'പാര്‍ട്ടി അംഗമായ മകന്‍ പോലും മധു മുല്ലശ്ശേരിക്ക് ഒപ്പം സിപിഐഎം വിടില്ല' | Kadakampally Surendran

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 62

  • @PraveenPothandy
    @PraveenPothandy วันที่ผ่านมา +18

    സെക്രട്ടറി സ്ഥാനത്തിന് വേണ്ടി മാത്രം പാർട്ടി പ്രവർത്തനം നടത്തുന്നവർ പുറത്തു പോവുന്നതാണ് നല്ലത്

  • @saheertms8866
    @saheertms8866 วันที่ผ่านมา +20

    ഇങ്ങനെയുള്ള ചപ്പ് ചവറുകൾ കുറേയണ്ണം പോകാനുണ്ട് കമ്മൂണിസ്റ്റ് മുല്യ ബോധ്യങ്ങൾ ഉള്ളവൻ BJP യെ പോലെയുള്ള ഒരു വർഗ്ഗീയ പാർട്ടിയിലേക്ക് പോകുന്നതെങ്കിൽ അവന് ഇത്ര കാലം എന്ത് പാർട്ടി ബോധമാണുണ്ടായിരുന്നത് ഇനിയും ഇതുപോലെയുള്ള ചപ്പ് ചവറുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പോകണം എന്നാണ് സഖാക്കളുടെ അഭ്യർത്ഥന ആലോചിക്കേണ്ടത്

    • @BabuVazhikkdavu
      @BabuVazhikkdavu วันที่ผ่านมา +1

      സിജെപി അല്ലെ ഇതിലും നോക്കാമല്ലോ

    • @mayalakshmy5102
      @mayalakshmy5102 วันที่ผ่านมา

      ഇണ്ടി അല്ലേ കേരളത്തിന് പുറത്ത് സിപിഎം ഉം കോൺഗ്രസ്‌ ഉം

  • @pradeepan_thanima
    @pradeepan_thanima วันที่ผ่านมา +9

    ഒരു മധുവു പാർട്ടിയെ ഭയപ്പെടുത്താൻ വരണ്ട സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ വെട്ടിമാറ്റും
    CPM നെതിരെ പറഞ്ഞാൽ മാധ്യമ ശ്രദ്ധ നേടാം. അങ്ങനെ മധു വാർത്തയിൽ താരമായി '
    മാപ്രകൾക്ക് സന്തോഷവുമായി

  • @thomasjoseph5945
    @thomasjoseph5945 วันที่ผ่านมา +13

    ആരെങ്കിലും പാർട്ടി മാറിയതു കൊണ്ട് ഇന്നുവരെ ഒരു പാർട്ടിയും തകർന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല.

    • @godfathere003
      @godfathere003 22 ชั่วโมงที่ผ่านมา +1

      cpm തകർന്നിട്ടുണ്ട്...😂😂😂 ഉദാഹരണം ബംഗാൾ, ത്രിപുര 😂😂😂....

  • @basheertkkurukkanatt9720
    @basheertkkurukkanatt9720 วันที่ผ่านมา +6

    പുകഞ്ഞ കൊള്ളി പുറത്ത്..,.
    രക്ത സാക്ഷികൾ സിന്ദാബാദ്

  • @ABHIJITH_TRINITY
    @ABHIJITH_TRINITY 13 ชั่วโมงที่ผ่านมา

    ❤❤

  • @yashciteko8202
    @yashciteko8202 วันที่ผ่านมา +2

    Big salute

  • @pbiju7371
    @pbiju7371 วันที่ผ่านมา +4

    ഒളിവിൽ ആയിരുന്നവരൊക്കെ പുറത്തിറങ്ങിത്തുടങ്ങി 🙄🙄🙄 ഈ പ്രസ്ഥാനത്തെ പൊതു ജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതിൽ ഇതുപോലുള്ള നേതാക്കന്മാർ വഹിച്ച പങ്ക് വളരെ വലുതാണ് 🙄🙄🙄🙄

  • @smookkanathpalakkad920
    @smookkanathpalakkad920 วันที่ผ่านมา +1

    പാർട്ടിക്കു മേലെ രക്തസാക്ഷികൾ മാത്രം! രാഷ്ട്രീയമായ കരുത്തില്ലാത്തവരാണ് സംഘടനക്കു വിധേയമല്ലാത്ത വിധം പ്രവർതിക്കുക അവരെ അവരുടെ പാട്ടിനു വിടുക. പാർട്ടി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് അഭിവാന്യങ്ങൾ

  • @nasurullamishabil2684
    @nasurullamishabil2684 วันที่ผ่านมา +7

    Cpim ❤

  • @mohdbasheer650
    @mohdbasheer650 วันที่ผ่านมา +4

    വെള്ളാപ്പള്ളിയുടെ മകൻ bdjs അല്ലേ? എന്ന് വിചാരിച്ചു സിപിഎം വെള്ളാപള്ളി ബന്ധത്തിൽ വല്ല പ്രശ്നവും ഉണ്ടോ

    • @godfathere003
      @godfathere003 22 ชั่วโมงที่ผ่านมา +1

      അതു സിജെപി അല്ലേ...സിപിഎം ബിജെപി തമ്മിൽ ഇപ്പോള് എന്തേലും പ്രോബ്ലം ഉണ്ടോ😂😂😂...ഭായ് ഭായ് അല്ലേ

  • @MohamedRafi-g8o
    @MohamedRafi-g8o 21 ชั่วโมงที่ผ่านมา +1

    സരിൻ വിജയിച്ചു എന്ന് കൈരളി

  • @SonySharaf-u5q
    @SonySharaf-u5q วันที่ผ่านมา

    YeeNaeykalk
    MarupadyParayun nathe
    ❤Nanakkedu❤

  • @AbdulHameed-ft5uk
    @AbdulHameed-ft5uk วันที่ผ่านมา +6

    ഈ പാർട്ടിക്ക് ത്രിപുര യുടെയും ബംഗളിലെയും തകർച്ച കേരളത്തിലും വരുമോ 😢😢

    • @binugopi2764
      @binugopi2764 วันที่ผ่านมา +1

      യ്യോ..എന്തൊരു സങ്കടം😂

    • @sajeevkumar535
      @sajeevkumar535 วันที่ผ่านมา

      എല്ലാം ഒരു കാലം നശിക്കുമല്ലോ..അതിനു ബിജെപിയോ കോണ്ഗ്രെസോ ക്മ്മ്യൂണിസ്റ്റോ ഇന്ത്യയോ ലോകമോ എന്നില്ലല്ലോ

    • @AbdulHameed-ft5uk
      @AbdulHameed-ft5uk 16 ชั่วโมงที่ผ่านมา

      @sajeevkumar535
      അതെ...

  • @sheelaakshaya5037
    @sheelaakshaya5037 10 ชั่วโมงที่ผ่านมา

    ബ്രാഞ്ചുകളിൽ SSLC പാസ്സായ അംഗങ്ങൾ ഒരാളുമില്ല

  • @SureshKumar-d3x3z
    @SureshKumar-d3x3z วันที่ผ่านมา

    ഇന്ന് കേരളത്തിൽ 60 % വീടുകളിലും ഒരു വീട്ടിൽ ഒരു BJP അന ഭാവി ഉണ്ട്.

  • @narayanapillai414
    @narayanapillai414 วันที่ผ่านมา +4

    നല്ല മഴയുണ്ട്. Rain coat കരുതിക്കൊള്ളണമേ 😢

  • @aswinaswi7424
    @aswinaswi7424 8 ชั่วโมงที่ผ่านมา

    തിരുവനന്തപുരം , ആലപ്പുഴയിൽ നിന്ന് കുത്തന CPM ക്കാർ BJP യിൽ എത്തും

  • @sheelaakshaya5037
    @sheelaakshaya5037 10 ชั่วโมงที่ผ่านมา

    നാഗപ്പൻ വരെ BJP യിൽ പോകും

  • @shamseerabdulla1163
    @shamseerabdulla1163 วันที่ผ่านมา +7

    അത് തന്നെ ആണ് ഇപ്പോ ഓരോ സഖാവിൻടെ വീട്ടിലും നടന്ന് കൊണ്ട്രിക്കുന്നത് .. , ഒന്നുകിൽ മക്കൾ എല്ലാവരും ബിജെപി , അച്ചൻ സിപിഎം .. അല്ലെംഗിൽ അച്ചൻ ബിജെപി മക്കൾ സിപിഎം …ഇവരെല്ലാം ഒരുമിച്ച് സിപിഎം ആയിരുന്നു എന്നതാണ് വസ്തുത … പക്ഷെ കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നേ എന്ന പ്രചരണം നടത്തിയാണ് ഇതിനെ തന്ത്രപരമായി പ്രതിരോധിക്കുന്നത് …

    • @rajeevane6946
      @rajeevane6946 วันที่ผ่านมา +5

      അവ്ള കുട്ടി അവസാനം കോൺഗ്രസിൽ നിന്നല്ലേB.J.P യിലേക്ക് പോയത്😅

    • @indians101
      @indians101 วันที่ผ่านมา +2

      പത്മജ.അനിൽ ആന്റണി 😂😂

    • @shamseerabdulla1163
      @shamseerabdulla1163 วันที่ผ่านมา

      @ നേതാക്കളുടെ കാര്യം അല്ല പറഞ്ഞത് .. ഓരോ പ്രവർത്തകരുടെയും വീട്ടിലെ കാര്യമാണ് ..

    • @anathiest1307
      @anathiest1307 วันที่ผ่านมา +2

      A K ആന്റണി, അനിൽ ആന്റണി സിപിഎം ആയിരുന്നോ.

    • @shamseerabdulla1163
      @shamseerabdulla1163 วันที่ผ่านมา

      @ Njan parayunnad , valiya nethakkal kalu mariyadalla, Thazhe thattilulla Oro sakhavinte veettil karyam aanu … valiya prmukharude parayuka anenkil, vellappalliyum, makan thusharum ….

  • @nishanthcheruvalath3751
    @nishanthcheruvalath3751 19 ชั่วโมงที่ผ่านมา

    Good decision

  • @MaheshKrishna-r7h
    @MaheshKrishna-r7h วันที่ผ่านมา +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😮😮😮😮😮😮😮😮😮😮😮😮🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @hussainolavattur6417
    @hussainolavattur6417 10 ชั่วโมงที่ผ่านมา

    അത് നല്ലതാ ഒരു ചാരൻ വീട്ടിൽ തന്നെ ഉണ്ടാകുന്നത്

  • @Mrhh197
    @Mrhh197 22 ชั่วโมงที่ผ่านมา

    Whonis madhu?
    Ayal bjp leknpoyal entha prshanam
    Ithra valiya karyam aano?

  • @Whose-l9l
    @Whose-l9l วันที่ผ่านมา

    അത്രയും വലിയ അടിമയോ

  • @bijuanthony7950
    @bijuanthony7950 วันที่ผ่านมา

    KADAKAMPILLY SAWPNA VILIKUNNUDE NEE ARYEYO SAWPNAYA CHETTE

  • @bennysebastian8149
    @bennysebastian8149 วันที่ผ่านมา

    Kuppivayan...kannadi😂

  • @roymonyelavilayil2056
    @roymonyelavilayil2056 วันที่ผ่านมา

    Mukali ninu para joy ana alla ru o o o o o ana paran eru nona midan padil angan allaedo