❤❤❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤❤ നമസ്ക്കാരം തിരുമേനി ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഈ കൃഷ്ണൻറെ നാലുവരി മന്ത്രം ഞാൻ ഇന്നുമുതൽ ചൊല്ലി കൊള്ളാം എനിക്ക് സാമ്പത്തികപരമായ വളരെയധികം ബുദ്ധിമുട്ടിലാണ് ഞാൻ ഇപ്പൊ ഇരിക്കുന്നത് ഭഗവാൻ ഉണ്ണിക്കണ്ണൻ നല്ലൊരു വഴി തരും എന്ന് പ്രതീക്ഷയുണ്ട്❤❤❤
കണ്ണാ ഗുരുവായുരപ്പാ എൻ്റെ ഏട്ടൻ്റെ വേദന മാറ്റി സർവ്വ ഐശ്വര്യങ്ങളും നൽകണേ ഇനിയും പരീക്ഷണങ്ങൾ അരുത് എൻ്റെ മകന് നല്ലൊരു ജോലി ശരിയാക്കിത്തരണം കണ്ണാ മായക്കണ്ണാ എല്ലാം അങ്ങയുടെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏❤️❤️❤️🌿🌿🌿🌿🌿
ഹരേ കൃഷ്ണാ എൻ്റെ മോന് നല്ല ശമ്പളത്തോടു കൂടിയുള്ള ജോലി കിട്ടണെ എൻ്റെ ഭർത്താവിനും ചെയ്യുന്ന ജോലി സ്ഥിരമായി ഉണ്ടാവണെ ഭഗവാനെ എൻ്റെ കൃഷ്ണാ എൻ്റെ മോള് വിചാരിച്ച ജോലി തടസം ഇല്ലാതെ കിട്ടണെ എൻ്റെ കൃഷ്ണാ🙏🙏🙏
എന്റെ ഗുരുവായൂരപ്പാ ഒരു സങ്കടത്തിൽ കൂടെ ഞാൻ പൊന്നെ അവിടുന്ന് എല്ലാം അറിയുന്നുണ്ടല്ലോ അതിൽ നിന്ന് എന്നെ ഒന്ന് മോചിപ്പിച്ചു തരണേ 🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏🙏
കൃഷ്ണാ ഗുരുവായൂർ അപ്പാ ചേച്ചിടെ മോൾടെ കുവൈറ്റ് ലൈസൻസിൻ്റെ പരീക്ഷ എളുപ്പമാകണേ പാസാകണമേ എൻ്റെ മോൾടെയും കൂട്ടുകാരിയുടെയും oet exam എളുപ്പമാകണേ അവർക്ക് 2 പേർക്കുംuk സ്കോർ കിട്ടാൻ അനുഗ്രഹിക്കണമേ ഭഗവനേ
Krishna Guruvayurappa Narayana Narayana Narayana I am praying for my daughter 's success in her Neet pg medical examination today. 🕉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thirumeni, please pray for her success 🕉🙏🙏🙏💙
ഹരേകൃഷ്ണാ, ഈ മന്ത്രം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി . എന്റെ അമ്മക്ക് സ്വയം എഴുന്നേറ്റു നടക്കാൻ അനുഗ്രഹിക്കണേ കണ്ണാ.. ഭഗവാനെ എന്റെ പ്രാർത്ഥന കേൾക്കണേ . കൈവെടിയരുതേ കണ്ണാ .
കണ്ണാ ഞാൻ ന്റെ ഭർത്താവ് പിരിഞ്ഞിരിക്കുന്നു ഒന്നര മാസം ആയി ഏട്ടന്റെ അമ്മ വഴിക്ക് ഉണ്ടാക്കിട്ട് എന്നെ ഏട്ടൻ തമ്മിൽ വഴുക്ക് ആക്കി ഭഗവാനെ ഈ താലി കഴുത്തിൽ കിടക്കുമ്പോൾ സങ്കടം കൂടുന്നു ഭഗവാനെ വയസ്സ് ഒരുപാട് ആയി ഒരു വിവാഹം കഴിഞ്ഞത് കിട്ടിയ ജീവിതം എനിക്ക് ജീവിക്കാൻ അനുവദിക്കാതെ ഭഗവാനെ അങ്ങ് എനിക്ക് ഒരു വഴി കാണിച്ചു തരണേ ഏട്ടൻ ഒരു വീട് എടുത്തു എന്നെ കൊണ്ട് പോയി ഒരു ജീവിതം തരണേ ഭഗവാനെ.. ഓം നമോ നാരായണ വീഡിയോ തന്നതിന് നന്ദി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
കൃഷ്ണ ഗുരുവായൂരപ്പാ സ്തുതി 🙏🏻🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻ഭഗവാനെ എന്റെ ജോലി ചെയ്ത ശമ്പളവും ജോലിയും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻ഞങളുടെ nrup കമ്പനി യുടെ ബിസിനസ് വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ ഭർത്താവിനെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️♥️♥️
ഇത് അഷ്ടഗോപാല മന്ത്രങ്ങളിലെ രാജഗോപാല മന്ത്രം ആണ്,,,, ബാക്കി ഫലം താങ്കള്‍ പറഞ്ഞത് തന്നെ,,,, ഈ പ്രപഞ്ചം നിലനില്‍ക്കുന്നത് തന്നെ അഷ്ട ഗോപല മന്ത്രങ്ങളാലാണ്, ആയൂര്‍ഗോപാലം, രാജഗോപാലം വിദ്യാരാജഗോപാലം, സന്താനഗോപാലം,, തുടങ്ങിയതെല്ലാം ഇതില്‍ പ്പെടുന്നതാണ്,,,,
തിരുമേനി ഈ നാമം കേൾക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്ര ഹം ആയിരുന്നു എന്ന് വിശ്വാസിക്കുന്നു 🙏🙏🙏
ഹരേ കൃഷ്ണ
Valare nandi thirumeni 🙏🙏🙏
hare
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
ഭഗവാനേ എൻ്റെ ഭാര്യയുടെ ജീവൻ നീട്ടി നൽകിയതിന് എൻ്റെ നന്ദി
ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണ
❤️🙏🙏🙏❤️
ഹരേ കൃഷ്ണ 🙏🏽
ഞാൻ എന്നും ചൊല്ലാറുണ്ട്. കണ്ണൻ എന്റെ കൂടെ ഉള്ളതുപോലെ ആണ് എനിക്ക് ഫീൽ ചെയ്യാറുള്ളത്. എന്റെ സങ്കടങ്ങൾ പറയാതെ തന്നെ അറിയുന്നതുപോലെ 🙏🙏🙏🙏❤️❤️❤️❤️
hare
എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് ബുദ്ദിയും ഓർമ്മയും വന്നു പഴയപോലെ തന്നെ ആക്കിതരണേ കൃഷ്ണ 🙏🙏🙏🙏
Hare Krishna
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏
ഭഗവാന്റെ നാമങ്ങൾ എത്ര കേട്ടാലും എത്ര ചൊല്ലിയാലും മതി വരില്ല എന്റെ പൊന്നുണ്ണി ഗോവിന്ദാ മാധവാ ❤ഉറപ്പായും ചൊല്ലാം ❤ഗുരുപവന പുരേശന്റെ കൃപയും അനുഗ്രഹവും ഞങ്ങളിൽ ചൊരിയേണമേ കണ്ണാ പൊന്നുണ്ണി നാരായണാ 🙏🙏🙏🙏🙏🙏
hare
Ellavarkum upadesikan kanicha angayude manasinu valiya nanni
@@mukkilpodi8189 hare Krishna
Ithrayum nalla Oru madhram cholli thank thirumenicku namdhi
ഹരേ
❤❤❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤❤ നമസ്ക്കാരം തിരുമേനി ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഈ കൃഷ്ണൻറെ നാലുവരി മന്ത്രം ഞാൻ ഇന്നുമുതൽ ചൊല്ലി കൊള്ളാം എനിക്ക് സാമ്പത്തികപരമായ വളരെയധികം ബുദ്ധിമുട്ടിലാണ് ഞാൻ ഇപ്പൊ ഇരിക്കുന്നത് ഭഗവാൻ ഉണ്ണിക്കണ്ണൻ നല്ലൊരു വഴി തരും എന്ന് പ്രതീക്ഷയുണ്ട്❤❤❤
മനസ്സറിഞ്ഞുപ്രാർത്ഥിക്കു എല്ലാം ശരിയാവും
🙏🙏🙏🙏🙏💕😊💞😍💗💖💝 Hare Krishna Happy Sree Krishna Jayanthi Ellavarkum Sree Krishna Janmashtami Aasamsakal 🙏🙏🙏🙏🙏💕😊💞😍💗💖💝
Krishna Guruvayoorappa ente makalkkum oru nalla joli sheriyakkitharename🙏🙏🙏🙏🙏
ഹരേ
ഭഗവനേ എന്നെ ദീർഘ സുമ ഗലിയായി അനുഗ്രഹച്ചതിന് നന്ദി
hare Krishna
ഹരേ കൃഷ്ണ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ഹരേ
നമസ്കാരം തിരുമേനി. കേട്ടപ്പോഴേ ദുഃഖം കൊണ്ട് മനസ്സ് വിഷമിക്കുന്നു. ഹരേ കൃഷ്ണ
Hare Krishna
Krishna Bagavante anugraham ulla kondanu ee vedeo kanan kazhinjathu... 🙏🏻 Thirumeni...
Hare
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പ എല്ലാ ദുഖങ്ങളും അകറ്റി കാത്തുകൊള്ളണേ
ഹരേ കൃഷ്ണ
ഗുരുവായൂരപ്പാ എന്റെ ഭർത്താവിന്റെ ജീവിൻരക്ഷിച്ചതിന് കോടി കോടി നന്ദി ഭഗവാനേ🙏🙏🙏
hare Krishna
100%സത്യം ആണ്.. ഞാൻ ചൊല്ലാറുണ്ട്... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻
@@ramyarajesh3982 ഹരേ കൃഷ്ണ
നമസ്തേ 🙏🏻ഹരേകൃഷ്ണാ 🌻🌻🌻🌻🙏🏻നാളെ മുതൽ ചൊല്ലിത്തുടങ്ങാം 🙏🏻നന്ദി ഗുരോ 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ
ഞാൻ എല്ലാ ദിവസവും ചൊല്ലാമുണ്ട് മനസ്സിൽ കാണുന്ന കാര്യം നടക്കാറുണ്ടു് വളരെ നന്ദി
hare Krishna
ഞാൻ എഴുതി എടുത്തു ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ രണ്ട് നേരവും ചോല്ലാം
hare Krishna
എൻറെ കണ്ണാ ആധിവ്യാധികൾ മാറ്റി തരണേ രോഗ ദുരിതങ്ങളിൽ നിന്നും മോചനം തരണേ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
hare Krishna
🙏
കൃഷ്ണനിൽ അഭയം പ്രഭിക്കുന്നു ഹരേ രാമ ഹരേ രാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ
കണ്ണാ ഗുരുവായുരപ്പാ എൻ്റെ ഏട്ടൻ്റെ വേദന മാറ്റി സർവ്വ ഐശ്വര്യങ്ങളും നൽകണേ ഇനിയും പരീക്ഷണങ്ങൾ അരുത് എൻ്റെ മകന് നല്ലൊരു ജോലി ശരിയാക്കിത്തരണം കണ്ണാ മായക്കണ്ണാ എല്ലാം അങ്ങയുടെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏❤️❤️❤️🌿🌿🌿🌿🌿
hare Krishna
ഹരേ കൃഷ്ണ ഹരേ ഗുരുവായുരപ്പാ എനിക് ജോലി സ്ഥലത്ത പ്രതിസന്ധികൾ മാറ്റിതരണേ.എല്ലാം വളരെ ശ്രെദ്ധയോടെ കൂടി ചെയ്യാൻ കഴിയണേ
ഹരേ കൃഷ്ണ
Hare krishna ente guruvayoorappa nale ente jeevathithile oru nirnayaka day anuu bhagavane kudeyundakane
ഹരേ കൃഷ്ണാ പ്രാർത്ഥിക്കു കൂടെ ഉണ്ടാവും
ഭഗവാനേ എന്റെ അമ്പിളിയുടെ അസുഖം മാറ്റണെ.🙏🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണ
Kittan agrahicha manthram
Ente Guruvayoorappaa🙏🙏🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ എൻ്റെ മോന് നല്ല ശമ്പളത്തോടു കൂടിയുള്ള ജോലി കിട്ടണെ എൻ്റെ ഭർത്താവിനും ചെയ്യുന്ന ജോലി സ്ഥിരമായി ഉണ്ടാവണെ ഭഗവാനെ എൻ്റെ കൃഷ്ണാ എൻ്റെ മോള് വിചാരിച്ച ജോലി തടസം ഇല്ലാതെ കിട്ടണെ എൻ്റെ കൃഷ്ണാ🙏🙏🙏
ഹരേ കൃഷ്ണ
ഞാൻ ഈ അസുലഭ ഭാഗ്യത്തിന് ഭാഗവാനോട് നന്ദി ഉള്ളവൾ ആയിരിക്കും. 🙏🙏🙏🙏🙏🙏🙏
hare Krishna
Hare Krishna 🙏🏻🙏🏻 orupaadu nanni thirumeni🙏🏻
ഹരേ
കൃഷ്ണാ.... ഗുരുവായൂരപ്പാ... ദീർഘസുമംഗലി ആവാൻ സൗഭാഗ്യം തരണേ... കണ്ണാ... 🙏🙏🙏🙏🙏🙏
hare Krishna
കണ്ണാ ഭഗവാനെ എന്റെ ഭർത്താവി നു മക്കളും ദീര്‍ഘ യുസ് നല്ല ആരോഗ്യ വും. സര്‍വ ഐശ്വര്യ വും nalkanee ഭഗവാനെ
hare Krishna
തിരുമേനിയിൽ നിന്നും ഇതു കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം. തീർച്ചയായും പ്രാർത്ഥിക്കാം. എല്ലാവർക്കും കണ്ണൻ തുണയായിട്ടിരിക്കട്ടെ 🙏🙏🙏
ഹരേ കൃഷ്ണ
കൃഷ്ണാ ഗുരുവായൂരപ്പ എന്റെ മകന്റെ വിവാഹം നടത്തി തരണേ .
ഹരേ
ഞാനും എഴുതി എടുത്തു ദിവസവും ഇന്ന് മുതൽ ഞാൻ 108 പ്രാവശ്യം ചൊല്ലും ഞാൻ എൻറ മകൾക്കും എഴുതി അയച്ചു അവൾക്ക് കുട്ടികൾ ഉണ്ടാകാൻ
പ്രാർത്ഥിക്കു ശരിയാവും
ഹരേകൃഷ്ണാ ❤️❤️ എന്റെ കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ 🌹🌹
ഹരേ കൃഷ്ണ
കൃഷ്ണാ ഗുരുവായൂരപ്പ എല്ലാ രോഗങ്ങളും അസുഖങ്ങളും ഭേദമാക്കിതരണേ. ഹരേ കൃഷ്ണ. ❤❤❤
ഹരേ കൃഷ്ണ
ഇങ്ങനെ അല്ല നല്ല ആരോഗ്യം തരണേ എന്ന് പ്രാർദ്ധിക്കു
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊൽക്കണേ പ്രണാമം 🙏🙏🙏
ഹരേ കൃഷ്ണ
എന്റെ ഗുരുവായൂരപ്പാ ഒരു സങ്കടത്തിൽ കൂടെ ഞാൻ പൊന്നെ അവിടുന്ന് എല്ലാം അറിയുന്നുണ്ടല്ലോ അതിൽ നിന്ന് എന്നെ ഒന്ന് മോചിപ്പിച്ചു തരണേ 🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏🙏
ഹരേ
കൃഷ്ണാ ഗുരുവായൂരപ്പാ ദുഃഖങ്ങൾ മാറ്റി തരേണമേ
ഹരേ കൃഷ്ണ
കൃഷ്ണാ എനിക്ക് സുഖം തരണേ
കൃഷ്ണാ ഗുരുവായൂർ അപ്പാ ചേച്ചിടെ മോൾടെ കുവൈറ്റ് ലൈസൻസിൻ്റെ പരീക്ഷ എളുപ്പമാകണേ പാസാകണമേ എൻ്റെ മോൾടെയും കൂട്ടുകാരിയുടെയും oet exam എളുപ്പമാകണേ അവർക്ക് 2 പേർക്കുംuk സ്കോർ കിട്ടാൻ അനുഗ്രഹിക്കണമേ ഭഗവനേ
ഹരേ
എന്റെ കൃഷ്ണ എന്റെ ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഭഗവാൻ എന്റെ മോൾക്ക് ജോലി കിട്ടണെ കൃഷ്ണാ❤
ഗുരുവായൂരപ്പാ എന്റെ മോന്റെ വിവാഹം നടക്കണേ ഗുരുവായൂരപ്പാ
Krishna Guruvayurappa Narayana Narayana Narayana
I am praying for my daughter 's success in her Neet pg medical examination today. 🕉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thirumeni, please pray for her success 🕉🙏🙏🙏💙
ഹരേ കൃഷ്ണ
ഹരേകൃഷ്ണാ, ഈ മന്ത്രം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി . എന്റെ അമ്മക്ക് സ്വയം എഴുന്നേറ്റു നടക്കാൻ അനുഗ്രഹിക്കണേ കണ്ണാ.. ഭഗവാനെ എന്റെ പ്രാർത്ഥന കേൾക്കണേ . കൈവെടിയരുതേ കണ്ണാ .
@@nalinic5305 ഹരേ
Krishna guruvayoorappa 🙏
ഹരേ
എന്റെ മകന് നല്ല സ്വഭാവം കിട്ടണേ
ഹരേ കൃഷ്ണ
ഓo കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏
ഹരേ കൃഷ്ണ
ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാ മാസവും ദർശനം സാധിക്കുന്നു 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ
എന്റെ കൃഷ്ണ എന്റെദുഃഖങ്ങളും മാറ്റി തരണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏
hare Krishna
ഈ നല്ല മനസ്സിന് നന്ദി 🙏🙏❤️❤️ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയം കരാ ഗോവിന്ദാ പരമാനന്ദ സർവ്വം മേ വശമാനയ 🙏🙏🙏
ഹരേകൃഷ്ണ
Hare krishna🙏🏼💛
ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയം കര
@@rajiunnikrishnan100 ഹരേ കൃഷ്ണ
🙏🙏
Harekrishna ഗുരുവായൂരപ്പാ ശരണം
hare Krishna
കൃഷ്ണകൃഷ്ണ ഹ'രേ കൃഷ്ണാ
ഭക്താനാം അഭയങ്കരാ...
ഗോവിന്ദ പരമാനന്ദ
സർവംമേ വശമാനയാ..
ഹരേ കൃഷ്ണാ..🙏🙏🙏🙏
ഹരേ കൃഷ്ണ
Harekrishna ❤
🙏🙏🙏🙏
Oru ekadasi naalil ottakk oru pidi avilum 500 roopayum kond guruvayoorilekk vandi kayari ekadasi vrutham undarunnu Guruvayooril ethy adi pradakshinam cheythu veezhan poyappol oru pinchu kai enne pidichu aaa kaikal enne thaangi nirthi 2 divasam njn Guruvayoor thanne undarunnu njan avide aakhoshikkuvayirunnu ente dhukham ellam marannu oodi nadannu chuttambala vilakk koluthi seeveli thozhuth pitte divasam parana veetti veettil ethy innum ath vallatha anubhavam aanu e manthram enikk koodi vendi angu paranju thannath ith njn sweekarikkunnu orupad nanni❤
ഹരേ കൃഷ്ണ എല്ലാം കൃഷ്ണകൃപ
അനുഭവം പറഞ്ഞതിൽ വളരെ സന്തോഷം ട്ടോ
സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
ഹരേ കൃഷ്ണ
Hare Krishna Gurupavanapurapathe Vyapthamoorthe Sharanam Thavacharanam 🙏🙏❤️
hare Krishna
Hare krishna Sravanam keerthanam vishnu Smaranam padasevanam Archanam vandanam dasyam Sakyam athma nivedanam
ഹരേ കൃഷ്ണ
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏
ഹരേ കൃഷ്ണ
എന്റെമോന്റെ വിവാഹത്തിന് നടക്കാൻ പാർത്ഥിക്യുകെവൻവണ്ടി യാണ് ഭഗവാനെ ഹരേ കൃഷ്ണ
hare Krishna
ഒരായിരം നന്ദി 🙏🙏🙏
ഹരേ കൃഷ്ണ
എന്തിനാ ഒരായിരം നന്ദി
ഒരു ഫലവും കിട്ടിയില്ലെങ്കിലും എന്നും മനസ്സിൽ ഉരുവിടുന്ന നാമം 🙏
@@meeragopal6627 എന്നാലും ഗുരുവായൂരപ്പൻ്റെ നാമമല്ലെ ചെല്ലുക
എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻
ഹരേ കൃഷ്ണ
Hare Krishna guruvaayoorappa.njan ellam ninnil samarppikkunnu.
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ
I use to chant every day absolutely there is a changes you can feel krishna hare prabhoo
ഹരേ കൃഷ്ണ
👍🙏🏻🙏🏻🙏🏻♥️♥️ചൊല്ലുന്നുണ്ട് തിരുമേനി സത്യം ആയിതീരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ Thank you kanna🙏🏻🙏🏻🙏🏻🙏🏻♥️
ഹരേ കൃഷ്ണ
എന്റെ ഗുരുവായൂരപ്പാ നല്ല ജോലിയിലേയ്ക്ക് എന്നെ മാറ്റണേ - =
hare Krishna
ഹരേ കൃഷ്ണാ ഗോവിന്ദാ നാരായണ ജയ് ശ്രീ രാധേ രാധേ
ഹരേ കൃഷ്ണ
തിരുമേനി ഇന്നാണ് കണ്ടത്.. ഇന്ന മുതൽ ഞാൻ ചൊല്ലിക്കോളാം കുറേക്കാലത്തെ എന്റെ പ്രാർത്ഥന കേൾക്കണേ... കൃഷ്ണാ .....🙏🙏🙏🙏
@@RadhamaniPK-f8g ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ മഹയോഗിൻ ഭക്തനാം അഭയംകര ഗോവിന്ദ പരമാ ന്ദ സർവ്വം മേ വശമാനയാ സ്വാഹാ
ഹരേ കൃഷ്ണ
ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാം അഭയംകരാ
ഗോവിന്ദ പരമാനന്ദാ
സർവ്വം മേ വശ്യമാനയാ🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ
ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയംകരാ ഗോവിന്ദ പരമാന്ദാ സർവ്വം മേ വശ്യമാനയാ 🙏🙏🙏
ഹരേ കൃഷ്ണ
ഓം കൃഷ്ണ കൃഷ്ണമഹായോഗിൻ ഭക്താനാം അഭയംകരാ ഗോവിന്ദാ പരമാനന്ദാ സർവ്വം മേ വശ്യമായാ🙏🙏🙏🙏
@@NirmalaK-b3t hare Krishna
ഈ മന്ത്രം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഇനി ചൊല്ലണം 🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
hare Krishna
ഗുരുവായൂരപ്പാ സ്വാമീ ശരണം
ഹരേ കൃഷ്ണ
Namaskaram thirumeni 🙏🌹
God bless you and family 🙏🌹
ഹരേ കൃഷ്ണ
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌿🙏🙏🙏
ഹരേ കൃഷ്ണ
Om..Krishna..krishna.mahayogin
Bhakthanam Abayem Kara
Govinda..paramanada..sarvamey vasamanaya
ഹരേ കൃഷ്ണ
Krishna Guruvayoorappa njangaleyum elavaryum kathu Rekshikane
ഹരേ കൃഷ്ണ
കൃഷണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണമേ 🙏🙏🙏
ഹരേ കൃഷ്ണ
ഓം കൃഷ്ണാ കൃഷ്ണാ
മഹായോഗിൻ ഭക്തനാംഅഭയം കര ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശ മാനയ.
ഹരേ കൃഷ്ണ
🙏🏽🙏🏽❤️❤️❤️
4:43
ഞാൻ നിത്യവും ജപിക്കാറുണ്ട്. 🙏🙏👍❤️
ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണ
Kanna anugrahikenam son joli tharapedenam tinukrishnan avittom
ഹരേ കൃഷ്ണ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
ഹരേകൃഷ്ണ
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ
@@nalinimp2829 ഹരേ കൃഷ്ണ
ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയം കരാ
ഗോവിന്ദപരമാനന്ദ സർവ്വം മേ വശമാനയ
ഹരേ കൃഷ്ണ
❤❤❤❤❤
Reshma punartham nalla job kittana krishna guruvayoorappa
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ🙏🙏🌹🌹🙏🙏 ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാഅഭയങ്കരാ ഗോവിന്ദ പരമാനന്ദാ സർവം മേ വശ്യമാനയാ🙏🙏🌹🌹🙏🙏🙏🙏🙏
ഹരേ കൃഷ്ണ
Hare Krishna❤
കൃഷ്ണ. ഗുരുവായൂരപ്പ കാത്തോളണേ എന്റെ. മോൻ സ്കൂൾ. പോകാൻ. ഭയങ്കര. മടിയാണ്. ആ. മടിയൊക്കെ. മാറ്റി. തരണേ. ഗുരുവായൂരപ്പാ
ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
hare
കണ്ണാ
ഞാൻ ന്റെ ഭർത്താവ് പിരിഞ്ഞിരിക്കുന്നു ഒന്നര മാസം ആയി
ഏട്ടന്റെ അമ്മ വഴിക്ക് ഉണ്ടാക്കിട്ട്
എന്നെ ഏട്ടൻ തമ്മിൽ വഴുക്ക് ആക്കി
ഭഗവാനെ ഈ താലി കഴുത്തിൽ കിടക്കുമ്പോൾ സങ്കടം കൂടുന്നു ഭഗവാനെ
വയസ്സ് ഒരുപാട് ആയി ഒരു വിവാഹം കഴിഞ്ഞത്
കിട്ടിയ ജീവിതം എനിക്ക് ജീവിക്കാൻ അനുവദിക്കാതെ ഭഗവാനെ
അങ്ങ് എനിക്ക് ഒരു വഴി കാണിച്ചു തരണേ
ഏട്ടൻ ഒരു വീട് എടുത്തു എന്നെ കൊണ്ട് പോയി ഒരു ജീവിതം തരണേ ഭഗവാനെ..
ഓം നമോ നാരായണ
വീഡിയോ തന്നതിന് നന്ദി
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
രാസക്രീഡ കൃഷ്ണനാട്ടം കഴിക്കാം എന്നു നേരു പിന്നെ പ്രാർത്ഥിക്കു മനസ്സുരുകി
@@jayakrishnanpadanayakath1310 ഒരുപാട് നന്ദി..
@@jayakrishnanpadanayakath1310 ഒരുപാട് നന്ദി
സർവ്വിശ്വര്യം ഭഗവാൻ നൽകട്ടെ. നിങ്ങൾ ആഗ്രഹിച്ചതുപോലെ ഒരു ജീതം നിങ്ങൾക്ക് കിട്ടും.കൃഷ്ണാ ഗുരുവായൂരപ്പാ കയ്യൊഴില്ലേ കൂടെ ഉണ്ടവനെ എന്ന് പ്രാർഥിച്ചോളൂ🙏
@@archanaranjith937 നന്ദി
കൃഷ്ണ ഗുരുവായൂരപ്പാ സ്തുതി 🙏🏻🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻ഭഗവാനെ എന്റെ ജോലി ചെയ്ത ശമ്പളവും ജോലിയും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻ഞങളുടെ nrup കമ്പനി യുടെ ബിസിനസ് വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ ഭർത്താവിനെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️♥️♥️
കൃഷ്ണ ഗുരുവായൂരപ്പാ എന്റ മകൾക്കു ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ ഭാഗവാനേ കണ്ണാ.... 🙏🏻🙏🏻🙏🏻🙏🏻
Hare krishna manthram ezhuthi kanikkukayum koodi cheythal nannayirunnu
hare Krishna
ഞാൻ എഴുതി എടുത്തു നാളെ മുതൽ തുടങ്ങാം ഹരേ കൃഷ്ണ❤
hare Krishna
🙏🙏🙏🙏🙏💝💖💗💕😊💞💜 😍 OHM KRISHNA KRISHNA ELLAVARKUM SREE KRISHNA JAYANTHI Aasamsakal Hare Krishna 🙏🙏🙏🙏🙏💕😊💞😍💗💖💝
hare Krishna
ഓം കൃഷ്ണ കൃഷ്ണ മഹാ യോഗിൻ
ഭക്താനാം അഭയങ്കരാ..
ഗോവിന്ദ പരമാനന്ദ..
സർവ്വം മേ വശമാനയാ...🙏🙏🙏
hare Krishna
🙏🙏🙏 ഹരേ കൃഷ്ണ
ഹരേ കൃഷ്ണ മന്ത്രങ്ങൾ ചൊല്ലുന്നതോടൊപ്പം എഴുതി കാണിക്കുകയും കൂടി ചെയ്താൽ നന്നായിരുന്നു
ശ്രമിക്കാം
നമസ്കാരം തിരുമേനി..ജയ് ശ്രീകൃഷ്ണ
hare Krishna
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാം കൃഷ്ണന്റെ അനുഗ്രഹം
@@Cupmughyambigileee ഹരേ കൃഷ്ണ
ഈ നാമം എഴുതി കാണിച്ചാൽ സ്ക്രീൻ ഷോർട് എടുകാം ആയിരുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏
ഇതിൽ കമൻ്റിട്ടുണ്ട് പലരും അത് എടുക്കാമോ
ഇത് അഷ്ടഗോപാല മന്ത്രങ്ങളിലെ രാജഗോപാല മന്ത്രം ആണ്,,,, ബാക്കി ഫലം താങ്കള്‍ പറഞ്ഞത് തന്നെ,,,, ഈ പ്രപഞ്ചം നിലനില്‍ക്കുന്നത് തന്നെ അഷ്ട ഗോപല മന്ത്രങ്ങളാലാണ്, ആയൂര്‍ഗോപാലം, രാജഗോപാലം വിദ്യാരാജഗോപാലം, സന്താനഗോപാലം,, തുടങ്ങിയതെല്ലാം ഇതില്‍ പ്പെടുന്നതാണ്,,,,
ഇത് ഒന്നും എഴുതി കാണിക്ക് 🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 0:49
ഹരേ കൃഷ്ണ
ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്തനാം അഭയംകരാ ഗോവിന്ദാ
പരമാനന്ദാ സർവ്വം മേ വശമാനയാ 🙏🏻
ഹരേ
🙏🏻🙏🏻🙏🏻Hara Krishna🙏🏻🙏🏻🙏🏻
🙏ഓം നമോ ഭഗവതേ... നാരായണായ 🍃🌷🪔സർവ്വം സമർപ്യാമി. 🙏.
ഹരേ
തീർച്ചയായും ചൊല്ലു o എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ