Sancharam | By Santhosh George Kulangara | Rwanda 12 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 254

  • @euthnesia
    @euthnesia หลายเดือนก่อน +89

    ഒരു രാജ്യത്തിൻ്റെ വൃത്തി കൊണ്ട് മാത്രം ഇത്രയേറെ attractive ആവും എന്ന് കാണിച്ച് തന്ന സഞ്ചാരം👍🏻

  • @annievarghese6
    @annievarghese6 หลายเดือนก่อน +64

    വൈശാഖ് നല്ല ഒരുയവാവ് ഈ കാലത്തു സാധാരണ പയ്യന്മാരൂടെ അഹംഭാവം ഒന്നുമില്ല നല്ലസഹകരത്തോടെ സഞ്ചാരിയെ എല്ലാവിധ ത്തിലം സഹായികൂന്നു❤❤🎉🎉വൈശാഖിനു അഭിനന്ദനം

  • @maliksalemtypingstudio9375
    @maliksalemtypingstudio9375 หลายเดือนก่อน +31

    റുവാണ്ട എന്ന ആഫ്രിക്കൻ നാട്ടിനെ കുറിച്ചുള്ള എന്റെ ചിന്തകളെ മൊത്തം മാറ്റി മറിച്ച ഒരു വിഡിയോ.. ഒരു ബിഗ് സല്യൂട്ട് സന്തോഷ്‌ ജോർജ് കുളങ്ങര. 💞💞🙏🙏

  • @madhavant9516
    @madhavant9516 หลายเดือนก่อน +92

    ഏറ്റവും പ്രധാനപെട്ട കാര്യം അവിടത്തെ വൃത്തി തന്നെ. ഗ്രാമപ്രദേശം, പട്ടണം എല്ലായിടത്തും നല്ല വൃത്തി തന്നെ. അത്ഭുതം തന്നെ 👍

    • @ymr_46
      @ymr_46 หลายเดือนก่อน +4

      ഇത് കേരളത്തിൽ പറ്റും....
      Who will take the initiative?
      ഇവിടെ തന്നെ ആണ് വേണ്ടത്... നടക്കുന്നില്ലേൽ സാക്ഷരത പറഞ്ഞു സ്വയം അഭിമാനിക്കാൻ ശ്രമിക്കുന്നത് നിർത്തൂ

    • @madhavant9516
      @madhavant9516 หลายเดือนก่อน +3

      @@ymr_46 എല്ലായിടത്തും പറ്റും. പറ്റുന്നില്ലല്ലോ. കേരളത്തിൽ - അല്ലെങ്കിൽ ഭാരതത്തിൽ എല്ലായിടത്തും, ആരാണ് മുൻകൈ എടുക്കേണ്ടത്? Govt തന്നെ, govt ഇന്റെ സംവിധാനങ്ങൾ. അത് കർശനമായി പ്രവർത്തിക്കണം.

    • @bijoysebastian6547
      @bijoysebastian6547 หลายเดือนก่อน +2

      Because it's African nation Ruwanda , not " So Called ' Kerala. They are Africans , not Malayalees 😂😂

    • @chandrababu365
      @chandrababu365 หลายเดือนก่อน +5

      വൃത്തിയുടെ കാര്യത്തിൽ നാം എന്നെങ്കിലും നേരെ ആകുമോ....??? നമ്മുടെ നാടും ഇത്തരത്തിൽ എന്നെങ്കിലും കാണാൻ നമുക്ക് കഴിയുമോ.... ഒരു പ്രതീക്ഷയും ഇല്ല. കാരണം അതിലേക്കു നമ്മെ നയിക്കാൻ ഏതെങ്കിലും ഭരണ കൂടത്തിനു കഴിയുമോ...?? എവിടെ അതിനൊക്കെ നേരം... വേറെ എന്തൊക്കെ നേടി എടുക്കാൻ മുന്നിൽ ഉണ്ട്‌...ഭരിക്കുന്നവരുടെ മാത്രം ഉത്തരവാദിത്തം അല്ല അത്. അവർ അതിനായി നന്നായി സംവിധാനങ്ങൾ ഒരുക്കണം. അത് നമ്മളെ കൊണ്ട് കർശനമായി ചെയ്യിക്കണം. ഇല്ലാ എങ്കിൽ കനത്ത പിഴ നമ്മിൽ നിന്നും ഈടാക്കണം. ഓരോ വീട്ടിലും മാലിന്യം കൊണ്ടിടാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കി തരണം. അതും ഓരോ വീട്ടുകാർ സ്വന്തം ചെലവിൽ വേണം എന്ന രീതിയിൽ ആകരുത്. നാം ഓരോരുത്തരും നമ്മുടെ വീടും, അതിന്റെ ചുറ്റുപാടുകളും എന്നും വൃത്തി ആയി സൂക്ഷിക്കണം. നമ്മുടെ വീടും, പരിസരവും വൃത്തി ആക്കുന്ന അവസരത്തിൽ ആ മാലിന്യം അടുത്തുള്ള പറമ്പിലേക്ക് ഇട്ടേക്കാം,അതുമല്ല എങ്കിൽ പൊതു വഴിയിലേക്ക് എറിഞ്ഞേക്കാം എന്നുള്ള ചിന്ത അതിൽ നിന്നും എന്നു മാറി ചിന്തിക്കാൻ നാം പഠിക്കുന്നുവോ അന്ന് നമ്മുടെ നാടും വിദേശ നാടുപോലെ തിളങ്ങി കിടക്കും. അതിനു നമ്മുടെ മാനസിക അവസ്ഥ ആണ് ആദ്യം ഉയ്‌രേണ്ടത്. അതു പലർക്കും ഇല്ല. യാതൊരു മടിയും ഇല്ലാതെ സ്വന്തം മുറ്റം വൃത്തി ആക്കി അന്യന്റെ പറമ്പിലേക്ക് ഇട്ടിട്ട് പോകുന്ന മനസ്സുള്ളവർ വസിക്കുന്ന നമ്മുടെ നാട് എന്നു നന്നാകും.. അതിനു പ്രാപ്തിയുള്ള ഏതു ഭരണകർത്താവ് നമുക്ക് ഉണ്ടാവും...

    • @georgeka6553
      @georgeka6553 หลายเดือนก่อน

      ​@maസ്വന്തകാർക്ക് വേണ്ടി നിയമം കാറ്റിൽ parathum❤️dhavant9516

  • @abdulrasheedathavanad3210
    @abdulrasheedathavanad3210 หลายเดือนก่อน +28

    സഞ്ചാരത്തിലൂടെ എത്രയോ രാജ്യങ്ങൾ കണ്ടു. ഏതാനും ദിവസം പോയി താമസിക്കണം എന്ന് അതിയായി ആഗ്രഹം തോന്നിയ ഒരു രാജ്യം ഈ റുവാണ്ട യാണ് ❤

  • @ManojKumar-on4ps
    @ManojKumar-on4ps หลายเดือนก่อน +59

    ഇതുവരെ..കണ്ടതിൽ.ഒരു.തവണയെങ്കിലും..പോയി. കാണണം.എന്ന്..ശരിക്കും.. ആഗ്രഹം.ഉള്ള..രാജ്യം... റുവാണ്ട...

  • @ckrishnan5958
    @ckrishnan5958 หลายเดือนก่อน +25

    Neat and clean....തെരുവ് നായ്ക്കൾ തീരെ ഇല്ല എന്നാണ് തോന്നുന്നത്. യാത്രയിൽ എവിടെയും കണ്ടില്ല...

    • @dmofalltrades..6056
      @dmofalltrades..6056 หลายเดือนก่อน +11

      തെരുവോരത്ത് വേസ്റ്റ് ഇല്ലാത്തതാണ് തെരുവ് നായ്ക്കൾ ഇല്ലാത്തതിനെ കാരണം

  • @tabasheerbasheer3243
    @tabasheerbasheer3243 หลายเดือนก่อน +10

    മുപ്പത് വർഷത്തിനിടയിൽ റുവാണ്ടയെ ഇത്ര വൃത്തിയിലും പ്രഫഷണലായും മാറ്റിയെടുത്ത ഭരണാധികാരികൾക്ക് ബിഗ് സല്യൂട്ട് 🎉🎉🎉🎉🎉🎉🎉

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 หลายเดือนก่อน +16

    വൃത്തിയാണ് main. ആ വൈകുന്നേരത്തെ കാഴ്ച.. WOW...!!!

  • @YaseenKhaleel
    @YaseenKhaleel หลายเดือนก่อน +5

    നമ്മൾ Rwandaയിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ട്. നമ്മുടെ തദേശ/ഗ്രാമീണ വകുപ്പുകൾളും കേരളത്തിലെ എല്ലാ പഞ്ചായത്ത് Presidentമാരും Ward മെമ്പർമാരും കാണെണ്ട സഞ്ചാരം.

  • @NGKannur
    @NGKannur หลายเดือนก่อน +202

    എൻ. ആർ രാഘവൻ നമ്പ്യാർ വളരെ ദീർഘ വീക്ഷണം ഉള്ള വ്യക്തി ആണ് അദ്ദേഹം സ്വന്തം കേരളത്തിൽ ഇൻവെസ്റ്റ്‌ ചെയ്യാതെ അങ്ങ് ദൂരെ ആഫ്രിക്കയിൽ പോയി ഇൻവെസ്റ്റ്‌ ചെയ്തു ബിസിനസ്‌ പടിപടിയായി വളർത്തുന്നു.. കണ്ണൂരിൽ കോടിക്കണക്കിനു രൂപ ഇൻവെസ്റ്റ്‌ ചെയ്തു ഓഡിറ്ററിയാം പണിതു പിന്നീട് ആത്മഹത്യാ ചെയ്യേണ്ടിവന്ന അലൻത്തൂരിലെ സാജന് ഇല്ലാതെപോയത് ഈ ദീർഘവീക്ഷണം ആണ് 😔

    • @MoosakuttyThandthulan
      @MoosakuttyThandthulan หลายเดือนก่อน +13

      വാസ്തവം 👍👏👌🙏🥰

    • @prajeesh_abraham
      @prajeesh_abraham หลายเดือนก่อน +5

      നെഗറ്റിവ്🙏🙏

    • @crbinu
      @crbinu หลายเดือนก่อน

      Naegative ആയ കാര്യം നെഗറ്റീവ് ആയി തന്നെ പറയണമല്ലോ.​@@prajeesh_abraham

    • @lepetitprince2188
      @lepetitprince2188 หลายเดือนก่อน +16

      😂കേരളത്തിൽ മാടക്കട തുടങ്ങിയാൽ അതിന് മുൻപിൽ കൊടി കുത്തും.

    • @abdulazeezn
      @abdulazeezn หลายเดือนก่อน +10

      ചുകപ്പ് കൊടി 😅

  • @thomasmt6829
    @thomasmt6829 หลายเดือนก่อน +4

    ഇതൊക്ക് ഞങ്ങൾക്ക് കാണിച്ചു തരുന്ന സന്തോഷ്‌ സാറിന് ഒരു ബിഗ് സല്യൂട്ട്.. 👍👍🙏🙏

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 หลายเดือนก่อน +6

    ഈ റോഡും, അതിന്റെ വശങ്ങളിലെ.. കാടു വളരാൻ അനുവദിക്കാതെ ഉള്ള ശ്രെദ്ധയും, നമ്മൾ കണ്ടു പഠിക്കേണ്ട താണ് 🙏🏻🙏🏻🙏🏻👍🏻അടിപൊളി വീഡിയോ ഒന്നും പറയാൻ ഇല്ല കണ്ടു മതി ആകുന്നില്ല.. ഈ നാട് 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻🌹🌹🌹🎉🎉🎉🎉🎉❤️❤️❤️❤️

    • @FarooqueVkpadi
      @FarooqueVkpadi หลายเดือนก่อน

      താങ്കൾ കാടിൻറെ കാര്യം പറഞ്ഞപ്പോഴാണ് അരികെ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ കാടുകൾ വെട്ടി വൃത്തിയാക്കി ക്ലബ്ബിൻറെ വക അപ്പോഴാണ് അതിലെ ഒരു പ്രായം ചെന്ന കാക്ക വന്നത് അയാൾക്ക് അത് ഇഷ്ടപ്പെട്ടില്ല കാരണം ഒരുപാട് ഔഷധ സസ്യങ്ങളെ ആണ് ഞങ്ങൾ വെട്ടി പാകപ്പെടുത്തിയത് പാകപ്പെടുത്തിയത് അയാൾ കോട്ടക്കല് മറ്റോ അത് കൊണ്ടുപോയി വിൽക്കാറുണ്ട് ആയിരുന്നു പിന്നെ നാട്ടുകാർ പലരും അതിൽ നേരിട്ട് ഉപയോഗം നടത്തുന്നവരും ഉണ്ടായിരുന്നു അതിനുശേഷം റോഡ് സൈഡിലെ കാട് വെട്ടുന്ന പണി ഞങ്ങൾ നിർത്തി

  • @anjalimano7347
    @anjalimano7347 หลายเดือนก่อน +11

    .....'ഞാൻ സഞ്ചാരം തുടർന്നു 'എന്ന വാചകം ഇപ്പഴെങ്ങും കേൾക്കല്ലേ എന്നു ചിന്തിച്ചാണ് video മുഴുവൻ കണ്ടത്.... റുവാണ്ട videos എല്ലാം കണ്ടു. കേരളം വിട്ട് അങ്ങോട്ട് പോയാലോന്ന് തോന്നുന്നു😊

    • @userktl1162
      @userktl1162 หลายเดือนก่อน +1

      എനിക്കും തോന്നി

  • @amabhidesigner
    @amabhidesigner หลายเดือนก่อน +16

    പൗരബോധം , ഉണ്ടാകുന്നതല്ല ..ഉണ്ടാക്കുന്നതാണ് എന്ന് മനസിലായി ..... എത്രഭംഗിയായി അവർ റോഡും പരിസരങ്ങളും നിയമങ്ങളും പാലിക്കുന്നത്.. നമ്മൾ കണ്ടു പഠിക്കണം
    ദാരിദ്രം മാറിയിട്ട് റോക്കറ്റ് വിട്ടാൽ മതി എന്നല്ലേ , ഇവിടെ പറയാറ്

  • @vishnupillai300
    @vishnupillai300 หลายเดือนก่อน +6

    Cleanliness is next to Godliness..May God bless Rwanda..

  • @urumipparambil
    @urumipparambil หลายเดือนก่อน +7

    രണ്ടു മൂന്ന് വര്ഷം നീണ്ടു നിന്ന , പതിനഞ്ച് ലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കിയ വംശ ഹത്യ. അതിന് ശേഷം വളരെ കഴിവും ഭാവനയും ഒത്തുചേർന്ന ഒരു ഭരണാധികാരിയുടെ സ്ഥാനാരോഹണം. റുവാണ്ടയിൽ എല്ലാം ശുഭം . ആധുനികതയുടെ നെറുകയിൽ എത്തിയ രാജ്യങ്ങളോട് കിടപിടിക്കുന്ന സാമൂഹ്യ സാമ്പത്തിക കാലാവസ്ഥ. വിശ്വസിക്കാൻ കഴിയാത്ത പുരോഗതി. ആരാണ് അദൃശ്യമായി ഇരുന്ന് മന്ദഹസസിക്കുന്നത് .

  • @mujeerman4624
    @mujeerman4624 หลายเดือนก่อน +7

    എത്ര മനോഹര ❤❤രാജ്യം

  • @kochisales9131
    @kochisales9131 หลายเดือนก่อน +5

    In Uganda there is a similar dish called as Katogo is a traditional breakfast dish in Uganda. It is served in most regions of Uganda and is defined as a mixture of ingredients. The main ingredients of the dish are matooke and a sauce (beef, ghee, offal, beans)

  • @Aby3990
    @Aby3990 หลายเดือนก่อน +5

    Thanks SGK & safari team 🎉🎉🎉🎉

  • @renukand50
    @renukand50 3 วันที่ผ่านมา

    ഐശ്വര്യം നിറഞ്ഞ റുവാണ്ടൻ ഗ്രാമങ്ങളുടെ ഭംഗിയും വൃത്തിയും...

  • @user-ot8uf2ju5o
    @user-ot8uf2ju5o หลายเดือนก่อน +4

    'Rwnda' - 💥👏
    In Keralam, From Government level till Daily Wages Workers have to learn a lot from this African Nation 🤔

  • @userktl1162
    @userktl1162 หลายเดือนก่อน +2

    വൃത്തി കൊണ്ട് അത്ഭുതപ്പെടുത്തുന്നു ഈ രാജ്യം..😮

  • @mohennarayen7158
    @mohennarayen7158 หลายเดือนก่อน +4

    Learn to live hygienic behavior and secure life in Rwanda..is Highly appreciated their mindset of them..

  • @ranjithranju8218
    @ranjithranju8218 หลายเดือนก่อน +1

    Rawanda ❤❤😢 enik onnu pokanm avide set akkanm 😢

  • @pvvvpvvvs7778
    @pvvvpvvvs7778 หลายเดือนก่อน +2

    ഈ കപ്പലിനൊരു കപ്പിത്താനുണ്ട്.. സാർ....

  • @kochisales9131
    @kochisales9131 หลายเดือนก่อน +3

    In Thrissur side you can see another variation of the dish including Raw Banana and Beef

  • @SureshBabu-ed2gx
    @SureshBabu-ed2gx หลายเดือนก่อน +7

    കുറച്ചു കാലം രുവാണ്ടൻ പ്രസിഡഡിനെ കേരളം ഭരിക്കാൻ ഏൽപ്പിക്കണം

  • @arjunbabu-rw7hk
    @arjunbabu-rw7hk หลายเดือนก่อน +4

    So clean ❤

  • @AnnieBMathaiOman
    @AnnieBMathaiOman หลายเดือนก่อน

    What a pleasing video! Truly its a clean state with no nonsense like hoardings and billboards, and less automobiles. Food too was a U turn for us..Tapioca leaves and anchovies gravy.!! Lovely farmers market, neat shops and its keepers, Corn drying stack houses in many places all promoted by the Govt.and amazing roads with no potholes anywhere..Tq for showing all the details.

  • @kingdomofheaven9729
    @kingdomofheaven9729 หลายเดือนก่อน +3

    നമ്മുടെ നാട്ടിലെ കാർഷിക വകുപ്പിനും മന്ത്രിക്കും വരെ പഠിക്കാനുണ്ട്‌ റുവാണ്ടയിൽ നിന്ന്

  • @jeevanjijo3318
    @jeevanjijo3318 หลายเดือนก่อน +2

    Fiji & Rwanda❤

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +2

    മികച്ച ഭരണാധികാരിയാണെങ്കിൽ ഏകാധിപത്യം ആണ് രാജ്യത്തിന് ഗുണകരം. അതുപോലെ സമാധാന മതക്കാർ തീരെ കുറവായതുകൊണ്ട് അവിടെ ജനങ്ങൾ സന്തോഷമായും സമാധാനമായും ആയിരിക്കും ജീവിക്കുന്നത്.👌

    • @white-clouds154
      @white-clouds154 6 วันที่ผ่านมา

      not true. അതിനു പകരം വ്യക്തികൾ പൗരബോധം / self discipline ഉണ്ടായാൽ മതി. അപ്പോൾ നല്ല democratic ഭരണകൂടം വരും. അങ്ങനെയുള്ള ഒരുപാട് രാജ്യത്തു ഞാൻ കഴിഞ്ഞ 30 കൊല്ലം ജീവിച്ചു 🙏🙏🙏

  • @SahadevanUSA
    @SahadevanUSA หลายเดือนก่อน

    കിഗാലി പട്ടണത്തിൽ ഉഗാലി . Welcome to Africa ഗാർഗിയെ ഓർമ വന്നു

  • @abdurahmanv2049
    @abdurahmanv2049 27 วันที่ผ่านมา

    വൈശാഖ്❤
    Congratulations ❤

  • @kanpeeli
    @kanpeeli หลายเดือนก่อน +1

    ദൈവത്തിന്റെ സ്വന്തം നാട് 😊

  • @ROSINANNAELDHO
    @ROSINANNAELDHO หลายเดือนก่อน +1

    റോഡിൽ ഉള്ള ബൈക്കുകളിൽ ഭൂരിഭാഗം നമ്മടെ tvs victor glx ആണല്ലോ, റെഡ് കളർ, എന്റെ ആദ്യ ബൈക്ക് 2006ഇൽ 💕
    എനിക്ക് പോയി സെറ്റിൽ ആവണം എന്ന് ആഗ്രഹം ഉള്ള രാജ്യയങ്ങളെ എല്ലാം പിന്നിലാക്കി റൂവാണ്ട, വിദേശ ആഗ്രഹങ്ങളിലെ മാരക ട്വിസ്റ്റ്‌ ഈ സഞ്ചാരം കണ്ടതോടെ 💕

  • @AbdulKareem-lv5om
    @AbdulKareem-lv5om หลายเดือนก่อน +7

    ഇവിടെ ഫൈൻ എന്നാ ആശയം മാത്രം ഉള്ളു അതിന് ഉള്ള അടിസ്ഥാന സൗകര്യം മാത്രം ഇല്ല

  • @MillionWhats
    @MillionWhats หลายเดือนก่อน +2

    ഈ അഗത്തോബോ ഒന്ന് ഉണ്ടാക്കി നോക്കണം

  • @Karthika-n87
    @Karthika-n87 หลายเดือนก่อน +2

    സഞ്ചാരം ❤

  • @georgevarghese5683
    @georgevarghese5683 หลายเดือนก่อน +2

    Good informative video. Can you apply translation mode too? So different language users can view this educational video.

  • @ospadijaggu6187
    @ospadijaggu6187 หลายเดือนก่อน

    CLEANESS, TIDY AND NEAT, AMAING UNBELIEVABLE CULTURE. A BOW TO RWANDAN PEOPLE AND LEADERSHIP

  • @saleeshsunny2951
    @saleeshsunny2951 หลายเดือนก่อน +1

    റുവാണ്ട സൂപ്പർ 🥰👍

  • @sureshs2028
    @sureshs2028 หลายเดือนก่อน

    It is amazing to see the beautiful and 21:02 hygiene places in Ruwanda

  • @rahimkvayath
    @rahimkvayath หลายเดือนก่อน +8

    4:23 അകത്തോഗൂ അകത്താക്കി

  • @Sha12nn
    @Sha12nn หลายเดือนก่อน +1

    Nammalude pattanathil kure kodiyum athe pole alkare pattikunna narikalude kure fleksum kanam

  • @faizafami6619
    @faizafami6619 10 วันที่ผ่านมา

    Very neat and clean places ❤❤❤❤

  • @tonyjohn8020
    @tonyjohn8020 หลายเดือนก่อน

    Thanks dear SGK & team safari Tv. 🙏🌻🍁🌸🌹👍

  • @MavelilSheeba
    @MavelilSheeba หลายเดือนก่อน +1

    We live in Rwanda

  • @balumaliakel8201
    @balumaliakel8201 หลายเดือนก่อน +1

    Paul Kigama the President of Rwanda is such strong leader with a long vision and commiitment to make his country a developed one with zero tolerence to corruption and ease of doing business at the highest level.

  • @vrindhamohan3009
    @vrindhamohan3009 หลายเดือนก่อน

    Rwanda ❤ so neat and clean ....

  • @narasimha808
    @narasimha808 หลายเดือนก่อน +3

    നമ്മൾ ഭാരതീയർ ലോക പരാജയമാണ്... നിയമം ശരിയായി നടപ്പാക്കാൻ കഴിവില്ലാത്ത സർക്കാരുകൾ..രാഷ്ട്രീയക്കാർ...നിയമം ആദ്യം ലംഘിക്കുന്നതും ഇവർ തന്നെ.. ⚠️⚠️

  • @Mediafuny
    @Mediafuny หลายเดือนก่อน

    നെറികെട്ട രാഷ്ട്രീയക്കാർ ഇല്ലാത്തത് ആ ജനങ്ങളുടെ ഭാഗ്യം ❤

  • @vinodpp4022
    @vinodpp4022 หลายเดือนก่อน

    ഈ രാജ്യത്തേക്കാൾ നമ്മൾ പിന്നിലാണ് എന്നതാ സത്യം

  • @keralanaturelover196
    @keralanaturelover196 หลายเดือนก่อน

    Today beautiful like south africa😊😊😊

  • @nidheeshmnmn3
    @nidheeshmnmn3 หลายเดือนก่อน

    റുവാണ്ടയുടെ വൃത്തി പ്രശംസനീയം തന്നെ എവിടെയും ഫ്ലക്സ് ബോർഡുകൾ ഇല്ല കെട്ടിടംങ്ങളും റോടുകളും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു

  • @deepumurukesh5909
    @deepumurukesh5909 หลายเดือนก่อน +1

    Good morning 🎉🎉🎉

  • @shadowmedia7642
    @shadowmedia7642 หลายเดือนก่อน +6

    രാഘവന്‍ നമ്പ്യാർ ഒരാള്‍ മാത്രമാണ് . ഇങ്ങനെ ഒരുപാട് ആളുകള്‍ കേരളം വിട്ട് പുറത്ത് ( ഇന്ത്യ ക്ക് അകത്തും പുറത്തും)പോയി സംരമ്പങ്ങള്‍ തുടങ്ങി അവിടെയുള്ളവര്‍ക്ക് ജോലി കൊടുത്ത് അവിടെ ജീവിക്കുന്നു . വെളിവില്ലാത്ത നമ്മുടെ രാഷ്ട്രീയ വര്‍ഗമാണ് ഇവരെക്കെ കേരളം വിട്ട് പോകാന്‍ കാരണം . Gods own country എന്നല്ല കേരളത്തെ വിളിക്കെണ്ടത് " Investor's Graveyard എന്നാണ് 😡

    • @jayachandran.a
      @jayachandran.a หลายเดือนก่อน +1

      Devil's own country. A nightmare for entrepreneurs. A paradise for politicians.

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 หลายเดือนก่อน

    I became fan of Ruwanda

  • @muralidharannair7562
    @muralidharannair7562 หลายเดือนก่อน +2

    ലോകത്തിലെ നമ്പർ 2 സ്ഥലം, നമ്പർ 1കേരളമാണല്ലോ?

  • @ske593
    @ske593 หลายเดือนก่อน +1

    Very good vedio 😮

  • @sureshkumarn8733
    @sureshkumarn8733 หลายเดือนก่อน

    വൃത്തി........ അതാണ് കാര്യം....
    🙏🙏🙏🙏🙏

  • @jerinkottayam3223
    @jerinkottayam3223 หลายเดือนก่อน +3

    മലയാളി ഭക്ഷണം ചവക്കുന്നതും റുവാണ്ട ക്കാരൻ ചവക്കുന്നതും തമ്മിലുള്ള വെത്യാസം ഒറ്റ വിഡിയോയിൽ ( 15: 11 to 15: 17 )

  • @forragerr
    @forragerr หลายเดือนก่อน

  • @pachakkurumulaku2.0
    @pachakkurumulaku2.0 หลายเดือนก่อน +2

    ഈ സഞ്ചാരത്തിന്റെ എപ്പിസോഡ് കാണുമ്പോൾ പറയാതിരിക്കാൻ വയ്യ.. എത്ര ദരിദ്രം ആണെങ്കിലും ആ നാട് വൃത്തിയായും മനോഹരമായും കിടക്കണമെങ്കിൽ ദീർഘവീഷണവും സൗന്ദര്യബോധവും ഉള്ള ഒരു ഭരണാധികാരി തലപ്പത്ത് ഉണ്ടായിരുന്നാൽ മാത്രം മതി... സാധാരണ ജനങ്ങളെ ആ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ മാത്രം മതി അവനവന്റെ ചുറ്റുപാടും നാടും മനോഹരമാക്കി ഇടാൻ... സന്തോഷ് സാർ പറഞ്ഞപോലെ അവിടെ ദാരിദ്ര്യമുണ്ട്.. പക്ഷേ വൃത്തിയുടെ കാര്യത്തിൽ അവർ വിട്ടുവീഴ്ച ചെയ്യാറില്ല.. പൗരബോധം...

  • @hfsvnkb.gf7t
    @hfsvnkb.gf7t 22 วันที่ผ่านมา

    🙅Rwanda forever

  • @unnitk5446
    @unnitk5446 หลายเดือนก่อน

    വൈശാഖ്❤

  • @KiranGz
    @KiranGz หลายเดือนก่อน

    Rwanda❤…Team Arsenal ❤

  • @Nandakumar-kn9qr
    @Nandakumar-kn9qr หลายเดือนก่อน

    Super ruvandaa
    And super safari

  • @pachakkurumulaku2.0
    @pachakkurumulaku2.0 หลายเดือนก่อน +1

    13:18 പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഒന്ന് കണ്ടാൽ മതിയാകും ഈ സ്റ്റേഡിയത്തിന്റെയൊക്കെ സൗന്ദര്യം മനസ്സിലാക്കാൻ 😂😂😂..

    • @reghunadhanmc5875
      @reghunadhanmc5875 หลายเดือนก่อน +1

      പത്തനംതിട്ട യൊകെ ഒരു ജില്ലയാണോ വൃത്തികെട്ട ജില്ലാ

  • @FarooqueVkpadi
    @FarooqueVkpadi หลายเดือนก่อน

    നീ പറയപ്പെട്ട വാഴപ്പഴം നമ്മുടെ നാട്ടിലും ഉണ്ട് എൻറെ വീട്ടിൽ കുറച്ചുകാലം മുമ്പ് വരെ ഉണ്ടായിരുന്നു

  • @nazrinnaz1858
    @nazrinnaz1858 หลายเดือนก่อน

    സഞ്ചാരത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്ന്. നമുടെ ഇടുക്കി പത്തനംതിട്ട ജില്ലകളും വൃത്തി ഉള്ളതാണ്.. കേരളത്തിലെ population density ഉം ഇവിടുത്തെ വൃത്തിഹീനതയ്ക്ക് ഒരു കാരണം ആണ്

  • @abdulazeezn
    @abdulazeezn หลายเดือนก่อน

    സൂപ്പർ 👍

  • @shahmonhitssaju1465
    @shahmonhitssaju1465 หลายเดือนก่อน +1

    ഗ്രാമീണ വീട് ഒക്കെ കാണണം എങ്കിൽ ഇപ്പോഴതെ പിള്ളേരുടെ വീഡിയോ കാണണം. .but ചരിത്ര വിവരങ്ങൾ നിങ്ങളുടെ സഞ്ചാരത്തിലും

    • @africantraveller1947
      @africantraveller1947 หลายเดือนก่อน

      എന്റെ ചാനലിൽ ഉണ്ട് ❤

  • @philipjoseph4804
    @philipjoseph4804 หลายเดือนก่อน

    SGK🙏👍

  • @jessyjohney5573
    @jessyjohney5573 หลายเดือนก่อน +1

    👍👍

  • @Surendran_
    @Surendran_ หลายเดือนก่อน

    ഐവാൻ്റെ വായിലെ നനവു പോലും കൊതിയായി അവതരിപ്പിച്ചു.പാവം ഐവാൻ ഇതറിയുന്നില്ലല്ലോ!

  • @balkeesvv242
    @balkeesvv242 หลายเดือนก่อน

    Sabbanna rajyamallengilum athwana sheela mulla nalla manushyar rwanda good contry👌

    • @SajiSajir-mm5pg
      @SajiSajir-mm5pg หลายเดือนก่อน

      കനത്ത പിഴ കാരണം ജനങ്ങൾ അനുസരിച്ചു ജീവിക്കുന്നു.

  • @prahladvarkkalaa243
    @prahladvarkkalaa243 หลายเดือนก่อน

    സഫാരി ❤️❤️❤️❤️🙏🏻

  • @christosebastian1531
    @christosebastian1531 หลายเดือนก่อน

    Super

  • @Biju-p3c
    @Biju-p3c หลายเดือนก่อน

    Good 👍 👍 👍

  • @jo_thoughts
    @jo_thoughts หลายเดือนก่อน

    റുവാണ്ട മാടി വിളിക്കുന്ന ഒരു സുന്ദരി 🥰

  • @iamhere4022
    @iamhere4022 หลายเดือนก่อน

    വൃത്തിയായി ഇരിക്കാൻ സാമ്പത്തികം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ച രാജ്യം റുവാണ്ട👍👍

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 หลายเดือนก่อน

    നല്ല വൃത്തിയുള്ള രാജ്യം

  • @user-ro2so1zg9y
    @user-ro2so1zg9y หลายเดือนก่อน

    ഞാനും സഞ്ചാരം കൂടെ തുടരുന്നു ❤

  • @muralimohan1073
    @muralimohan1073 10 วันที่ผ่านมา

    വയറിനു കുഴപ്പം ഒന്നും ഇല്ലലോ 😊

  • @prajeeshmc8122
    @prajeeshmc8122 หลายเดือนก่อน

    Nepal trip കഴിഞ്ഞാൽ അടുത്തത് rwanda trip വെക്കേണ്ടി വരുമോ?

  • @aneeshabasheer7372
    @aneeshabasheer7372 หลายเดือนก่อน

    Malayali family in ruwanda❤

  • @TalibTalib-xt9wy
    @TalibTalib-xt9wy หลายเดือนก่อน

    ❤❤🎉

  • @user-dy6zf7tk8k
    @user-dy6zf7tk8k หลายเดือนก่อน

    Santhosh George criticising Kerala government and trade unions through his comments...now under the gov.of Pinarai Kerala is changing and became investors friendly don't forget

  • @laljivasu8500
    @laljivasu8500 หลายเดือนก่อน

    🎉

  • @kingdomofheaven9729
    @kingdomofheaven9729 หลายเดือนก่อน +2

    റോഡ്‌ സൈഡിൽ മൂത്രമൊയിക്കുന്നവരും സ്മോക്‌ ചെയ്യുന്നവരുമില്ല 🫶🏻Rwanda

  • @IsmailK.S-x6h
    @IsmailK.S-x6h หลายเดือนก่อน +1

    👍👍🇮🇳🇮🇳❤❤

  • @lekshmiappukuttan108
    @lekshmiappukuttan108 หลายเดือนก่อน

    👍👌👏👏👏

  • @albertbrand2382
    @albertbrand2382 หลายเดือนก่อน

    😊

  • @sajokochuparampil9651
    @sajokochuparampil9651 หลายเดือนก่อน

    😍

  • @jeenas8115
    @jeenas8115 หลายเดือนก่อน

    👌👌👌❤️❤️❤️❤️

  • @RenjushaMP
    @RenjushaMP หลายเดือนก่อน

    Superb video and presentation ❤

  • @augustinekj9765
    @augustinekj9765 หลายเดือนก่อน

    👍🤚

  • @user-cu1tx6pt4s
    @user-cu1tx6pt4s หลายเดือนก่อน +1

    ആദ്യം നമ്മുടെ ഗവൺമെന്റ് റോഡ് നന്നാകട്ടെ പിന്നെയല്ലേ