@@ananthanananthan2386 സഹോദരാ ഞാൻ പാട്ടിന്റെ സ്വരമാധുര്യത്തെ മാത്രം മുൻനിറുത്തിയല്ല പറഞ്ഞത്. അത് യേശുദാസ് ജയചന്ദ്രൻ മുഹമ്മദ് റാഫി വേണുഗോപാൽ സുശീല ജാനകി ചിത്ര ശ്രീകുമാർ തുടങ്ങിയവർ പാടുന്ന സുഖം ആര് പാടിയാലും കിട്ടില്ല. ഇവിടെ ഞാൻ ഉദ്ദേശിച്ചത് ഈ പാടുന്ന ആ മുഹൂർത്തമാണ്. ഭക്തി സാന്ദ്രമായ ഒരു ഫീലിംഗ്. അതാണ് ഉദ്ദേശിച്ചത്.
@@ananthanananthan2386 പാടാൻ അറിയുന്ന ആളുകൾ മാത്രമേ പാട്ട് ആസ്വദിക്കാൻ പാടൂള്ളൊ..? വല്ലാത്ത ജാതി.... വർമ്മാജിപാടിയ എല്ലാ ഭക്തിഗാനങ്ങളും ഭക്തിയിൽ ആറാടിക്കുന്നവയാണ്...!!
ഇന്നാണ് ഇത് എന്റെ ശ്രദ്ധയിൽ വന്നത്. മൂന്ന് വർഷത്തിൽ മുകളിൽ ആയിട്ടുണ്ട്. എനിക്ക് ഇപ്പോൾ ആണ് ഇത് ശ്രവിക്കാൻ ഭാഗ്യം കണ്ണൻ തന്നത്. ഗുരുസ്വാമി അങ്ങക്ക് പ്രണാമം 🙏. എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനം. കേൾക്കുമ്പോൾ തന്നെ കണ്ണൻ അരികിൽ ഉണ്ടെന്നു അറിയാം. അനുഭവിക്കുന്നു ആ സാനിധ്യം ഞാൻ. എല്ലാ അഹങ്കാരചിന്തകളും, മോഹങ്ങളും ഇല്ലാതാക്കി ഭഗവാനിലേക്ക് അലിയാൻ... മനസ്സ് വെമ്പൽ കൊള്ളും. അങ്ങയോടൊപ്പം ഉള്ള ഗോപാലകർ ഒക്കെയും എത്ര ഭാഗ്യം ചെയ്തവർ ആണ്. അങ്ങയോടൊപ്പം ഇരുന്നുഭഗവാനെ സ്തുതിക്കാൻ ഭാഗ്യം ഉള്ളവർ.ഹരേ... കൃഷ്ണാ.. ഹരേ... രാധേ... സർവ്വം കൃഷ്ണർപ്പണസ്തു 🙏🙏
ഈ മനോഹര ഗാനം എഴുതിയ ആണ് പുണ്യാത്മാവിനു മുൻപിൽ എൻറെ വിനീത പ്രണാമം. ഇനിയും ഇതുപോലെയുള്ള ധാരാളം ഒരുപാടൊരുപാട് ഭക്തി ഗാനങ്ങൾ എഴുതാൻ അദ്ദേഹത്തെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കാം നമുക്ക്
ഞാൻ, +ve ആയ ആളായിരുന്നു. ആ സമയം അത്രയും ഓരോ ബുദ്ധിമുട്ടുകൾ വരുമ്പോൾ ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ഈ പാട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറി...
മനോഹരം.. ഭക്തി ഹൃദയത്തിൽ നിന്നും ഉണ്ടാകുമ്പോഴാണ് യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാനാവൂ. ഭക്തി അഭിനയിക്കുന്നവർ ഏത് സമുദായത്തിൽ പെട്ടവരായാലും അവരിലാണ് തീവ്രവാദം ഉണ്ടാവുന്നത്. യഥാർത്ഥ ഈശ്വര ഭക്തന് ഒരിക്കലും മറ്റുമതങ്ങളോട് ശത്രുതയോ അസഹിഷ്ണുതയോ ഉണ്ടാവില്ല.
(നിന്നെ കുറിച്ചു പാടുവാൻ ഏറെ വരികൾ ഉണ്ടെങ്കിലും...... ❤ ഒരു വരിപോലും പാടുവാതിരിക്കാനോ...ഇന്നെനിക്കു വയ്യെന്റെ കൃഷ്ണ 🙏 പാടുവാൻ ആഗ്രഹം ഉണ്ടേറെ എങ്കിലും.... ഏഴു വർണ്ണ സപ്തസ്വരങ്ങൾ🎵🎵🎵 🎵🎵🎵ഇതുപോലെ പാടുവാനറിവതില്ല എൻ കണ്ണാ.... എങ്കിലും... കണ്ണാ നിൻ ഗാനങ്ങൾ കേൾക്കുവാൻ ഭാഗ്യം തന്നല്ലോ 🙏) കണ്ണാ നീയാടിയ ലീലകൾ.... 🙏🙏🙏❤❤❤മനോഹരം ആയ....വരികൾ,ആലാപനം, ഭക്തി... എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു.... 👍🏼
അദ്ദേഹം പാടിയപ്പോൾ കണ്ണൻ അവിടെയാകെ നൃത്തം ചയ്യുന്നത് പോലെ തോന്നി. കണ്ണാ.. കണ്ണാ.. രാധേ.. രാധേ... രാധേ... ഗോവിന്ദാ.. വൃന്ദവന ചന്ദ്രാ... ഹരേ... ഹരേ.. ഹരേ... കൃഷ്ണാ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏
കല്യാണിയുടെ തട്ട് കുലുങ്ങിയില്ല മോനെ, വേറെ ലെവൽ ആണ് ❤️❤️❤️❤️❤️❤️ ഇനി ആരൊക്കെ എങ്ങനെ പാടിയാലും ആ തട്ട് കുലുങ്ങില്ല.... കണ്ണനെ കൂടെ വിളിച്ചോണ്ടുവന്ന മൊതലാണ് അത് ❤️
ഇവിടെ കുറച്ച് ആൾക്കാർ കല്യാണി പാടിയതും ഇതും തമ്മിൽ താരതമ്യം ചെയ്യുന്നത് കണ്ടു. കല്യാണിയുടെയും ഇദ്ദേഹത്തിന്റെയും പാട്ടിന്റെ സ്വഭാവം രണ്ടു തരത്തിൽ ആണ് അത് ആ കുട്ടിക്ക് മാത്രേ പാടാൻ പറ്റു ബാക്കി ഉള്ളവർ കേട്ടിരിക്കണം ഇദ്ദേഹം പാടുമ്പോൾ കൂടെ എല്ലാർക്കും പാടാം ഒന്നും ഒന്നിനോടും താരതമ്യം ചെയ്യരുത് എല്ലാത്തിനും അതിന്റെതായ സൗധര്യം ദൈവം കൊടുത്തിട്ടുണ്ടാകും അത് ആസ്വദിക്കുക
ശരിയായിട്ടുള്ള വിലയിരുത്തൽ. ഒന്ന് ഒന്നിനൊന്നു മെച്ചം. ഇവർ ആരെന്നോ ഒന്നും എനിക്കറിയില്ല. പാട്ട് കേട്ട് ഞാൻ അറിയാതെ എഴുനേറ്റ് പോയി. കല്യാണിയുടെ പാട്ടാണ് ആദ്യം ഞാൻ കേട്ടത്.
Correct... Ororutharkum avarudethaya bhavamanu ullathu... Athine upamikan pattilla...bhakthi bhavam different anu... Athu ullil ninnum varunna oru action anu... At presentil ullathanu.... ✌🙏🌷anganeyanel Devanandha Rajeev ennua little girl padiyatho athum kettal manasilakum... Ee song aru padiyalum avaravarude bhavam ullil ninnum varum... Athra super duper bhakthi krishna song anu athu.. Great song 🎶....
എത്ര വട്ടം കേട്ടാലും മതിയാവാത്ത പാട്ട് ഒരു പെൺകുട്ടി പാടുന്ന ഈ പാട്ട് എത്ര വട്ടം കേട്ടു ന്ന് എനിക്ക് തന്നെ എണ്ണമില്ല ഇദ്ദേഹം ആണെങ്കിലും സൂപ്പർ ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് 👌👌👌
2020 corona സമയത്ത് ആരേലും ഉണ്ടോ *ഭക്തിയുടെ പരബ്രഹ്മത്തിലേക്ക്* എത്തിക്കും ... *കാതും മനസ്സും നിറയും* " *കണ്ണാ നിന്റെ കാല്പാദങ്ങളിലെ ഒരു* *പോടി മണ്ണായി എങ്കിലും* *ജനിക്കാൻ കഴിഞ്ഞ് ഇരുന്നേൽ 🙏🏻 ഈ ജന്മം സഫലം ആയിരുന്നേനേ* "
എത്ര തവണ കേട്ടു എന്നറിയില്ല... ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും പിന്നെയും പിന്നെയും കേൾക്കാനുള്ള ഒരു പരവേശവും കേൾക്കുമ്പോൾ ലഭിക്കുന്നത് അതിയായ ആനന്ദവും 🥰🥰🥰
അനുകമ്പ കൃപാകാരുണ്യമായി നാരായണ സ്വരൂപരായി മാതൃ ഹൃദയ വാസിയായി മാതൃ സ്വരൂപമായി തീരു അമ്മയുടെ പ്രാണനാണ് വിശ്വവും താളവും അമൃതമാണ് അമ്മ അമൃത സ്വരൂപരായി പ്രകൃതി സ്വരൂപരായി തീരു തീർക്കൂ
്് വർമമാജിയുടെ ഭക്തി അവർണ്ണനീയം, എല്ലാം കൂട്ടൂകാരും , അത്ഭുതം , പ്രത്യേകിച്ച്, അങ്ങയെ മാത്രം , ശ്രദ്ധിച്ചിരികുനന, വലതുഭാഗത്ത് ,ആ ഭക്തനും ഒരുപാട് നന്ദി , എല്ലാവരെയും ദൈവം ഒത്തിരി, ഒത്തിരി ഒത്തിരി, അനുഗ്രഹിക്കട്ടെ . എന്തമലൈ സേവിത , എന്ന ഭക്തി സാന്ദ്രമായ ഗാനം ധാരാളം പ്രാവശ്യം കേട്ടു , ഒത്തിരി സന്തോഷം ഇഷ്ടമായി,. എല്ലാ ം വളരെ വളരെ , വളരെ , അത്ഭുതം തന്നെ .
നമസ്തേ 🙏 ഒരുവർഷമായിട്ട് കിടപ്പിലായ എന്റെ അമ്മയെ പരിചരിക്കാൻ ഇടയ്ക്കിടയ്ക്ക് സ്വന്തം വീട്ടിലേയ്ക്ക് ഓടിയെത്താറുണ്ട് ഞാൻ....ജീവിതസാഹചര്യങ്ങൾ മൂലം വരുമ്പോഴൊക്കെ ഒരാഴ്ചയിൽ കൂടുതൽ അമ്മയോടൊപ്പം നിൽക്കാൻ സാധിക്കാറില്ല.. ഇപ്പൊ വന്നിട്ട് ഒരാഴ്ചയായി.. നാളെ മടങ്ങണം.. അതോർക്കുമ്പോ സങ്കടം ആണ് 💔.. അമ്മയ്ക്ക് ഭക്തിഗാനങ്ങൾ ഇഷ്ട്ടാണ്.. കാലത്ത് ആഹാരം കൊടുത്തുകൊണ്ടിരുന്നപ്പോ ഈ കീർത്തനം അമ്മയെ കേൾപ്പിക്കുന്നുണ്ടായിരുന്നു... ഒടുവിൽ പ്രശാന്ത് ജി അമ്മയെ ഓർത്ത് ഹൃദയത്തിൽ നിന്നും പാടിയ വരികൾ കേട്ടപ്പോ സന്തോഷം ആണോ സങ്കടാണോ എന്നറിയില്ല കരഞ്ഞുപോയി ഞാൻ....അമ്മയ്ക്ക് ഭക്ഷണം വാരിക്കൊടുത്തുകൊണ്ടിരുന്നപ്പോ ഈ വരികൾ കേട്ടത് ശരിക്കും അമ്മയുടെ അനുഗ്രഹം പോലെ എനിക്ക് ഫീൽ ചെയ്തു.....എത്ര സുഖസൗകര്യങ്ങൾ ഉണ്ടായാലും പെറ്റമ്മയുടെ അരികിൽ എത്തുമ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും മറ്റെങ്ങുനിന്നും കിട്ടില്ല... 💖🙏🙏🙏🙏🙏🙏
നാരായണ നാരായണ നാരായണ മാതൃ ഹൃദയമായി . തീരുന്നു അമ്മേ നാരായണ സ്വരൂപമായി രാഷ്ട്ര വിശ്വ മാതൃ ഹൃദയമാണ് നാരായണ സ്വരൂപം അമൃത സ്വരൂപം ജീവരാശിക ളുടെ ഹൃദയമായി കണ്ണൻ നാരായണ ഹൃദയമായി
🙏🏻 തുളസി കതിർ നുള്ളി എടുത്ത് പൊട്ടാത്ത നൂൽ കെട്ടി എന്നും എന്നും ചാർത്താം ഞാൻ....🙏🏻❤️💐👌👍💐🙏🏻 വടക്ക് നാഥൻറ മുന്നിൽ ഒരുമിച്ച് ഇരിക്കാറുണ്ടായിരുന്നു🙏🏻💐👌👍💐🙏🏻
പ്രശാന്ത് ജി യുടെ..... ഓരോ... പാട്ടിലും..... തന്റേതായ കുറെ കാര്യങ്ങൾ ..... കുറെ വരികൾ..... കുറെ ജ്ഞാനം... ഒക്കെ.... എടുത്തു പറയേണ്ട.... പ്രത്യേകതകളാണ്...... ഏതൊരു ഭഗവാന്റെ പാട്ടിലും.... അവനവന്റെതായ.. ഒരു താളം..... ഉണ്ട്...""..അവർണ്ണനീയം ""...... വാക്കുകൾക്കതീതം....... അതുപോലെ തന്നെ ""നിറമോലും പീലി ""....... പറയാൻ വാക്കുകൾ പോരാ...... ഹൃദയം... നിറഞ്ഞ.. അഭിനന്ദനങ്ങൾ ""....... ജയ് ഗുരുദേവ്......
എനിക്ക് പ്രശാന്ത് വർമ്മ പാടിയ ഈ പാട്ടാണ് മനസ്സിൽ ഇടംപിടിച്ചത്. ഞാൻ ഇപ്പോൾ തന്നെ 100പ്രാവശ്യം കേട്ടുകഴിഞ്ഞു. ☔️⛱️⭐️♥️
New eviduthe as swath aka named a ingerude pattanu nallathu ennu ninakku thonniyenkil nee padaan ariyathavananu.
@@ananthanananthan2386 സഹോദരാ ഞാൻ പാട്ടിന്റെ സ്വരമാധുര്യത്തെ മാത്രം മുൻനിറുത്തിയല്ല പറഞ്ഞത്. അത് യേശുദാസ് ജയചന്ദ്രൻ മുഹമ്മദ് റാഫി വേണുഗോപാൽ സുശീല ജാനകി ചിത്ര ശ്രീകുമാർ തുടങ്ങിയവർ പാടുന്ന സുഖം ആര് പാടിയാലും കിട്ടില്ല. ഇവിടെ ഞാൻ ഉദ്ദേശിച്ചത് ഈ പാടുന്ന ആ മുഹൂർത്തമാണ്. ഭക്തി സാന്ദ്രമായ ഒരു ഫീലിംഗ്. അതാണ് ഉദ്ദേശിച്ചത്.
@@ananthanananthan2386 പാടാൻ അറിയുന്ന ആളുകൾ മാത്രമേ പാട്ട് ആസ്വദിക്കാൻ പാടൂള്ളൊ..? വല്ലാത്ത ജാതി.... വർമ്മാജിപാടിയ എല്ലാ ഭക്തിഗാനങ്ങളും ഭക്തിയിൽ ആറാടിക്കുന്നവയാണ്...!!
Njnum✌️💓💓💓
കല്യാണി പാടിയത് കേട്ടാൽ നിങ്ങളുടെ തെറ്റിദ്ധാരണ മാറിക്കിട്ടും
ആരു പാടിയാലും ഈ വരികൾ എഴുതിയ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
Ente appan
🙏👍❤️
Sadhananthan chettan.. Pulli aanu ithinte rachayithavu... Ippozhum undo ennu ariyilla...
കരുനാഗപ്പള്ളിയിലെ 82 വയസ്സുകാരൻ സഹദേവൻ ചേട്ടൻ.. വർഷങ്ങൾക്ക് മുമ്പ് എഴുതിയത്.
@@ഒരുവല്ലാത്തൊരുഗഥippolum und ente ammede kochachan ann😇😇
യൂട്യൂബിൽ ഇല്ലെങ്കിൽ ഇതൊന്നും ഞങ്ങൾ ഒരിക്കലും കാണില്ലായിരുന്നു😥😥 ഒരു രക്ഷയുമില്ല അടിപൊളി പരിപാടിയാണ്
അനുഭൂതി
😘
¹±
🙏🙏🙏🙏🙏🙏🙏
ഈ പ്രായത്തിലും അദേഹത്തിന്റെ energy കണ്ടാൽ അറിയാം കണ്ണനോടും ഈ പാട്ടിനോടും ഉള്ള ഇഷ്ടം 🥰
Sathyam anu brother paranjathu
Age ethre anu
@ATTINGAL- SDPL uuli
പ്രസി
അതെ കണ്ണനോടുള്ള ഇഷ്ടം ആ ഉത്സാഹത്തിലൂടെ കാണാം🙏🏻🙏🏻🙏🏻
ഇദ്ദേഹത്തിന്റെ കൂടെ 2 തവണ സ്റ്റേജിൽ ഇരുന്നു chorus പാടാൻ അവസരം ലഭിച്ചിരുന്നു എനിക്ക്.🙏🙏
👍👍😍
🙏🙏🙏🙏🙏🙏🙏🙏
@@vijithravijithra5909ko ko mi mi😅
Wow 🤩 evde program ulle nnu ariyan ntha vazhi website enthelum indo? Any idea?
@@radhikanambiar4501 ഉത്സവ സീസൺ അനുസരിച്ച് എല്ലാ ജില്ലയിലും ond പരിപാടി
കണ്ണാ ഇദ്ദേഹത്തിന് നിന്റെ ഗാനങ്ങൾ പാടി ഞങ്ങളെ ഭക്തിയിൽ ആറാടിക്കാൻ ദീർഘായുസ്സ് കൊടുക്കണേ കണ്ണാ
.
🙏
വളരെ വളരെ സന്തോഷം
Hariom haŕioom
❤❤
മദ്യത്തിനും മയക്കുമരുന്നിനും എത്രയോ മേലയാണ് ഭക്തി കൊണ്ടുണ്ടാകുന്ന ഉന്മാദം. ഈ ലഹരിയാണ് ഓരോ മനുഷ്യനും അനുഭവിക്കുന്നത് 🙏🙏🙏🙏
🙏🙏🙏🙏💕hare radhe krsha govinda👏
😂😂😂😂😂
സതൃമാണ്
True...
Athum adikam ayal വിഷം thanne yanuu
ഇനിയും കൂടുതൽ ഭജന കേൾക്കാൻവേണ്ടി ഇദ്ദേഹത്തിന് ദീർഘായുസ് നൽകണേ ഭഗവാനെ🌹🙏🙏
അതിമനോഹരം !!! ആസ്വദിച്ചു പാടി. കേൾക്കുന്നവരേയും ഒപ്പം കൂട്ടാൻ സാധിക്കുന്നു.
കണ്ണാ നിന്നെ നെഞ്ചോട് ചേർത്തുവെച്ച ഇദ്ദേഹത്തിന് അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ ...ജയ ജയ ശ്രീകൃഷ്ണ
ഹരേ കൃഷ്ണ
🙏
ഹരേ കൃഷ്ണ.. 🙏🙏
😍🙏
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🙏🙏🙏 അങ്ങ് എല്ലാം മറന്ന് പാട്ടിൽ ലയിച്ചു പാടുന്നത് കണ്ടും കേട്ടും എല്ലാം മറന്നിരുന്നു പോയി 🙏കണ്ണാ............ കണ്ണാ....
എന്തൊ ഒരു ഫീൽ ആവുന്നു ഈ പാട്ട്. മനസ്സിൻ കുളിർമ തരുന്നു. Amabalathil നിന്ന് കേൾക്കുമ്പോ ഉണ്ടാവുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ്
👍👍
👍
😘
കണ്ണനെ ഇഷ്ടമുള്ള ഏതൊരു ഭക്തനും അതാര് പാടിയാലും ഇഷ്ടമാകും 👌❤❤❤❤❤❤❤ഒരായിരം അഭിനന്ദനങൾ
അതു തന്നെയാണ് ശെരി 👍👍
Gxgdt❤❤❤❤❤❤❤❤❤❤
😅
ഭക്തിയുടെ നിറകുടം നിറഞ്ഞുനിൽക്കുന്ന സദസ്. കണ്ണന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
X🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
കണ്ണൻ ഇപ്പഴും ലീലകൾ ആടിക്കൊണ്ടേ ഇരിക്കുന്നു ❤️💞🌹🌹🌹
🙏🙏
🙏🙏
നമസ്കാരം🙏🏻🙏🏻🙏🏻
രാധേ ശ്യാം അമ്മേ 😍🙏
ഗംഭീരം. ഈ ഗാനം ആരു പാടിയാലും ഞാൻ Head Phone വച്ച് കേട്ട് ആസ്വദിച്ച് ഇരുന്നു പോകും.
പറയാൻ വാക്കുകൾ ഇല്ല പെരുത്തിഷ്ടായി
1:57 കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആ ടൂല്ലേ
Puthiya avatharam udan veenam . As leelakal Lola nanmkku veendi.🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുവായൂർ അപ്പൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏💞💞💞💞
ഇന്നാണ് ഇത് എന്റെ ശ്രദ്ധയിൽ വന്നത്. മൂന്ന് വർഷത്തിൽ മുകളിൽ ആയിട്ടുണ്ട്. എനിക്ക് ഇപ്പോൾ ആണ് ഇത് ശ്രവിക്കാൻ ഭാഗ്യം കണ്ണൻ തന്നത്. ഗുരുസ്വാമി അങ്ങക്ക് പ്രണാമം 🙏. എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനം. കേൾക്കുമ്പോൾ തന്നെ കണ്ണൻ അരികിൽ ഉണ്ടെന്നു അറിയാം. അനുഭവിക്കുന്നു ആ സാനിധ്യം ഞാൻ. എല്ലാ അഹങ്കാരചിന്തകളും, മോഹങ്ങളും ഇല്ലാതാക്കി ഭഗവാനിലേക്ക് അലിയാൻ... മനസ്സ് വെമ്പൽ കൊള്ളും. അങ്ങയോടൊപ്പം ഉള്ള ഗോപാലകർ ഒക്കെയും എത്ര ഭാഗ്യം ചെയ്തവർ ആണ്. അങ്ങയോടൊപ്പം ഇരുന്നുഭഗവാനെ സ്തുതിക്കാൻ ഭാഗ്യം ഉള്ളവർ.ഹരേ... കൃഷ്ണാ.. ഹരേ... രാധേ... സർവ്വം കൃഷ്ണർപ്പണസ്തു 🙏🙏
കണ്ണാ,കൃഷ്ണ,എല്ലാവരെയും രക്ഷിക്കണേ 🙏🏽🙏🏽
ഭക്തി സാന്ദ്രമായ സദസ്സ് എന്നും അനുഗ്രഹമാണ് ..അതാണ് നമ്മുടെ കേരളത്തിന്റെ മതസൗഹാർദ്ദ വിജയവും ....
😍😍😍😍😍 .
🌹🌹🌹👌👌👌👌👌😘
🙏🙏🙏
Kettipidichorumma tharan thonunnu bro...😭
എനിക്കും love u ബ്രോ 😘
സ്വാമിജി കലക്കി;clasic style! അതെ കണ്ണാ നീ ആടിയ ലീലകൾ
ഒന്നൂടെ ആ ടൂല്ലേ ...............!
super mind brother
keep it up
@@jayalakshmigk386 Thank U
ഇതിന്റെ last പാടിയ രാധേ ഗോവിന്ദ.... lyrics ആർക്കെങ്കിലും അറിയാമോ?
Fgdh😂
എത്ര മനോഹരം കേട്ടാലും കേട്ടാലും മതിവരില്ല കണ്ണാ...
കണ്ണാ കണ്ണാ നിൻ ഓർമ്മകൾ ഉണ്ടായിരിക്കണം എൻ്റെ മനസ്സിൽ എന്നും 🙏🙏🙏🌹👍🙏
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കണ്ണാ എല്ലാവരെയും രക്ഷിക്കണേ 🙏🙏🙏
കണ്ണനോടുള്ള സ്നേഹത്തിൽ മുഴുകി ആനന്ദനിർവൃതിയിൽ ഇങ്ങനെ പാടാനും വേണം ഒരു ഭാഗ്യം. ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ അങ്ങോളം
👍
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ ..
എനിക്ക് Dr, പ്രശാന്ത് വർമ്മസാറിന്റ ഈ ഗാനം 100, പ്രാവശ്യം കേട്ടു, വീണ്ടും കേൾക്കാൻ കൊതി തന്നെ, പ്രണാമം
ഈ മനോഹര ഗാനം എഴുതിയ ആണ് പുണ്യാത്മാവിനു മുൻപിൽ എൻറെ വിനീത പ്രണാമം. ഇനിയും ഇതുപോലെയുള്ള ധാരാളം ഒരുപാടൊരുപാട് ഭക്തി ഗാനങ്ങൾ എഴുതാൻ അദ്ദേഹത്തെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കാം നമുക്ക്
🕉️എന്റെ കണ്ണാ 🙏
വളരെ ഗംഭീരം 👌👌👌👏👏👏👏👏
അതി ഗംഭീരമായി ഈ ഗാനം ആലപിച്ച അങ്ങേക്ക് സ്നേഹആശംസകൾ അഭിനന്ദനങ്ങൾ
ഇദ്ദേഹം പാടുമ്പോൾ കണ്ണിനു ൦ കാതിനും കുളിർമയാണ് suppar
Nan oru muslim aanu.. bt Kannaneyum kannante songum orupaad ishtta.... ❤️
Seetha ??
@@bineethababu8761alla fazeena
Fdf💕😍😍😍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤
Good
ഭയങ്കര ഫീലിംഗ് സോങ്
കിടു
വളരെ ഇഷ്ടപ്പെട്ടു
😍😍
സത്യത്തിൽ ഈ കണ്ണനെ കുറിച്ചുള്ള എല്ലാ പാട്ടുകളും വേറെ ലെവൽ ആണ്...its gives a lot of pleasure in mind..😍
പരമാർത്ഥം 🙏❤️🌹
👍
😘
🙏
അറിയാതെ കേട്ടിരുന്നു പോയി. Amazing
Original krttittilla alle
Canceril ninnu thirichu vanna vyakthiyaanu idheham
Ughfhd🙏🙏🙏🙏🙏🙏🙏🙏👍
Ughfhd🙏🙏🙏🙏🙏🙏🙏🙏👍
Tr cgf❤️❤️❤️🫂
ഞാൻ, +ve ആയ ആളായിരുന്നു. ആ സമയം അത്രയും ഓരോ ബുദ്ധിമുട്ടുകൾ വരുമ്പോൾ ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ഈ പാട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറി...
Correct ,same
മനോഹരം.. ഭക്തി ഹൃദയത്തിൽ നിന്നും ഉണ്ടാകുമ്പോഴാണ് യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാനാവൂ. ഭക്തി അഭിനയിക്കുന്നവർ ഏത് സമുദായത്തിൽ പെട്ടവരായാലും അവരിലാണ് തീവ്രവാദം ഉണ്ടാവുന്നത്. യഥാർത്ഥ ഈശ്വര ഭക്തന് ഒരിക്കലും മറ്റുമതങ്ങളോട് ശത്രുതയോ അസഹിഷ്ണുതയോ ഉണ്ടാവില്ല.
സത്യം
ഹരേ
Yes
😘
🙏🏻
ഇദ്ദേഹത്തിന്റെ പ്രോഗ്രാം നമ്മുടെ അമ്പലത്തിൽ ഉണ്ടായിരുന്നു.. ആദ്യം മുതൽ അവസാനം വരെ കണ്ടു.. മനസ്സിനൊരു സമാധാനം കിട്ടും. വളരെയേറെ എന്നെ സോധിനിപ്പിച്ചു
നമ്മുടെ അമ്പലത്തിലും.... 👌👌👌
You are true
👍
🙏
ഞാനും എന്റെ നാട്ടിൽ അമ്പലത്തിൽ നടത്തിയിട്ടുണ്ട്. ഒരു രക്ഷയും ഇല്ല ❤❤❤❤❤❤
കണ്ണൻ പ്രത്യക്ഷപ്പെടും..എത്ര ഭക്തിസാന്ദ്രം. 🙏🙏
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂല്ലേ......👌👌❤
(നിന്നെ കുറിച്ചു പാടുവാൻ ഏറെ വരികൾ ഉണ്ടെങ്കിലും...... ❤
ഒരു വരിപോലും പാടുവാതിരിക്കാനോ...ഇന്നെനിക്കു
വയ്യെന്റെ കൃഷ്ണ 🙏
പാടുവാൻ ആഗ്രഹം ഉണ്ടേറെ എങ്കിലും....
ഏഴു വർണ്ണ സപ്തസ്വരങ്ങൾ🎵🎵🎵
🎵🎵🎵ഇതുപോലെ പാടുവാനറിവതില്ല എൻ കണ്ണാ....
എങ്കിലും... കണ്ണാ നിൻ ഗാനങ്ങൾ കേൾക്കുവാൻ ഭാഗ്യം തന്നല്ലോ 🙏)
കണ്ണാ നീയാടിയ ലീലകൾ.... 🙏🙏🙏❤❤❤മനോഹരം ആയ....വരികൾ,ആലാപനം, ഭക്തി...
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു.... 👍🏼
അദ്ദേഹം പാടിയപ്പോൾ കണ്ണൻ അവിടെയാകെ നൃത്തം ചയ്യുന്നത് പോലെ തോന്നി. കണ്ണാ.. കണ്ണാ.. രാധേ.. രാധേ... രാധേ... ഗോവിന്ദാ.. വൃന്ദവന ചന്ദ്രാ... ഹരേ... ഹരേ.. ഹരേ... കൃഷ്ണാ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏
കണ്ണൻ്റെ തൃപ്പാദങ്ങളിൽ ലയിച്ചു ചേരുന്നു എൻ്റെ ഹൃദയം
കഥകളിൽ മാത്രം കേട്ട് പരിചയമുള്ള ഭക്തിഭാവം അതും ഈ കാലഘട്ടത്തിൽ എല്ലാം മറന്ന് ഭഗവാനും അദ്ദേഹവും മാത്രം
നല്ല വർണ്ണന...
ന്റെ കൃഷ്ണാ....
im a christian eventhough i love this song ...what a feel...super
സിസ് 😍
Sir, pattine kutta. Parayan iyan ara, pakshe sredhikkanam nigalum iyanum
Mahima Rose me too, I have heard this song more than 10 times.
Jesus and krishnan having so many similarities from birth to death. But there way of life is different but aim is almost same.
@@thejpandakasalayil8600 Jesus Christ has died but lord Krishna has not died as he was one of several avatars of God.
കേൾക്കുമ്പോൾ... എവിടെയോ... നോവ്... ഒരു വട്ടമെങ്കിലും കൺ നിറയെ ഒന്ന് കണ്ണനെ കാണാനായെങ്കിൽ.....😔❤❤❤❤❤
കണ്ണൻ ഹോം ക്വാറന്റനിൽ ആണ് 🙊🙊
kaanaan sathikkatte..... krishna is alwayz with U......✋😊
സത്യം ഇപ്പൊ ഒന്ന് ശെരിക്കും ഒന്ന് കാണാൻ പോലും കഴിയാറില്ല, ഭക്തരുടെ തിരക്കും സെക്യൂരിറ്റികാരുടെ സ്പീഡും😣😣
എല്ലാവരെയും നെട്ടോട്ടത്തിൽ നിന്നും അടക്കി ഇരുത്തി ഇതാ കണ്ണൻ ഇതുപോലെ ഉള്ള മഹാത്മാക്കളിലൂടെ നമ്മുടെ ഉള്ളിൽ വന്നിരിക്കുന്നു
Kannadachu kannan ennu manasil onnu nokku kanam.....nammude sangalpathil kannan enganeyo angane thanne kkanum pinne nishkalanka sneham ulla kuttikalude ellam kannukalil nokku kanam nammukku kannan....
കണ്ണന്റെ കുസൃതി എല്ലാം മനോഹരം.
നിസ്വാർത്ഥ ഭക്തി തന്നെ ഏറ്റവും വലിയ ലഹരി.ഇത്തരം കാഴ്ചകൾ ആനന്ദനിർവ്രതി തന്നെ .ഭഗവാന്റ അനുഗ്രഹം ആവോളം ലഭിക്കട്ടെ സകല ചരാചരങ്ങൾക്കും.
Randu Varsham njan maliyoor ambalathil Varma sir padiya bhagthii gangal ellam kettu nte Krishna anugrahikane
കണ്ണന്റെ പാട്ട് ആര് പാടിയാലും അത്രയും അത്രയും ഇഷ്ടമാണ്... ഹരേ കൃഷ്ണാ
കല്യാണിയുടെ തട്ട് കുലുങ്ങിയില്ല മോനെ, വേറെ ലെവൽ ആണ് ❤️❤️❤️❤️❤️❤️ ഇനി ആരൊക്കെ എങ്ങനെ പാടിയാലും ആ തട്ട് കുലുങ്ങില്ല.... കണ്ണനെ കൂടെ വിളിച്ചോണ്ടുവന്ന മൊതലാണ് അത് ❤️
ഇവിടെ കുറച്ച് ആൾക്കാർ കല്യാണി പാടിയതും ഇതും തമ്മിൽ താരതമ്യം ചെയ്യുന്നത് കണ്ടു. കല്യാണിയുടെയും ഇദ്ദേഹത്തിന്റെയും പാട്ടിന്റെ സ്വഭാവം രണ്ടു തരത്തിൽ ആണ് അത് ആ കുട്ടിക്ക് മാത്രേ പാടാൻ പറ്റു ബാക്കി ഉള്ളവർ കേട്ടിരിക്കണം ഇദ്ദേഹം പാടുമ്പോൾ കൂടെ എല്ലാർക്കും പാടാം ഒന്നും ഒന്നിനോടും താരതമ്യം ചെയ്യരുത് എല്ലാത്തിനും അതിന്റെതായ സൗധര്യം ദൈവം കൊടുത്തിട്ടുണ്ടാകും അത് ആസ്വദിക്കുക
Super
ശരിയായിട്ടുള്ള വിലയിരുത്തൽ. ഒന്ന് ഒന്നിനൊന്നു മെച്ചം. ഇവർ ആരെന്നോ ഒന്നും എനിക്കറിയില്ല. പാട്ട് കേട്ട് ഞാൻ അറിയാതെ എഴുനേറ്റ് പോയി.
കല്യാണിയുടെ പാട്ടാണ് ആദ്യം ഞാൻ കേട്ടത്.
Correct... Ororutharkum avarudethaya bhavamanu ullathu... Athine upamikan pattilla...bhakthi bhavam different anu... Athu ullil ninnum varunna oru action anu... At presentil ullathanu.... ✌🙏🌷anganeyanel Devanandha Rajeev ennua little girl padiyatho athum kettal manasilakum... Ee song aru padiyalum avaravarude bhavam ullil ninnum varum... Athra super duper bhakthi krishna song anu athu.. Great song 🎶....
@@prasadlp9192 idhehamanu Prasanth varma
Idhehathinte Bhajan kettal ullil Thane bhakthi udhikkum vallathoru masmarikathayanu
എത്ര വട്ടം കേട്ടാലും മതിയാവാത്ത പാട്ട്
ഒരു പെൺകുട്ടി പാടുന്ന ഈ പാട്ട് എത്ര വട്ടം കേട്ടു ന്ന് എനിക്ക് തന്നെ എണ്ണമില്ല
ഇദ്ദേഹം ആണെങ്കിലും സൂപ്പർ ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് 👌👌👌
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലേ.... അങ്ങേക്ക് ഇനിയും ഒത്തിരി പാടാൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏
ജയകൃഷ്ണൻ.......... നിങ്ങൾ നിങ്ങളാണ് ഈ ഗാനത്തിന്റെ എല്ലാം.....
ആ ഒരു ഫീൽ ആർക്കും കൊണ്ടുവരാൻ പറ്റിയില്ല എന്നതാണ് സത്യം
Valare sathyam
Godblessyouvarmagi👍👍👍👍👍👍👍👍👍👍🦚🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿☸️☸️☸️☸️🐚🐚🐚🐚🐚🐚
First Jayakrishnan👍👍👍 then all are excellent 👍
ആർക്കും എങ്ങനെയും പാടാൻ പറ്റിയ വശ്യ സുന്ദരമായ , ഭക്തി സാന്ദ്ര മായ അതിഗംഭീര രചന ....... അഭിനന്ദനങ്ങൾ........
ഇൗ പാട്ട് ആര് പാടിയാലും കേൾക്കാൻ ഒരു ഇമ്പം തന്നെ...👌👌
😘
😃
Ee. Program. Kanathirunnal. Nashhttamayene
2020 corona സമയത്ത് ആരേലും ഉണ്ടോ
*ഭക്തിയുടെ പരബ്രഹ്മത്തിലേക്ക്* എത്തിക്കും ... *കാതും മനസ്സും നിറയും*
" *കണ്ണാ നിന്റെ കാല്പാദങ്ങളിലെ ഒരു* *പോടി മണ്ണായി എങ്കിലും* *ജനിക്കാൻ കഴിഞ്ഞ് ഇരുന്നേൽ 🙏🏻 ഈ ജന്മം സഫലം ആയിരുന്നേനേ* "
ഗോവിന്ദാ ഗോവിന്ദാ
🕉️ namo bhagavadhe vasudevaya 🙏
Kannaaneeyadiyaleelakalonnudeeadulleeeeeeeeee
Kannaaaaa
Kannaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚💛💛🦚🦚
Varmajithegreat👍👍👍👍👍👍👍👍👍👍👍👍👍👍👍👍💛💛💛💛💛💛🦚🦚🦚🦚🦚🌿🌿🌿🌿
Entekannaaa
Manasum
Kathum
Kannumellamniranghu
Radheradheeegovinthaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚☸️☸️☸️☸️🌿🌿🌿🌿🌿🐚🐚🐚🐚🪔🪔🪔🪔💙💙💙💙💙💛💛💛💛💜💜💜🌻🌻🌻🌻🌻🌻🌻🌻🌻
ഈ പാട്ട് എഴുതിയ ആൾക്കും ഇതു പാടിയ ഭക്തനും ഒരായിരം നന്ദി നമസ്കാരം 🙏🙏🙏
Thulasikkathirnulliyeduthukannanuorumalayikkay
വർമ്മാജിയുടെ ഭജൻസ് ഈയിടെയാണ് കേൾക്കാൻ ഇടയായത്. ഏറ്റവും ഇഷ്ടപ്പെട്ടതും ഇതാണ്. ഗുരുവായൂരപ്പനെ നേരിൽ കണ്ട ഫീലിംഗ്. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
സ്വർഗ്ഗീയ തൃക്കൊടിത്താനം സച്ചിദാനന്ദനാണ് ആദ്യമായി ഈ പാട്ടിനെ ഇത്ര ഹിറ്റാക്കിയത്. പൂമരക്കൊമ്പ് എന്ന ആൽബത്തിലൂടെ. രാധേ ശ്യാം
Sr ന്റെ പാട്ടുകൾ എല്ലാം വളരെ അധികം ഇഷ്ടം ആണ് നേരിട്ട് കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🙇.
എത്ര തവണ കേട്ടു എന്നറിയില്ല... ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും പിന്നെയും പിന്നെയും കേൾക്കാനുള്ള ഒരു പരവേശവും കേൾക്കുമ്പോൾ ലഭിക്കുന്നത് അതിയായ ആനന്ദവും 🥰🥰🥰
അനുകമ്പ
കൃപാകാരുണ്യമായി
നാരായണ സ്വരൂപരായി മാതൃ ഹൃദയ വാസിയായി മാതൃ സ്വരൂപമായി തീരു
അമ്മയുടെ പ്രാണനാണ് വിശ്വവും താളവും
അമൃതമാണ് അമ്മ
അമൃത സ്വരൂപരായി പ്രകൃതി സ്വരൂപരായി തീരു തീർക്കൂ
ജയകൃഷ്ണൻ പുലർത്തിയ നീതി പിന്നീട് ആരും ആ സോങ്ങിനോട് പുലർത്തിയിട്ടില്ല .......
Sanal namma annan dalapathi Sanal totally agree to you
100% sure
Yes
Ys
Very correct
2024ൽ കേൾക്കുന്നവർ ഉണ്ടോ
ഈ പാട്ട് കേട്ടപ്പോൾ നന്ദു മഹാദേവയെ ഓർമ വന്നു..ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല.... പക്ഷേ ഓർക്കുമ്പോൾ മനസ്സ് തകർന്നു പോകുന്നു.....😔😔😔😔😔😔
Yes
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏
ഈ ഗാനം കേട്ടിരുന്നപ്പോൾ മനസ്സിന് എന്തൊരാനന്ദം, വർമ്മാജി കൈപിടിച്ചു കണ്ണന്റെ അരികിലെത്തിച്ചതു പോലെ അനുഭവപ്പെട്ടു, അഭിനന്ദനങ്ങൾ
എത്ര കേട്ടാലും മതി വരുന്നില്ല അത്രയും🙏🙏 ആനന്ദം ഇത് കേൾക്കുമ്പോൾ 🙏🙏
മ്മടെ കണ്ണന്റെ പാട്ട് ഇത്ര ഭക്തിയോടെ പാടുന്ന ഇദ്ധേഹത്തിന്റെ കൂടെ എന്നും കണ്ണൻ ഉണ്ടാകും...
അത് സത്യം തന്നെ. ഞാൻ വൃന്ദാവനത്തിൽ അത് അനുഭവിച്ചതാണ്
Anytakannavarmagikkuaaurarogyakodukkanama
വർമ്മാജി ❤❤❤🔥🔥🔥🔥
കണ്ണടച്ചു കേൾക്കുമ്പോൾ കണ്ണന്റെ ബാല്യം മുതൽ കാണാൻ പറ്റും....! 🙏🙏🙏
ഗുരുജീ... കണ്ണൻ
മുന്നിൽവന്നു 🙏💙💛💛💜💜❤️
എന്റെ കണ്ണാ നീയല്ലാതെ മറ്റാരുമില്ല എനിക്ക് താങ്ങായി തണലായി.
Kannaaaaaa
8:17 😅🎉❤
പ്രശാന്ത് വർമ സർ ന്റെ പാട്ടിന് ഒരു ജീവൻ ഉണ്ട്
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ...
(തുളസികതിര്‍ നുള്ളിയെടുത്തു )
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
ആനന്ദം പരവേശം..
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ....
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
(കണ്ണാ നീ ആടിയ ലീലകള്‍)
(തുളസികതിര്‍ നുള്ളിയെടുത്തു)
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ..
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)
Aji
Add to bhajan
Thanks for lyrics
Mm
@@ajiaol n
അൽഭുതമാണ് ഈ സോങ്ങ്... കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ... കണ്ണാ.......
വർമ്മ ജീ ടെ ആലാപനം കേൾക്കാൻ ഒരു തവണ ഭാഗ്യം കിട്ടിട്ടുണ്ട്
Kottayamkarkku orupaadu thavana aa bhagyam kitteettundu
എനിക്കും
Athe oruthavana attukal vachu kelkn bhagyam kittiiii
Enikum
ഒരുപ്രാവശ്യം എനിക്കും ആ ഭാഗ്യം കിട്ടി...... അദ്ദേഹത്തിന്റെ കൂടെ ഒരു ഭജന അവതരിപ്പിക്കാൻ ഉള്ള മഹാ ഭാഗ്യവും കിട്ടി
എത്ര തവണ കേട്ടു എന്നറിയില്ല ഒരു ദിവസം ഒരു നേരം എങ്കിലും ഉറപ്പായിട്ടു. ഈ ഗാനം കേട്ടിരിക്കും
കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടുലെ ....
Banitta George 🙏🙏🙏
Endoru feel
കണ്ണാ
ഹരേ കൃഷ്ണ 🙏 സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
്് വർമമാജിയുടെ ഭക്തി അവർണ്ണനീയം, എല്ലാം കൂട്ടൂകാരും , അത്ഭുതം , പ്രത്യേകിച്ച്, അങ്ങയെ മാത്രം , ശ്രദ്ധിച്ചിരികുനന, വലതുഭാഗത്ത് ,ആ ഭക്തനും ഒരുപാട് നന്ദി , എല്ലാവരെയും ദൈവം ഒത്തിരി, ഒത്തിരി ഒത്തിരി, അനുഗ്രഹിക്കട്ടെ . എന്തമലൈ സേവിത , എന്ന ഭക്തി സാന്ദ്രമായ ഗാനം ധാരാളം പ്രാവശ്യം കേട്ടു , ഒത്തിരി സന്തോഷം ഇഷ്ടമായി,. എല്ലാ ം വളരെ വളരെ , വളരെ , അത്ഭുതം തന്നെ .
കണ്ണാ നീയല്ലാതെ ഒരാശ്രയം എനിക്കില്ല ഭഗവാനെ .
Kannaa nee aaadiya leelakal 😍😍😍😍
നമസ്തേ 🙏 ഒരുവർഷമായിട്ട് കിടപ്പിലായ എന്റെ അമ്മയെ പരിചരിക്കാൻ ഇടയ്ക്കിടയ്ക്ക് സ്വന്തം വീട്ടിലേയ്ക്ക് ഓടിയെത്താറുണ്ട് ഞാൻ....ജീവിതസാഹചര്യങ്ങൾ മൂലം വരുമ്പോഴൊക്കെ ഒരാഴ്ചയിൽ കൂടുതൽ അമ്മയോടൊപ്പം നിൽക്കാൻ സാധിക്കാറില്ല.. ഇപ്പൊ വന്നിട്ട് ഒരാഴ്ചയായി.. നാളെ മടങ്ങണം.. അതോർക്കുമ്പോ സങ്കടം ആണ് 💔.. അമ്മയ്ക്ക് ഭക്തിഗാനങ്ങൾ ഇഷ്ട്ടാണ്.. കാലത്ത് ആഹാരം കൊടുത്തുകൊണ്ടിരുന്നപ്പോ ഈ കീർത്തനം അമ്മയെ കേൾപ്പിക്കുന്നുണ്ടായിരുന്നു... ഒടുവിൽ പ്രശാന്ത് ജി അമ്മയെ ഓർത്ത് ഹൃദയത്തിൽ നിന്നും പാടിയ വരികൾ കേട്ടപ്പോ സന്തോഷം ആണോ സങ്കടാണോ എന്നറിയില്ല കരഞ്ഞുപോയി ഞാൻ....അമ്മയ്ക്ക് ഭക്ഷണം വാരിക്കൊടുത്തുകൊണ്ടിരുന്നപ്പോ ഈ വരികൾ കേട്ടത് ശരിക്കും അമ്മയുടെ അനുഗ്രഹം പോലെ എനിക്ക് ഫീൽ ചെയ്തു.....എത്ര സുഖസൗകര്യങ്ങൾ ഉണ്ടായാലും പെറ്റമ്മയുടെ അരികിൽ എത്തുമ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും മറ്റെങ്ങുനിന്നും കിട്ടില്ല... 💖🙏🙏🙏🙏🙏🙏
തുളസിക്കതിർ വളരെ ഭംഗിയായി 😍 കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും😊
Njan adhehathinde pattukal nerittu kanuvanum kelkuvanum kazhinjittunde. Adipoli..
നാരായണ നാരായണ നാരായണ
മാതൃ ഹൃദയമായി . തീരുന്നു
അമ്മേ നാരായണ സ്വരൂപമായി
രാഷ്ട്ര വിശ്വ മാതൃ ഹൃദയമാണ്
നാരായണ സ്വരൂപം
അമൃത സ്വരൂപം
ജീവരാശിക ളുടെ ഹൃദയമായി
കണ്ണൻ നാരായണ ഹൃദയമായി
🙏🏻 തുളസി കതിർ നുള്ളി എടുത്ത് പൊട്ടാത്ത നൂൽ കെട്ടി എന്നും എന്നും ചാർത്താം ഞാൻ....🙏🏻❤️💐👌👍💐🙏🏻 വടക്ക് നാഥൻറ മുന്നിൽ ഒരുമിച്ച് ഇരിക്കാറുണ്ടായിരുന്നു🙏🏻💐👌👍💐🙏🏻
മനസിന് വളരെ ഏറെ സദോഷം തരുന്ന ഗാനമാണ്. എത്ര കെട്ടാല്ലും മതിയാവുന്നില്ല 🥰👌👍
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂല്ലെ 🥰👍🙏❤️
ഇതാണ് ആത്മസമർപ്പണം എന്ന് പറയുന്നത് 🙏🙏🙏🌹🌹❤️❤️❤️👌👌
Who else shed a tear after listening to this beautiful song??
Me
Me🙏
ആ ഹൃദയദ്രവീകരണമാണ് ഭക്തിയുടെ പരമകാഷ്ഠ.
പ്രശാന്ത് ജി യുടെ..... ഓരോ... പാട്ടിലും..... തന്റേതായ കുറെ കാര്യങ്ങൾ ..... കുറെ വരികൾ..... കുറെ ജ്ഞാനം... ഒക്കെ.... എടുത്തു പറയേണ്ട.... പ്രത്യേകതകളാണ്...... ഏതൊരു ഭഗവാന്റെ പാട്ടിലും.... അവനവന്റെതായ.. ഒരു താളം..... ഉണ്ട്...""..അവർണ്ണനീയം ""...... വാക്കുകൾക്കതീതം....... അതുപോലെ തന്നെ ""നിറമോലും പീലി ""....... പറയാൻ വാക്കുകൾ പോരാ...... ഹൃദയം... നിറഞ്ഞ.. അഭിനന്ദനങ്ങൾ ""....... ജയ് ഗുരുദേവ്......
😘
എത്ര കേട്ടാലും മതിവരുന്നില്ല
അത്ര മനോഹരം .................
കണ്ണനെ കുറിച്ച് ഉള്ള ghanaghal എല്ലാം ഹിറ്റ് ആവുന്നു.
Bhakthiyude anadathil. Nammalayum kondupokum. Prasanth varma k pakaram prasanth varma. Matram
ഞാനും ഇദേഹത്തിൻ്റെ ഒരു ആരാധിക ആണു എനിക്ക് ഇദേഹത്തിൻറെ പാട്ട് മാത്രമേ പാടാൻ കഴിയുന്നുള്ളൂ സാധാരണ ക്കാർക്കും പാടാവുന്ന രീതിയിൽ ആണു പാടുന്നത് 🙏🌹🌹🙏
അതിശംഭിരം അതിമനോഹരമായി പാടി പറയാൻ വാക്കുകൾ ഇല്ല
കേട്ടിരുന്നു പോകും. എന്തൊരു ഭംഗിയാണ് ആലാപനവും, അവതരണവും സൂപ്പർ