ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
#ഞാൻ#പല#പയറും#പരീക്ഷിച്ചു#കാശികാഞ്ചൻ#എന്നകുറ്റിപയർ#ആണ്#അതീവരുചികരം#11 ഓളം#പയറുകൾ#എന്റെകയ്യിൽഉണ്ട്
👍
Mathan kumbalam churaka ennivaku vellathi laikunnavalam dripvazhi engine nalkam sirarriyikamo
Sir ഒരോന്നി ന്റെയും ക്റഷി കാലാവധി പറയാമോ ഉദ:- തക്കാളി ____മാസം , മുളക് ___മാസം അതുപോലെ ഒരോന്നിന്നും എത്ര വെയില് വേണം സംയുക്ത ക്യഷി ചെയ്യാനാണ്
super vedio
🌹🌹🌹
Very useful video. Where did you purchase the said seeds?
Agricultural university center, mannuthy, thrissur
👍👍👍👍
Tomato,payar seeds tharumo...
ഇപ്പോൾ കുറ്റി അമര വിത്തുകൾ ഉണ്ട്, തക്കാളി പയർ വിത്തുകൾ ഇപ്പോൾ കയ്യിലില്ല, അറിയിക്കാം
Sir, magnesium sulphate വള്ളിപ്പയറിന് ഇടാമോ?
ഇട്ടു കൊടുക്കാം
Cover ayachirunnu seed kittiyilla kuttiamara
നാളെ അയയ്ക്കും
Sir.18 18 എന്ന വളം വാങ്ങി പൂ ചെടികൾക്ക് കൊടുത്തു ഇതു പച്ചക്കറികൾക്കു കൊടുക്കാമോ എങ്ങനെ കൊടുക്കാം
എല്ലാ വിളകൾക്കും കൊടുക്കാം 20-30 ഗ്രാം ചെടിച്ചൂട്ടിൽ ഇട്ടു കൊടുക്കാം
@@usefulsnippets ഏതൊക്കെ പ്രായത്തിൽ കൊടുക്കാം
എപ്സം സോൾട് എല്ലാ പച്ചക്കറിക്കും ഉപയോഗിക്കാമോ
ഉപയോഗിക്കാം അളവിൽ വ്യത്യാസം വരും
ഈ വിത്തുകൾ എവിടെ കിട്ടും
Eli salam unduPayar chuvadu kadichu murikkunnu🥺
Eli salyam
കാഞ്ഞിരക്കുരു ഇട്ടു പുഴുങ്ങിയ ഭക്ഷണങ്ങൾ ഇട്ടു വെച്ചു കഴിഞ്ഞാൽ എലിയെ പിടിക്കാം
സർ ഇത് വൈജയന്തി പയർ വിത്തുകൾ അല്ലേ, ഇതിന്റ വിത്ത് ലഭിക്കുമോ
മാഷെ, കുറ്റി അമരയുടെ വിത്തുകൾ അയച്ചുവോ..
@@usefulsnippets താങ്ക്സ്..
Black നിറത്തിലുള്ള വിത്ത് ലോലയുടെ ആണോ? എനിക്ക് ഒരിടത്ത് നിന്ന് കിട്ടിയതാണ്
ലോലയുടെ വിത്തുകൾ കറുത്തിട്ടാണ്
Sir, ഞാനും നട്ടിട്ടുണ്ട് പയർ. മീറ്റർ പയർ. കുഴപ്പമില്ലാതെ വിളവ് കിട്ടുന്നുണ്ട്. വീഡിയോയിൽ കൂടി നല്ല അറിവ് കിട്ടി. ശിഘരങ്ങൾ വെട്ടാറില്ല. ഇനി ചെയ്യാം.
ചേട്ടാ🙏 എനിക്ക് കർഷകശ്രീ മാസികവഴി ലോലപയർ വിത്ത് കിട്ടി🙏
Sir വൈജയന്തി പയർ വിത്ത് ഉണ്ടോ. കവർ അയക്കേണ്ട അഡ്രസ് തരുമോ
മഴയുണ്ട് ഇപ്പൊ ഉണക്കാൻ പറ്റില്ല, വിത്തുപാകമായ അടുത്ത വീഡിയോയിൽ ഞാൻ പറയാം
#ഞാൻ
#പല
#പയറും
#പരീക്ഷിച്ചു
#കാശികാഞ്ചൻ
#എന്നകുറ്റിപയർ
#ആണ്
#അതീവരുചികരം
#11 ഓളം
#പയറുകൾ
#എന്റെകയ്യിൽഉണ്ട്
👍
Mathan kumbalam churaka ennivaku vellathi laikunnavalam dripvazhi engine nalkam sirarriyikamo
Sir ഒരോന്നി ന്റെയും ക്റഷി കാലാവധി പറയാമോ ഉദ:- തക്കാളി ____മാസം , മുളക് ___മാസം അതുപോലെ ഒരോന്നിന്നും എത്ര വെയില് വേണം സംയുക്ത ക്യഷി ചെയ്യാനാണ്
super vedio
🌹🌹🌹
Very useful video. Where did you purchase the said seeds?
Agricultural university center, mannuthy, thrissur
👍👍👍👍
🌹🌹🌹
Tomato,payar seeds tharumo...
ഇപ്പോൾ കുറ്റി അമര വിത്തുകൾ ഉണ്ട്,
തക്കാളി പയർ വിത്തുകൾ ഇപ്പോൾ കയ്യിലില്ല, അറിയിക്കാം
Sir, magnesium sulphate വള്ളിപ്പയറിന് ഇടാമോ?
ഇട്ടു കൊടുക്കാം
Cover ayachirunnu seed kittiyilla kuttiamara
നാളെ അയയ്ക്കും
Sir.18 18 എന്ന വളം വാങ്ങി പൂ ചെടികൾക്ക് കൊടുത്തു ഇതു പച്ചക്കറികൾക്കു കൊടുക്കാമോ എങ്ങനെ കൊടുക്കാം
എല്ലാ വിളകൾക്കും കൊടുക്കാം 20-30 ഗ്രാം ചെടിച്ചൂട്ടിൽ ഇട്ടു കൊടുക്കാം
@@usefulsnippets ഏതൊക്കെ പ്രായത്തിൽ കൊടുക്കാം
എപ്സം സോൾട് എല്ലാ പച്ചക്കറിക്കും ഉപയോഗിക്കാമോ
ഉപയോഗിക്കാം അളവിൽ വ്യത്യാസം വരും
ഈ വിത്തുകൾ എവിടെ കിട്ടും
Eli salam undu
Payar chuvadu kadichu murikkunnu🥺