കോട്ടക്കൽ, തിരൂർ ഭാഗത്ത് നിന്ന് വരുന്ന വർ പടിക്കൽ അണ്ടർ പാസിലൂടെ ഇടത്തോട്ട് തിരിഞ്ഞ് നേരെ പറമ്പിൽ പീടിക റോഡിലേക്ക് കയറാം.. കോഴിക്കോട്ട് നിന്ന് വരുന്ന വർ പടിക്കൽ നിന്ന് ഇടത്തോട്ട് പറമ്പിൽ പീടികയിലേക്ക് കയറാം.
മോനെ ഈ സ്ഥലത്തിൻ്റെൂറൂട്ട് ഒക്കെ ജനത്തിന്ന് വിശദീകരിച്ചുകൊടുക്കൂ' കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർ എവിടെ ഇറങ്ങണം എന്നും മലപുറം ഭാഗത്ത് നിന്ന് വരുന്നവർ എവിടെ ഇറങ്ങണം എന്നും തിരൂർ ഭാഗത്ത് നിന്ന് വരുന്നവർ എവിടെ ബസിറങ്ങണം എന്നും വിശദീകരിക്കു
കോഴിക്കോട് ഭാഗത്തു നിന്ന് വരുന്നവർ ചേളാരി കഴിഞ്ഞു അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം stop പേര് പടിക്കൽ. തിരൂർ ഭാഗത്തു നിന്ന് എടരിക്കോട് ഭാഗം വഴി വരുന്നവർ കൊളപ്പുറം കഴിഞ്ഞു 6 കിലോമിറ്റർ കഴിഞ്ഞാൽ പടിക്കൽ എത്തും അവിടെ ഇറങ്ങുക. മലപ്പുറം ഭാഗത്തു നിന്ന് കൊണ്ടോട്ടി വഴി വരുന്നവർ, കൊണ്ടോട്ടി -പറമ്പിൽപ്പീടിക -ചെമ്മാട് ബസിൽ കയറി പറമ്പിൽ പീടിക ഇറങ്ങുക
@JoleanJol അറിയാത്ത.. നീ പോകാത്ത... കാര്യം പിന്നെ എന്തിനാ നിനക്ക് തെന്നെ ........ അറിയില്ല പിന്നെ നീ എങ്ങിനെ വഴി പറഞ്ഞു തരും അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ
കാക്കാന്റെ സ്വാഗതം
പൊളിച്ചു.......
കാക്ക ഒരു മുന്നേറ്റം ഉണ്ടാക്കി.
Waqf issue വന്നത് കൊണ്ട് bussiness കുറയും വിലയും ...കിട്ടിയ അവസരം നഷ്ടപ്പെടുത്തി കളയണ്ട അടുത്തുള്ളവർ max enjoy👍
മ്മടെ പെരുവള്ളൂർ😊
കോട്ടക്കൽ, തിരൂർ ഭാഗത്ത് നിന്ന് വരുന്ന വർ പടിക്കൽ അണ്ടർ പാസിലൂടെ ഇടത്തോട്ട് തിരിഞ്ഞ് നേരെ പറമ്പിൽ പീടിക റോഡിലേക്ക് കയറാം.. കോഴിക്കോട്ട് നിന്ന് വരുന്ന വർ പടിക്കൽ നിന്ന് ഇടത്തോട്ട് പറമ്പിൽ പീടികയിലേക്ക് കയറാം.
രണ്ടും ഇടത്തോട്ട് തന്നെ
മോനെ ഈ സ്ഥലത്തിൻ്റെൂറൂട്ട് ഒക്കെ ജനത്തിന്ന് വിശദീകരിച്ചുകൊടുക്കൂ' കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർ എവിടെ ഇറങ്ങണം എന്നും മലപുറം ഭാഗത്ത് നിന്ന് വരുന്നവർ എവിടെ ഇറങ്ങണം എന്നും തിരൂർ ഭാഗത്ത് നിന്ന് വരുന്നവർ എവിടെ ബസിറങ്ങണം എന്നും വിശദീകരിക്കു
കോഴിക്കോട് ഭാഗത്തു നിന്ന് വരുന്നവർ ചേളാരി കഴിഞ്ഞു അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം stop പേര് പടിക്കൽ. തിരൂർ ഭാഗത്തു നിന്ന് എടരിക്കോട് ഭാഗം വഴി വരുന്നവർ കൊളപ്പുറം കഴിഞ്ഞു 6 കിലോമിറ്റർ കഴിഞ്ഞാൽ പടിക്കൽ എത്തും അവിടെ ഇറങ്ങുക. മലപ്പുറം ഭാഗത്തു നിന്ന് കൊണ്ടോട്ടി വഴി വരുന്നവർ, കൊണ്ടോട്ടി -പറമ്പിൽപ്പീടിക -ചെമ്മാട് ബസിൽ കയറി പറമ്പിൽ പീടിക ഇറങ്ങുക
Edilum vilakkurvu Calicut koduvally undannu keettu .
നബിദിനത്തിന് പറയുന്ന അനൗൺസ്... അത് ഇഷ്ടായി....
ഞാനും ചെറിയ ഒരു അനൗൺസറാണ്....
വർഷങ്ങൾക്ക് മുമ്പ് ചേളാരി ചന്തയിൽ കോഴി വിൽക്കാൻ ഞാനും വന്നിരുന്നു.....
❤❤❤
Kashttam manushiyar ennu parayan pattilla dushttanmaraya rashshsanmar ennumathram pavam mindapranigale kollan kondunirthunno onnum ariyathe pavangal ningalude jeevanum ethipole ennu orkkunna nal vare ningl panam undakkan nalla ethrayo margangal und
Ad ille?
Super
ഉദ്ഘാടന ദിവസം മാത്രം ഉള്ള റേറ്റ് ആണോ ബാക്കി ഉള്ള ദിവസങ്ങളിൽ എന്താണ് വില
എങ്ങനെ വരും റൂട്ട് അറിയില്ല
ഞാൻ താനൂർ
പറമ്പിൽ പീടിക ആവും. പടിക്കൽ നിന്ന് കര്യൻകല്ല് റോഡ്' ' ചോതിക്കുക.
Soppar
ഏതാ ദിവസം
ചൊവ്വ
വില വളരെ കൂടുതൽ ആണ്.
Google location please
Padikkal - Karuvankallu Rd, Parambil Peedika, Peruvallur, Kerala 676317, India
കച്ചവടത്തിൽ കണ്ണിന് എന്തെങ്കിലും അസുഖമുണ്ടോ തൂക്കത്തിൽ ഒരു കണക്കു കിട്ടുന്നില്ല
ഈ ചന്തയുടെ ഒരു ലൊക്കേഷൻ വിടാമോ
@JoleanJol അറിയാത്ത.. നീ പോകാത്ത... കാര്യം പിന്നെ എന്തിനാ നിനക്ക് തെന്നെ ........
അറിയില്ല പിന്നെ നീ എങ്ങിനെ വഴി പറഞ്ഞു തരും
അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ
@@JoleanJol അറിയാത്ത കാര്യത്തിൽ എന്തിനാ ഇടപെടുന്നത്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ക് അടുത്ത് തന്നെ. നാഷണൽ ഹൈവേ പടിക്കൽ നിന്നും 4 കിലോമീറ്റർ.
Makkale povalle 4 manikoor line ninnum kittiyillaa. Ellarum kittiyaath ellum paadayum video kanunna pole onnum illa bhay poyi noki pryas
500 ഇറച്ചി 500 എല്ല് ' ലാഭം വിൽക്കുന്നവന് '
വില വളരെ കൂടുതൽ ആണ് കന്നു കാലികൾക്കു
സുഹൃത്തേ ഒരു വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഫുൾ ഡീറ്റെയിൽസ് കൊടുക്കാൻ അറിയുന്നില്ലെങ്കിൽ വീഡിയോ ചെയ്യരുത്
Oru contact number tharumo