Priyasakhi gange -MADHURI

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • เพลง

ความคิดเห็น • 539

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +205

    എത്ര തവണ കേട്ടാലും മതി വരാത്ത മാധുരി അമ്മയുടെ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

    • @premanpremanreena4571
      @premanpremanreena4571 7 หลายเดือนก่อน +10

      വീഞ്ഞ് ഇരിക്കും തോറും വീര്യം കൂടും എന്ന് പണ്ടുള്ളവർ പറഞ്ഞത് പോലെ
      അമ്മയുടെ ശബ്ദം ഇപ്പോൾ മുൻപത്തെകളും മനോഹരം
      മധുരം മാധുരി
      ആരോഗ്യം ആയുസ് സമാധാനം ദൈവം നൽകട്ടെ ഈ മധുരം അമ്മയ്ക്ക് ❤❤❤❤️👌🥰🥰

    • @krishnakarthik2915
      @krishnakarthik2915 20 วันที่ผ่านมา

      ❤❤❤❤❤❤🎉🎉🎉🎉

  • @ramachandranpillai2397
    @ramachandranpillai2397 หลายเดือนก่อน +12

    ഒരു സ്റ്റേജിൽ ഇത്ര മനോഹരമായ് പാടുന്ന മഹാഗായിക മാധുരിയമ്മക്ക് ഹൃദയത്തിൽ തൊട്ട് നമിക്കുന്നു.

  • @radhakrishnankk2636
    @radhakrishnankk2636 ปีที่แล้ว +113

    അമ്പത് വർഷത്തിനിപ്പുറവും ഒരു മാറ്റവുമില്ലാത്ത സ്വരമാധുരി Wonderful

    • @sanil508
      @sanil508 7 หลายเดือนก่อน +5

      മാധുര്യം കൂടി

    • @suchitraprasad7809
      @suchitraprasad7809 7 หลายเดือนก่อน +3

      സത്യം 🥰🙏🏻🙏🏻

    • @krishnakarthik2915
      @krishnakarthik2915 20 วันที่ผ่านมา

      ❤❤❤❤❤🎉🎉🎉🎉🎉

  • @sivadasnr3293
    @sivadasnr3293 8 หลายเดือนก่อน +18

    ഒരുപാട് വിഷാദത്തിൽ നിന്നും രക്ഷപെടാൻ ഞാൻ ആശ്രയിക്കുന്ന പാട്ട്... 🙏🙏🙏

    • @krishnakarthik2915
      @krishnakarthik2915 20 วันที่ผ่านมา

      ❤❤❤❤❤🎉🎉🎉🎉🎉

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +139

    മഹാഗായികക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ.

  • @dileepkumarkd8982
    @dileepkumarkd8982 หลายเดือนก่อน +8

    മാധുരിയമ്മേ.. നമിക്കുന്നു 🙏🙏🙏ഇത് പോലൊരു ശബ്ദം.. മാസ്മരികം... ദൈവം ദീർഹായുസ് നൽകട്ടെ അമ്മയ്ക്ക്.. 🌹

    • @krishnakarthik2915
      @krishnakarthik2915 20 วันที่ผ่านมา

      ❤❤❤❤❤🎉🎉🎉🎉🎉

  • @ratheeshbabu78
    @ratheeshbabu78 3 ปีที่แล้ว +173

    മാധ്യരിയമ്മ പാടിയ ഈ ഗാനം ഒരിക്കലും സംഗീതത്തോട് ഭ്രമമുള്ള ശ്രോതാക്കൾ മറക്കില്ല എത്രകേട്ടാലും മതിവരാത്ത ഗാനം. ഈ ഗാനത്തിന്റെ സൃഷ്ടാക്കളായ ഓ എൻ വി സാറിനേയും ദേവരാജൻ മാസ്റ്ററേയും എന്നുമെന്നും ഓർക്കും

    • @thilakanchenchery8700
      @thilakanchenchery8700 2 ปีที่แล้ว +7

      madhuriyammaye sabdham entha oru feel hrudhayathil thulachu kayarikayannu

    • @surendranv4790
      @surendranv4790 2 ปีที่แล้ว +1

      @@thilakanchenchery8700 vvvvvvvv v vv vvv vv vv 0x

    • @mohandasthayyil1878
      @mohandasthayyil1878 ปีที่แล้ว

      A

    • @s.devayani6081
      @s.devayani6081 ปีที่แล้ว

      ​@@thilakanchenchery8700 1

    • @ammuspallissery4948
      @ammuspallissery4948 ปีที่แล้ว

      ​@@surendranv4790😂q😂😂q q😂😂q 😂11111q😂😂😂😂😂😂😂😂😂😂

  • @arox9919
    @arox9919 ปีที่แล้ว +54

    പാട്ടിന്റെ ഫീലിംഗ് അപാരം, എത്ര ഗെoഭീരം ഈ ശബ്ദം. താങ്ക്സ് ഗോഡ്...

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 10 หลายเดือนก่อน +4

      ഓരോ തവണ മാധുരി അമ്മ പാടുമ്പോഴും മാധുര്യം കൂടി കൂടി വരുന്നു എന്തൊരു സുഖമാണ് കേട്ടിരിക്കാൻ 🙏

    • @stenybaby7152
      @stenybaby7152 8 หลายเดือนก่อน

      എന്തൊരു ഫീലാണെന്ന് പറഞ്ഞാലാവില്ല..Wow 👌❤️

  • @HaneefaTt-od9sz
    @HaneefaTt-od9sz 9 หลายเดือนก่อน +58

    എന്ത് മൊഞ്ചാണ് എൻ്റെ മാധുരിയമ്മയുടെ ശബ്ദത്തിന് ദൈവം ദീർഘായുസ്കൊടുക്കട്ടെ

  • @devassypl6913
    @devassypl6913 ปีที่แล้ว +61

    ❤❤❤❤❤❤ദേവരാജൻ മാസ്റ്റർ മലയാളത്തിന് നൽകിയ നാദ മാധുരി ❤❤❤

  • @balachandrank7845
    @balachandrank7845 ปีที่แล้ว +12

    എത്ര തവണ കേട്ടാലും മതിയാവാതെ, വീണ്ടും വീണ്ടും കേൾക്കുകയും, ചുണ്ടിൽ പാടുകയും ചെയ്യുന്ന പഴയ ശീലുകളുടെ ഒരോർമ്മയും ഈ ഗാനത്തിനുണ്ട് ഏതാണ്ട് ശ്രീമതി. പിലീല എന്ന ഗായികയെ ഒന്നോർക്കാനും ആ മധുര ഗാനത്തിന് കഴിയുന്നില്ലേ.

  • @harikumarb8673
    @harikumarb8673 3 หลายเดือนก่อน +12

    വിസ്മയാവഹമായ ശബ്ദസൗന്ദര്യം. ഭാവദീപ്തം

  • @Purushothaman-b3u
    @Purushothaman-b3u 8 หลายเดือนก่อน +12

    ദൈവത്തിന് ഇത്രമനോഹരമായ ശബ്ദം സ്വഷ്‌ടിക്കാൻ കഴിയുമോ

    • @krishnakarthik2915
      @krishnakarthik2915 20 วันที่ผ่านมา

      ❤❤❤❤❤🎉🎉🎉🎉

    • @sreekumarg8347
      @sreekumarg8347 13 วันที่ผ่านมา

      സൃഷ്ടിക്കാൻ

  • @neeharamraghunath6932
    @neeharamraghunath6932 3 หลายเดือนก่อน +4

    അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അതേ ശബ്ദം, അതേ ഭാവം, അതേ ആലാപന സൂക്ഷ്മത ...
    ശാരീരിക ചേഷ്ടകൾ കാണിക്കാതെ ഒരു പ്രാർത്ഥന പോലെ പാടിയത്.❤❤❤❤

  • @stenybaby7152
    @stenybaby7152 ปีที่แล้ว +92

    ഈ പാട്ടിന് ഇതിനുമപ്പുറം മറ്റൊരു മധുര സ്വരമുണ്ടോ - മാധുരി ചേച്ചി - Superb voice,,,,👌❤️

    • @sanil508
      @sanil508 10 หลายเดือนก่อน +5

      ഒരിക്കലും ഇല്ല

    • @chaithanyanair7407
      @chaithanyanair7407 9 หลายเดือนก่อน +1

      Super 💯

    • @reenasanthosh7560
      @reenasanthosh7560 8 หลายเดือนก่อน

      👍👍👍

    • @JyothiSunil-cj8ti
      @JyothiSunil-cj8ti 6 หลายเดือนก่อน

    • @likeps7365
      @likeps7365 5 หลายเดือนก่อน

      mന്ദl

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev หลายเดือนก่อน +5

    ഇന്നേവരെയിറങ്ങിയ മലയാള സിനിമാ ഗാനങ്ങളിൽ ഏറ്റവും മികച്ച അഞ്ചെണ്ണമെടുത്താൽ അതിലൊന്നാണ് ഈ ഗാനം

  • @sabuabraham4447
    @sabuabraham4447 2 ปีที่แล้ว +66

    ഈ പ്രായത്തിലും ഇതുപോലെ പാടുവാൻ കഴിയുന്നത് അസാധ്യം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍

    • @nimishacalicut
      @nimishacalicut 2 ปีที่แล้ว +2

      ഞാൻ ആദ്യമായിട്ടാണ് മാധുരി അമ്മ stage show ചെയ്യുന്നത് കാണുന്നത്. ശരിയ്ക്കും അത്ഭുതപ്പെട്ടു പോയി. അറുപത് വയസ്സിന് ശേഷം യേശുദാസ് ദയനീയമായി സ്റ്റേജിൽ പാടുമ്പോഴാണ് മാധുരിയമ്മ ശബ്ദ വ്യതിയാനം ഒട്ടുമില്ലാതെ പാടുന്നത്.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว +1

      @@nimishacalicut ചിലർ പറയും madhuri amma രണ്ടാനിര ഗായികയാണെന്ന് അവരൊക്കെ കാതു തുറന്നു ഈ പാട്ട് ഒന്ന് കേൾക്കട്ടെ 👍🏻👍🏻👍🏻🙏🙏👍🏻

    • @sanoj-e2k
      @sanoj-e2k 7 หลายเดือนก่อน +1

      64 വയസ്സിലും crystal clear voice ❤️❤️❤️🔥🔥

    • @kumarank3154
      @kumarank3154 4 หลายเดือนก่อน

      Jayachandran sir pasdum

  • @nirmalavijayan1467
    @nirmalavijayan1467 ปีที่แล้ว +20

    അമ്മ പാടിയ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇതാണ് ആയുരാരോഗ്യം നേരുന്നു ❤️ ലവ് യു അമ്മ❤️❤️

  • @premanpremanreena4571
    @premanpremanreena4571 3 หลายเดือนก่อน +4

    പഴകും തോറും വീര്യം കൂടും
    അത് പോലെ ആണ് അമ്മയുടെ എല്ലാ ഗാനവും
    മാധുരി അമ്മയുടെ മധുര ശബ്ദം
    ഇവരുടെ കാലഘട്ടത് ജീവിക്കാൻ സാധിച്ചതിൽ ഈ ഗാനം കേൾക്കാൻ പറ്റിയതിലും ദൈവതിന് ഒരായിരം നന്ദി
    👍❤️❤️🙏

  • @surendrannt3066
    @surendrannt3066 2 ปีที่แล้ว +90

    എന്റെപ്രിയപ്പെട്ട
    മാധുരിയമ്മേ, അമ്മയുടെ
    ശബ്ദം ലോകം
    ഉള്ളിടത്തോളം ഒരിയ്ക്കലും നശിയ്ക്കാതിരിയ്ക്കട്ടെ,
    മറക്കാതിരിയ്ക്കട്ടെ 🌹🌹🌹🌹🌹🌹👏

    • @babygirija3004
      @babygirija3004 2 ปีที่แล้ว +2

      എന്റെ പ്രിയ ഗായിക മാധുരിയമ്മ എന്താ ശബ്ദം എന്താ ഫീൽ 🙏🙏🙏👍🌹

  • @gopuskitchenvlog1940
    @gopuskitchenvlog1940 ปีที่แล้ว +46

    ദൈവീകമായ ശബ്ദം.എത്രകേട്ടാ ലും മതിവരാത്തഗാനം. ഗാനരചയിതാവിനും, സംഗീതസംവിധായകനും ഒരായിരം നമസ്ക്കാരം. 🙏🏻മാധുരിയമ്മയുടെ ശബ്ദത്തിലൂടെ ഈ പാട്ട് അതിഗംഭീരം. 🙏🏻

  • @threesistersvlog8705
    @threesistersvlog8705 4 หลายเดือนก่อน +5

    സർവ്വേശ്വരാ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജൻമം കൂടി !!!!! ഇതിഹാസ തുല്യരായ ഗായികമാരുടേയും ഗായകരുടേയും സംഗീത സംവിധായകരുടേയും ഗാനരചയിതാക്കളുടേയും കാലത്ത് ജീവിക്കാൻ കഴിഞ്ഞതേ മഹാപുണ്യം!!!!

  • @surendrankr2382
    @surendrankr2382 ปีที่แล้ว +77

    എത്ര മാധുര്യമായ ശബ്ദമാണ് മാധുരിയമ്മയുടേത്. നമിയ്ക്കുന്നു. ദീർഘായുഷ്മാൻ ഭവ🙏👌👏❤️🌺🌺

    • @mathdom1146
      @mathdom1146 ปีที่แล้ว +4

      മധുര ശബ്ദത്തിന്റെ ഉടമ എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.❤

    • @jacobthomas9419
      @jacobthomas9419 ปีที่แล้ว +2

      അതുകൊണ്ടല്ലേ ജനിച്ചപ്പോൾ തന്നെ മാധുരി എന്ന് പേരിട്ടത്. അച്ഛനും അമ്മയ്ക്കും ആണ് ക്രെഡിറ്റ്‌. എന്നും തുറന്നു പാടുന്ന പാട്ടാണ് മാധുരി അമ്മയുടെ. 🥰

  • @balakrishnanbalu827
    @balakrishnanbalu827 ปีที่แล้ว +11

    മാസ്മരികം..ഈശ്വരാനുഗ്രഹം. ലഭിച്ച. Ee. ഗായിക. Nammude. അഹങ്കാരം. എന്നും. നല്ലതു. മാത്രം. ഭവിക്കട്ടെ

  • @babygirija3004
    @babygirija3004 ปีที่แล้ว +36

    എന്റെ ഇഷ്ട ഗായിക മാധുരിയമ്മ 👍🙏🙏🙏🙏🙏❤️

  • @renjitrajk3863
    @renjitrajk3863 2 ปีที่แล้ว +89

    🌹എന്തൊരു ശബ്ദ മാധുര്യം

  • @adithyavunni3911
    @adithyavunni3911 2 ปีที่แล้ว +78

    ഹോ എന്താ ഒരു ശബ്ദം.. എന്താ ഒരു feel spr 👌👌❤️❤️👍👏👏👍👍ദൈവമേ 🙏🙏

    • @retnamani.s
      @retnamani.s ปีที่แล้ว +1

      Super👍👍👍👍👍👌👌👌❤️

  • @johnsonantony7735
    @johnsonantony7735 ปีที่แล้ว +6

    എന്റെ അമ്മേ നിങ്ങളൊക്കെ ജീവിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ശ്രീകുമാരൻ തമ്പി മാഷ് അതുപോലുള്ള നിങ്ങളെപ്പോലുള്ള ഗായകര്

  • @Rajan-cg7ht
    @Rajan-cg7ht ปีที่แล้ว +36

    ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരമാണ് മാധുരിയമ്മ 🙏

    • @martinve6854
      @martinve6854 4 หลายเดือนก่อน +1

      ❤❤

  • @JaiHind-uq4mj
    @JaiHind-uq4mj ปีที่แล้ว +6

    യുവ തലമുറയിലെ ഒരു ഗായകർക്കും കിട്ടാത്ത വരം.!! പ്രായം എറും തോറും കാതിൽ അലിഞ്ഞു ചേർന്ന് ഇറങ്ങുന്ന മായിക സ്വരം.🙏🙏

  • @valsalapatrodam2036
    @valsalapatrodam2036 2 ปีที่แล้ว +58

    അവർണ്ണനീയം ഈ ശബ്ദം - അപാരം ഈ വാക്കുകർ - മാധുരിയമ്മയ്ക്ക് നമസ്കാരം

  • @satheesansabari2781
    @satheesansabari2781 2 ปีที่แล้ว +45

    തബലയയുടെ ശബദത്തിനെക്കാളും അതിഗംഭീരം അമ്മയുടെ ശബ്ദം...🙏🙏🙏🙏🙏💕💕💕💕💕

  • @kumarankutty2755
    @kumarankutty2755 7 หลายเดือนก่อน +3

    തന്ടെ റെക്കോർഡ് ചെയ്ത ഗാനത്തേക്കാൾ മനോഹരമാക്കിയിരിക്കുന്നു പൊതുവേദിയിൽ മാധുരിയമ്മ. ദീർഘായുസ്സും ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

  • @pramilkumar2311
    @pramilkumar2311 2 ปีที่แล้ว +68

    കാവ്യഭാവനയുടെ നിറവ് !
    ഹൃദ്യമായ സംഗീതം !!
    ആലാപനം അതിമധുരം!!

    • @siniv.r8775
      @siniv.r8775 11 หลายเดือนก่อน +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @akhilkrishna4661
    @akhilkrishna4661 9 หลายเดือนก่อน +3

    മാനസ സരസ്സിൻ അക്കരയോ ഒരു മായാ യവനിക്കപ്പുറമ്മോ....ഞാനും അവിടെയൊക്കെ പോയപോലെ തോന്നി....❤❤❤❤❤

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 2 ปีที่แล้ว +28

    പകരം വെക്കാൻ ഇല്ലാത്ത സ്വരമാധുര്യം 👌👍❤️

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว

      വളരെ ശെരി കേട്ടിരുന്നു പോകും അത്രയ്ക്ക് feel ആണ് 👍🏻👍🏻👍🏻👍🏻👍🏻

    • @raghavanchaithanya9542
      @raghavanchaithanya9542 ปีที่แล้ว

      Excellent

  • @SURESHKUMAR-of4bx
    @SURESHKUMAR-of4bx ปีที่แล้ว +9

    ശബ്ദമാധുരി മാറ്റമില്ലാതെ മാധുരിയിൽ നിന്നും ....
    ALL THE BEST TO ALL GOOD PEOPLE.

    • @mohanankalyani8394
      @mohanankalyani8394 ปีที่แล้ว

      പറയൂ പ്രിയ മാനസനെവിടെ

  • @hariprasadraveendran2359
    @hariprasadraveendran2359 ปีที่แล้ว +8

    ഈ ശബ്ദത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ശ്രവിക്കാനിരുന്നാൽ അങ്ങനെ തന്നെ പരിസരം മറന്നിരുന്നുപോകും. എല്ലാ ദൈവിക നന്മകളും നേരുന്നു 🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว +1

      എന്റെ പ്രിയ ഗായിക മാധുരി അമ്മ. അമ്മയുടെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഇല്ല അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും നേർന്നുകൊള്ളുന്നു

    • @animeinvoice
      @animeinvoice 10 หลายเดือนก่อน

      Kollam good supper

  • @sreehariaranghat
    @sreehariaranghat 11 ปีที่แล้ว +22

    See how focused she is... Even at this age there is no slip in the note of pitch.... New generation need to learn a lot from these legends.

  • @rajanck652
    @rajanck652 9 หลายเดือนก่อน +22

    ചേച്ചിക്ക് മാത്രം കരുതി വെച്ച ഗാനം നന്മകൾ നേരുന്നു

  • @SudhaSudha-mc6bb
    @SudhaSudha-mc6bb ปีที่แล้ว +6

    ഈ പ്രായത്തിലും .... ഹാ ..... ...... പുതിയ പിള്ളേർ കുറച്ച് വിയർക്കും .....

  • @babeeshcv2484
    @babeeshcv2484 9 ปีที่แล้ว +20

    woooo..... what a voice....... GOD GIFT........... thnx for uploading.......

  • @krishnankuttyunni7012
    @krishnankuttyunni7012 ปีที่แล้ว +20

    ഈ ശബ്ദം തന്ന ദൈവത്തിനു നന്ദി

  • @dineshkumarvk9816
    @dineshkumarvk9816 5 หลายเดือนก่อน +1

    അക്ഷര ശുദ്ധി വരാത്തവർ ഈ ഗാനം കേട്ട് പഠിക്കാവുന്നതാണ്. മലായാളത്തനിമയിൽ ഭാഷാശുദ്ധിയുള്ള ഒരു ഗാനം കാലങ്ങൾക്ക് ശേഷം കൈതപ്രം തിരുമേനിയുടെ വരികളിലൂടെ , അണഞ്ഞിട്ടില്ല മധുര സംഗീതം എന്ന് തെളിയിച്ച് മോഹൻ സിതാരയുടെ തിരിച്ചു വരവ് , മധുച്ചേട്ടൻ്റ ആലാപനവും കൂടി അതിസുന്ദരം ....... ഗംഭീരം.

  • @MrSrikanthraja
    @MrSrikanthraja 13 ปีที่แล้ว +15

    EXCELLENT RENDITION BY MADHURI AMMA. MADHURI IS A GREAT TREASURE. MADHURI AMMA IS A LEGEND. SHE DESERVES PADMA AWARDS.

  • @knalubab1968
    @knalubab1968 ปีที่แล้ว +197

    ഈ പ്രപഞ്ചത്തിൽ ഇങ്ങനെയെരു മധുരശബ്ദം ഇനി കിട്ടുമോ..???? ഈ അമ്മയുടെ കാലത്ത് ജീവിക്കാൻ കിട്ടിയതു തന്നെ മഹാഭാഗ്യം... ആയൂരാരോഗ്യ സൗഖ്യം നേരുന്നു...

  • @Pushpadas1
    @Pushpadas1 12 ปีที่แล้ว +7

    Amma...... Ammayuday pattu kelkan kazhiju......janma sukritham......God bless you ....I am prey for you.....

  • @vijayanvv9047
    @vijayanvv9047 5 หลายเดือนก่อน +3

    ഈ പാട്ടു പാടുമ്പോൾ ചേച്ചി പൂണ്ണമായും മറെറാരു ലോകത്തിൽ

  • @puppasworld
    @puppasworld ปีที่แล้ว +8

    പേരുപോലെ മാധുര്യം തന്നെയാണ് പാട്ടിനും great

  • @sajis8063
    @sajis8063 ปีที่แล้ว +6

    മധുരമായ സ്വരം, ഭാവം, ഗാനം

  • @manujkrishnan
    @manujkrishnan 13 ปีที่แล้ว +12

    My favourite song sung by P.Madhuri...amma neenga kuralakku aandavan pallandu vazvu kodukattum!

  • @balachandrank7845
    @balachandrank7845 ปีที่แล้ว +4

    എന്റെ കുഞ്ഞുമക്കളെ അടിപൊളി. ഉയരങ്ങളിൽ എത്തട്ടെ.

  • @mohanancr9943
    @mohanancr9943 ปีที่แล้ว +6

    My dear Madhuri Amma love you endless. Please don't stop your mesmerizing singing till we all leave here. God created you to become the sweetest memories to the man kind. God bless you for ever.

  • @ramachandrannair6990
    @ramachandrannair6990 10 หลายเดือนก่อน +1

    VARY NICE SONG, IS ONE OF THE MOST POPULAR SONGS OF MADHURAI AMMA.🥰💕💕

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 10 หลายเดือนก่อน +2

    എന്ത് രഞ്ചാണ് ഈ ശബ്ദത്തിന് സുമനോഹരം

  • @abdulgafar183
    @abdulgafar183 ปีที่แล้ว +3

    Supper adipoli aayi eprayathilum padi...👍👌🙏😘😘

  • @aneeshratheesh7296
    @aneeshratheesh7296 2 ปีที่แล้ว +138

    ഒരു മനുഷ്യന് ഇത്ര മനോഹര ശബ്ദമോ 😍

    • @madhavantv5064
      @madhavantv5064 ปีที่แล้ว +3

      This song continues to lift you to Himalayan heights. I bow before it's mesmerism.

    • @sasicv7141
      @sasicv7141 ปีที่แล้ว +3

      ​@@madhavantv5064😊

    • @AbidaAbid-pu2uq
      @AbidaAbid-pu2uq ปีที่แล้ว

      ​@@madhavantv5064😊rtd😮
      T shirt,,,,, , , c

  • @subburajarao
    @subburajarao 12 ปีที่แล้ว +27

    I am Madhuri Amma's fan since my student days, four decades ago. Her voice has a magical touch and uniqueness. By the way I am not a Malayali but Kannadiga. I heard her first time in Radio ceylon and the liking grew over years

  • @nandhanv3584
    @nandhanv3584 2 ปีที่แล้ว +5

    ഹോ കേട്ട് ഇരിന്നു പോകും വല്ലാത്ത ഫീൽ

  • @antonykl7351
    @antonykl7351 2 ปีที่แล้ว +40

    മധുരിയമ്മയുടെ മധുരമായ ശബ്ദം

  • @dhanalekshmi6435
    @dhanalekshmi6435 ปีที่แล้ว +6

    😢അടിപൊളി ശബ്ദ മാധുര്യം ❤❤❤

  • @saralanair1659
    @saralanair1659 3 หลายเดือนก่อน +1

    Hats off you ❤👍 marhaba.beautifull .I appreciate to you all . Thank you Mr.Hashish abbas..nicely sang.. keep it up.

  • @kp.venugopal2334
    @kp.venugopal2334 10 หลายเดือนก่อน +3

    Madurichechi superb, wonderful.

  • @su-cy9tn
    @su-cy9tn ปีที่แล้ว +3

    ഈ പ്രായത്തിലും ഒരു പോറലും ഏൽക്കാതെ ഇത്ര മനോഹരമായി പാടാൻ ആർക്കാണ് കഴിയുക ❤❤

  • @harikumartvkanichukulangara
    @harikumartvkanichukulangara ปีที่แล้ว +10

    എത്ര മനോഹര ശബ്ദം

  • @winodcumar510
    @winodcumar510 10 ปีที่แล้ว +12

    All time legend, The Great Singer MadhuriAmma.

  • @shivdasnair6291
    @shivdasnair6291 2 ปีที่แล้ว +6

    Excellent. A song ever remembered. No change in the melodious voice at this age?.

  • @sudarsananp1765
    @sudarsananp1765 2 หลายเดือนก่อน

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കണം എത്ര പ്രാവശ്യം കേട്ടു എന്നറിയത്തില്ല. മാധുരി അമ്മക്ക് ആയൂരാരോഗ്യം സർവ്വശക്തൻ നൽകി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏💜💙💚🧡💛🌹🌹🌹🌹🌹

  • @midhunsr3131
    @midhunsr3131 10 ปีที่แล้ว +4

    Superbbbbbbbb...shabdamadhuri..namickunnu ammae

  • @ramkrishnamangalath2997
    @ramkrishnamangalath2997 2 ปีที่แล้ว +20

    Madhuri Amma is able to sing so beautifully at this age.God bless you ma.

  • @UnniKrishnan-wj5nx
    @UnniKrishnan-wj5nx 16 ชั่วโมงที่ผ่านมา

    🎉 സ്വർണ്ണത്തിനു സുഗന്ധം എന്നു കേട്ടിട്ടേയുള്ളു രചന യും സംഗീതാവിഷ്കരണവും ആലാപനവും ഇത്രയും മനോഹരമായി ഇഴചേർന്ന ഈ അസാധാരണ സൃഷ്ടി പിറന്നു. ഇതു ആസ്വദിക്കാൻ കഴിഞ്ഞതിനെ ഭാഗ്യം എന്നല്ല പുണ്യം എന്നാണ് പറയേണ്ടത്

  • @krishnakumari4354
    @krishnakumari4354 3 วันที่ผ่านมา

    വളരെ മനോഹരമായ ആലാപനം ഇനിയും നല്ല ഗാനങ്ങൾ ആലപിക്കാൻ അവസരമുണ്ടാവട്ടെ🎉🎉🎉🎉

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk หลายเดือนก่อน

    ഹായ്ഈ പ്രായത്തിലും എന്ത് മധുരമായ ശബ്ദം ,ഈ ശബ്ദത്തിന്റെമധുരം ഒരിക്കലും കുറയാതിരിക്കട്ടെ ദൈവമേ

  • @KNM1955
    @KNM1955 หลายเดือนก่อน

    Madhuri Amma….my most favorite. Her voice is so blissful and mesmerizing 💕💕💕💕

  • @narayananss2226
    @narayananss2226 ปีที่แล้ว +4

    What a mesmerizing voice.. even after such a long time.. lovely madam

  • @spssbtvpmrangetvpm7496
    @spssbtvpmrangetvpm7496 ปีที่แล้ว +3

    The fullness of poetic imagination.Sweet music.The singing is very sweet.

  • @vasudevannair485
    @vasudevannair485 หลายเดือนก่อน

    എത്ര മധുരമായ ആലാപനം മോൾക്ക്‌ എല്ലാവരും അവസരങ്ങൾ നൽകണം

  • @user-hx3ej5jg5q
    @user-hx3ej5jg5q ปีที่แล้ว +4

    മാധുരി മധുരമായീ പാടി❤❤❤❤❤❤❤❤

  • @sadasivank.k7742
    @sadasivank.k7742 2 ปีที่แล้ว +3

    Mam ഒട്ടും മാധുര്യം കുറഞ്ഞിട്ടില്ല 👌👌👌🙏🏻🙏🏻🙏🏻

  • @dasp.k720
    @dasp.k720 2 ปีที่แล้ว +5

    ചരണത്തിലും അനുപല്ലവിയിലും താളം മറിഞ്ഞുപോയിട്ടും correct ചെയ്തുപാടി....അസാധ്യ ഗായികതന്നെ...especially higher notes

  • @vintuprefix
    @vintuprefix 2 ปีที่แล้ว +12

    ഓഓഓ എനിക്ക് വയ്യ എന്ത് ഒരു പാട്ടാണ് ഇതു.... അഡിക്റ്റഡ്

  • @ShivaShiva-mv4ct
    @ShivaShiva-mv4ct 17 วันที่ผ่านมา

    Lyrics, Music, Mind blowing Singing of Bhava Gayakan Lajawaab

  • @ramachandrannair2342
    @ramachandrannair2342 4 วันที่ผ่านมา

    മാസ്മരിക ശബ്ദം, മനോഹരം ആലാപനം. രചനയും, സംഗീതവുമോ പറയാൻ വാക്കുകളില്ല 🙏

  • @UshaUnni-o7h
    @UshaUnni-o7h 2 หลายเดือนก่อน +1

    പാട്ട് ആസ്വദിക്കാൻ കഴിവുള്ള ഒരാളാണ് ഞാൻ, അതുകൊണ്ട് പറയുന്നു, പറഞ്ഞു പോകുന്നു ഈ പാട്ടിൽ ഒരുപാട് പോരായ്മയുണ്ട്, വിശദീകരിക്കാൻ എനിക്കറിയില്ല,, പഴയ പാട്ടുകൾ പാടുമ്പോൾ ഒന്ന് ശ്രദ്ധിക്കണം ഒക്കെ 🌹🌹🌹🌹🌹

    • @krishnakarthik2915
      @krishnakarthik2915 20 วันที่ผ่านมา

      ❤❤❤❤❤🎉🎉🎉🎉🎉

  • @1966susa
    @1966susa 11 ปีที่แล้ว +9

    Devarajan Magic thru Madhuri Amma's Voice....

  • @sangeethanambiar982
    @sangeethanambiar982 2 ปีที่แล้ว +3

    Madhuri Amma and ammoomma super singing and. Beautiful green

  • @johnutube5651
    @johnutube5651 10 ปีที่แล้ว +6

    This song takes you to yet another world. Top quality song.

  • @nandum9407
    @nandum9407 2 ปีที่แล้ว +3

    Maduriyamma❤️🌺🌺🌺Super Annum Ennum Oru pole

  • @gopinathannair1732
    @gopinathannair1732 7 หลายเดือนก่อน

    Superb nammude yugathil e ganam kelkkuka ennathinu eswaranodi nanni God gifted sound

  • @P.A.Valsan
    @P.A.Valsan 4 หลายเดือนก่อน

    Awesome, crystal clear. Amazing singing.

  • @lizababy4903
    @lizababy4903 2 ปีที่แล้ว +5

    എത്ര കേട്ടാലും പിന്നേം കേൾക്കാൻ തോന്നുന്ന പാട്ടുകൾ

  • @suchitraprasad7809
    @suchitraprasad7809 6 หลายเดือนก่อน

    അതി മനോഹരവും മധുരവും ആയ ശബ്ദം 🥰👌🏻👌🏻🙏🏻🙏🏻🙏🏻

  • @narayanan4685
    @narayanan4685 4 หลายเดือนก่อน

    ചുനക്കരയുടെ വരികൾ അന്നും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ശ്യാമിന്റെ സംഗീതം ഗാനഗന്ധർവ്വൻ പാടുന്നു സുനിതയുടെ സിനിമ ആരോമ റിലീസ് കൊയിലാണ്ടി കൃഷ്ണയുടെ സ്ക്രീനിൽ എത്ര പ്രാവശ്യം കണ്ടു എനിക്ക് തന്നെ അറിയില്ല.

  • @tubetvg1
    @tubetvg1 10 ปีที่แล้ว +4

    God gifted voice... effortless singing...

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 ปีที่แล้ว +8

    പറയാൻ വാക്കുകളില്ല അമ്മ നമിച്ചു ഞാൻ 🙏🙏🙏🙏🙏🙏

  • @nvvythee483
    @nvvythee483 ปีที่แล้ว +3

    Even this age her voice is beautiful. God's gift. God bless u.

  • @sikhask9464
    @sikhask9464 6 หลายเดือนก่อน

    Mantramugam Shivacharana ettikun Ganam Great Maduriamma 👍 ❤🙏

  • @sivarajansivarajankc212
    @sivarajansivarajankc212 2 ปีที่แล้ว +13

    മലയാളസിനിമാ ഗാനങ്ങളിൽ എനിക്കേറ്റം ഇഷ്ടമുള്ള ഗാനം ഇതു തന്നെ!!!

  • @rafihydrose6572
    @rafihydrose6572 หลายเดือนก่อน

    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല madhuri അമ്മ സൂപ്പർ

  • @sushamapillai8422
    @sushamapillai8422 2 ปีที่แล้ว +2

    Entha oru sound. Madhuri chechiku mathrame ingine padan pattullu. Ethra madhuramaya shabdam. Abhinandanangal.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว

      എന്റെ ഇഷ്ട ഗായിക മാധുരി അമ്മ. അമ്മക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു 🙏