ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വയലിൻ. ഒരു രെക്ഷയുമില്ല. പാട്ടും സൂപ്പർ... 🙏
വല്ലാത്ത ഒരു വേദന, മറക്കാനാവാത്ത ഒരുപിടി ഗാനങ്ങൾ നൽകി. മടങ്ങിവരാൻ ആവാത്ത ലോകത്തേക്ക് യാത്രയായ ഭാവഗായകന് പ്രണാമം
🙏🙏മണ്ണിൽ.. മറങ് പോയാലും.. പ്രിയപ്പെട്ട ഗായകൻ.. നമ്മുടെ മനസ്സിൽഇന്നും ജീവിക്കുന്നു 🙏🙏🥰🥰😔😔.... റോസമ്മ.. കൊച്ചുമല
ഈ പാട്ടിന് ഇത്രയും " സ്വന്തര്യം " ഉണ്ടന്ന് ഈ പാട്ട് കേട്ടപ്പോൾ ആണ് മനസ്സിൽ ആയത് 👍👍👍👏👏👏
ഭഗവാന്റെ കീർത്തനം ഇത്രയും ഭംഗിയായി ആരും പാടിയിട്ടില്ല. ഗംഭീരമായിട്ടുണ്ട്.
ഈശ്വരാനുഗ്രഹം കിട്ടിയ ഒരു നല്ല ഭാവ ഗായകൻ. വളരെ ഇഷ്ടപ്പെട്ടു
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ഓം നമോ നാരായണ 🙏❤🌹
ഈ കീർത്തനം കേട്ട് ഭഗവാൻ ഇറങ്ങി വന്നു. വിളിച്ചോണ്ട് പോയി. ഭക്തിഗാനം വളരെ ദക്തിയോടെ മനോഹരമായി പാടി. ❤❤❤❤
കാണണമെന്ന് പാടി ഭഗവാൻ നേരിട്ടു കൊണ്ടുപോയി കൂടെ നിർത്തി.🥺🥺🥺
എത്ര സുന്ദരം.... 👏എത്രയും ഭംഗി ആയീ ഭഗവാനെ കുറച്ചു പാടാൻ ഇനി ആര് ഉണ്ട് 😮... അത്ര ഭാവ സാന്ദ്രം.😢ഏറെ ഇഷ്ട്ടം ❤...... എന്നും സച്ചിതനന്ദൻ സാർ കണ്ണന്റെ ചിലങ്കയുടെ നാഥമായീ നമ്മുടെ മനസ്സിൽ ജീവിക്കുന്നു....... 👌👌👌👌💚❤❤❤
നന്നായിട്ടുണ്ട്
'നാദമായി'
🙏🌹പ്രണാമം🌹🙏ഇദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു ഗാനം ഒരു ദിവസം കേൾക്കുക എന്നുള്ളത് കുറച്ചു നാളുകളായുള്ള ഒരു ശീലമാണ്
പൂർണ്ണ ഭക്തി ഭാവം...മനോഹരം🙏🙏
ഈശ്വരന്റെ സ്വന്തം ഗായകൻ... എത്ര കേട്ടാലും മതിവരാത്ത ആലാപനം .... ഒരുപാടു നേരത്തെ തന്നെ മടങ്ങി... പ്രണാമം 🙏🏼
സുഗുണികൾ ഭൂമിയിലാണ്ടു വാഴ്ക (വീണപൂവ് )
@@ramesandamodaran605 m
എത്ര പ്രാവശ്യം കേട്ടാലും മതി വരുന്നില്ല
ഭഗവാനെ പാേലതന് ഇരുന്നു പാടുന്ന നിന്ന് എങ്ങനെ മറക്കും സഛൂ? നീ എന്നും ഭഗവാന്റെ ആളും അംശവും ആണ്. I love you.....
ഭഗവാനെ❤ എന്തിന് ക്രൂരത😢 സച്ചിതാനന്തമൂർത്തികളെ😢.................................ഒരു പാട് ഗാനങ്ങൾ ഭക്തരെ ശ്രവിക്കാൻ അനുവദിക്കാതെ😢
Devagayaka..pranamam
ഒരു പാട് തവണ കേട്ടു ഇനിയും എത്രയെന്നറിയില്ല
🙏🙏🙏ഇതാണ് യഥാർത്ഥത്തിലുള്ള നികത്താനാവാത്ത വിടവ്
എത്രയോ നാളുകളായി ഈ പാട്ടിനു വേണ്ടി തേടി നടക്കുകയാരുന്നു . സന്തോഷം, സമാധാനം
മതി വരുന്നില്ല എത്ര കേട്ടാലും
എന്തിനാണ് ഭാഗവാനേ ഈ പാവത്തിനെ നേരത്തേ വിളിച്ചത്?
അദ്ദേഹത്തെ നേരിൽ കാണുകയും ,മിക്ക പാട്ടുകളും കേട്ടിട്ടുമുണ്ട്. അദ്ദേഹം ഇപ്പോൾ ഇല്ല എന്നുള്ളത് ഒരു മാനസിക പ്രശ്നമാണ്, വിഷമമുണ്ട്.
Njan ippol idhehathe snehikkunmu. I Love You Sachu
സുന്ദരമായ ആലാപനം.
വല്ലാത്ത ഒരു ഫീൽ ആണ് വരികൾക്ക്, പ്രണാമം സുഹൃത്തേ
What to say Great ❤
Great sir i bow at your feet
സത് + ചിത്+ ആനന്ദംസച്ചിതാനന്ദൻ.........ഭഗവാന്റെ ഇഷ്ട ഗായകനെ ഭഗവാൻ തന്റെ അടുത്തേക്ക് വിളിച്ചു
സത്+ചിത്+ആനന്ദൻ=സച്ചിദാനന്ദൻ-ഇതായിരിക്കില്ലേ കുടുതൽ ശരി?
ഭഗവാനെ പറ്റി ഇത്രയും നന്നായി പാടിയാൽ പിന്നെ ഭഗവാൻ കൊണ്ടുപോകാതിരിക്കുമോ!🙏🙏🙏🙏
😪😪😪
സത്യമാണ്
@@rejeesh.v.nrejeesh2044🙏🙏🙏
തൃപാദങ്ങളിൽ സമർപ്പണം 🙏
അതേ..നേരത്തേ വിളിച്ചൂ..
കൃഷ്ണാ... 🙏🙏🙏🙏
ഭഗവാനേ ലയിച്ചു പോകന്നു
ഗായകനും ഗാനവും മനോഹരം. നികത്താനാകാത്ത നഷ്ടം. 😔
Orchestra is excellent. Team
ഞാൻവലിയ ഭക്തനൊന്നുമല്ലഎങ്കിലും ഈഗാനംകേൾക്കുമ്പോൾമനസ്സിനെവല്ലാതെ
Very much divine singing. 🙏🙏🙏🙏🙏🙏🙏🙏🙏💐🌻🏵️🌼🌺🌹🙏
ഇ ഗായകന് പ്രണാമം അർപ്പിക്കുന്നു മനോഹരം
He was very much devoted . I had opportunity to hear his kachery.
ഭഗവാനെ രക്ഷിക്കണേ🙏🙏🙏🙏🙏
A great and nice person I met him once.why Baghavan take him back.
ഭഗവാനെ വിളിച്ചു വിളിച്ചു നേരത്തെ കൂടെപോയി.
Great singer❤
I like the way he sings touching
മനോഹരം ❤️❤️
❤️❤️❤️❤️❤️🙏🌹
Super കൃഷ്ണ 🙏🏽❤❤️
🙏🏾🙏🏾🙏🏾🙏🏾
സച്ചു ഗായകനു. പ്രണാമം🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌿🌿🌿💙💙💜💛💛💚
വിഷുക്കാലത്തെ നല്ല ഓര്‍മ്മ
വയലിൻ അപാരം
ഭഗവാന്റെപ്രിയാഗായകാപ്രണാമം
അടുത്ത ജന്മത്തിൽ.. ഈ സ്റ്റേജിൽ വരുമോ 😔😔😔😔😔😢😢😢😢😢😢
Enthu feel ane.bhagavan munnil.vannathu pole.athmavine nithya santhi nerunnu.
Super
🙏🏽🙏🏽🙏🏽🙏🏽🙏🏽
🎉🎉🎉
🙏🌹🌹🌹🙏
Valaremanoharam
Sobhayarnna vadanam
🙋♂️
❤
Very nice 👍👍👍
Divine voice
❤ Master!
ഭാവഗായകൻ. ഭഗവാൻ വിളിച്ചു. നേരത്തെ പോയി. കേൾക്കാനും കാണാനും നല്ല രസം.
ഭഗവാന് വളരെ ഇഷ്ടപ്പെട്ടു അദ്ദേഹത്തെ
Very nice.
🙏
Vedana undu
WowOnnu neril kanan orupadu agrahichirunnu.
Super super
അപാരം🌹🌹🌹🌹🌹
Saadhaarana jeevitham in 500 years...
എത്രസൂന്ധര മായാകീർത്തന മാണ്
Kannaasaji 😢
എന്തിനാ ഭഗവാനേ ഇത്ര മധുരമായി അങ്ങയെഭജിച്ച ആപാവത്തിനെ ഇത്ര പെട്ടെന്ന് വിളിച്ചത്🥲
❤ പെട്ടെന്ന് കടന്നുപോയ പ്രതിഭ
🙏🙏🙏🙏❤️🙏🙏🙏🙏
എത്ര കേ ട്ടാലും മതിവരില്ലാ അത്രക്ക് നല്ല കിർത്തന മാണ്
🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
😢🌹
😢😢😢😢😢
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🌹🌹🌹
😢😢😢😢come back???
kalil thottu namaskarikkunnu . eppol ellankilum. ee vasana nilanirthan paramparaa ellathaipoyallo.😥
RIP....
❤🙏
In very high...
ഭഗവാൻ വേഗം വിളിച്ചു. പ്രണാമം 🙏❤️
Godayacha singer
I'm
🌹🌹🌷⚘💮🌻💐🌲
അത്ഭുതം
😢
Supar
🙏🙏🙏
😂
ഐശ്യര്യം പാട്ടിലും മുഖത്തും..
പ്രണാമാം
ഭഗവാനെ, ആയുസ്സു കൊടുത്തില്ലല്ലോ.
ദാസേട്ടൻ പാടിയാൽ ഈ പാട്ടിന് ജീവൻ ഉണ്ടാവും
Po my dear
വയലിൻ. ഒരു രെക്ഷയുമില്ല. പാട്ടും സൂപ്പർ... 🙏
വല്ലാത്ത ഒരു വേദന, മറക്കാനാവാത്ത ഒരുപിടി ഗാനങ്ങൾ നൽകി. മടങ്ങിവരാൻ ആവാത്ത ലോകത്തേക്ക് യാത്രയായ ഭാവഗായകന് പ്രണാമം
🙏🙏മണ്ണിൽ.. മറങ് പോയാലും.. പ്രിയപ്പെട്ട ഗായകൻ.. നമ്മുടെ മനസ്സിൽ
ഇന്നും ജീവിക്കുന്നു 🙏🙏🥰🥰😔😔.... റോസമ്മ.. കൊച്ചുമല
ഈ പാട്ടിന് ഇത്രയും " സ്വന്തര്യം " ഉണ്ടന്ന് ഈ പാട്ട് കേട്ടപ്പോൾ ആണ് മനസ്സിൽ ആയത് 👍👍👍👏👏👏
ഭഗവാന്റെ കീർത്തനം ഇത്രയും ഭംഗിയായി ആരും പാടിയിട്ടില്ല. ഗംഭീരമായിട്ടുണ്ട്.
ഈശ്വരാനുഗ്രഹം കിട്ടിയ ഒരു നല്ല ഭാവ ഗായകൻ. വളരെ ഇഷ്ടപ്പെട്ടു
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ഓം നമോ നാരായണ 🙏❤🌹
ഈ കീർത്തനം കേട്ട് ഭഗവാൻ ഇറങ്ങി വന്നു. വിളിച്ചോണ്ട് പോയി. ഭക്തിഗാനം വളരെ ദക്തിയോടെ മനോഹരമായി പാടി. ❤❤❤❤
കാണണമെന്ന് പാടി ഭഗവാൻ നേരിട്ടു കൊണ്ടുപോയി കൂടെ നിർത്തി.🥺🥺🥺
എത്ര സുന്ദരം.... 👏എത്രയും ഭംഗി ആയീ ഭഗവാനെ കുറച്ചു പാടാൻ ഇനി ആര് ഉണ്ട് 😮... അത്ര ഭാവ സാന്ദ്രം.😢ഏറെ ഇഷ്ട്ടം ❤...... എന്നും സച്ചിതനന്ദൻ സാർ കണ്ണന്റെ ചിലങ്കയുടെ നാഥമായീ നമ്മുടെ മനസ്സിൽ ജീവിക്കുന്നു....... 👌👌👌👌💚❤❤❤
നന്നായിട്ടുണ്ട്
'നാദമായി'
🙏🌹പ്രണാമം🌹🙏
ഇദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു ഗാനം ഒരു ദിവസം കേൾക്കുക എന്നുള്ളത് കുറച്ചു നാളുകളായുള്ള ഒരു ശീലമാണ്
പൂർണ്ണ ഭക്തി ഭാവം...മനോഹരം🙏🙏
ഈശ്വരന്റെ സ്വന്തം ഗായകൻ... എത്ര കേട്ടാലും മതിവരാത്ത ആലാപനം .... ഒരുപാടു നേരത്തെ തന്നെ മടങ്ങി... പ്രണാമം 🙏🏼
സുഗുണികൾ ഭൂമിയിലാണ്ടു വാഴ്ക (വീണപൂവ് )
@@ramesandamodaran605 m
എത്ര പ്രാവശ്യം കേട്ടാലും മതി വരുന്നില്ല
ഭഗവാനെ പാേലതന് ഇരുന്നു പാടുന്ന നിന്ന് എങ്ങനെ മറക്കും സഛൂ? നീ എന്നും ഭഗവാന്റെ ആളും അംശവും ആണ്. I love you.....
ഭഗവാനെ❤ എന്തിന് ക്രൂരത😢 സച്ചിതാനന്തമൂർത്തികളെ😢.................................
ഒരു പാട് ഗാനങ്ങൾ ഭക്തരെ ശ്രവിക്കാൻ അനുവദിക്കാതെ😢
Devagayaka..pranamam
ഒരു പാട് തവണ കേട്ടു ഇനിയും എത്രയെന്നറിയില്ല
🙏🙏🙏
ഇതാണ് യഥാർത്ഥത്തിലുള്ള നികത്താനാവാത്ത വിടവ്
എത്രയോ നാളുകളായി ഈ പാട്ടിനു വേണ്ടി തേടി നടക്കുകയാരുന്നു . സന്തോഷം, സമാധാനം
മതി വരുന്നില്ല എത്ര കേട്ടാലും
എന്തിനാണ് ഭാഗവാനേ ഈ പാവത്തിനെ നേരത്തേ വിളിച്ചത്?
അദ്ദേഹത്തെ നേരിൽ കാണുകയും ,മിക്ക പാട്ടുകളും കേട്ടിട്ടുമുണ്ട്. അദ്ദേഹം ഇപ്പോൾ ഇല്ല എന്നുള്ളത് ഒരു മാനസിക പ്രശ്നമാണ്, വിഷമമുണ്ട്.
Njan ippol idhehathe snehikkunmu. I Love You Sachu
സുന്ദരമായ ആലാപനം.
വല്ലാത്ത ഒരു ഫീൽ ആണ് വരികൾക്ക്, പ്രണാമം സുഹൃത്തേ
What to say Great ❤
Great sir i bow at your feet
സത് + ചിത്+ ആനന്ദം
സച്ചിതാനന്ദൻ.........
ഭഗവാന്റെ ഇഷ്ട ഗായകനെ ഭഗവാൻ തന്റെ അടുത്തേക്ക് വിളിച്ചു
സത്+ചിത്+ആനന്ദൻ=സച്ചിദാനന്ദൻ-ഇതായിരിക്കില്ലേ കുടുതൽ ശരി?
ഭഗവാനെ പറ്റി ഇത്രയും നന്നായി പാടിയാൽ പിന്നെ ഭഗവാൻ കൊണ്ടുപോകാതിരിക്കുമോ!🙏🙏🙏🙏
😪😪😪
സത്യമാണ്
@@rejeesh.v.nrejeesh2044🙏🙏🙏
തൃപാദങ്ങളിൽ സമർപ്പണം 🙏
അതേ..നേരത്തേ വിളിച്ചൂ..
കൃഷ്ണാ... 🙏🙏🙏🙏
ഭഗവാനേ ലയിച്ചു പോകന്നു
ഗായകനും ഗാനവും മനോഹരം. നികത്താനാകാത്ത നഷ്ടം. 😔
Orchestra is excellent. Team
ഞാൻവലിയ ഭക്തനൊന്നുമല്ലഎങ്കിലും ഈഗാനംകേൾക്കുമ്പോൾമനസ്സിനെവല്ലാതെ
Very much divine singing. 🙏🙏🙏🙏🙏🙏🙏🙏🙏💐🌻🏵️🌼🌺🌹🙏
ഇ ഗായകന് പ്രണാമം അർപ്പിക്കുന്നു
മനോഹരം
He was very much devoted . I had opportunity to hear his kachery.
ഭഗവാനെ രക്ഷിക്കണേ🙏🙏🙏🙏🙏
A great and nice person I met him once.why Baghavan take him back.
ഭഗവാനെ വിളിച്ചു വിളിച്ചു നേരത്തെ കൂടെപോയി.
Great singer❤
I like the way he sings touching
മനോഹരം ❤️❤️
❤️❤️❤️❤️❤️🙏🌹
Super കൃഷ്ണ 🙏🏽❤❤️
🙏🏾🙏🏾🙏🏾🙏🏾
സച്ചു ഗായകനു. പ്രണാമം🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌿🌿🌿💙💙💜💛💛💚
വിഷുക്കാലത്തെ നല്ല ഓര്‍മ്മ
വയലിൻ അപാരം
ഭഗവാന്റെപ്രിയാഗായകാപ്രണാമം
അടുത്ത ജന്മത്തിൽ.. ഈ സ്റ്റേജിൽ വരുമോ 😔😔😔😔😔😢😢😢😢😢😢
Enthu feel ane.bhagavan munnil.vannathu pole.athmavine nithya santhi nerunnu.
Super
🙏🏽🙏🏽🙏🏽🙏🏽🙏🏽
🎉🎉🎉
🙏🌹🌹🌹🙏
Valaremanoharam
Sobhayarnna vadanam
🙋♂️
❤
Very nice 👍👍👍
Divine voice
❤ Master!
ഭാവഗായകൻ. ഭഗവാൻ വിളിച്ചു. നേരത്തെ പോയി. കേൾക്കാനും കാണാനും നല്ല രസം.
ഭഗവാന് വളരെ ഇഷ്ടപ്പെട്ടു അദ്ദേഹത്തെ
Very nice.
🙏
Vedana undu
Wow
Onnu neril kanan orupadu agrahichirunnu.
Super super
അപാരം🌹🌹🌹🌹🌹
Saadhaarana jeevitham in 500 years...
എത്രസൂന്ധര മായാകീർത്തന മാണ്
Kannaasaji 😢
എന്തിനാ ഭഗവാനേ ഇത്ര മധുരമായി അങ്ങയെഭജിച്ച ആപാവത്തിനെ ഇത്ര പെട്ടെന്ന് വിളിച്ചത്🥲
❤ പെട്ടെന്ന് കടന്നുപോയ പ്രതിഭ
🙏🙏🙏🙏❤️🙏🙏🙏🙏
എത്ര കേ ട്ടാലും മതിവരില്ലാ അത്രക്ക് നല്ല കിർത്തന മാണ്
🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
😢🌹
😢😢😢😢😢
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🌹🌹🌹
😢😢😢😢come back???
kalil thottu namaskarikkunnu . eppol ellankilum. ee vasana nilanirthan paramparaa ellathaipoyallo.😥
RIP....
❤🙏
In very high...
ഭഗവാൻ വേഗം വിളിച്ചു. പ്രണാമം 🙏❤️
Godayacha singer
I'm
🌹🌹🌷⚘💮🌻💐🌲
അത്ഭുതം
😢
Supar
🙏🙏🙏
😂
ഐശ്യര്യം പാട്ടിലും മുഖത്തും..
പ്രണാമാം
ഭഗവാനെ, ആയുസ്സു കൊടുത്തില്ലല്ലോ.
ദാസേട്ടൻ പാടിയാൽ
ഈ പാട്ടിന് ജീവൻ
ഉണ്ടാവും
Po my dear