ചെയ്ത് വിവാഹം ചെയ്ത ആൾ വിവിഹം വേർപിരിഞ്ഞു പോയാൽ അതിനർത്ഥം ലൗ തോറ്റു , വീവാഹവും തോറ്റു. വേറൊരു കംപാനിയന് വേണ്ടേ എന്ന് കരുതി എങ്കിലും വേറൊരു വിവാഹം ചെയ്യാത്തതെന്ത് എന്ന് പ്രേക്ഷകരെങ്കിലും ചിന്തിയ്ക്കുന്നുണ്ടാകും
KOOTHARA BHAVANA HAS SPOILED THE LIFE OF MANJU AND DILEEP WITH HER GOSSIPS
Enthoru simple 💅 illa❤
Eth manju chechiyane vendaduth alojich prathikarikkanume veenaduth ninne pathi madangode Kodi jeevich kanikkanume manju chechikkariyame oppame preshakarodulla snehavume.jeevithathil valare prayasangal neridendi vannalume athintte karanakkare dileepine thanne kuttappeduthan agrahikkunnilla .manchu chechi❤❤❤❤
Dear Manju, tooooooo much of diplomacy feels like hypocrisy☝️
there is nothing wrong in being diplomatic... its a part of being civilized.. always speaking boldly or bluntly can be considered as arrogance.. there is nothing to boast about that
how is that hypocrisy? athyam athinte aratham poyi padikku. Being able to read a room and to move accordingly to it is called intelligence and maturity.
Manju varriar re poleyulla
Oru vecthy ye bharye
Dileepne manasilakkan kazhijilla jeevitham
Dhanyamakkamayirunnu
Pavam dileep👑👑👑👑👑👑👑👑
❤,
Pavthine vruthe vede anik kure vishamthil anu manju kanan pattumo?
Chathurmugham njan kanditund
Who cares for those who live & enjoy on public money
16 ആം വയസിൽ ഒളിച്ചോടിയ ഈ പെണ്ണിനെ രക്ഷിച്ച, സംരക്ഷിച്ച ആൾ ആണ് ദിലീപ്... അയാളെ വഞ്ചിച്ച ഇവർക്ക് എന്ത് സ്ത്രീത്വം ആണ് ഉള്ളത്...😂😂😂
@@BobbyToms സംരക്ഷിച്ചിട്ടുണ്ടെങ്കിൽ കൂടെ നിൽക്കണം അല്ലാതെ വേറെ പെണ്ണിന്റെ കൂടെ അവിഹിതം ഉണ്ടാക്കാൻ പോകരുത്
Very good Manju Ji. Don't act with a "bad character" person like Dileep. Congratulations on the bold decision.