എനിക്ക് ബിനു ചേട്ടനെ ഒരുപാട് ഇഷ്ട്ടാണ്.എന്നും കുടുകുട ചിരിപ്പിച്കൊണ്ട് ഇന്ന് വല്ലാണ്ട് കരയിച്ചല്ലോ ചേട്ടാ അനുബ് ചേട്ടൻ ഒരുപാട് നന്ദി ഇങ്ങനെ ഒരു സർപ്രൈസ്
ലെന വന്ന എപ്പിസോഡുകൾ തുടക്കം മുതൽ ഒടുക്കം വരെ പവർ ഫുള്ളാർ ന്ന് . അടിപൊളി..എല്ലാവരും തന്നെ തകർത്ത്. അസ്സിസ് പാട്ട് നന്നായി. ബിനുളിയൻ പാടി കൊണ്ടിരുന്നപ്പോ സുധിക്കുട്ടനും അസ്സിസും എഴുന്നേറ്റ് പോയപ്പോ തോന്നി എന്തോ ഒന്നുണ്ട്ന്ന് . ഹൃദയം നിറഞ്ഞഒരായിരം പിറനാൾ ആശംസകൾ ബിനു അളിയാ . എപ്പിസോഡിന്റെ എണ്ണം കൂട്ടിയാ നന്നായിരുന്നുട്ടാ .മാജിക്ക് ലേഡി സൂപ്പർ :മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
ബിനു happy birthday 🎂🎂🎂🎂... ജീവിതത്തിൽ വിഷമങ്ങൾ ഇല്ലത്ത ആരും ഇല്ല മാഷേ എല്ലാം ശരിയാക്കും . നിങ്ങളുടെ ഓരോ തമാശ കണ്ട് ആണ് മാഷേ ഞങ്ങളുടെ വിഷമം മറക്കുന്നത് all the best ❤❤❤❤❤
belated birthday wishes ബിനുചേട്ടാ.😍 ബിനുച്ചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോ എന്റേം കണ്ണ് നിറഞ്ഞു,ചേട്ടൻ പറഞ്ഞപോലെ Depression അടിച്ചിരിക്കുന്ന എനിക്കൊക്കെ വലിയ ഒരാശ്വാസം Starmagic തന്നെയാണ്. പിന്നൊരു കാര്യം കൂടി ,എനിക്ക് Starmagic ൽ ഏറ്റവും ഇഷ്ടം ബിനുച്ചേട്ടന്റെ കൌണ്ടർകളാണ്.😍
ഹാപ്പി ബർത്ത് ഡേ ബിനു ചേട്ടാ ഇനിയും ഒരുപാട് വർഷം ജനങ്ങളെ ചിരിപ്പിച്ചുകൊണ്ട് മുന്നോട്ടു പോട്ടെ ബിനു ചേട്ടാ ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ഒരുപാട് ചിരിച്ചു അടിപൊളി
ഞാനും, പിണ്ണാക്കിൽ വിരിഞ്ഞ പൂക്കൾ.. സീരിയലിന്റെ അഡിക്റ്റ് ആയ്... 🤣🤣ഒത്തിരി ചിരിപ്പിച്ചെങ്കിലും അവസാനം കണ്ണ് നിറഞ്ഞു പോയ് 😘 അസീസിന്റെയും ബിനുവിന്റെയും പാട്ട് സൂപ്പർ 👍ബിനു അടിമാലിക്ക് പിറന്നാൾ ആശംസകൾ.. 🙏🌹❤️
ഉള്ളു നീറുമ്പോഴും മറ്റുള്ളവരുടെ നെഞ്ചിലെ വേദന മാറ്റി ചിരിപ്പിക്കുന്ന ബിനുചേട്ടൻ....... ആയുസും ആരോഗ്യവും നൽകി എല്ലാ സങ്കടങ്ങളും മാറ്റി ദൈവം അനുഗ്രഹിക്കട്ടെ........ ബിനുചേട്ടൻ കരഞ്ഞപ്പോ കണ്ണ് നിറഞ്ഞുപോയി.....
എപ്പിസോഡ് super ആരുന്നു നോബിയുടെ കടയും കൗണ്ടറുകളും അടിപൊളിയായി മുന്നേറുന്നു ഒട്ടും കുറയ്ക്കാതെ മറ്റുള്ളവരും tv പ്രോഗ്രാം super ആലിസ് നന്നായി അഭിനയിച്ചു ലനയുടെ സാന്നിധ്യം നേരത്തെ വന്നതിലും super എല്ലാരേംപോലെ എനിക്കും ഇഷ്ടമുള്ള നല്ലൊരു ജാടയില്ലാത്ത അഭിനേത്രിയാണ് സാനിധ്യം നല്ല നിറവായിരുന്നു പക്ഷേ ഞാൻ ഏറെ ഇഷ്ടപെടുന്ന ബിനു അടിമാലി കണ്ണ് നിറയിച്ചു സന്തോഷം കൊണ്ടാണേലും happy birthday ബിനു bro hi chinnu പതിവ് പോലെ ഇന്നും super ആയിരുന്നു godblessing all 👍👍👍❤❤❤❤💞💞💞💞💞💞💞💞
പ്രിയ മുത്ത് ബിനു അടിമാലിക്ക് ജന്മദിന ആശംസകൾ ഒരുപാട് കാലം എല്ലാവരെയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയട്ടെ ആരോഗ്യവാനായി സന്തോഷവാനായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ബിനു അടിമാലിക്ക് നിങ്ങൾ നല്ലൊരു സർപ്രൈസ് കൊടുത്തു വളരെ നന്നായി, അതോടൊപ്പം ബിനു അറിയാതെ ആ കുടുംബത്തെ കൂടി സ്റ്റേജിൽ കൊണ്ടുവന്നിരുന്നു എങ്കിൽ ഇരട്ടി മധുരം ആയേനെ. ഓരോ കലാകാരന്മാർക്കും ഉള്ളു പിടയുമ്പോൾ അവരെ താങ്ങാൻ സ്റ്റാർ മാജിക് പോലൊരു പ്രോഗ്രാം ഉണ്ടെന്നു പറയുമ്പോൾ അത് കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ ഞങ്ങളും ഒരുപാട് സന്തോഷവാന്മാരാണ്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.......
നല്ലൊരു പരിപാടിയാണ്... എന്റെ വേദനകൾക് നല്ലൊരു painkiller ആയിട്ടാണ് ഞാൻ കാണുന്നതും ... എപ്പോഴും കാത്തിരിക്കും യൂട്യൂബിൽ എത്തിയോ എത്തിയോ എന്ന്... നേരിട്ട് വന്നു അതിന്ടെ ഒരു ഭാഗം ആവാൻ ആഗ്രഹം ഉണ്ട്.... Bt situation അനുവദിക്കില്ല... അതുകൊണ്ട് ഈ സ്റ്റാറിൽ ഒരു കോമഡി പ്രേക്ഷകയായി ഞാൻ എന്നും കാത്തിരിക്കുന്നു ഓരോ എപ്പിസോഡിനായും 😍😍😍
ബിനു അടിമാലി ആർക്കും ഒരു ബഹുമാനവും കൊടുക്കാത്ത മനുഷ്യൻ... വലിയ ആളാണെന്നുള്ള ചിന്ത .... ഉല്ലാസ് ചേട്ടാ... U are a good human being... ആരെയും hurt ചെയ്യില്ല... കോമഡിയും super👏👏👏..... Keep it up...God bless you...
ബിനു ചേട്ടന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി 😔😔 ഇനിയും ഇതുപോലുള്ള വേദികളിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു Happy Birthday ബിനു ചേട്ടാ...
എല്ലാവരും തകർത്ത് കൊണ്ടിരിക്കുകയാണ് ഒരുപാട് ഒരുപാട് ഒരുപാട്...............................................................................ഒരുപാട് ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ആ സ്കിറ്റും കാര്യമായ പരിപാടികളും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰പിന്നെ ഗെയിംസും .ഉല്ലാസ്ചേട്ടനും ബിനുചേട്ടനും....ഹൊ...ഒരു രക്ഷയില്ല ഓരോ ഡയലോഗ് പടക്കം പൊട്ടുന്ന പോലെ പെട്ടന്ന് ചിരിവരും.അസീസ് ഇക്ക പതിവില്ലാത്ത നന്നായ് പാട്ടും പാടി.ലാസ്റ്റിലെ ആ സസ്പെന്‍സ് ശെരിക്കും സങ്കടംവന്നു .ബിനുചേട്ടന്റെ ആ പാട്ടും പെട്ടന്നുണ്ടായ സിറ്റുവേഷനും സ്ക്രീനിൽ തെളിഞ്ഞ ഫോട്ടൊ അദിശയ്പ്പിച്ചു എല്ലാവരേയും ബിനു ചേട്ടാ..... i wish you HAPPI Barthday.സറ്റാർ മാജിക് ഇങ്ങനെ എപ്പൊഴും ഒരു സർപ്രൈസ് കൊണ്ട് വന്ന് തരാറുണ്ട് 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝🥰🥰🥰🥰🥰💝💝💝🥰🥰🥰💝💝💝🥰🥰🥰💝💝💝🥰🥰💝💝💝🥰😍😍😍😍😍🥰🥰💝💝💝🥰🥰😍😍😍😍🥰💝💝💝🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
Happy Birthday Binu Chetta 🎂🎊🎁🥰❤️ ഇന്നത്തെ എപ്പിസേഡ് സൂപ്പർ ബാഹുബാലി ഉല്ലാസ് ചേട്ടനും, സന്തു സുധി അണ്ണനും ഒരുപാട് ചിരിച്ചും, ഇന്നും വൺമാൻ ഷോ നോബി ചേട്ടൻ കൗണ്ടർ കൂടുതൽ നോബി ചേട്ടൻ, അസിസ് ഇക്ക നല്ല പാട്ട് ആയിരുന്നു ബിനു ചേട്ടനും നന്നായിരുന്നു സ്വർണ്ണ നല്ല ക്ല്യൂട്ട് വേയിസ് ആണ് ലെന അടിപൊളി ആണ് 🤩🤩🥰
സ്റ്റാർ മാജിക് 50 മിനിറ്റ്മതി എന്നുള്ളതാണ് അഭിപ്രായംഅതിൻറെ രസം നല്ല സ്ക്രിപ്റ്റുകൾവരട്ടെ മുമ്പ് കിലുക്കം സിനിമയിലെ ഉല്ലാസ് അനു തകർത്തഭിനയിച്ചഅതുപോലുള്ള സ്ക്രിപ്റ്റുകൾ👍
ഉള്ളിലുള്ള വേദനകൾ മറന്ന് പ്രേക്ഷകരെ ചിരിപ്പിക്കുന്ന ബിനു ചേട്ടനാവട്ടെ ഇന്നത്തെ big സെല്യൂട് 🙏🏻🔥🥰HBD ബിനു ചേട്ടാ 🎂🎂🎂🎂🎂🎂
Enthanu aa vedana ariyunulla oru ith kondanu
@@jasimshahi3436 hi
@@jasimshahi3436 Adhehathinte makale kurich ariyillew
എല്ലാം വേദനയും മനസ്സിൽ ഒതുക്കി വെച്ച് ആളുകളെ ചിരിപ്പിക്കാനുള്ള കഴിവ് അത് ബിനു അടിമാലി മാത്രമേ ഒള്ളു
@@jasimshahi3436 സനമോൾ വന്ന ep കണ്ടാൽ അറിയാം
അസിസ് നെടുമങ്ങാട്..!
"ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ " SOOOOOOOOOOOOOOOOOOOPER👌
🥰🥰🥰
ഇതാണ് സ്റ്റാർ മാജിക് 👍🏻👍🏻👍🏻അനുപ്പെട്ട നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ❤ബിനു ചേട്ടന് ❤പിറന്നാൾ ആശംസകൾ ❤
Hi🤗🤗🤗
അതെ Happy birthday binu ചേട്ടൻ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നോബിയുടെ റേഷൻ കട അടിപൊളി ആയിരുന്നു മുൻപത്തെ എപ്പിസോഡിൽ ഇതിലും പൊളി 👌👌🤪🥰🥰🥰
SHYAMLALM.
എനിക്ക് ബിനു ചേട്ടനെ ഒരുപാട് ഇഷ്ട്ടാണ്.എന്നും കുടുകുട ചിരിപ്പിച്കൊണ്ട് ഇന്ന് വല്ലാണ്ട് കരയിച്ചല്ലോ ചേട്ടാ അനുബ് ചേട്ടൻ ഒരുപാട് നന്ദി ഇങ്ങനെ ഒരു സർപ്രൈസ്
🤩🤩🤩
Af ft by
അസിസ്ക അടിപൊളിയായി പാടി സൂപ്പർ ഒത്തിരി ഇഷ്ടം അസിസ്കയെ ❤❤😘😘👌
സ്വാർണ്ണ കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസണ്ട് 😍ക്യൂട്ട് വോയിസ് 😌😌
Hi🙏🙏🙏
😁
എപ്പോ നേരിൽ കണ്ടാലും ബിനു ചേട്ടൻ ഒരു ഏട്ടനെ പോലെ ആണ് എന്നോട് എപ്പോഴും പെരുമാറാറു. 🥰 ഹാപ്പി ബർത്ഡേയ് ബിനുചേട്ടാ.... 🥰🥰
സ്ക്രിപ്റ്റ് ആണെങ്കിലും അലീസ്...... വാട്ട് a acting, ചുമ്മാ തീ......
💥💥💥💥.... അലീസ് സിനിമയിൽ നല്ല വേഷങ്ങൾ കിട്ടും..... Sure♥️
Hi😎😎
ലെന വന്ന എപ്പിസോഡുകൾ തുടക്കം മുതൽ ഒടുക്കം വരെ പവർ ഫുള്ളാർ ന്ന് . അടിപൊളി..എല്ലാവരും തന്നെ തകർത്ത്. അസ്സിസ് പാട്ട് നന്നായി. ബിനുളിയൻ പാടി കൊണ്ടിരുന്നപ്പോ സുധിക്കുട്ടനും അസ്സിസും എഴുന്നേറ്റ് പോയപ്പോ തോന്നി എന്തോ ഒന്നുണ്ട്ന്ന് . ഹൃദയം നിറഞ്ഞഒരായിരം പിറനാൾ ആശംസകൾ ബിനു അളിയാ . എപ്പിസോഡിന്റെ എണ്ണം കൂട്ടിയാ നന്നായിരുന്നുട്ടാ .മാജിക്ക് ലേഡി സൂപ്പർ :മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
ആലീസ് you are an amazing personality ❤ loving your performance ❤
സീരിയൽ ആക്ടറെസ് നെ വെച് സീരിയൽ ട്രോളിയ അനൂപ് ആണ് ഹീറോ.
പൊളിച്ചു ട്ടോ
പ്രവാസിആയ എനിക്കും എന്നെപ്പോലുള്ള പ്രവാസികൂട്ടുക്കാർക്കും സന്തോഷംതരുന്ന ഒരു പരിപാടിയാണ് സ്റ്റാർ മാജിക് ✨❤️
🤗🤗🤗
Und
സത്യം ❤️❤️❤️❤️❤️❤️
സൂപ്പർ
💖💖💖💖
Happy birthday ബിനു അടിമാലി 🎂🎂🎂🎂നിങ്ങൾ വലിയ ഒരു നടനാകും.... Star magic 👌👌👌👌
ബിനു happy birthday 🎂🎂🎂🎂... ജീവിതത്തിൽ വിഷമങ്ങൾ ഇല്ലത്ത ആരും ഇല്ല മാഷേ എല്ലാം ശരിയാക്കും . നിങ്ങളുടെ ഓരോ തമാശ കണ്ട് ആണ് മാഷേ ഞങ്ങളുടെ വിഷമം മറക്കുന്നത് all the best ❤❤❤❤❤
ആലിസ് സൂപ്പർ
@@babupp1807 hi
😎😎
എന്നും ചിരിച്ച് ഇരിക്കുന്ന ഒരാള് പെട്ടന്ന് കണ്ണ് നിറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥺💯 love you adimali etta and happy birthday 💋❤️💯🫂
Azees ikka fans please like here
And aishu fans also ❤️❤️
🤗🤗🤗
👌👌👌
Azeeskaa 🔥
🔥🔥
❤️
ബിനുചേട്ടായി ടെ കണ്ണ് നിറഞ്ഞപ്പോൾ നമ്മളും കരഞ്ഞു പോയി 😢😒🙏🏻
🙏🙏🙏
😢
Njnum😓🥺
എന്റെ പൊന്നോ എന്ത് അഭിനയം 🙏🙏🙏🙏
@@achus9534 poda my****👊🤬
Happy Birthday Binuchettaa🎂🎂
അവസാനം ബിനുചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോ ഞങ്ങളുടെ കണ്ണും അറിയാതെ നിറഞ്ഞു പോയി😔
മ്മളെ ചങ്ക് ബിനു ചേട്ടന്😘😘😘 ഹൃദയം നിറഞ്ഞ ഒരായിരം പിറന്നാൾ💚💚 ആശംസകൾ 💕💕💕
🤩🤩
ഉള്ളിലുള്ള വേദനകൾ മറന്ന് പ്രേക്ഷകരെ ചിരിപ്പിക്കുന്ന ബിനു ചേട്ടനാവട്ടെ ഇന്നത്തെ big സെല്യൂട് 🙏🏻🔥🥰HBD ബിനു ചേട്ടാ 🎂🎂🎂🎂
നോബിച്ചേട്ടൻ ഈ ഫ്ലോറിൽ ഉണ്ടങ്കിൽ തന്നെ ഒരു ആനച്ചന്തം ആണ് ❤❤❤
👍👍👍
@@abdulbasith7883 hi
Hi😎😎
പൊളിച്ചു മക്കളെ...... 😄😄😄👌👌👌👌
ആ സീരിയൽ name ഒരു change അണ്ണാക്കിൽ വിരിഞ്ഞ പൂക്കൾ എന്നാക്കാമായിരുന്നു 😄😄
Happy birthday ബിനു അടിമാലി 🎁🎁🎁🎁🎁
Hi😎😎
പ്രിയപ്പെട്ട ബിനു ചേട്ടാ ജന്മദിനാശംസകൾ നേരുന്നു ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകട്ടെ ❤❤❤👍👍👍🌹🌹🌹
🙏🙏🙏
ഇത്രയും ആൾക്കാരെ തമാശ പറഞ്ഞ് ചിരിപ്പിക്കുന്ന ബിനു ചേട്ടന് പിറന്നാൾ ആശംസകൾ ❤️❤️😘😘, ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🥳🥳🥳
അസിസ്കാ ഇഷ്ടം🥰🥰 songs പൊളിച്ച്..👍🏻👍🏻👍🏻
belated birthday wishes ബിനുചേട്ടാ.😍 ബിനുച്ചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോ എന്റേം കണ്ണ് നിറഞ്ഞു,ചേട്ടൻ പറഞ്ഞപോലെ Depression അടിച്ചിരിക്കുന്ന എനിക്കൊക്കെ വലിയ ഒരാശ്വാസം Starmagic തന്നെയാണ്. പിന്നൊരു കാര്യം കൂടി ,എനിക്ക് Starmagic ൽ ഏറ്റവും ഇഷ്ടം ബിനുച്ചേട്ടന്റെ കൌണ്ടർകളാണ്.😍
Happy birthday ബിനു ചേട്ടായി 🥰☺️😍. അസീസ് ഇക്കൂ പാട്ട് supper, love you dear 😘😘😘😘😘
😎😎
alice is perfect for house wife shows.. she fits perfectly
🤗🤗🤗
ബിനു ചേട്ടാ എന്റെ കണ്ണ് നിറഞ്ഞ പോയി ❤♥️💕💕🌹
😂😂😂
ബിനു ചേട്ടാ 👍🏻👍🏻👍🏻👍🏻🥰🎉
#ഐഷു ചേച്ചി എപ്പിസോഡ് അടിപൊളി ഒരു രക്ഷയും ഇല്ല ഡാൻസ് അടിപൊളി ഐഷു ചേച്ചി😍 ഗെയിം അടിപൊളി😍😍😍😍😍😍
അസിസ്ക്ക പാട്ടുപാടിയതിനു വലിയൊരു താങ്ക്സ് ❤️❤️❤️❤️❤️
Hi🤩🤩
Happy birthday ബിനു ചേട്ടാ 🌹🌹 സത്യം പറയാലോ നിങ്ങൾ star magic ന്റെ വലിയൊരു വശം തന്നെയാണ് down ആവാതെ തുടരെ counters വരുന്നു energetic man 🤩👌👌
അസീസ്ക്കയുടെ song സൂപ്പർ ആയിരുന്നു😍😍
ആലീസ് ഉഗ്രൻ അഭിനയം സൂപ്പർ 🔥♥️
happy birthday binu chetta ♥️🥰
അനുവിനെ അടിച്ചപ്പോൾ സങ്കടായി, നോബി ഇന്നും പൊളിച്ചു. ബിനു ചേട്ടാ പിറന്നാൾ ആശംസകൾ 😘❤️
നമ്മുടെ ഷാഫിക്കയുടെ song വല്ലാതെ മിസ്സ് ചെയുന്നു 😌😌😍
😝😝😝😝😝
ഇന്ന് നാട്ടിൽ ഉണ്ട് ഇരിക്കൂറിൽ പ്രോഗ്രാമിന് ഉണ്ട് നാളെ നാട്ടിൽ എത്തും
ഇന്ന് നാട്ടിൽ ഉണ്ട് ഇരിക്കൂറിൽ പ്രോഗ്രാമിന് ഉണ്ട് നാളെ നാട്ടിൽ എത്തും
ഇന്ന് നാട്ടിൽ ഉണ്ട് ഇരിക്കൂറിൽ പ്രോഗ്രാമിന് ഉണ്ട് നാളെ നാട്ടിൽ എത്തും
@@yahiyaabdulazeez7532 hi
ബിനു അടിമാലി👍 Happy birthday 🎂😍 സങ്കടപ്പെടാതെ ചിരിപ്പിച്ചു കൊണ്ടിരിക്കുക God bless you⭐ . all totally പൊളി. ദിവസം കൂട്ടുക നേരത്തെ upload ചെയ്യുക🙏🙏
Hi🤩🤩🤩
പ്രിയപ്പെട്ട ബിനു ചേട്ടാ happy birthday💐
ഹാപ്പി ബർത്ത് ഡേ ബിനു ചേട്ടാ ഇനിയും ഒരുപാട് വർഷം ജനങ്ങളെ ചിരിപ്പിച്ചുകൊണ്ട് മുന്നോട്ടു പോട്ടെ ബിനു ചേട്ടാ ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ഒരുപാട് ചിരിച്ചു അടിപൊളി
Happy birthday Binu adimaly 🥰🥰🥰God bless you abundantly 🥰🥰🥰My favourite artist in star magic🥰🥰🥰
Hi😎
@@suraj-vlog-619 juunn
urgearjunnjnif
ഇത് സൂട്ട് ചെയ്യുമ്പോ എന്തോരം അവര് ചിരിച്ചിട്ടുണ്ടാവില്ലേ 😂😂😂 സീരിയൽ പൊളിച്ചു..
പ്രവാസികളായ ഞങ്ങൾ കുറച്ചു നേരമെങ്കിലും സന്തോഷിക്കുന്നുണ്ട് എങ്കിൽ അത് ഈ സ്റ്റാർ മാജിക് ആണ് സ്റ്റാർ മാജിക്കിന് എല്ലാവിധ ആശംസകളും നേരുന്നു...
അസീസ് ഇക്ക ഇഷ്ടം 😍
Dressing, supporting, gaming, smiling all total perfect man❤️❤️
👍👍👍👍❤️❤️❤️
👑Counter King 👑 ബിനു ചേട്ടാ happy birthday🎉🎉❤❤🥳🥳
Happy birthday 🤍🥳 binu ച്ചറ്റാ 🥳🥳🥳
@@adiladilklr5112 ho🤩🤩
ബിനുചേട്ടാ ഹാപ്പി ബർത്ഡേ 🎊🎂🎉🎈സത്യം പറഞ്ഞാൽ എന്റെ കണ്ണു നിറഞ്ഞുപോയി.
Hi
പാവം ടീമ് എല്ലാവരും കൂടെ എത്ര കളിയാക്കിയാലും പുഞ്ചിരി മാത്രം
അത് പോലെ തന്നെ സുധി ചേട്ടനും ❤❤
There is always kings
Anuvum
ബിനു Happy birthday ദൈവം അനുഗ്രഹിക്കട്ടെ 💞 .നോബി ലന എല്ലാം 👍.... Days 5 venam
ഞാനും, പിണ്ണാക്കിൽ വിരിഞ്ഞ പൂക്കൾ.. സീരിയലിന്റെ അഡിക്റ്റ് ആയ്... 🤣🤣ഒത്തിരി ചിരിപ്പിച്ചെങ്കിലും അവസാനം കണ്ണ് നിറഞ്ഞു പോയ് 😘
അസീസിന്റെയും ബിനുവിന്റെയും പാട്ട് സൂപ്പർ 👍ബിനു അടിമാലിക്ക് പിറന്നാൾ ആശംസകൾ.. 🙏🌹❤️
🙏🙏
എല്ലാവരെയും ചിരിപ്പിക്കുന്ന ബിനുചേട്ടന്റെ കണ്ണു നിറഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി, HAPPY BIRTHDAY ബിനു ചേട്ടാ ♥️♥️♥️♥️
Anumol Noby Annan azeezka chatavatadi polichu
ടീം ഇഷ്ടം 😍😍😍😍 ടീം സൂപ്പർ 👍👍👍👍 skit 👍👍👍👍 ആദ്യം വരുമ്പോൾ തന്നെ ടീം ഉണ്ടോന്നു നോക്കും 👍👍👍
ഒരായിരം പിറന്നാൾ ആശംസകൾ ബിനു ചേട്ടാ 🌹🌹
🤗🤗
serial skit അടിപൊളി 👍👍👍ആലീസ് 🔥lena 👍👍👍👍 HBD ബിനുചേട്ടാ
Wow അസീസ്‌ക പാട്ട് കിടു humming പൊളിച്ചു പൊളിച്ചു
ഉള്ളു നീറുമ്പോഴും മറ്റുള്ളവരുടെ നെഞ്ചിലെ വേദന മാറ്റി ചിരിപ്പിക്കുന്ന ബിനുചേട്ടൻ....... ആയുസും ആരോഗ്യവും നൽകി എല്ലാ സങ്കടങ്ങളും മാറ്റി ദൈവം അനുഗ്രഹിക്കട്ടെ........ ബിനുചേട്ടൻ കരഞ്ഞപ്പോ കണ്ണ് നിറഞ്ഞുപോയി.....
Anu 💗💗💗💗💗💗... Eee oruu surprisenu vendiii matremaanu adi kondeth.... Anumolll 💗💗💗💗💗💗💗💗💗pavaaaa... Orupaad ishtam
ബിനു ചേട്ടന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 🌹❤️
ആഴ്ചയിൽ 5 ദിവസം വേണം എന്നുള്ളവർ ഉണ്ടോ
7 വേണം
Illa
Venda
Athu bro ne kaanam Old episode okke Millions View aane ipoo K views aane💯
7 days venam
എപ്പിസോഡ് super ആരുന്നു നോബിയുടെ കടയും കൗണ്ടറുകളും അടിപൊളിയായി മുന്നേറുന്നു ഒട്ടും കുറയ്ക്കാതെ മറ്റുള്ളവരും tv പ്രോഗ്രാം super ആലിസ് നന്നായി അഭിനയിച്ചു ലനയുടെ സാന്നിധ്യം നേരത്തെ വന്നതിലും super എല്ലാരേംപോലെ എനിക്കും ഇഷ്ടമുള്ള നല്ലൊരു ജാടയില്ലാത്ത അഭിനേത്രിയാണ് സാനിധ്യം നല്ല നിറവായിരുന്നു പക്ഷേ ഞാൻ ഏറെ ഇഷ്ടപെടുന്ന ബിനു അടിമാലി കണ്ണ് നിറയിച്ചു സന്തോഷം കൊണ്ടാണേലും happy birthday ബിനു bro hi chinnu പതിവ് പോലെ ഇന്നും super ആയിരുന്നു godblessing all 👍👍👍❤❤❤❤💞💞💞💞💞💞💞💞
#aishukutti❤️❤️
Polichutta🤩😘
ഐഷു കുട്ടി പൊളി.... ഗെയിം ആണേലും സ്കിട് ആണേലും 👌👌👌
പ്രവാസികൾക്ക് വലിയൊരു സന്തോഷമാണ് തങ്കുവിനെ കൊണ്ട് വരീ പ്ലീസ് ❤അനു തങ്കു ടീമേട്ടൻ അവരാ മ്മളെ ചങ്ക്.. അടിമാലി പോരാ വെറുപ്പിക്കൽ......നോബി 👌💐
തങ്കുവിനെ പൂർണ ശക്തിയോടുകൂടി തിരിച്ചു കൊണ്ടുവരും വെറും വാക്കല്ല 🔥🔥
ഉല്ലാസ് പന്തളം 😍🤩🥰
പ്രിയ മുത്ത് ബിനു അടിമാലിക്ക് ജന്മദിന ആശംസകൾ ഒരുപാട് കാലം എല്ലാവരെയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയട്ടെ ആരോഗ്യവാനായി സന്തോഷവാനായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
അനുവിനെ ഇങ്ങനെ ആക്ഷേപിക്കാൻമാത്റമുളളതൊന്നും ചൈതിടടില.
അനു ശക്തിയായി തിരിച്ചു വരണം👍✊️😍
🤗🤗🤗
അനുന്റെ വിഷമം മനസ്സിലാക്ക ചാട്ടവാറടി ടൈമിൽ അനുന്നെ ഹാപ്പിയാക്കിയ നോബി അസിസ് ഇവർ ഇരിക്കട്ടെ ഒരു കുതിരപ്പവൻ
അലീസ് 👍
Nobi👍
എപ്പിസോഡ് കലക്കി
ഒരു vlathankara😀😀😀
😀😀😀😀♥️♥️♥️♥️
ആലീസ് സൂപ്പർ അഭിനയം പൊളിച്ചു
Alice nte screen presence & acting💚💚
🤗🤗
ബിനു അടിമാലിക്ക് നിങ്ങൾ നല്ലൊരു സർപ്രൈസ് കൊടുത്തു വളരെ നന്നായി, അതോടൊപ്പം ബിനു അറിയാതെ ആ കുടുംബത്തെ കൂടി സ്റ്റേജിൽ കൊണ്ടുവന്നിരുന്നു എങ്കിൽ ഇരട്ടി മധുരം ആയേനെ. ഓരോ കലാകാരന്മാർക്കും ഉള്ളു പിടയുമ്പോൾ അവരെ താങ്ങാൻ സ്റ്റാർ മാജിക് പോലൊരു പ്രോഗ്രാം ഉണ്ടെന്നു പറയുമ്പോൾ അത് കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ ഞങ്ങളും ഒരുപാട് സന്തോഷവാന്മാരാണ്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.......
ബിനുചേട്ടൻ ശ്രീവിദ്യ ♥️♥️
💕💕💕
@@se-bro1255 hi
നല്ലൊരു പരിപാടിയാണ്... എന്റെ വേദനകൾക് നല്ലൊരു painkiller ആയിട്ടാണ് ഞാൻ കാണുന്നതും ... എപ്പോഴും കാത്തിരിക്കും യൂട്യൂബിൽ എത്തിയോ എത്തിയോ എന്ന്... നേരിട്ട് വന്നു അതിന്ടെ ഒരു ഭാഗം ആവാൻ ആഗ്രഹം ഉണ്ട്.... Bt situation അനുവദിക്കില്ല... അതുകൊണ്ട് ഈ സ്റ്റാറിൽ ഒരു കോമഡി പ്രേക്ഷകയായി ഞാൻ എന്നും കാത്തിരിക്കുന്നു ഓരോ എപ്പിസോഡിനായും 😍😍😍
ബിനു അടിമാലി ആർക്കും ഒരു ബഹുമാനവും കൊടുക്കാത്ത മനുഷ്യൻ... വലിയ ആളാണെന്നുള്ള ചിന്ത .... ഉല്ലാസ് ചേട്ടാ... U are a good human being... ആരെയും hurt ചെയ്യില്ല... കോമഡിയും super👏👏👏..... Keep it up...God bless you...
Ellam ariyavuna pole anallo parayunne. Avrude koottathil ulla arum ith parayunnillalo bro. Pine ningl ithengne arnj. Kashtm.
ബിനു ചേട്ടന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി 😔😔 ഇനിയും ഇതുപോലുള്ള വേദികളിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു Happy Birthday ബിനു ചേട്ടാ...
Happy & blessed birthday dear binuchetta..May God bless you more & more 💖
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി സ്കിറ്റ് സൂപ്പർ ഒരുപാട് ഇഷ്ടമായി ഐശ്വര്യ ചേച്ചി ഡാൻസ് പൊളിച്ചു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤
Anukutti 👍👍👍👍❤
Hi
Happy birthday Binu Adimaly.. ഒരു ഇടുക്കി, തോപ്രാംകുടിക്കാരന്റെ ആശംസകൾ... 🌹❤️🎂
ആർട്ട്‌ക്കാരെ സമ്മതിച്ചിരിക്കുന്നു ഗുഡ് വർക്ക് 👍👍👍
Happy Birthday 🎉 Blessing Binu Adimali amazing Artist of Star ✨ 🎉 Magic
👍👍👍 ബിനു ചേട്ടാ ഹാപ്പി ബർത്ത് ഡേ 🎂
സ്വർണ കുട്ടി എന്നും വരണം
I love you സ്വർണ 🥰🥰
വൈലൻസ് വൈലൻസ് വൈലൻസ് രാത്രി 9:30 കഴിഞ്ഞാ ഞാനും സുധി അണ്ണനും വൈലൻസ് നോബി അണ്ണൻ 😆😆😆😆🔥
Hi
I love adimali Binu Chetta. Happy birthday Chetta ❤❤🎉
Binu chettaaa .....Happy Birthday....god bless u...❤️❤️❤️
എല്ലാവരും തകർത്ത് കൊണ്ടിരിക്കുകയാണ് ഒരുപാട് ഒരുപാട് ഒരുപാട്...............................................................................ഒരുപാട് ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ആ സ്കിറ്റും കാര്യമായ പരിപാടികളും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰പിന്നെ ഗെയിംസും .ഉല്ലാസ്ചേട്ടനും ബിനുചേട്ടനും....ഹൊ...ഒരു രക്ഷയില്ല ഓരോ ഡയലോഗ് പടക്കം പൊട്ടുന്ന പോലെ പെട്ടന്ന് ചിരിവരും.അസീസ് ഇക്ക പതിവില്ലാത്ത നന്നായ് പാട്ടും പാടി.ലാസ്റ്റിലെ ആ സസ്പെന്‍സ് ശെരിക്കും സങ്കടംവന്നു .ബിനുചേട്ടന്റെ ആ പാട്ടും പെട്ടന്നുണ്ടായ സിറ്റുവേഷനും സ്ക്രീനിൽ തെളിഞ്ഞ ഫോട്ടൊ അദിശയ്പ്പിച്ചു എല്ലാവരേയും ബിനു ചേട്ടാ..... i wish you HAPPI Barthday.സറ്റാർ മാജിക് ഇങ്ങനെ എപ്പൊഴും ഒരു സർപ്രൈസ് കൊണ്ട് വന്ന് തരാറുണ്ട് 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝🥰🥰🥰🥰🥰💝💝💝🥰🥰🥰💝💝💝🥰🥰🥰💝💝💝🥰🥰💝💝💝🥰😍😍😍😍😍🥰🥰💝💝💝🥰🥰😍😍😍😍🥰💝💝💝🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
ആലീസ് സൂപ്പർ ആക്ടിങ്. 👍💪💪
ഒത്തിരി ഇഷ്ടം ഉളള കോമഡി യൻ ബിന്ദു
ബാഹുബലി സ്കിറ്റ് സ്കിപ് ചെയ്തു കണ്ടവർ ഉണ്ടോ
സ്വർണ നല്ല ക്യൂട്ട് ആണ്....
Happy brthdy binu chetta....
Enthokkeyayalum anukutty 😍😍😍... Ullasannan 🥰🥰nobichettan😍😍😍
താങ്കുവിന്റെ ബാഹുബലി തട്ട് എപ്പോളും താണ് തന്നെ നിക്കും. സൂപ്പർ ആയിട്ട് ഇണ്ട് 👍🏻
തീർച്ചയായിട്ടും പൂർണ്ണ ശക്തിയോടുകൂടി തങ്കു തിരിച്ചുവരും
യുട്യൂബിൽ മാത്രം സ്റ്റാർ മാജിക് കാണുന്നവർ ഉണ്ണ്ടോ എന്ന കമെന്റ് വന്നോ 🤣🤣😄
Alice chechi adi poli aayirunn.... super acting 👍
അസീസ് ഇക്കാ ടെ പാട്ട് ഒരു രക്ഷയും ഇല്ല . പൊളിച്ചു ഇക്കാ .
തങ്കു ചേട്ടൻ miss u തങ്കു ചേട്ടനെ കൊണ്ടുവരണം plz🙏
തീർച്ചയായിട്ടും നിങ്ങളുടെ ആഗ്രഹം അനൂപേട്ടൻ സാധിക്കാതിരിക്കില്ല പൂർണ ശക്തിയോടുകൂടി കൊണ്ടുവന്നിരിക്കു🔥🔥🔥🔥
നിങ്ങൾ എനി എങ്ങെത്തെ സ്കിട് അവതാരിപ്പിച്ചാലും ഞമ്മളുടെ തകു വെറുള, തങ്കച്ചൻ പൊളി
തീർച്ചയായിട്ടും തങ്കുവിന് തിരിച്ചു കൊണ്ടുവരും
Happy Birthday Binu Chetta 🎂🎊🎁🥰❤️ ഇന്നത്തെ എപ്പിസേഡ് സൂപ്പർ ബാഹുബാലി ഉല്ലാസ് ചേട്ടനും, സന്തു സുധി അണ്ണനും ഒരുപാട് ചിരിച്ചും, ഇന്നും വൺമാൻ ഷോ നോബി ചേട്ടൻ കൗണ്ടർ കൂടുതൽ നോബി ചേട്ടൻ, അസിസ് ഇക്ക നല്ല പാട്ട് ആയിരുന്നു ബിനു ചേട്ടനും നന്നായിരുന്നു സ്വർണ്ണ നല്ല ക്ല്യൂട്ട് വേയിസ് ആണ് ലെന അടിപൊളി ആണ് 🤩🤩🥰
ഹാപ്പി birthday my fvrt ആക്ടർ binu chetten ഇഷ്ടാണ് എന്നും ❤️❤️
സ്റ്റാർ മാജിക് 50 മിനിറ്റ്മതി എന്നുള്ളതാണ് അഭിപ്രായംഅതിൻറെ രസം
നല്ല സ്ക്രിപ്റ്റുകൾവരട്ടെ
മുമ്പ് കിലുക്കം സിനിമയിലെ ഉല്ലാസ് അനു തകർത്തഭിനയിച്ചഅതുപോലുള്ള സ്ക്രിപ്റ്റുകൾ👍