ആഹാ എന്തൊരു ഗാനം👌 അതിലേറെ മികച്ച ആലാപനം👌, ഹൃദയ സ്പർശിയായ വരികൾ 👌 ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന സ്വർഗീയ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... ഇനിയും ഇത്തരം ആലാപനങ്ങൾ പ്രതീക്ഷിക്കുന്നു... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഈ ദൈവീക സ്വരത്തിന്റെ ഉടമയായ ഗായകനെ 🙏🙏🙏
ഇന്നുമെന്റെ കണ്ണുനീരിൽ പല ഓർമകളും മിന്നിമായുന്നു. മാഷിന്റെ ഈ പാട്ട് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെങ്കിലും എവിടയെക്കയോ ഒരു സന്ധ്വാനം തോന്നി. മാഷ് ആ പാട്ടിന്റെ മുഴുവൻ ഫീലും ഉൾക്കൊണ്ടുകൊണ്ട് അതിമനോഹരമായി പാടി. All the best മാഷേ. 🙏🙏🙏👌👌👍🌹❤❤❤💕💞💞❤
ഒരു പാട് ആളുകൾ പാട്ട് കേട്ട് ഉറങ്ങി പോകുന്നു പക്ഷെ എനിക്ക് പാട്ടുകൾ ഉറക്കം തരാറില്ല എത്ര നേരം വേണ മെങ്കിലും ഉറങ്ങാതെ ഇരിക്കാം പാട്ടുകൾ എന്നെ ഉറക്കാറില്ല
കണ്ണടച്ചു കിടന്നു കേൾക്കുമ്പോൾ ഭയങ്കര feel. പ്രണയിക്കാൻ ഒത്തിരി മോഹം ഉണ്ടായിട്ടും അതൊന്നും നടക്കാതെ പോയ വസന്ത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ നിങ്ങളുടെ പാട്ടിലൂടെ ഒഴുകി വരുന്നു. അതി മനോഹരംമായി നിങ്ങൾ പാടിയിരിക്കുന്നു. 👌🏻👌🏻 🙏🏻
@@jancy952 : അതെ, എനിക്ക് പ്രേമിക്കാനും പ്രണയിക്കാനും ഒത്തിരി മോഹമുണ്ടായിരുന്നു. നല്ല ലിബറൽ ആയിട്ടുള്ള നായർ കുടുംബമാണ്, ഞാൻ കാണാനും മോശം എന്ന് പറയില്ല. പക്ഷെ പ്രണയ സഫല്യം ഉണ്ടായില്ല. Luck is far away. Thank you my friend. Take care. 🙏🏻
ആരെങ്കിലും 2024-ൽ ബി ചേട്ടന്റെ Song കേൾക്കാറുണ്ടോ Wow beautiful Sound രക്ഷയില്ല ചേട്ടാ' love you dear❤️❤️❤️❤️
താങ്കളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ നല്ലൊരു അനുഭൂതി... ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
Mr. സജേഷ്. അതി മനോഹരമായ ആലാപനം..ദൈവം സമ്മാനിച്ച അതി മനോഹരമായ ശബ്ദം
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം. വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. വശ്യ സുന്ദരമായ ശബ്ദം 👍👍👍
ഏതൊരു, പാട്ടും പാടുമ്പോൾ അതിൽ, ലയിച്ചാണ് മാഷ് പാടുന്നത്.
ഈ പാട്ടും.. Super 👍🌹
മറക്കാനാവാത്ത...
നൊമ്പര ഗാനം...
ഈ സ്വർഗ്ഗീയ നാദത്തിൽ...എന്നും...
ഒത്തിരി... ഒത്തിരി...ഒത്തിരി...ഇഷ്ടം
സത്യം
Super aayi mon paadi❤❤❤❤❤❤
May god bless you
Awesome. ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന്റെ കാണാമറയത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചില സ്വകാര്യദു:ഖങ്ങൾ വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു.
Sathym oru vingal nechil😔 beautifully done💕💕💕
100 % true bro especially from these
Blessed unknown singers.
എന്തു പറയാൻ ഇതിലും വലിയ ഗാനം ഉണ്ടോ
Great ❤
🫲💯💯
ആഹാ എന്തൊരു ഗാനം👌 അതിലേറെ മികച്ച ആലാപനം👌, ഹൃദയ സ്പർശിയായ വരികൾ 👌 ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന സ്വർഗീയ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... ഇനിയും ഇത്തരം ആലാപനങ്ങൾ പ്രതീക്ഷിക്കുന്നു... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഈ ദൈവീക സ്വരത്തിന്റെ ഉടമയായ ഗായകനെ 🙏🙏🙏
മനോഹരഗാനം വളരെ നന്നായി പാടി ആശംസകൾ
80 കളിലേക്ക് ഒന്ന് പോയി വന്നു കണ്ണുനീരോടെ....
എൻ്റെ കൂട്ടു കാരൻ "ശിവദാസ്" സ്റ്റേജിൽ പാടുന്നത് ഞാൻ കണ്ടൂ ....
♥️💘💝👍🙏👍💝💘♥️
ഇന്നുമെന്റെ കണ്ണുനീരിൽ പല ഓർമകളും മിന്നിമായുന്നു. മാഷിന്റെ ഈ പാട്ട് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെങ്കിലും എവിടയെക്കയോ ഒരു സന്ധ്വാനം തോന്നി. മാഷ് ആ പാട്ടിന്റെ മുഴുവൻ ഫീലും ഉൾക്കൊണ്ടുകൊണ്ട് അതിമനോഹരമായി പാടി. All the best മാഷേ. 🙏🙏🙏👌👌👍🌹❤❤❤💕💞💞❤
🌹🌹
❤
Good voice.exellent
സത്യം
പാട്ടും നിലാവും പൂക്കളുടെ സുഗന്ധവും പ്രണയവും എല്ലാം നെഞ്ചിൽ കൊണ്ട് നടന്ന കാലത്തിലേക്ക് ഒരു നിമിഷം തിരിച്ചു പോയി. 😔😔
ശബ്ദ സൗകുമാര്യമായ ഈ കലാകാരനെ . നമിക്കുന്നു.
അവസരങ്ങൾ കിട്ടാതെ പോയ പ്രിയ കലാകാരന് നൂറു നൂറു അദിനന്ദനങ്ങൾ
എത്ര പ്രാവശ്യം Ee song കെട്ടു എന്ന് എനിക്ക് അറീല ചേട്ടാ അത്ര feel 🙏👌👌👌👌👌👌👌👌👌
ദാസേട്ടനേക്കാൾ മനോഹരമായി പാടിയിരിക്കുന്നു. കേൾക്കാനും സുഖം. നല്ല ശബ്ദം.
അഭിനന്ദനം നല്ലതാണ് പക്ഷേ ഇത് ഒരുപാട് അധികം ആണ് ദൈവം പൊറുക്കില്ല നിങ്ങൾക്ക് ഒന്നും അറിയില്ലല്ലോ അതാണ് എന്റെ വിഷമം😢😢😢
Seriyanu pattu kelkate verute thallaru te
Ivanonnum original kettittilla
Kashttam
😂😂😂
മനോഹരം 👌👌 ഹൃദ്യം 👌👌
Sir🙏🙏🙏🙏🙏
And How Beautifully Ur Singing This Song! 🙏Amazing! 🙏
Congrats, beautiful voice. God bless you.❤❤❤❤
ചേട്ടായി വളരെ മനോഹരം ആലാപനം സൂപ്പർ 👌👌❤️❤️❤️❤️❤️🌹
Very nice.I wish him all in his musical career.Ravindran
ഏട്ടാ..... സൂപ്പർ 👌👌👌👌👌👌
Super superb performance🙏❤Amma
ഒരു പാട് ആളുകൾ
പാട്ട് കേട്ട് ഉറങ്ങി പോകുന്നു
പക്ഷെ എനിക്ക് പാട്ടുകൾ ഉറക്കം തരാറില്ല
എത്ര നേരം വേണ മെങ്കിലും ഉറങ്ങാതെ ഇരിക്കാം
പാട്ടുകൾ എന്നെ ഉറക്കാറില്ല
കണ്ണടച്ചു കിടന്നു കേൾക്കുമ്പോൾ ഭയങ്കര feel. പ്രണയിക്കാൻ ഒത്തിരി മോഹം ഉണ്ടായിട്ടും അതൊന്നും നടക്കാതെ പോയ വസന്ത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ നിങ്ങളുടെ പാട്ടിലൂടെ ഒഴുകി വരുന്നു. അതി മനോഹരംമായി നിങ്ങൾ പാടിയിരിക്കുന്നു. 👌🏻👌🏻 🙏🏻
😌😌😌🥰
@@jancy952 : അതെ, എനിക്ക് പ്രേമിക്കാനും പ്രണയിക്കാനും ഒത്തിരി മോഹമുണ്ടായിരുന്നു. നല്ല ലിബറൽ ആയിട്ടുള്ള നായർ കുടുംബമാണ്, ഞാൻ കാണാനും മോശം എന്ന് പറയില്ല. പക്ഷെ പ്രണയ സഫല്യം ഉണ്ടായില്ല. Luck is far away. Thank you my friend. Take care. 🙏🏻
@@akrrak194 പ്രണയിക്കാതെ മരിക്കരുത് AKR... ഒന്നു മാറ്റി പിടിച്ചാൽ ഇനിയും നടന്നേക്കും. NSS കരയോഗം അംഗമാണോ? ആ വഴി ഒന്നു നോക്കികൂടെ
GOD BLESS YOU SIR.ETRAYO UYARANGALIL ETHIPEDAN YOGYATHA ULLA VOICE'NTE UDAMAYANU THANGAL🙏
Good
Very true.I wonder why this gentleman man is not getting enough platforms.
നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ.
ചേട്ടാ അടിപൊളിയായി പാടി കെട്ടോ. എന്തൊരു സുഖം, s9oooper. ❤️❤️❤️❤️❤️
ഒരുപാട് ഒരുപാട് ഇഷ്ട്ടം എത്ര മനോഹരം മാഷിന്റെ ആലാപനം 👍👍🙏🏼
സജേഷേട്ടാ മനോഹരമായ ആലാപനം❤️❤️❤️👍👍👍😀
ശരിയാണലോ
Yes
ഗായകനും ഡെക്കയും തബലയും ചേർന്നപ്പോൾ ഗാനം മനോഹരമായി .....!
Supper god bless you❤❤❤❤😊
Hai sajesh chettooo beautiful voice nalla song
Go on Sajesh.... All the best to you. We enjoy your songs like anything.
Very nice singing very nice very nice to listen very involved singing very nice👏👏👏🙏🏻🌹🥰
എത്രകേട്ടാലും മതിയാകില്ല
Class singing, first time watching your song, it's amazing
ഞാൻ കാണുന്നുണ്ട് സജീഷിന്റെ
സജീഷിന്റെ പാട്ടുകൾ ഞാൻ കേൾക്കുന്നുണ്ട്
ഹായ് എന്താ ഭാവം...
കാണാനും കേൾക്കാനും എത്ര മനോഹരം. God bless you abundantly .
Sad songs maathramay Ulloa. Maashaynammuday manassintay santhoshathinum samadhaanathinumaannu ithukelkkunnathu.
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
Excellent singing!!!!!!!!!!!!!!!!keep it up!!!!!!!!!!!!!!!!!!!!!!!!!
Supar
ദൈവം തന്ന വരമാണ് മാഷേ നമിക്കുന്നു 🙏🙏🙏🙏
പാടി ഫലിപ്പിക്കുവാൻ വളരെ ഏറെ ബുദ്ധിമുട്ടുള്ള ഗാനം. അത് മനോഹരമായി പാടി..
Jeevidhathile Ella vedhanakalum eepattilkoodi manjupokum nicc song nannayi padi
എന്ത് എഴുതണം എന്നറിയില്ല. മാഷിൻ്റെ ആലാപനം🙏🙏🙏ഒത്തിരി ഒത്തിരി നന്ദി👍💖
Keep it up. Superb
ഒരുപാട് ദു:ഖം പേറുന്നതു പോലെ തോന്നുന്നു. നല്ല ആലാപനം
Your songs act as a capsule for study music ❤❤❤❤
Super.. super ❤❤❤❤
Beautiful rendition, with good feel
സൂപ്പർ. നല്ല ഫീൽ അനുഭവപെട്ടു.
എന്തോന്ന് കൂട്ടുകാരാ.... ഒരവിഞ്ഞ താടീം മുടീം... നേരത്തെ എന്ത് ലുക്ക് ആയിരുന്നു നിങ്ങൾ.... പാട്ട് സൂപ്പർ 👌
You sung the song beautifully even though you are an unknown singer.
God bless you dear Sajeesh ...
Realy superb....
Good song brother
Hridayam kavarunna ganam 💐🌹💐
sweet singing❤❤❤
CONGRATULATIONS 👏👏👏
Sundaram sundaram
Very very sundaram❤️❤️❤️❤️❤️
Beautiful sir
Super....... 🙏by sabu punnapra
Yevide aairùnnu mashe ethrakaalam very nice 👌 👍
Polieyyyyyy, eathrakeyttalum, mathiyavilla
ഒരു ഉഗ്രൻ ഭാവം ഗാനം സുഖം
Super,chattayi,umma
Valare manoharamaaya gaanam manoharamayi padi. 👍🌹
Mr,Sajesh,it's suuuuuuper, expecting more songs.👍👍
വളരെ മനോഹരമായി പാടി
Maashay super.
Super beautiful God bless you
So sweet. Thanks. Love you mashe.
നന്നായി പാടുന്നുണ്ട്. അഭിനന്ദനങ്ങൾ...
ഗംഭീരം, ഭാവസാന്ദ്രം!
Wow super 👍
Verynicevoice
മാഷേ,, സൂപ്പർ,,,, വോയിസ്,,,,
മാഷേ എന്ത് രസമായിട്ട് പാടി 👌👌👌👌👌💪💪💪
ചക്കരെ അടിപൊളി ഇതു കേൾക്കുമ്പോൾ വിജയ് യേശുദാസിനെ എടുത്തു പൊട്ട കിണറ്റിൽ എടുത്തു ഇടാൻ തോന്നും
Hai besat beast all songs thanks
Beautiful ! Sung well....
Sir , namaste 🙏🙏🙏🙏 sweet voice Mookabika Amma sharanam 🙏🙏🙏🙏
മനോഹരം :...............
Manoharam
Supre ❤❤❤
Entho oru parayan pattath nombaram❤
Nice voice and singing
സൂപ്പർസോങ് 👌👌
സൂപ്പർ അടിപൊളി
താങ്കളുടെ ശബ്ദത്തിന് ചേർന്ന പാട്ട് സൂപ്പർ
Super..... 👍
ഏത് ഗാനങ്ങൾ പാടിയാലും, അതിൻെറ പൂർണഭാവം ഉൾക്കൊള്ളാൻ കഴിയുന്ന താങ്കൾ അറിയപ്പെടുന്ന ഒരു വലിയ കലാകാരൻ ആവാൻ ഇനി അല്പം പോലും കാലതാമസം ഉണ്ടാവരുത്.
അതിമനോഹരമായ ആലാപനം.. നമിക്കുന്നു മാഷേ 🌹🙏🙏🙏
നല്ല പാട്ടുകൾ അഭിനന്ദനങ്ങൾ
ഒന്നും പറയാനില്ല എന്റെ പൊന്നപ്പോ😱😱😱😱😱😱😱
One of my favourite songs
wonderful
Simply excellent!
Ningal oru avatharaman Saraswathi kadaksham kittiya kalakaran pranamikkunnu ningale
മനോഹരം ❤️
നന്നായിട്ടുണ്ട് ഈശ്വരാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ⭐
നല്ല പാട്ട് 🌹 മാഷേ