നമ്മുടെ സഹോദരി സഹോദരന്മാരെ നമ്മൾ നീ എന്ന് തന്നെയാ വിളിക്കാറ്... അതെത്ര വയസ്സ് മൂത്തതും ഇളയതും ആണെങ്കിൽ... എന്റെ രണ്ട് മൂത്തമ്മമാർ എന്റെ ഉപ്പാനെക്കാളും ഇളയതാണ്.... അവരെ ഇങ്ങൾ, താത്ത എന്നാണ് വിളിക്കുന്നത്.... But പത്തിലേറെ വയസ്സ് മൂത്ത ഏട്ടനെയും ഏട്ടത്തിയെയും നീ എന്നെ വിളിക്കൂ... അത് ചെറുപ്പത്തിൽ ശീലിച്ച് വരുന്നതാണ്, അതാണ് കൂടുതൽ ബോണ്ടിങ്ങും ഉണ്ടാക്കുന്നത്.... 😍😍😍
നോമ്പ് തുറക്കുമ്പോ ആ നാരങ്ങ വെള്ളം കുടിച്ച ink Rahathayi😁പിന്നെ food കൂടെ കഴിച്ച വെട്ടിയിട്ട വഴ തണ്ട് പോലെ ആവും😆..athond 2500 കൊടുത്ത് ee iftar ink മുതൽആവില്ല 😆😆
ബാസിമേ എത്ര ടൈം അവിടെ സ്പെൻഡ് ചെയ്യാം, 9 മണിവരെ ഒക്കെ പറ്റുമോ ? അങ്ങോട്ട് പോണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണോ ? അതോ അവിടെ ചെന്ന് പറഞ്ഞാൽ കിട്ടുമോ നോമ്പ് തുറക്കുന്ന നേരത്ത്.. ഒരാൾക്കാണോ 2500 രൂപ.. കൂടെ കുട്ടികൾ ഉണ്ടെങ്കിൽ വേറെ കാശ് അടക്കേണ്ടി വരുമോ ?
നിങ്ങൾ ഈ ചെയ്യുന്നത് മഹാ അപരാധം ആണ് ബ്രോ. ഇന്ന് കേരളത്തിൽ പോയിന്റ് സീറോ വൺ % പോലും ആളുകൾ ഇതുപോലെ ചെയ്യുന്നുമെന്ന് കരുതുന്നില്ല. റമദാൻ എന്നു പറയുന്നത് മനുഷ്യനെ എല്ലാത്തരത്തിലും ശുദ്ധീകരിക്കുക എന്നുള്ള ലക്ഷ്യമാണ്. അത് ഭക്ഷണം ആയാലും ജീവിതത്തിന്റെ മറ്റു സുഖo ആണെങ്കിലും നിങ്ങളുടെ വീഡിയോ ഏറ്റവും സാധാരണക്കാർ കണ്ടുകൊണ്ടാണ് ഈ നിലയിൽ അറിയപ്പെടുന്ന ഒരു ബ്ലോഗർ ആയത് അവരെ വെല്ലുവിളിക്കും പോലെ എനിക്കതിൽ സാധിക്കുമെന്ന് കാണിക്കുന്നതിനു വേണ്ടി ഇങ്ങനെ ഒരു വീഡിയോ ഈ റമദാനിൽ ചെയ്യരുതായിരുന്നു. ഈ പറഞ്ഞതുകൊണ്ട് നാളെ നിങ്ങൾ സാധാരണക്കാരുടെ കുറച്ചു വീഡിയോ ചെലപ്പോ ഇടും ആയിരിക്കും അതുകൊണ്ട് ഒരു കാര്യവുമില്ല. നിങ്ങൾ ഹയാത്തിൽ നിന്നും പ്രതിഫലം ഒന്നും തന്നെ വാങ്ങിയില്ലെങ്കിൽ ഈ വീഡിയോ റിമൂവ് ചെയ്തു സാധാരണ ജന ആളുകളോട് (അതും നിങ്ങളുടെ സബ്സ്ക്രൈബ് നോട് ) ഒരു മാന്യത പുലർത്തണം എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണ് പറ്റിയിട്ടുണ്ടെങ്കൽ റിമൂവ് ചെയ്യാൻ കഴിയില്ല അത് അവരോട് ചെയ്യുന്ന തെറ്റാണ് പ്രതിഫലം വാങ്ങി വാക്കു പറഞ്ഞു അപ്ലോഡ് ചെയ്തതിനു ശേഷം സാധിക്കില്ല. നിങ്ങൾക്ക് ചിലപ്പോൾ പലരീതിയിലും ഈ വിഷയത്തെ ന്യായീകരിക്കാൻ കഴിയുമായിരിക്കും. സാധാരണ ഒരാളുടെ ഭാഗത്തുനിന്ന് നോക്കി കണ്ടാൽ മതി മതി. മറ്റു വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എത്രയോ ആളുകൾ കഷ്ടപ്പെട്ട് ആത്മാർത്ഥതയോടും കൂടി നോമ്പുതുറ സംഘടിപ്പിക്കുന്നു ആയതിന് നിങ്ങൾ കണ്ടില്ല കാണാൻ കഴിയില്ല നിങ്ങളുടെ വരുമാനം ഇത്തരത്തിൽ ആണല്ലോ നല്ലതിന് മാത്രം ഉദ്ദേശിച്ചു കൊണ്ട് ഇതിനു സാധാരണക്കാരുടെ സപ്പോർട്ട് ഉണ്ടാവുമെന്ന് കരുതുന്നു
പഹയാ അവിടെ റേറ്റ്.5000/ആണെങ്കിലുംനിനക്കും കൂടെയുള്ളവർക്കും മുതലാവും. അമ്മാതിരി തീറ്റയെല്ലേ. പണക്കാരെന്റെ മക്കളായി ജനിച്ചത് നന്നായി ഇല്ലെങ്കിൽ.. കാണാമായിരുന്നു.... പിന്നെ കണ്ണാടിക്ക് മുമ്പിൽ പോയി ഷർട്ട് ഊരി സ്വന്തം തടി ഒന്ന് നോക്കുന്നത് നല്ലതാണ് 🙏🙏🙏🙏
Ith kainja kollam post cheythathalle🙄🙄
Ath kayinja kollam... ith e kollam 😌😌😌
@@Basimsplate 😂😁
@@Basimsplate 😂😂😂😂😂
Same video post cheithathanallo
@@shahidimran4040 vere video aanu
രസകരമായ അവതരണം👍🏻
കണ്ടിട്ടെന്നെ ക്ഷീണം തോന്നുന്നു.. പിന്നെ കഴിച്ചാലോ😂😂😂
ഇനി ഒരാഴ്ച ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല👍
ഹുസ്നത്താത്ത നല്ല polling ആണല്ലോ സെറ്റ് 💪💪
@refillyourtummy ഉണ്ടെങ്കിൽ ഇതൊക്കെ ഒറ്റ അടിക് തീർക്കും..... 😅💖
Fooding nte കാര്യത്തിൽ മൂത്തച്ചി ഒരു വെല്ലുവിളി ആവും ബസിമിന് 😂
വളരെ ഉപാകാരപ്രഥമായ വീഡിയോ...
Inta ikkoi ninga powli🥳
1:10 ogbeche and shaiju damodaran ond aa vallathil
Sherikk nomb edutha bayankara ksheeenann😌😌
Ath Ogbechek vendi orukiya vellam kali aan baasil ikka 😻
❤️✨️
Please keep the camera frame in horizontal style always.
ഒരു നോമ്പ് അപാരത 🤣
alluka fanz🤗
Nigo kazikumbol nammalk kodi aavunne👌😜👍
Fish kazhichit kure ayi😋
8:23 Fahad fasil 😳
നമ്മളെ rifillyourtmmy machan enghnum avanamrnn 2500 kodth 5000thinte food kayichenne
Sathyam😀😀😀😅
ഓ പഹയാ നോബ് തുറക്കുമ്പോൾ എങ്ങനെ എങ്കിൽ സാധാ ദിവസം എന്തായിരിക്കും അന്റ കപസിറ്റി... 😜😜😜😜 ബല്ലാത്ത ജാതി
Pwoli🔥
8:28 Bettiyitta baaya thand pole kidakunnu😃
Ikka poliyaa
അസ്തഹ്ഫിര് റബ്ബി ഖബർ ഓർക്കുന്നതായിരിക്കും
Adipoli ❤
ഇക്കാനെ ഫാസിലെന്ന്
ഇക്കാടെ ഭാര്യയെ .താത്ത respect,,,,😬
Kakkana ippo endhum villikkalo
@@jeshan_ct 🙄 لاحولولا
നമ്മുടെ സഹോദരി സഹോദരന്മാരെ നമ്മൾ നീ എന്ന് തന്നെയാ വിളിക്കാറ്... അതെത്ര വയസ്സ് മൂത്തതും ഇളയതും ആണെങ്കിൽ...
എന്റെ രണ്ട് മൂത്തമ്മമാർ എന്റെ ഉപ്പാനെക്കാളും ഇളയതാണ്.... അവരെ ഇങ്ങൾ, താത്ത എന്നാണ് വിളിക്കുന്നത്.... But പത്തിലേറെ വയസ്സ് മൂത്ത ഏട്ടനെയും ഏട്ടത്തിയെയും നീ എന്നെ വിളിക്കൂ...
അത് ചെറുപ്പത്തിൽ ശീലിച്ച് വരുന്നതാണ്, അതാണ് കൂടുതൽ ബോണ്ടിങ്ങും ഉണ്ടാക്കുന്നത്.... 😍😍😍
Kannur vdo eplaa
MashaAllah❤
നോമ്പ് ഇല്ലാത്തപ്പോൾ വന്നു ഫുഡ് അടിക്കണം 😂😂😂.
Alluka uyir
Mangalore vaa ikka 750 buffet
Vedio ellam adipoly aanu but eppozhum intro parayumbol oru pucham expression aanu feel cheyyarullath ... bro ath onnu change cheythal Nice ayirikkum❤️❤️❤️
Bro poliya
Basim bro
ഒരാൾക്കാണോ 2500 വരുന്നത്?
Nomb edithit kaanunna le* me
Per person 2500 aano? Or 2500 orpad perk kazikan kaziyuo? Pls rply
🙏🙏
*خمعة مبارك🖤*
👍
😍🤩
പോകുമ്പോൾ ഒരു പാത്രവും വലിയ ബാഗുമായി പോയാൽ മതി ella ഫുഡും എടുത്തോണ്ട് വരാം 😂
👌👌👌👌👌👌👌
Nobin kanumbol ilullaboru sugan
Per head ano e rate
Food tips by basim
ഫുഡ് vlog ചെയ്യാൻ ഹൈ കപ്പാസിറ്റി വയർ വേണം
Spr😍
ഇങ്ങള് എന്ത് തീറ്റിയ ബാബു ഏട്ടാ...... 😍😍
Per head 2500 aano
Basim ikka budhi muttilell kurach ingottu parcel vidaam😜
Bro oralkku ahno 2500
Last kanicha car edha ??????
kayinja kollathe njan ennale anu kande😂
ആ ക്യാഷ് ഇന്ടെങ്ങിൽ ഒരുപാട് പേർക്ക് നൽകാൻ സാധിക്കുമായിരുന്നു.
😜😜😜😀😀
Bro ഒരു 500-1000 റേഞ്ച് ഉള്ള ഇതുപോലെ അൺലിമിറ്റഡ് ഐറ്റംസ് കിട്ടുന്ന കടകൾ പറ്റി വീഡിയോ ചെയ്യുമോ
BBQ nation
@@ahamedazar7985 place evide
Oru 1-2 star hotels buffet kittum 700-1000range ill
Kozhikkode ഉണ്ട്..
Ernakulam und 👍🏻
AA റഹീമിന്റെ പോലെ ഉണ്ടല്ലോ bai നിങ്ങളെ കാണാന്
Ikka book chayano karan please replay
ഇത്രക്ക് വെജ്ജ മുത്തേ ... 😜🤤🤤🤤🤤🤤
Thinnan ayitt ulla
Nmbu notti kanumaverundo
നോമ്പിൽ സക്കത്തിനു പ്രാധാന്യം നൽകുക. ആഡംബരങ്ങൾ നോമ്പിന്റെ പ്രതിഫലം കുറയ്ക്കും
അപ്പൊ ഇവർ സക്കാത്ത് കൊടുക്കാറില്ലലേ.. ഇവരുടെ വീട്ടിലാണോ താമസം
@@mishal1333 ഇവർ കൊടുത്തോ ഇല്ലയോ ഞാൻ എവിടെ എങ്കിലും പറഞ്ഞോ?
തിന്ന് കഴിഞ്ഞതിന് ശേഷം ഇഷ്ട്ടപെട്ടത് എടുക്കാൻ പറ്റുമോ വീട്ടിലേക്കു കൊണ്ടുപോകാൻ... 😊😇
😂😂
First
OO NO
Porann paranjtum oothi kudikunna aa manasss kashtam
First comment
Korach korach😅
1:04 vellam kali ogbeche undaayirunnu avide ogbechek vendiyaayirunnu ath
Oraalkkaano 2500
Oralkk aano 2500?
നോമ്പ് തുറക്കുമ്പോ ആ നാരങ്ങ വെള്ളം കുടിച്ച ink Rahathayi😁പിന്നെ food കൂടെ കഴിച്ച വെട്ടിയിട്ട വഴ തണ്ട് പോലെ ആവും😆..athond 2500 കൊടുത്ത് ee iftar ink മുതൽആവില്ല 😆😆
athaanu yadhartha nombu thura 🌹❤
👍100%
@@ayshaashraf9699 ☺️❤️
@@sameemylm ☺️☺️
Per Head ano?
Ith kaina Kollam kndu
𝑴𝒂𝒔𝒉𝒂 𝒂𝒍𝒍𝒉𝒂𝒂... 𝒇𝒐𝒐𝒅 𝒂𝒅𝒊𝒑𝒐𝒍𝒊....
Per head ahnoo 2500
aa vallam kali ogbeche avde indayi
Oraalkk aano 2500
Atho ellaarkkum koodiyo
2500 1 person ന് ആണോ
nomb eduthit ksheenam bhayankara ksheenam ennu parayaan naanam ille nombine kutttam parayunnath enthina ninakonnum patillenkil ingane matullavarekond parayikkathitikkuka
Allukaana vech video choyy
ബാസിമേ എത്ര ടൈം അവിടെ സ്പെൻഡ് ചെയ്യാം, 9 മണിവരെ ഒക്കെ പറ്റുമോ ?
അങ്ങോട്ട് പോണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണോ ?
അതോ അവിടെ ചെന്ന് പറഞ്ഞാൽ കിട്ടുമോ നോമ്പ് തുറക്കുന്ന നേരത്ത്..
ഒരാൾക്കാണോ 2500 രൂപ.. കൂടെ കുട്ടികൾ ഉണ്ടെങ്കിൽ വേറെ കാശ് അടക്കേണ്ടി വരുമോ ?
Kutikal under 5 aanel extra pay cheyndaa. Pinae 2500 1 aalk aan.
2500 പോയിട്ടോ 😃
Iyale kandal mirnal ne pole und
Second
Fruits thina thane vayar nirayum
Old video repost
First view
nobody there ?
Mmm...innathek ulladh aayi😂
basimkka kurache kayichullu sherikkum 2500 muthalayino
Ingaal sambavan ann tooo
Per head 2500ano
Bro 1 person aano 2500
Yes
Avark paisa ingot kittum
2500 oralkk ano
Ah
നിങ്ങൾ ഈ ചെയ്യുന്നത് മഹാ അപരാധം ആണ് ബ്രോ.
ഇന്ന് കേരളത്തിൽ പോയിന്റ് സീറോ വൺ % പോലും ആളുകൾ ഇതുപോലെ ചെയ്യുന്നുമെന്ന് കരുതുന്നില്ല.
റമദാൻ എന്നു പറയുന്നത് മനുഷ്യനെ എല്ലാത്തരത്തിലും ശുദ്ധീകരിക്കുക എന്നുള്ള ലക്ഷ്യമാണ്. അത് ഭക്ഷണം ആയാലും ജീവിതത്തിന്റെ മറ്റു സുഖo ആണെങ്കിലും
നിങ്ങളുടെ വീഡിയോ ഏറ്റവും സാധാരണക്കാർ കണ്ടുകൊണ്ടാണ് ഈ നിലയിൽ അറിയപ്പെടുന്ന ഒരു ബ്ലോഗർ ആയത്
അവരെ വെല്ലുവിളിക്കും പോലെ എനിക്കതിൽ സാധിക്കുമെന്ന് കാണിക്കുന്നതിനു വേണ്ടി ഇങ്ങനെ ഒരു വീഡിയോ ഈ റമദാനിൽ ചെയ്യരുതായിരുന്നു. ഈ പറഞ്ഞതുകൊണ്ട് നാളെ നിങ്ങൾ സാധാരണക്കാരുടെ കുറച്ചു വീഡിയോ ചെലപ്പോ ഇടും ആയിരിക്കും
അതുകൊണ്ട് ഒരു കാര്യവുമില്ല.
നിങ്ങൾ ഹയാത്തിൽ നിന്നും പ്രതിഫലം ഒന്നും തന്നെ വാങ്ങിയില്ലെങ്കിൽ ഈ വീഡിയോ റിമൂവ് ചെയ്തു സാധാരണ ജന ആളുകളോട് (അതും നിങ്ങളുടെ സബ്സ്ക്രൈബ് നോട് )
ഒരു മാന്യത പുലർത്തണം എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണ്
പറ്റിയിട്ടുണ്ടെങ്കൽ
റിമൂവ് ചെയ്യാൻ കഴിയില്ല അത് അവരോട് ചെയ്യുന്ന തെറ്റാണ് പ്രതിഫലം വാങ്ങി വാക്കു പറഞ്ഞു അപ്ലോഡ് ചെയ്തതിനു ശേഷം സാധിക്കില്ല.
നിങ്ങൾക്ക് ചിലപ്പോൾ പലരീതിയിലും ഈ വിഷയത്തെ ന്യായീകരിക്കാൻ കഴിയുമായിരിക്കും. സാധാരണ ഒരാളുടെ ഭാഗത്തുനിന്ന് നോക്കി കണ്ടാൽ മതി മതി.
മറ്റു വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എത്രയോ ആളുകൾ കഷ്ടപ്പെട്ട് ആത്മാർത്ഥതയോടും കൂടി നോമ്പുതുറ സംഘടിപ്പിക്കുന്നു ആയതിന് നിങ്ങൾ കണ്ടില്ല കാണാൻ കഴിയില്ല നിങ്ങളുടെ വരുമാനം ഇത്തരത്തിൽ ആണല്ലോ
നല്ലതിന് മാത്രം ഉദ്ദേശിച്ചു കൊണ്ട് ഇതിനു സാധാരണക്കാരുടെ സപ്പോർട്ട് ഉണ്ടാവുമെന്ന് കരുതുന്നു
Don't worry look down bro
Ithin sadaranakarnte veshamam ala, asooya ennum parayum.
Paisa indengil athin anusarich kazhikua.
Ilengil ulath vech adjust cheyua.
Aland verude mongiyit karyam illa.
Pina food vlogger Pina oru pazhamporiyum chayum kudich nomb thuran paavapetane sugipikano.
Logic ulla endengilum karyam para bro
എന്ത് ശുതികരിക്കൽ ആണ് രാവിലെ ഉള്ളത് രാത്രിക് ആക്കി അത്രമാത്രം. അല്ലാണ്ട് ഒന്നൂല്യ നോമ്പിൽ
ഇതു food vlog ആണ് ഇതിൽ ഇങ്ങനെ undavoo
Vayaru nirajooo🙄👍
414kkkkk
ഇയാൾ ഈ രണ്ടായിര്ത്തി അന്നൂർ എന്ന് പറഞ്ഞോണ്ട് നിക്കണ്ട 😁😁😬😬
Oraalkk ahno 2500 varunnath
പഹയാ അവിടെ റേറ്റ്.5000/ആണെങ്കിലുംനിനക്കും കൂടെയുള്ളവർക്കും മുതലാവും. അമ്മാതിരി തീറ്റയെല്ലേ. പണക്കാരെന്റെ മക്കളായി ജനിച്ചത് നന്നായി ഇല്ലെങ്കിൽ.. കാണാമായിരുന്നു.... പിന്നെ കണ്ണാടിക്ക് മുമ്പിൽ പോയി ഷർട്ട് ഊരി സ്വന്തം തടി ഒന്ന് നോക്കുന്നത് നല്ലതാണ് 🙏🙏🙏🙏
2500 rs nu paranj gold vangi kazhkan patilalo verum food thanne alle
Gold kayichal foodinte athra taste undavoo..pinne food kayichalum bthrml gold thanne povunne😁😁😁