ഈ മീനുകൾ തമിഴ് നാട്ടിൽ നിന്നാണ് വരുന്നത് ഈ ഉണക്കമീൻ എങ്ങനെ ഉണ്ടാക്കുന്നു എന്ന് കൂടി കാണിക്കണം എന്നാൽ . പോയി ഷൂട്ട് ചെയ്തു ബുദ്ധിമുട്ടണമെന്നില്ല വിഡിയോ യൂ ടൂബിൽ ഒണ്ട്
ഉണങ്ങിയ വലിയ സ്രാവിൻ കുടൽ എവിടെ കിട്ടും. നല്ല രുചിയാണ്.40 കൊല്ലം മുമ്പൊക്കെ ഞങ്ങളുടെ നാട്ടിൽ ലഭികുമായിരുന്നു. ബേക്കൽ ഇപ്പോൾ വലിയ മീനൊന്നും പിടിക്കാൻ തൊഴിലാളികളൊന്നും ഇല്ല.
നല്ല ഫ്രഷ് ഉണക്കമീൻ ചെമ്മീൻ വേണോ ഇങ്ങട്ട് പോരെ.... കായൽ മീനും പൊടിമീനും എല്ലാം വീശി പിടിച്ചു വെട്ടി വൃത്തിയാക്കി അവ കൃമിക്കാതിരിക്കാൻ ഉപ്പും മഞ്ഞൾപൊടിയും പുരട്ടി ഉണ്ണാക്കിയത്...🙌🏼
നല്ല ഫ്രഷ് ഉണക്കമീൻ ചെമ്മീൻ വേണോ ഇങ്ങട്ട് പോരെ.... കായൽ മീനും പൊടിമീനും എല്ലാം വീശി പിടിച്ചു വെട്ടി വൃത്തിയാക്കി അവ കൃമിക്കാതിരിക്കാൻ ഉപ്പും മഞ്ഞൾപൊടിയും പുരട്ടി ഉണ്ണാക്കിയത്...🙌🏼
Changai ante vedio kaanunnathu kondu parayukayaanu ninaku sthalam onuu edaku paranjo koode yellavarkum upakaramakum prathyekichu ninaku all the best 😊🙏
താനെന്ത് ഒലക്കേലവിലയാണ് ഇതിൻ്റെ ടൈറ്റിലിൽ കൊടുത്തത് സ്രാവിന് kg ക്ക് 100 രൂപ എന്ന് കാണിക്കുകയും വില കച്ചവടക്കാരൻ പറയുമ്പോൾ kg ക്ക് 250,300 രൂപ എന്ന് പറയുന്നു.
Brother place paranju but last aaanu paranjathu .. nalla market 👍👍👍 സഹോ സ്തലം ലാന്റ്മാർക്ക് ജില്ല ആദ്യം പറഞ്ഞാൽ നന്നാകും .. ഇടക്ക് ഒന്ന് കൂടെ പറയുക all the best
എന്റെ നാട് ആലപ്പുഴയാണ് എന്റെ തൊഴിൽ മത്സ്യബന്ധനം. എന്റെ അറിവ് വെച്ചു നോക്കിയാൽ ഇത്രയധികം കേരളത്തിൽ കിട്ടാൻ സാധ്യതയില്ല. ഇതെല്ലാം കർണാടകത്തിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും ഉണക്കി വരുന്ന മത്സ്യങ്ങളാണ്. കേരളത്തിൽ ഇത്രയധികം കിട്ടാനുള്ള ഒരു ചാൻസും ഇല്ല.
@@marketmachan Please inform clearly about the place where the product is available just before the start and at the end of the clip. Else, the purpose of this effort will be defeated.
ഈ പറഞ്ഞ വിലയുടെ നാലിരട്ടി കൊടുത്താൽ പച്ച മീൻ കിട്ടില്ല: .. അപ്പോൾ പിന്നെ പച്ച മീൻ ഉണക്കിക്കഴിഞ്ഞാൽ തൂക്കം നാലിലൊന്നായി കുറഞ്ഞു പോവുന്ന ഈ ഉണക്കമീൻ എങ്ങിനെ ഇത്ര വില കുറച്ച് കൊടുക്കുന്നു ...... ചിന്തിക്കുക, സ്വന്തം തലച്ചോറ് കൊണ്ട് ....
ഈ കട നടത്തുന്നത് എവിടെയാണ് ഇത് പണ്ട് പണിക്കർ കല്യാണം പറഞ്ഞതുപോലെ ആയല്ലോ സാറേ പണിക്കാര് പണ്ട് കല്യാണം പറഞ്ഞിട്ട് നിങ്ങളൊക്കെ അങ്ങോട്ട് വരിക അപ്പോൾ ആള് ചോദിച്ചു എന്നാണ് കല്യാണം എവിടെ വെച്ചാണ് കല്യാണം അപ്പോൾ പണിക്കര് പറഞ്ഞ മറുപടി അതെല്ലാം എന്റെ മനസ്സിലുണ്ട് നിങ്ങൾ അങ്ങ് വന്നാൽ മതി എന്താണ് എന്ന് ഒന്നും പറയാതെ ഇത് ഇങ്ങനെ കാണിച്ചത് കൊണ്ട് എന്ത് കാര്യമാണ് ഉള്ളത് സഹോദരാ
എൻ്റെ പൊന്നോ മനുഷ്യൻമാരെ കഴിയുമെങ്കിൽ ഇതൊന്നു വാങ്ങിക്കഴിക്കാതിരിക്കുക ഉണക്കമീൻ കഴിക്കാൻ ആഗ്രഹമുള്ളവർ സ്വന്തമായി വീട്ടിൽ വൃത്തിയാക്കി ഉണക്കി കഴിക്കുക 'ഈയടുത്ത് ഒരു വീഡിയോ കാണാനിടയായി അത് കർണാടക. പൊന്നമ്മച്ചീ .....കണ്ട് മീൻ പുറത്ത് നിന്ന് കഴിക്കുന്നത് തന്നെ വെറുത്ത് പോയി
ഈ മീനുകൾ തമിഴ് നാട്ടിൽ നിന്നാണ് വരുന്നത് ഈ ഉണക്കമീൻ എങ്ങനെ ഉണ്ടാക്കുന്നു എന്ന് കൂടി കാണിക്കണം എന്നാൽ . പോയി ഷൂട്ട് ചെയ്തു ബുദ്ധിമുട്ടണമെന്നില്ല വിഡിയോ യൂ ടൂബിൽ ഒണ്ട്
പലതും പറഞ്ഞു പക്ഷെ ഈ കട എവിടെയാണെന്ന് മാത്രം പറഞ്ഞില്ല അതുകൊണ്ട് തന്നെ ഈ വീഡിയോ ഉപയോഗശൂന്യമായി.
ചട്ടിപറബ് മാർക്കറ്റ്
വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️♥️♥️🙏👍
ശരി..,,,,, 😂😂😂😂
@@ramanimani6537 , എവിടെയാണ് ഈ മാർക്കറ്റ് മലപ്പുറത്താണ് എന്ന് കരുതുന്നു
@@ramanimani6537 chatti paramb eathu district aanu ennenkilum parayoo
മലപ്പുറം ജില്ലയിൽ കുറെ ചട്ടിപ്പറമ്പുകൾ ഉണ്ട്. താങ്കൾ കാണിക്കുന്ന വീഡിയോകളിൽ എല്ലാം വിശദമായ അഡ്രസ്സ് നൽകുക.
Okay thank ♥️♥️👍🙏👍👍
Eadochengadi. Stabanam. Evdeyanu. Fon. No. Eanduveediyovanu. Eadukunnad
ബീരാന്റെ കട ഗൂഗിളിലടിച്ചു നോക്കിയാല്‍ സ്ഥലം ഈസിയായി കണ്ടെത്താം...
എവിടെയാണ് ഈ സ്ഥലം
പ്രിയ സുഹൃത്തേ.. വിഡീയോ തുടങ്ങുമ്പോൾ തന്നെ സ്ഥലവും മറ്റും മനഃപൂർവം ഒഴിവാക്കുകയാണോ. ഇതിൽ കമന്റ് മുഴുവനും ലൊക്കേഷനെ പറ്റിയാണ്...
വീഡിയോ മുഴുവനായി കാണുക 👍👍👍
മലപ്പുറം കോട്ടപ്പടിയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരത്താണ് ചട്ടിപ്പറമ്പ് ഓട്ടോ 150 രൂപ ബസ്സിന് 20 രൂപയും
കോട്ടപ്പടി യിൽ നിന്നും ഏത്റോഡിലാണ് സഹോദരാ?
വില നല്ല കുറവ് പക്ഷെ തമിൽ നാട്ടിൽ നിന്ന് വരുന്ന മിനിൽ മാരകം വിഷം കുടുതൽ കഴിച്ചാൽ പെട്ട് ന്ന് രോഗിയായി കിടക്കാം
ഉണങ്ങിയ വലിയ സ്രാവിൻ കുടൽ എവിടെ കിട്ടും. നല്ല രുചിയാണ്.40 കൊല്ലം മുമ്പൊക്കെ ഞങ്ങളുടെ നാട്ടിൽ ലഭികുമായിരുന്നു. ബേക്കൽ ഇപ്പോൾ വലിയ മീനൊന്നും പിടിക്കാൻ തൊഴിലാളികളൊന്നും ഇല്ല.
Technical aquaponics -G ,good
Okay
Can delivery at Ettumanoor town
എങ്ങിനെയാണ് മീൻ ഉണക്കുന്നത് എന്നുകൂടി കാണിക്കൂ. എന്നിട്ട് തീരുമാനിക്കാം വാങ്ങണോ വേണ്ടയോ എന്ന്...
നല്ല ഫ്രഷ് ഉണക്കമീൻ ചെമ്മീൻ വേണോ ഇങ്ങട്ട് പോരെ.... കായൽ മീനും പൊടിമീനും എല്ലാം വീശി പിടിച്ചു വെട്ടി വൃത്തിയാക്കി അവ കൃമിക്കാതിരിക്കാൻ ഉപ്പും മഞ്ഞൾപൊടിയും പുരട്ടി ഉണ്ണാക്കിയത്...🙌🏼
നല്ല ഫ്രഷ് ഉണക്കമീൻ ചെമ്മീൻ വേണോ ഇങ്ങട്ട് പോരെ.... കായൽ മീനും പൊടിമീനും എല്ലാം വീശി പിടിച്ചു വെട്ടി വൃത്തിയാക്കി അവ കൃമിക്കാതിരിക്കാൻ ഉപ്പും മഞ്ഞൾപൊടിയും പുരട്ടി ഉണ്ണാക്കിയത്...🙌🏼
എവിടയാ സ്ഥലം
@@sajisajikk7291 alapuzha haripad chingoli near NTPC main gate
കേരളത്തിനു പുറത്ത് നിന്നും വരുന്ന മീനുകൾ മാത്രമാണ് സൂക്ഷിക്കേണ്ടത്.
ഉപയോഗശൂന്യമായ വീഡിയൊ
ശരി ആശാനെ ♥️♥️♥️♥️♥️♥️🙏🙏👍🙏
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മീൻ മാർക്കറ്റ് ആണ് ഇത്
Changai ante vedio kaanunnathu kondu parayukayaanu ninaku sthalam onuu edaku paranjo koode yellavarkum upakaramakum prathyekichu ninaku all the best 😊🙏
ചേട്ടാ വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️♥️♥️🙏🙏
Maryada vilayku visham vilkunnu Quality undu,ennal Cancer epol പിടിപെടും എന്ന് നോക്കിയാൽ മതി
സഹോദര ഞാൻ ഇന്നലെ ചട്ടി പറമ്പിൽ നിന്ന് സ്രാവ് വാങ്ങിയത് 450 നാണ് വാങ്ങിയത് ആ കാക്ക കളവ് പറയുകയാണ്
താനെന്ത് ഒലക്കേലവിലയാണ് ഇതിൻ്റെ ടൈറ്റിലിൽ കൊടുത്തത് സ്രാവിന് kg ക്ക് 100 രൂപ എന്ന് കാണിക്കുകയും വില കച്ചവടക്കാരൻ പറയുമ്പോൾ kg ക്ക് 250,300 രൂപ എന്ന് പറയുന്നു.
th-cam.com/video/fqd-kDEMFsw/w-d-xo.html
Do you have Home Delivery by courier
എവിടെ അമേരിക്ക യിലാണോ
Sùper fish
Hello. Machan. Thangal. Vangi. Kazichu. Noku
വീഡിയോ ചെയ്യുമ്പോൾ സ്ഥലം എവിടെയാണ് എന്ന് കൃത്യമായി റൂട്ട് സഹിതം പറഞ്ഞാൽ കൊള്ളാം
Chattipparambu
Brother can i get Ph no of this Shop l am from Bangalore
Hello sir ee market nte number onnu tran pattumo
mahroofe.malapuram
jillayile.chatiprambannu
സ്ഥലം പറഞ്
കറക്റ്റ് ലൊക്കേഷൻ പ
റഞ്ഞൂടെ ?
USA
കൊറിയർ ആയി കിട്ടുമോ
കടയെവിടെയാണ് 👍
വല്ലാതെ വില കുറഞ്ഞ സാധനം വാങ്ങരുത് ഭക്ഷണം ആണ് ഗുണംനോകണം
എവിടെയാ
Brother place paranju but last aaanu paranjathu .. nalla market 👍👍👍 സഹോ സ്തലം ലാന്റ്മാർക്ക് ജില്ല ആദ്യം പറഞ്ഞാൽ നന്നാകും .. ഇടക്ക് ഒന്ന് കൂടെ പറയുക all the best
Thanks 👍🙏👍👍🙏
ഇത് എവിടെയാണ് സ്ഥലം
എ വിടെയാണ് ഈ കാ ഏതാണ് സ്ഥലം
നല്ല വില കുറവ് , place എവിടെ ആണ് , എല്ലാത്തരം മീനും ഉണ്ടല്ലോ
ചട്ടിപ്പറമ്പ് മാർക്കറ്റ്..(കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ട്) മലപ്പുറം ജില്ല
ഇതെവിടെയാണ്
Export undo
👍
How this is so cheap?
ഇത് എവിടെയാ കിട്ടുക. സ്ഥലത്തിൻ്റ് പേര് ഒന്നു പറയുമോ
എവിടെയാ?
Very informative vedio
Thanks 👍👍👍👍🙏🙏👍
കഴിച്ചുകഴിയുമ്പോഴുണ് മാന്തൽ
eechakallku nombba
Good
Thanks 👍🙏👍👍🙏
ഇങ്ങനെ കഷ്ടപ്പെടേണ്ട 🙏സ്ഥലം പറഞ്ഞോ?
നിങ്ങളുടെ അഡ്രസ്സ്. പറയൂ
Locasanparaubro
May be in Lakshadweep
Thanks 👍🙏👍🙏🙏👍
👍🌹👍
എന്റെ നാട് ആലപ്പുഴയാണ് എന്റെ തൊഴിൽ മത്സ്യബന്ധനം. എന്റെ അറിവ് വെച്ചു നോക്കിയാൽ ഇത്രയധികം കേരളത്തിൽ കിട്ടാൻ സാധ്യതയില്ല. ഇതെല്ലാം കർണാടകത്തിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും ഉണക്കി വരുന്ന മത്സ്യങ്ങളാണ്. കേരളത്തിൽ ഇത്രയധികം കിട്ടാനുള്ള ഒരു ചാൻസും ഇല്ല.
സ്ഥലം പറയൂ
ഞങ്ങളുടെ നാട്ടിൽ ഒരു കിലോ ഉണക്ക സ്രാവിന് മാർക്കറ്റിൽ 500 രൂ വില
Chattiparambu near kottakal bro
Thanks 👍👍🙏👍👍👍👍👍🙏
പണ്ടൊക്കെ ഉണക്കമത്സ്യ പീടികയിൽ ധാരാളം ഈച്ചകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നും കാണുന്നില്ല. മരുന്നടിച്ച് ഉണക്കുന്നത് കൊണ്ടായിരിക്കാം.
അല്ല , വീഡിയോ എടുത്ത ദിവസം ഈച്ചകൾ ലീവ് ആയിരുന്നു
@@marketmachan ഓ മറന്നുപോയി അന്ന് ഞായറാഴ്ചയായിരിക്കും, 🤔
Tamasakal😅
എവിടെ?. അഡ്രസ് ആദ്യം പറയുക.
ഇത് എവിടെയാണന്ന് അഡ്രെസ്സ് ഇടു
ഈ ഏത് സ്ഥലത്താണ് അഡ്രസ്സ് പറയുക
ഉണക്കുന്നത് കൂടി കാണിക്കണം.
വ്യക്തമായ അഡ്രസ്സ് അല്ലെങ്കിൽ
Location map ഇല്ലെങ്കിൽ തപാൽ വഴി നീന്തൽ പഠിപ്പിക്കുന്ന ത് പോലെ
ആകും ഈ വീഡിയോ വിവരണം.
വീഡിയോ മുഴുവൻ കാണുക സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ടുണ്ട് 💖👍🙏💖
@@marketmachan Please inform clearly about the place where the product is available just before the start and at the end of the clip. Else, the purpose of this effort will be defeated.
2004 ലിലെ റൈറ്റ് പറയൂ
വലിയ വിലയുള്ള മീനുകൾ ഉണക്കി കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ബുദ്ധിയുള്ളവർ തയ്യാറാകുമോ?
ഈ കട എവിടെയാണ്. നിങ്ങൾ സ്ഥലം പറയുന്നില്ലല്ലോ.
വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️♥️♥️🙏
മീനിന് ഭയങ്കര വില പറഞ്ഞത്
Place kottayam Area Ettumanoor
👍👍
Bro enikku shoppil supply cheyyan thalpparyamund evidenna wholesale aayi edukkan pattuka njan Thrissur aanu
Njan tharam killo 600 prawn
Online supply undengil address sahitham kittiyal nannayirummu.
മാസ് ഉണ്ടോ ?
ഇത് എവിടെയാണ്
പിടക്കുന്നമത്സ്യംകിട്ടുമ്പോൾചത്തുചീഞ്ഞുഉണക്കിയത് മത്സ്യംഎന്തിന്,
YEVIDEYAAN SUUHURTHE STHALM STHALAMPARAYAADE
വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️♥️♥️🙏👍
ഈ പറഞ്ഞ വിലയുടെ നാലിരട്ടി കൊടുത്താൽ പച്ച മീൻ കിട്ടില്ല: .. അപ്പോൾ പിന്നെ പച്ച മീൻ ഉണക്കിക്കഴിഞ്ഞാൽ തൂക്കം നാലിലൊന്നായി കുറഞ്ഞു പോവുന്ന ഈ ഉണക്കമീൻ എങ്ങിനെ ഇത്ര വില കുറച്ച് കൊടുക്കുന്നു ...... ചിന്തിക്കുക, സ്വന്തം തലച്ചോറ് കൊണ്ട് ....
പച്ചമീൻ വിൽക്കാൻ പറ്റാത്ത കണ്ടീഷൻ ആവുമ്പോൾ ആണ് ഉണക്കി എടുക്കുന്നത് എന്ന് വിചാരിച്ച് അതിൽ തെറ്റൊന്നുമില്ല
മീൻ ഉണക്കുമ്പോൾ തൂക്കം കുറയില്ല.. ഉണ്ടാക്കുന്നതല്ല ഉപ്പിൽ ഇട്ട് പ്രോസസ് ചെയ്യുന്നതാണ്
സ്ഥലം എവിടെയാണെന്ന് പറയെടോ
ഒരു kg ഉപ്പിന് 30രൂപ ഉണ്ട് അപ്പോൾഉപ്പിട്ട ഉണ്ടാക്കിയ ഉണക്കമീൻ എങ്ങനെ 60രൂപക്ക് കൊടുക്കും.. ഉപ്പ് ശരിക്കും ഇട്ടില്ലെങ്കിൽ മീൻ ചീഞ്ഞു നാറും
ഇള എവിടെയാണ്
th-cam.com/video/hHEY3luf_Nw/w-d-xo.html
സൂപ്പർ അടിപൊളി ✨️
Thanks 👍👍 share this video for your friends 👍👍🙏👍
പെട്ടന്ന് തീർന്നു കിട്ടും 😭😭
പറഞ്ഞതു തന്നെ പറഞ്ഞ് എവിടെയാണ് സ്ഥലം എന്ന് പറയുന്നില്ല?
സ്ഥലം പറയാത്ത നീ എന്ത് അവതാരകൻ ആണ്
വീഡിയോ മുഴുവനായി കാണുക വീഡിയോയിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട് 👍👍👍
Ethevideya
മലപ്പുറം ജില്ലയിൽ ചട്ടി പറമ്പ് എന്ന സ്ഥലത്ത് ആണ് 💖💖💖
Ithu evideya
Malappuram Chattipparamba
കണ്ണൂരിൽ ഉണക്കമീൻ തീ വില terandy 500 ഈ കട മലപ്പുറത്താണോ?
Njan poyirunnu nalla vilakkuravundu
ഈ വീഡിയോ കൊണ്ട് എന്ത് ഉപയോഗമാണുള്ളത്, സ്‌ഥലം പറയണം ഭായ്
വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️🙏👍👍👍
ഒരീച്ച പോലും ഇരിക്കുന്നില്ല. എന്താ അതിനർത്ഥം
ഇതിലും വിലക്കുറവിൽ കിട്ടുന്ന എത്രയോ മാർക്കറ്റ് ഉണ്ട് ബ്രോ
എവിടെ സ്ഥലം 😂❤
market machanu snehikan mathrame ariyu.
Ethu evide annu
മലപ്പുറം ജില്ലയിലെ ചട്ടി പറമ്പ് എന്ന സ്ഥലത്ത് ആണ് ഈ മാർക്കറ്റ് 💖💖💖👍👍
Iee Chattiparambunnu parayunna Sthalam Evideya?
മലപ്പുറം ജില്ലയിൽ ആണ്
Thank You
ഈ കട ഇപ്പൊ l
In Kerala ,those are not available at cheaper rate like that.
Thanks 👍👍👍🙏🙏
Ivide ivide sthalam parayado
വീഡിയോയിൽ സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ടുണ്ട് വീഡിയോ മുഴുവൻ കാണുക 👍👍👍🙏
സ്ഥലം യവിടയ്
Ithu evidayanu place
മലപ്പുറം ജില്ലയിൽ ചട്ടി പറമ്പ് എന്ന സ്ഥലത്ത് ആണ് ഈ മാർക്കറ്റ്
ചട്ടി പറമ്പ് (മലപ്പുറം )
Thanks 👍🙏🙏👍👍
ഡെലിവറി ഉണ്ടോ
എനിക്ക് 3. കിലോ ആവോലി വേണം
ഈ കട നടത്തുന്നത് എവിടെയാണ് ഇത് പണ്ട് പണിക്കർ കല്യാണം പറഞ്ഞതുപോലെ ആയല്ലോ സാറേ പണിക്കാര് പണ്ട് കല്യാണം പറഞ്ഞിട്ട് നിങ്ങളൊക്കെ അങ്ങോട്ട് വരിക അപ്പോൾ ആള് ചോദിച്ചു എന്നാണ് കല്യാണം എവിടെ വെച്ചാണ് കല്യാണം അപ്പോൾ പണിക്കര് പറഞ്ഞ മറുപടി അതെല്ലാം എന്റെ മനസ്സിലുണ്ട് നിങ്ങൾ അങ്ങ് വന്നാൽ മതി എന്താണ് എന്ന് ഒന്നും പറയാതെ ഇത് ഇങ്ങനെ കാണിച്ചത് കൊണ്ട് എന്ത് കാര്യമാണ് ഉള്ളത് സഹോദരാ
🤔🤔🤔🤔😂😂😂
E kada evideyanu?
Where is the place
Malappuram district
Chatti paramba market
എൻ്റെ പൊന്നോ മനുഷ്യൻമാരെ കഴിയുമെങ്കിൽ ഇതൊന്നു വാങ്ങിക്കഴിക്കാതിരിക്കുക ഉണക്കമീൻ കഴിക്കാൻ ആഗ്രഹമുള്ളവർ സ്വന്തമായി വീട്ടിൽ വൃത്തിയാക്കി ഉണക്കി കഴിക്കുക 'ഈയടുത്ത് ഒരു വീഡിയോ കാണാനിടയായി അത് കർണാടക. പൊന്നമ്മച്ചീ .....കണ്ട് മീൻ പുറത്ത് നിന്ന് കഴിക്കുന്നത് തന്നെ വെറുത്ത് പോയി
Where. Is. This place
വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് 👍🙏👍🙏
ഓൺ ലൈൻ ഓർഡർ ആരെങ്കിലും സ്വീകരിക്കുമോ? എങ്കിൽ നമ്പർ തരൂ.
പാലക്കാടു നിന്ന് ഏകദേശം എത്ര ദൂരം വരുമെന്ന് അറിയാവുന്നവർ പറയുക. ക്വാളിറ്റി നല്ലതാണോ
Manthal quality kuravaanu
Palakkad chrpulashery perinthalmanna chattiparampu. 55 km undavum
Malappuram,chattiparamb....