ചോറ്റാനിക്കര ഭഗവതിയെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഒരാഗ്രഹം ഇങ്ങനെ മനസ്സിൽ നേരുക, ആഗ്രഹം നടന്ന് കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 1K

  • @LekshmiSkumar-l1q
    @LekshmiSkumar-l1q หลายเดือนก่อน +10

    വളരെ ശക്തി ഉള്ള വഴിപാട് ആണ് എന്റെ ആഗ്രഹം സാധിച്ചു,.... ചോറ്റാനിക്കര അമ്മ ശരണം 🙏

  • @arjunt7977
    @arjunt7977 หลายเดือนก่อน +22

    അമ്മേ എനിക്ക് ഉള്ള കടങ്ങൾ തീർത്തു തന്ന് സമാധാനം ആയിട്ട് എന്റെ മക്കളോട് സമാദാനം. സന്തോഷം ആയി ഇരിക്കാൻ അനുഗ്രഹിക്കണമേ. അമ്മേ ശരണം 🙏🏿🙏🏿🙏🏿🙏🏿

  • @Perfectokonlypositive823369w
    @Perfectokonlypositive823369w หลายเดือนก่อน +13

    പറഞ്ഞത് 100% ശരിയാണ്... അമ്മ വിചാരിക്കാതെ അമ്മയെ കാണാൻ നമുക്ക് സാധിക്കില്ല.. കണ്ടു കഴിഞ്ഞാലോ നമ്മൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ ഒന്നും അവിടെ ചെല്ലുമ്പോൾ പറയാൻ സാധിക്കില്ല.. അറിയാതെ കണ്ണ് നിറയും.. സങ്കടങ്ങൾ പറയാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ഉള്ള് അമ്മ അറിയും... അമ്മയെ കണ്ട് തിരിച്ചെത്തുമ്പോൾ എല്ലാ ബുദ്ധിമുട്ടുകളും മാറും

  • @lachuz9397
    @lachuz9397 3 หลายเดือนก่อน +44

    ഞാൻ അവിടെ പോയിട്ടുണ്ട് 2വട്ടം നല്ലൊരു അന്തരീക്ഷം. അവിടെ എത്തിയാൽ തന്നെ നമുക്ക് എല്ലാം നടന്നു കിട്ടും 🥹🙏🏻🙏🏻🙏🏻

  • @bijuk4214
    @bijuk4214 5 หลายเดือนก่อน +20

    ചോറ്റാനിക്കര അമ്മ എന്റെ രക്തത്തിൽ അലിഞ്ഞതാണ് .അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 23 วันที่ผ่านมา +3

    ഇതിന് മുൻപ് ഈ വിഡിയോ കണ്ടു രണ്ട് പ്രാവശ്യം പോയിടുണ്ട് മോൾക് ജോലി കിട്ടാൻ നാണയ കിഴി പ്രാർത്ഥിച്ചു ഇതു വരെ ഒരു ജോലി ശരിയായിട്ടില്ല അമ്മേ നാരായണ അനുഗ്രഹിക്കണം 🙏🙏🙏പ്രാർത്ഥനയിൽ ചേർക്കണേ രേവതി അത്തം 🙏🙏🙏

  • @sunithasathyan1246
    @sunithasathyan1246 5 หลายเดือนก่อน +26

    എന്നെ ഒത്തിരി കാര്യങ്ങൾക്ക്‌ അമ്മയുടെ താങ്ങും തണലും ഉണ്ടായിട്ടുണ്ട് 🙏🏽🙏🏽🙏🏽❤️എന്നും ഞാൻ അമ്മയെ പ്രാർത്ഥന ചെയ്യുന്നു.

  • @sreejabalu7744
    @sreejabalu7744 หลายเดือนก่อน +4

    ഒന്നിൽ കൂടുതൽ കാണാൻ പറ്റിയിട്ടുണ്ട്. അമ്മേ ശരണം 🙏

  • @AswathyPS-d6p
    @AswathyPS-d6p 5 หลายเดือนก่อน +20

    ശത്രു ദോഷം, തടസങ്ങളും, കഷ്ടപ്പാടും, ദുരിതങ്ങളും മാറാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏🙏

  • @radhaiyer5638
    @radhaiyer5638 5 หลายเดือนก่อน +10

    I promised to do this offering to Chottanikara Bhagavathi today morning when I watched this video.Immediately by afternoon Bhagavathi fulfilled my wish. I am grateful to Chottanikara Bhagavathi for fulfilling my wish.Thank you very much, Amme,Bhagavathiye.🌹🌹🌺🌺🙏🙏

  • @geethakaithakkal1116
    @geethakaithakkal1116 2 หลายเดือนก่อน +4

    തിരുമേനീ.... ഞങ്ങൾ 5ദിവസമായി അമ്മയുടെ സന്നിധിയിലുണ്ട്..... അമ്മയുടെ anugraham🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nandinialiparambil4841
    @nandinialiparambil4841 5 หลายเดือนก่อน +9

    ഞാൻ ഇന്നലെ ചോറ്റാനിക്കരയിൽ പോയി വന്നു. വൈകിട്ടാണ് ഇത് കണ്ടത് അപ്പോൾ തന്നെ പ്രാർത്ഥിച്ചു. മോനെ അടുത്തുള്ള സ്കൂളിൽ കംപ്യൂട്ടർ സയൻസ് അഡ് മിഷൻ കിട്ടി.

  • @salilasadanand4548
    @salilasadanand4548 5 หลายเดือนก่อน +16

    സന്ദീപ് അനിഴം നല്ല ഒരു വിവാഹം പെട്ടന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @SuguMaran-s7h
    @SuguMaran-s7h หลายเดือนก่อน +1

    തിരുമേനി. അങ്ങ് പറഞ്ഞ ഈ അറിവ് ഞാൻ ചെയ്യും . എൻ്റെ കടം തിർന്നു കിട്ടാൻ സമദാനത്തോടെ ജീവിച്ചു മരിക്ക ൻ അമ്മയുടെ ക്യഷത്തോടെ നടക്കട്ടെയെന്ന പ്രാർത്ഥനയോടെ ''🙏🙏🙏🙏🙏

  • @bindhukn6911
    @bindhukn6911 5 หลายเดือนก่อน +25

    തിരുമേനി ഒത്തിരി പ്രാവശ്യം പോകാൻ സാധിച്ചിട്ടുണ്ട് എന്റെ സങ്കടങ്ങൾ ഒക്കെ തീർത്തു തരുന്ന അമ്മയാണ് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @shylak2001
    @shylak2001 5 หลายเดือนก่อน +6

    നമസ്കാരം തിരുമേനി 🙏🙏🙏
    ചോറ്റാനിക്കര അമ്മ വിളിച്ചു
    ഞങ്ങൾ പിറ്റേന്ന് രാവിലെ അമ്മയുടെ സന്നിധിയിൽ എത്തി
    തിരക്ക് ഇല്ലാതെ തൊഴുതു വളരെ അധികം +ve energy ലഭിച്ചു
    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏

  • @shashidharanvp1104
    @shashidharanvp1104 5 หลายเดือนก่อน +7

    നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾതന്നെ നേർന്നു എനിക്ക് സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും ജോലി ചെയ്തു ജീവിക്കാൻ ഉള്ള ആരോഗ്യവും ഇതു നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @vineethasreebhadrasreebhad2434
    @vineethasreebhadrasreebhad2434 4 หลายเดือนก่อน +1

    നമസ്തേ sir... പറ്റുന്ന എല്ലാ ദിവസവും ഭഗവതിയെ തൊഴാനും നമസ്കരിക്കാനും ദിവസവും ഭാഗ്യം ഉണ്ടാവുന്നു 🙏🙏🙏അമ്മേ ശരണം 🙏

  • @jimsilypp4530
    @jimsilypp4530 5 หลายเดือนก่อน +15

    അമ്മേ 3 തവണ ആ പാദത്തിൽ എത്താൻ കഴിഞ്ഞു 🙏🏻🙏🏻
    അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @Salusalini839
    @Salusalini839 12 วันที่ผ่านมา +1

    എനിക്ക് അമ്മയെ കാണാൻ പലവട്ടം സാധിച്ചു 🙏🙏🙏അമ്മേ ദേവി 🙏🙏🙏🙏

  • @sreedeviram2667
    @sreedeviram2667 5 หลายเดือนก่อน +55

    നമസ്കാരം തിരുമേനി ഞാൻ രണ്ടുമൂന്ന് തവണ പോയിട്ടുണ്ട് അടുത്ത് തന്നെ കുറെ അമ്പലത്തിൽ പോകുന്നുണ്ട് ഗുരുവായൂർ മമ്മിയൂർ ഒക്കെ അതിന്റെ കൂടെ ചോറ്റാനിക്കര കേറണം എന്നുണ്ട് സമയം പോലെ 🙏🙏🙏🙏🙏🙏 അമ്മ സഹായിക്കട്ടെ

    • @midhularajesh51
      @midhularajesh51 5 หลายเดือนก่อน +2

      ഇത് പോയില്ല ഞങ്ങൾ പാവങ്ങളാ വിധി ഉണ്ടെങ്കിൽ പോകും മരിക്കുന്ന നിന് മുൻപ് തിരുമേനി നന്ദിയുണ്ട് ഇത്ര വലിയ കാര്യം പറഞ്ഞ് തന്നതിന് ദേവി ആണ് എൻ്റെ ശക്തി അമ്മ തന്നെ വഴിക്കാണിക്കും ഓം നമഃ ശിവായ സൗമിനി തിരുവോണം

    • @aadhimeenu-sr1ou
      @aadhimeenu-sr1ou 5 หลายเดือนก่อน +1

      വരൂ ഇപ്പോൾ തിരക്ക് ക്കുറവ് ആണ് വെളുപ്പിന് വന്നാൽ സുഗമായി രണ്ട് പ്രാവശ്യംഅമ്മയെ കണ്ടുതൊഴാം അതും രണ്ടു ഭാവങ്ങളിൽ

    • @LathaLatha-gu2ib
      @LathaLatha-gu2ib 5 หลายเดือนก่อน +1

      Njan. Poyittund. Njhaghalk. Orusthalam vittukittanud. Vitukittiyalnjan. Ammek. Samarpikam. Amme. Narayana. Thevi. Narayana. Lekshi. Narayana. Durghe. Narayana. Amme. Kathone

    • @sreelatharadhakrishnan6755
      @sreelatharadhakrishnan6755 5 หลายเดือนก่อน +1

      എനിക്ക് ഒരു തവണ അമ്മയേ കാണാന്‍ അമ്മ അനുഗ്രഹം തന്നു. അത് എന്റെ ഒരാഗ്രഹം നടത്തി തന്നതിന് നന്ദി പറയാന്‍ ആ നടയില്‍ എത്താന്‍ കഴിഞ്ഞു.
      ഇനിയും അമ്മയെ കാണാന്‍ എന്നെ അനുഗ്രഹിക്കും എനിക്ക് ഈ 21 നാണയക്കിഴി സമർപ്പണം ചെയ്യണം എന്റെ ആഗ്രഹം അമ്മ നടത്തി തരും.

  • @shamnavinod6356
    @shamnavinod6356 3 วันที่ผ่านมา

    ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട്. ഞാൻ കണ്ണൂർ ആണ്. കുറെ വട്ടം പോയിട്ടുണ്ട് 🙏🙏🙏അമ്മേ നാരായണ 🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 5 หลายเดือนก่อน +3

    🙏❤🙏❤🙏❤🙏❤🙏You are my God.... I love you... I love you.... I love you.... അമ്മേ... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടുപണിക്കാരെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നല്കണമേ... 🙏❤❤🙏❤🙏എനിക്കൊരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... ❤🙏❤❤🙏എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും സമാധാനം ഉണ്ടാകണമേ.... 🙏❤🙏❤🙏❤❤🙏❤തിരുമേനീ... അങ്ങയുടെ പൂജയിൽ ദയവായി എന്നെയും ഉൾപ്പെടുത്തണമേ.... എന്റെ പേര്.... പ്രദീപ്‌ കുമാർ... നക്ഷത്രം... പൂരം...

  • @Jaya-w4c
    @Jaya-w4c หลายเดือนก่อน +2

    ഞാനൊരു പ്രാവശ്യം പോയിട്ടുണ്ട് തിരുമേനി പറഞ്ഞതുപോലെ ഞാനും ദേവി മഹാമായ പോയി കണ്ടു l നാണയക്കിഴി സമർപ്പിക്കാൻ തീരുമാനിച്ചു ദേവി എന്റെ ആഗ്രഹം നടത്തി തരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏❤️

  • @SindhuPrathapan.
    @SindhuPrathapan. 5 หลายเดือนก่อน +3

    നമസ്കാരം തിരുമേനി ഞാൻ ഒരുപാടു തവണ പോയിട്ടുണ്ട് ഇപ്പോൾ ഒരു വർഷമായി പോയിട്ട് കാരണം കാലിനു വയ്യാത്തതു കൊണ്ടാണ് പോകാത്തത് പോയില്ലെങ്കിലും ഞാൻ അമ്മയെ എന്നു o പ്രാർത്ഥിക്കാറുണ്ട് അമ്മേ ദേവി മായേ അമ്മേ നാരായണ ദേവി നാരായണ ഭദ്ര നാരായണ ലക്ഷ്മി നാരായണ

  • @manjubhasy8566
    @manjubhasy8566 4 หลายเดือนก่อน +3

    അമ്മേ നാരായണ.. ദേവി നാരായണ.. എനിക്കും കുടുംബമായി അമ്മയെ കാണാൻ അനുഗ്രഹം ലഭിച്ചു 🙏🙏🙏🙏

  • @devikasuresh446
    @devikasuresh446 5 หลายเดือนก่อน +3

    ❤അമ്മെ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രെ നാരായണ
    അമ്മേ എന്റെ ആഗ്രഹം നടക്കാൻ അനുഗ്രഹിക്കനെ

  • @MolyBaiju-g1n
    @MolyBaiju-g1n หลายเดือนก่อน +2

    അമ്മേ എന്റെ കടങ്ങളിൽ നിന്നും ഒരു മോചനം നൽകണേ എല്ലാവരെ കാത്തോളണേ

  • @LillyRose-h3y
    @LillyRose-h3y 4 หลายเดือนก่อน +2

    തിരുമേനി നന്ദി ഞാൻ നാട്ടിൽ പോകുമ്പോൾ അമ്മയുടെ അടുത്ത് പോകാറുണ്ട് അമ്മയെ എനിക്ക് വിശ്വാസമാണ്. പ്രാർത്ഥിക്കണം എന്റെ ഭർത്താവിനെ 3 rd party യുടെ പിടിയിൽ നിന്നും തിരികെ ലഭിക്കണം ഞാൻ വഴിപാട് മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുന്നു. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ പ്രാർത്ഥനയിൽ ഉൾപ്പെട്ടത്തണം ലില്ലി - പൂരം, ബാബുരാജൻ - തൃക്കേട്ട ദേവിക്ക് നന്ദി❤❤❤

  • @prashanthianil400
    @prashanthianil400 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏
    ഞാൻ എല്ലാ മാസവും അമ്മയെ തൊഴാൻ പോകാറുണ്ട് തിരുമേനി പറഞ്ഞ വഴിപാട് തീർച്ചയായും ചെയ്യും
    എല്ലാവർക്കും സർവ്വേശ്വരിയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏

  • @puspakrishnan3746
    @puspakrishnan3746 5 หลายเดือนก่อน +4

    അമ്മേ ശരണം ദേവി ശരണം എന്റെ ചോറ്റാനിക്കര അമ്മേ എന്നും എപ്പോഴും എല്ലാരേയും കാത്തുരക്ഷിക്കണം അമ്മേ

  • @kavithavk7289
    @kavithavk7289 หลายเดือนก่อน

    ഞാൻ ഒരുപാട് തവണ അമ്മയെ കണ്ടിട്ടുണ്ട്❤ അമ്മേ ദേവി ശരണം ❤

  • @jayaprabhajp9500
    @jayaprabhajp9500 5 หลายเดือนก่อน +3

    നമസ്കാരം തിരുമേനി. ഞാൻ പലവട്ടം ചോറ്റാനിക്കര അമ്മയുടെ അടുത്ത് പോയിട്ടുണ്ട്.

  • @Callmeaps
    @Callmeaps 5 หลายเดือนก่อน +2

    അമ്മേ ഒരുപാട് വന്നു തൊഴാൻ സാധിച്ചു. അമ്മേ എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിക്കണേ അമ്മേ 🙏🙏

  • @vijinavijina946
    @vijinavijina946 5 หลายเดือนก่อน +8

    ചോറ്റാനിക്കര അമ്മേ ശരണം...ഞാൻ പോയിട്ടുണ്ട് ഒന്നല്ല പലവട്ടം

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน +1

    അമ്മേ ദേവി സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ ദേവി ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻♥️♥️

  • @achupadma
    @achupadma 4 หลายเดือนก่อน +4

    Chottanikkara ammayae kanaanum , husbandintae joliyudae bhagamaayi chottanikkara thaamasikkaanum bhagyam labhichu.....ammae narayana devi narayana lakshmi narayana bhadrae narayana..❤

  • @Aswathy-f7q
    @Aswathy-f7q หลายเดือนก่อน

    ഞാൻ ഇപ്പൊ ചെയ്യുന്ന ജോലി സ്ഥിരമാക്കി തരണേ ഞാൻ നാണയ കിഴി സമർപ്പിക്കാമെ 🙏🙏🙏 കൈവിടല്ലേ ഭഗവതി 🙏🙏

  • @sethusvlogs6153
    @sethusvlogs6153 5 หลายเดือนก่อน +5

    തിരുമേനി 🙏
    അങ്ങയുടെ പ്രാർഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ
    സതീഷ്... ചതയം
    അശ്വതി... അശ്വതി
    സേതു മാധവൻ... മകയിരം

  • @Alleppeykitchen7
    @Alleppeykitchen7 16 วันที่ผ่านมา

    അമ്മയാണ് ഞങ്ങൾക്കെല്ലാം. സർവ്വവും അമ്മയാണ് ഞങ്ങൾക്ക് തന്നുകൊണ്ടിരിക്കുന്നത്. അമ്മേ നാരായണാ 🙏🙏🙏

  • @sajithak.p466
    @sajithak.p466 หลายเดือนก่อน +10

    തിരുമേനി കഴിഞ്ഞ ഞായറാഴ്ച പോയി നാണയം കിഴി സമർപ്പിച്ചു. നാളെ ഞാനും ഹസ്ബൻഡും പോകുന്നു. 101 നാണയങ്ങളുടെ കിഴിയാണ് സമർപ്പിച്ചത് 🙏🙏🥰

    • @infinitestories3221
      @infinitestories3221  หลายเดือนก่อน +1

      അമ്മ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🌺

    • @sajithak.p466
      @sajithak.p466 หลายเดือนก่อน

      Thank you🙏

  • @sindhubabu8082
    @sindhubabu8082 5 หลายเดือนก่อน +2

    ഭഗവതി ഞാൻ നാണയകിഴി സമർപ്പിച്ചോളാം അമ്മേ എന്റെ മനസിലെ ആഗ്രഹം നടന്ന് കിടണമേ

  • @mohananparaprath2291
    @mohananparaprath2291 5 หลายเดือนก่อน +4

    തിരുമേനി ഞാൻ പോയിട്ടുണ്ട് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഞാൻ തിരുമേനി പറഞ്ഞ പ്രാർത്ഥന ചെയ്യുന്നുണ്ട് പൂജയിൽ ഉൾപെടുത്തണേ ശ്രീജമോഹൻ അത്തം അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathyviji6284
    @aswathyviji6284 5 หลายเดือนก่อน +2

    എന്റെ കുടുംബം രണ്ട് പ്രാവിശ്യം ചോറ്റാനിക്കര അമ്മയുടെ തിരു സന്നിധിയിൽ പോയിട്ടുണ്ട്. അമ്മേ നാരായണ, ദേവീ നാരായണ. അമ്മേ ഇനിയും അമ്മയെ കാണാനുള്ള ഭാഗ്യം തരണേ ദേവീ. അമ്മേ കാത്തു രക്ഷിക്കണേ.

  • @Chithra.k.hChithra
    @Chithra.k.hChithra 5 หลายเดือนก่อน +7

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കടങ്ങൾ തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ മാഹാമായേ... തിരുമേനി പ്രാർത്ഥനയിൽ എന്നയും ഉൾപ്പെടുത്തണ ചിത്ര അത്തം നക്ഷത്രം

  • @adhisworld7758
    @adhisworld7758 21 วันที่ผ่านมา

    ഞാൻ അമ്മയെ ഒരുപാട് തവണ കണ്ടു...... അമ്മേ നാരായണ 🙏🙏🙏

  • @sharishari.m.s9905
    @sharishari.m.s9905 5 หลายเดือนก่อน +3

    തിരുമേനി ഒരുപാട് തവണ പോകാൻ സാധിച്ചിട്ടുണ്ട് മകവും തൊഴുതിട്ടുണ്ട്

  • @soorya287
    @soorya287 หลายเดือนก่อน

    Orupad nalayi ammayekanan aagrahichu. Friday poyi kandu ee nercha paranju prarthichu. Amme devi sharanam🙏🏽🙏🏽🙏🏽

  • @nidhines8130
    @nidhines8130 4 หลายเดือนก่อน +3

    കഴിഞ്ഞ ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഭഗവതിയെ തൊഴുതു ഇന്ന്‌ യാദൃശ്ചികമായി ഈ വീഡിയോ കണ്ടത്.
    ചോറ്റാനിക്കര അമ്മേ ശരണം 🙏
    തിരുമേനിയോട് നന്ദി കടപ്പാടും അറിയിച്ചു കൊള്ളുന്നു

  • @JayasreeAnil-b3e
    @JayasreeAnil-b3e 5 หลายเดือนก่อน +1

    അമ്മേ നാരായണ 🙏🙏🙏അമ്മയുടെ അനുഗ്രഹത്താൽ എനിക്കും അവിടെ പോകുവാൻ സാധിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ തവണ. അമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകുമാറാകണമേ 🙏🙏🙏. സർവ്വ മംഗള മംഗല്യേ, ശിവേ സർവാർ ദ്ധ, സാധികേ, ശരണ്യേ, ത്രയാംബികെ, ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏

  • @kumarspillai3666
    @kumarspillai3666 3 หลายเดือนก่อน +4

    ചോറ്റാനിക്കര അമ്മയേ നമഃ🙏🙏🙏

  • @rejiadhithyan5761
    @rejiadhithyan5761 5 หลายเดือนก่อน

    ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്... ഇനിയും പോകാൻ കഴിയും 100% completely surrender amma...നന്ദി, നന്ദി, നന്ദി 🥰🥰❤️

  • @rajanivrajaniv7740
    @rajanivrajaniv7740 5 หลายเดือนก่อน +5

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏2023 ഞങ്ങൾക്ക് 12 ദിവസത്തെ ഭജനം ഉണ്ടായിരുന്നു, എനിക്ക് പറയാൻ വാക്ക് ഇല്ല ആ അനുഭവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @geelhuchannel4723
      @geelhuchannel4723 5 หลายเดือนก่อน

      ❤ അമ്മേ നാരായണ..... 25 വർഷമായി ഞാൻ ആ മുഖമൊന്ന് കണ്ടിട്ട്❤ എന്നെ അങ്ങോട്ട് എന്നാണ് വിളിക്കുക, ഞാൻ അമ്മ എനിക്ക് തന്ന മക്കൾ 2 പേർക്ക് വേണ്ടിയും നാണയ ക്കിഴി സമർപ്പിക്കാം.❤ ഞങ്ങളെ കൈവിടല്ലേ അമ്മേ ...........❤❤

    • @sarangivlogs5421
      @sarangivlogs5421 5 หลายเดือนก่อน

      Nernathano bajanam erikamen

  • @anithabinu1095
    @anithabinu1095 2 หลายเดือนก่อน +2

    ഞാൻ പോയിട്ടുണ്ട് തിരുമേനി 🙏🏻🙏🏻 എന്റെ ആഗ്രഹം ഞാൻ ആഗ്ഗ്രഹിച്ച ജോലി കിട്ടണേ അമ്മേ 🙏🏻🙏🏻അനിത ഉത്രം

  • @bijubabu116
    @bijubabu116 5 หลายเดือนก่อน +14

    🙏അമ്മേ കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ട് ഉണ്ട് 🙏

    • @adrajan8335
      @adrajan8335 5 หลายเดือนก่อน

      RAJAN POOYAM

  • @Nnnaalj
    @Nnnaalj 5 หลายเดือนก่อน +1

    ഈ പ്രാവിശ്യം നാട്ടിൽ വന്നപ്പോ അമ്മയെ കൺ നിറയെ കാണാൻ പറ്റി സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു ആ സമയം സന്തോഷം കൊണ്ട്........... ❤️🙏

  • @swapnaraj3939
    @swapnaraj3939 5 หลายเดือนก่อน +3

    Husband ൻറെ മദ്യപാനത്തിൽ നിന്നും മോചനം നൽകണേ. സമാധാനത്തിൽ ജീവിക്കാൻ അനുഗ്ഗ്രഹിക്കണേ 😥🙏🏻🙏🏻🙏🏻അമ്മേ....

    • @NishaManoj-s2h
      @NishaManoj-s2h 5 หลายเดือนก่อน

      Madhyapanam nirthan oru vazhi und njan cheyidhu nokkiyad an

    • @swapnaraj3939
      @swapnaraj3939 5 หลายเดือนก่อน

      @@NishaManoj-s2h എങ്ങനെ

    • @GayathriGayu-xp9wh
      @GayathriGayu-xp9wh 2 หลายเดือนก่อน

      ​@@NishaManoj-s2hntha ath

  • @വിനിതഅജയ്കുമാർ
    @വിനിതഅജയ്കുമാർ 27 วันที่ผ่านมา

    എനിക്കു ഒരുപാട് തവണ പോകാനും അമ്മയെ കാണാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് 🙏🙏🙏

  • @minithankachanthankachan334
    @minithankachanthankachan334 5 หลายเดือนก่อน +4

    അമ്മയെ എന്നും പ്രാർത്ഥന ചൊല്ലാറുണ്ട്. പോകാറുണ്ട് മകൻ്റെ കല്യാണം നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി

  • @shobhanair1822
    @shobhanair1822 5 หลายเดือนก่อน +1

    ഒരുപാട് തവണ അമ്മേ നേരിൽ കാണുവാൻ അനുഗ്രഹം കിട്ടിയിട്ടുണ്ട് ഈ കാര്യവും ചെയ്യാം നാട്ടിൽ വരുമ്പോ മാത്രം അമ്മേ നാരായണ ദേവി നാരായണ

  • @JayalakshmiV-w3n
    @JayalakshmiV-w3n 5 หลายเดือนก่อน +4

    എന്റെ അമ്മ തമ്പുരാട്ടി എന്റെ മനസ്സിനെ കാത്തോളണേ 🙏🙏🙏🙏🙏കീഴ്കാവിലമ്മേ ശരണം 🙏🙏🙏🙏🙏അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് ദർശനം കിട്ടി 🙏🙏🙏❤️❤️

  • @sheelams7339
    @sheelams7339 5 หลายเดือนก่อน +1

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
    ചോറ്റാനിക്കരയമ്മേ ശരണം🙏🙏🙏
    അമ്മയുടെ സന്നിധിയിൽ നിരവധി തവണ പോയിട്ടുണ്ട്.ഇന്നും അമ്മയെ തൊഴുത് പ്രാർത്ഥിക്കാൻ ഭാഗ്യം ലഭിച്ചു🙏🙏🙏

  • @swethapv8557
    @swethapv8557 7 วันที่ผ่านมา

    ഞാൻ പോയി കിഴി സമർപ്പിച്ചു.സർക്കാരാ സമർപ്പിച്ചു.എന്റെ പേരിലുള്ള കേസ് ഒഴിഞ്ഞു പോകും ഉറച്ചു വിശ്വസിക്കുന്നു

  • @abithachandran2209
    @abithachandran2209 หลายเดือนก่อน

    അമ്മയെ കാണാൻ ഉള്ള ഭാഗ്യം...എനികും ലഭിച്ചു..🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏

  • @KavithaBiju-k1r
    @KavithaBiju-k1r หลายเดือนก่อน +1

    ഞാൻ പോയിട്ട് ഉണ്ട് 🙏🏻🙏🏻♥️, ഇപ്പോൾ കുറെ പ്രശ്നങൾ ഉണ്ട് എന്റെ ഭർത്താവിനു കുറച്ചു കടങ്ങൾ ഉണ്ട് അത് full തീരണം 🙏🏻🙏🏻🙏🏻എന്റെ ചോറ്റാനിക്കര അമ്മേ 🙏🏻🙏🏻🙏🏻

  • @parvathyparvathy7608
    @parvathyparvathy7608 10 วันที่ผ่านมา

    വഴിപാട് നേർന്നു 2മാസമായി തിരുമേനി ഇതുവരെ കാര്യം സാധിച്ചിട്ടില്ല എപ്പോഴും പ്രാർത്ഥിക്കുന്നു കാര്യം സാധിച്ചാൽ ഉടൻ പോവുന്നതാണ് തിരുമേനി പ്രാർത്ഥിക്കണം ജോലി കിട്ടാൻ രേവതി അത്തം 🙏പ്രാർത്ഥിക്കണേ 🙏

  • @vijivinu2187
    @vijivinu2187 5 หลายเดือนก่อน +1

    അമ്മേ ദേവി ചോക്കാനികരായമ്മേ 🙏🙏🙏 എന്റെ മനസിലെ ആഗ്രഹം സാധിച്ചു കിട്ടിയാൽ ഉടൻ തന്നെ ഞാൻ ഈ വിഡിയോയിൽ കണ്ടത്പോലെ വഴിപാട് ചെയ്ത് തൊഴുതു വരാമേ അമ്മ അതിനെന്നെ അനുഗ്രഹിക്കണെ ചോറ്റനിക്കര ഭഗവതി 🙏🙏🙏🙏 എനിക്കും ആ തുരു നടയ്ക്കൽ വരാൻ ഉള്ള ഭാഗ്യം അവിടന്ന് ഉണ്ടാക്കി തരണേ അമ്മേ 🙏🙏🙏🙏🙏😢😢😢😢😢🙏🙏🙏

  • @__love._.birds__
    @__love._.birds__ 5 หลายเดือนก่อน +1

    നമസ്കാരം 🙏എല്ലാ ദിവസവും കണ്ട് കൊണ്ട് ഇരിക്കുന്നു എന്റ അമ്മേ ❤❤😘🙏

  • @Archana-mm2jn
    @Archana-mm2jn 3 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ ദേവി നാരായണ ഭദ്രേ നാരായണ 🙏🏻.. എല്ലാ മാസവും പോകാൻ പറ്റുന്നു... അമ്മയുടെ അനുഗ്രഹം 🙏🏻🙏🏻🙏🏻

  • @SwathyBhanuvikraman
    @SwathyBhanuvikraman 5 หลายเดือนก่อน +1

    ഞങ്ങൾ പലപ്രാവശ്യം അമ്മയെ കാണാൻ പോയിട്ടുണ്ട്. 🙏🙏🙏 അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @leelamadhu7515
    @leelamadhu7515 7 วันที่ผ่านมา

    ഞാൻ ആദ്യം ആയി പോയി പെട്ടന്ന് പോയിട്ട് വരാൻ ആണ് പോയതാ പക്ഷേ 7.ദിവസം തൊഴുതു അവിടെ നിന്നു. അമ്മyude അനുഗ്രഹം കൊണ്ട് മാത്രം ആണ്. ഇനിയും പോകണം 🙏🙏

  • @lathaarya145
    @lathaarya145 4 หลายเดือนก่อน

    Njanitha video Kanda maathrayil apekshichu ponnammachiyodu.thirumeniyude ee video Amma thanne enikku kanichu thannathanu ennu njan viswasikkunnu🙏

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน

    അമ്മേ ദേവി സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തിന്റെ മേലുള്ള 20 ലക്ഷം രൂപയുടെ കടങ്ങൾ തീർക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️

  • @shaijupk9518
    @shaijupk9518 หลายเดือนก่อน +1

    ഞാൻ പോയിട്ടുണ്ട് ഇനിയും എന്റെ വീട്ടിലുള്ള എല്ലാവരുടെയും കൂടെ പോകണം എന്ന് ആഗ്രഹം

  • @renjupradeep7546
    @renjupradeep7546 5 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏🙏 ഞാനും അമ്മയെ കാണാൻ പോയിട്ടുണ്ട്🙏🙏🙏

  • @BindhuMK-bg3qk
    @BindhuMK-bg3qk 5 หลายเดือนก่อน +1

    അമ്മേ ശരണം 🙏🏻അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻
    അമ്മേ എന്റെ മനസ്സിൽ ഉള്ള വിഷമം ഞാൻ അമ്മയുടെ അടുത്ത് സമർപ്പിക്കുന്നു എനിക്ക് അതിനു പ്രശ്ന പരിഹാരം തരണം ഞാൻ ആ തിരുമുൻപിൽ വന്നു കിഴി വച്ചു തൊഴുതു പ്രാർത്ഥിക്കും 🙏🏻5നെയ് വിളക്കും തെളിയിക്കും 🙏🏻അമ്മേ എത്രയും പെട്ടന്ന് നടത്തി തരണേ 🙏🏻

  • @radhamoni3911
    @radhamoni3911 หลายเดือนก่อน

    Njan orupadu pravasyam poyittundu.
    Ente ettavum valiya oru dukham
    Devi mattithannittundu.
    Amme Narayana Devi Narayana
    Lekshmi Narayana Bhadre Narayana..🎉

  • @Soumyaanil.9567
    @Soumyaanil.9567 5 หลายเดือนก่อน

    ഞാനും ചോറ്റാനിക്കരയിൽ പോയിട്ടുണ്ട് ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏

  • @tasteworld3667
    @tasteworld3667 5 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾ തന്നെ നേർന്നു 🙏🏽

  • @devikaunni5736
    @devikaunni5736 5 หลายเดือนก่อน +2

    കൃഷ്ണകുമാർ മൂലം വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @aswania96
    @aswania96 5 หลายเดือนก่อน

    Orupad nandi und... Manasikamayi aake thakarnnirikukayayirunnu.. Iny enth cheyyanam ennariyathe.. Amma thanne ayirikum ith kanan thonnippichath❤😢😢😢🙏🙏🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 หลายเดือนก่อน +1

    Amme enik ഒരു ആഗ്രഹം നടത്തി tharanne amme njan ആഗ്രഹിക്കുന്നപോലെ bilna -ഭരണി nived -അവിട്ടം ഞങ്ങളുടെ വിവാഹം നടന്നു kittanne devi 😢ഞങ്ങളുടെ പേരെന്റ്സ് ജാതിയുടെ പേരിൽ ഞങ്ങളെ അകറ്റുന്നു വിട്ടുക്കാർ ഞങ്ങൾക്ക് anukulamayi varanne amme 😢enik e ആഗ്രഹം നടന്നു kittiyal urppayaum ammane കണ്ടേക്കാം amme കാത്തുകൊള്ളണമേ 😢🙂🙏🙏🙏ഒരുപാട് സങ്കടം അനുഭവിക്കുന്നു devi രക്ഷിക്കണേ 💖😢🙏🙏🙏

  • @MiniCk-ju4fr
    @MiniCk-ju4fr หลายเดือนก่อน

    കുറെ നാൾ കൊടന്ദു ഞാൻ ആഗ്രഹിച്ചു അമ്മേ കാണാൻ എനിക്ക് സാധിച്ചു ഈ മാസം 🙏🙏 അമ്മേ ശരണം

  • @girichandrannair6119
    @girichandrannair6119 5 หลายเดือนก่อน +1

    I visited to Chottanikkara Amma and prayed well. Amme Devi Saranam.

  • @ranjininandu5637
    @ranjininandu5637 5 หลายเดือนก่อน

    തീർച്ചയായും ആ ഭാഗ്യം കിട്ടിയിട്ടുണ്ട് thirumeni 🙏🙏🙏 അടുത്താഴ്ച പോകുന്നു 🙏🙏🙏

  • @sabnakp2638
    @sabnakp2638 25 วันที่ผ่านมา

    Njan snehikyunna aaline kalyanm kazhikyan... ❤❤ammayude anugraham undavane❤❤❤❤

  • @parthipksujish4498
    @parthipksujish4498 2 หลายเดือนก่อน +1

    അങ്ങ് അമ്മയെക്കുറിച്ച് പറഞ്ഞതെല്ലാം എന്റെ ജീവിതത്തിലും സംഭവിച്ച കാര്യങ്ങളാണ്

  • @JAYASREEMANOJ-k4i
    @JAYASREEMANOJ-k4i 5 หลายเดือนก่อน

    സത്യം തിരുമേനി, അമ്മ വിചാരിച al mathrame നമുക്കു അവിടെ chellan സാദിക്കു❤❤❤

  • @vanajakarthikeyan3204
    @vanajakarthikeyan3204 5 หลายเดือนก่อน

    അമ്മേ ദേവി ചോറ്റാനിക്കര അമ്മേ ഞാൻ പ്രാർത്ഥിച്ചത് സാധിച്ചുതരണേ ഞാൻ എന്റെ മോനെയും കൂട്ടി അമ്മേ വന്നു തൊഴുതേക്കാം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @BindhuBenny-w6c
    @BindhuBenny-w6c 3 หลายเดือนก่อน

    ഞാൻ ഒത്തിരി തവണ പോയിട്ടു ഉണ്ട് 🙏അമ്മേ നാരായണ 🙏🙏🙏🌹🌹🙏🙏

  • @beenashaju4260
    @beenashaju4260 3 หลายเดือนก่อน

    ഞങ്ങൾ ചോറ്റാനിക്കര അമ്മയെ പ്രാർത്ഥിച്ച ശേഷമാണ് മക്കൾ ഉണ്ടായത്.. അവളുടെ ചോറൂണ്. അടിമ കിടത്തൽ. എഴുതിനിരുത്തൽ എല്ലാം അമ്മയുടെ സന്നിധിയിൽ ആയിരുന്നു അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @viswanoswel12i
    @viswanoswel12i 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 2 തവണ പോയിട്ടുണ്ട് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 หลายเดือนก่อน

    ഞാൻ പ്രാർത്ഥിക്കുന്നു തിരുമേനി മോൾക് ജോലി കിട്ടാൻ കിട്ടിയാൽ ഉറപ്പായു പോവുന്നതാണ് അമ്മേ ദേവി ശരണം 🙏

  • @NikhilMS-d3m
    @NikhilMS-d3m 2 หลายเดือนก่อน +1

    ഞങ്ങൾ അമ്മയുടെ അടുത്ത് ലപോയിട്ടുണ്ട് എനിക്ക് അമ്മയുയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് അമ്മേ ഭഗവതി ഞങ്ങളെ കാകാത്ത് രക്ഷിക്കണേ അമ്മേ

  • @athiraa.s7221
    @athiraa.s7221 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി🙏 അമ്മയെ കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്🙏🙏🙏

  • @sreelethagopan3295
    @sreelethagopan3295 5 หลายเดือนก่อน

    🙏🙏🙏അമ്മേ ഭഗവതി 🙏🙏🙏🌹🌹🌹♥️♥️♥️ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്

  • @DevanV-y3j
    @DevanV-y3j 25 วันที่ผ่านมา +1

    എന്റെ അച്ഛന് കല്ല് ന്റെ പ്രശ്നം ഉണ്ടായിരുന്നു കല്ല് വളരെ വലുത് ആയിരുന്നു ഡേ: ഒപ്പോറെഷൻ വേണം എന്നു പറഞ്ഞു വലിയ വേദന ആയിരുന്നു മൂത്രം പോലും പേ കുന്നില്ലായിരുന്നു അങ്ങനെയാണ് ഞാൻ ഈvideo കണുന്നത് അമ്മക്ക് ഒരു നോർച്ച പറഞ്ഞ ആശുപത്രിയിൽ പോയി അവിടെ വീണ്ടും അവർ ടെസ്റ്റ് ചെയ്തു അപ്പോൾ കല്ല് കാണുന്നില്ല. അങ്ങട്ടി പോയ അച്ഛൻ അല്ല എനിക്ക് വളരെ ധികം സന്തോഷം തോന്നി അമ്മേ ശരണം ദേവി ശരണം ആശുപത്രിയിൽ ഞാൻ അപ്പോൾ അനുഭവിച്ച സന്തോഷം പറഞ്ഞാൽ തിരിയില്ല. തിരുമേനി

  • @nandhoottyrocks8517
    @nandhoottyrocks8517 5 หลายเดือนก่อน

    നമസ്കാരം തിരുമേനി എനിക്കു ഒരുപാട് തവണ പോയി തൊഴാൻ സാധിച്ചിട്ടുണ്ട്

  • @binduns3325
    @binduns3325 2 หลายเดือนก่อน

    തിരുമേനി ഞങ്ങൾക് ഒരുപാട് പ്രാവശ്യം അമ്മയുടെ നടയിൽ പോകാനുള്ള ഭാഗ്യം കിട്ടി. പക്ഷെ ഈ അടുത്ത് രണ്ടു തവണ പോകാൻ തീരുമാനിച്ചു, പക്ഷെ അമ്മ ആഗ്രഹിച്ചില്ല അപ്പോൾ തടസ്സപ്പെട്ടു. ഇനി ഇപ്പോൾ അമ്മ അനുഗ്രഹിക്കട്ടെ അന്നേരം ആ സന്നിധിയിൽ എത്താൻ പറ്റും. പ്രാർത്ഥനയോടെ അമ്മയുടെ വിളിയും കാത്തിരിക്കുന്നു 🙏🙏

  • @Ambilydivakaran
    @Ambilydivakaran 23 วันที่ผ่านมา

    ശരിയാണ് ഞാൻ പോയതും അങ്ങനെ തന്നെ ആണ്. തീർച്ചയായും അമ്മയാണ് അവിടെ ചെല്ലാനുള്ള പൈസ പോലും ന്റെ കൈയ്യിൽ തന്നത്. ഞാൻ ആഗ്രഹിച്ച കാര്യം എന്റെ അമ്മ തീർച്ചയായും നടത്തി തരും എനിക്ക് ഉറപ്പുണ്ട് 🙏🏻🙏🏻🙏🏻🙏🏻