രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന അത്ഭുത ചിത്രം 😱😱 LAST SUPPER EXPLAINED | MALAYALAM | AFWORLD BY AFLU

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.3K

  • @molymohandas-nb9gp
    @molymohandas-nb9gp ปีที่แล้ว +97

    ബൈബിൾ ഒന്നു വായിക്കുന്നത് നല്ലതായിരിക്കും ബ്രോ 👍💞💞💞

  • @sanalsimon404
    @sanalsimon404 2 ปีที่แล้ว +1767

    Jesus lovers all relegions like
    👇

  • @BGC431
    @BGC431 2 ปีที่แล้ว +61

    അവസാന അത്താഴത്തിന് യേശുവിൻ്റെ കൂടെ ഉള്ളത് യേശുവിൻ്റെ 12 ശിഷ്യന്മാർ ആണ്.ബൈബിളിൽ അത് വെക്തമായി പറയുന്നുണ്ട്. യേശുവിൻ്റെ അടുത്തിരിക്കുന്നത് st John ആണ്.
    യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്‍മാര്‍ പെസഹാ ഒരുക്കി.
    വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്‍മാരോടൊത്ത്‌ ഭക്‌ഷണത്തിനിരുന്നു.
    മത്തായി 26 : 19-20
    യേശു തന്റെ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട്‌ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍ .
    അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
    യോഹന്നാന്‍ 19 : 26-27

    • @sasipc7543
      @sasipc7543 4 หลายเดือนก่อน

      അമ്മയെ സ്ത്രീയെ എന്ന് വിളിക്കുന്നതോ ശേരി..നീ നിങ്ങളുടെ അമ്മയെ സ്ത്രീയെ എന്ന് വിളിക്ക്മോ..

    • @babithfrancis
      @babithfrancis 4 หลายเดือนก่อน

      ​​​@@sasipc7543​@sasipc7543 bro Jesus ദൈവം ആണ്. മനുഷനായി ജനിച്ചു എന്ന് മാത്രം.
      അപ്പോൾ ദൈവം എതിനാണ് മനുഷ്യര അച്ഛൻ അമ്മ എന്ന് വിളിക്കണ്ടത്???

    • @SumiShyjusree
      @SumiShyjusree 2 หลายเดือนก่อน

      ❤❤❤❤❤ Jesus 🙏.I am Hindu.I. Trust you..Jesus.

  • @PSCtopjet
    @PSCtopjet 2 ปีที่แล้ว +139

    Golden ratio എന്ന് പറയുന്ന ഒരു രഹസ്യം maths ലുണ്ട്.
    ആ ഒരു അളവിലുള്ള ചിത്രങ്ങളാണ് .
    Last supper ഉം mona lisa yum.
    ഈ ratio ലാണു അവ വരചിരിക്കുനത്.
    അതുപോലെ golden ratio ലോകത്ത് പ്രശസ്തമായ പല ഇടങ്ങളിലും ഉണ്ട്.
    Eg : Pyramid , താജ്മഹൽ , apple logo etc
    Golden ratio യെ കുറിച്ച് video ഇടാമോ ❤️🤍😊

  • @mariyajoseph7845
    @mariyajoseph7845 2 ปีที่แล้ว +15

    Ellaam krithyamaayi manasilaakkiyathinu sesham ithupole olla videos cheyyuka .plz

  • @bhaai3327
    @bhaai3327 2 ปีที่แล้ว +1202

    ബ്രോ ബൈബിൾ ഒരു story അല്ല അത് history ആണ് ബൈബിളിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ലോകത്തിൽ നടന്നിട്ടുണ്ട്

  • @ajithaanakha9992
    @ajithaanakha9992 2 ปีที่แล้ว +237

    I'm Christian Girl ✝️✝️🇮🇳🇮🇳 ❣️💖💝💘

  • @amalanand2087
    @amalanand2087 2 ปีที่แล้ว +63

    സഹോദര.. അറിവില്ലാതെ പറയുന്ന തെറ്റുകൾക്ക് നിന്റെ ദൈവമായ യേശു കർത്താവ് നിന്നോട് ക്ഷമിക്കും😇

    • @fenusmedia4083
      @fenusmedia4083 10 หลายเดือนก่อน +4

      yesdeivem shemikette

  • @febinlal2439
    @febinlal2439 2 ปีที่แล้ว +26

    യേശു ഏകദൈവം ആണ്..
    പിതാവ് പുത്രൻ പരിശുദ്ധത്മാവ് ത്രിത്വത്തിൽ നിറഞ്ഞവൻ... കണ്ടുപിടിത്തങ്ങൾ ഒകെ സംശയാസ്പദം മാത്രം 🙏
    ലോകാവസാനം ബൈബിളിൽ വ്യകതമായിട്ടുണ്ട്.. പക്ഷെ അത് എപ്പോൾ എന്ന് വെളിപ്പെടുത്തിയിട്ടില്ല വരുവാനുള്ള ദിവസത്തിൽ കർത്താവിന്റെ വരവും സംഭവിക്കും... 🙏

    • @MiniSabu-ou1ke
      @MiniSabu-ou1ke 8 หลายเดือนก่อน +1

      Yes, jesus is coming soon

  • @sibyalex9313
    @sibyalex9313 ปีที่แล้ว +8

    10:03 yoodas oru kallanayirunnu.kollakkaran. athu mathramalla ayaal 30 vellikkashin eeshoye ottukkoduthu athukondaan panakkizhi ayalude kayyil ullath.

  • @amalamaryxavier8900
    @amalamaryxavier8900 2 ปีที่แล้ว +22

    Eashuvine kurich paranjathokke thett aanu😌 2 vashathum erikunnath eazhuvinte 12 shishyanmar aanu

    • @lonely527
      @lonely527 2 ปีที่แล้ว +4

      അപ്പോസ്ഥലന്മാർ അല്ലെ ഉദ്ദേശിച്ചത്?

    • @ToXiC_PrAtHyAsH
      @ToXiC_PrAtHyAsH 2 ปีที่แล้ว +1

      @@lonely527 nope

  • @രമണൻ-ഛ2ഡ
    @രമണൻ-ഛ2ഡ 2 ปีที่แล้ว +13

    Princess Noor Jahane kurichu video cheyyuooo .🥰🥰

  • @rosseberry
    @rosseberry 2 ปีที่แล้ว +40

    എന്നെ പോലെ ഏത് പൊട്ടനും അറിയുന്ന പെയ്ന്റർ ഡാവിഞ്ചി പെയ്ന്റിംഗ് മൊണാലിസ 😂😌🖤 some davinji things 😂

  • @yizhanjb7715
    @yizhanjb7715 2 ปีที่แล้ว +121

    St.John anu Jesus inte aduthu ithirikkunnathu , 😢😢😢Othiri cheruppamayirunnu Sr. John ...so meesayum thadiyum pullikkillayirunnu.Bibilil athu krithiyamayi parayunnu.. (nothing heat Just saying what I know )

    • @BGC431
      @BGC431 2 ปีที่แล้ว +13

      Yes

    • @lonely527
      @lonely527 2 ปีที่แล้ว +1

      😐

    • @ASK-ce6ps
      @ASK-ce6ps 2 ปีที่แล้ว +23

      Yeah he was his favorite.. Jesus liked him like a little brother

    • @shinujohn370
      @shinujohn370 2 ปีที่แล้ว +2

      Yes ur correct

    • @midhunantony155
      @midhunantony155 2 ปีที่แล้ว

      Athin ningal original bibil vayichittundo?

  • @molymohandas-nb9gp
    @molymohandas-nb9gp ปีที่แล้ว +8

    യേശുവിന്റെ രണ്ടാം വരവിനെ കുറിച്ച് ഒരു വീഡിയോ ചെയ്തു നോക്കു എങ്ങനുണ്ടെന്നു അറിയാല്ലോ 👍👍👍

  • @TROPICS-98
    @TROPICS-98 2 ปีที่แล้ว +210

    ST.JOHN ആണ് ബ്രോ അത് 😊 അല്ലാതെ MARRY അല്ല

    • @no-one5204
      @no-one5204 2 ปีที่แล้ว +14

      Ath ath oru purushan aan

    • @keralasettagaming
      @keralasettagaming 2 ปีที่แล้ว

      250₹reddem code vendvar channel vaa😍😎

    • @alonboy42
      @alonboy42 2 ปีที่แล้ว +5

      അതെ😂❤️

    • @uNkNoWn-po2nk
      @uNkNoWn-po2nk 2 ปีที่แล้ว +5

      @@keralasettagaming Venda ..

    • @sulthanff1297
      @sulthanff1297 2 ปีที่แล้ว

      Ys

  • @fearlessgaming5921
    @fearlessgaming5921 2 ปีที่แล้ว +270

    ഇരുട്ടിന്റെ രാജകുമാരൻ ❤

  • @familyvlogswithjosmy3041
    @familyvlogswithjosmy3041 ปีที่แล้ว +71

    യേശു വഴിയും സത്യവും ജീവനും ആണ്

  • @hostel27
    @hostel27 2 ปีที่แล้ว +13

    Davinji sherikkum ithakke udheshichtt ndavuooo....? Mooppar ayalkk ishtam thonni varachathekkum.... Bakki okke ellarum undakki edthathekkum....

  • @princeyohannan9199
    @princeyohannan9199 2 ปีที่แล้ว +44

    ഒരു കാര്യത്തെ കുറച്ചു പൂര്ണമായ അറിവ് ഇല്ലാതെ സംസാരിക്കുന്നത്
    ബൈബിൾ ഒന്ന് ഒരു വെട്ടം എങ്കിലു വായിച്ചു നോക്കിട്ട് സംസാരിക്കാൻ നോക്കുക.........

  • @mercypeter2391
    @mercypeter2391 2 ปีที่แล้ว +67

    Bible is a real book Jesus i love you ❤️❤️❤️❤️❤️❤️❤️❤️

  • @amandamaryjude6502
    @amandamaryjude6502 2 ปีที่แล้ว +27

    Read Bible ☺Athe parayan ollu
    Read the new testament
    Puthiya niyamam 😇❤

    • @akshayajain238
      @akshayajain238 ปีที่แล้ว +1

      😂😂

    • @aby_simon
      @aby_simon ปีที่แล้ว

      @@akshayajain238 Ithin ithra ilickan entha olle

    • @cruzz.720p
      @cruzz.720p 6 หลายเดือนก่อน

      ​@@akshayajain238nna kinikunne

  • @molymohandas-nb9gp
    @molymohandas-nb9gp ปีที่แล้ว +8

    യേശു അപ്പൻ വരാറായി നോക്കി ഇരുന്നോളൂ 🙏

    • @sasipc7543
      @sasipc7543 4 หลายเดือนก่อน

      ഒരപ്പനും വരില്ല.

  • @noeltojo5125
    @noeltojo5125 2 ปีที่แล้ว +213

    ലെ DaVinci : ങേ. ഞാൻ ഇത്രം details ഇട്ടോ 😂

    • @no-one5204
      @no-one5204 2 ปีที่แล้ว +12

      Ith movie detail pole alla🥴🤌🏻

    • @josmijohnson7
      @josmijohnson7 2 ปีที่แล้ว +4

      🤣🤣🤣

    • @keralasettagaming
      @keralasettagaming 2 ปีที่แล้ว

      250₹reddem code vendvar channel vaa😍😎

    • @AnilKumar-bi7up
      @AnilKumar-bi7up 2 ปีที่แล้ว +1

      😄😄😄😂🤣

    • @irfanathesni6998
      @irfanathesni6998 2 ปีที่แล้ว +2

      🤣🤣🤣🤣🤣🤣

  • @arunsyam.d2340
    @arunsyam.d2340 2 ปีที่แล้ว +60

    ആദ്യം പോയി അഫ്ലൂ bible പഠിക്കു അപ്പോൾ മനസിലാകും യേശുവിനു ഭാര്യ ഉണ്ടോ ഇല്ലയോ എന്ന്🙂

    • @AdwaithANair-dy6bb
      @AdwaithANair-dy6bb 2 ปีที่แล้ว +9

      Bro ath aflu paranjathalla Davinji code ennoru bookil angene parayunne and the book also turn to a filim.

    • @anmariyakurian5757
      @anmariyakurian5757 2 ปีที่แล้ว +7

      Bible orikkalum padikkan kazhiyilla. Athil orupad nigoodathakal undd..... 🙂👍

    • @lightffx6889
      @lightffx6889 2 ปีที่แล้ว +1

      @@anmariyakurian5757 potatharangal
      Not only about Bible
      It's about all organized religions

  • @syamake4190
    @syamake4190 ปีที่แล้ว +4

    The last supper ennna picture il അദ്ദേഹത്തിന്റെ തോളിൽ ചാഞ്ഞു ഇരിക്കുന്നത് jesus te favourite ശിഷ്യൻ ആണ്. ബൈബിളിൽ അത് പറയുന്നുണ്ട്

  • @binuthomas9607
    @binuthomas9607 2 ปีที่แล้ว +21

    ബൈബിളിൽ ഈശോ 18 വർഷം എവിടെ ആയിരുന്നു എന്ത് ചെയ്യുകയായിരുന്നു എന്നൊന്നും കാണിക്കുന്നില്ല... അതുകൊണ്ട് അതിനെപ്പറ്റി ഒരു video cheyyamo 🙂

    • @Himanshu.1254
      @Himanshu.1254 2 ปีที่แล้ว

      True

    • @binuthomas9607
      @binuthomas9607 2 ปีที่แล้ว

      @@Himanshu.1254 yes

    • @bhaai3327
      @bhaai3327 2 ปีที่แล้ว

      Yzz

    • @jeevajero9298
      @jeevajero9298 2 ปีที่แล้ว +2

      Aa timeill jesus Indiayill undayirunu🤫

    • @nun_144p
      @nun_144p 2 ปีที่แล้ว +1

      @@jeevajero9298 yes ledak sid ayittu

  • @parvati.uthaman9272
    @parvati.uthaman9272 2 ปีที่แล้ว +123

    This criticism is wrong. Jesus sacrificed his own life for the sins of the people of this world and loved this world in the same way. Therefore, he lived as an example for people. But without respecting it, the world seems to be divided into many things. Once this world will know all the truth..

    • @Venus-qu6gj
      @Venus-qu6gj 2 ปีที่แล้ว +5

      What's the proof ?

    • @rejithomes1284
      @rejithomes1284 2 ปีที่แล้ว +5

      yes

    • @nun_144p
      @nun_144p 2 ปีที่แล้ว +8

      @@Venus-qu6gj ദൈവം ഉണ്ടെന്നു ഓളത്തിന് എന്താ തെളിവ് 🥴

    • @anlybabu375
      @anlybabu375 2 ปีที่แล้ว +3

      Yes😊❤❤❤

    • @parvati.uthaman9272
      @parvati.uthaman9272 2 ปีที่แล้ว +11

      @@Venus-qu6gj Is there evidence for this? All the things that are to come and that have come are said in the Bible because I am a person who has come to know from knowing nothing because many things are changing day by day anyway one day the truth will be known and then the whole world will see
      It's sure💯💖

  • @najad6607
    @najad6607 2 ปีที่แล้ว +98

    2M coming soon 🥳🥳

    • @savinesh4418
      @savinesh4418 2 ปีที่แล้ว +2

      ❤️🥳🥳🥳

    • @smonygaming
      @smonygaming 2 ปีที่แล้ว +1

      💥🖤🖤👌

    • @adarshkn71
      @adarshkn71 2 ปีที่แล้ว +1

      😘🥰😍

  • @Jtechvlogs
    @Jtechvlogs 2 ปีที่แล้ว +61

    പറയുമ്പോൾ ഒരു കാര്യം ഓർക്കുക സഷൽ ദൈവത്ത കുറിച്ചാണ് പറയുന്നത് എന്നുകൂടി ചിന്തിക്കുക

    • @davis1629
      @davis1629 ปีที่แล้ว +5

      Hemmee nee fire thannee

  • @epicshorts5034
    @epicshorts5034 2 ปีที่แล้ว +103

    Facts
    1* - ഡാവിഞ്ചി കോഡ് എന്ന ബുക്ക്‌ ഇൽ പറയുന്നത് എല്ലാം ശെരിയാകണം എനില, കാരണം അത് ഡാവിഞ്ചി എഴുതിയതല്ല ഡാവിഞ്ച്ചി details ഇട്ടിരിക്കണം but ജീസസ് wife ആണ് അത് എന്ന detail ഉണ്ട്ആവില്ല so it is might be the mistake from the man who wrote the davincci code
    * 2 - ചിലപ്പോൾ അത് ഡാവിഞ്ചി യുടെ misunderstanding ആയിരിക്കണം കാരണം ഡാവിഞ്ചിക് 1500 year കഴിഞ്ഞാണ് jesus ജീവിച്ചിരുന്നത് അപ്പോൾ ഡാവിഞ്ചി ക് എങ്ങനെ ഇത്ര ഉറപ്പിച്ചു പറയാൻ സാധിക്കും
    *3 - there are 12 followers for jesus one might be the st. john john is very young that time അന്ന് എല്ലാർക്കും മുടി ഉണ്ട് hairs cut cheyan pattila അവരുടെ പന്ത്രണ്ടു പേരുടെയും മുഖം ക്ലിയർ ആയി അറിയില്ല so young ആയതുകൊണ്ട് തന്നെ അദ്ദേഹം മീശയും താടിയും ഇല്ലാതെ വരച്ചു
    *bible is not a maked story it is truth*
    One you read it you under stood

    • @kuppiandfriends2968
      @kuppiandfriends2968 2 ปีที่แล้ว +6

      Angane paranju kodukku

    • @lstrego9716
      @lstrego9716 2 ปีที่แล้ว +15

      Fact
      No.1:- Bible ill parayunnath ellaam sheriyakanam enn illa🤣🤣

    • @aneeta23
      @aneeta23 ปีที่แล้ว +6

      @@lstrego9716 ബൈബിളിൽ പറയുന്നത് എല്ലാം ശെരിയാണ് !

    • @afactisafactdontrolloveruc1110
      @afactisafactdontrolloveruc1110 ปีที่แล้ว +3

      ​@@lstrego9716 Bible wrong ahnekil Qur'an automatically full thetavum !!!

    • @lstrego9716
      @lstrego9716 ปีที่แล้ว +1

      @@afactisafactdontrolloveruc1110 yes of course

  • @amandamaryjude6502
    @amandamaryjude6502 2 ปีที่แล้ว +27

    Yeshuvine bharyayo it is really heart breaking💔 🥺

    • @worldhub6767
      @worldhub6767 2 ปีที่แล้ว +2

      Why?? 😮

    • @jacksonjoseph7856
      @jacksonjoseph7856 2 ปีที่แล้ว +7

      ഡാവിഞ്ചി കോട് എന്നാ ഒരു കേട്ടു കഥയിൽ മാത്രമാണ് ഇങ്ങനെ പരാമർശം ഉള്ളാതു ബൈബിളോ ചരിത്രമോ അത് അംഗീകരികുന്നില്ല

    • @gamerstudent163
      @gamerstudent163 2 ปีที่แล้ว +5

      Ath bharya alla purushan ann his little brother
      St John aan

    • @davis1629
      @davis1629 ปีที่แล้ว

      Nnitt chath pooyo

    • @bscphysics-prathibhasunny3683
      @bscphysics-prathibhasunny3683 ปีที่แล้ว

      Sathym🙂

  • @eabelbiju7709
    @eabelbiju7709 2 ปีที่แล้ว +30

    Thumbnail okke improve chethallo polichu 🔥😘

  • @N-95.
    @N-95. 2 ปีที่แล้ว +9

    ദൈവത്തെ പറ്റി അനാവശ്യമായ കാര്യങ്ങളൊന്നും വിളിച്ചു പറയല്ലേ.

  • @saniyasiby5252
    @saniyasiby5252 2 ปีที่แล้ว +3

    Njanjal chirstian sin ariyam ath st john aan nn pinne thanikum aa varach pullikanno ethra sukkedd

  • @shadowsfc9794
    @shadowsfc9794 หลายเดือนก่อน

    നമ്മളിൽ പലർക്കും പലതും അറിവ് ഇല്ലാത്തത് ആണ്..... മതം എന്നത് എന്താണ്
    പോലും അറിവ് ഇല്ലാത്ത ഒരു രീതി ആണേ ഇപ്പോൾ ഒള്ളത്.................... Bt എന്നാൽ മതം എപ്പോൾ ആണ് ഉണ്ടായത് എന്ന് ആർക്കും പറയാൻ പറ്റില്ല എന്നത് ആണ് ഈ ലോകത്തെ സത്യം 💪💪......... നമ്മൾ പഠിക്കുന്ന ഏത് മതം ആണേലും അതിന്റ തുടക്കം ആർക്കും അറിയില്ല.......... അത് ഒള്ളത് ആണോ അതോ ഇല്ലാത്തത് ആണോന്ന് പോലും അറിഞ്ഞു കൂടാ 👍👍👍...... അപ്പോൾ ആരും ആരെയും കുറ്റപ്പെടുത്തിട്ട് കാര്യയും ഇല്ല...

  • @lijoat21
    @lijoat21 2 ปีที่แล้ว +6

    യുദാസിന്റെ കൈയിലെ കിഴി 30 വെള്ളികാശ് ഈൗ food കൂടെ അടിച്ചിട്ടാണ് ഗഡി യേശുനെ ഒറ്റികൊടുക്കാൻ പോയത്

  • @sabeerme7193
    @sabeerme7193 2 ปีที่แล้ว +1

    Bro pls che guevarayude story video aayi cheyyamo

  • @filmmaker4002
    @filmmaker4002 2 ปีที่แล้ว +17

    അത് st ജോൺ തന്നെയാണ് 🙄യേശുവിനു ഭാര്യയും ഇല്ലാ സന്താന പരമ്പരയുമില്ല പരിശുദ്ധി നിലനിർത്തിയിരുന്ന വ്യക്തി ആണ് ജീസസ്❤️ ഡാവിഞ്ചി നൈസ് ആയിട്ട് വളച്ചൊടിച്ചതാണ് അതുകൊണ്ടാണല്ലോ ഇതേ ചൊല്ലി ഏറെ വിവാദങ്ങൾ ഉണ്ടായത്

  • @abhijithgr3194
    @abhijithgr3194 2 ปีที่แล้ว +25

    ഡാവിഞ്ചി ഒന്നും ഉദേശിച്ചിട്ടില്ലെങ്കിലോ... 😁

    • @Venus-qu6gj
      @Venus-qu6gj 2 ปีที่แล้ว +1

      Jesus Christin roopam kodutha aalan davinci....appa aal ntheelum udeshikathirunattilan eghana parayan pattum

    • @angelshaji5327
      @angelshaji5327 10 หลายเดือนก่อน

      😂👌🏻

  • @KL_02_BUS_MANIA
    @KL_02_BUS_MANIA 11 หลายเดือนก่อน +8

    ചിലപ്പോൾ ഡാവിഞ്ചിക്ക് പോലും മനസ്സിലായി കാണുമല്ലോ? ഇതിനകത്ത് ഇത്ര രഹസ്യങ്ങൾ ഉള്ളതായി🎉 എന്താ ശരിയല്ലേ

  • @arunsyam.d2340
    @arunsyam.d2340 2 ปีที่แล้ว +71

    അങ്ങേർക്ക് പ്രാന്ത് ആണ് യേശുവിനു ഭാര്യ ഉണ്ട് എന്ന് ഒക്കെ പറയാൻ. യേശുവിനെ പറ്റു എന്ത് ഊളത്തരം പറന്നാലും എല്ലാരും കേട്ട് രസിക്കുമല്ലോ

  • @ASK-ce6ps
    @ASK-ce6ps 2 ปีที่แล้ว +66

    Omg it's St. John🤣🤣🤣🤣🤣🤣not Mcdellen🤒🤒

  • @rocks10
    @rocks10 2 ปีที่แล้ว +1

    Bus No 365 video cheyyo

  • @sudheernanadikkal4176
    @sudheernanadikkal4176 2 ปีที่แล้ว +84

    എന്നും അറിയാത്ത രഹസ്യങ്ങൾ പുറത്ത് കൊണ്ട് വരുന്ന ur great... 👌

    • @justingeorge9727
      @justingeorge9727 2 ปีที่แล้ว +15

      എന്ത് രഹസ്യം ആടോ.. ഡാവഞ്ചി ഫോട്ടോ നോക്കി വരച്ചതല്ല ഒരു ഊഹം മാത്രമാണ്. ബൈബിൾ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ്

    • @lonely527
      @lonely527 2 ปีที่แล้ว +8

      @@justingeorge9727 ആണോ. ഒരു ചെറിയ സംശയം ☺️.
      മത്തായി പറയുന്നു യേശു കുരിശിൽ കിടക്കുമ്പോൾ ദൈവമേ എന്നെ കൈവിട്ടത് എന്തിന് എന്ന് പറഞ്ഞു കരഞ്ഞു മരണപെട്ടു എന്ന്.
      യോഹന്നാൻ പറയുന്നു എല്ലാവർക്കും സമാധാനം എന്ന് പറഞ്ഞു സമാധാനത്തോടെ മരണപെട്ടു എന്ന്. ഏതാണ് യഥാർത്ഥ സത്യം ☺️

    • @saniyasiby5252
      @saniyasiby5252 2 ปีที่แล้ว +2

      Enth രഹസ്യം jesus arananum ennananum chirstianssin ariyam athumathi ellatha kathakkal udakkathe erunnal mathi

    • @saniyasiby5252
      @saniyasiby5252 2 ปีที่แล้ว +3

      Ee lokathe eeka devam aan jesus kettodo 🤧

    • @lonely527
      @lonely527 2 ปีที่แล้ว +3

      @@saniyasiby5252 ക്രിസ്ത്യൻസിന് ഒരു ചുക്കുമറിയില്ല.അല്ല അറിഞ്ഞിട്ടും അറിയാത്ത പോലെ നടക്കുകയാണ്. കാരണം നിങ്ങൾ ബൈബിൾ സുവിശേഷം വായിച്ചു നോക്കുക. അതിൽ എവിടെയും താൻ ദൈവം ആണെന്ന് പറയുന്നില്ല.അദ്ദേഹം എപ്പോളും മറ്റൊരു ദൈവത്തെ ആരാധിക്കാൻ ആണ് കല്പിച്ചത്. നിങ്ങൾ അദ്ദേഹത്തിന്റെ അധ്യാപനമല്ല ചർച്ചിന്റെ അധ്യാപനം ആണ് പിൻപറ്റുന്നത്

  • @arjunrajan6954
    @arjunrajan6954 2 ปีที่แล้ว +2

    Illuminaty oru detailed video cheyuvo ⚠️

  • @emmanuvalcbbovas5568
    @emmanuvalcbbovas5568 ปีที่แล้ว +6

    No true യേശു കലിയണം കഴിക്കാൻ അല്ല വനെ മാനവരാശിയെ വിടെടുക്കാൻ ആണ് ❤️യേശു രണ്ടാമതും ഈ ലോകത്ത് വരും തന്റെ വിശുദ്ധന്മാരെ കൊണ്ട് പോവും ❤️its true വരവ് എടുക്കുന്നു കാലം അതിനെ വിളിച്ചു പറയുന്നു Jesus is coming soon

  • @muzammil7115
    @muzammil7115 2 ปีที่แล้ว

    Prichard colon ne kurich oru video cheyyo

  • @lonely527
    @lonely527 2 ปีที่แล้ว +30

    ഫോട്ടോ ആയാലും എന്തായാലും നിങ്ങളുടെ വീഡിയോ എന്നും പൊളി

  • @mtelecast1073
    @mtelecast1073 ปีที่แล้ว +12

    I love jesus❣️

  • @mitutheparrot8488
    @mitutheparrot8488 2 ปีที่แล้ว +6

    Aflunte prethangale miss cheyunavarundo 🙂😭

  • @venom-vp2ho
    @venom-vp2ho 2 ปีที่แล้ว +1

    Bro oru suggestion thudakathil head phone vekan ulla oru sound ille ath matamo

  • @abingeorge6886
    @abingeorge6886 2 ปีที่แล้ว +10

    Welcome back to AF World Aflu here🔥

  • @devil_queen8403
    @devil_queen8403 2 ปีที่แล้ว +1

    Blackpink ne kurichu Oru video cheyumo

    • @77_Jaan
      @77_Jaan 8 หลายเดือนก่อน

      Hi BLINK 🖤💖

  • @azaru8672
    @azaru8672 2 ปีที่แล้ว +5

    ദ ലാസ്റ്റ് സപ്പർ എന്ന ചിത്രത്തിൽ ദവെഞ്ചി കോഡുകൾ ഇനിയും കണ്ടാൽ ഞങ്ങളെ വിവരമറിയിക്കു
    Thanx fore a report ❣️

  • @vijayachandi7203
    @vijayachandi7203 7 หลายเดือนก่อน

    Oru manushade sangalpal satyam aagatilla, last safer inde samyam paiter undai irunilla pinna engane idakke parayan tonunu

  • @raman9331
    @raman9331 2 ปีที่แล้ว

    Bus 375 eathina kurich oru video cheiyo

  • @aruntm593
    @aruntm593 2 ปีที่แล้ว +31

    ഡാവിഞ്ഞിയുടെ മെയിൻ അല്ലേ ക്രിയേറ്റിവിറ്റി 🥰

  • @Thoughthunter-c4v
    @Thoughthunter-c4v 2 ปีที่แล้ว

    Aflu bro' aadi narayana👽 ' idol ne kurich oru explain video iduvo.

  • @rwjarrows4201
    @rwjarrows4201 2 ปีที่แล้ว +3

    Welcome back to af world aflu here

  • @jovinjose
    @jovinjose 2 ปีที่แล้ว +1

    ഞാൻ എൻറെ സ്കൂളിലെ ഹിസ്റ്ററി ടെക്സ്റ്റ് ബുക്കിൽ പലതും കണ്ടുപിടിച്ചിട്ടുണ്ട് മോണാലിസയിലും ലാസ്റ്റ് സപ്പറിലും എനിക്ക് ഓരോ പടത്തിലും വീതം രണ്ടെണ്ണം ആയിട്ട് കിട്ടിയുള്ളൂ

  • @sudhinraj170
    @sudhinraj170 2 ปีที่แล้ว +49

    Bible കഥ അല്ല കുഞ്ഞേ.... Its a history...

  • @N-95.
    @N-95. 2 ปีที่แล้ว +3

    ബൈബിൾ എന്നു പറയുന്നത് ഒരു വിശുദ്ധ ഗ്രന്ഥമാ. അതിൽ പറയുന്ന കാര്യങ്ങൾ ഒരിക്കലും തെറ്റാറില്ല

  • @Diyago7
    @Diyago7 2 ปีที่แล้ว +4

    4:34
    ആ ഒരു music ഏതാണ് ? 🎼

  • @rahmath2536
    @rahmath2536 2 ปีที่แล้ว +2

    spotify podcast cheythudedo

  • @anjugrace7174
    @anjugrace7174 2 ปีที่แล้ว +65

    Ningade stories valare interesting anu... But Jesus ennath ee photo depend ayi parayanda oru karyam alla... Please note it....

  • @anandu8373
    @anandu8373 2 ปีที่แล้ว +1

    Bro Lord Krishna De End Um Athinte backi karyangalum onn explain cheyyamo

  • @agiknr6451
    @agiknr6451 2 ปีที่แล้ว +4

    Part 2 venam💥

  • @muhammedsinan1871
    @muhammedsinan1871 2 ปีที่แล้ว

    Bro little amal ney kurich oru video cheyyaamo

  • @eFootBaller47
    @eFootBaller47 2 ปีที่แล้ว +12

    Aflu ikka monday motivation video aayi CR7te story cheyyuo😊❤

    • @Nothinggxhhffhh
      @Nothinggxhhffhh 2 ปีที่แล้ว +2

      Ath alredy cheythath alle💥
      KING OF CR7❤️

    • @nun_144p
      @nun_144p 2 ปีที่แล้ว +2

      Messideyum njr inteyum motivation story anu🌚

  • @mathewalaster463
    @mathewalaster463 2 ปีที่แล้ว

    ഈ asthrangale കുറിച്ച് ഒരു വീഡിയോ cheyumo

  • @xtgaming7628
    @xtgaming7628 2 ปีที่แล้ว +4

    Passoin of tha criest kaanu അപ്പോൾ മനസിലാവും

  • @aliov4565
    @aliov4565 2 ปีที่แล้ว +1

    ഇങ്ങനെയുള്ള വിഡിയോസ് ഇനിയും വരട്ടേ____sir. :

  • @livemorelivefishesaviery..3275
    @livemorelivefishesaviery..3275 2 ปีที่แล้ว +11

    മനുഷ്യൻ ഇല്ലാതായാലും ലോകം അവസാനിക്കില്ല ബ്രോ.... 🤜🏿🤛🏿

  • @cheeeeeeeetah
    @cheeeeeeeetah 2 ปีที่แล้ว

    Bro king സോളമന്റെ വീഡിയോ ചെയോ....

  • @ajayvijayan4209
    @ajayvijayan4209 2 ปีที่แล้ว +30

    Iruttinte raaja kumuran afluvinu swaagatham 🥰❤️🔥🙂

  • @whitewolfig
    @whitewolfig 2 ปีที่แล้ว

    Thumbnail super ayitundu!!!bro 😊

  • @angithsprasad8719
    @angithsprasad8719 2 ปีที่แล้ว +4

    Diana - Princess of wales nae patyi oru video chaiumo life and tragedy patyi

  • @atksouthmovie6037
    @atksouthmovie6037 2 ปีที่แล้ว +1

    Please bus 375 story ഒന്ന് ചെയ്യയോ

  • @frieza787
    @frieza787 2 ปีที่แล้ว +9

    Jesus ✨

  • @storylover5267
    @storylover5267 2 ปีที่แล้ว

    Hello bro ozilitte story parayumo

  • @BOSS-dv8nw
    @BOSS-dv8nw 2 ปีที่แล้ว +10

    Aliens ne kurich video cheyo💛👍🏻🔥

  • @Lil_loaded-h2w
    @Lil_loaded-h2w 2 ปีที่แล้ว +2

    Inganathe katha parayunna aflu annane anu enikk ishttam🖤

  • @gameszone4749
    @gameszone4749 2 ปีที่แล้ว +10

    Pazhya aflu return ❤️❤️

  • @adulkrishnamittus8452
    @adulkrishnamittus8452 2 ปีที่แล้ว +1

    Mowne സീൻ 😲🔥

  • @robin468
    @robin468 2 ปีที่แล้ว +7

    just a fairy tail...that's all🧚‍♂coz davinci drawn that picture after 1500 yrs when the crist had died ...and he drawn that picture just from a reference and from his imagination and not by seeing the enitre seen in his front.... and if you refer davinci code book then i aso tell you to prefer BIBLE coz it say that it is st.john who layed in his chest ..that in the book of john 21:20 & john 21: 24 it trulely says that.... [This is the disciple who is testifying about these things and wrote these things, and we know that his testimony is true.] and i say one thing that we wont no the correct picture of jesus...the drawings we are seeing is the imagination of some artist and not the real one ....i'm not arguing with anyone just showing some fact ....u took reference from The Davinci code which was written in 18 March 2003 and i'm taking reference from Bible that is written in between about 1200 and 165 BC....and one thing i'm not a religionist ...just showed you some more details ....and all the best for your upcoming videos [a subscriber since you started this channel]😃👍

  • @SandhyajubyJuby
    @SandhyajubyJuby 11 หลายเดือนก่อน +1

    Broii thaan parauna eee kariyathil yeshuvinnu wife ondanullathu thettanni
    Davinji paraunathallam sathyam akkumoo arajilum ethagilum parajannu vichuu athuu attupidikallum ok broiii😶

  • @gokul-wd9ef
    @gokul-wd9ef 2 ปีที่แล้ว +3

    ഇനീം ഇതുപോലെ ഉള്ള videos വേണം😍💘🤝

  • @safinkuttan7885
    @safinkuttan7885 2 ปีที่แล้ว +1

    michael rockefeller inte video cheyamo

  • @amandamaryjude6502
    @amandamaryjude6502 2 ปีที่แล้ว +16

    Last supper il 12 disciples and Jesus Christ ollu vere arum illa 🙃❤

  • @gamingwithcobra4234
    @gamingwithcobra4234 2 ปีที่แล้ว +1

    മഞ്ഞപ്പിത്തമുള്ളവർക്ക് എല്ലാം മഞ്ഞയായി തോന്നും സഹോദരാ

  • @evansnelson2568
    @evansnelson2568 2 ปีที่แล้ว +3

    A music kelpikkamo?

  • @ajaymonsabu4189
    @ajaymonsabu4189 2 ปีที่แล้ว

    ponniyan selvan story cheyuvo

  • @rajeevcheruvally1207
    @rajeevcheruvally1207 2 ปีที่แล้ว +50

    എന്താണ് ലോകാവസാനമൊക്കെ കണ്ടുപിടിച്ചെന്ന് കേട്ട്..
    നാൻ, ഡാവഞ്ചി, ഡാൻ ബ്രൗൺ, ലെമൺ ടീ 🤭

  • @rxrx361
    @rxrx361 8 หลายเดือนก่อน

    നീ യേശുവിനെക്കുറിച്ച് പറഞ്ഞ തെറ്റായ കാര്യങ്ങൾക്കൊക്കെ ദുഃഖിക്കേണ്ടിവരും 😢😢😢😢😢😢😢😢

  • @Blackff-e8l
    @Blackff-e8l ปีที่แล้ว +3

    I love Jesus ❤️❤️

  • @akhilsuresh1535
    @akhilsuresh1535 2 ปีที่แล้ว

    eniyum adhil edhokey uddennu arkariyam churulaziyatha oru nigudadhayayi adhum aganey kidakunnu eniyum adhupolathey ethrannam uddo edho🤔🤔🤔

  • @sobinboban6956
    @sobinboban6956 2 ปีที่แล้ว +26

    Your Channel was excellent❤️💫✨️

  • @joyaljohnson5495
    @joyaljohnson5495 5 หลายเดือนก่อน +1

    സത്യെമന്നതിനെ കൊല്ലുവാൻ പ്രപഞ്ചത്തിൽ ഒരു ശക്തിക്കും സാധ്യമല്ലല്ലോ. കൊന്നാലും അത് ഉയർക്കും. യേശുവും ഉയർത്തൂ മൂന്നാം നാൾ......
    യേശു കള്ളൻ എന്ന് പറഞ്ഞ് ക്രൂശിച്ച ലോകത്തിന് ഇനിയും എന്തെല്ലാം പറഞ്ഞ് സംശയിക്കാം.....
    രഹസ്യങ്ങൾ ഒളിപ്പിക്കാൻ ചിത്രം ഡാവിഞ്ചിയുടെ സൃഷ്ടി. എന്നാൽ ബൈബിൾ ഡാവിഞ്ചിയുടെ സൃഷ്ടിയാകുന്നില്ല....❤

  • @lithinstiphen3851
    @lithinstiphen3851 2 ปีที่แล้ว +67

    എശുവിനു ഭാര്യ ഇല്ല ഇതു വെറുതെ പറഞ്ഞുണ്ടാക്കിയ കഥ അണ്

    • @gamingworld-yz7jg
      @gamingworld-yz7jg 2 ปีที่แล้ว +2

      Aaraaa paranjee

    • @gamerstudent163
      @gamerstudent163 2 ปีที่แล้ว +5

      @@gamingworld-yz7jg Bible vaich nokk ath purushan aan allathe bharya onnum alla ath St John aan

    • @abhishekyt6260
      @abhishekyt6260 2 ปีที่แล้ว +1

      You right

    • @lightffx6889
      @lightffx6889 2 ปีที่แล้ว +1

      @@gamerstudent163 theliv undo
      Bible sathyam aanu ennathin theliv undo
      Not about only Bible
      It's about all organized fking religions

    • @gamerstudent163
      @gamerstudent163 2 ปีที่แล้ว +2

      @@lightffx6889 bibilil ullathellam nadannitunnd athinullaa thelivukal und Bible athyam poi vaikk