Star Magic | Flowers | EP# 497

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2022
  • #StarMagic #flowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 1.4K

  • @shihabudheenputhuyaveettil
    @shihabudheenputhuyaveettil ปีที่แล้ว +86

    ചിരിച്ചു ചിരിച്ചു വയറൊക്കെ വേദനയെടുത്തു... നോബി, ബിനു അടിമാലി, ശ്രീവിദ്യ.... അസീസ് എല്ലാരും സൂപ്പർ 💓💓💓💓

  • @sayyid985
    @sayyid985 ปีที่แล้ว +849

    ’കരിപ്പട്ടി സതീശന്" ഫാൻസ് ഉണ്ടോ?😊

  • @sandeepsourabhan206
    @sandeepsourabhan206 ปีที่แล้ว +293

    ഒരുപാട് കാലത്തിനു ശേഷം നോബിചേട്ടൻ ഇന്ന് ഫുൾ പവറിലേക്ക്. Keep it up നോബി ചേട്ടാ

  • @sajinsaji2402
    @sajinsaji2402 ปีที่แล้ว +28

    എന്താ പൊന്നെ ബിനു അടിമാലി ഒരു രക്ഷയും ഇല്ല ശ്രീവിദ്യ മുല്ലശ്ശേരി പൊളിച്ചു മുത്തേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്റെ പൊന്നു 🥰🥰🥰

    • @nujoom-ir1ji
      @nujoom-ir1ji ปีที่แล้ว

      Nobi chettane ningal kand kanilla 😂

  • @syamkumar.s1366
    @syamkumar.s1366 ปีที่แล้ว +1434

    ഒറ്റ എപ്പിസോഡ് പോലും വരാതെ സ്റ്റാർ ആയ ഒരെ ഒരാൾ
    " കരിപ്പെട്ടി സതീശൻ " 🔥🔥🤣

  • @sufailsulu2878
    @sufailsulu2878 ปีที่แล้ว +22

    ഇന്ന്‌ nobi ചേട്ടന്‍ ഉല്ലാസ് ചേട്ടന്‍ ബിനു ചേട്ടൻ - ശ്രീവിദ്യ combo എല്ലാം ഒരേ pwoli 😂😂😂
    പിന്നെ gust Lena ചേച്ചി... 👍

  • @sreejithmkl3155
    @sreejithmkl3155 ปีที่แล้ว +431

    ഈ എപിസോടിൽ നോബി ചേട്ടൻ പൊളിച്ചു

    • @latheefkkabdull6522
      @latheefkkabdull6522 ปีที่แล้ว +13

      നോബി എന്ത് കോമഡി പറഞ്ഞു.
      റിസ്ക് എടുത്ത് എന്തൊക്കെയോ പറയുന്നു
      ഉല്ലാസും പോക്കായി തുടങ്ങി
      സുധിയെ കളിയാക്കി സ്വയം ചീയുന്ന വർ

    • @User_85053
      @User_85053 ปีที่แล้ว +6

      @@latheefkkabdull6522 ejjathy കുരു 🤣ullas edakk oke onn veezhtaan nokanind onnum nadannilla alla pinna

    • @User_85053
      @User_85053 ปีที่แล้ว +9

      @@latheefkkabdull6522 ullas ഒന്ന് parnju veezhthan nokkumbha nobby 2 ennam കൊട്ത്ത് avda ഇരുത്തും 🤣

    • @mujeebmkm7133
      @mujeebmkm7133 ปีที่แล้ว +5

      Thankune kondu varu anoop bai

    • @ashiqashiq4953
      @ashiqashiq4953 ปีที่แล้ว +7

      അല്ലേലും നോബി ചേട്ടൻ പൊളിയാണ് ❤️❤️❤️❤️❤️❤️

  • @rajeshnair5694
    @rajeshnair5694 ปีที่แล้ว +312

    Nobi is back with full power🔥🔥❤

  • @nidhiponnuz
    @nidhiponnuz ปีที่แล้ว +101

    നോബി ചേട്ടാ പൊളിച്ചു കേട്ടോ 👌👌👌
    Game രസാർന്നു കാണാൻ 🥰
    ബിനു ചേട്ടന്റെ നടത്തം 😂😂😂😂😂😂😂😂😂😂

  • @ratheeshkallingal3678
    @ratheeshkallingal3678 ปีที่แล้ว +225

    ഇന്നത്തെ episod ഒരു രക്ഷയുമില്ല
    നോബി ചേട്ടൻ full energy 👌💞

  • @anu-jx7ng
    @anu-jx7ng ปีที่แล้ว +223

    നോബി പൊളിച്ചു 👏👏👏👏😄

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      Hi

    • @prasannanshoba9789
      @prasannanshoba9789 ปีที่แล้ว +1

      റേഷൻ കട തുറക്കാൻ തെന്നി തിൽ നെബീഅടിമാലീവേണഠ നിന്ന് ആണു സുധി കിടിലഠ

    • @famjidcastroo3086
      @famjidcastroo3086 ปีที่แล้ว +2

      Nobii anna vere leval 🔥🔥🔥

    • @yathusreee5491
      @yathusreee5491 ปีที่แล้ว

      ടും പൊളിച്ചു

  • @engineer9458
    @engineer9458 ปีที่แล้ว +54

    ബിനു ചേട്ട കൗണ്ടർ Game പൊളിച്ചു👍😆. binu & sreevdya compo👌😆. guest and all സൂപ്പർ👍 . days കൂട്ടുക . നേരെത്തെ upload ചെയ്യുക🙏

  • @aneeshratha4605
    @aneeshratha4605 ปีที่แล้ว +144

    Nobi annan പൊളിച്ചു 🤣🤣💞❤❤

  • @nikhilmv9206
    @nikhilmv9206 ปีที่แล้ว +34

    നോബിയുടെ അഴിഞ്ഞാട്ടം പഴേ അതേ vibe😍

  • @amaldev1791
    @amaldev1791 ปีที่แล้ว +79

    നോബി ചേട്ടന്റെ വൺമാൻ ഷോ 🥰❤️ ഇന്ന് നിറഞ്ഞ് നിന്നത് നോബി ചേട്ടൻ കൗണ്ടർ മഴ 🤣🤣 കൂടെ ഉല്ലാസ് ചേട്ടനും സുധി അണ്ണനും ഒരുപാട് ചിരിച്ചും 🤣🤣🙏🏻❤️

  • @anjalisunil7781
    @anjalisunil7781 ปีที่แล้ว +28

    കുറേ ചിരിച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇതു 😍🥰🥰.ഗസ്റ്റ്‌ ലെന ചേച്ചി പൊളിച്ചു 😍🥰🥰 നോബി ചേട്ടന്റെ റേഷൻ കട കിടു.😘😘😍😄😄 എല്ലവരും പൊളിച്ചു 😍🥰🥰

  • @sajeercadiri
    @sajeercadiri ปีที่แล้ว +322

    കുറച്ച് കാലമായി lag ചെയ്ത് പോകുന്ന എപ്പിസോഡ് കൾക്ക് ശേഷം മുഴുവനായും എൻജോയ് ചെയ്ത് ചിരിച്ച എപ്പിസോഡ് ഇതാണ്...
    നോബി തകർത്തു...
    കൂടെ മറ്റുള്ളവരും.. 😍😍

  • @muhammedrafirafi8170
    @muhammedrafirafi8170 ปีที่แล้ว +150

    ശ്രീവിദ്യ /ബിനു ചേട്ടൻ combo പൊളിച്ചു 😂😂😂. സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കണ്ട് ചിരി നിർത്താൻ പറ്റണില്ല 🤣🤣🤣🤣🤣🤣. അയ്യോ... ചിരിച് ചിരിച്ചു മതിയായി, പ്രത്യേകിച്ച് ബിനു ചേട്ടൻ /ശ്രീവിദ്യ പെർഫോമൻസ് 🤣🤣🤣🤣🤣

  • @anuandrewsandrews8502
    @anuandrewsandrews8502 ปีที่แล้ว +43

    കണ്ടത്തിൽ വച്ചു എനിക്ക് ഈ എപ്പിസോഡ് ഇഷ്ടം ആയി 😍❤
    നോബി ചേട്ടൻ uyir🥰😍❤

    • @lekhasanthosh394
      @lekhasanthosh394 ปีที่แล้ว +2

      ഏത് കണ്ടത്തിൽ വച്ച്

  • @karanavar
    @karanavar ปีที่แล้ว +81

    നമ്മുടെ നോബിചേട്ടനും തിരിച്ച് വന്നിരിക്കുന്നു, കൊഹ്ലിയെ പോലെ 😘😘😘❤️❤️❤️ എല്ലാ കൌണ്ടറും പൊളി
    നോബി 😘😘😘

  • @golden2686
    @golden2686 ปีที่แล้ว +42

    ബിനു👍🤣 .അടിമാലി ശ്രീവിദ്യ ഗയിം പൊളിച്ചു👍. നോബി ലന എല്ലാം 👍......

  • @GhostGaming_2255
    @GhostGaming_2255 ปีที่แล้ว +11

    നോബിച്ചേട്ടന്റെ റേഷൻ കട പൊളിച്ചു .❤❤ ഇതുവരെ ഫ്ലോറിൽ ഇട്ട കടകളിൽ ഏറ്റവും പൊളപ്പൻ കട.🤩🤩🤩🤩😍😍😍😍

  • @sangeethamurukesh9537
    @sangeethamurukesh9537 ปีที่แล้ว +58

    Ayyoo ചിരിച്ചു മതിയായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣നോബി ചേട്ടാ ഒരു രക്ഷയും ഇല്ല.... 🤣🤣🤣🤣

  • @rafeekrafeek5910
    @rafeekrafeek5910 ปีที่แล้ว +33

    നോബി ഒരു രക്ഷയും ഇല്ല പൊളിച്ചു ഓരോ കൗണ്ടറും

    • @raheesrennus1350
      @raheesrennus1350 ปีที่แล้ว

      എന്ത് കോമഡി

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว

      @@raheesrennus1350 ഹോ ഇത് ട്രാജടി പരിപാടി ആയിനും ല്ലേ എന്നോട് മാറി കമന്റ് വിട്ടുപോയി 🤣🤣😂

  • @parvathichandran1061
    @parvathichandran1061 ปีที่แล้ว +49

    ശ്രീവിദ്യ കുട്ടി ❤ ബിനു ചേട്ടൻ ഗെയിം പൊളിച്ചു😍😍 കാണാൻ നല്ല രസം ഉണ്ടായിരുന്നു😍

  • @abdurazak6961
    @abdurazak6961 ปีที่แล้ว +52

    ഷാഫിക്ക എവിടെ. ഷാഫിക്ക യെ കൊണ്ടുവരൂ... 😔😔😔പ്ലീസ്ഇക്കയുടെ പാട്ട് ഒരുപാട് മിസ് ചെയ്യുന്നു 😔😔

    • @alnihalvp
      @alnihalvp ปีที่แล้ว +1

      Shafika ivide programila 😃😊😊😊

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      @@alnihalvp hi🤗🤗

    • @joshianthony5786
      @joshianthony5786 ปีที่แล้ว

      കോമഡി പറഞ്ഞ് നിങ്ങള് തന്നെ ചിരിക്കുന്നും കഷ്ടം

  • @hafash2861
    @hafash2861 ปีที่แล้ว +41

    ബിനുചേട്ടന്റെയും ശ്രീവിദ്യയുടെയും combo തിരിച്ചു വന്നേ🥳🥳🥳🔥🔥🔥🔥🤩🤩🤣🤣... എന്റെ പൊന്നേ ചിരിച്ചു ചത്തു😂🤣😂🤣🤣🤣😂....

  • @uandme9500
    @uandme9500 ปีที่แล้ว +120

    ഒന്നും പറയാനില്ല അടിപൊളി കോമഡി ചിരിച്ചിട്ടു മതിയാവുന്നില്ല വെരി വെരി ഗുഡ് ❤️❤️❤️❤️

    • @bp5534
      @bp5534 ปีที่แล้ว +1

      😢😢😢😢😢😢😢😢

    • @sifinashibi6639
      @sifinashibi6639 ปีที่แล้ว

      Athe

  • @shajinaansar20
    @shajinaansar20 ปีที่แล้ว +40

    ലക്ഷ്മി അടിപൊളി ആയിട്ടുണ്ട് 👍💕ശെരിക്കും ബാർബി ഗേൾ ❣️❣️💕💕💕

  • @duduskitchenvlogs2061
    @duduskitchenvlogs2061 ปีที่แล้ว +56

    My ഫേവറേറ്റ് ഉല്ലാസ് ഏട്ടൻ 🥰🥰🥰. And നോബി, അസ്സിസ്, കൊസു, ടീം, അനു, ശ്രീവിദ്യ, ആലിസ് 🥰🥰🥰❤️

  • @aavanidhurga4918
    @aavanidhurga4918 ปีที่แล้ว +73

    നോബി ചേട്ടൻ വന്ന പരിപാടി വേറെ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

  • @abhiramisreekanth8011
    @abhiramisreekanth8011 ปีที่แล้ว +16

    തങ്കച്ചൻ ചേട്ടൻ miss ചെയ്യുന്നു. Anu and തങ്കച്ചൻ chettan♥️♥️♥️♥️😔😔😔😔😔

  • @shaimaharis74
    @shaimaharis74 ปีที่แล้ว +34

    ഈ പരുപാടിയിൽ അനു ചേച്ചിടെ അമ്മയെയും അച്ഛനെയും കൊണ്ടുവരണം pls

  • @stephymathew893
    @stephymathew893 ปีที่แล้ว +120

    Lena chachi has a sweet anf energetic vibe in her voice. I'm a fan of her now 😍

  • @munshidckd5060
    @munshidckd5060 ปีที่แล้ว +50

    നോബിചേട്ടൻ ഫുൾ പൊളി ❤️❤️❤️😀

  • @Veedumparambum620
    @Veedumparambum620 ปีที่แล้ว +38

    ഈ എപ്പിസോഡ് ❤നോബി ചേട്ടൻ കൊണ്ട് പോയി 😂😂😂. കൗണ്ടർ കിംഗ് നോബി മാർക്കോസ് 😂❤❤❤❤

  • @melwinliyabinoj4938
    @melwinliyabinoj4938 ปีที่แล้ว +9

    പൊന്നി ലക്ഷ്മി തള്ളി മറിക്കുന്നതിനും ഒരു പരിധിയുണ്ട് കേട്ടോ മോൺസ്റ്റർ അടിപൊളിയാണ് എന്നെ നീ എവിടെ അണ് കേട്ടത്

  • @alexpatric5823
    @alexpatric5823 ปีที่แล้ว +13

    ഒത്തിരി ചിരിച്ച episode ആയിരുന്നു ബിനു അടിമാലിയും ശ്രീവിദ്യ യും ഒരു രെക്ഷ ഇല്ല നോബി also scoring ലെന good support keep it up God bless you all 👍❤️

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +9

    Next anukuttiyuda karipetti kada stal kooda karipatti satheeshannanta oru entry koodi undaki polikum

  • @munujafna3817
    @munujafna3817 ปีที่แล้ว +73

    Binu chettan and ശ്രീ വിദ്യ കോമ്പിനേഷൻ പൊളിച്ചു 😂😂😂😂😂😂

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +16

    Anukutty vishamichirikkumbo oronn paranj charge akunna noby chettan team aishu lakshmi chechi

  • @sunil2710
    @sunil2710 ปีที่แล้ว +58

    Star magic real hero ടീം ഏട്ടൻ💪💪💪👏👏👏👏♥️♥️♥️❤️💘💘💘

  • @nizammuhammed3430
    @nizammuhammed3430 ปีที่แล้ว +25

    നോബി സൂപ്പർ❤ ഇഷ്ടമുള്ള കലാകാരൻ

  • @mansoorkannur3048
    @mansoorkannur3048 ปีที่แล้ว +58

    Noby chettan entry 🥰🥰❤️👌azeeskka binu chettan all super duper episod ❤️❤️🥰🥰🥰🥰🥰🥰🥰❤️🥰❤️❤️🥰🥰🥰🥰🥰🥰🌹🥰🥰🥰🌹🤩🤩🥰🥰❤️🤩🤩🥰🥰🥰🌹🤩🌹❤️❤️🥰🥰🥰🥰🥰🥰❤️🥰❤️🤩❤️❤️🥰🤩❤️❤️🥰🥰❤️🥰

  • @User_85053
    @User_85053 ปีที่แล้ว +63

    Nobby marcose ❤️
    ONE MAN SHOW 💥💥💥💥

  • @shanivlogs5420
    @shanivlogs5420 ปีที่แล้ว +29

    Miss u തങ്കു 😍🥰🥰

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +44

    അടിപൊളി 👍👍👍👍❤❤❤ഒരു രക്ഷയുമില്ല നോബി ബ്രോ കൗണ്ടർ 👍👍👍👍❤❤❤പൊളിച്ചടുക്കി 👍👍👍സൂപ്പർ

  • @manu-il9fw
    @manu-il9fw ปีที่แล้ว +28

    Pazhaya Nobi chettan veendum🔥

  • @junusasidharan4589
    @junusasidharan4589 ปีที่แล้ว +14

    നോബിചേട്ടൻ കലക്കി ♥️
    പേര് ലെന റേഷൻ കാർഡിൽ കുട്ടത്തി 😀
    Nobi😀😀😀♥️♥️♥️♥️

  • @Mehrin684
    @Mehrin684 ปีที่แล้ว +74

    ബിനുചേട്ടൻ ശ്രീവിദ്യ game പൊളിച്ചു👌
    ചിരിച്ചു ചിരിച്ചു വയറ് വേദനിച്ചു 🤣🤣🤣😂

  • @harikrishnansp5692
    @harikrishnansp5692 ปีที่แล้ว +20

    Last episode സുധി ചേട്ടൻ💥💥
    ഈ episode nobi ചേട്ടൻ 💥💥💥

  • @ndcouple8399
    @ndcouple8399 ปีที่แล้ว +54

    Star magic 🤩nobichettan, aseeska, binuchettan poli.... 😘😘😘lakshimi chechi 😘😘

  • @user-pf1rb7rw9z
    @user-pf1rb7rw9z ปีที่แล้ว +147

    ഈ programn ആദ്യമൊക്കെ 1million viwes ഉണ്ടായിരുന്ന്. ഇപ്പൊ അതിന്റെ പകുതി ഇല്ല എന്താ കാരണം. നിലവാരം കുറഞ്ഞു. സമയത്തിന് പ്രേക്ഷകരെ കാണിക്കില്ല ഇത് തന്നെ...

    • @golden2686
      @golden2686 ปีที่แล้ว +7

      Crt

    • @engineer9458
      @engineer9458 ปีที่แล้ว +5

      episodes👍.but upload.......

    • @yathusreee5491
      @yathusreee5491 ปีที่แล้ว

      അസീ സ ഒരാള

    • @yathusreee5491
      @yathusreee5491 ปีที่แล้ว

      ഷിയാസ് ഇല്ലേ

    • @eazazullah
      @eazazullah ปีที่แล้ว +2

      Nilavaaram kuranjenn mathramalla, substandard comedies.

  • @basilpvarghesepv
    @basilpvarghesepv ปีที่แล้ว +12

    Nobine azhinjadan vitta pine episode vere level ayirikum 🔥🔥🔥🔥🔥

  • @noushuamanath1199
    @noushuamanath1199 ปีที่แล้ว +55

    Starr magic on track...❤️❤️❤️
    ഒരു രക്ഷയും ഇല്ല
    കൗണ്ടറുകളുടെ പെരുമഴ
    😍😍😍

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +7

    അനുവി൯ എന്നാ മുഖത്തു ഒരു വിഷമ൦

  • @entertainmentmedia2.071
    @entertainmentmedia2.071 ปีที่แล้ว +52

    സൂപ്പർ എപ്പിസോഡ്..
    മോൺസ്റ്റർ കുറിച്ച് തള്ളിയത് ഇഷ്ടം ആയി 😂

    • @hijas5342
      @hijas5342 ปีที่แล้ว +5

      😅😅😅

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      @@hijas5342 hi😎😎

    • @hijas5342
      @hijas5342 ปีที่แล้ว

      @@suraj-vlog-619 hi

    • @lalettan6405
      @lalettan6405 ปีที่แล้ว +2

      Ijjathi Thallu Thalliyath Lekshmi Monster ella sthalathum positive aane enn Apoo Lena Ne expression Mole Athinu Positive report njan Evideyum kaatila.... Nanni ond Lekshmi nanni ond😂

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      @@lalettan6405 hi

  • @User_85053
    @User_85053 ปีที่แล้ว +18

    Onnum parayanilla ee episode nobby kondoyi athra thanna koodutal onnnulla💥😍

  • @asmallyoutubechannel1641
    @asmallyoutubechannel1641 ปีที่แล้ว +57

    ഇന്ന് ലക്ഷ്മിയുടെ ഡ്രസ്സ്‌ &ഹെയർ സ്റ്റൈൽ എല്ലാം പൊളി 😘😘😘😘😘.... സുന്ദരി ആയിട്ടുണ്ട് 😊😊😊😊

    • @JK-wd9mb
      @JK-wd9mb ปีที่แล้ว

      e progrmil makeup eduna teamine kityal e lokath ellarum sundariyum sundaranm aayrkm...athrem kaziv ullavr aanu avr...

    • @danijohn1420
      @danijohn1420 ปีที่แล้ว

      Wow

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +11

    Anukuttyk entho oru vishamam und facil ath kanam anoop eatta ngada kochinta mood out pettann marti edukkana

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +15

    നോബിൻ ചേട്ടൻ ❤️❤️❤️❤️❤️സുധി ചേട്ടൻ ❤️❤️❤️ബിനു ചേട്ടൻ ❤️❤️❤️❤️❤️... അസ്സിസ് ഇക്ക, ❤️❤️❤️❤️

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 ปีที่แล้ว +25

    ഹായ് സ്റ്റാർ മേജിക്ക് ഈ എപ്പിസോഡ് പൊളിച്ചടുക്കി ട്ടോ സൂപ്പർ അടിപൊളി 🤩😍😋👌👍🤟

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +5

    Ithram hit aya oru name narmada anukuttyda achan sakshal karipatti satheeshan

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +24

    Anukuttyda position chainge chayyaruth anukutty frimil undakilil ath oru viba

  • @fliqgaming007
    @fliqgaming007 ปีที่แล้ว +77

    അടിപൊളി fun episode 🤩❤️
    Game ഒരേ പോളി 😂😂 ചേട്ടന്മാർ കൗണ്ടർ ഒകെ ഇജ്ജാതി 😂❗

  • @yoosafyoosaf8446
    @yoosafyoosaf8446 ปีที่แล้ว +5

    ആ ഉല്ലാസ് നോടും അടിമാലിയോടും വീട്ടിൽ പോവാൻ പറ... നോബി നോക്കിക്കോളും 🤩💋😍😁❤👍🥰😻🌹💕👏💕👌💞♥️🤝

  • @prajeeshpraju4390
    @prajeeshpraju4390 ปีที่แล้ว +38

    ഈ എപ്പിസോഡ് കിടു ആയിരുന്നു മനസ് നിറയെ ചിരിക്കാനുള്ള വക ഇതിൽ ഉണ്ട് 100% ഫൺ കോമഡി ❤❤❤😘👌 അനൂപ് ഏട്ടാ ഇതേ പോലുള്ള എപ്പിസോഡ് കൾ ഇനിയും പ്രതീക്ഷിക്കുന്നു ഇതേ പോലുള്ള നല്ല നല്ല കോമഡി കൾ ഉണ്ടെങ്കിൽ സ്റ്റാർ മാജിക്ക് ഉറപ്പായും വേറെ ലെവലിൽ എത്തും 👍👍👌

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว +1

      ഒരു മണിക്കൂർ 11 മിനിറ്റ് ഉള്ള എ പ്പിസോഡ് നിങ്ങൾ 20 മിനിറ്റ് കൊണ്ട് കണ്ട് തീർന്നോ

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      @@rafeekrafeek5910 hi

    • @prajeeshpraju4390
      @prajeeshpraju4390 ปีที่แล้ว

      @@rafeekrafeek5910 ഈ കഴിഞ്ഞ വെള്ളി ആയിച്ച 7.30 ടീവിയിൽ കണ്ടു.. യൂട്യൂബിൽ അപ്‌ലോഡ് ചെയ്തപ്പോൾ കമെന്റ് ഇട്ടു...

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว

      @@prajeeshpraju4390 നീ എപ്പോഴും കൊറച്ചു വൈകിയാണല്ലോ ബ്രോ

  • @waitingmydreams4818
    @waitingmydreams4818 ปีที่แล้ว +10

    എന്റെ ബിനു ചേട്ടാ 😂😂😂😂😂😂ചിരിച് തിന്നത് തലയിൽ കേറി. ഞാൻ അറിഞ്ഞോ ഇത്രയൊക്കെ ചിരിക്കാൻ ഉണ്ടെന്ന്. All total sooper ആയിരുന്നു 🥰🥰

  • @sreejeshsree.g4771
    @sreejeshsree.g4771 ปีที่แล้ว +31

    Sreevidya and binu chettan ഹോ ഒരു രക്ഷയുമില്ല പോളി കിടു ചിരിച്ചു ചിരിച്ചു തലവേദന വന്നു

  • @susmithasherin2661
    @susmithasherin2661 ปีที่แล้ว +12

    Nobi Ulla's Adimali 👌👏👏👏👍👍👍😁😁😁😁👏👏👏

  • @aleena2596
    @aleena2596 ปีที่แล้ว +11

    Noby chettanum Binu chettantayum performance polichu😂😂😂

  • @manumadhu6033
    @manumadhu6033 ปีที่แล้ว +20

    Lena Chechi super song 💖 super voice 💓💓💓

  • @pachalambhasi6348
    @pachalambhasi6348 ปีที่แล้ว +7

    Karthu (anu) not active two epsoides in this week

  • @sameehvannery6725
    @sameehvannery6725 ปีที่แล้ว +80

    കിടുക്കാച്ചി episode
    നോബി പൊളിച്ചു 😄😄😄😄😄👏👏👏👏👏👏👏👏👏👏

  • @anvarshah7020
    @anvarshah7020 ปีที่แล้ว +7

    Anu enth paranhaalum anuvintey achaney parayunnath shariyaano ?

  • @aliakbarallu5911
    @aliakbarallu5911 ปีที่แล้ว +7

    ബിനു ചേട്ടനും നോബി ചേട്ടനും ഇണ്ടെങ്കിൽ സ്റ്റാർ മാജിക്‌ അടിപൊളി ആണ് അവരില്ലേൽ ഉറങ്ങിയ പോലെയാ 💞അടിപൊളി എപ്പിസോഡ് ആയി ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു മരിച്ചെല്ലന്നേയുള്ളു 😂😂😂

  • @sakkeermuhammed2590
    @sakkeermuhammed2590 ปีที่แล้ว +66

    ഒരുപാട് നാളുകൾക്ക് ശേഷം മനസ് നിറഞ്ഞു ചിരിച്ച എപ്പിസോഡ് ❤❤

  • @rajeshpalakkamola7444
    @rajeshpalakkamola7444 ปีที่แล้ว +5

    ഇന്ന് നോബിചേട്ടൻ സ്കോർ ചെയ്തു . ❤️🥰❤️ഇര ആയതു പാവം അനുക്കുട്ടി 😄😄ലെന ചേച്ചിയെ കണ്ടാൽ അറിയാം പരിപാടി നല്ലോണം എൻജോയ് ചെയ്‌തെന്ന്

  • @aslamachu7914
    @aslamachu7914 ปีที่แล้ว +28

    എല്ലാം ഒപ്പിക്കാം എന്റെ ലക്ഷ്മിയെ aa മോൺസ്റ്റർ ഭയങ്കര പോസിറ്റീവ് എന്ന് പറഞ്ഞത് 🤣🤣🤣ഇന്നത്തെ എപ്പിസോഡിലെ ഹൈ ലൈറ്റ് കോമഡി ആയി തിരഞ്ഞെടുക്കാം

  • @jithinzvloger2177
    @jithinzvloger2177 ปีที่แล้ว +4

    Thanguuuu illathondu ethu kanann eppoo oru rasamillahh thangachanchettan nyzzz annuu😢😢

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +5

    Anop eatta karipatti satheeshana konduvaru

  • @kebikebi1507
    @kebikebi1507 ปีที่แล้ว +9

    Azeezkka uyirr 🔥🔥🔥🔥 Ella episodilun kanum ha ha ha chiri

  • @sunil2710
    @sunil2710 ปีที่แล้ว +25

    ടീം ഏട്ടാ നിങ്ങൾ സൂപ്പർ ആണ്,,👏👏👏♥️♥️♥️♥️♥️

  • @m4malayaliezzz
    @m4malayaliezzz ปีที่แล้ว +67

    Nobi comedy is always perfect

  • @shemeershajahan1850
    @shemeershajahan1850 ปีที่แล้ว +10

    ബിഗ് ബോസ്സിൽ പോകുന്നതിനു മുൻപുള്ള നോബി ചേട്ടനെ തിരിച്ചു കിട്ടി 🥰🥰🥰🥰

    • @User_85053
      @User_85053 ปีที่แล้ว +2

      Bigboss kazhinju vann lesham serious oke ayirunu, comedy onum athra elkununundayilla.. ini ippa ethayalum pazhe pole ആയിട്ടിണ്ട് 🤣🤣💥

    • @muhammadshereef8834
      @muhammadshereef8834 ปีที่แล้ว

      Yes 👍

  • @anuragunni2384
    @anuragunni2384 ปีที่แล้ว +10

    Polii episode ooo ചിരിച്ചു ചിരിച്ചു കഴുത്ത് വേദനയെടുത്തു 😂😂😂ബിനുചേട്ടൻ & ശ്രീവിദ്യ cobo polii😂😂😂✨️✌️ മനസ്സ് മുത്തങ്ങട് ഹാപ്പിയായി ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു🙏🙏😍

  • @jithinjithus4371
    @jithinjithus4371 ปีที่แล้ว +20

    ഈ എപ്പിസോഡ് നോബി ചേട്ടൻ കളർ ആക്കി, ഫുൾ പവർ 🔥

  • @blacklover880
    @blacklover880 ปีที่แล้ว +5

    59:39 എന്റെ പൊന്നോ ബിനുച്ചേട്ടന്റെ ഓട്ടം വേറെ ലെവല് ആയിരുന്നു😆🤣

  • @sunil2710
    @sunil2710 ปีที่แล้ว +11

    സ്റ്റാർ മാജിക്കിലെ സൂപ്പർഹീറോ ടീം ഏട്ടൻ🦸🦸🦸🦸🦸💪💪💪💪👏❤️

  • @themessenger1534
    @themessenger1534 ปีที่แล้ว +6

    Gulf showyil participate aya chinnu chechikum vera showk join avan parakunna anumol binu adimaly kollam sudhi azeez bhai ullas panthalam enivark all the best guys keep rocking

  • @Shafnaseeyyy
    @Shafnaseeyyy ปีที่แล้ว +4

    Nobi chetta pwoli aayittund enikk valland ishtamayii ❤️

  • @parvathichandran1061
    @parvathichandran1061 ปีที่แล้ว +17

    #ഐഷു ചേച്ചി വന്നു എപ്പിസോഡ് സൂപ്പർ പവർആണ് 🔥🔥 ഡാൻസ് അടിപൊളി പാട്ട് അടിപൊളി

  • @themessenger1534
    @themessenger1534 ปีที่แล้ว +7

    Anumol noby annana the real brother and sister 4 5years relation

  • @themessenger1534
    @themessenger1534 ปีที่แล้ว +7

    Anumol face so sad reaction

  • @shafishavibe424
    @shafishavibe424 ปีที่แล้ว +61

    അടിപൊളി എപ്പിസോഡ്. ഗെയിം കണ്ട് ചിരിച്ചു പണ്ടാരടങ്ങി 👍👍👍👍

  • @amviy
    @amviy ปีที่แล้ว +12

    Star majick.... Miss. ചെയ്യുന്നത്....
    തങ്കുവിനെ.....

  • @sakkeermuhammed2590
    @sakkeermuhammed2590 ปีที่แล้ว +11

    ലക്ഷ്മി ഇന്ന് ഒരുപാട് സുന്ദരി ആയത് പോലെ ❤

  • @midhun4692
    @midhun4692 ปีที่แล้ว +3

    റേഷൻ പിടിക്ക പൊളിച്ചു nobychetta❤️🥰

  • @themessenger1534
    @themessenger1534 ปีที่แล้ว +7

    Anumol entha last poyi nikunna

  • @allworldwide5347
    @allworldwide5347 ปีที่แล้ว +18

    Monster 8 നിലയിൽ പൊട്ടി പാളീസായി😂🤣😂😹